Kia Seltos ന്റെ പ്രശ്നങ്ങൾ ഉപയോഗിക്കുന്നവർ പറയുന്നു | wawresponse | Seltos user review

Поделиться
HTML-код
  • Опубликовано: 26 авг 2021
  • Seltos owners response
    Kia seltos users response
    വീഡിയോ ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യണം
    For business enquiries
    Wheelsandwagen@gmail.com
    Whatsapp me 📲:wa.me/message/...
    Follow me on facebook:www.facebook.c...
    Instagram:www.instagram....
    Kia seltos 2019 user review
    2020 kia seltos review
    kia seltos service experience
    seltos user experience
    sletos malayalam user review
    kia seltos malayalam
    seltos users experience
    sharing seltos users experience
    kia seltos owners experience
    seltos owners review
    kia kerala
    kia india
    #shefipanjal #kiaseltos #wawresponse
    Seltos owners experience
  • Авто/МотоАвто/Мото

Комментарии • 482

  • @meali_999
    @meali_999 2 года назад +57

    Kia seltos HTX plus manual disel ഇറങ്ങിയ സമയത്ത് വാങ്ങിയതാണ്.creta ഒഴിവാക്കി ആണ് kia seltos വാങ്ങിയത്. ഇതുവരെ 72000 kms ഓടി. ഒരു major works ഉണ്ടായിട്ടില്ല.inchion kochi. Thrissur.palakkad നിന്നും DHK kia calicut malappuram എന്നിവിടങ്ങളിൽ നിന്നു എല്ലാം service ചെയ്തിട്ടുണ്ട്. ഇത്രയും perfomance കിട്ടിയ വാഹനം എനിക്ക് ഉണ്ടായിട്ടില്ല. ഞാൻ innova fortuner creta എല്ലാം new വാങ്ങി ഉപയോഗിച്ച വ്യക്തിആണ്.ചെറിയ പ്രശ്നങ്ങൾ എല്ലാം ഈ കാറുകൾക്ക് ഉണ്ടായിട്ട് ഉണ്ട്. അത്ര പ്രശ്നം എനിക്ക് ഇതു വരെ kia seltos ഉണ്ടായിട്ടില്ല..എനിക്ക് 17kms mileage കിട്ടുന്നുണ്ട്...

  • @Mubarak-bm6hl
    @Mubarak-bm6hl 2 года назад +136

    വീട്ടിൽ സെൽറ്റോസും ക്രേറ്റയും ഉണ്ട് .seltos 8000km ഓടി .creta 1500km ഉം .എനിക്ക് എന്തോ seltos drive ചെയ്യാൻ വല്ലാത്ത മുഹബ്ബത് ആണ് .driving comfort അത് വേറെ ലെവല് തന്നെയാണ് seltosinte 👍

    • @anshadansari3624
      @anshadansari3624 2 года назад +1

      Enikkum athe

    • @machineenthusiast4393
      @machineenthusiast4393 2 года назад +8

      driving enjoy ചെയ്യുന്നവർ ഇഷ്ടപെടും especially diesel manual 🔥🔥🔥 uff 🙏

    • @amalraj8974
      @amalraj8974 2 года назад +3

      Seltos petrol gt 7dct full optionum creta petrol sx um odichit premium feel ozhike vehicle drivability, handling, breaking, suspension, built quality ellam better aayi thonniyath creta aanu

    • @varghesekb416
      @varghesekb416 2 года назад +3

      Lucky people 👍

    • @kironjoy8996
      @kironjoy8996 2 года назад +4

      Yes. Seltos is more of a driver's car... while Creta is more passenger/comfort oriented...

  • @ahmedriyasbabuibnu.k161
    @ahmedriyasbabuibnu.k161 3 года назад +277

    4 മാസം മുൻപ് 20 ലക്ഷത്തിന്റെ വണ്ടി എടുത്തു വെറും 400 km ഓടിച്ചു പെട്രോൾ വില വര്ധനവിനെതിരെ പ്രതികരിച്ച ആ വർഗീസ് ബ്രോ യുടെ മനസ്സ് ആരും കാണാതെ പോകരുത്....

    • @kunhammedkoroth196
      @kunhammedkoroth196 2 года назад +3

      Xuv 3oo

    • @ebbi705
      @ebbi705 2 года назад +12

      Lockdown okke allayirunno bro njan oru dominar kazhinja April eduthatha ippo ake 910 km mathre odiyullu 😁

    • @pradeepputhumana5782
      @pradeepputhumana5782 2 года назад +15

      ഓട്ടം കുറഞ്ഞത് കൊണ്ടാണ് അയാൾ പെട്രോൾ വണ്ടി എടുത്തത്, വാഹനം ആവിശ്യത്തിനല്ലേ ഉപയോഗിക്കേണ്ടതുള്ളു.

    • @ashfaaqmhashir8987
      @ashfaaqmhashir8987 2 года назад +2

      Aa manass nu endhaada kuyappam?
      12000 maasa varumaanam ullavar
      Polum ippo pulsur um ktm okke edukkunund.. Loan eduthitt..
      Ishta vandi edukkaan vendi aanu...
      Pinne petrol nte rate um, service cost okke ethumbo kudunghaar und..
      Ath pole
      Ishtam ulla vandi edukkunnavar ellaam bayanghara rich teams onnum aayirikkanam nu illa..
      Avante varumaanathil ninnum ettavum best aayirikkum eduthadh..
      Adhum endhaayalum loan il aavum edukkuka..
      Idhinte maasa adavum poitt aavum baaki chilavukal munnot kond povunne..
      Endhaayalum vila vardhanav ethirkenda kaaryam thanne alle?
      Innathe kaalath jananghalk kitunna varumaanavum, jeevitha chilavum vach nokiyaal,
      Aaru aayaalum prathikarikkum.

