Few other minute features but amazing... 1. Adjustable front arm rest which is very comfortable 2. Volume buttons below the stering wheel which are easy to operate. 3. Diesel auto is coming with 9 speed torque converter gear box 4.. Noise level inside the cabin is very low even with the Diesel variant. ( prevents upto 60 Decibels )
Hyundai creata യും Jeep compass സും suv ആണ് എന്ന് കരുതി 10L (base model ex showroom price) വരുന്ന creta യും 17L (base model ex showroom price) വരുന്ന Jeep compass ഉം എങ്ങനെ competitors ആകും? creta entry level suv യും compass mid range suv യും അല്ലെ
From January '21 end onwards I have been watching Jeep Compass walk around as well as detailed reviews. Even after that I was not fully convinced the comfortably of this vehicle. Today when I saw your review, I am fully confident to go ahead with plan to purchase of this vehicle. Thanks for your very interesting review. All the best and keep it up
I was d first owner of new s model compass from kundannoor showroom🔥😁... Driving pleasure experience ഒരു രക്ഷയുമില്ല..... Planning for a long trip to explore ma black beast fully...!!!jeep❤
Baiju chetta, steering....nte backil ulla, track change and volume switch, athu vittu poyi parayaan... This is one of the most lovable feature in my car also (Grand Cherokee 2014)
Oru kaaryam choyichotte, oru professional video camera vaangarutho? Also, for videos Xperia II is better from a pro POV. Sound quality is also a bit decreased....
Ettavum adyam Ella cars ntem reviews baiju chettananu kooduthalayum cheyyunnath. So eniku vere oru auto vlog um kaanendi vararilla. Full +ve and - ve review ivde kittum
😂😂😂 അതാരാ പറഞ്ഞെ??? America ൽ rate കുറവാണ് ബാക്കി imported vehicles നോക്കുമ്പോ.. Americans most fav jeep ഒന്നും അല്ല..Chevy, ford okke ഈ Jeep Ram Dodge Chrysler brand നെകാളും reliable ആണ്.
@@Justin-nv ബ്രോ., ഇവിടെ വർക്ക് ചെയ്യുന്നത് കുറേ അമേരിക്കൻസിന്റെ കൂടെയാ .. അവരുടെ ഫസ്റ്റ് പ്രയോരിറ്റി ജീപ്പ് തന്നെയാ, ഞാൻ ഒരു വണ്ടി ഭ്രാന്തൻ ആയതു കൊണ്ട് അവരോട് കൂടുതലും ചോദിച്ചറിയാനുള്ളത് ഇതിനെപ്പറ്റിയൊക്കെ തന്നെയാ . അല്ലാതെ ചുമ്മാ അടിച്ചു വിട്ടതല്ല .
@@arunv1399 കുറെ ആൾകാർ അമേരിക്കൻ brand ആയത്കൊണ്ട് ആണ് അതിനെ സപ്പോർട്ട് ചെയുന്നത്... ഇവിടെ കാനഡ അമേരിക്ക ഒരുപോലെ ആണ് cars share ചെയുന്നത്.. ഒട്ടും resale value ഇല്ലാത്ത brand ഉം ഇതാണ്.. Perfomanc ഉണ്ട് അത് എനിക്ക് അറിയാം. ഓടിച്ചുട്ടുള്ളതിൽ ഏറ്റവും ഇഷ്ടം grand cherokee ആണ്... But reliable അല്ല.. Americans most fav ചിലപ്പോ വല്ല toyota honda ആയിരിക്കും..
