Это видео недоступно.
Сожалеем об этом.

Light lamping (വിളക്ക് കൊളുത്തൽ )ph 09526040391

Поделиться
HTML-код
  • Опубликовано: 26 мар 2021

Комментарии • 95

  • @purushothamana3102
    @purushothamana3102 3 года назад +22

    എല്ലാ വിവരദോഷികൾക്കും ശക്തമായ മറുപടി നൽകി യതിന്നു വളരെ വളരെ നന്ദി.

  • @AshokKumar-ml7dk
    @AshokKumar-ml7dk 3 года назад +11

    ചെറിയ ക്ലാസിലെ ചൈത്രനും മൈത്രനും എന്ന കഥ വളരെ ആകർഷിച്ചിരുന്നു. നന്ദി പ്രവീൺ:

  • @Theekollyrajappan
    @Theekollyrajappan 3 года назад +4

    നല്ല ഉദ്ദേശശുദ്ധിയും,യുക്തി ബോധവും, അറിവുമുള്ള താങ്കളുടെ വീഡിയോകൾ ഇനിയും എല്ലാവർക്കും ഉപകാരമായി തീരട്ടെ..🙏
    പറ്റുമെകിൽ ആഴ്ചയിൽ രണ്ടു വീഡിയോ എങ്കിലും ചെയ്യണം..🙏
    ഇവിടെ ചിലർ യൂട്യുബിൽ നിന്നും ക്യാഷ് കിട്ടാൻ വേണ്ടി ഡെയിലി എപ്പിസോഡ് ചെയ്യാൻ ആശയം കിട്ടാതെ അടുക്കളയിൽ ചൂല് തലതിരിച്ചു വെച്ചാൽ ദോഷം, ചൂടുവെള്ളത്തിൽ കുളിച്ചാൽ ദോഷം,
    മഴയത്തു കുട ച്ചൂടാമോ ഇല്ലെങ്കിൽ എന്തു പറ്റും എന്നൊക്കെ പറഞ്ഞു വീഡിയോ ഇടുന്നുണ്ട്. പേര് പറയുന്നില്ല എങ്കിലും മറ്റുള്ളവരു പറയുന്നതൊക്ക തെറ്റാണെന്നു പറയുക കളിയാക്കുക അസഭ്യം പറയുക ഇതൊക്കെയാണ് അദ്ദേഹത്തിന്റെ വീഡിയോയുടെ മുക്കാൽ ഭാഗവും...

  • @Nerampokkfamily1
    @Nerampokkfamily1 3 года назад +8

    നല്ലരീതിയിൽ പറ്റഞ്ഞ്തന്നു നന്ദി..വളരെ നന്നായിട്ടുണ്ട്

  • @maheshmadhavan3647
    @maheshmadhavan3647 3 года назад +5

    Good clarification, peoples scared to light lamp due to more confusion.

  • @rajanvelayudhan7570
    @rajanvelayudhan7570 3 года назад +2

    വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി.
    ഗ്രന്ഥങ്ങളുടെ നല്ലൊരു ശേഖരം കാണുന്നു.
    അഭിനന്ദനങ്ങൾ

  • @rajeevjayaram4981
    @rajeevjayaram4981 3 года назад +5

    Fear is the biggest obstacle in God realization..why do we fear..is God always like a villain...in kerala this fear is toomuch.thanks for not making God a villain..God is our father Aham Brahmasmi means unity with God

  • @padmanabhabhat6217
    @padmanabhabhat6217 3 года назад +2

    Shakthiroopini agni deepike👍🙏🤗🤘 bhavaani bhaavanaagamyaa bhavaaranya kutaarka🌨🌕🌦🐿🌺🌻❄

  • @dhanesh2368
    @dhanesh2368 12 дней назад

    വളരെ ഉപകാരപ്രദം, 🙏🙏

  • @VidyasagarManimala
    @VidyasagarManimala 3 месяца назад

    Great and sensible explanation. I appreciate it and thank you for sharing to everyone.