    • @jalexrosh
      @jalexrosh 2 года назад +6

      നിങ്ങളുടെ വികൃതമായ മനസ്സ് ഏതായാലും ഇവിടെ നല്ലത് പോലെ കാണാം അഹമ്മദ് റിയാസ് ബാബു

  • @tiruribk
    @tiruribk 3 года назад +37

    സെൽടോസ്‌ ImTവാങ്ങിയിട്ട്‌ 40 ദിവസം 3400 കിലോമീറ്റർ ഓടി , കംബ്ലൈന്റ്‌ ആയിട്ട്‌ ഒന്നും പറയാൻ ഇല്ല, സന്തോഷവാൻ ആകുന്നു.

    • @abdul5486
      @abdul5486 2 года назад +1

      milage???

    • @tiruribk
      @tiruribk 2 года назад +1

      തുടക്കത്തിൽ മയിലേജ്13 സിറ്റി, ഹൈവേ 15

    • @ananthuananthu8462
      @ananthuananthu8462 2 года назад +1

      imt model showroomil vanno

    • @ananthuananthu8462
      @ananthuananthu8462 2 года назад

      Imt model book cheyth ethra divasathil kitti

    • @tiruribk
      @tiruribk 2 года назад

      @@ananthuananthu8462 imt book cheythitt morethaan 2 month kazhinjirinnu.

  • @Nishantsivapriya
    @Nishantsivapriya 2 года назад +11

    2 month ആയി 3000 km seltos Di
    nalla വണ്ടി മൈലേജ് 16 ട്ടോ 21
    NCS kollam service and sales pwoliyanu

  • @bbneurospine4856
    @bbneurospine4856 2 года назад +16

    Using this for 2yrs. GTK petrol manual. 36000km. Very Good vehicle overall. Good service- not expensive.Very smooth and comfortable ride. Silent interior. Good audio system. A few issues- not major- knocking when speed is lowand gear is not correct . Head light are good for road visibility but poor when other vehicles throw bright onto your eyes especially heavy vehicles.

  • @jamsheervmvayyil8515
    @jamsheervmvayyil8515 2 года назад +6

    *KIA* *SELTOS*
    വളരെ നല്ല വണ്ടിയാണ്
    എന്റെ ഫ്രണ്ട് ഉപയോഗിക്കുന്നുണ്ട് 1 അര വർഷം ആയിട്ട് വളരെ കംഫേർട്ട് ആണ്
    ത്രീശൂർ ഉള്ള ഒരു ചേട്ടൻ മാത്രം നെഗറ്റീവ് കമന്റ്‌ പറഞ്ഞു Seltos നെ പറ്റി Korean വാഹനത്തെ പറ്റി

  • @shibichpd
    @shibichpd 3 года назад +20

    Njan HTX+ Diesel aanu use cheyyunath. Startingl mileage valare kuravarunnu. Pettu ennu karuthiyathanu. 2nd service kazhinj nalla pole koodi. Mariyadhak odichal highwayil 19-20kmpl sure aayum kittum. Cityil 13-14 kittunund. Ipo 28000km aayi. No issues 👍 happy customer ✌

    • @shaan1991cool
      @shaan1991cool 3 года назад

      Mariyadhakk enn paranjal onnu explain cheyyamo?

    • @dranandums3121
      @dranandums3121 3 года назад +2

      @@shaan1991cool 40 to 50 km per hour , torque under 2000 rpm...

    • @shibichpd
      @shibichpd 2 года назад +3

      @@shaan1991cool Around 60-70 kmph odikkuka. Same as @dranandhu told here, change gear at 2000rpm. Mostly 90ku mukalil aanu ozhinja highwayil odikkunath. Also gear shifting with quick acceleration mileage kuraykkum. Ottayk aakumbo angana odikkunne😁😁. With family oru thavana normally odichapol aanu 19-20kmpl kitti thudagiyath. Athil pinne idaykokke angane odikkan sramikkum. Ennalum nadakilla😄

    • @praveenvenu3635
      @praveenvenu3635 Год назад

      ഇപ്പോൾ anganudu വണ്ടി. Pls share

  • @rasheed854
    @rasheed854 3 года назад +15

    Kia seltos good performance 40000kilomeeter running no complaints. Long driving’ very comfortable

  • @pesfolio9568
    @pesfolio9568 Год назад +2

    ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത് ഈ contant എനിക്ക് വളരെ ഇഷ്ട്ടപെട്ടു ഏത് ആരെങ്കിലും ഒന്ന് ചെത്തിരുന്നെങ്കിൽ എന്ന് വിചാരിച്ചിട്ടുണ്ട്

  • @akbarmuhammedvalathel8852
    @akbarmuhammedvalathel8852 3 года назад +117

    ബ്രോ ഇതുപോലെ ഹ്യുണ്ടായ് ക്രെറ്റയുടെ ഓണേഴ്‌സ് റിവ്യൂ ഒന്ന് ചെയ്യുവാൻ റിക്വസ്റ് ചെയ്യുന്നു .

  • @VinodKumar-es3zg
    @VinodKumar-es3zg 2 года назад +21

    The person who owns and uses other brands simultaneously alone can make a comparison perfectly never believe others. Most of them says that they brought it because they look good they are from a new brand and a new model.

