ജനപ്രിയ മോഡലായ കിയ സെൽറ്റോസ് നിരവധി എക്സ്റ്റീരിയർ,ഇന്റീരിയർ പുതുമകളുമായി വന്നിരിക്കുന്നു|Kia Seltos

Поделиться
HTML-код
  • Опубликовано: 3 окт 2024
  • കിയ സെൽറ്റോസിന്റെ 2023 മോഡലിൽ പ്രീമിയം കാറുകളെ തോൽപ്പിക്കുന്ന ഫീച്ചറുകളാണുള്ളത്.അഡാസ്‌ ലെവൽ 2 ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇണക്കിച്ചേർത്ത സെൽറ്റോസിന്റെ ടെസ്റ്റ് ഡ്രൈവ് വീഡിയോ കാണുക..
    Vehicle provided by Incheon Kia,Kochi
    Ph:8111879007
    Follow me on
    Instagram:- / baijunnair
    Facebook:- / baijunnairofficial
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : / fairfuture_over. .
    RUclips : ruclips.net/user/ch....
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    RUclips* / heromotocorp
    Instagram* ....
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
    #BaijuNNair#KiaSeltosMalayalamReview #AutomobileReviewMalayalam#MalayalamAutoVlog#WalkAroundVideo#IncheonKia#KiaIndia#MidSizeSUV

Комментарии • 693

  • @vinodtn2331
    @vinodtn2331 Год назад +32

    "ടയർ കുത്തിയത്" എന്ന പ്രയോഗം കൊള്ളാം 😍വണ്ടി പൊളി❤ 🙏

  • @vmsunnoon
    @vmsunnoon Год назад +43

    Kia’s front appeals are futuristic as always. Hats off to their design team for keeping modern as always.

  • @santhoshn9620
    @santhoshn9620 Год назад +24

    പുതുപുത്തൻ വണ്ടികൾ ഇങ്ങനെ തരാതരം ഓടിച്ചുരസിക്കുന്ന ബൈജു അണ്ണൻ ഭാഗ്യവാൻ തന്നെ...❤

    • @savinraja9
      @savinraja9 7 месяцев назад

      Chettanum oru youtube channel thudangu. Apol ellam ottikaam

  • @peterjohn9021
    @peterjohn9021 7 месяцев назад +5

    Dear Baiju,
    My Daughter, and son are in Ekm with their family and children ..They have Benz, Honda and KIA with them. To be very frank, I liked KIA the best as per its' value. I. have been using Amb, Fiat, Marati-800, Zen, Santro ZING, etc incl. 19th four wheeler starting from Bullet (1969) lastly Access-125. Now I am only 81-years and a young man.

  • @hetan3628
    @hetan3628 Год назад +59

    എനിക്കും ഈയൊരു വാഹനം ഒരുപാട് ഇഷ്ടമാണ്. ഇതേ ലുക്കിൽ ഇതിന്റെ ഒരു 7 സീറ്റർ കൂടി ഇറക്കാമായിരുന്നു...

  • @singarir6383
    @singarir6383 Год назад +8

    നല്ല കിടു വണ്ടി ഫീച്ചേഴ്സ് കളുടെ ഒരു മാലപ്പടക്കം തന്നെയാണ് ഭംഗിയിലും ഗുണനിലവാരത്തിലും മുൻതൂക്കം നൽകിയിട്ടുണ്ട് ✅️❤

  • @jijesh4
    @jijesh4 Год назад +3

    കിയ സെൽറ്റോസ് വമ്പൻ വണ്ടി തന്നെ ഒരു പാട് ഫിച്ചേഴ്സ് ഉണ്ട് വണ്ടിയിൽ ഇതു പോലൊരു വണ്ടി ആരും ഇഷ്ടപെടും അവതരണം കിടിലം👍👍👍👍👍⭐⭐⭐⭐⭐

