18 വർഷം മുൻപ് ഇന്ത്യയിൽ അവതരിച്ച ഹ്യൂണ്ടായ് ട്യുസോൺ അവിശ്വനീയമായ മാറ്റങ്ങളോടെ തിരിച്ചെത്തിTucson '22

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 2,2 тыс.

  • @anurajanu3195
    @anurajanu3195 2 года назад +579

    മുടിഞ്ഞ tax ഇല്ലായിരുന്കിൽ നമുക്ക് ഒക്കെ ഏതെങ്കിലും നല്ല വണ്ടികൾ എടുക്കാമായിരുന്നു ❤

    • @akhilvp299
      @akhilvp299 2 года назад +7

      Yas

    • @abin8397
      @abin8397 2 года назад +6

      സത്യം

    • @krishnakumar-rg1rk
      @krishnakumar-rg1rk 2 года назад +11

      BH വരും tax കുറവുണ്ടാവും 👍

    • @anurajanu3195
      @anurajanu3195 2 года назад +4

      @@krishnakumar-rg1rk എന്താണ് BH

    • @pramodk.k2271
      @pramodk.k2271 2 года назад +1

      സത്യം

  • @nidhincherian3031
    @nidhincherian3031 8 месяцев назад +5

    ഞാൻ കാനഡയിലാണ്.. എനിക്കൊരു ഹോണ്ട സിആർവി യും കുറച്ച് നാളത്തേക്ക് Tucson നും ഉണ്ടായി.. സത്യം പറയട്ടെ ആൾക്കാർക്ക് അറിയത്തില്ലാഞ്ഞിട്ടാണ് ബിഎംഡബ്ലിയു,ഓടി ബെൻസും ഒക്കെ വാങ്ങാൻ മുടക്കുന്ന പൈസ ഹ്യൂണ്ടായ് സാന്‍ഡഫെ /tucson എടുക്കാൻ ഉപയോഗിച്ചാൽ അതാണ് നല്ലത്... വാല്യൂ ഫോർ മണിയാണ് ഈ വാഹനങ്ങൾ... എല്ലാ ഫീച്ചേഴ്സ് ഉണ്ട് 👍🏻👍🏻 ഞാനും കുഞ്ഞും വലിയൊരു അപകടത്തിൽ നിന്ന് വളരെ സുരക്ഷിതമായ രക്ഷപ്പെട്ടത് ട്യൂക്‌സൺ സുരക്ഷയും കാരണമായി...

  • @harshik6060
    @harshik6060 2 года назад +22

    ലുക്ക് കൊണ്ടും ഫീച്ചേഴ്സ് കൊണ്ടും മറ്റ് ഏതൊരു വാഹനത്തോടും കിടപ്പിടിക്കുന്ന കാർ തന്നെയാണ് ഹ്യൂണ്ടായി tucson......💕
    ഒരു ശരാശരി മലയാളിക്ക് കയ്യെത്തി പിടിക്കാൻ സാധിക്കുന്നതിലും കൂടുതൽ ദൂരത്താണ് ഈ വാഹനം എന്നുള്ളത് മറ്റൊരു വസ്തുത.......💕

  • @snpkd8598
    @snpkd8598 2 года назад +2

    ഞാൻ ദുബൈയിൽ ഉളപ്പോൾ എന്റെ വണ്ടി ആയിരുന്നു. 3 ലക്ഷം കിലോമീറ്റർ ഓടിച്ചു.2012 മോഡൽ ആയിരുന്നു. അന്ന് ഇന്ത്യൻ രൂപ 12/13 ലക്ഷം ആയി. ഒടുവിൽ തിരിച്ചു വരുമ്പോൾ ഒരു പാകിസ്ഥാനിക്ക് മൂന്നര ലക്ഷത്തിനു വിറ്റിട്ട് വന്നു.. ഒരു പാട് ഓർമ്മകൾ തന്ന വണ്ടി ആയിരുന്നു...

  • @texlinesoxx
    @texlinesoxx 2 года назад +4

    Baiju, എന്ത് നർമ്മ ബോധത്തോടെ സാഹിത്യഭംഗിയുടെയും അവതരണം.. ചിലപ്പോൾ ഒക്കെ എസ് കെ പൊറ്റെ ക്കാടു കടന്നു വരുന്നു.. അഭിനന്ദനങ്ങൾ എല്ലാ ഭാവുകങ്ങൾ ❤😍😍