    • @muvincy
      @muvincy 2 года назад

      Driving pleasure is much superior in Seltos

  • @nahad1990
    @nahad1990 7 месяцев назад +2

    No complaints... I am using since 2020...
    63000 run cheydu....
    Smooth and refined diesel engine...
    I am getting 18_23 Fuel efficiency.
    Service charges less than new swift...
    Good service

  • @jishlike1288
    @jishlike1288 2 года назад +6

    അടിപൊളി വീഡിയോ
    ബ്രെസ, ക്രെറ്റ, നെക്സൺ കൂടി ഇത് പൊലെ ചെയ്യണം.
    ഏറ്റവും കൂടുതൽ സൈൽ ഉള്ള വണ്ടികൾ ചെയ്യണം

  • @Beetroote
    @Beetroote 3 года назад +30

    ഒരു വണ്ടിയും മോശമല്ല , ഒരു വണ്ടിയും തികഞ്ഞതല്ല . ഇതിപ്പോ Fortuner ഉപയോഗിക്കുന്നവന് Seltos പുച്ഛം ആണെകിൽ , BMW X5 ഉപയോഗിക്കന്നവൻ Fortuner പുച്ഛിക്കും , RR Autobiography ഉപയോഗിക്കുന്നവർ X5 നെ പുച്ഛിക്കും , Aston Martin ഉപയിഗിക്കുന്നവൻ RR Autobiographyനെ പുച്ഛിക്കും . അത്രേ ഉള്ളു കാര്യം.
    അടിസ്ഥാനപരമായി ഞാൻ Japan വണ്ടികളെ പുച്ഛിക്കുന്ന മനുഷ്യൻ ആണ് , Vandi aayal driving comfort , feel good quality ഒക്കെ വേണം .
    അതിനു ഇത്തിരി Maintanence കാശു ഒക്കെ ചിലവായെന്നിരിക്കും .അല്ലാതെ ഇതൊക്കെ compromise ചെയ്തു Japan car വേണ്ട .

    • @wazimsubair2289
      @wazimsubair2289 2 года назад +3

      അതു തനിക്കു japan വണ്ടികളെ കുറിച് വെല്യ ധാരണ ഇല്ലാത്തോണ്ടാ.. Engine oil leak ഇല്ലാത്ത വണ്ടി എന്ന് തുട്ടാ ബാക്കി ഉള്ളവന്മാർ ഒകെ ഉണ്ടാക്കി തുടങ്ങിയെ.

    • @Beetroote
      @Beetroote 2 года назад +2

      @@wazimsubair2289 എന്തായിട്ട് എന്താ കാര്യം ഒരു volvo Xc60 , Bmw X3 , RR evoque ഇതിന്റെ ഒക്കെ ഏതെങ്കിലും അയലത്തു വരുമോ even Nissan patrol or Land cruiser . വരില്ല .ഇതെല്ലം സത്യത്തിൽ ഓടിച്ചു നോക്കിയായിട്ടുണ്ടെങ്കിൽ താങ്കൾ ഞാൻ പറയുന്നത് തെറ്റാണ് പറയില്ല

    • @raphi143
      @raphi143 2 года назад

      Honda exeptional aanu bro

    • @shaibin877
      @shaibin877 2 года назад

      JDM endhann ariyilla le😂

  • @muhammedhanif
    @muhammedhanif 3 года назад +66

    You are putting lot of work . Appreciate it

  • @dsahavatar2524
    @dsahavatar2524 3 года назад +8

    ANNAN cheyunna oro vedio valare valiya effort eduth aanu ......Love you bro

  • @leninkuttappan7746
    @leninkuttappan7746 3 года назад +18

    സെൽട്ടോസിനേക്കാളും വിലകുറവാണ് സോനറ്റ് എന്നിട്ടും ഏറ്റവും സെയിൽ സെൽട്ടോസ് തന്നെ........ "KIA IT JUST KIA"
    വെറും രണ്ടു വർഷം കൊണ്ട് ഇന്ത്യയിൽ രണ്ടുലക്ഷം സെൽട്ടോസ് വിറ്റു (അതിൽ ഒന്നര വർഷം കൊറോണ കാലം എന്നതും മറക്കരുത്)

    • @bennyjoseph8713
      @bennyjoseph8713 3 года назад

      but its 2 star,...m lol

    • @dranandums3121
      @dranandums3121 2 года назад

      @@bennyjoseph8713 3 star 🙄

    • @ashfaaqmhashir8987
      @ashfaaqmhashir8987 2 года назад

      @@bennyjoseph8713 service nte tholla illallo..
      Manasamaadhanam und.

    • @sajitha0079
      @sajitha0079 2 года назад

      Kia sonet top segment cabin qualiy far more better than seltos top segment. Exterior look sonet is far better. Then suspension setup is better in sonet than seltos.team bhp review clearly says about it. Ground clearance of sonet is 20.5 which is more than seltos. I felt sonet is a wild beast

  • @sharafalicm567
    @sharafalicm567 2 года назад +24

    Kia seltos വാങ്ങിയിട്ട് 8 മാസമായി ഇതുവരേ ഒരു കുറ്റവും പറയാൻ ഇല്ല seltos അടിപൊളിയാണ് 🔥🔥

  • @muvincy
    @muvincy 2 года назад +23

    SELTOS is an excellent vehicle. I took GTX.

