All new Hyundai Creta 1.4L Turbo Automatic I Review By Baiju N Nair

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 1,1 тыс.

  • @-90s56
    @-90s56 4 года назад +965

    സത്യം പറഞ്ഞാൽ ഞാൻ ഇപ്പോൾ ബൈജു ചേട്ടന്റെ വീഡിയോസ് കാണാൻ വരുന്നത്. ബൈജു ചേട്ടന്റെ തഗ് കോമഡികൾ കേൾക്കാനാണ് 😁😂

    • @ameenthayilakandy2455
      @ameenthayilakandy2455 4 года назад +7

      First comment aarkum vitt kodukilale

    • @adith628
      @adith628 4 года назад +3

      @@ameenthayilakandy2455 valaree sariyaa😓😓

    • @firozkalathil3158
      @firozkalathil3158 4 года назад +1

      ഞാൻ ഈ കമന്റ് എഴുതാനാണ് വന്നു നോക്കിയേ അപ്പോഴേക്കും താൻ എഴുതി

    • @abhijithkumbukkattu42
      @abhijithkumbukkattu42 4 года назад +2

      Njaanum

    • @rahulreghu3588
      @rahulreghu3588 4 года назад +5

      Ente perilum pambadi grama panchayathinte perilum 🤣🤣🤣

  • @parvathvgopal
    @parvathvgopal 4 года назад +390

    ഇൗ വീഡിയോ ലെ ഏറ്റവും വലിയ ഹൈലൈറ്റ് ബൈജു ചേട്ടന്റെ നന്ദി പറച്ചിൽ ആണ്.......
    "എന്റെ പേരിലും പാമ്പാടി ഗ്രാമപഞ്ചായത്തിന്റെ പേരിലും ഉള്ള നന്ദി അറിയിച്ചു കൊള്ളുന്നു........""
    😂😂😂
    ചേട്ടൻ വീഡിയോ കൂടുതൽ കൂടുതൽ തമാശ നിറഞ്ഞത് ആകി മാറ്റുന്നുണ്ട് ............ 👍🏾👍🏾👍🏾

    • @mohammedfaris1179
      @mohammedfaris1179 4 года назад +2

      Polichu

    • @parvathvgopal
      @parvathvgopal 4 года назад +1

      Aadhymayita ente oru comment nu Etrayum like kittunath.......Baiju chettan uyir...

    • @UAEROADTRIPS
      @UAEROADTRIPS 4 года назад

      @സാർ , ദുബായ് യാത്രാ വീഡിയോകൾ‌ ഇഷ്ടമാണെങ്കിൽ‌, “യു‌എഇ റോഡ് ട്രിപ്പുകൾ‌” ചാനൽ‌ ruclips.net/video/uvkg_9Grphg/видео.html കാണുക ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക.

  • @abdulmuneerolakara8146
    @abdulmuneerolakara8146 4 года назад +74

    സത്യംപറയല്ലോ താങ്കളുടെ സംസാരം കേൾക്കാൻ വേണ്ടി മാത്രമാണ് വിഡിയോ കാണുന്നത് നല്ല അവതരണം 😍

  • @Eddyedwin.
    @Eddyedwin. 4 года назад +139

    *Epic Moments* 🔥😁
    9:43
    15:53
    22:12
    22:48
    24:10

    • @jijoraju9056
      @jijoraju9056 4 года назад +2

      👍

    • @Musthafa12987
      @Musthafa12987 4 года назад +1

      Super

    • @nishadsn06
      @nishadsn06 4 года назад +1

      Nice

    • @UAEROADTRIPS
      @UAEROADTRIPS 4 года назад +2

      #സാർ , ദുബായ് യാത്രാ വീഡിയോകൾ‌ ഇഷ്ടമാണെങ്കിൽ‌, “യു‌എഇ റോഡ് ട്രിപ്പുകൾ‌” ചാനൽ‌ ruclips.net/video/uvkg_9Grphg/видео.html കാണുക ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക.

