ആയിരക്കണക്കിന് പുസ്തകങ്ങൾ ഇനി ദിവസവും 1 രൂപയിൽ താഴെ ചിലവിൽ വർഷം മുഴുവനും കേട്ട് അറിയൂ. Download India's no 1 audio book platform: kukufm.page.link/sTEFGRUtEW4Ej6XS8 50% ഓഫർ ലഭിക്കുവാൻ ഈ കൂപ്പൺ ഉപയോഗിക്കൂ : BAIJU200
നിങ്ങളുടെ ഈ കൂപ്പൺ ഇല്ലെങ്കിലും ഒരേ തുക തന്നെയാണ് കുക്കു FM ൽ എല്ലാവരും അടക്കുന്നത്. കുക്കു നിങ്ങളെ പറ്റിക്കുകയാണോ അതോ ബൈജു ചേട്ടൻ ഞങ്ങളെ പറ്റിക്കുകയാണോ .....എന്ന് അനുഭവ സ്ഥൻ
നിങ്ങൾ പറഞ്ഞത് 100 ശതമാനം ശരി ആണ്. ഞാനും സൗദിയിൽ ഉപയോഗിക്കുന്നത് ടൊയോട്ട ആണ്. ഇനി നാട്ടിൽ ആയാലും ടൊയോട്ട തന്നെ വാങ്ങാൻ പ്ലാൻ . ഗൾഫ് കാരുടെ വികാരം ആണ് ടൊയോട്ട
മൊത്തത്തിൽ നോക്കുമ്പോൾ ഇന്നോവയെക്കാൾ features ഉണ്ട്, outlook ൽ ഒരു GMC യുടെ ഒരു SUV പോലെ ഒക്കെ ഉള്ള FEELING 👏👏👏മൈലേജ് കേട്ടപ്പോൾ ഞെട്ടി പോയി, പെട്രോൾ VARIANT നു 21KM/ലിറ്റർ 👏👏👏👏ഇവൻ ഇന്ത്യൻ വാഹന വിപണിയിൽ ഒരു കുതിച്ചു ചാട്ടം സൃഷ്ടിക്കും ❤️❤️❤️❤️❤️താങ്ക്സ് ബൈജു ചേട്ടാ ❤️
Ente kail crysta top end model an irikunath ath 17000 kilometre aayathe illu Ath koduthit hycross edukunathanno nalath atho crysta upayogikunathanno nalath confusionilan.... Hycross maintanance okae kuravayirikumo.. Which one is better...
ബൈജു ചേട്ടാ താങ്കളെയും താങ്കളുടെ വീഡിയോസിനും ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ഞാൻ പക്ഷേ ഇന്നത്തെ വീഡിയോയിൽ കൃപാസനം പത്രത്തെക്കുറിച്ച് പറഞ്ഞത് ഒഴിവാക്കാമായിരുന്നു കാരണം ചേട്ടൻ പറയേണ്ട കാര്യങ്ങൾ മാത്രം പറയുകയും മറ്റുള്ളവർക്ക് ബുദ്ധിമുട്ടാവില്ലാത്ത രീതിയിൽ സംസാരിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് എന്ന് തങ്ങളുടെ മുൻ വീഡിയോകളിൽ മനസ്സിലാക്കിയിട്ടുണ്ട്. ബൈജു ചേട്ടാ നേരിട്ട് അറിയില്ലാത്ത കാര്യങ്ങൾ പറയാതിരിക്കുന്നതാണ് നല്ലത് എന്നാണ് എൻറെ അഭിപ്രായം. Video Sprb.
Back bench ile erunna Tata , Mahindra, eppo nannaye padikkum almost ellathinnum A+ annu , so hard work chayyathe erunnal Toyota kkum Ford te gathi varum
ഭരണം കിട്ടിയില്ലെന്നു വച്ച് അങ്ങ് ഇതുപോലെ അസ്വസ്ഥനാകരുതേ. ഇലക്ഷൻ വരുമ്പോൾ രായാവാകാൻ പറ്റുമോന്നു നോക്ക് ? ഇത് ഭൂരിപക്ഷം ജനം തെരഞ്ഞെടുത്ത് ഭരണം ഏൽപ്പിച്ച രായാവല്ലേ ?