  • @neeradprakashprakash311
    @neeradprakashprakash311 Год назад +40

    ചെറിയ വാഹനങ്ങളിൽ പൊതുവെ കണ്ടുവരാത്ത രീതിയിൽ features സമൃദ്ധമായി 🚘 KIA ഇന്ത്യയിൽ ആദ്യമായി എത്തിയത് തന്നെയാണ്, 🚘 Hyundai യുടെ സഹോദരനായ KIA യെ ഇന്ത്യക്കാർ ഇരുകരങ്ങളും നീട്ടി സ്വീകരിക്കാൻ കാരണം. 🤗 ' First Impression is The Best Impression' എന്നാണല്ലോ. ഇന്ത്യയിൽ എത്തി ചൂടപ്പം പോലെ വിറ്റുകൊണ്ടിരിക്കുന്ന മോഡൽ ആണ് KIA Seltos.
    കാലം കടന്നുപോയപ്പോൾ കാലികമായ ചില കാര്യങ്ങൾ കൂടി Seltos ൽ ഉണ്ടായിരുന്നെങ്കിൽ എന്ന് പലരും ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടിരുന്നു. 😊അങ്ങനെ നോക്കുമ്പോൾ seltos ൽ പുതുതായി വന്ന features എല്ലാം എല്ലാവരെയും തൃപ്തിപ്പെടുത്തും.
    പുതുതായി വന്ന 1.5 Turbo engine, Driving Enthusiast കൾക്ക് ഇഷ്ടപ്പെടും. പഴയ Seltos ന്റെ Headlamp രാത്രിയിൽ കാര്യമായ വെളിച്ചം നൽകുന്നതായിരുന്നില്ല. 🤗എന്നാൽ ഇപ്പോൾ Headlamp ൽ വന്നിരിക്കുന്ന മാറ്റങ്ങളിലൂടെ ഈ പ്രശ്നം പരിഹരിക്കപ്പെടും.
    ഓരോരുത്തർക്കും അവരുടെ ബഡ്‌ജക്ടിന് അനുസരിച്ച് select ചെയ്യാൻ Seltos ന് നിരവധി വേരിയന്റുകൾ ഉണ്ട്.
    😊 അങ്ങനെ Seltos ന്റെ വിൽപ്പന ഇനിയും കുതിച്ചുയരും എന്നകാര്യത്തിൽ ഒരാശങ്കയ്ക്കും വകയില്ല😊.

    • @b4u132
      @b4u132 Год назад

      Correct🎉

    • @mansupp1937
      @mansupp1937 6 дней назад

      ഒന്നുമില്ല. ഇന്ത്യക്കാരാണ് കേരളീയരാണ്. ഇവർക്ക് മാരുതിയും റ്റാറ്റയും കഴിഞ്ഞേ ഇന്തുമുള്ളൂ.

  • @sajikumarta3136
    @sajikumarta3136 Год назад +30

    What a mind blowing experience...,.... Super machine ❤

  • @harikrishnanmr9459
    @harikrishnanmr9459 Год назад +20

    ആദ്യ കാഴ്ചയിൽ തന്നെ ഇഷ്ടപ്പെട്ടു പോകുന്ന വാഹനങ്ങൾ features അതാണ് kia ❤

  • @aromal_rajan_pillai
    @aromal_rajan_pillai Год назад +6

    Chung Ju-yung ന്റെ സാമ്രാജ്യം 🔥ഇവന്മാരുടെ ഡിസൈൻ ഒരേ പൊളി ആണ്

  • @suryajithsuresh8151
    @suryajithsuresh8151 Год назад +27

    Seltos Interior was super😍

  • @southindia1000
    @southindia1000 Год назад +6

    ഈ മനുഷ്യനോട് എന്തോ ഒരു വല്ലാത്ത ഇഷ്ടം ആണ്..