  • @sreyasgiri3017
    @sreyasgiri3017 2 года назад +43

    ഒരു perfect car എന്ന് പറയാവുന്ന രീതിയിലുള്ള design 😌
    ഒത്തിരി ഇഷ്ടപ്പെട്ടു 💞

    • @gr8vijay
      @gr8vijay Месяц назад

      Perfect car ആണ് 🫠

  • @ishascraftworld910
    @ishascraftworld910 2 года назад +57

    Review കേട്ട് ഇടക്കിടക്ക് 😂 ചിരിക്കാൻ അവസരം ഉളള ഒരേ ഒരു ചാനൽ 👍👍

    • @shabishabi8022
      @shabishabi8022 2 года назад +2

      S✌️

    • @harshik6060
      @harshik6060 2 года назад +3

      താങ്കൾ പറഞ്ഞത് 100% ശരിയും സത്യവുമാണ്.......
      നർമ്മങ്ങൾ ചാലിച്ചുകൊണ്ട് അറിയേണ്ട കാര്യങ്ങൾ കൃത്യവും വ്യക്തവുമായി അറിയാൻ സാധിക്കുന്ന റിവ്യൂ നൽകുന്ന ഒരു ചാനൽ......

    • @AbduraufVRauf
      @AbduraufVRauf 2 года назад +1

      Enikum atha apiprayam anu

  • @shamsudheenkms5223
    @shamsudheenkms5223 2 года назад +3

    മികച്ചൊരു വാഹനമാകുന്നു . ഒരു മുപ്പതു ലക്ഷം മുടക്കാൻ തയ്യാറുള്ളവർക്ക് രണ്ടാമതൊരു ഒപ്ക്ഷനെ കുറിച്ച് ഒരുകാരണവശാലും ചിന്തിക്കേണ്ടി വരുന്നില്ല . അതിനുമാത്രം വിശ്വസിനീയമായ വാഹനമാകുന്നു ഹ്യുണ്ടായുടെ ട്യൂസോൺ . 👍

  • @munawarmkd913
    @munawarmkd913 2 года назад +2

    06:56 Appukkuttan spotted 💥

  • @jabez5366
    @jabez5366 2 года назад +3

    Korean automotive designers ഒരു സംഭവമാണ്. Even features. എന്ത് futuristic although reliability ഒരു ചോദ്യചിഹ്നമാണെങ്കിലും വാഹനങ്ങൾ ശരിക്കും വേറെ level തന്നെയാണ്!
    കൊടുക്കുന്ന വിലയ്ക്ക് ഒരു ആത്മസംതൃപ്തി തോന്നും.. ചില ഉടായിപ്പ് കമ്പനികൾ (like toyota) brand image കൊണ്ട് 40-50-60 ലക്ഷം വില ഇട്ടിട്ട് ഇതിൻ്റെ പകുതി features കൊടുക്കാതെ ആളുകളെ പറ്റിക്കുന്നത്.
    63 ലക്ഷമുള്ള toyota legender-il ഇതിൻ്റെ പകുതി features കാണില്ല, I suppose.
    Really appreciate Hyundai n Kia. വന്ന് വന്ന് Tucson Santafe prize ആയി.
    😍❤️👌

  • @santnair2000
    @santnair2000 2 года назад +56

    I watch Baiju's videos less for the reviews and more for his quirky humour!😀😀

  • @abishek8841
    @abishek8841 2 года назад +28

    There was a period when people was going behind benz,audi,bmw... because of their classy features, styles and design.. but these features and classy design ,styles are now bought into cars like hyundai, mahindra, toyota, suzuki,wv,skoda and more on..... hype mode on ... as usual baiju chettan .. thank you💞💕🔛

  • @abhilashkunjilikkattil2374
    @abhilashkunjilikkattil2374 2 года назад +23

    കോമഡി പറഞ്ഞു ഉള്ള അവതരണം ബൈജു ചേട്ടൻ ആ കഴിവ് അടിപൊളി ആണ് പിന്നെ ആ ബൈക്ക് ന്റെ അവതരണത്തിൽ നമ്മുടെ റോഡ് നെ ട്രോള് അടിപൊളി ആയി 👍

  • @NIZANS100
    @NIZANS100 2 года назад

    Hai ബൈജു ചേട്ടാ
    താങ്കൾ Asianet ന്യൂസിൽ Smart Drive show ചെയ്യുന്ന കാലം മുതൽ ഞാൻ അങ്ങയുടെ ഒരു ബിഗ് ഫാൻ ആണ്.ഇന്ന് youtube വഴി താങ്കളുടെ എല്ലാ വീഡിയോസും കാണാറുണ്ട്,ഒരു വണ്ടിയെ കുറിച്ചു പഠിക്കണം എന്ന് കരുതിയാൽ താങ്കളുടെ youtube ചാനലിൽ നിന്ന് വീഡിയോ കാണാറാണ് പതിവ് വളരെ നന്നായിരിക്കുന്നു താങ്കളുടെ അവതരണം
    Congratulations