ദരിദ്ര കുടുംബങ്ങളിൽ നിന്നു വന്ന നമ്മുടെ മന്ത്രി പുംഗവന്മാർ വാങ്ങി സുഖിക്കാമല്ലോ എന്ന ഒരു സന്തോഷം.🥰 അതാണ് ഇത്തരം വിലകൂടിയ വാഹനങ്ങൾ കാണുമ്പോൾ നമ്മുടെ സമാധാനം 😋
നമസ്കാരം ചേട്ടൻറെ അവതരണ ശൈലി എനിക്കൊരുപാടിഷ്ടമാണ് വാഹനങ്ങളുടെ പോരായ്മകളും, വാഹനത്തിൻറെ മേമയും വളരെ സത്യസന്ധമായി അവതരിപ്പിക്കുന്നതിന് സാറിന് ഒരുപാട് നന്ദിയുണ്ട് ഇത് ഇങ്ങനെ തന്നെ തുടർന്നും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു
സ്‌നേഹവും സമാധാനവും നന്‍മയും നിറഞ്ഞ നല്ല നാളുകള്‍ ഈ പുതുവര്‍ഷം സമ്മാനിക്കട്ടെ പുതുവത്സര ആശംസകള്‍ നേരുന്നു !! Happy New Year 😍♥️🤝🎉🎉🎉🎉🎉🎉 *JOHNKUTTY(BINOY)NEDUVILAYIL*
One positive side of it is it has introduced ADAS features in it and very glad to see that more mid segment cars like the Honda city hybrid and Toyota hycross are offering it . ADAS features are useful safety features
Kalaki. I think most subscribers wish has been fulfilled by Baiju bhai... Toyota innova hycross.. Finally innova into the game with new monocoque chassis. Basic adas which is also ok.. Still the cost is not affordable for middle class.
Hycross kollam. 👌 Oru cheriya correction undu biju chettan paranjathil. As per Toyota talk, Innova krysta diesel will continue booking from Jan.But only top variant. Base variant will not available. So price almost same for petrol and diesel variant as per current information.
But i thing it is not a strong car because it uses Toyota corolla platform. This suv uses sedan platform . Toyota has confirmed it , and it has less weight than Innova Crysta despite it is bigger than it and has less weight to increase the mileage. So I think it is not a safer car and looking forward to gncap crash test rating
ബൈജു ചെട്ടാ താങ്കളും കൃപാസനത്തിൽ വരുകയും മാതാവിനോട് പ്രാർത്ഥിക്കുകയും ക്യപാസനം പത്രം വിശ്വാസത്തോടേ വായിക്കുകയും ചെയ്യും അതിനെ അതികം നാളുകളില്ല .വളരെ അടുത്ത് തന്നെ നടക്കും
ബൈജു ചേട്ടാ ഞാൻ താങ്കളുടെ വീഡിയോസ് സ്ഥിരം കാണുന്ന ഒരാൾ ആണ്. ഹൈക്രോസ്സിന്റെ വീഡിയോക്ക് വേണ്ടി കുറേ നാളായി wait ചെയ്യുകയായിരുന്നു. But താങ്കൾ ഇന്ന് കൃപാസനത്തെ ഇതിൽ വലിച്ചിഴച്ചത് വളരെ മോശമായി. താങ്കളെ പോലെ ഒരാളിൽ നിന്ന് ഇതൊരിക്കലും പ്രതീക്ഷിച്ചില്ല. ഞാനും അവിടെ പോയിട്ടുള്ള ഒരാളാണ്. ഒരാളെയും ദ്രോഹിക്കാനോ കൊല്ലാനോ അവിടെ പറയുന്നില്ല. എല്ലാവരെയും സ്നേഹിക്കാനും മറ്റുള്ളവരെ സഹായിക്കാനും ആണ് അവിടെ പറഞ്ഞ് കൊടുക്കുന്നത്. ഓരോരുത്തർക്കും അവനവനുടെ വിശ്വാസമാണ് വലുത്.മറ്റുള്ളവരുടെ വിശ്വാസത്തെ പരിഹസിക്കാൻ ആർക്കും അവകാശമില്ലെന്ന് ഓർക്കുക.
ആയിരക്കണക്കിന് പുസ്തകങ്ങൾ ഇനി ദിവസവും 1 രൂപയിൽ താഴെ ചിലവിൽ വർഷം മുഴുവനും കേട്ട് അറിയൂ.