  • @rijinpakkath
    @rijinpakkath 3 года назад +33

    Nippon toyota de customers thane kooduthalum kia seltos eduthitullath , service center matters 👌👌👌

  • @vichuvlog1518
    @vichuvlog1518 3 года назад +12

    Almost എല്ലാവരും നല്ല അഭിപ്രായം ആണല്ലോ

    • @sajupaul2049
      @sajupaul2049 3 года назад +5

      4 - 5 കൊല്ലം പഴക്കവും, 80 - 1 ലക്ഷം കിമി ഓടിയതും ആണ് ശരിയായ ഫീഡ്ബാക് തരിക.

    • @dranandums3121
      @dranandums3121 3 года назад +2

      @@sajupaul2049 , sheyy enna pinne ayalk 5 varsham kazhinju review ittal porarunno 😤😖

  • @nidhindas4208
    @nidhindas4208 2 года назад +20

    നല്ല വണ്ടി ആണ് 👍🏻👍🏻😍😍 kia ഓണർ 👍🏻

  • @nikhilmenon1385
    @nikhilmenon1385 2 года назад +5

    10mnnths ayi seltos HTX diesel vangiyittu....10k km ayi,fully satisfied anu...mileage long ride povumbo 20-25 kittunnund....customer service supb anu....

    • @adithyakrishna7803
      @adithyakrishna7803 2 месяца назад

      Bro overall enganind performance and maintenance

    • @nikhilmenon1385
      @nikhilmenon1385 2 месяца назад

      @@adithyakrishna7803 100% satisfied anu till now....4yr avunnu use cheyyan thudangiyittu, maintenance cost normal anu....

  • @saddamvahab6185
    @saddamvahab6185 3 года назад +11

    Kia Seltos better anu , quality ways better thanne Pne valya segments use cheyunnavark oru pakshe istapedilla ( like fortuner, Benz, bmw ) okke ulla varkk istapedilla performance ways okke . Below 15 lakhs nte okke segments use cheythavarakk Kia Seltos is better

  • @RelaxnWatch
    @RelaxnWatch 2 года назад +5

    Never seen such a video with abundant customer reviews. Great. i have booked carens and waiting for delivery

  • @ajijana1
    @ajijana1 2 года назад +19

    I like the Kia seltos diesel manual drive which I have been using for the past 18 months. 17-22 km mileage, comfortable for long trips etc only 10000 km driven.
    Drawbacks are sudden acceleration brings on an engine knocking sound, the headlights and wiper are practically useless. Very tough to drive in rain at night as the windshield mists up. I have other cars (honda) I don't have this problem with those cars.

    • @nezlieut1818
      @nezlieut1818 2 года назад

      I had the same one and I don’t have any of such problems. I have problem with braking and backseat comfort during long drive.

  • @jacksonjacob8196
    @jacksonjacob8196 2 года назад +6

    Ee video kke vendiyulla hard work kanan ind even though few didn't respond great effort for the Video. Thanks for the feedback and review. I owe you one. 👍🏻

  • @tonyjose2665
    @tonyjose2665 3 года назад +10

    Automatic zeltos 13 to 16.5 vare kittunnund

  • @vichuvlog1518
    @vichuvlog1518 3 года назад +14

    തൃശൂർ ആണല്ലോ 🥰

  • @JTJ7933
    @JTJ7933 2 года назад +6

    ഇതിൽ പറഞ്ഞ വണ്ടിയുടെ എല്ലാം എല്ലാം ഒന്നും ഒന്നും രണ്ടും കൊല്ലത്തിനിടയിൽ ഉള്ള കാറുകൾ ആണ് ഒരു കാറിന് മികച്ച ക്വാളിറ്റി ഉണ്ടോ എന്നറിയണമെങ്കിൽ അതിൽ കുറഞ്ഞത് മൂന്നോ നാലോ വർഷമെങ്കിലും നല്ല രീതിയിൽ ഓടിയാൽ മാത്രമേ പറയാൻ സാധിക്കുകയുള്ളൂ പുതിയ വണ്ടി കമ്പ്ലീറ്റ് കുറവായിരിക്കും

    • @johnjude5933
      @johnjude5933 2 года назад

      Good effort,dear
      Please proceed

  • @foodtravelmotors1643
    @foodtravelmotors1643 3 года назад +24

    Diesel thanenn polii😍

  • @enosh_shaji1
    @enosh_shaji1 2 года назад +7

    Enthokkayaayalum njan ഈ car ഉറപ്പായും വാങ്ങും 👍🏻

  • @jishnu9963
    @jishnu9963 3 года назад +7

    Tiago cheyyamo bro
    Appreciate your work
    Ella videos kanarund

  • @darkdevil4681
    @darkdevil4681 3 года назад +8

    New Hyundai creta യുടെ user review video ചെയ്യുമോ

  • @aravindjm1456
    @aravindjm1456 2 года назад +8

    I am using Seltos first anniversary edition diesel manual. Very good driving comfort and mileage.No complaints at all

  • @mr_moto_monk_8055
    @mr_moto_monk_8055 2 года назад +6

    Htx+ diesel manual ane use cheyyune ipo 7 months ayyi fully satisfied ,

  • @shibil2429
    @shibil2429 2 года назад +13

    Nalla effort eduth cheydha nalloru video❤️

  • @ArunKVinod
    @ArunKVinod 3 года назад +5

    Kia seltos always kidu. Build ok asadhyam aanu .