  • @visaganilkumar8076
    @visaganilkumar8076 Год назад +18

    Great Value for money Car Segments in this Series... ❤❤❤❤
    Luxury കാറിൽ കണ്ടു വരുന്ന features ഉം സാധാരണക്കർക്ക് എത്തിക്കുന്നു superb ❤️

    • @Mhh-il7yx
      @Mhh-il7yx Год назад +1

      18 lakhs nte vandi aano ee sadharanakaarnnte vandi😂😂😂

  • @moideenpullat284
    @moideenpullat284 Год назад +3

    Kia adipolii......8 colours.....llath nalloru upakaramayirikkum....👍👍

  • @vinoymonjoseph1650
    @vinoymonjoseph1650 Год назад +18

    Happy to be part of this family ❤

  • @sureshrnair8440
    @sureshrnair8440 Год назад +15

    കുടുംബത്തിൽ വഴക്ക് കൂടട്ടെ… കുടുംബത്തിൽ ഇല്ലാത്ത നമ്മൾക്ക് വില കുറച്ച് നല്ല വാഹനങ്ങൾ കിട്ടട്ടെ…😊

  • @-._._._.-
    @-._._._.- Год назад +10

    പുറംഭാഗവും അകംഭാഗവും അതിമനോഹരം👌👌 ഇനി ക്യാഷ് മാത്രം മതി വാങ്ങാൻ😊

  • @ammadcm2931
    @ammadcm2931 Год назад +17

    ബൈജൂസ് നമസ്കാരം സർ താങ്കൾ വണ്ടിയുടെ ഒത്തിരി കാര്യങ്ങൾ പറയുന്നുണ്ട് എപ്പോഴും വിട്ടു പോകുന്ന ഒരു കാര്യം എന്ന് പറഞ്ഞാൽ ഇതിന്റെ മൈലേജ് എത്രയാണ് എന്നുള്ളത് പറയുന്നത് കാണുന്നില്ല ദയവുചെയ്ത് അടുത്ത് ചെയ്യുന്ന എല്ലാ വീഡിയോസിലും ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു

  • @rajeshpanicker821
    @rajeshpanicker821 Год назад +2

    Appukutta..Camera Kidu!!!👌👌👌
    Keep going dear..Blessings 🙌

  • @aliyasvv1672
    @aliyasvv1672 Год назад +7

    1.5 ltr ടർബോ എൻജിന്റെ ഡ്രൈവിങ്ങിനെ കുറിച്ച് അൽപ്പം പറയണമായിരുന്നു.. പിന്നെ മൈലേജും.. പിന്നെ വണ്ടി അടിപൊളി.. ഞാൻ ഇപ്പോൾ ഉപയോഗിക്കുന്നത് ഇതിന്റെ 20 മോഡൽ ഡീസൽ ഓട്ടോമാറ്റിക് ആണ്. Adas, panoramic sunroof ഒഴികെ വലിയ മാറ്റമുണ്ട് എന്ന് തോന്നുന്നില്ല

    • @antony.emmatty
      @antony.emmatty Год назад

      1.5litre diesel AT aano? Mileage ethra undu? Ippozhum vandi nala performance aano? Noise and vibration koodiyittundo?

    • @adarsh9260
      @adarsh9260 Год назад

      Same engine alle verna yilum athil mileage 16-18 okke kittumenn parayunn. Pinne nalla performance aan dct swalpm lag thudakkam kaanum pinne 🚀

  • @najmudheenvaliyatt5067
    @najmudheenvaliyatt5067 Год назад +284

    വിദേശ യാത്ര നടത്തുമ്പോൾ അവിടെ വാഹനങ്ങളും വാഹന വിശേഷങ്ങളും ഉൾപെടുത്തണം അങ്ങിനെ ഇത് വരെ കണ്ടില്ല ഇനി ഉണ്ടാകും എന്ന് പ്രതിക്ഷിക്കുന്നു🙏🙏🙏

    • @bijuthomasthomas8100
      @bijuthomasthomas8100 Год назад +6

      വിദേശ വാഹനങ്ങളെ കുറിച്ച് അറിയാനും ഒരുപാട് താൽപര്യമുണ്ട്

    • @prakashvv7594
      @prakashvv7594 Год назад +2

      ദുബായിൽ വെച്ച് ചെയ്തിരുന്നു എന്ന് ഒരു സംശയം.