Download India's no 1 audio book platform:
kukufm.page.link/sTEFGRUtEW4Ej6XS8
50% ഓഫർ ലഭിക്കുവാൻ ഈ കൂപ്പൺ ഉപയോഗിക്കൂ : BAIJU200
നിങ്ങളുടെ ഈ കൂപ്പൺ ഇല്ലെങ്കിലും ഒരേ തുക തന്നെയാണ് കുക്കു FM ൽ എല്ലാവരും അടക്കുന്നത്. കുക്കു നിങ്ങളെ പറ്റിക്കുകയാണോ അതോ ബൈജു ചേട്ടൻ ഞങ്ങളെ പറ്റിക്കുകയാണോ .....എന്ന് അനുഭവ സ്ഥൻ
Why did you have to insult Kripasanam..
Why don't you simply start to RESPECT opposing unacceptable views
നായരേട്ടോ.. തീർച്ചയായും അങ്ങനെ ചെയ്യാം 👍
@@scariacalendar1293 കൃപാസനത്തിലെ ആൾക്കാർ പറഞ്ഞത് Quote ചെയ്തേ ഉള്ളു
@@sivaprasadkadancheryillam അതല്ലലോ ചെയ്തത്
സ്വന്തമാക്കാൻ പറ്റുന്ന കാലത്ത് നോക്കാം... എങ്കിലും ഇന്നോവയിൽ പുതിയ ഫീച്ചേഴ്‌സ് കൂടി വന്നപ്പോൾ ഒന്നും പറയാനില്ല... സൂപ്പർ...
പഴയ ഒരു ഇന്നോവ വാങ്ങാൻ ആഗ്രഹം തുടങ്ങിയിട്ട് വർഷങ്ളായി .. ഇതൊക്കെ കാണുമ്പോ ഒരു ഹരം ആണ്
😁
നിങ്ങൾ പറഞ്ഞത് 100 ശതമാനം ശരി ആണ്. ഞാനും സൗദിയിൽ ഉപയോഗിക്കുന്നത് ടൊയോട്ട ആണ്. ഇനി നാട്ടിൽ ആയാലും ടൊയോട്ട തന്നെ വാങ്ങാൻ പ്ലാൻ . ഗൾഫ് കാരുടെ വികാരം ആണ് ടൊയോട്ട
ബൈജു ചേട്ടൻ തന്നെ ആദ്യം ഹൈക്രോസ്സ് ന്റെ വീഡിയോ കൊണ്ടു വന്നതിൽ വളരെ സന്തോഷം.വണ്ടി നല്ല സുന്ദരൻ ആണ്.
വേറെ ഏതൊക്കെ വീഡിയോ കണ്ടാലും ബൈജു ചേട്ടന്റെ വീഡിയോ കണ്ടില്ലേൽ ഒരു സുഖം ഇല്ല.❤
ഇത് സ്വന്തമാക്കാൻ കയ്യിൽ ഒരു വകയും ഇല്ലെങ്കിലും 😔കാണാൻ പറ്റിയതിൽ സന്തോഷം 😊
😊😊
ഇത് കാണുന്ന എല്ലാവരുടെയും അവസ്ഥ ഇതുപോലെ തന്നെയാണ് ഭായ്, dont worry.
Sad emoji venda broo. Ente kayyilum onnum illa ennalum happy aanu. Be happy & enjoy
Pavam oru cycle polum illatha njan😂😂 vare kanunnund appazha😃😃 vangan pattiyillengilum kanamboo oru Sugam 🌹
Innova hycroos❤️
നയാ പൈസ ഇല്ലാതെ കൃപാസനം പത്രവുമായി വീഡിയോ കാണുന്ന ഞാൻ
😛😛😛😛😝😝😝😝🤩🤩🤩🤩
എന്ന് fake id yil നിന്ന് ഒരു തീവ്രവാദി
നാണം ഉണ്ടോടാ.. !!
👍👍🤲🤲🤲
🫡🤪🤪😂😂😂
അങ്ങനെ മന്ത്രിമാർക്കും MLA മ്മാർക്കും വാങ്ങാൻ പുതിയ വണ്ടി ആയി 😁😁😁
നിനക്ക് മാത്രം മതിയോ - ഇന്നോവ
അവർ പൊതു പ്രവർത്തകരാണ്. അവരുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്വമാണ്🤕
@@advsuhailpa4443 pinnu vijayan ini innova onnum edukkilla, benz okke minimum. 2 Nila ulla veetil lift vekkunna team aanu🤣🤣. Kammikalkku kollum, swabhavikam.