  • @gjacob1000
    @gjacob1000 4 года назад +346

    "ദൈവങ്ങൾക്ക് ഗ്രിപ്" പോയ്കൊണ്ടിരിക്കുന്ന കാലത്തു Creta അവരെ കൈവിട്ടില്ല 👌👌😀😀😀

  • @athulmohan85
    @athulmohan85 4 года назад +7

    മറ്റ് പല ചാനലുകളിലും ഇതേ creat കണ്ടത് ആണ് എങ്കിലും ബിജു ചേട്ടന്റെ താഗ comedyum ഇത്രയും അറിവും പരിചയവും ഉള്ളത് കൊണ്ട് എന്തോ ബിജുച്ചേട്ടൻ വിഷൻ എന്ന പറയേണ്ടിവരും അതും കൊണ്ടു തെന്നെ വീഡിയോ കാണാൻ ഒരു പ്രത്യേക രസം തന്നെ ആണ്

  • @mohamedshabeerkt8820
    @mohamedshabeerkt8820 4 года назад +101

    തവാത്തികമായി പറഞ്ഞാൽ ഹ്യൂണ്ടായിയും, കിയയ്യും ശത്രുക്കളാണെകിലും അവർ കിടയിലുള്ള അന്ധർധാര സജീവമാണ്.

  • @manunairlove
    @manunairlove 4 года назад +9

    ബഷീറിന് ശേഷം.... സ്വന്തമായി ഉൽപ്പാദിപ്പിച്ച വാക്കുകളുടെ വൻ ശേഖരമുള്ള dictionary ഉള്ള മനുഷ്യൻ (my personal opinion)😍

  • @solotraveller4673
    @solotraveller4673 4 года назад +51

    ബൈജു ചേട്ടൻ പോളിയാണ്. Strell മച്ചാനെ പോലെ സ്വന്തം troll irakkunnund

  • @alexmn604
    @alexmn604 4 года назад +10

    ചേട്ടന്റെ അവതരണവും പിന്നെ review nu മുമ്പുള്ള കമ്പനിയുടെ വിവരങ്ങളും....hooo oru feel thaneya🥰

  • @sudheerhyder5532
    @sudheerhyder5532 4 года назад +29

    രസകരമായ അവതരണം അതിന് എന്റെ പേരിലും എടത്തല പഞ്ചായത്തി ന്റെ പേരിലും നന്ദി അറിയിക്കുന്നു..

  • @sree3006
    @sree3006 4 года назад +152

    ചേച്ചിയെയും അനിയത്തിയേയും കണ്ട് ഇഷ്ടപ്പെട്ടെങ്കിലും അടുക്കളയിലെ വേലക്കാരിയെ കെട്ടി വീട്ടിൽ കൊണ്ടുവരേണ്ട അവസ്ഥയാണ് പലരുടെയും....
    ഇതൊക്കെ കണ്ടാലും മേടിക്കുന്ന വണ്ടി മാരുതി 800 ആയിപ്പോകും.

    • @sajikp1786
      @sajikp1786 4 года назад

      😁😁😁😁

    • @noushadnoushi2743
      @noushadnoushi2743 4 года назад

      😂😂😂😂😂

    • @nishadsn06
      @nishadsn06 4 года назад +8

      വേലക്കാരിയെ കെട്ടാനുള്ള വരുമാനം മാത്രമേ കാണുള്ളൂ

    • @UAEROADTRIPS
      @UAEROADTRIPS 4 года назад +3

      %സാർ , ദുബായ് യാത്രാ വീഡിയോകൾ‌ ഇഷ്ടമാണെങ്കിൽ‌, “യു‌എഇ റോഡ് ട്രിപ്പുകൾ‌” ചാനൽ‌ ruclips.net/video/uvkg_9Grphg/видео.html കാണുക ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക.

    • @sujithalexander4360
      @sujithalexander4360 4 года назад

      😂😂

  • @jpranav8921
    @jpranav8921 4 года назад +17

    2:00 chetta..vandi kanikumbo wide angale idallenn parayane cameramanod. Shape illathavunnu vandiyude.
    14:00 Veendum wide angle. Vandiyude proportions manasilavathee illa.