  • @abhiJith.vaakavayalil
    @abhiJith.vaakavayalil 2 месяца назад +1

    seltos Diesel IMT ഉപയോഗിക്കുന്നഉള്ളവർ എങ്ങനെ ഉണ്ടെന്ന് പറയാമോ

  • @cyberwarrior3551
    @cyberwarrior3551 3 года назад +7

    Seltos 😍കിടുവാണ്...... Done 7k km.... Not a single issue....പിന്നെ സർവീസ് സൂപ്പർ 👌

    • @sreeprasadkv1985
      @sreeprasadkv1985 3 года назад

      Diesel or petrol? Manual or automatic?

    • @cyberwarrior3551
      @cyberwarrior3551 3 года назад +1

      Manual Petrol.....

    • @robinkvarghese5011
      @robinkvarghese5011 2 года назад

      ബോഡി റോൾ ഉണ്ടോ ഓടിക്കുമ്പോൾ കുലുക്കം ഉണ്ടോ, ഡ്രൈവിംഗ് comfort ഇല്ല എന്ന് കേൾക്കുന്നു, സസ്‌പെൻഷൻ നല്ലത് ആണോ 2022 മോഡൽ

    • @cyberwarrior3551
      @cyberwarrior3551 2 года назад

      @@robinkvarghese5011 body roll valare kuravanu....driving comfort 👌...ethirth parayunnavare nokkanda....Tata boys aavum...Try to test drive... njan ente vandi vittu... waiting for Facelift....i will buy it.

  • @noufalsalman4395
    @noufalsalman4395 2 года назад

    Njnan seltos aanu ipo upayogich kondirikkunnath 3 months aaaayi ithinu mump i 20 6 years upayogichu .seltos uoayogikkunnathil njan satisfied aaanu cheriya noise varunnund but 100% perfect aaavan aarkkum kazhiyillalllo .😀 so i am very happy.

  • @jeffjaison1648
    @jeffjaison1648 2 года назад +8

    Ford Ecosport (Titanium+AT) or Kia Seltos (HTK+IMT) ഇതിൽ ഏതാണ് നല്ലത്. Please comment..

    • @bharat9113
      @bharat9113 2 года назад +1

      Ford

    • @AnoopKumar-ot2oj
      @AnoopKumar-ot2oj 2 года назад

      Seltos Diesel .. Definitely.... Ford is not fuel efficient and waste of money

  • @sanojmanu3847
    @sanojmanu3847 2 года назад +3

    ആയിരം വണ്ടി ഇറങ്ങുമ്പോൾ ഒരെണ്ണം ചെറിയ കംപ്ലയിന്റ് വരാം എന്ന് കരുതി എല്ലാവണ്ടികൾക്കും അങ്ങനെ കംപ്ലയിന്റ് ഉണ്ടാവണം എന്നില്ല. ഫീച്ചറുകൾ കൂടുമ്പോൾ അതിന്റെതായ ചെറിയ പ്രോബ്ലംസ് ഉണ്ടാവാം അത് സർവീസ് സെന്ററുകൾ സോൾവ് ചെയ്യുന്നുമുണ്ട്. ഈ വീഡിയോ ചെയ്ത ചേട്ടൻ seltos മോശമാണ് എന്ന രീതിയിൽ ആണ് വീഡിയോക്ക് ഹെഡിങ് കൊടുത്തിട്ടുള്ളത്, അത് ഒട്ടും ശരിയായില്ല. മേഴ്‌സിഡീസ് ബെൻസ്, audi, Land Rover, BMW ഇവയൊക്കെ നല്ലതും വലിയതുമായ വാഹന നിർമാണ കമ്പനികൾ ആണല്ലോ അവയ്ക്കും കംപ്ലയിന്റ് ഉണ്ടാവാറില്ലേ. അത് വച്ച് നോക്കുമ്പോൾ കിയ, മാരുതി, ടാറ്റാ മഹിന്ദ്ര ഒക്കെ ചെറിയ കമ്പനി അല്ലെ ചെറിയ കംപ്ലയിന്റ് വല്ലതും ഒരു വണ്ടിക്ക് ഉണ്ടായി എന്ന് കരുതി ആ കമ്പനിയെ മോശമായി ചിത്രികരിക്കുന്നത് ഒട്ടും ശരിയല്ല.

  • @kltechy3061
    @kltechy3061 3 года назад +17

    Ikkane kandal nalla hard work cheythu ennu 😍😍😍

  • @sheji0367
    @sheji0367 2 года назад +2

    Seltos automatic diesel aanu entte vandi ... 21013 k m aayi ipol ... Ithuvere entte vandiyil vanna issues engine light on & driving seat proper ala ( thazhekk thanniye pokunnu ) . Baki elam njan satisfied aanu

  • @advsuhailpa4443
    @advsuhailpa4443 3 года назад +13

    4:50ജപ്പാന്റെ കാറുകളാണ് നല്ലത്
    കൊറിയ - പൊതുവെ നല്ല അഭിപ്രായമല്ല ഉപയോഗിക്കുന്നവർക്ക് നൽകുന്നത്...