@@Bhaskaran_pillai
കിട്ടാത്ത മുന്തിരിങ്ങ പുളിക്കും
ലേ...🤭😜😂😂
@@advsuhailpa4443 eda mone enikkondo illayonu ninakkariyavo🤣. Enikollathelaam Nan adhvanichu udakiyatha, allathe naatukarude nikuthi panam kondalla, angane ullathu enikku veendathanum.
@@advsuhailpa4443 ആണോ സഖാവേ..... തൊഴിലാളി ഐക്യo 💪💪മുതലാളി.
ഇത് വരെ fortuner ആയിരുന്നു ഡ്രീം , ഇനി ഇവൻ മതി ❤
True❤️🔥
24:13 - Old Innova Vs New Innova,
😍 Kidilan Transformation👌
മൊത്തത്തിൽ നോക്കുമ്പോൾ ഇന്നോവയെക്കാൾ features ഉണ്ട്, outlook ൽ ഒരു GMC യുടെ ഒരു SUV പോലെ ഒക്കെ ഉള്ള FEELING 👏👏👏മൈലേജ് കേട്ടപ്പോൾ ഞെട്ടി പോയി, പെട്രോൾ VARIANT നു 21KM/ലിറ്റർ 👏👏👏👏ഇവൻ ഇന്ത്യൻ വാഹന വിപണിയിൽ ഒരു കുതിച്ചു ചാട്ടം സൃഷ്ടിക്കും ❤️❤️❤️❤️❤️താങ്ക്സ് ബൈജു ചേട്ടാ ❤️
Toyota rush valuthaakkiyathu pole undu
Toyota highlander onnu minukki india yil irakki
ഇപ്പോഴത്തെ ഹൈബ്രിഡ് ടെക്നോളജി ഒക്കെ നന്നായി മാറി ബ്രോ. ന്യൂ സ്വിഫ്റ്റ് ഹൈബ്രിഡ് വരുന്നത് 35 - 40km വാഗ്ദാനം ചെയ്തുകൊണ്ടാണ് 🤯🤯
Kuthichu kerrii kurichuu kerii 2 years akkayaanuu waiting period 😂
'പഴയ ഇന്നോവ രാത്രിയിൽ കൃപാസനം പത്രത്തിൽ പൊതിഞ്ഞ് വച്ച് രാവിലെ ഹൈക്രോസ് ആയതല്ല' 😂
യു ആർ റോക്കിംങ്ങ് 👏👏
ആരുടേയും ദൈവ വിശ്വാസത്തേയും ചോദ്യം ചെയ്യാൻ ആർക്കും അവകാശം ഇല്ല. Baiju n nair ആ പ്രസ്താവന പിൻവലിക്കണം
Simply rocking
@@harivlogs8807
ദൈവവിശ്വാസവും കൃപാസനവും തമ്മിൽ എന്ത് ബന്ധം?
@@harivlogs8807 😂😂 ningal ith oru velluvili ayi etteduth hycross kripasnathil pothinju vech innovayude ini adutha generationil varan pokunna vahanam ipo thanne irakki kanikkanam, apo ellarum viswasicholum kripasanam pattikkal allennu. Eagerly waiting !!!
@@harivlogs8807 ഇത് അറേബ്യ അല്ല... ഇന്ത്യ ആണ് ഇവിടെ ആർക്കും എന്തും പറയാൻ അവകാശം ഉണ്ട്...
അന്ധവിശ്വാസങ്ങളെ കളിയാക്കുന്നതിൽ ഒരു കുഴപ്പവും ഇല്ല
കയ്യിൽ 10 പൈസ ഇല്ലെങ്കിലും video കാണുന്നതിന് കുറവൊന്നുമില്ല 😍😍😍
😄😄😄
വാങ്ങൂല എന്ന് 100% ഉറപ്പുണ്ടെങ്കിലും ഇത് ഇങ്ങനെ കാണാൻ ഒരു മനസുഗം ആണ് 😍😍😍
ഈ കൂടിയ ഇനം ഇന്നോവ അടിപൊളിആയിട്ടുണ്ട് നല്ല ഇന്റിരിയർ സ്പേസ് കാണാൻ നല്ല ലൂക്കും👍👍👍👍💐💐💐💐
അടുത്ത റോഡുകളിലെ കിംഗ് ആകാനുള്ള തുടക്കം ഹോ മാരക ലുക്ക് അണ്ണാ 🔥🔥🔥🔥
Ente kail crysta top end model an irikunath ath 17000 kilometre aayathe illu
Ath koduthit hycross edukunathanno nalath atho crysta upayogikunathanno nalath confusionilan.... Hycross maintanance okae kuravayirikumo.. Which one is better...