അംബാനിക്ക് മാത്രം കാർ വാങ്ങിയാൽ പോരല്ലോ സാധാരണ കാരനും കാർ വാങ്ങേണ്ടേ അപ്പോ കുറച്ചു ഭാരം കുറഞ്ഞാലും കുഴപ്പില്ല പെട്രോളിന്റെ കാര്യം പിന്നെ പറയണ്ടല്ലോ അപ്പൊ മൈലേജ് കൂട്ടിയെ പറ്റു.... Reasle value, reliability , service ethinu vendi build quality Sacrifice cheyan pattum pathukke poyal mathi weight ellatha car anennu onnu orthal mathi Maruthi ❤️ സാധാരണ കാരന്റെ കാർ സ്വപ്നം സഫലമാക്കിയ കമ്പനി
@@mahadevansadasivan3538 what about Safety... പതുക്കെ പോയാലും എങ്ങോട്ട് വന്നു ഇടിച്ചാൽ എന്ത് ചെയ്യും.... സാദാരണകാരനും കാർ വാങ്ങണം, വാങ്ങാം... കുറച്ചു കൂടി ചിന്തിച്ചു മൈലേജ് മാത്രം നോക്കാതെ, ടാറ്റായുടെ കാറുകൾ പോലെ സേഫ്റ്റിക്ക് പ്രാധാന്യം നൽകുന്ന കാറുകൾ വാങ്ങാൻ ആണ് ഉദ്ദേശിച്ചത് 🙏🙏🙏
2 air bags undallo vannidichal ath nokum ennu vijarikam vandi edikum ennu vijarich vandi edukanel aarum vandi edukilallo appo kwid okeyo ellam ee paranjapole thanne Maruthik nalla vandiyum ind crash test 2,3,4 stars kittitum und brezza,ertiga... Tata eduthu kazhunju service kitiyilenkil athinu pinnale nadakanam ella vandikkum negatives positives und angane nokumbol Maruthi Nallathu thanne Negative : build quality Tata Negative : service , parts + behaviour when servicing Eneku swift und tiago und swift oru kuzhappavum ella Tiago service kurach paadane anganenokumbol swift nallath aane.. Tata service imporove cheythal set aakum but avar athu cheynilla ath kond anallo swift 2 Million units sale cheythath alenkil Tata vandikalku aa achievement kittiyene...
Beast എന്ന് പറഞ്ഞ ഇവരുടെ ചേട്ടാന്മാരെ എന്ത് വിളിക്കും... Cherokees & grand cherokees?? Grand cherokee ഒക്കെ ഇന്ത്യ ൽ വരേണ്ടതാണ്... Jeep brand നോട് എനിക്ക് വല്ല്യ താല്പര്യമില്ല .. But perfomance പൊളി ആണ്..Fiat chrysler dodge ram jeep ഒക്കെ ഉണ്ടെങ്കിലും american brand ആയിട്ടാ അറിയപ്പെടുന്ന.
Putjiya cretayum new compassum interior oke loxourios anu pakshe ee rangila jeep ponekil athikam vandiyum nerathil illa pazhaye model und but ee modelente etheralikal okke etjinekalum nalla vandikal anu
Features ellam top end il mathrem aanennu onnu eduthu parayanam. Ithinte limited variant il 360 polathe features onnum illa ... test drive chythathu anniversary edition anu ... 36 lakh onroad varum ee vandi ... Oru suggestion parenjotte. Pothuve pala car company ude service centre experice ine kurichu oru review cheithu koode... njan vw vento , jeep compass use cheyunna aalanu... vento 10 yrs old anu. Aver aa vandi treat cheyunnathu nalla rethiyil anu. Ennal jeep inte service treatment athra pora ennu feel cheyunnu. Oru udayippu feeling ... patumenkil ee oru area focus cheithu oru video cheitha nannayirikum ... vandi using time il peace of mind tharunnathu , athinte service centers aanu ... Thank you .
I am a compass owner. Always puts a smile on my face when I drive. Only things is back seat comfort is bit low due to it’s firm suspension and upright seat. In that aspect how is it in new one ?! And how will compare to T Roc. T Roc I haven’t drown yet. But it’s one of my favourite. If I wish to upgrade which will u suggest
ലോകത്തുള്ള സർവ്വ പൊടിയും അകത്തു കയറ്റാൻ പറ്റുന്ന അത്ര വലിയ sunroof ആണ് കൊടുത്തിരിക്കുന്നത് 😂ആ ഡയലോഗ് പൊളിച്ചു 😂
പൊളി ഡയലോഗ്
Poliayarunnu aa dialogue
🤣🤣🤣😂😂😂
Thakarthu...
Harrier or compass which is best .?
