കിട്ടിയ പണികൾ | Toyota Innova Hycross Hybrid Full option Ownership Review |

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 81

  • @jamesvplathodathil798
    @jamesvplathodathil798 Год назад +47

    Hill stations ൽ, 7 passengers മായി, 2.5 Ltr engine ഉം, ഈ വണ്ടിയിലെ 2 Ltr engine (front wheel drive) ഉം തമ്മിലുള്ള performance വ്യത്യാസത്തെപ്പറ്റിയാണ്, കൃത്യമായി അറിയാനുള്ളത്. അത് ഒരുത്തനും വ്യക്തമായി ചോദിക്കുന്നുമില്ല, ആരും പറഞ്ഞു കേട്ടിട്ടുമില്ല .!

    • @milanaji7804
      @milanaji7804 Год назад +3

      Yess correct

    • @drfaizriyaz8721
      @drfaizriyaz8721 Год назад +20

      Hycross full hybrid zs optional performed perfectly fine with 7 members onboard with full luggage with absolutely no lag in my trip to munnar and has no issue in maintaining speed in highway and ghat road. Icing on the cake is all this with mileage of 14.5 kmpl. It’s all the due to the boost by the electric motor given whenever required. Also now the cabin noise is so less that it is a revelation compared to my old crysta diesel 2.8 automatic.

    • @jamesvplathodathil798
      @jamesvplathodathil798 Год назад +2

      Thank you but ., 🤔

    • @milanaji7804
      @milanaji7804 Год назад +5

      Hill station areas I'll Hycross GX varient with full lugage performance engne ond arkelum ariyuvo

    • @neog3461
      @neog3461 Год назад +21

      Crysta ഡീസൽ ഫാൻസിന് അംഗീകരിക്കാൻ ഇത്തിരി ബുദ്ധിമുട്ട് ആണ് 😂

  • @croovog4061
    @croovog4061 Год назад +1

    Book cheydittu vandi kittan ethre maasam eduthu?

  • @anumon9163
    @anumon9163 3 месяца назад

    Eth full option alla bro eth Zx aahn full option enn parayumbo zx (o) aahn ethil adas ella

  • @nascovoyage2704
    @nascovoyage2704 Год назад +4

    192000km ayappozha yente Ecosport🚘 nte clutch disk maariyathu,,

  • @milanaji7804
    @milanaji7804 Год назад +6

    Innova hycross gx user review cheyumoo?

    • @FC_SMR
      @FC_SMR Год назад

      Avidesworoom❤

  • @Lol-pj4dm
    @Lol-pj4dm 11 месяцев назад

    Pearl white or super white

  • @marketspike
    @marketspike Год назад +2

    keep the mic in a proper position for the guest

  • @Mr.Ginger30
    @Mr.Ginger30 Год назад +2

    Thumbnail spelling mistake und..innova crysta **

  • @Itsme.fz1
    @Itsme.fz1 Год назад +8

    Innova 2010model 5 lack kilometer ഇതുവരെ ക്ലച്ചുo ടൈമിംഗ് ചൈനും മാറ്റേണ്ടി വന്നിട്ടില്ല...🥰

    • @Jishnu_R_Marar
      @Jishnu_R_Marar  Год назад

      🔥🔥

    • @shujahbv4015
      @shujahbv4015 9 месяцев назад

      ആ ടൈം വരെ ഒക്കെ ഉള്ള ഇന്നോവ വേറെ ലെവൽ ആണ് യാത്ര സുഖം ഡ്രൈവിംഗ് സുഖം മൈന്റ്നെൻസ് എല്ലാം കൊണ്ടും സൂപ്പർ ആണ്