    • @Sunilpbaby
      @Sunilpbaby Год назад +3

      എന്നിട്ട് ഇവിടെ നാട്ടിൽ കൊണ്ടുവന്നിട്ട് ആയിരം കുറ്റം പറയാൻ jimmy യെ പോലെ ford നെ പോലെ

    • @hizamnaseef3305
      @hizamnaseef3305 Год назад +1

      കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട. ..ബൈജു ചേട്ടൻ ഉള്ള പോലെ കാര്യങ്ങൾ കൊണ്ട് പൊയ്ക്കോളും....ഉപദേഷ്ടവാവേണ്ട. ..

    • @itzme-saeed
      @itzme-saeed Год назад +14

      ​@@hizamnaseef3305നിങ്ങടെ ചിലവിൽ ആണോ പുള്ളി വീഡിയോ ചെയ്യുന്നത്. ഈ കമന്റ് ബോക്സ്‌ എന്ന് പറയുന്ന സാധനം ഓരോരുത്തർക്കും അവരവരുടെ അഭിപ്രായങ്ങൾ പറയാനും കൂടിയാണ്

  • @fazalulmm
    @fazalulmm Год назад +3

    Looking Good ❤❤❤Interior n Exterior ഒരു രക്ഷയും ഇല്ല ❤❤❤

  • @sreejeshk1025
    @sreejeshk1025 Год назад +22

    Car has amazing look with stylish design.Seats are comfortable for long drivesAt Rs 10.89 lakh, the pricing is competitive too.A stunning upgrade.

    • @ajipushpanjali7057
      @ajipushpanjali7057 Год назад

      Starting price 13 lakhs alle

    • @sreejeshk1025
      @sreejeshk1025 Год назад

      @@ajipushpanjali7057 i saw 10.89 as introduction price are you referring to on road price. Car companies always give ex showroom price..

  • @riyaskt8003
    @riyaskt8003 Год назад +27

    This brand and MG gave a lesson that how importantly Indians consider for features

  • @DMSVL425
    @DMSVL425 Год назад +9

    TOYOTA and Nissan should learn from the design and feature enhancement in KIA and Hyundai.

  • @najafkm406
    @najafkm406 Год назад +1

    Kia Seltos maatramalla nammude video quality um manoharamaam vitham adipoliyaayittund👏👏👏🥰💝👍

  • @Hishamabdulhameed31
    @Hishamabdulhameed31 Год назад +4

    Happy to be part of this family 🎉❤

  • @nunnikrishnannair9975
    @nunnikrishnannair9975 Год назад +1

    നല്ല കളർ. മാരുതി മാത്രം എന്താണ് പഴയ അളിഞ്ഞ കളറ്കൾ കൊണ്ടുനടക്കുന്നത്.?

  • @najafkm406
    @najafkm406 Год назад +2

    Office il irunnu Baijueattanteyum Seltos nteyum performance kaanunna le njaan❤

  • @akhilvaikkamkaran7925
    @akhilvaikkamkaran7925 Год назад +2

    മമ്മുക്കയുടെ ഒരു ഇന്റർവ്യൂ ഉടനെ ഉണ്ടാവുമോ കട്ട വെയ്റ്റിംഗ് 🔥🔥🔥

  • @anaskarakkayil7528
    @anaskarakkayil7528 Год назад +3

    Happy to be part of this family

  • @ABUTHAHIRKP
    @ABUTHAHIRKP Год назад +2

    കിയ സെൽറ്റൊസ് അടിപൊളി 👍👍👍💐💐💐

  • @subinraj3912
    @subinraj3912 7 месяцев назад

    You inside cabin while driving felt that you were gliding....it was so smooth and stable inside car . 👍