  • @kunjuzzmaluzz4439
    @kunjuzzmaluzz4439 Год назад

    നല്ല അവതരണം ബൈജുവണ്ടി വാങ്ങാൻ കഴിയാത്ത ഒരു സാധാരണക്കാരൻ ആണ് യൂറ്റുബിൽ കയറി താങ്കളുടെ പുതിയ വണ്ടികളെ കുറിച്ചുള്ള അവതരണം കാണാറുണ്ട്

  • @mishab__4192
    @mishab__4192 2 года назад +33

    ഹുണ്ടായിയുടെ വാഹനം ആണ് എന്ന് മനസ്സിലാക്കുന്ന ഡിസൈൻ എന്നും നിലനിൽക്കുന്നു ❤️

  • @prasadvelu2234
    @prasadvelu2234 2 года назад +12

    എന്തായാലും ഓണം ബമ്പറടിച്ചാൽ ട്യൂ സോൺ തന്നെ എടുക്കാം എന്ന് തീരുമാനിച്ചു. ഫീച്ചേഴ്സ് മനസ്സിലാക്കാൻ തന്നെ ഒരു മാസമെടുക്കുമെന്ന് തോന്നുന്നു...ന്നാലും ബൈജു സാർ പറഞ്ഞു കേട്ടപ്പോൾ രസികൻ വണ്ടി... തന്നെ... 👍👍👍💜❤️💜

    • @xxx-kg6go
      @xxx-kg6go 2 года назад +2

      പള്ളി പോയി പറഞ്ഞാൽ മതി അത് നമുക്കുള്ളതാണ് 🤣🤣🤣

    • @gr8vijay
      @gr8vijay Месяц назад

      വളരെ മികച്ച വണ്ടിയാണ് 👍🏻

  • @sachinn4122
    @sachinn4122 2 года назад +9

    "പൈലറ്റാകണമെന്നു ആഗ്രഹിക്കുകയും, ആകാൻ സാധിക്കാതിരിക്കുകയും ചെയ്തവർക്ക് ഇതിന്റെ അകത്തിരുന്നു ഇതൊക്കെ വലിച്ചിട്ട് സംതൃപ്തി അടയാവുന്നതേ ഉള്ളു.. " 😂😂😂😂ഇങ്ങള് ബല്ലാത്ത ഒരു ചെങ്ങായി തന്നെ !

  • @manukannan8942
    @manukannan8942 2 года назад +1

    70 ലക്ഷം tucson.. എന്തൊക്കെ പറഞലും hyundai യുടെ fit and finish vere ലെവൽ ആണ്. എന്ന് hyundai ടെക്‌നിഷ്യൻ ആയിരുന്ന ഒരു കാഴ്ചകരൻ

  • @mrs.abi2.064
    @mrs.abi2.064 2 года назад +3

    ഈ വണ്ടിയെ കുറിച്ച് ഒരുപാട് കാര്യങ്ങൾ അറിയാൻ വേണ്ടി കാത്ത് ഇരിക്കുവായിരുന്നു താങ്ക്സ് ബൈജു ചേട്ടാ

  • @madhwarajputtur
    @madhwarajputtur 2 года назад +7

    First i owned i20....after 8 yrs upgraded to Creta ...after about 4 years , now going to upgrade to Tucson Platinum diesel ....already booked and waiting for the arrival this month end ....😀....Very well explained about features in your video....👌

    • @rashidabdulansar3382
      @rashidabdulansar3382 Год назад

      Once a Hyundai owner always a Hyundai owner ❤ proud I 20 owner plan to buy Creta 😅

    • @gr8vijay
      @gr8vijay Месяц назад

      How is your Tucson experience so far ?

  • @shameermtp8705
    @shameermtp8705 2 года назад +6

    This Hyundai Tucson will be Super hit in India 🇮🇳. The real SUV 🔥

  • @cyriacjames8352
    @cyriacjames8352 2 года назад +21

    I am using the tucson 2.5l AWD gas in canada and its reallyy amazing ❤️

    • @yakheen581
      @yakheen581 2 года назад +3

      Ofcourse a guy named cyriac is in Canada

    • @TheJERINJACOB
      @TheJERINJACOB 2 года назад +1

      @@yakheen581 😄😅

  • @Rinaz999
    @Rinaz999 2 года назад

    ഞാൻ നിങ്ങളുടെ എല്ലാ വീഡിയോ കാണാറുണ്ട്..
    കാരണം കാർ മേടിക്കാനല്ല.. നിങ്ങളുടെ അവതരണം കാണാനാ..
    സുപ്പർ 👌👌👌

  • @kvshibuprasad
    @kvshibuprasad 2 года назад

    ബൈജു ചേട്ടന്റെ വീഡിയോ എഡിറ്റിംഗ് ക്വാളിറ്റി അടിപൊളി ആയിട്ടുണ്ട്.... ഹ്യൂണ്ടായുടെ game changer ആകും ഈ വണ്ടി

  • @ajutjoel
    @ajutjoel 2 года назад +7

    The ADAS features of Hyuindai Tucson is quite Interesting and this type of new technology should be implemented on other vehicles. The way you are presenting about each vehicle is very much simple and happy to hear you comedies and all are top notch.....keep going.......