  • @rajeevmohanrajeevmohan2272
    @rajeevmohanrajeevmohan2272 3 года назад +2

    Seriyaya arivinte prabhootha dhanavanu thangale

  • @praveeng9677
    @praveeng9677 3 года назад +2

    Very nice explanation Thirumeni

  • @Mindless_Minion
    @Mindless_Minion 3 года назад +2

    പലരും പല അഭിപ്രായങ്ങളും മാറ്റി മാറ്റി പറഞ്ഞത് കേട്ട് പേടിച്ച് വിളക്ക് കൊളുത്തുന്നത് നിർത്തിയ ആളുകളെയും എനിക്ക് അറിയാം. തിരി ഇടേണ്ട ദിശ, കൊളുത്തേണ്ട order എന്ന് വേണ്ട, കെടുത്തുന്ന രീതി വരെ വളരെ ബാലിശമായ ഒരുപാട് ആശയങ്ങൾ പറഞ്ഞ്, സ്ഥിരമായി ചെയ്ത് വന്ന പലതും തെറ്റാണ് എന്ന് പേടിപ്പിച്ച്, ആളുകളിൽ ഭക്തിയുടെ സ്ഥാനത്ത് അനാവശ്യ ഭയം ഉണ്ടാക്കുന്നുണ്ട് അനവധി ആളുകൾ. സ്ഥിരമായി ഒരിടത്ത് വിളക്ക് വെച്ചാൽ പിന്നെ അവിടെ പ്രതിഷ്ഠയ്ക്ക് തുല്യം ആയിത്തീരും എന്നും പ്രചരണങ്ങൾ കാണാറുണ്ട്. അവയെല്ലാം ഏത് ഉദ്ദേശത്തോടെ ആണെങ്കിലും സാധാരണ ജനങ്ങളിൽ അദ്ധ്യാത്മികതയെ അമാനുഷികമായ എന്തോ ഒന്നാക്കി, അതിലേക്കുള്ള ദൂരം വർദ്ധിപ്പിക്കുന്നതായി എനിക്ക് തോന്നിയിരുന്നു. എന്തായാലും Realistic ആയ വിശദീകരണമായിരുന്നു തിരുമേനിയുടേത്. നന്ദി 🙏

  • @mayamenon3965
    @mayamenon3965 Год назад

    Thankyou Thirumeni for sharing your knowledge with us on the lighting of lamp

  • @harinarayanan1154
    @harinarayanan1154 6 месяцев назад

    കൂടുതൽ വീഡിയോ ഇടുന്നവരും രണ്ടാമത്തെ ശിഷ്യൻ തന്നെ

  • @saneeshart8121
    @saneeshart8121 2 года назад

    ഇതാണ് ശരി എന്ന് എനിക്ക് മനസിലായി. പലരും പല വീഡിയോ ഇൽ തോന്നിയത് പറയുന്നുണ്ട്. നല്ല അറിവിന് വളരെ നന്ദി

  • @sreenathvr2314
    @sreenathvr2314 Год назад +1

    Thirumanus nte sound kunjakko boban chettantethu pole ondu😂😊

  • @deepamenon567
    @deepamenon567 3 года назад +2

    Thank you Namboothiri, vilakku engane aanu keduthuka ennu koode paranjanl upkaram ..🙏🙏

  • @sreenathvr2314
    @sreenathvr2314 Год назад

    Suuuuuuuuuper 👍👏👍👏👍👏👍👏👍👏👍👏👍🎉

  • @Indian-tj9kf
    @Indian-tj9kf 3 года назад

    Best spiritual channel ..and the best of all vilakke kathinkal videos ..with scientific proof .. very nice guruji

  • @Indian-tj9kf
    @Indian-tj9kf 3 года назад

    Thirumeni de explaination can’t be compared so simple ans perfect

  • @rahulchandran265
    @rahulchandran265 3 года назад

    Oru paadu nanni undu thirumeni
    Pala thettidharana kalum mari ..
    🙏🙏🙏🙏

  • @nmenonmenon
    @nmenonmenon 3 года назад +5

    മന്ത്രം,ജപം ഈ വിഷയങ്ങളെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ തിരുമേനി.ചിലർ പറയുന്നു ഗുരു ഉപദേശം കിട്ടാതെ മന്ത്ര പാടില്ല എന്നാണ്.പഞ്ചാക്ഷരം, അഷ്ടക്ഷരം ഗുരു ഉപദേശം ഇല്ലാതെ ജപികാമോ

  • @prithvirajdmenon9014
    @prithvirajdmenon9014 3 года назад +2

    വളരെ നന്ദി🙏🙏🙏

  • @User_68-2a
    @User_68-2a 7 месяцев назад

    ദീപ ജ്യോതി പരബ്രഹ്‌മ
    ദീപ ജ്യോതി ജനാർദ്ദന
    ദീപോ ഹരതു പാപം മേ
    ദീപ ജ്യോതി നമോസ്തുതേ.🙏🙏🙏