  • @sarojinivirakante2615
    @sarojinivirakante2615 Год назад +4

    Kia brings lot of changes in indian car market.. Great job kia

  • @kl26adoor
    @kl26adoor Год назад +2

    KIA ,MG ok vnapo mate company kal feature and upgrade chyunu athine kia k oru salute❤❤nice car🎉🎉🎉

  • @prasoolv1067
    @prasoolv1067 Год назад +3

    Everything is perfect... But കുറച്ചു കൂടി build quality അത് തന്നാൽ വളരെ നന്നായേനെ...

  • @joyalcvarkey1124
    @joyalcvarkey1124 Год назад +17

    kia has improved everything compared to the older versions. front looks attractive and that led drl's have improved nicely..kudos to the kia motors.🎉🚗🎊 😎👍

  • @prasoolv1067
    @prasoolv1067 Год назад +1

    'തലയുടെ മുകളിൽ സൂര്യൻ കത്തിനിക്കുന്നു ' ആ പദപ്രയോഗമൊക്കെ ഇവിടെ മാത്രം...❤

  • @jestinjose467
    @jestinjose467 Год назад +1

    Updated audio and video quality
    Nice biju etta

  • @vahidek7106
    @vahidek7106 Год назад +1

    ബൈജു ചേട്ടാ നിങ്ങൾ റിവ്യൂ ചെയ്യുമ്പോൾ മിനിമം middle warrient എങ്കിലും ചെയ്യാൻ ശ്രമിക്കുക

  • @shameermtp8705
    @shameermtp8705 Год назад +3

    KIA Seltos is King of the segment. My brother is owning 2022 Seltos N Line. Very good vehicle in all this aspects ( Drivability, Comfort, Huge Luggage space. Lots of tech features, Build Quality) I personally love most than his brother Hyundai Creta.
    Now the upgrade become unhappy by thinking our old Seltos 😢. Huge upgradations ❤.
    All the best KIA🤝.

  • @kottakkal4408
    @kottakkal4408 Год назад +4

    മറ്റുള്ള കബനികൾക്ക് ഒരു പാടമാവട്ടെ 😊

  • @manu.monster
    @manu.monster Год назад +1

    Light ഡിസൈൻ മുൻപത്തെക്കാളും ഭംഗിയായിട്ടുണ്ട്, പ്രീമിയം വണ്ടികളിലുള്ള ഫീച്ചേഴ്‌സ് കൊണ്ടുവരുന്നതിൽ കിയ പിശുക്ക് കാണിക്കാറില്ല 👍🏻

  • @jaswanthjp882
    @jaswanthjp882 Год назад +1

    ADAS features and new infotainment took my heart❤

  • @binilrajkrishna7668
    @binilrajkrishna7668 Год назад +1

    Happy to be part of this family...

  • @manas_bhaskaran
    @manas_bhaskaran Год назад +1

    Perfect Sunday... Earlier waiting for Asianet smart drive sundays

  • @dibinnavodhaya
    @dibinnavodhaya Год назад +1

    very much improved visuals and edits.... presentation was awesome as usual

  • @kasargod452
    @kasargod452 Год назад +1

    വണ്ടി കൊള്ളാം പക്ഷെ ഇതിൽ എനിക്ക് ഇഷ്ടപ്പെടാത്തത് മുൻഭാഗത്ത് ബോഡി കുറവ് അധികവും ഓൾസ്. പിന്നെ side glass ബാക്കിൽ മുകളിലോട്ട് കയറി പോകുന്നത്.

  • @tppratish831
    @tppratish831 Год назад +1

    I have a request kindly give a chart mentioning all the different varients of a particular vehicle so that a pictorial presentation is more effective than simply saying. Please look into the matter 🙏.