അതുപോലെ front side grill മാറ്റിയതിനെ വളരെ സന്തോഷം jeep കമ്പനിയിക്ക് ഒരു ബിഗ് സല്യൂട്ട്
പുതിയ ക്യാമറയിൽ വീഡിയോ നന്നായിരിക്കുന്നു. മുൻപ് വാഹനത്തിന്റെ നീളം ശരിയായി മനസ്സിലാകില്ല, വാഹനം ഉള്ളതിലും ഷോർട്ട് ആയ ഒരു ഫീൽ ആയിരുന്നു.
പക്ഷേ ക്യാമറയിലടിച്ച വെളിച്ചം ഒരൽപം കൂടിയിരുന്നെങ്കിൽ വിഡിയോ പൊളിയായേനേ
Please Check @22:41: Baiju ചേട്ടാ Turning Radius 5.7 metre അല്ലെ?
Jeep അതോരു വികാരം തന്നെ ❣️❣️
yeh
👍👍👍
💪💪💪
😹😂😲😕
😍😍😍 jeep 😘😘
Few other minute features but amazing...
1. Adjustable front arm rest which is very comfortable
2. Volume buttons below the stering wheel which are easy to operate.
3. Diesel auto is coming with 9 speed torque converter gear box
4.. Noise level inside the cabin is very low even with the Diesel variant. ( prevents upto 60 Decibels )
7:15
Boot (diggi) adakaa ulla switch correct placement aanu
Kids num height kuranjavarkum easy aayittu adakam !!
😂👍👍👍
Sir എന്താണ് paddle shift ഒന്ന് വിശദീകരിക്കാമോ
ഓട്ടോമാറ്റിക് വണ്ടി ഓടിക്കുവാനുള്ള ഒരു ക്ലാസ്സിന്റെ വീഡിയോ ഇടാമോ pls
Hyundai creata യും Jeep compass സും suv ആണ് എന്ന് കരുതി 10L (base model ex showroom price) വരുന്ന creta യും 17L (base model ex showroom price) വരുന്ന Jeep compass ഉം എങ്ങനെ competitors ആകും? creta entry level suv യും compass mid range suv യും അല്ലെ
Fuel efficiency koodi paranjirunnenkil nannayirunnu
വീഡിയോ ലാസ്റ്റ് പുള്ളി ജീപ്പിന്റെ യഥാർത്ഥ കോംപ്പെടിറ്റർ ആരൊക്കെ ആണ് എന്നുള്ളത് പറയുന്നുണ്ട് ❤
True 👍🏻💯
From January '21 end onwards I have been watching Jeep Compass walk around as well as detailed reviews. Even after that I was not fully convinced the comfortably of this vehicle. Today when I saw your review, I am fully confident to go ahead with plan to purchase of this vehicle. Thanks for your very interesting review. All the best and keep it up
Sir did you buy this ? How's your experience ?
Good review
I was d first owner of new s model compass from kundannoor showroom🔥😁... Driving pleasure experience ഒരു രക്ഷയുമില്ല..... Planning for a long trip to explore ma black beast fully...!!!jeep❤
Sir onnu test drive nu tharavo? Diesel adichu tharam.
Sir sirinte veed evede aanu enne parayavo njanum varam enikum oru test drivinu tharavo
Diesel adiche tharam sir
@@fabidkp theraam sure
@@fabidkp sure man...
Diesel adikkano sir?
Camera has improved a lot, keep it up
23:31 citroen showroomalle athu rightsidl
Aaa
22:04
Baiju chetta, steering....nte backil ulla, track change and volume switch, athu vittu poyi parayaan...
This is one of the most lovable feature in my car also (Grand Cherokee 2014)
ഇന്നത്തെ വീഡിയോയിൽ അഖിൽ അപ്പുക്കുട്ടനെ കണ്ടവർ ആരൊക്കെ 😜
14:18 Look at to the infotainment system... 😂
With mask
Inippo nee aano akhil
@@blackhat8598 😂
🤣🤣🤣
15:31 dailoge super 👍👍👍👍💪💪
ഈ വണ്ടിടെ interior എനിക്ക് വളരെ ഇഷ്ടമായി പിന്നെ ബാക്കിലോല്ലേ closing switch മാറ്റിയതിനെ വളരെ സന്തോഷം
Oru kaaryam choyichotte, oru professional video camera vaangarutho? Also, for videos Xperia II is better from a pro POV. Sound quality is also a bit decreased....