Crysta thanne aan nallad..rear wheel drive more fun to drive
ഏറ്റവും കൂടുതൽ ആളുകൾ കാണാൻ ആഗ്രഹിച്ചിരുന്ന റിവ്യൂ വീഡിയോ.. ❤️
ടൊയോട്ടയിൽ നിന്നും ഇതിലും കിടിലൻ വാഹനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു
ബൈജു ചേട്ടാ താങ്കളെയും താങ്കളുടെ വീഡിയോസിനും ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ഞാൻ പക്ഷേ ഇന്നത്തെ വീഡിയോയിൽ കൃപാസനം പത്രത്തെക്കുറിച്ച് പറഞ്ഞത് ഒഴിവാക്കാമായിരുന്നു കാരണം ചേട്ടൻ പറയേണ്ട കാര്യങ്ങൾ മാത്രം പറയുകയും മറ്റുള്ളവർക്ക് ബുദ്ധിമുട്ടാവില്ലാത്ത രീതിയിൽ സംസാരിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് എന്ന് തങ്ങളുടെ മുൻ വീഡിയോകളിൽ മനസ്സിലാക്കിയിട്ടുണ്ട്. ബൈജു ചേട്ടാ നേരിട്ട് അറിയില്ലാത്ത കാര്യങ്ങൾ പറയാതിരിക്കുന്നതാണ് നല്ലത് എന്നാണ് എൻറെ അഭിപ്രായം. Video Sprb.
കൃപാസനം മൈര് പരിപാടി
പൊളി വണ്ടി... ഒരു രക്ഷയും ഇല്ല...... 🔥🔥🔥 ഇടക്കുള്ള തഗ്ഗുകൾ അതിനേക്കാൾ കിടിലം... 🤣🤣🤣
പഴയ ഇന്നോവ 2.5ൽ ഉള്ള മൃഗീയപവർ... ഒരുഹരം ആണ്.. ക്ലച്ചിൽ നിന്ന്... കാൽആനക്കുമ്പോൾ ഒള്ള ആകുതിപ്പു.. വൗ..... AMEZING... ILOVE.. TOYOTA INNOVA..... ♥️♥️♥️♥️♥️♥️♥️♥️♥️♥️
അടിപൊളിയായിട്ടുണ്ട് ഇന്റീരിയർ നല്ല ഭംഗിയുണ്ട് suv look വന്നു എന്നത് തന്നെയാണ് highlight
ജീവിതത്തിൽ ഒരിക്കൽ ഞാനും ഒരെണ്ണം വാങ്ങും 😄👍
Stylish, powerful, safety, durable. Good family car 👍👍👍❤️❤️❤️
Wowww🥰🥰🥰🥰🔥🔥🔥 medikaan cash onnum illelum chumma ingane ella vandiyudem video kaathirunn kaanu vandikal athrayk ishtam anu❤️ oppom baiju chettante avatharanom😍😍😍😍
ഇന്നോവ " എന്നും മലയാളികൾക്ക് ഒരു വികാരം ആണ് 👌👌😍😍🥰
പ്രത്യേകിച്ച് മന്ത്രിമാർക്കും ഭരിക്കുന്നവർക്കും
Krupasanam patrathil podinju kittiyathu allano ??? Very bad comment ... @baiju n Nair please keep your professionalism ..
TOYOTA the brand 🔥
INNOVA the king 😍
Land Cruiser is the king 🔥
😂
Supra bro
Land cruiser. Prado cruiser FJ cruiser ഇതൊക്കെ കേട്ടിട്ടുണ്ടോ ആവോ
1 million പെട്ടന്ന് ആവട്ടെ എന്ന് ആശംസിക്കുന്നു ❤️
360 degree cam... Panoramic Sunroof.... ടൊയോട്ടക്ക് എന്ത് പറ്റി 😂😂😂....
Back bench ile erunna Tata , Mahindra, eppo nannaye padikkum almost ellathinnum A+ annu , so hard work chayyathe erunnal Toyota kkum Ford te gathi varum
Will crysta continue alongside ?
