@Lolanlolan304 ഞാൻ same മോഡൽ വാങ്ങാൻ വേണ്ടി ടൊയോട്ടയുടെ ഷോറൂമിൽ പോയതായിരുന്നു അവർ പറഞ്ഞു 6 to 12 ബുക്കിംഗ് പിരീഡ് ഉണ്ട്. . Toyota അവരുടെ കയ്യിൽ നിന്നും വാങ്ങിയ ബൈയേഴ്സ് തന്നെ റീസെയിൽ വെക്കുന്ന വണ്ടികൾ നിങ്ങൾക്ക് വേണമെങ്കിൽ പർച്ചേസ് ചെയ്യാം പക്ഷേ ഒരു 5000 10,000 extra രൂപ കൊടുക്കേണ്ടി വരും എന്ന് ഷോറൂമിൽ തന്നെ പറഞ്ഞിരുന്നു
@@Lolanlolan304supply on demand enn kettit ondoo? No body really cares wheather the shit is second !! Hycross waiting period is very high and the demand of car is also high! Mostly NRI customers always prefer fast delivery!
@@samroodkv558eavida niangal book cheythat 3 month aanallo paranjolu. Nthaayalum same price n second owner 4000 km eadukkanenum petham kurach waite cheyth new car swndham peril shworoom le ninn irakkanathaan
കുറച്ച് വെയിറ്റ് ചെയ്താൽ എന്താ സ്വന്തം പേരിൽ ഉള്ള frist ഓണർ ആയി തന്നെ രജിസ്റ്റർ ചെയ്ത് ഷോറൂമിൽ നിന്ന് തന്നെ എടുക്കുന്നത് തന്നെ ആണ് നല്ലത് zearo കിലോമീറ്റർ ഉള്ളത് വിലയും same പിന്നെ ഉള്ള വെത്യാസം കാത്ത് ഇരുപ്പ് അത് കൊണ്ട് ഗുണം മാത്രം ആണ് ഉണ്ടാവുക pleas ആരും ഇത് പോലെ പോയി second ഓണർ ഷിപ്പ് ഉള്ളത് വാങ്ങിക്കരുത് കാര്യം പല പ്രശ്നങ്ങൾ ഉണ്ടാകും ദയവ് ചെയ്തു വാങ്ങിക്കരുത്
2nd owner after driving 4000 km for the same price 😂
Booking period unddh 6 to 10 months
So price will increase
@@samroodkv558എന്നാലും seconds seconds തന്നെ ആണ്....
@Lolanlolan304 ഞാൻ same മോഡൽ വാങ്ങാൻ വേണ്ടി ടൊയോട്ടയുടെ ഷോറൂമിൽ പോയതായിരുന്നു അവർ പറഞ്ഞു 6 to 12 ബുക്കിംഗ് പിരീഡ് ഉണ്ട്. . Toyota അവരുടെ കയ്യിൽ നിന്നും വാങ്ങിയ ബൈയേഴ്സ് തന്നെ റീസെയിൽ വെക്കുന്ന വണ്ടികൾ നിങ്ങൾക്ക് വേണമെങ്കിൽ പർച്ചേസ് ചെയ്യാം പക്ഷേ ഒരു 5000 10,000 extra രൂപ കൊടുക്കേണ്ടി വരും എന്ന് ഷോറൂമിൽ തന്നെ പറഞ്ഞിരുന്നു
@@Lolanlolan304supply on demand enn kettit ondoo? No body really cares wheather the shit is second !! Hycross waiting period is very high and the demand of car is also high! Mostly NRI customers always prefer fast delivery!
@@samroodkv558eavida niangal book cheythat 3 month aanallo paranjolu. Nthaayalum same price n second owner 4000 km eadukkanenum petham kurach waite cheyth new car swndham peril shworoom le ninn irakkanathaan
Second ആയില്ലേ RC സെകൻറ് ആയില്ലോ
Second owner car , but asking price is more than new.
Cooling glass veachapol santhosh pandit sir ntea look❤
നിങ്ങളുടെ എല്ലാം കാറും നല്ല കറുകൾ ആണ്
Innova and crysta separate video venam
Second owner ennu thelichu parayan entha oru vishamam.
Innova video cheyyamo
ഞായറാഴ്ച cheytha video post ചെയ്യുന്നത് ബുധനാഴ്ച രാത്രി
Video edit cheyande potta
ചെറിയ വണ്ടികളുടെ ഒരു വീഡിയോ വിശദമായി ചെയ്യണം. അങ്ങനെയുള്ള വണ്ടി വാങ്ങുന്നവരും ഈ വീഡിയോ കാണാറുണ്ട്.
കുറച്ച് വെയിറ്റ് ചെയ്താൽ എന്താ സ്വന്തം പേരിൽ ഉള്ള frist ഓണർ ആയി തന്നെ രജിസ്റ്റർ ചെയ്ത് ഷോറൂമിൽ നിന്ന് തന്നെ എടുക്കുന്നത് തന്നെ ആണ് നല്ലത് zearo കിലോമീറ്റർ ഉള്ളത് വിലയും same പിന്നെ ഉള്ള വെത്യാസം കാത്ത് ഇരുപ്പ് അത് കൊണ്ട് ഗുണം മാത്രം ആണ് ഉണ്ടാവുക pleas ആരും ഇത് പോലെ പോയി second ഓണർ ഷിപ്പ് ഉള്ളത് വാങ്ങിക്കരുത് കാര്യം പല പ്രശ്നങ്ങൾ ഉണ്ടാകും ദയവ് ചെയ്തു വാങ്ങിക്കരുത്
Puthiyathinekkal better nalla engine ulla model anell oru 100000 km kazhiyumboll ahnu athinte oru setup kittu 😂
👍👍👍
വാഹനം വാങ്ങാൻ ഇപ്പോൾ പറ്റില്ല എങ്കിലും നിങ്ങളുടെ ഷോറൂം ഒന്ന് കാണാൻ വേണ്ടി എങ്കിലും സഫാരി കാർസിൽ വന്നിരിക്കും
Aa volvo onn seperate vedio cheyyamo
Forthuner inshooranse etra varum ath pole meyntananse etra varum deetail parayumo
Ikka video il TATA harrier entha onnum konduvarathathu ??????