11:48 VIP ലൈഫ്യിൽ ജീവിക്കാൻ JEEP, അപ്പുറത് വിശപ് മാറ്റാൻ ജീവിക്കുന്ന ചേട്ടൻ 😜
Hi I am Tony ( USA) I am a Jeep fan, I also using Jeep Grand Cherokee, ur presentation is very good I am ur fan also, good,
Ettavum adyam Ella cars ntem reviews baiju chettananu kooduthalayum cheyyunnath. So eniku vere oru auto vlog um kaanendi vararilla. Full +ve and - ve review ivde kittum
Good choice from switching from gopro to iphone ...
Quality difference und ..
❤❤
KIA seltos GT line cheyyamo!
Honest auto mobile youtuber in kerala 😘😘
Camera change ayappo sound quality kuranju poyallo chetta
Just remind one thing: Jeep has no competitors in India , Jeep is a next-level car
Service eppol egane und punto linea iragiyakalathe pole thanne ano FIAT (FCA) service jeepinum kodukkunne
1:56 ഐഫോണ് ആണെങ്കിയതും ഈ ഭാഗത്തെ visuals കാണാൻ ഒന്നിനും കൊള്ളില്ല.exposure and iso ഒക്കെ adjust ചെയ്തു ഷൂട്ട് ചെയ്യണം
Pro camera ബൈജുച്ചേട്ടന്റെ നിഴലുപോലും എന്തൊരു clarity ,keep ഇറ്റ് up
അമേരിക്കൻസിന്റെ മോസ്റ്റ് ഫേവറൈറ്റ് ബ്രാൻഡ്.. അവരുടെ ബ്രാൻഡ് ആകുമ്പോൾ ക്യാമറയും അവരുടെ തന്നെ.. , കൊള്ളാല്ലോ കളി 😎
One more brand (Ford)also in the list bro👆
😂😂😂 അതാരാ പറഞ്ഞെ??? America ൽ rate കുറവാണ് ബാക്കി imported vehicles നോക്കുമ്പോ.. Americans most fav jeep ഒന്നും അല്ല..Chevy, ford okke ഈ Jeep Ram Dodge Chrysler brand നെകാളും reliable ആണ്.
@@Justin-nv ബ്രോ., ഇവിടെ വർക്ക് ചെയ്യുന്നത് കുറേ അമേരിക്കൻസിന്റെ കൂടെയാ .. അവരുടെ ഫസ്റ്റ് പ്രയോരിറ്റി ജീപ്പ് തന്നെയാ, ഞാൻ ഒരു വണ്ടി ഭ്രാന്തൻ ആയതു കൊണ്ട് അവരോട് കൂടുതലും ചോദിച്ചറിയാനുള്ളത് ഇതിനെപ്പറ്റിയൊക്കെ തന്നെയാ .
അല്ലാതെ ചുമ്മാ അടിച്ചു വിട്ടതല്ല .
@@arunv1399 കുറെ ആൾകാർ അമേരിക്കൻ brand ആയത്കൊണ്ട് ആണ് അതിനെ സപ്പോർട്ട് ചെയുന്നത്... ഇവിടെ കാനഡ അമേരിക്ക ഒരുപോലെ ആണ് cars share ചെയുന്നത്.. ഒട്ടും resale value ഇല്ലാത്ത brand ഉം ഇതാണ്.. Perfomanc ഉണ്ട് അത് എനിക്ക് അറിയാം. ഓടിച്ചുട്ടുള്ളതിൽ ഏറ്റവും ഇഷ്ടം grand cherokee ആണ്... But reliable അല്ല.. Americans most fav ചിലപ്പോ വല്ല toyota honda ആയിരിക്കും..