    • @noushadzinu7620
      @noushadzinu7620 3 года назад

      Njan upayogikunu nalla vandiyanu nalla comfort anu petrolinu mileage kuravanu ade ullu prashanam

    • @noushadzinu7620
      @noushadzinu7620 3 года назад +2

      Prashnangal illatha oru brand um iduvare irangiyila.vandiyod nammal perumarindupole vandi thirich kanikum adu korean, American,japan ellam

  • @beeghu
    @beeghu 3 года назад +3

    ഞാൻ seltos 9 months ആയിട്ട് use ചെയ്യുന്ന HTX പെറ്റോൾ ആണ് use ചെയ്യുന്നത് ഞാൻ വണ്ടി എടുക്കുമ്പോൾ compare ചെയ്തത് creta, Hector, harrier anu ente budget maximum 16 lakhs ആയിരുന്നു
    Hector and harrier avoid ചെയ്തത് size um pinne 16 lakh ബജറ്റിൽ ഫീച്ചർ കുറവാണ് Seltos വെച്ച് നോക്കുമ്പോൾ.
    Pinne Creta sx and seltos HTx വെച്ച് compare cheythu
    Looks defenetly seltos anu
    Leather seats, purifier led lighting ellam seltosil undu pakshe creta sx modelil Ella price around 35 to 40 seltosinu കുറവാണ്, interial material quality cretayekkanum seltos anu ishtam, pinne creta looks kazhinja 5 varshayee kanunnathanu dash board same as other hyundai hatch backs etc anu.
    Njan seltos vangiyathil satisfied anu
    Milege 17 to 18 highway petrol
    City 14 to 15
    Pinne nalla driving comfort anu. Cornering edukkan okke nalla easy anu pinne draw back ayittu thooniyathu, chilappol rough roadil side mirror il ninmum sound kelkunnundu, pinne white light nightil kurachu budhimuttu undu lights kooduthal ullappol head light ittitundonnu thonnathilla athu eppo erangunna Ella vandiyudeyum led lights problem anu.

    • @seyyidfazilpk
      @seyyidfazilpk 3 года назад

      Bro AC upayogikkathe ann alle drive cheyyar😂😂

    • @seyyidfazilpk
      @seyyidfazilpk 3 года назад

      With AC milege orikkallum city 14,15 kittilla allenkil ath traffic less city ayirikkum😂😂

    • @beeghu
      @beeghu 3 года назад

      @@seyyidfazilpkaccelaration orupadu kootti munnilulla Ella vandiyeyum overtake cheyyanam ennu vicharichu odichal kittilla pakshe normal accelarationum rpm orupadu koodathe speed 70 to 80 try cheythu Nokku milege kittum.

  • @aswinchandran.k5641
    @aswinchandran.k5641 2 года назад +4

    Nexon koode ingane oru review cheyyuo🤗🤗🤗... plzzzz

  • @jaisonaviationcorceeiminst7132
    @jaisonaviationcorceeiminst7132 3 года назад +4

    Appacha 160 4v bs6 2020,2021 modal usar review wow response chiyammo bro👍👍 please

  • @canary2020
    @canary2020 2 года назад +7

    With my experience Comparison to polo much much better.
    Plastic quality, Display is best for this price
    Comfortable, good mileage
    Getting petrol IVT mileage 14 -15 city and 17-18 Highway.
    Comparison to Creta very cheap more features.

  • @ayshamanonlineshopping9561
    @ayshamanonlineshopping9561 3 года назад +5

    bro Mahindra xuv 300 cheyyamoo

  • @mohamedirfan3303
    @mohamedirfan3303 2 года назад +3

    നല്ല വണ്ടിയാണ് പെട്രോൾ നല്ല കുടിയാണ് 9 ഒക്കെ mileage കിട്ടുന്നുള്ളു kia seltos petrol owner

  • @jayaprasad3640
    @jayaprasad3640 3 года назад +4

    Creta or Seltos confusion maarathe Randum book chythu irikaanu....But test drive chythal defenitely Seltos is better

    • @dranandums3121
      @dranandums3121 2 года назад +1

      Same avasta, finally booked Seltos

    • @ajikoikal1
      @ajikoikal1 2 года назад

      തോടിൽ മാത്രമേ മാറ്റമുള്ളൂ രണ്ടും ഒരേ പ്ലാറ്റ്ഫോം തന്നെയാണ്. ഹുണ്ടായിയുടെ സ്വന്തം കമ്പനിയല്ലേ കിയായും പ്ലാറ്റ്ഫോമും സെയിം . അതു കൊണ്ട് കൺഫ്യൂഷൻ ഉണ്ടാകുന്നത് സ്വാഭാവികം.

  • @nemombeef6560
    @nemombeef6560 2 года назад

    I’m using almost 1.5 years 2 Service done 12,000 km. 1 L 100 km in highway. ( Seltos sx turbo) Canadian model. No any mechanical problem . Include tax 42,000$

  • @ashiqueashrafalivp2053
    @ashiqueashrafalivp2053 3 года назад +5

    Most awaited video😍😍 thanks

  • @niyanihavibes6113
    @niyanihavibes6113 3 года назад +5

    Care full but because. No. Saif. Im. Us. Car. The. Sail

  • @mrdone8486
    @mrdone8486 3 года назад +12

    കുറച്ച് ഓടട്ടെ ബ്രോ ...ഇവരെ തന്നെ വീണ്ടും കേമറയ്ക്ക് മുന്നിൽ കൊണ്ട് വരാൻ ശ്രമിക്കുക ....ഗൾഫിൽ ഞാൻ അറിഞ്ഞിടത്തോളം ആരും നല്ലതായി പറഞ്ഞിട്ടില്ല

    • @razeen8101
      @razeen8101 3 года назад +1

      Avdeyum full complaint aano?

    • @razeen8101
      @razeen8101 3 года назад +1

      @@mrdone8486adende complaint kond thirichu thannadano ?

    • @razeen8101
      @razeen8101 3 года назад

      @@mrdone8486 😒😯

  • @Dashamuulam
    @Dashamuulam 2 года назад +2

    Mileage 9??
    അതെന്തുവാ innovaയോ..1.5 seltos എപ്പോളും around 15 ആണ് കാണിക്കുന്നത്😐അവരുടെ വണ്ടിക്ക് എന്തോ complaint ഉണ്ടാവും

  • @badar3258
    @badar3258 2 года назад +1

    what you said is corrent , similiar experience i had in other brand , i was using toyota corolla , after i drove vw polo , i felt lack of power and wroom sound , but others dont feel the same .