6months plus ayallo Oru harrier kanditu
ഞായറാഴ്ചയുടെ ആലസ്യം വീഡിയോയിലും പ്രകടമാണ്🙂↔
Innova & Fortuner video
നമുക്ക് ഈ വീഡിയോ കാണുക
അല്ലാതെ എടുക്കാൻ ഒന്നും പൈസ ഇല്ലാ
താല്പര്യം ഉള്ളവർ എടുക്കട്ടെ...
പുതിയ dzire ന്റെ റിവ്യൂ ചെയ്യണം അൻഫാൽകാ 😍😍
First vandi 1 week kond irakkaan pattum
XVU 700 ax7 video Cheyo 2024 model car
ഇപ്പൊ നല്ല വിലയാ.... വന്ന വഴി എല്ലാം മറന്നോ
Safri carsil paavapettavarkk edukkaan pattiya badget kuranja car ille
Enthukondanu engane alukal puthiya vandiyeduthu pettanu vikkunathu paiseyude value ariyatha alukalano .ethente vedio cheyu enthukondeenu
First generation creta available aano
Hycross &zusuki invicto same alle logo mathramale vathyassam ullu
Features mix up und chilath avide illa ivide ind, angane
Premium vandi mathram aanello kurachu kaalaam aayt😊
I still prefer dogs over cats... no regrets, but dogs are not like that 😂❤❤
Toyota innova Crysta price please share ❤❤
വെള്ളം ബ്ലാക്ക് കളർ ആയിട്ടുണ്ട് എന്താണ് പ്രശ്നം വല്ലതും ???
What was the price for the Volvo
😍😍
This is business 💰
വലിയ തട്ടിപ്പ് എന്തെങ്കിലും പ്രശനം ഇല്ലെങ്കിൽ ഈ പരസ്യത്തിന് മുൻപ് പോകുമായിരുന്നു
Eon magna+2013sigle owner
Exchange cheyyan patto
ഒറിജിനൽ കേരള തീരേ ഓടാത്ത ക്ലീൻ & നീറ്റ് നാല് പൂച്ചകുട്ടികൾ വന്നിട്ടുണ്ട്. 😂😂
Gxo book cheithittu 6masam kazhinju
പുതിയ nano ഇറങ്ങുന്നണ്ട് ചെറിയ റോഡിൽ ഒന്നു പോകാനെൽ ഈസി ആണ്.ഇതൊക്കെ മേടിച്ചാൽ ഓട്ടോ വിളിച്ചു പോകേണ്ടി വരും
നമ്മൾ ബുക്കിങ് ക്യാൻസൽ ചെയ്യും എന്ന് പറഞ്ഞാൽ ഏതു വണ്ടിയും പെട്ടന് കിട്ടും... വാങ്ങും എന്ന് ഉറപ്പുള്ള കസ്റ്റമർ എന്ന് തോന്നിയാൽ
ഇതിന്റെ പകുതി പൈസക്ക് ഡൽഹിയിൽ പോയാൽ എടുക്കാം
എന്നാ പോയി എടുക്ക്😂
Second owner avule
Inn wed aalle
Finance undo
Poochaye poottiyit valartharud.. attack cheyyum sookshikkua
Enthina risk edukane 6month wait cheytal mathile 😂
അൻഫാൽ ഇക്കാ ബുദ്ധിമുട്ടി ഇങ്ങനെ ഹൈക്രോസ്സ് ന്ന് പറയല്ലേ.. ഇന്നാവാ ഹൈദ്രോസ്സ് ന്ന് പറ 😊
Hi
👍
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍👍👍👍👍👍👍
👍👍👍👍👍👍👍
VX hybrid 33 onroad kittum
❤❤❤
Inova
എടുത്തേ ആള് വണ്ടി പെട്ടന് കൊടുക്കണേൽ വണ്ടി കംപ്ലയിന്റ് കാണും
Second rc aayile 😂😂😂
😀
❤️❤️🤝🤝❤️❤️😊
പകുതി ക്യാഷ് tax ആണ് 😂
Entha Comedy ah ..
32 lakhs aaanel nokarnnu😅😅😅😅
High rate 😂
first
Puthiyathinte Paisa koduth 2nd owner aakano😅
കുട സഫാരിയുടെ കിട്ടുമോ ബ്രോ
എനിക്കും വേണം ഒന്ന്
@@noushadnoushad6166 ഓനോട് ചോദിച്ചു നോക്ക്, ഞാൻ ഒരു നല്ല സപ്പോർട്ട് കൊടുക്കുന്ന മെമ്പർ ആണ്,, അത് കൊണ്ട് ആണ് ഞാൻ ചോദിച്ചു പോയത് 🤣🤣
കയ്യിൽ പൈസ വരുന്നതിന് മുൻപ് കാർ എടുക്കാൻ പോകുന്ന കേരള ജനത.... ഷോ off കാണിക്കാൻ പോയാൽ ഇങ്ങനെ ഇരക്കേണ്ടി വരും..
കുട സഫാരിയുടെ കിട്ടുമോ ബ്രോ
👍
❤❤❤
👍
❤
❤❤❤
❤️❤️