  • @AnilKumar-gg9et
    @AnilKumar-gg9et 2 года назад

    വളരെ വളരെ നല്ല അറിവുകൾ, നന്ദി.... 🙏

  • @user-pq1lr4yv9e
    @user-pq1lr4yv9e 3 года назад +1

    Ithrayum arivugal padarnthu thanthadinu nanthi🙏endhu kondaanu keralathil maathram vilakil 2thiri thirichu kizhakotum padinjotum idunthadhu.???adhinde porul endhanu.nammal endhu kondanu ozhukkan vilakugal maathram use cheidhu porunthadhu.kamakshi vilaku,gajalakshmi vilaku,ashtalakshmi vilaku,kubera vilaku enthu kure undalo avayonthum endhu kondu namal use cheiyathaadhu.

  • @agthennavan613
    @agthennavan613 3 года назад +1

    nice explanation swami

  • @bijukumartalktech7908
    @bijukumartalktech7908 3 года назад

    Super and very informative video. Thank you very much for sharing valuable thoughts.

  • @shibitkshibitk5036
    @shibitkshibitk5036 3 года назад +1

    Very good

    • @manikandankg1531
      @manikandankg1531 Год назад +1

      ഈ വിടിയേ, വളരെ ഇഷ ടമായി

  • @sujeeshpulikkal1157
    @sujeeshpulikkal1157 2 года назад

    വളരെ വലിയ അറിവ് ആണ് 🙏🙏🙏

  • @pramodqtr9592
    @pramodqtr9592 2 года назад

    Arivukal arinhathil santhosham 🙏

  • @mohanatteeri2392
    @mohanatteeri2392 3 года назад +1

    Good video

  • @rajanvelayudhan7570
    @rajanvelayudhan7570 3 года назад +2

    ഒരു വീഡിയോ കൂടി ചെയ്യണം. തിരികളുടെ എണ്ണം വ്യക്തമാക്കാൻ.

  • @sujilsreedhran8311
    @sujilsreedhran8311 3 года назад +1

    Great

  • @srijin2370
    @srijin2370 Год назад

    Am namashivaya🙏

  • @pramodqtr9592
    @pramodqtr9592 2 года назад

    Namskaram Thirumeni 🙏🙏🙏

  • @agthennavan613
    @agthennavan613 3 года назад +1

    Namaskaram swami

  • @sajayaghoshps
    @sajayaghoshps 3 года назад

    Nice and simple explanation....thanks bro..

  • @sandhyamahadevanprshospita5129
    @sandhyamahadevanprshospita5129 6 месяцев назад

    Ponnu Guruvayurappa 🙏

  • @vandeshkrao865
    @vandeshkrao865 3 года назад +3

    Yethra thiri edenam (numbers of thiri in one point)? Thiri yengane edenam rend thiri edumbol rend thiri kooti edenamo ado rend sidelninnu yedutth katthikkinnavida kootiyal madiyo?

  • @Manoj-es4dk
    @Manoj-es4dk 3 года назад

    Very good video. Thank you sir.

  • @parvathyviswanath9202
    @parvathyviswanath9202 3 года назад

    Super,vlog, correct information

  • @shyamnamboothiris2776
    @shyamnamboothiris2776 3 года назад

    നന്നായി യോട്ട

  • @sivaprasad-xf1yl
    @sivaprasad-xf1yl 3 года назад +2

    Kamakshi vilaku kurachu parayamo

  • @encryptzainfotech981
    @encryptzainfotech981 3 года назад

    very informative..

  • @manuprathapmanuprathap4191
    @manuprathapmanuprathap4191 3 года назад

    Very nice 🔥🔥🔥👍

  • @shivayogtravel
    @shivayogtravel 3 года назад

    Thank You very much for your video. Namaste 🙏

  • @sreehari5722
    @sreehari5722 3 года назад

    Super

  • @sha_seer
    @sha_seer 2 года назад

    Question: if I light ghee in a clay holder, what are the benefits please?