  • @muvincy
    @muvincy 2 года назад +16

    After driving SELTOS, you will love the smooth driving pleasure. Noiseless cabin, amazing leg room, excellent boot space,

    • @abhirams370
      @abhirams370 2 года назад

      Fuel Efficiency Plus Value For Money is Not up to Mark

    • @abhirams370
      @abhirams370 2 года назад

      Driving nd Comfort Onduu

    • @RVRCreations
      @RVRCreations 2 года назад

      @@abhirams370 My friend has seltos HTK Diesel, getting 19-21 KM per litter. That is not too bad

    • @krishnadas2789
      @krishnadas2789 2 года назад

      How about jeep

    • @muvincy
      @muvincy 2 года назад

      @@krishnadas2789
      Jeep Compass is an excellent one. Not economical for city ride 6km /litres . But SELTOS get 10-12 / litre and highways we get 18-20 km/litre

  • @ajithabraham9687
    @ajithabraham9687 3 года назад +21

    12:45 purakil oru machan...😂

    • @ANASZXR
      @ANASZXR 2 года назад +1

      😂😂😁🤪

    • @joyroy366
      @joyroy366 2 года назад +2

      @@sanalkumarvg2602 അന്റെ thoda njanmmal kand🤣🤣

    • @joyroy366
      @joyroy366 2 года назад

      Rasheed ikka style

  • @arunkp402
    @arunkp402 3 года назад +9

    പാട്ട വണ്ടി ആണു...
    But features കൂടുതൽ ഉണ്ട്....,.
    ബോഡി build ക്വാളിറ്റി തീരെ ഇല്ല

  • @pishone_c_v
    @pishone_c_v 3 года назад +3

    90 k soon 💥💥💥💥❤

  • @MuhammedAboobackerMABvideos
    @MuhammedAboobackerMABvideos 2 года назад +1

    I changed my mind .Innova crysta vaagam . But my wife ku use chaiyaana .. 18-28 best cars vallathum paranju theraavo.

  • @bmw867
    @bmw867 2 года назад +5

    I use seltos for 6 months..much much better than Tata and Mg..not coming upto Honda Toyota level

  • @nikhildevassy2653
    @nikhildevassy2653 3 года назад +6

    Harrier cheyyu bro

  • @arunbabu359
    @arunbabu359 4 месяца назад

    One of the best review. U nailed it bro. Hats off for your effort.

  • @anandhanofc
    @anandhanofc 2 года назад +15

    Seltos ഒക്കെ കിടു ആണ്💥

  • @suryanath339
    @suryanath339 3 года назад +27

    Japanese cars are the best it will last long

  • @swayingstardust8873
    @swayingstardust8873 2 года назад

    Wait till end yenn title kodukayirnu hahaha.....Bro paranjathan perfect review ,real truth of seltos and tata vehicles recent hype.

  • @b4u132
    @b4u132 3 года назад +4

    Bro xuv 500 user review cheyiyamo

  • @ajmalshaki4719
    @ajmalshaki4719 2 года назад +4

    Good effort bro 🔥🔥 Perfect review

  • @kannansajeevan
    @kannansajeevan 2 года назад +1

    ningalde kashtapadinu aanu ente like

  • @mohanlalmohan6291
    @mohanlalmohan6291 3 года назад +3

    Ciaz ന്റെ ഇത് പോലെ റിവ്യു ഇടുമോ

  • @s4bith
    @s4bith 3 года назад +2

    Bro baleno cheyyamo.
    Ellarum pappada vandeenn paranj kaliyakkand.ath ethratholam seryanenn manassilakkan upqkarikkm.

    • @ambalanjeerysameer6485
      @ambalanjeerysameer6485 3 года назад +1

      Suzuki യുടെ എല്ലവണ്ടികളും price value ഉള്ളതാണ്. Price അതികം ചെലവഴിക്കാൻ താല്പര്യമില്ലെങ്കിൽ suzuki is the best.

  • @anupmanohar3762
    @anupmanohar3762 2 года назад +2

    Good effort 👍👍👍 Seltos is a good looking SUV....

  • @amjeda
    @amjeda 2 года назад

    Seltos 10k ആയി. Diesel htk plus manual.
    Completey happy aanu.
    Mileage 25 വരെ കിട്ടിയിട്ടുണ്ട് മര്യാദക്ക് ഓടിക്കുമ്പോൾ.
    Headlight and audio upgrade ചെയ്‌തു.
    ഇച്ചിരി cabin noise undu.

    • @robinkvarghese5011
      @robinkvarghese5011 2 года назад

      ഓടിക്കുമ്പോൾ ബോഡി റോൾ ഉണ്ടോ കുലുക്കം ഉണ്ടോ നല്ല റോഡ് കൂടെ ഓടിക്കുമ്പോൾ മോശം വഴി പോട്ടെ

  • @jayaprasad3640
    @jayaprasad3640 3 года назад +5

    Correct Conclusion 👍

  • @adhil4015
    @adhil4015 3 года назад +4

    Mahindra XUV 300 cheyyo...

  • @arunkp402
    @arunkp402 3 года назад +13

    50000 km ആയ ഒരു കസ്റ്റമറെ കണ്ട് പിടിക്ക് bro... കുറച്ചു ഓടിയ വണ്ടികൾ നോക്കിയിട്ട് കാര്യമില്ല....