INNOVA HYCROSS HYBRID പൊളി വാഹനം ഒപ്പം ബൈജുചേട്ടന്റെ സൂപ്പർ അവതരണവും 👌👌👌👍
ഗിയറിന്റെ പൊസിഷനിങ് ഇഷ്ടമാവാത്തവരുണ്ടോ ഗൂയ്‌സ്..? 😊😊😊
എനിക്കും ഇഷ്ടം ആയില്ല
എനിക്ക് ഇഷ്ടം ആയി 😃
@@manusvlog7420 🤭🤭🤭
No
@@uservyds 😊
ഇന്നോവ തകർത്തു Super chetta
INNOVA HIGHCROSS കാത്തിരിക്കുന്ന ♥️♥️♥️എല്ലാ വാഹന പ്രേമികൾക്കും, ബൈജു ചേട്ടനും ആശംസകൾ ♥️♥️♥️
കേരള രായാവ് ഇതും ബുക്ക് ചെയ്തു കാണും. പുതിയ Luxury കാറുകൾ പുള്ളിയുടെ ഒരു വീക്നെസ് ആണ്.
ഭരണം കിട്ടിയില്ലെന്നു വച്ച് അങ്ങ് ഇതുപോലെ അസ്വസ്ഥനാകരുതേ. ഇലക്ഷൻ വരുമ്പോൾ രായാവാകാൻ പറ്റുമോന്നു നോക്ക് ? ഇത് ഭൂരിപക്ഷം ജനം തെരഞ്ഞെടുത്ത് ഭരണം ഏൽപ്പിച്ച രായാവല്ലേ ?
Vallavanteyum paisa aakumbol enthum aakaamallo!
Fbyil post kandappol tottu waiting syirunnu chetta❤
Baiju Anna...matte cash thirichu kodutho??
Towards the end, please give a comparison sheet of basic & advanced models with prices. This could help the decision makers. :)
Finally a good looking Innova is out.. 🥰👏🏻👍🏻
Shoot cheytha location ethanennu paranjillalloo....
സൂപ്പർ 😍എന്നെങ്കിലും ഇതു പോലൊരെണ്ണം സ്വന്തം ആക്കണം 🙏നല്ലൊരു വീഡിയോ 👍
ഒരു രക്ഷയും ഇല്ല. കിടു 😍
അങ്ങനെ ഇന്നോവയിൽ സൺറൂഫ് വന്നിരിക്കുകയാണ് സുഹൃത്തുക്കളേ😁
കേരളത്തിലെ മന്ത്രിമാർക്കും മുതിർന്ന ഉദ്യഗസ്ഥർക്കും ഹൈക്രോസ്സ് കണ്ടാൽ സന്തോഷമാകും
E car Toyota Suzuki tye upil indaayathaano?
The interior looks like the new land cruiser 😍
Hycross kandapo hexa orma vannu❤️🔥
കാത്തിരുന്ന innova 🔥
എല്ലാ വീഡിയോ ഞാൻ കാണാറുണ്ട് ഒരുനാൾ ഞാനും വാങ്ങിക്കും ഒരു ഇന്നോവ ക്രിസ്റ്റ
New innova hycross 😍💪 baiju chettan 🔥
Happy to see sunroof in INNOVA 😱😱
എത്ര പൈസ ഉണ്ടെങ്കിലും ആ പത്രം തരുന്ന സമാധാനത്തിന് തുല്യമാകില്ല 🙏
ഇവനെപ്പോലുള്ള നിലവാരം ഇല്ലാത്തവന്റെ ചാനൽ കാണാതിരിക്കുന്നതാണ് നല്ലത് കൃപാസനം പത്രത്തെ ട്രോളിയോ മാത്രമാണ്
പുറകുവശം എവിടെയോ പഴയ ലാൻഡ്ക്രൂസർ നെ ഓർമിപ്പിക്കുന്നു... അടിപൊളി... ഇന്നോവ പൊളിക്കും..
സ്ക്രീൻ അല്പം ഉയന്ന് പോയി..പിന്നെ സൈഡിൽ അടിഭാഗത്ത് സ്റ്റീൽ ബ്ലീഡിങ് നന്നായേനെ ബാക്കി ഒക്കെ ഗംഭീരം തന്നെ.. 🌹
When they will allow next booking slot 2024?/25?
Was checking every hour since yesterday for this review. Thanks Baiju chettan 🙏
My dream car 😍
Great review as usual. Really appreciate if the volume of your review is higher.