  • @sandeepsanjay6479
    @sandeepsanjay6479 Год назад

    🙏

  • @sunilsanthysunil1649
    @sunilsanthysunil1649 3 года назад

    Enna thazhe veenu alkar marinju veezhan sadhyathyullondanu oru peedathilo ilayilo vilaku veykunnathu

  • @dharaneeshdharaneeshwaran144
    @dharaneeshdharaneeshwaran144 2 года назад +1

    Thank🌹🌹🌹 you

  • @ushak4390
    @ushak4390 3 года назад +2

    ഉത്സവബലിക്ക് മുതലയുടെ രൂപം വെക്കാറുണ്ടല്ലൊ അതിൻ്റെ കാരണം എന്താണ് എന്നൊന്നു പറയാമോ?

  • @smithak.s7565
    @smithak.s7565 2 года назад

    Praveenji......

  • @AmruthK-kx9nq
    @AmruthK-kx9nq 4 месяца назад

    ഭദ്രകാളി ക്ഷേത്രത്തിൽ കൊടവിളക്ക് തിരി എത്ര സൈഡ് കത്തിക്കണം pls reply

  • @fodraguicar70
    @fodraguicar70 3 года назад +1

    Thanks🙏

  • @lightoflifebydarshan1699
    @lightoflifebydarshan1699 Год назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @arunchandran9318
    @arunchandran9318 3 года назад +2

    പല ക്ഷേത്രങ്ങളിലും (ദേവിക്ഷേത്രം) ചാന്തട്ടം അഥവാ ചാന്ത് അഭിഷേകം ചെയ്യുന്നുണ്ട് ഇത് എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്തിനാണ് അഭിഷേകം ചെയ്യുന്നതും എന്നതിൻ്റെ ഒരു വീഡിയോ ഇടവോ....🙏

    • @prasanthkumar3607
      @prasanthkumar3607 2 года назад

      Thekk marathinde karayanu broo....pratyekareethiyil ready akkiyadanu...dharubimbam matrame chandattam padivullu... example tirumandamkunnu temple

  • @babupoduval6566
    @babupoduval6566 3 года назад +2

    🙏🙏🙏🙏🙏🙏

  • @heartzbeatz7887
    @heartzbeatz7887 Год назад

    അങ്ങ് ഗുരു ആണ്... ഒരു ഗുരു എങ്ങനെ ആണ് തങ്ങളുടെ അറിവ് പകർന്നു കൊടുക്കുന്നത്... അതിൽ അങ്ങ് വിജയം കൈ വരിച്ചിരിക്കുന്നു....

  • @jayashreepalliyil4209
    @jayashreepalliyil4209 3 года назад +1

    🙏🙏🙏

  • @rajeshn33
    @rajeshn33 3 года назад +1

    Excellent

  • @rajeevshanthi9354
    @rajeevshanthi9354 3 года назад

    നമസ്കാരം.

  • @satheeshkumarsatheeshkumar4007
    @satheeshkumarsatheeshkumar4007 3 года назад +1

    👍👍👍👍👍👍

  • @remavr3299
    @remavr3299 Год назад

    Kazhuki kathikkamairunnu

  • @mayamadomsreevishnumaya9254
    @mayamadomsreevishnumaya9254 3 года назад

    നമസ്കാരം

  • @ajithatk1522
    @ajithatk1522 2 года назад

    നന്ദി..
    ഞാൻ കാത്തിരുന്ന വീഡിയോ..
    വേറെ ഒരുപാട് വീഡിയോ കണ്ടിരുന്നു..
    നമ്പൂതിരി പറഞ്ഞത് പോലെ..
    പേടിപ്പിച്ചത്..
    എനിക്ക് ഒരു സംശയം ഉണ്ട്..
    എന്റെ വീട്ടിൽ ഒറ്റ തിരി ഇട്ട് വെക്കുന്ന വിളക്ക് ആണ്..
    കെടാ വിളക്ക് പോലെ കത്താറുണ്ട്..
    ഞാൻ മോർണിംഗ് വിളക്ക് കൊളുത്തിയാൽ രാത്രി 9വരെ കത്തും...
    വന്നു നോക്കുമ്പോൾ കുറച്ചു എണ്ണ കൂടി ഉണ്ടാകും..
    ഞാൻ കുറച്ചു കൂടി ഒഴിച്ച് കൊടുക്കും..
    അതിനു എന്തെകിലും കുഴപ്പം ഉണ്ടോ

  • @user-dg4iw6gk4c
    @user-dg4iw6gk4c 7 месяцев назад

    തീപ്പെട്ടിയിൽ നിന്നും കൊള്ളി എടുത്ത് നേരിട്ട് വിളക്കിലെ തിരി തെളിയിക്കരുതെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. അതിൽ ശരി ഉണ്ടോ തിരുമേനി.