    • @rasheed854
      @rasheed854 3 года назад +6

      I am rasheed my car 1eyer 7month later 40000 km running no complaints service cost low long driving very comfortable mileage automatic 16 to18 Iam very satisfied

    • @arunkp402
      @arunkp402 3 года назад

      @@rasheed854city drivenum 18 kittumo? Bro?

    • @mansoorc4948
      @mansoorc4948 2 года назад

      @@rasheed854 നാല് സർവീസ് കഴിഞ്ഞല്ലോ എത്ര രൂപ വരുന്നുണ്ട് ??

  • @hashirarshad8177
    @hashirarshad8177 3 года назад +3

    Innova crysta ownership video cheyyuu

  • @Rayeeskp6
    @Rayeeskp6 2 года назад +1

    sonet imt top model എടുത്തു
    മൈലേജ് 10- 12 maximum

  • @keraleeyan11
    @keraleeyan11 3 года назад +4

    അടിപൊളി വീഡിയോ 👌

  • @nithinp2757
    @nithinp2757 2 года назад

    Tata Altroz oru video cheytal better ayirikkum bro, orupadu quality & service issues youtubil paranju kettitundu... Indian brand ennoru considerationil mikkavarum purchase cheyyaru ... But quality & service issues pala videosilum mention cheyyum pola undel iniyum alkkaru chennu pedillalo ...

  • @findyourway1327
    @findyourway1327 2 года назад +1

    Turbo petrol review വന്നില്ലല്ലോ. ഞാൻ അതാണ് ഉപയോഗിക്കുന്നത്. അത് റിവ്യൂയിൽ വരാതിരുന്നതിനാൽ നിങ്ങളുടെ final verdiction തെറ്റാണ്. 0 മുതൽ 100km വരെ വെറും 8 സെക്കന്റുകൊണ്ട് ഓടിയെത്തുന്ന ടർബോ പെട്രോൾ സെൽറ്റോസിന് മുന്നിൽ ഫോർച്യൃണർ drag race ൽ തോൽക്കുന്ന വീഡിയോ യൂട്യൂബിലുണ്ട്.

  • @RajaNairambatu
    @RajaNairambatu 2 года назад +6

    Good job, decided to go for Seltos. 👍

  • @srikumarkpsrikumarkp
    @srikumarkpsrikumarkp 3 года назад +1

    If one desire riding comfort, buy Toyota yaris , best suspension among all.

  • @diksonthomas4401
    @diksonthomas4401 3 года назад +9

    Bro appreciate your work.. pls do freestyle & Tiago also

  • @billstein9468
    @billstein9468 3 года назад +2

    Great contents
    Keep going bro

  • @baaz_il2538
    @baaz_il2538 5 месяцев назад

    ഇത് 30000 kilometer ആയാൽ steering noise വരും..check ചെയ്തവർ ഉണ്ടോ 😊

  • @jobinspj8548
    @jobinspj8548 3 года назад +1

    Vandi edukkanulla karanam enthinan chodikunnathu.....ath personal interest alle.....

  • @anzsfn4672
    @anzsfn4672 3 года назад +18

    രണ്ടാമത്തെ ആൾ പറഞ്ഞത് kia seltosinu ക്വാളിറ്റി ഇല്ല പോലും. ഇന്നോവയും fortunerum വെച്ച് compare ചെയ്യുമ്പോ kia മോശം ആണെന്ന്. വളരെ മികച്ച ഒരു അഭിപ്രായം 🙄🙄🙏👎

    • @milans3747
      @milans3747 3 года назад +1

      Dude he compared the quality of the vehicle compared to other brands , Toyota onnum quality issues ith pole varilla ennekkum udeshichathu .

    • @beeghu
      @beeghu 3 года назад

      Yes... Seltos compare cheyyendathu fortuner vechallallo furtuner seltosinte double price anu...
      Compare with other mid size SUV's like Creta, duster etc with this price range ..

    • @dranandums3121
      @dranandums3121 3 года назад

      @@syamnathvr789 , next pulli fortuner range rover aytu compare cheytu .. fortuner ne teri parenatarikkum 🔥🔥🔥

    • @dranandums3121
      @dranandums3121 3 года назад

      @@syamnathvr789 , jnannayi❤️❤️

    • @dranandums3121
      @dranandums3121 3 года назад

      @@syamnathvr789 fan ohh🤣🤣🤣, adyam 1 lakh oduonnu nokku.. ennitu kidannu vimarshikk

  • @arunkumarc4709
    @arunkumarc4709 3 года назад +1

    Hi, If possible can you do MG hector customer review ? Planning to buy that car..thanks

  • @AaAsimaShraf
    @AaAsimaShraf 2 года назад

    Complint istam pole.. ente vandi ipo thanne 1 year ullil warranty.il thanne 3lalh nte items chamge chdyu same thigs 2 3 types change aaki

  • @TheAero94
    @TheAero94 Год назад +1

    Appreciate your efforts bruv 😇

  • @yadukrishna.c3260
    @yadukrishna.c3260 3 года назад +4

    Tiago ഒന്ന് ചെയ്യുമോ?

  • @samahzabid
    @samahzabid 3 года назад +1

    Toyota glanzayude service experience chyyumo

  • @yahoofinder
    @yahoofinder 2 года назад +5

    ഗൾഫിലെ പാട്ട വണ്ടി കിയ.

  • @sayjen123
    @sayjen123 11 месяцев назад

    This is a better way of presentation thanks