    • @nupinkm
      @nupinkm 4 года назад

      Correct

    • @rakeshkariyattu8
      @rakeshkariyattu8 4 года назад +2

      1.5 Diesel engine power 115 PS, petrol 1.4 turbo 140 PS, petrol 1.5, 115 PS

    • @KT3836
      @KT3836 4 года назад

      power nere thiricha paranje

  • @Robin-vv5lt
    @Robin-vv5lt 4 года назад +4

    ഒരു ചിരി കൂടി മിസ്സിംഗ് ആണ്... ബാക്കി എല്ലാം കിടു.. ഈ ബൈജു ചേട്ടനെ ആണ് വേണ്ടത് ♥️♥️

  • @bunnyhooper07
    @bunnyhooper07 4 года назад +15

    Daivangal grip povaathe irikum😂veendum thuggg😎😎and pambadi gramsthintem asamsakal😎😎innathe video super detailed one and superb presentation😍😍

  • @rahulhistoria6590
    @rahulhistoria6590 4 года назад +1

    14:42 sir ath niyanthrikkan sadikkum athil lock unlock function ind. Ath unlock chythal matrame screen use chyyan pattu. Aah feature enthinannen vachal driver arm restil kayy vakkumbbol purifier config maranand irikkan aanu aah screen lock feature avdey kond vannirikkunne.

  • @lihasa5581
    @lihasa5581 4 года назад +46

    വീഡിയോ ഷൂട്ട്‌ ചെയ്തേക്കുന്നത് വളരെ വളരെ പ്രൊ ആയി വരുന്നുണ്ട്... ആശംസകൾ... വരും വീഡിയോസും ഇതേ ഭംഗി പ്രതീക്ഷിക്കുന്നു... 😊

    • @shahbasiqbal2795
      @shahbasiqbal2795 4 года назад +3

      ഇദ്ദെഹമാണ് കേരളത്തിലെ ആദ്യത്തെ പ്രൊഫഷണൽ ഓട്ടോമൊബൈൽ ജേര്ണലിസ്റ്......

  • @jayanarayananps3306
    @jayanarayananps3306 4 года назад +1

    വിവരണം ഒരു തഴക്കം വന്ന പത്ര പ്രവർത്തകടെത് തന്നെ..മനോഹരമായിരിക്കുന്നു ..keep it up 👍

  • @ajithjoseph7138
    @ajithjoseph7138 4 года назад +5

    ബൈജുഏട്ടാ... കമന്റ് ഒക്കെ വയികനുണ്ടെന് പറയാറുണ്ട്... ഒരു ലൈക്ക് അല്ലെങ്കിൽ ഒരു സ്മൈൽ.... എല്ലാർക്കും സന്തോഷം അകും....

  • @rashidok2986
    @rashidok2986 3 года назад

    നിങ്ങളുടെ വീഡിയോ മറ്റുള്ള ഓട്ടോമൊബൈൽ വീഡിയോകളിൽ നിന്ന് ഏറ്റവും വ്യത്യസ്തമായ വീഡിയോ ആണ് നിങ്ങൾ കോമഡി പറഞ്ഞു പ്രേക്ഷകരെ കയ്യിലെടുക്കും അത് നിങ്ങളുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് ആണ് ❤❤❤👍

  • @paulmgeo
    @paulmgeo 4 года назад +11

    Wide angle lens makes it difficult to get the exact the car design

  • @jinujacob8006
    @jinujacob8006 4 года назад +2

    ഇതേ വാഹനത്തിന്റെ വേറെ വീഡിയോസ് കണ്ടിട്ടുണ്ടെകിലുo നിങ്ങള്ടെ വീഡിയോ കാണാൻ ഒരു പ്രതേക സുഖമാണ്... 😍 ❤️

  • @sujithmohanan7483
    @sujithmohanan7483 4 года назад +51

    9.43 grip for god😍😍😍😍😍😍😂😂😂😂😂😂😂😂 troll king Baiju chattan 😎😎😎😎😎😎

  • @CookTalknTravel
    @CookTalknTravel 4 года назад +2

    Creta is my favourite though I own a Nexon...Cretayude puthiya rear design athra pidichilla....Baiju etta Ur presentation pwoli

  • @prasanthshenoy5621
    @prasanthshenoy5621 4 года назад +22

    Thanks for bringing Creta review. But I felt you were rushing through this one as you missed to point out key features like auto hold, hill assist, ESP... You could have explained a bit about the driving modes. Lastly air purifier screen on the handrest is a touch screen plus the grip you mentioned on the dash is a speaker. Creta comes with 8 speakers if am not wrong. Keep up the good work!!