Interior super looking like cockpit of an advanced fighter jet ❤
mpv പോയി suv ആയി വന്നു. ഇന്നോവ കൂടുതൽ look ആയി.prado colour ❤️
ദരിദ്ര കുടുംബങ്ങളിൽ നിന്നു വന്ന നമ്മുടെ മന്ത്രി പുംഗവന്മാർ വാങ്ങി സുഖിക്കാമല്ലോ എന്ന ഒരു സന്തോഷം.🥰
അതാണ് ഇത്തരം വിലകൂടിയ വാഹനങ്ങൾ കാണുമ്പോൾ നമ്മുടെ സമാധാനം 😋
ഞാൻ ഒന്ന് ബുക്ക് ചെയ്തിട്ടുണ്ട്
Scorpio N nte driving seating command position undo?
Hycross Manual transmission update ഉണ്ടാകുമോ
ഇതിപ്പോ onroad 40lac ആകുമോ എന്തോ🤔.. എന്തായാലും വണ്ടി സൂപ്പർഹിറ്റ് തന്നെ 👌🏼
40 ന്റെ മുകളിൽ പോകാനാണ് സാധ്യത
No 36 lakhs
Innova തകർത്തു 🔥🔥🔥🔥
നമസ്കാരം ചേട്ടൻറെ അവതരണ ശൈലി എനിക്കൊരുപാടിഷ്ടമാണ് വാഹനങ്ങളുടെ പോരായ്മകളും, വാഹനത്തിൻറെ മേമയും വളരെ സത്യസന്ധമായി അവതരിപ്പിക്കുന്നതിന് സാറിന് ഒരുപാട് നന്ദിയുണ്ട് ഇത് ഇങ്ങനെ തന്നെ തുടർന്നും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു
Evideyokkeyoo kia carens inde oru look
Thankyou for this giveaway baiju chetta and all sposners Thankyou 😊😊😊😊😊😊😊😊😊😊😊😊😊
One day i will afford it .I hope I will..😌
Wishes 🥰
Most awaited car of this year😍🙏🏻
സ്‌നേഹവും സമാധാനവും നന്‍മയും നിറഞ്ഞ നല്ല നാളുകള്‍ ഈ പുതുവര്‍ഷം സമ്മാനിക്കട്ടെ
പുതുവത്സര ആശംസകള്‍ നേരുന്നു !! Happy New Year 😍♥️🤝🎉🎉🎉🎉🎉🎉
*JOHNKUTTY(BINOY)NEDUVILAYIL*
Gear position and Infotaintment screen വെച്ചിരിക്കുന്ന സ്ഥലം തെറ്റായപ്പോയില്ലേ എന്ന് സംശയം?
മാരുതി ചോദിക്കാൻ പറഞ്ഞു ⚠️
One positive side of it is it has introduced ADAS features in it and very glad to see that more mid segment cars like the Honda city hybrid and Toyota hycross are offering it . ADAS features are useful safety features
ഒരു വണ്ടി റിവ്യൂ ചെയ്യുമ്പോൾ കൃപാസനം പത്രത്തെ കളിയാക്കണ്ട ആവശ്യമെന്താണ്?
പഴയ ഇന്നോവയിൽ പിൻഭാഗത്തെ സീറ്റിൽ ഇരുന്നാൽ കൂടുതൽ പേരും ചർദ്ദിക്കാറുണ്ട്.. അതിൽ എന്തേലും മാറ്റം വന്നാൽ മതിയായിരുന്നു..
Kalaki. I think most subscribers wish has been fulfilled by Baiju bhai... Toyota innova hycross.. Finally innova into the game with new monocoque chassis. Basic adas which is also ok.. Still the cost is not affordable for middle class.
Thakarthu.. Super
Ith ethaaanu colour variant ?
24:10 giving way to it's grand father😊🔥
Me too spotted 😃😃😃
പഴയ 2.5/ 2.4 Ltr. Engine power മായി, ഒരു താരതമ്യം ആകാമായിരുന്നു . അത്രയും Power generate ലഭിക്കുമോ എന്ന കാര്യത്തിൽ, ഒരു ആശങ്ക ഇല്ലാതില്ല .
ആ ആശങ്ഗ വേണ്ട കോറോളാ ഓടിച്ച എക്സ്പീരിയൻസ് പറയുകയാണ് super ആണ്
എന്താണ് നിങ്ങൾ പറയുന്നത് .? 1.8 ; 2.5 Ltr. Engine Power, ഇത് രണ്ടും ഒന്നാണെന്നോ .? ആശങ്ക വേണ്ട പോലും .!