  • @jestinjoseph963
    @jestinjoseph963 2 года назад +10

    ആരാധകരെ ശാന്തരാകുവിൻ Tucson is here😍

  • @starnight9240
    @starnight9240 2 года назад +17

    Hyundai യുടെ വണ്ടികൾ വളരെ മെച്ചപ്പെട്ടതാണ് .futuristic modern design and eye catching figure overall superb , however price is little higher than other same segment cars.

    • @bytebacpack
      @bytebacpack 2 года назад

      Build Quality & Reliability Kuravanu

    • @amrutheshvijayan6265
      @amrutheshvijayan6265 2 года назад +1

      @@bytebacpack build quality i dont find any problems and reliability my 2015 i20 crdi now completed 1.7lakh kms no probs at all

    • @gr8vijay
      @gr8vijay Месяц назад

      ​@@bytebacpackTucson Euro NCAP, ANCAP 5 star വണ്ടിയാണ്. നല്ല build quality ആണ്. Tucson CKD unit ആണ് 👍🏻

  • @haripulluvazhy
    @haripulluvazhy 2 года назад

    ചേട്ടന്റെ വീഡിയോസ് കാണാൻ ഒരു പ്രത്യേക രസമാണ് ട്ടോ. എപ്പോഴും ഞാൻ കണ്ട ഇരുന്നു പോകും. പിന്നെ എനിക്ക് അപ്പുക്കുട്ടനെയും ഒത്തിരി ഇഷ്ടമാണ് ട്ടോ 😘

  • @naijunazar3093
    @naijunazar3093 2 года назад +1

    ബൈജു ചേട്ടാ. വണ്ടി അതിമനോഹരം. കളർ അടിപൊളി. ഡ്രൈവ് പാർട്ടിൽ ഓഡിയോ ക്വാളിറ്റി കുറച്ചു കുറവായിരുന്നു. പിന്നെ ലോക പര്യടനം നടത്തുമ്പോൾ അവിടെ കാണുന്ന വണ്ടികൾ കൂടെ റിവ്യൂ ചെയ്തു കൂടെ? സമയം കാണില്ല എന്നറിയാം എന്നാലും ചെറിയ റിവ്യൂസ് പ്രതീക്ഷിക്കുന്നു... God bless you

  • @abhirajedits266
    @abhirajedits266 2 года назад +7

    Hearing your Sound, U feel sick. Going Through COLD I guess. Still you are doing videos for us. Respect your dedication. TC. And thank you so much for this video. And all the videos to come.

  • @vazimmuhammed8367
    @vazimmuhammed8367 2 года назад +16

    Hyundai Tucson 🔥🔥... Entha look 🔥🔥🔥🔥🔥

  • @najafkm406
    @najafkm406 2 года назад +14

    It's quite common in GCC countries..affordable with loaded techs

  • @p.thankappannairsarika8130
    @p.thankappannairsarika8130 2 года назад

    Ladies first എന്നാണല്ലോ......! സുന്ദരിമാർക്കും സുന്ദരന്മാർക്കും സ്വാഗതം.....

  • @rajeshsr6419
    @rajeshsr6419 2 года назад +1

    വണ്ടിയും വണ്ടിയുടെ റിവ്യൂ ഉം പൊളിച്ചു 👍... ഇളക്കിയ സ്റ്റിക്കർ അവിടെത്തന്നെ കളയാതെ പോക്കറ്റിൽ സൂക്ഷിച്ച ബൈജു ചേട്ടനിരിക്കട്ടെ ഒരു കുതിരപ്പവൻ 😀😍.....

  • @arunvelayudhan7105
    @arunvelayudhan7105 2 года назад +28

    First of all, the "pothole" remark was once again on the spot, Baiju sir. I've respect for you to put these little things that matter to sensible Indians in a subtle way! A couple of things you missed to mention, I guess.
    1. The rear indicators are placed really low. Say, you're waiting at a signal and there is another vehicle just behind you at a very close proximity (that is how we generally do so that no biker occupies that space), the vehile behind you will not know into which direction would you move after the signal as he won't have visibility to the Tucson's turn indicators. The designers should've thought about this!! May be this indicator design is not suitable for India as we do not (generally) keep distance between two vehicles like in other "civilized" countries.
    2. You did not mention about the rear wipers. They are mounted on the upper portion on the rear windshield which is unique atleast in the Indian market.