  • @madhumarathezhathumadhumar6931
    @madhumarathezhathumadhumar6931 4 года назад

    ബൈജു ചേട്ടാ നിങ്ങള് പൊളിയാണ് ഇപ്പോ ഇടകിടക്കുള്ള കോമഡി ശെരിക്കും രസിപ്പിക്കുന്നുണ്ട് എന്തിലും ഒരു ഹ്യൂമർ കണ്ടെത്തുന്ന അവതരണം പൊളിയാണ്...

  • @anshadthavalengal
    @anshadthavalengal 4 года назад +27

    Genuine review with humorous comments!!! ♥️😁

  • @sudhikalayath2084
    @sudhikalayath2084 4 года назад

    divangalanenkilum....grip pokathe irunnolum.................idokke aanu baiju chettante vedio kaanumpo kittunna oru rasam.........

  • @sabucheriyil1
    @sabucheriyil1 4 года назад +6

    Shirt variety aayittund... 😊 different look...

  • @NITHIN9MK
    @NITHIN9MK 4 года назад +1

    Chetta frontile 'daivangalude grip' speaker thanne alle ?
    Ath pole air purifier touch enavled anu, purakil ninnum control cheyyam..ath lock anenu thonunu

  • @rmenonp
    @rmenonp 4 года назад +3

    Super review as always. Like the way you are addressing each car as individuals :) I feel the same too....they all have their personalities and quirks !! just like us

  • @mkmmedia4758
    @mkmmedia4758 4 года назад

    ബൈജു ചേട്ടൻ മുത്താണ്... നല്ല അവതരണം... ഇഷ്ട്ടമാണ് ഒത്തിരി ഈ സംസാര ശൈലി

  • @afzalnajeem3196
    @afzalnajeem3196 4 года назад +4

    Njn oru 2019 creta owner ann
    Baiju chettan vallathe kothipikunu....

    • @shereefathavanad7900
      @shereefathavanad7900 4 года назад

      Hi

    • @shereefathavanad7900
      @shereefathavanad7900 4 года назад

      Creta സർവീസ് കോസ്റ് എത്ര വരുന്നുണ്ട്

    • @kpvs143
      @kpvs143 4 года назад +1

      @@shereefathavanad7900 1.4 diesel last service done on 60k km.cost 4600 rs

    • @kpvs143
      @kpvs143 4 года назад +1

      @@shereefathavanad7900 max 7800 rs

    • @shereefathavanad7900
      @shereefathavanad7900 4 года назад +1

      താങ്ക്സ് മച്ചാ 👍

  • @shinshana375
    @shinshana375 4 года назад +1

    തഗ് കൊണ്ട് അഭിഷേകം.... അടിപൊളി വീഡിയോയും 🤞👌🤞😃😃😃😃

  • @ankitkorula5754
    @ankitkorula5754 4 года назад +4

    Creta 1.4 turbo stands for crazyperfomance and great reliability

  • @anithans1145
    @anithans1145 4 года назад +3

    Black model kandu njan ambarannu poyi...really amazing...

  • @manunairlove
    @manunairlove 4 года назад +3

    വാക്കുകൾ അങ്ങനെ അനർഗള നിർഗളമായി പ്രവാഹിക്കുന്നു....... 😍

  • @jrcybercriminal
    @jrcybercriminal 4 года назад

    Oru nalla camera? Velivulla oru cameraman? Manushyanu manassilaakunna oru camera angle? Any clue?

  • @bijokb
    @bijokb 4 года назад +3

    The highlight of the video is just a statement
    "ദൈവങ്ങൾ ആണേലും ഗ്രിപ് പോകാതെ ഇരുന്നോളും"
    A thought seeking statement

  • @abbasmottamtharammal2471
    @abbasmottamtharammal2471 4 года назад

    ക്രിറ്റ മാറിയിരിക്കുന്നു, അങ്ങും. വളരെ മനോഹരമായ അവതരണം, മുന്പത്തെപോലെയല്ല. അഭിനന്ദനങ്ങൾ.

  • @rohithms4235
    @rohithms4235 4 года назад +13

    EntamOooo.... etrayum chiricha verey automobile review kanillla...😂😂 ejathi tug..🔥🔥

  • @dundumonu
    @dundumonu 4 года назад

    Ingeru Morocco yil vechu thalayil valla thengayum veeno....polichu..old boren style okke mari ippo...supper Baiju chettan

  • @shakeelsha2224
    @shakeelsha2224 4 года назад +3

    Vere level review.. never before 😍😍

  • @jkunni001
    @jkunni001 4 года назад

    chettante way of presentation ,athu thanneyaa ellarkum ishtam aakune . key points matrm , athum simple aayii.

