Это видео недоступно.
Сожалеем об этом.

Light Lamping part 2 (വിളക്ക് കൊളുത്തൽ ഭാഗം 2) ph 9526040391

Поделиться
HTML-код
  • Опубликовано: 1 апр 2021

Комментарии • 50

  • @lalithambikat3441
    @lalithambikat3441 3 года назад +5

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് മനസ്സിൻ്റെ പേടി മാറി നന്ദി

  • @aravindakshan-of7wy
    @aravindakshan-of7wy 2 года назад +2

    ഓരോ വിഷയവും നല്ല രീതിയിൽ അവതരിപ്പിക്കുന്ന അങ്ങേക്ക് എന്റെ🙏🙏🙏

  • @mymagic2298
    @mymagic2298 3 года назад +10

    Sir കുടുംബക്ഷേത്രത്തിൽ എങനെ പൂജ chayam oru വീഡിയോ chayoo

  • @Indian-tj9kf
    @Indian-tj9kf 3 года назад +4

    Great explanation as always best of all 🙏🙏🙏

  • @gokulsree6986
    @gokulsree6986 3 года назад +8

    Well explained 🙏🙏🙏

  • @menonea2793
    @menonea2793 3 года назад +2

    വളരെ ഉപകാരപ്രദമാണ് തിരുമനസ്സേ .നന്നായിട്ടുണ്ട് .
    അറിവ് പകരുന്നതിന് നന്ദി

  • @p.gpurushothaman4903
    @p.gpurushothaman4903 Год назад +1

    Very good explanation.

  • @sheejapradeep5342
    @sheejapradeep5342 Год назад

    ഒരുപാട് സന്തോഷം തിരുമേനി ഈ അറിവുകൾ പകർന്നു തന്നതിന് താങ്കളുടെ എല്ലാ ഉദ്യമങ്ങളും അമൂല്യമാണ് നന്ദി നമസ്കാരം🙏🙏🙏

  • @saneeshart8121
    @saneeshart8121 2 года назад +1

    വളരെ നല്ല രീതിയിൽ പറഞ്ഞു തന്നതിന് നന്ദി

  • @gopalakrishnankm5601
    @gopalakrishnankm5601 3 года назад +7

    അറിവുകൾ പകർന്നു നൽകുന്ന അങ്ങേക്ക് ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാകുമാറാകട്ടെ 🙏🙏🙏

  • @hrishikeshsaji588
    @hrishikeshsaji588 3 года назад +2

    അസ്സൽ ആയിട്ടുണ്ട്. ബഹു കേമം👍
    ഇനിയും ഇതുപോലെയുള്ള video പ്രതേക്ഷിക്കുന്നു തിരുമേനി,
    ആളുകൾക്ക് e കാര്യത്തെ പറ്റി ഒരു അരിവുണ്ടവട്ടെ🙏

  • @sreenathvr2314
    @sreenathvr2314 Год назад +1

    Suuuuuuuuuper 👍👏👏🎉🎉👏

  • @pkskurupanikkadi1430
    @pkskurupanikkadi1430 3 года назад +1

    നമസ്തേ ജി, വളരെ സന്തോഷം, നന്നായി വിവരിച്ചു.

  • @krishmagic4009
    @krishmagic4009 3 года назад +2

    Excellent n simple presentation .

  • @anuammu1797
    @anuammu1797 3 года назад +1

    വളരെ സന്തോഷം തിരുമേനി......

  • @ravishankarg3617
    @ravishankarg3617 2 года назад +1

    വളരെ നല്ല അവതരണം

  • @sivaprakash766
    @sivaprakash766 3 года назад +1

    തിരുമേനി, നമസ്കാരം. വളരെ നന്നായി

  • @balakrishnannair4864
    @balakrishnannair4864 3 года назад +1

    സൂപ്പർ👌

  • @rajeshn33
    @rajeshn33 3 года назад

    Excellent suuuper....
    I red the book which you wrote... Its very good and have lots of topics which we don't know ... Thanks for writing ....

  • @parvathyviswanath9202
    @parvathyviswanath9202 3 года назад

    Valare nalla video anu🙏🙏🙏🙏

  • @parameswaranthavanoormana7918
    @parameswaranthavanoormana7918 Год назад

    Excellent information.

  • @renjiniv2650
    @renjiniv2650 Год назад

    Thank you for your valuable information.

  • @nyleshk9144
    @nyleshk9144 3 года назад

    Deviyude alankara pooja topic il oru video cheyuo?