  • @jayakrishnakj
    @jayakrishnakj Год назад +2

    വളരേ സന്തോഷം വീഡിയോ ഇട്ട് 8 മിനിറ്റിൽ തന്നെ ഓട്ടോ കാർ ഇന്ത്യയേക്കാൾ വ്യൂസ് ചേട്ടന് കിട്ടിയതിൽ.

  • @sinojganga
    @sinojganga Год назад +5

    Kia അവരുടെ ഇന്ത്യയിലെ ഏറ്റവും നല്ല നാലുകിലൂടെയാണ് പോയ്കൊണ്ട് ഇരിക്കുകയാണ് അത് അവർ നൽകുന്ന മികച്ച വാഹനത്തിന്റെ ഉറപ്പാണ്

    • @MohammedHaider-wx6br
      @MohammedHaider-wx6br Год назад +1

      വാഹനം നല്ലത് തന്നെ പക്ഷെ സർവീസ് മഹാ മോശം, 20 ദിവസമായി എന്റെ കാർ സർവീസ് സെന്റർ ഇൽ ആണ്

    • @sneakyhydra3357
      @sneakyhydra3357 10 месяцев назад

      ട്രിവാൻഡ്രം NCS ഇൽ നല്ല സർവീസ് ആണ്...

  • @naijunazar3093
    @naijunazar3093 Год назад

    ബൈജു ചേട്ടാ കിയയുടെ ഏറ്റവും സുന്ദരൻ ആയ seltos കൂടുതൽ സുന്ദരൻ ആയി അല്ലെ?

  • @baijutvm7776
    @baijutvm7776 Год назад +3

    Beautiful Grand Look...❤❤❤❤ KIA❤❤

  • @nitheshnarayanan7371
    @nitheshnarayanan7371 Год назад +1

    Safetyude kaaryathil koode onnu Kia sradhichal nannayirunnu!

  • @nitheeshp5303
    @nitheeshp5303 Год назад +19

    It's an excellent value for money car, with tons of features added in.
    Only concern is the 3* Global NCAP safety rating for a car worth 20L+.

    • @tomsmathew8098
      @tomsmathew8098 Год назад

      True..

    • @maysunkj
      @maysunkj Год назад +1

      2023 modelinte result വന്നില്ലല്ലോ...

    • @nitheeshp5303
      @nitheeshp5303 Год назад +3

      @@maysunkj Same platform aayathukondu I think the rating should be the same..

    • @maysunkj
      @maysunkj Год назад

      @@nitheeshp5303 mm

    • @PeakyBlinder92
      @PeakyBlinder92 Год назад +3

      ⁠ our thoughts are not necessarily true until unless it’s proven by another crash test

  • @rafivp7331
    @rafivp7331 2 месяца назад +1

    ഇപ്പോ ഈ കാറിന് എത്രയ ക്യാഷ് ഓൺ റോഡ് വരുന്നത് 23 and 24 മോഡൽ 😊

  • @alanfrancis3359
    @alanfrancis3359 Год назад

    ഫെയ്സ് ലിഫ്റ്റ് ഒരു രക്ഷയും ഇല്ല especially ഈ കളർ

  • @lifeiseasy6190
    @lifeiseasy6190 Год назад +2

    More than the 'Seltos', I was majorly looking at the beautiful roads.