@@Justin-nv true
New compas inte interior design valare ishtappettu ♥️♥️
Poli vandi aan
വീഡിയോ ക്വാളിറ്റി കൊള്ളാം 🔥🔥
😎
വണ്ടി interior ബ്ലാക്ക് ആണേ അതിന്റെ ഭംഗി വേറെ ലെവലാണ് 👌👍
PORSCHE CAYENNE review cheyavo 😍😍
Coupe thanne aayikoote
Jeep compass ഇവാൻ വേറെ level ആണ്
karuppinu ntha kozhappam.yezhe azhakalle.adipoli colour theme
ഇവരാണ് ആശാനെ offroad വണ്ടികൾ ഉണ്ടാക്കുന്നതിൽ പ്രേമാണികൾ 😜
Jeep FCA
വീഡിയോസ് മുടങ്ങാതെ കാണാറുണ്ട് കേട്ടോ സൂപ്പർ ആണ് ❤️❤️✨️😘😘✨️❤️❤️❤️❤️✨️✨️😘😘✨️😘❤️❤️✨️❤️❤️✨️
Infotainment system kaanikkumbol display kk nere munnil camera kaanikkuka aanenkil sharikk kaanaamaayirunnu
Black interior inte look vere thanneyaa 👍
Mahindra XUV 2021 video review ചെയ്യാമോ
Inspired by jeep and inspired by Baiju n Nair
I booked compass 2021
എന്റെ ചേട്ടാ gopro മാറ്റി iphone ആണോ എടുത്തത്.. ഒരു dslr എടുക്ക്.. Iphone il വെയിലില്‍ ഒക്കെ വീഡിയോ edthaal verupikkal aanu
12 pro nallathanu
Ex-showroom Price n പറയുന്നതിന് പകരം on road എത്ര എന്ന് പറയണം എന്നാണ് എന്റെ അഭിപ്രായം . Ex price onlinil simple aayi kittum
അതെ....
Angane anel on road priceum netil thanna kitumallo😂... Pinne on road price parayathath oro districtilum oro price aan athukonda...
@@adarsh5942 kittum but palathum thett aayirikkum pinne ex showroom price pole simple aayi kittukayonnumilla
@@adarsh5942 ex showroom kochi ennaanallo parayunnath anganeyaanenkil On road kochi paranjaal madiyello
@@riyasvkd2236 engane paranjalum baaki placeil ullavar appo ntheyyum😂
Vedio Quality No1 💯🔥🔥😍
What's your opinion on 1.4 ddct variant of compass? Is it as good as the diesel automatic and more refined?
Samsung s21 ultra nte camera ayirunu engilum onnnum kodiyum polikum ayirunu
New swift vannittundallo athil extra features vannittundu arinju athu review nokkikkooode😉
Kurachu weight kurachittund, vere mattamonnumilla
..
മുമ്പിൽ ക്രോമിയത്തിന്റെ ഒരു ലൈൻ ഉണ്ട് ... അയിനാണ്... പിന്നെ പപ്പടം ഭാരം കുറച്ചു അരകിലോമീറ്റർ മൈലേജ് കൂടി... 😂😂
അംബാനിക്ക് മാത്രം കാർ വാങ്ങിയാൽ പോരല്ലോ
സാധാരണ കാരനും കാർ വാങ്ങേണ്ടേ
അപ്പോ കുറച്ചു ഭാരം കുറഞ്ഞാലും കുഴപ്പില്ല
പെട്രോളിന്റെ കാര്യം പിന്നെ പറയണ്ടല്ലോ അപ്പൊ മൈലേജ് കൂട്ടിയെ പറ്റു....
Reasle value, reliability , service ethinu vendi build quality Sacrifice cheyan pattum pathukke poyal mathi weight ellatha car anennu onnu orthal mathi
Maruthi ❤️ സാധാരണ കാരന്റെ കാർ സ്വപ്നം സഫലമാക്കിയ കമ്പനി
@@mahadevansadasivan3538 what about Safety...
പതുക്കെ പോയാലും എങ്ങോട്ട് വന്നു ഇടിച്ചാൽ എന്ത് ചെയ്യും....
സാദാരണകാരനും കാർ വാങ്ങണം, വാങ്ങാം... കുറച്ചു കൂടി ചിന്തിച്ചു മൈലേജ് മാത്രം നോക്കാതെ, ടാറ്റായുടെ കാറുകൾ പോലെ സേഫ്റ്റിക്ക് പ്രാധാന്യം നൽകുന്ന കാറുകൾ വാങ്ങാൻ ആണ് ഉദ്ദേശിച്ചത് 🙏🙏🙏
2 air bags undallo vannidichal ath nokum ennu vijarikam
vandi edikum ennu vijarich vandi edukanel aarum vandi edukilallo
appo kwid okeyo ellam ee paranjapole thanne
Maruthik nalla vandiyum ind
crash test 2,3,4 stars kittitum und brezza,ertiga...