  • @nibuprasad1867
    @nibuprasad1867 2 года назад +6

    Hyundai knows how to make a feature loaded car and they have nailed it in Tucson❤️

  • @robinmathew2989
    @robinmathew2989 2 года назад +4

    Great features, unique styling, looks big and beautiful. It's nice. In few more years Hyundai and KIA will be the premium brands. Great video and thank you.

  • @prasadjoseph6539
    @prasadjoseph6539 2 года назад +1

    വണ്ടിയും കൊള്ളാം ബൈജു ചേട്ടനും കൊള്ളാം....👍👍👍

  • @thaslimthaslim6987
    @thaslimthaslim6987 2 года назад +1

    വണ്ടിയുടെ ഡിസൈൻ സൂപ്പർ ആയിട്ടുണ്ട്, ക്ലാസ്സ്‌ ലുക്ക്‌, താങ്ക്സ് ബൈജു ചേട്ടാ 👍❤️❤️😍

  • @sandeepvnair5238
    @sandeepvnair5238 2 года назад +5

    Hyundai always keeps it's customers delightful of his Features. I have a 2016 Model Verna. It's comfort is incomparable.. ബൈജു ചേട്ടാ, In my previous comments also I mentioned, myself started to listen about the vehicle specs after watching your videos . Now I am becoming very curious all about the new hatch back, Sedan, premium Sedan, compatible SUVs, SUVs, Vehicles . Thank you for sharing information

  • @trijojosec3126
    @trijojosec3126 2 года назад +4

    അടിപൊളി വണ്ടി 🚐 ലുക്കിലും ഫീച്ചേഴ്സിലും റിച്ച്👌🏻👌🏻💝💝

  • @nivintomshaji6443
    @nivintomshaji6443 2 года назад +4

    ഒരു 25 -27 lakhs on road കിട്ടിരുന്നേൽ എടുക്കുമായിരുന്നു. 😊
    വില കൂടുതൽ കാരണം ആൾക്കാർ innova crysta, jeep compass ഒക്കെ എടുക്കു 🤍💙.
    But ഇപ്പോഴത്തെ ലുക്ക്‌ കണ്ട് ഉറപ്പായിട്ടും നല്ല sale ഉണ്ടാകും.
    Features അടിപൊളി 👌❣️

  • @muneerthekkemali
    @muneerthekkemali Год назад

    മുകളിൽ ചെല്ലുമ്പോൾ അത് കലക്കി ബ്രോ,, നീതി കിട്ടുന്ന ഒരേ ഒരു സ്ഥലം അത് അവിടം മാത്രമാണല്ലോ

  • @28.sreeragmnair60
    @28.sreeragmnair60 Год назад +1

    ലുക്ക് എന്റെ പൊന്നൊ 🔥🔥

  • @Bijakrishna
    @Bijakrishna 2 года назад +7

    Very happy to see that Hyundai is growing this big. i am a proud owner of Hyundai Accent CRDi for the last 16 years. Now planning to replace it with an SUV. Tucson made my choice tight. Just loved this vehicle.

    • @ujjvallal9909
      @ujjvallal9909 Год назад

      u choice is bad the car is floap selling 100 units a month

    • @Bijakrishna
      @Bijakrishna Год назад

      @@ujjvallal9909 Ya Bro, I already decided to change it. After few test drive, I fell in love with Volvo XC60 and bought it. But since I couldn't get my mind to sell my Accent CRDi, it is still in my garage.

    • @ujjvallal9909
      @ujjvallal9909 Год назад

      @@Bijakrishna excellent choice xc60 is a really safe car .

    • @Bijakrishna
      @Bijakrishna Год назад

      @@ujjvallal9909 Thanks Dude

    • @SanthoshKumar-ye3sh
      @SanthoshKumar-ye3sh Год назад

      @@ujjvallal9909 Vehicle at this price point selling more than 50 nos a month in a brand's portfolio of 50,000 nos a month is considered exceptional. Volvo's overall sales is 100 - 150 nos only.

  • @suryajithsuresh8151
    @suryajithsuresh8151 2 года назад +5

    Super Design ♥️& sunroof Adiwoly😍

  • @profitpolls
    @profitpolls 2 года назад +2

    Hyundai is one the brand which provides quality products in India unlike other brands who rebrand their vehicles with other brands Hyundai provides cars with best quality and technology and decent engines and the service is also really good 👍🔥

  • @sundaranaryan5463
    @sundaranaryan5463 2 года назад

    ട്യൂസോണിനടുത്തുള്ള ബൈജുവേട്ടന്റെ ആ നിൽപ്പ് ആഹാ! യുവമിഥുനങ്ങളെപ്പോലെ. വാഹനത്തിന്റെ നിറത്തിനൊത്ത TShirtഉം.