  • @shihabsm786
    @shihabsm786 Год назад +2

    Adipoli Kia . I like this seltos 😊

  • @munnathakku5760
    @munnathakku5760 Год назад +1

    😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️അങ്ങനെ ഇന്ന് രാത്രിയിൽ 😍കാണുന്ന ലെ ഞാൻ 👍😍kia പറ്റി. ഒന്നും പറഞ്ഞിട്ട് കാര്യമില്ല. അമ്മാതിരി. ഹിറ്റ്‌ ആയതല്ലെ ഈ മുതല് 👍ഇന്ത്യയിൽ 😍👍💪 4:26 വണ്ടിയുടെ look നോക്കിയ 😍❤️ 31:01 നിങ്ങൾ പറഞ്ഞാൽ. ആൾക്കാർ എടുക്കും ഉറപ്പാണ് 😍❤️💪

  • @rithingbabu5852
    @rithingbabu5852 Год назад +3

    Happy to be a part of this family ❤

  • @bipinkumarkk881
    @bipinkumarkk881 Год назад

    @baijuchettan …. അവതരണം Al Pwoli

  • @laiju1234
    @laiju1234 Год назад +1

    കുടുംബക്കാർ തമ്മിലുള്ള പ്രശ്നം ആണെങ്കിൽ നമ്മൾ നാട്ടുകാർ അതിൽ ഈടപെടാണോ ബൈജു ചേട്ടാ 😊

  • @tnsk4019
    @tnsk4019 Год назад

    വളരെ വിശദമായ നല്ല അവതരണം. സേഫ്ടി ഫീച്ചേഴ്സ് കുറച്ചുകൂടി വിശദീകരിക്കാമായിരുന്നു. 🙋‍♂️👍👏🖐⚘️

  • @aliyasar1435
    @aliyasar1435 Год назад +3

    Adpoli interior wow 😊😊🥰👍

  • @baijutvm7776
    @baijutvm7776 Год назад +17

    ശ്രീ ഉമ്മൻ ചാണ്ടി സാറിനെ അനുസ്മരിച്ച്, അദ്ദേഹത്തിന്റെ നാട്ടുകാരൻ എന്ന നിലയിൽ ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു ബൈജു ചേട്ടാ ♥️

    • @tadbeer-n8q
      @tadbeer-n8q 6 месяцев назад

      Ayalde pani automobile vlogging aanu😊

  • @GopalanRambeth
    @GopalanRambeth Год назад

    Kias entry into Indian market definitely helped Indian customers to get more feature rich product in affordable price

  • @anoopvenuanuctla5160
    @anoopvenuanuctla5160 Год назад +1

    ചേട്ടാ... ഹ്യുണ്ടായ് & കിയ കമ്പിനികളുടെ South കൊറിയയിലെ ഓഫീസുകളും മറ്റും ഒന്നു കാണിക്കാമോ ❓

  • @amalkichu4796
    @amalkichu4796 Год назад +3

    എന്തോ ഒരു ഭംഗിയാണ് അതിൻ്റെ വിജയവും

  • @nanmamaram_nanmamaram
    @nanmamaram_nanmamaram Год назад

    Camera super, ithpole camera eppozhum update cheyyuka, ❤

  • @sneakyhydra3357
    @sneakyhydra3357 10 месяцев назад +1

    മ്യാരക വണ്ടി... 🔥🔥🔥

  • @fabiyojohn707
    @fabiyojohn707 Год назад +2

    Kia's Main problem was that dashboard infortainment system was so high, now its ok

  • @kunhi1958
    @kunhi1958 Год назад +1

    നമസ്ക്കാരം ബിജു സാറേ . ഡാഷ് കേമറ ഇല്ലല്ലോ !
    അതൊരു വലിയ കുറവ് തന്നെയാണ് !

  • @bijimathew1472
    @bijimathew1472 Год назад +1

    എന്താണ് safety rating ഒളിച്ചുവച്ചത്

  • @rahulvlog4477
    @rahulvlog4477 Год назад

    Kia seltos valare mikacha oru vahanam anu.eniku valare ishtamulla vahanam anu

  • @ഊക്കൻടിൻ്റു

    Muscular & Handsome Seltos!

  • @keralavibes1977
    @keralavibes1977 Год назад

    തീർച്ച യായും താങ്കൾ പറഞ്ഞത് ശരിയാണ് ഭാഗ്യവാൻ തന്നെയാണ്...