Tata eduthu kazhunju service kitiyilenkil athinu pinnale nadakanam
ella vandikkum negatives positives und angane nokumbol Maruthi Nallathu thanne
Negative : build quality
Tata
Negative : service , parts + behaviour when servicing
Eneku swift und tiago und
swift oru kuzhappavum ella
Tiago service kurach paadane anganenokumbol swift nallath aane..
Tata service imporove cheythal set aakum but avar athu cheynilla
ath kond anallo swift 2 Million units sale cheythath alenkil Tata vandikalku aa achievement kittiyene...
14:20 il appukkuttan chettante kandu
ചേട്ടാ..ഔട്ട് ഡോർ ഷൂട്ട് ചെയ്യുന്നത് എങ്ങനാ ണെന്ന് ഒന്ന് കാണിക്കണേ
Am planning for a 7 seater I have doubts for safari/crystal/Jeep
video quality has improved ... finally .. i can die in peace
Lane koode keep cheythu odikam, 2 lane roadil KSRTC pokum pole centeril koode odikkandarunnu.
Njan vedio kanunnath 240p ilanu. Ellam nalla crystal clear aayi kanam ennu parayathillengilum ottum moshamalla👌🏻. Jeep theee aanu🔥🔥
i phone video quality വേറെ ലെവൽ 🔥
Pokkam kuravullavarkk boot switch press cheyyyan padanu..athanu thazhe koduthath..nanayiii
14:24 appukuttan
👍
Kandupidicho അതിനിടയ്ക്ക്........😂😂😂അപ്പോ Jeep COMPASS-um കണ്ടു Appukkuttanem kandu.......
Best Kannaa Best
Nee oru killadi thanne👻😄
Thanks
Black colour ethoru carinnu evide undenkilum athu oru vere thane look annu🥰🥰🥰
🔥🔥The American Beast🔥🔥
italian beast
@@subhashchandran7708 How....???
@@prathyushprasad7518 eppol jeep nirmikkunnath fiat alle fiatum jeepum oke same company anu FCA FIAT CHRYSLER AUTOMOBILES
Beast എന്ന് പറഞ്ഞ ഇവരുടെ ചേട്ടാന്മാരെ എന്ത് വിളിക്കും... Cherokees & grand cherokees?? Grand cherokee ഒക്കെ ഇന്ത്യ ൽ വരേണ്ടതാണ്... Jeep brand നോട് എനിക്ക് വല്ല്യ താല്പര്യമില്ല .. But perfomance പൊളി ആണ്..Fiat chrysler dodge ram jeep ഒക്കെ ഉണ്ടെങ്കിലും american brand ആയിട്ടാ അറിയപ്പെടുന്ന.
@@Justin-nv Chettanmaar athukkum mele.......Ivan Super Junior.........baakkiyullavar Super Seniors...........
Baijuchettaa Jeep le wiper nte adthulla aa palliyude chinnam , athine patti onn parayamo
Putjiya cretayum new compassum interior oke loxourios anu pakshe ee rangila jeep ponekil athikam vandiyum nerathil illa pazhaye model und but ee modelente etheralikal okke etjinekalum nalla vandikal anu
chetttaa seltos 2021with panoromic sunroof verunenn kekkunello....any informationn
Video quality good
Water mark kudi include cheyu
അപ്പുകുട്ടാ ആ ഫോർഡ് ecosport SE Diesel മോഡൽ ഒന്ന് ചെയ്യാൻ പറയാമോ ...
14:20 അപ്പുക്കുട്ടനെ infortainment screenil കണ്ടേ
Jeep The Orginal.......and awesome .....baiju chetta poli thanne jeep
Gear ratio software update aane alle?? Pazhaya jeep compass software update better response kitum Enna arinjathe
Chetta FORCE GURKA review cheyan marakaruth
jeep compass vs mg hector 25lak better?