  • @rtube5147
    @rtube5147 2 года назад +14

    Mr TOYOTA നിങ്ങൾ RAV4 ഇന്ത്യയിലേക്ക് കൊണ്ടു വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, Mr NISSAN നിങ്ങള് X- trailum 🤗

    • @joetho
      @joetho 2 года назад

      എന്നിട്ട് വേണം അതും high tax കൊടുത്ത് വാങ്ങാൻ..

  • @muhammedbilal621
    @muhammedbilal621 2 года назад +5

    നർമം കലർന്ന അവതരണo 👍👍👍👍

    • @vincentmuttath7603
      @vincentmuttath7603 2 года назад

      ബൈജു ചേട്ടൻറെ ഓരോ വണ്ടിയെ പറ്റിയുള്ള വിവരണങ്ങൾ കേൾക്കുമ്പോൾ കാർ വാങ്ങിക്കുവാൻ തോന്നുന്നു

  • @automotiveactivity
    @automotiveactivity 2 года назад +7

    Look: 89%
    Interior look:100% ahaha😍❤️

  • @ameenk7814
    @ameenk7814 2 года назад +1

    15 ലക്ഷം സബ്സ്ക്രൈബ്ർസ് പെട്ടന്ന് ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @vipinr642
    @vipinr642 2 года назад

    ബൈജു ചേട്ടന്റെ ഉപമിക്കൽ ഒരു രക്ഷയും ഇല്ല 😄😄👍

  • @arunviswanath
    @arunviswanath 2 года назад +3

    This might sound weird but does it allow you to record the videos from those cameras to an internal / external storage device . This would allow you to use those ADAS and 360 cameras as an enhanced dash cam.

  • @omkar8247
    @omkar8247 2 года назад +17

    Fully loaded and feature rich and affordable price 💪 Hyundai ❤️

    • @dilshaddbabu2458
      @dilshaddbabu2458 2 года назад +1

      Haha affordable price …. You are funny

    • @omkar8247
      @omkar8247 2 года назад +8

      @@dilshaddbabu2458 Alto യുടെ വിലയ്ക്ക് കിട്ടും എന്നല്ല പറഞ്ഞത്.

    • @tuco8938
      @tuco8938 2 года назад +4

      35 okke an ipo affordable 🥲

    • @omkar8247
      @omkar8247 2 года назад +5

      @@tuco8938 compared to the segment ഇതിനാണ് വില കുറവ്. BMW X3 പോലും കൊടുക്കാത്ത features.

    • @martinjosephthomas4271
      @martinjosephthomas4271 2 года назад +2

      @@dilshaddbabu2458 പുള്ളി ഇത് 10 ലക്ഷം രൂപക്ക് കിട്ടും എന്നല്ല ഉദ്ദേശിച്ചത്.... Segment vechitt ആണ്

  • @muhammedbilal621
    @muhammedbilal621 2 года назад +4

    Tail lamb adipoliyaayittond😊

  • @illyasp2445
    @illyasp2445 2 года назад

    ഞാൻ നിങ്ങളെ പറ്റിച്ചതാണ് എന്ന് പറഞ്ഞില്ലേ അതു പൊളിച്ചു ബിജുവേട്ടാ 👍👍👍

  • @maheshnair7608
    @maheshnair7608 2 года назад

    ബൈജു ചേട്ടൻെറ വീഡിയോ കണ്ട മുതൽ തീരുമാനിച്ചതാണ് പുതിയ കാർ Tucson തന്നെ അങ്ങനെ ഇന്നലെ കൈയിൽ കിട്ടി.. !! കേരളത്തിലെ പകുതി വില മാത്രമേ ഉള്ളു ഇവിടെ ബഹറിനിൽ..

  • @mishab__4192
    @mishab__4192 2 года назад +6

    നമ്മുടെ നാടിന് പറ്റിയ ഗ്രൗണ്ട് ക്ലിയറൻസ് ഉണ്ട് എന്നത് വലിയ കാര്യം ( കേരളത്തിൽ ഉള്ളവർ മെയിനായിട്ട് അതാ നോക്കുന്നത് )😄

    • @Deformation-f
      @Deformation-f 2 года назад

      വഴിയിൽ കുഴി ആണെങ്കിലും കുഴപ്പമില്ലല്ലോ അതാണ് ഗ്രൗണ്ട് ക്ലിയറെൻസ് നോക്കുന്നത് 😹😹🙄

  • @RAJURaju-qk9uu
    @RAJURaju-qk9uu 2 года назад

    ഫ്യൂച്ചറുകളുടെ കാര്യത്തിലും കണെക്ടിവിറ്റിയുടെ കാര്യത്തിലും ഭംഗിയുടെ കാര്യത്തിലും മുമ്പന്തിയിലാണ് ഹ്യുണ്ടായ് മറ്റു കാർ നിർമാതാക്കളെ അപേക്ഷിച്ചു എന്ന് വീഡിയോയിൽ നിന്നു മനസിലാക്കുന്നു. Suv കളുടെ പെരുമഴക്കാലം.. കാശുള്ളവൻ അവർക്കിഷ്ടമുള്ള കാർ ഓടിച്ചു ആസ്വദിക്കട്ടെ കാശില്ലാത്തവൻ ബൈജുച്ചേട്ടന്റെ വീഡിയോ കണ്ട് ആത്മ സംതൃപ്തി അടയട്ടെ.