  • @mavericksantiago319
    @mavericksantiago319 8 месяцев назад

    Mic not proper ... please check

  • @vysakhvelayudhan4695
    @vysakhvelayudhan4695 Год назад +2

    Tyre size small anennu thonniya

  • @jacklesson652
    @jacklesson652 Год назад +5

    Njagada bolero slx clutch mariyattilla 2lakh + kms

  • @aravindpoomala3001
    @aravindpoomala3001 Год назад +3

    Hirange performances എങ്ങനെ

  • @sajadks77
    @sajadks77 Год назад +8

    2,20,000km odiya Hyundai creta (automatic)idh vare clutch marittilla 😎…. So nigal Hyundai ne aggane thathi parayaruth 🤪

    • @vinodvnmy
      @vinodvnmy 8 месяцев назад

      CVT ഓട്ടോമാറ്റിക്കിനെന്ത് ക്ലച്ച്? അതോ DCT ആണോ?

    • @Favasnm
      @Favasnm 4 месяца назад

      🤣 automatic transmission torque converter aan Bhai

  • @RANJITHKUMAR-uq9gt
    @RANJITHKUMAR-uq9gt 4 месяца назад +2

    You plan to review Hycross...
    Unfortunately, every minute you are singing cresta..cresta...cresta...
    Brother...plan your chatting...
    focus on subject
    I am fed up with your cresta...Bhajanam...
    Disappointed your performance

  • @sumit_1986
    @sumit_1986 5 месяцев назад

    ഞങ്ങൾ ഒരു ഇന്നോവ ഹൈക്രോസ് മേടിച്ചു 2004 മോഡൽ. മേടിച്ചപ്പോൾ മുതൽ ബാക്ക് സൈഡ് ടയർ പണി കിട്ടി കംപ്ലയിന്റ് പറഞ്ഞപ്പോൾ കാര്യം ആക്കിയില്ല പകരം എയർ ഫിൽ ചെയ്തു തന്നിട്ട് കുഴപ്പമില്ല എന്ന് പറഞ്ഞു. But 10000 km. സർവീസ് കഴിഞ്ഞു വണ്ടി ഓടിച്ചപ്പോൾ ടയർ പൊട്ടി പണി കിട്ടി. Showroom കാര് ഒരു ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറല്ല. വണ്ടി രണ്ടു ആഴ്ച ആയി showroom ആണ്..

  • @ManisFamilySalon
    @ManisFamilySalon 9 дней назад

    Chettta എന്റെ 2011 ford figo 148000 km ആയി ഇതുവരെയും ക്ലച്ച് മാറിയിട്ടില്ല 😅😅😅😅

  • @rjeevrajan3160
    @rjeevrajan3160 Год назад

    athine onnu kannikathilavpothyy pdiku chetta camaraman midukanna

  • @amalraj6614
    @amalraj6614 Год назад +7

    Crysta is best ❤

  • @Mac-dw4xr
    @Mac-dw4xr Год назад +1

    Safety ?

  • @travelwithaji2561
    @travelwithaji2561 2 месяца назад

    Crystakku timing ബെൽറ്റ്‌ അല്ല... Chain ആണ്... അതു കൊണ്ട് ബെൽറ്റ്‌ മാറേണ്ട ആവശ്യം ഇല്ല...
    എന്റെ innova യുടെ ക്ലച്ച് തൊടുന്നത് 650000(ആറര ലക്ഷം കിലോമീറ്റർ കഴിഞ്ഞിട്ടാണ് )ക്ലച്ച് carbon തേഞ്ഞിട്ടല്ല.... ഒരു spring ഒടിഞ്ഞിട്ടാണ് അഴിച്ചത്... ഇപ്പൊ എന്റെ crysta 180000 കഴിഞ്ഞു.... ക്ലച്ച് still no problem 😊

  • @srikumarkpsrikumarkp
    @srikumarkpsrikumarkp Год назад +6

    Honda city hybrid is more fuel efficient, AUTOCAR tested ,shows 34.00 km /litre, most of the time it runs on electric motor