  • @thoufeeqmuhammed7541
    @thoufeeqmuhammed7541 4 года назад +5

    പ്വൊളി വണ്ടി..കിടു റിവ്യൂ..❤️❤️

  • @donjogeorge1110
    @donjogeorge1110 4 года назад

    First gen creta ethra nallathayirunnu.. Infotainment system seltosumayi kada pidikkilla ene undayirunnolu..ithipam design cheythu overakki kalanju...

  • @abhilashradhamohan8071
    @abhilashradhamohan8071 4 года назад +57

    Thumbnail ന്റെ quality വളരെ കുറവ് ആണ് നല്ല Thumbnail വച്ചുടെ ബൈജു ചേട്ടാ

    • @ARUN3108
      @ARUN3108 4 года назад +1

      Yeah true Like edited in old Nokia mobile

    • @tony-10
      @tony-10 4 года назад +5

      Wide angle ഉം കോളില്ല
      (പകാശത്തിൻ്റെ അതിപ്രസരം Camera ഉണ്ടാക്കുന്നുണ്ട്
      ഇത്തവണ Camera Clarity ഉം ഇല്ല

    • @tony-10
      @tony-10 4 года назад +4

      GoPro യുടെ settings എന്തൊ മാറികിടക്കുകയാ
      ചെക്ക് ചെയ്
      അല്ലങ്കിൽ സാധനം ചാത്തനാ😄

    • @anshadhashim9236
      @anshadhashim9236 4 года назад

      ഷൈജു അല്ല ബൈജു

    • @sebin_joy
      @sebin_joy 4 года назад +1

      Athe ith palapozhum parayanam enne thonniyittundu
      Thumbnail quality below average ane...Athum koodi sradchichal nannayirunnu

  • @ashiknazimudeen1659
    @ashiknazimudeen1659 4 года назад +1

    ശെരിക്കും hector വന്നതിനു ശേഷം ആണ് ഇത്രേം features add ചെയ്ത് തുടങ്ങിയത്
    അപ്പോൾ ശെരിയ്ക്കും seltos ആയിട്ട് compare ചെയ്യാതെ hector ആയിട്ട് ഒന്ന് compare ചെയ്യുന്നതാകും കൂടുതൽ യുക്തി

  • @rajeshmohanan4487
    @rajeshmohanan4487 4 года назад +42

    കോമഡികൾ അടിപൊളി, ഇങ്ങനെയാണ് വേണ്ടതും 🤪😜👍

  • @thedetective5119
    @thedetective5119 4 года назад

    Enthu. Air purifierine atheennum control chheyan pattum athum touchscreen vazhi thanne.

  • @sreedevikunjamma
    @sreedevikunjamma 4 года назад +34

    കാറിന്റെ സൈസിൽ പലപ്പോഴും അവ്യക്തത സൃഷ്ടിയ്ക്കുന്നുണ്ട് വൈഡ് angle ൽ ഉള്ള views ...

  • @jaffermmlp2029
    @jaffermmlp2029 4 года назад

    Baiju chetanu ipo seltosum new cretayum kaanichaal edha Chetan select cheyya?

  • @djpadmasree
    @djpadmasree 4 года назад +6

    Clearly missed to explain the engine bay. Also, please include the technicalities like torque, bhp, pickup, real-time mileage, impact zones. Expecting these basic details from an experienced automobile journalist.