  • @avidpassion8373
    @avidpassion8373 2 года назад

    ആശാന് മാത്രം ഇത്രേം ഗംഭീരം ഇതെവിടുന്ന്... എന്തായാലും ഗംഭീരമായിട്ടുണ്ട്.!

  • @abykunnath3332
    @abykunnath3332 2 года назад

    നമ്മെ മോഹിപ്പിക്കുന്ന വണ്ടി പക്ഷെ കൈയ്യിൽ നയാ പൈസ ഇല്ലാ . ബൈജു ചേട്ടന്റെ ഇടക്കുള്ള തഗ്ഗ് കൊള്ളാം

  • @rjwonderworld9034
    @rjwonderworld9034 2 года назад

    വാലറ്റം പൊതുജനങ്ങൾക്ക് വേണ്ടി പറഞ്ഞത് കലക്കി ✌🏻✌🏻👌🏻👌🏻👌🏻👌🏻💯💯💯

  • @varungopi4945
    @varungopi4945 2 года назад

    Good review baiju chetta🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥳🥳

  • @rafeeqmuhammadali
    @rafeeqmuhammadali 2 года назад +1

    ഫീച്ചേഴ്‌സു കൊണ്ടു ഇന്ത്യയിൽ വാഹനങ്ങളിൽ മുൻപന്തിയിലാണ് ഹ്യുണ്ടായി എപ്പോഴും

  • @jayadevanpullara9465
    @jayadevanpullara9465 2 года назад

    വലിയ വിലയുള്ള വാഹനങ്ങൾ പരിചയപ്പെടുത്തുമ്പോഴും, പണത്തിന്റെ മൂല്യം ഇവിടുത്തെ ജീവിത സാഹചര്യത്തിൽ എത്രത്തോളം ഉപകാരപ്പെടുന്നു എന്ന സാമൂഹിക വിമർശനം അതിഗംഭീരമായി...

  • @gokulmohandas123
    @gokulmohandas123 2 года назад

    ബൈജു ചേട്ടൻ്റെ വീഡിയോസ് കാണുമ്പോൾ ഒരു പോസി്റീവ് ഫീൽ കിട്ടും 👍

  • @sreejithmanghat6202
    @sreejithmanghat6202 2 года назад

    Super.always supports the channel

  • @sarathchandran6479
    @sarathchandran6479 2 года назад

    ഈ വണ്ടിയെ കുറിച് കൂടുതൽ കാര്യങ്ങൾ അറിയാൻ സാധിച്ചു താങ്ക്സ് ബൈജു ചേട്ടാ 🔥🔥🔥🔥🔥🔥🔥

  • @karthiksaneesh7152
    @karthiksaneesh7152 2 года назад

    ഒന്നും പറയാനില്ല അടിപൊളി ഇന്റീരിയർ ലുക്കുള്ള വണ്ടി 👍👍👍

  • @optimistshibukoppath5591
    @optimistshibukoppath5591 2 года назад

    അന്നും ഇന്നും ചേട്ടൻ പൊളിയാ ....

  • @deepudivakaran4748
    @deepudivakaran4748 2 года назад

    നല്ല വണ്ടി നല്ല ,,,അവതരണം ബൈജുവേട്ടാ

  • @ajeshkumar8605
    @ajeshkumar8605 2 года назад +1

    good review, unfortunately ADAS FEATURE onnum kaanichilla... :)

  • @lolak4645
    @lolak4645 2 года назад

    You Presentation was Superb! God Bless you, Man...