  • @mohammedudaif4409
    @mohammedudaif4409 Год назад +5

    hycross🔥🔥

  • @tonyjames9133
    @tonyjames9133 Год назад +15

    ടൊയോട്ട വണ്ടി ഇടിച്ചാൽ സേഫ്റ്റി കുറവ്

  • @bot.prototyp
    @bot.prototyp Год назад +6

    Ningal chumma chilachu ...adhehathe nannayi introduce cheythilla.. parayan anuvadhikkunnum illa... llo.. anyway he explain very well ❤

    • @Jishnu_R_Marar
      @Jishnu_R_Marar  Год назад

      New video same person again comming 😀😝🤪

  • @location_hunting
    @location_hunting Год назад +4

    നിർത്തിയ വണ്ടിയുടെ കാര്യം പറയാതെ പുതിയ വണ്ടിയെ പറ്റി പറയു

  • @sidhiqueparalakathhassan
    @sidhiqueparalakathhassan 9 месяцев назад

    Innova 4.35000 km ay ethuvare clachnu oru kuyappavum ella

  • @dragondragon7432
    @dragondragon7432 Год назад

    മോണോകോക്ക് സസ്പെൻഷനാണ് ലാഡർ ഫ്രെയിം ഒഴിവായി അതിൻറെ ഒരു കംഫർട്ട് ഉണ്ടാകും

  • @shahulhameedasharaf3992
    @shahulhameedasharaf3992 Год назад

    ഞാൻ 300000കിലോമീറ്റർ ഓടിച്ചിട്ട്‌ആണ് ക്‌ളാച്ചുമാറിയത്

  • @rahilrahi6132
    @rahilrahi6132 Год назад

    Automatic crysta nte clutch maruoo😂

  • @rjeevrajan3160
    @rjeevrajan3160 3 месяца назад

    ningal randallum kadha parayunnu vahanm onnu kanikathilla nala you tube karan

  • @stinojosephthomas5040
    @stinojosephthomas5040 Год назад +1

    Zx(o) aa full option

  • @akhilsajeevans5578
    @akhilsajeevans5578 Год назад

    ഹൈബ്രിഡ് അല്ലാത്ത 2 ലിറ്റർ പെട്രോൾ എൻജിൻ ഹൈക്രോസ്സ് വെറും വേസ്റ്റ് ആണ്. അക്‌സെലിറേഷൻ അര കിലോമീറ്റർ മുൻപേ കൊടുത്താൽ 500 mtrs കഴിയുമ്പോൾ മുൻപിൽ ഉള്ള വണ്ടിയെ ഓവർറ്റേക്ക് ചെയ്യാൻ പറ്റും. കയറ്റത്തിൽ നിർത്തി 4 പേര് ആയിട്ട് വീണ്ടും എടുക്കാൻ നോക്കിയാൽ ശോകം ആണ്. തള്ളാൻ വേറെ ആള് വേണോ എന്ന് തോന്നി പോകും

  • @bibinkunjumon
    @bibinkunjumon Год назад

    അനോ ആണ്... ഏറ്റു അറച്ചിൽ😢

  • @amalraj6614
    @amalraj6614 Год назад +1

    Crysta vs hycross
    C

  • @musthafakamal238
    @musthafakamal238 Год назад +1

    👎

  • @sajidkp6187
    @sajidkp6187 Год назад +4

    ഈ വേണ്ടി ഒട്ടും പോരാ, ആരും കുടുങ്ങണ്ട ഓൾഡ് മോഡൽ നല്ലത്

    • @sir.basilmj
      @sir.basilmj Год назад

      😂🤣,

    • @dragondragon7432
      @dragondragon7432 Год назад

      😂

    • @muhammedkunnil5337
      @muhammedkunnil5337 10 месяцев назад

      ഞാൻ വണ്ടി ഓടിച്ചതാണ് .. ഒരു രക്ഷയും ഇല്ല ഹൈബ്രിഡ് .. പൊളി പെർഫോമൻസ് 😊

    • @shujahbv4015
      @shujahbv4015 9 месяцев назад

      ​@@muhammedkunnil5337good കമന്റ്‌