  • @adarshes259
    @adarshes259 4 года назад +61

    എനിക്ക് മാത്രമാണോ പഴയ cretta ആയിരുന്നു കാണാൻ ലുക്ക് എന്ന് തോന്നുന്നത്

    • @kennapie3000
      @kennapie3000 Год назад

      Athe

    • @Connectin143
      @Connectin143 11 месяцев назад +1

      Look new an pazhe nte back shokkam

    • @human464
      @human464 11 месяцев назад +1

      അതെ നിനക്ക് മാത്രമാണ്

    • @Connectin143
      @Connectin143 11 месяцев назад

      Pazhe Creta 1.6 engine und all and oruu look um ila back kanda adich polikam thonni shokkaaam

  • @NAVEENKUMAR-rx3lv
    @NAVEENKUMAR-rx3lv 4 года назад +3

    Feel like buying this car after hearing Baiju chettans review. 👍👍👍

  • @carpediem4494
    @carpediem4494 4 года назад +4

    കാത്തിരുന്ന് കണ്ട റിവ്യൂ

  • @abdulmajeedpv8301
    @abdulmajeedpv8301 4 года назад

    ബൈജു ചേട്ടാ......
    ഡീസൽ. petrol .പവർ. പെർഫോമെൻ...better..
    തുടങ്ങി കാറിന്റെ ഒരു comparison വീഡിയോ ചെയ്യാമോ....
    PLEASE
    PLEASE
    PLEASE

  • @Recentlyblade
    @Recentlyblade 4 года назад +7

    Hi ബൈജു ചേട്ടാ സുഖമല്ലേ?ബാക്ക് സൈഡ് ആണ് അടിപൊളി ഫ്രന്റ്‌ പോരാ

  • @shahirmambally
    @shahirmambally 4 года назад

    Baiju chettaa athu grip ulla mobile pad aano atho speaker aano? @9:40

  • @christo4292
    @christo4292 4 года назад +4

    Best suv is creta 😍😍😍😍

  • @arjunpradeep5665
    @arjunpradeep5665 4 года назад +5

    Compact suv segment viplavam thudangiyath ecosport aanu.

  • @baasiljaffer6035
    @baasiljaffer6035 4 года назад +15

    ഇതിനു വേണ്ടി കട്ട വെയ്റ്റിംഗ് ആർന്നു
    👌👌👌👌🤘🤘👍👍💪💪💪😷

  • @ajaybosein1
    @ajaybosein1 4 года назад +4

    Kunjammini julie aya pole 😂😂😂 Jokes apart really a good review 👍👍👍

  • @vbpillai2660
    @vbpillai2660 4 года назад +9

    ഓട്ടോമാറ്റിക് ഫാൻസ് .കമോൺ.👍

  • @ranjithalumullithody
    @ranjithalumullithody 3 года назад +3

    Planning to buy this 😍😍😍

    • @shafi077
      @shafi077 3 года назад +1

      All the best
      Sarwesharan അനുഗ്രഹിക്കട്ടെ

  • @shajipp4372
    @shajipp4372 4 года назад +1

    ബൈജു ട്ടാ. റിവ്യൂ .കാണുമ്പോൾ 'പണ്ട് 'ബാലര ചിത്രകഥക്ക് കാത്തിരിക്കുന്നത് 'പേലെയാണ് 'കോൾക്കാൻ നല്ല .സുഖം

  • @learneducatemotivateon
    @learneducatemotivateon 4 года назад +3

    Baiju chettante dialogues no raksha very funny 😁😁😂👌
    9:45 😁,
    Paavathingalkku ingane puthiya shoes onnum kodukkallehh😁😂

  • @nidhinvnadh767
    @nidhinvnadh767 3 года назад +1

    You are a king among other auto journalists.Presenting style is just Cool

  • @jamshimonc8445
    @jamshimonc8445 4 года назад +24

    TATA ISHTAM 😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @Shymon.7333
    @Shymon.7333 4 года назад

    Baiju chetta Grill brushed aluminium allallo chrome finish alle

  • @amjadkrishna9584
    @amjadkrishna9584 4 года назад +7

    Covidettan 😜🔥😁😎

  • @m.i.ansari6764
    @m.i.ansari6764 4 года назад

    dash board il ullathu - grip pad ano atho woofer ano? eco-comfort-sport mode kalanau ullathu,
    normal mode ennanu thangal paranjathu. pala kariyanghalum vittu poyittundu. mileage ne kurichu paranjilla.there is no 360 degree camera, which is important for SUV type vehicle. (available in seltos)
    price 21 lakhs ittiri kooduthalalle ,