  • @kristo8448
    @kristo8448 2 года назад

    ഇവൻ കലക്കും,
    പൊതുവെ hyundai design ഇഷ്ടമല്ലാത്ത എനിക്ക് ഇത് കണ്ട്, ഫാൻ ആയി എന്ന് പറയാതിരിക്കാൻ വയ്യ 😋
    ഇങ്ങനെ ഒരു വണ്ടി ഇന്ത്യയിൽ എത്തിക്കാൻ hyundai കാണിച്ച മനസ് ആരും കാണാതെ പോകരുത് എന്നാണ് എന്റെ പ്രാർത്ഥന 🙏🏼

  • @ashrafameer3267
    @ashrafameer3267 2 года назад

    Mr baiju n Nair
    Thank baiju chetta Hyundai Tucson
    Media drive. Iam watching your media drive nice explained good communication skills

  • @gr8vijay
    @gr8vijay Месяц назад

    Hyundai Tucson കിടുവാണ് 😍
    Proud owner 🫠

  • @thesiblife2854
    @thesiblife2854 11 месяцев назад

    ജനുവരിയിൽ കിട്ടും 🥰 waiting

  • @NIZANS100
    @NIZANS100 2 года назад

    കണ്ട് കൊണ്ടിരിക്കുവാൻ അതി മനോഹരം എല്ലാം തികഞ്ഞ വണ്ടി ആണ് new Hyundai Tucson
    വാങ്ങണം എന്ന് അടങ്ങാത്ത ആഗ്രഹം ഉണ്ട് പക്ഷെ മേരെ പാസ് പൈസ നഹി ഹൈ ഹം 😛😛

  • @nidhinkumarv.b7023
    @nidhinkumarv.b7023 2 года назад

    ഡിസൈൻ നന്നായിട്ടുണ്ട്, നല്ലൊരു ക്വാളിറ്റി വണ്ടിയും ഹ്യുണ്ടായ് തന്നിട്ടുണ്ട്

  • @TCVijay-jh6vi
    @TCVijay-jh6vi 2 года назад

    എല്ലാം തികഞ്ഞവൻ എന്നു പറയാം,, അടിപൊളി

  • @hemands4690
    @hemands4690 2 года назад

    Tucson eniku nerathyum valya ishtam arunu.....ithum adipoli 😍😘 one of my fav car ❤️

  • @junaidmusthafa2073
    @junaidmusthafa2073 2 года назад

    Sir The way you talk social and politics is completely 💯 true .
    Vandi vangaan paisa ellakilu
    Eth okay vangunnuthpole vicharichu video kandu ishhttapettu 🙌🏻✌️

  • @ridwanmaimoon4693
    @ridwanmaimoon4693 2 года назад

    Chetande presentation ishtapettu... Lengthy video anenkilm edak oroo chali oke parayumnadhond skip akand kanan patti

  • @akkumadhur
    @akkumadhur 2 года назад

    Adipoliyan thangalude avatharanam ,ishtapettu vandi. ❤️🔥

  • @galleria2005
    @galleria2005 2 года назад

    നല്ല വിവരണം.. 🙏🏻

  • @arunsajakumar3600
    @arunsajakumar3600 2 года назад

    Enjoy watching ur videos baiju chetta

  • @abinjoseph2156
    @abinjoseph2156 2 года назад

    baiju chettante thug kettittum chirikkatha Appukkuttan aanu ente hero🔥🔥

  • @vivekroshan5023
    @vivekroshan5023 2 года назад +1

    എപ്പോഴും നല്ല അവതരണം, അധിക tax കറയ്ക്കാൻ പറ്റില്ലേ👍👍

  • @NAAGACREATIONS
    @NAAGACREATIONS 2 года назад

    Hyundai Tucson പൊളിച്ചല്ലോ... 💝👍

  • @shameerkm11
    @shameerkm11 2 года назад

    Baiju Chettaa Super 👌

  • @habishareefshareefnbs8652
    @habishareefshareefnbs8652 2 года назад

    ലാസ്റ്റ ഡയലോഗ് പൊളിച്ചു 👌👌👍

  • @Sachupachu
    @Sachupachu 2 года назад

    Chettaayi....adipoli avatharanam...vangan thonnipokummm......

  • @mishab__4192
    @mishab__4192 2 года назад +1

    Happy to be part of this family🤍

  • @thomaskuttychacko5818
    @thomaskuttychacko5818 2 года назад

    ഡേ നൈറ്റ് റണ്ണിങ് എൽഇഡി ലൈറ്റ് ഡിസൈൻ പൊളിച്ചു😍😍

  • @Shinto23
    @Shinto23 2 года назад

    പുതിയ video കണ്ടപ്പോൾ ആവേശത്തോടെ കാണാൻ വന്നപ്പോൾ, സ്വാഗതം സുന്ദരൻ മാരെയും സുന്ദരി മാരെയും മാത്രം 😬 എന്നാലും ഞാൻ മുഴുവനും കണ്ടു 😅

  • @mishab__4192
    @mishab__4192 2 года назад +1

    അടിപൊളി ❤️👍😍

  • @gopiishere
    @gopiishere 2 года назад

    Baiju sir superb presentation

  • @ajnasaju1204
    @ajnasaju1204 2 года назад +1

    ആരാധകരെ ശാന്തരാകുവിൻ Tucson is here ❤🥰