  • @karthikpm254
    @karthikpm254 Год назад +1

    Kiayude desinging aane 😍😍😍

  • @Hishamabdulhameed31
    @Hishamabdulhameed31 Год назад +3

    Interior super ❤❤👌👌

  • @na264
    @na264 Год назад

    🎉🎉 Sir,
    Pray the BGM shall be of a sober/soft one... Or else at a lower volume
    Humble request 🎉🎉

  • @changadamontheroad
    @changadamontheroad Год назад

    Milage പറഞ്ഞില്ലല്ലോ???
    വീഡിയോ പൊളിയാണ്

  • @Jomongeorge1923
    @Jomongeorge1923 Год назад +4

    Good looking Seltos ❤❤🤩

  • @aceofdiamondsartcookingent9851
    @aceofdiamondsartcookingent9851 Год назад +1

    Very good update from Kia😊

  • @jometpalamattathil8360
    @jometpalamattathil8360 Год назад +1

    It's an amazing machine in this budget 👌🏻

  • @shameerkm11
    @shameerkm11 Год назад

    Baiju Cheettaa Super 👌

  • @anoopvenuanuctla5160
    @anoopvenuanuctla5160 Год назад +1

    കിയ❤

  • @rajamani9928
    @rajamani9928 Год назад

    നല്ല കളർ

  • @riju.e.m.8970
    @riju.e.m.8970 Год назад

    ഗംഭീരം...

  • @arunvijayan4277
    @arunvijayan4277 Год назад +2

    Hyundai creta യുടെ ഒരു പുതിയ update ഉടനെ പ്രതീക്ഷിക്കാം❤

  • @OneLifeOneShot
    @OneLifeOneShot Год назад +2

    Awesome Machine ❤

  • @sunajavenugopal8870
    @sunajavenugopal8870 Год назад +2

    Honda യുടെ പുതിയ suv yude👍review എന്ന് വരും 🙏

  • @shafeeqshefishafeeqshefi883
    @shafeeqshefishafeeqshefi883 Год назад

    Happy part of the family

  • @gamingmaestro_
    @gamingmaestro_ Год назад +7

    kia never disappoints

  • @devinarajv2266
    @devinarajv2266 Год назад

    Kia revolutionised Indian car market with their pocket frienndly luxury features

  • @greenart3696
    @greenart3696 Год назад +1

    Super design 👍👍👍

  • @rajeshsebastian5354
    @rajeshsebastian5354 Год назад

    Good presentation..go ahead....

  • @jishavv3274
    @jishavv3274 Год назад

    Kia,revolutionise indian car market with their top features in pocket friendly budget

  • @aromalullas3952
    @aromalullas3952 Год назад

    Kia എന്ന വാഹന ബ്രാൻഡ് ആണ് ഇന്ത്യയിൽ കണക്ടിവിറ്റിയുടെയും ഫീച്ചേഴ്സിന്റെയും കാര്യത്തിൽ വിപ്ലവം സൃഷ്ടിച്ചത്. മാത്രവുമല്ല ബിൽഡ് ക്വാളിറ്റി ആയാലും മറ്റെന്ത് കാര്യത്തിലായാലും കൂടുതൽ പ്രാധാന്യം നൽകിയാണ് ഓരോ വാഹനവും എത്തുന്നത് എന്നത് ശ്രദ്ധേയമായ ഒരു കാര്യമാണ് കേന്ദ്ര ബ്രാൻഡിയിൽ വന്നിട്ട് അധിക വർഷമായിട്ടില്ലെങ്കിലും കിയയുടെ വാഹനങ്ങൾ ഇപ്പോൾ ഇന്ത്യൻ നിരത്തുകളിൽ വളരെയധികം ഉള്ളതിന്റെ ഒരു പ്രധാന കാരണം ഇതാണ്. ❤️

  • @ganeshsj5230
    @ganeshsj5230 Год назад +1

    Power tail gate koode undarunne ❤