നല്ല കിടു വണ്ടി, ഇന്റീരിയർ ക്ര്യസ്റ്റായെക്കാളും നന്നായിട്ടുണ്ട് കൂടാതെ നല്ല മൈലേജ് . പൈസ കേൾക്കുമ്പോൾ മാത്രം ആകും എല്ലാവരും ഞെട്ടുക !!!
ഒരു 50 ലക്ഷം പ്രതീക്ഷിക്കാം ഇന്ത്യയിൽ 😀😀😀
@@faistk9890 27 to 30
Yes maintenance kasu nerathe medikum Toyota 😂
Innova hycross ill second row ill captain seats allathe normal 3 perk irikkan pattunna reethiyil ulla seats ulla variant undo..
MG hectorumayi sameepyam undo?
Hycross kollam. 👌
Oru cheriya correction undu biju chettan paranjathil. As per Toyota talk, Innova krysta diesel will continue booking from Jan.But only top variant. Base variant will not available.
So price almost same for petrol and diesel variant as per current information.
Noo g gx varients diesel crysta maathrame undaakooo higher varient venmnkl hycross edukkanam
പൊതിഞ്ഞു വച്ചിട്ടും പുതിയ മോഡൽ ആയില്ലേൽ... നരബലി, അറബിക് താന്ത്രിക വിദ്യ, മന്ത്ര വാദം, കൂടോത്രം, മുട്ടയിൽ ഓതൽ, തുപ്പൽ നേർച്ച അങ്ങനെ ഒരുപാടെണ്ണം വേറെയുണ്ട് കേട്ടോ.. നിരാശപ്പെടേണ്ട.
Ha ha...
Top varient il 8 seater option undo?
Baiju sir, aa wheel basene patti paranjthu onnu check cheyyumo nthenkilum mistake pattiyathano 2850mm ano
Waiting for this beast 😍
But i thing it is not a strong car because it uses Toyota corolla platform. This suv uses sedan platform . Toyota has confirmed it , and it has less weight than Innova Crysta despite it is bigger than it and has less weight to increase the mileage. So I think it is not a safer car and looking forward to gncap crash test rating
Weightum Vandiyude safetyum oru bandhavumilla
Lorry aduthal mathyalo
Go fr trackter fully safety
ബൈജു ചെട്ടാ താങ്കളും കൃപാസനത്തിൽ വരുകയും മാതാവിനോട് പ്രാർത്ഥിക്കുകയും ക്യപാസനം പത്രം വിശ്വാസത്തോടേ വായിക്കുകയും ചെയ്യും അതിനെ അതികം നാളുകളില്ല .വളരെ അടുത്ത് തന്നെ നടക്കും
🤣🤣🤣🤭
🤣🤣🤣🤣 komady parayalle 🤣🤣
😂😂😂
Ennengilum nammala qualiz thirichu varumo...
Super car 🚗 good review Biju chettan...
ബൈജു ചേട്ടാ ഞാൻ താങ്കളുടെ വീഡിയോസ് സ്ഥിരം കാണുന്ന ഒരാൾ ആണ്. ഹൈക്രോസ്സിന്റെ വീഡിയോക്ക് വേണ്ടി കുറേ നാളായി wait ചെയ്യുകയായിരുന്നു. But താങ്കൾ ഇന്ന് കൃപാസനത്തെ ഇതിൽ വലിച്ചിഴച്ചത് വളരെ മോശമായി. താങ്കളെ പോലെ ഒരാളിൽ നിന്ന് ഇതൊരിക്കലും പ്രതീക്ഷിച്ചില്ല. ഞാനും അവിടെ പോയിട്ടുള്ള ഒരാളാണ്. ഒരാളെയും ദ്രോഹിക്കാനോ കൊല്ലാനോ അവിടെ പറയുന്നില്ല. എല്ലാവരെയും സ്നേഹിക്കാനും മറ്റുള്ളവരെ സഹായിക്കാനും ആണ് അവിടെ പറഞ്ഞ് കൊടുക്കുന്നത്. ഓരോരുത്തർക്കും അവനവനുടെ വിശ്വാസമാണ് വലുത്.മറ്റുള്ളവരുടെ വിശ്വാസത്തെ പരിഹസിക്കാൻ ആർക്കും അവകാശമില്ലെന്ന് ഓർക്കുക.
Most Awaited Review from Baijuvettan...❤
The comfort of innovas are commendable
Why be middle class .. when you have the chance to be high class
Adipoli vedio❤️❤️💥