ചേട്ടാ Dct transmission കൂടെ എങ്ങനുണ്ടെന്നു അറിഞാൽ കൊള്ളാമെന്നുണ്ട്
Jeep compass new modelnintea emi etra
Aanu
Endeavour vs jeep compass comparison nadathumo chetta♥️
ബൈജു ഏട്ടാ റേഞ്ച് റോവർ വണ്ടികൾ കൂടി ഒന്ന് റിവ്യൂ ചെയ്യാമോ
Smart drive magazine thrissur എവിടെ കിട്ടും ചേട്ടാ
I phone 12 pro max എന്നു ബൈജു ചേട്ടൻ പറഞ്ഞപ്പോൾ 1080 യിൽ video കണ്ട ഞാൻ കൊള്ളാം poli .....
4:00 360 degree view nte camera ennu parayallo
വണ്ടി എടുക്കാൻ ക്യാഷ് ഇല്ലെങ്കിലും എല്ലാ വീഡിയോസും കാണാറുണ്ട് എന്നെങ്കിലും ഒരുനാൾ എന്റ്റെ സ്വപ്നവും സഫലമാകും...
Poli Camera. Supper Quality
Iphone നല്ലതാണ്, പക്ഷെ അതിലും നല്ല quality dslr ഇൽ ഉണ്ട് എന്നാണ് എന്റെ അഭിപ്രായം
( quality increase ആയിട്ടുണ്ട്, keep it up👍👍)
Suggest good dslr under 60k
@@shehinshams nikon d5600
vahanathinte 360' drishyam kaanuvan sahayikkunna oru camera.....
2021 jeep grand cherokee review cheyumo
Features ellam top end il mathrem aanennu onnu eduthu parayanam. Ithinte limited variant il 360 polathe features onnum illa ... test drive chythathu anniversary edition anu ... 36 lakh onroad varum ee vandi ...
Oru suggestion parenjotte. Pothuve pala car company ude service centre experice ine kurichu oru review cheithu koode... njan vw vento , jeep compass use cheyunna aalanu... vento 10 yrs old anu. Aver aa vandi treat cheyunnathu nalla rethiyil anu. Ennal jeep inte service treatment athra pora ennu feel cheyunnu. Oru udayippu feeling ... patumenkil ee oru area focus cheithu oru video cheitha nannayirikum ... vandi using time il peace of mind tharunnathu , athinte service centers aanu ...
Thank you .
Hor Creta is coming as competition for the jeep. Jeep is jeep. I think we can compare with Skoda kodiaq or vw t roc . Proud compass owner.
Ys hyundai tuscon too
@@ബണ്ടിപെരാന്തൻ Yes
sir, plz share with me its maintenance cost per year? from your experience...thanks in advance..
360 degree camera, that's enough. Camerayude camera venda.🙂. Location is wonderful. The scenery with boat cruising in the background is beautiful
ക്യാമറ ക്വാളിറ്റി ഇമ്പ്രൂവ് ആയിട്ടുണ്ട്👌🏻
biju chetta oru sony zv-1/alpha series eethelum medicchal ithilum quality kittiyenem.
Iphone ne vellam professional camera k matrame kazhiyu
കൊള്ളാം ബൈജു
Black color.. 🖤🖤
Baiju bhai please review bs6 marazzo
orupad nalku sheshm video quality ulla video kanan patti quality videos idan nokuka thank you
ആരുടെയെങ്കിലും വാഹന ലോകം episodes വരുന്നുണ്ടോ. Eg:- SG 🥰
Baiju chetta jeep renegade indiayil varumo?
jeep compass 2017 undu jeep vip carsilll onnananu njn parayum
I am a compass owner. Always puts a smile on my face when I drive. Only things is back seat comfort is bit low due to it’s firm suspension and upright seat. In that aspect how is it in new one ?! And how will compare to T Roc. T Roc I haven’t drown yet. But it’s one of my favourite. If I wish to upgrade which will u suggest
Camera 📷 super...
focus issue 10:00.
How is the safety ..which rating it will come
Sir which better to buy seltos gtline or jeep compass
Poli video quality😁😲😲
Jeep compass 4×4allatha model??
On road mathram yes cheyyunnath??