  • @sanalkumarpn3723
    @sanalkumarpn3723 4 года назад +5

    നമസ്കാരം ബൈജു ജി ക്യാമറക്ക് എന്ത് പറ്റി ഒരു ക്ലാരിറ്റി കുറവ് പോലെ തോന്നുന്നു

  • @positiveroots5691
    @positiveroots5691 4 года назад +2

    താങ്ങളുടെ പേരിലും, താങ്ങളുടെ പഞ്ചായത്തിൻ്റെ പേരിലും നന്ദിയറിയിച്ചത് കേട്ടപ്പോൾ ,അടുത്ത കാലത്ത് കേട്ട നല്ലൊരു humer ആയി തോന്നി😃

  • @Ks-xb7zi
    @Ks-xb7zi 4 года назад +4

    1600 like and 15 dislike... avideyanu sir ningalude vijayamm👍👍👍👍👍👍👍

  • @abhijithkumbukkattu42
    @abhijithkumbukkattu42 4 года назад

    Simplicity... Athaanu baiju chetan... Way of talking... Adipoli

  • @aleefnadeem8223
    @aleefnadeem8223 4 года назад +37

    പാബാടി ഗ്രാമപഞ്ചായത്ത് ,😁😁

  • @jnd4268
    @jnd4268 2 года назад

    Ore segment വരുന്ന വാഹനങ്ങളും compare വീഡിയോ ചെയ്യാമോ?

  • @crazyretro3632
    @crazyretro3632 4 года назад +5

    22:15 വെറുതെയാണോ കേരളത്തിൽ സീരിയലുകളൊക്കെ പച്ചപിടിക്കുന്നത്😁😁😁😁😄😄😄

  • @saajansasi8780
    @saajansasi8780 4 года назад

    Baiju your opinion on seltos and creta which you liked

  • @athulmohan85
    @athulmohan85 4 года назад +6

    8:31 *le camaraman : bhagavane... Njan. Dha verunee😅😆

  • @nintedaddy4917
    @nintedaddy4917 4 года назад

    Bro Air purifier Touch screen aan namuk control cheyyn kayyum backil ninn...Touble tap cheytham mathre screen Unlock cheyukayollu...

  • @sidheekkunnath8189
    @sidheekkunnath8189 4 года назад +9

    ഇ ഉദാഹരണം ഒക്കെ എവിടെനിന്നും വരുന്നു

  • @sreenatholayambadi9605
    @sreenatholayambadi9605 4 года назад +2

    അറിവിനോടൊപ്പം ചിരിയും സമ്മാനിക്കുന്ന ബൈജുചേട്ടന് എന്റെ പേരിലും ഇത്‌ കാണുന്ന മറ്റുള്ളവരുടെ പേരിലും നന്ദി അറിയിക്കുന്നു.. 🤗🤗

  • @abhijithpayyanattu7606
    @abhijithpayyanattu7606 4 года назад +3

    ബൈജുചേട്ട ബൈജുചേട്ട എന്ന് വിളിച്ച എന്നെ കൊണ്ട് thug baiju എന്ന് വിളിപ്പിക്കരുത് 😂😂

  • @Motoholic_diaries
    @Motoholic_diaries 4 года назад +1

    Puthiya face lifted skoda superb onnu review cheyan patumo chetta

  • @manzoorali2009
    @manzoorali2009 4 года назад +24

    റിവ്യു ഇഷ്ടപ്പെട്ടു 👍 വണ്ടിയുടെ രൂപം ഇഷ്ടമായില്ല 👎🏻

    • @SujaiSurendran
      @SujaiSurendran 4 года назад +5

      സത്യം.. മുന്‍പുള്ള മോഡൽ ആയിരുന്നു..!!🥰

  • @satheeshkrishnan4524
    @satheeshkrishnan4524 4 года назад

    ബൈജുചേട്ട... Terbo petrol engine പെട്ടെന്ന് heat ആവുമോ... Pls giv a replay

  • @deepakmaniyappan
    @deepakmaniyappan 4 года назад +7

    വൈഡ് ആംഗിൾ ക്യാമറ ഷോട്ട് അതിപ്രസരം ആകുന്നോ എന്ന് ഒരു സംശയം 🙄🙄🤫🤫🤫

  • @studytrips
    @studytrips 4 года назад +2

    ഈ ഓട്ടോമാറ്റിക് വാഹനം വയനാട്, ഇടുക്കി പോലെയുള്ള ചുരം, highrange മേഖലകളിൽ ഉപയോഗിക്കാൻ പറ്റുമോ ബൈജുച്ചേട്ടാ ?