  • @sajithkumar7372
    @sajithkumar7372 2 года назад

    🙏👌👌

  • @sarinpr
    @sarinpr 3 года назад

    👍👍👍

  • @girishkumar3508
    @girishkumar3508 3 года назад

    എല്ലാ സംശയങ്ങളും തീർന്നു.

  • @sheejapradeep5342
    @sheejapradeep5342 Год назад

    🙏🙏🙏👌❤

  • @thilakanpvthilakan7873
    @thilakanpvthilakan7873 Год назад

    🙏🙏❤️🙏🙏

  • @somankannath1862
    @somankannath1862 2 года назад

    🙏🙏🙏🙏🙏

  • @smithak.s7565
    @smithak.s7565 2 года назад

    🙏🏽

  • @rajguruvayoor
    @rajguruvayoor 3 года назад

    ഒരു സാധാരണക്കാരന്റെ വീട്ടില് പൂജ മുറിയില് വളരെ സിംപിള് ആയി എങ്ങിനെ ദിവസവും പൂജ ചെയ്യാം എന്നുള്ളതിന്റെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?
    ഒരു പാട് വീഡിയോയില് വീട്ടിലെ പൂജാ മുറിയില് ഇങ്ങനെ ചെയാന് പാടില്ല അങ്ങനെ ചെയാന് പാടില്ലാ എന്നൊക്കെ കാണാറുണ്ട്. പറ്റുമെങ്കില് ഒരു വീഡിയോ എങ്ങിനെ പൂജ തുടങ്ങി എങ്ങിനെ അവസാനിപ്പിക്കണം എന്ന് വരെ ചെയ്തു കാണിച്ചാല് വളരെ ഉപകാരം ആയേനെ.

  • @worldofsneha2347
    @worldofsneha2347 3 года назад

    P🙏🙏🙏🙏🙏

  • @kasi444yt
    @kasi444yt 3 года назад +2

    താങ്കൾ പറഞ്ഞതിനോടെല്ലാം യോജിക്കുന്നു. ഒരു തിരി. രണ്ട് തിരി, അഞ്ച് തിരി ഇങ്ങനെയാന്നല്ലോ എണ്ണം പറഞ്ഞത്. ഇതിനെല്ലാം നമ്മുടെ പുരാണ ഗ്രന്ഥങ്ങളിൽ പ്രമാണങ്ങളുണ്ടാകും. അതൊന്ന് കണ്ടെത്തി ശാസ്ത്രീയമായി പറഞ്ഞ് തന്നാൽ നന്നായിരിക്കും.

  • @GopikrishnanTH
    @GopikrishnanTH 3 года назад

    ശീർഷകം "വിളക്ക് കൊളുത്തൽ" എന്നാണെങ്കിൽ Lamp Lighting അല്ലെങ്കിൽ Lighting the Lamp എന്ന് നൽകുന്നതാകും ശെരി.
    Light Lamping എന്നാൽ "കൊളുത്ത് വിളക്കൽ" എന്നായിപ്പോകും.
    നല്ലൊരു വീഡിയോയുടെ ശീർഷകത്തിന് പിശക് വേണ്ടല്ലോ...

  • @jayaratnam5507
    @jayaratnam5507 Год назад

    നൂറ് പേരും നൂറ് തരം അഭിപ്രായം പറയുന്നു. ഇത് തന്നെയാണ് ഹിന്ദു ആചാരങ്ങളുടെ പോരായ്മകൾ. 😂

  • @vipinkumark9799
    @vipinkumark9799 3 года назад

    Super

  • @nandhu8192
    @nandhu8192 3 года назад +1

    🙏🙏🙏

  • @parvathyk3150
    @parvathyk3150 3 года назад

    🙏🙏

  • @TomJerry-bq7re
    @TomJerry-bq7re 3 года назад +1

    🙏🙏🙏

  • @aniranni1
    @aniranni1 2 года назад

    🙏🙏

  • @rajeeshkarolil5747
    @rajeeshkarolil5747 2 года назад

    🙏🙏🙏

  • @inoino1976
    @inoino1976 3 года назад

    🙏

  • @jayangmangad8685
    @jayangmangad8685 3 года назад

    🙏🙏