    • @KnowledgeFactMalayalam
      @KnowledgeFactMalayalam 4 года назад +1

      ഉം. സുഖമായിട്ട് ഓടിക്കാൻ കഴിയും.
      സാദാരണ വണ്ടി പോലെ മല കേറുമ്പോൾ ഹാഫ് ക്ലച്ച് ഒന്നും ഇടണ്ട. പിന്നെ സ്മൂത്ത്‌ ആണ്. കാലിന് നല്ല
      Relaxation കിട്ടും

    • @studytrips
      @studytrips 4 года назад

      @@KnowledgeFactMalayalam
      Thank you...

  • @polytechnic3237
    @polytechnic3237 4 года назад +3

    Kia seltos more stylish😍✌💪👍👌... Seltos HTX petrol manual transmission is super silent🎶🎶as an EV🔌⚡...Engine and many parts are common in KIA Seltos and Hyundai Creta👬...Creta now looks far better than older versions😎👍...
    MG Hector side view and back very ugly🐸👎... It's proportion is not good👎🧐...so it has very bad body rolling🤕💀... Small tyres on a big box🤮🥴🤒...Boycott Chinese tin box🤮🤧😷👎🤪...

  • @rathishatutube
    @rathishatutube 4 года назад

    Daivathinum ini grip pokilla... Kunjammini Julie aai.... Paaavapettavanu shoe kodukale...... Ithokke spontaneousaayittu varunnathaano...? ...sherikkum kiduvaayitundu😂😂👌👌👌👌

  • @jerybennynottath
    @jerybennynottath 4 года назад +6

    കുഞ്ഞമ്മിനി julie ആയി 🤣😂😅

  • @yaseefts307
    @yaseefts307 4 года назад

    nice video baijueta mileage ethra kitum pinne seriousayi ninnu comedy parayan egal powliyaanu

  • @donawillams
    @donawillams 4 года назад +3

    പഴയ cretaക്ക് ഫാൻസ് ഉണ്ടോ?

  • @gauthamcb1160
    @gauthamcb1160 4 года назад

    Camera puthiyathu aanennu thudakkathil thanne manasilaayi... Car um baiju chettanum okke valinju nikkunnathu pole undu... 360 degree view il kaanunnathu pole undu... Pazhayathu thanne aayirunnu kallathu...

  • @jinsjoseph830
    @jinsjoseph830 4 года назад +3

    ദൈവങ്ങൾ grip ഉള്ളത് കൊണ്ട് അവിടെ ഇരുന്നോളും😂🤣😂🤣😂

  • @jeffinmathew5525
    @jeffinmathew5525 3 года назад

    Value for money aath model aa baiju chettaa ???

  • @rahimkvayath
    @rahimkvayath 4 года назад +6

    മോഡലുകളിൽ KIA സമ്പൂർണ്ണമാണ് അൽപം പോലും അഭംഗിയില്ല; Sporty ലുക്ക് ആണ് മിക്ക KIA കളും
    പുതിയ CRETA തീരെ കാണാൻ ഭംഗിയില്ല

    • @a.j4709
      @a.j4709 4 года назад

      Look mathram allallo ellam😅.. Kia has some minor drawbacks as well..
      Pinne, its more of a fight between Variants.. chila variants il creta aanel, chilathil seltos..

    • @Velunaicker-ms3nm
      @Velunaicker-ms3nm 4 года назад

      creta neritt kandittundavilla new

    • @a.j4709
      @a.j4709 4 года назад +1

      @@Velunaicker-ms3nm sure . SX IVT book cheyyan pokuva. Compared With HTX IVT also

    • @a.j4709
      @a.j4709 4 года назад +1

      @@Velunaicker-ms3nm bro.. 2 months il 10k units aanu sale aayathu. Kia pole ulla nalla options indayittum athrem sale aayi. E 10k aalkarku enthayalum ishtapedathe edukkillallo.
      Harrier polum one yr il 15k units sale aayittullu...
      Some people look at the package. Rather than just looks. GTX+ awesome variant aanu, .. no doubt..but budget illa😅. But HT line lacks features and safety. ...

  • @ahmedaslam6080
    @ahmedaslam6080 4 года назад +2

    Bike Reviews - Strell Machan
    Car Reviews - Baiju Chettan