  • @pramodqtr9592
    @pramodqtr9592 2 года назад

    Namskaram Thirumeni 🙏🙏🙏

  • @ratheeshkrishnan1623
    @ratheeshkrishnan1623 3 года назад +1

    Villakkum nirayum vekkunna video cheyammo

  • @shivayogtravel
    @shivayogtravel 3 года назад

    Thank You very much for the video. Very informative. Agree with you regarding the unnecessary fear about god. God is always positive and protect us.
    Aum Namo Narayanaya.
    In Hindu religion most of us use right hand for rituals worships and cultural activities. Is there is any reasons behind this?
    In Hindu families Children born with left handed forcefully changed into right handed by parents and it affects their children’s coordination skills etc.

  • @Indian-tj9kf
    @Indian-tj9kf 3 года назад

    Bhayam athe thanneyane nammude prashn

  • @gulliversdairies3559
    @gulliversdairies3559 3 года назад

    അമ്പലത്തിലെ ഉത്സവത്തിന്റെ ഭാഗമായ പള്ളിവേട്ട ശയ്യാപൂജ പള്ളികുറുപ്പ്‌ , മുളപൂജ ആറാട്ട്‌ തുടങ്ങിയ ചടങ്ങുകൾ ഒന്ന്‌ വിശദീകരിക്കാമോ അടുത്ത ഒരു വിഡിയോയിൽ .

  • @ai77716
    @ai77716 Год назад

    🙏🏽♥️👌

  • @renjiniv2650
    @renjiniv2650 Год назад

    Vilakku koluthal mudangunnathu kondu dosham enthenkilum?

  • @dmpradeepmoha9703
    @dmpradeepmoha9703 Год назад

    🙏🙏🙏🙏🙏🙏🙏

  • @manuprathapmanuprathap4191
    @manuprathapmanuprathap4191 3 года назад

    Great 💞💞💞👍

  • @abishekkr7957
    @abishekkr7957 3 года назад

    ഗ്രഹത്തിൽ ഏങ്ങനെ ലഘു പൂജ ചെയ്യാം എന്ന് പറഞ്ഞു തരാമോ തിരുമേനി 🙏🏻🙏🏻🙏🏻

  • @santhoshmambilly6053
    @santhoshmambilly6053 3 года назад

    നമസ്കാരം തിരുമേനി 🙏

  • @kvrajeevkv8608
    @kvrajeevkv8608 3 года назад +1

    നമസ്തെ

  • @Indian-tj9kf
    @Indian-tj9kf 3 года назад

    Thiri akathe ette keduthamo

  • @GopikrishnanTH
    @GopikrishnanTH 3 года назад +1

    ശീർഷകം "വിളക്ക് കൊളുത്തൽ" എന്നാണെങ്കിൽ Lamp Lighting അല്ലെങ്കിൽ Lighting the Lamp എന്ന് നൽകുന്നതാകും ശെരി.
    Light Lamping എന്നാൽ "കൊളുത്ത് വിളക്കൽ" എന്നായിപ്പോകും.
    നല്ലൊരു വീഡിയോയുടെ ശീർഷകത്തിന് പിശക് വേണ്ടല്ലോ...

  • @blossom7928
    @blossom7928 3 года назад +1

    ബലി സമായത് കരിക്ക് വെക്കുന്നത് എന്തിനാണ് ??

  • @SureshKumar-zd2fb
    @SureshKumar-zd2fb 2 года назад

    നമസ്തേ

  • @divakaran.mullanezhi
    @divakaran.mullanezhi 3 года назад

    Good

    • @appukuttan6048
      @appukuttan6048 3 года назад

      ആദ്യം നാരായo മുറിഞ്ഞ വിളക്ക് മാറ്റി നരായം മറിയാത്ത വിളക്ക് വെക്കുക

  • @sandeepsanjay6479
    @sandeepsanjay6479 Год назад

    🙏

  • @__ad_h.x__
    @__ad_h.x__ 3 года назад

    Potti sudarsana homathine kurich oru video cheyyumoo

  • @rajeevshanthi9354
    @rajeevshanthi9354 3 года назад +1

    നല. .മറുപടി.

  • @satheeshkumarsatheeshkumar4007
    @satheeshkumarsatheeshkumar4007 3 года назад

    👍👍👍👍👍👍

  • @rajeevshanthi9354
    @rajeevshanthi9354 3 года назад +1

    എത്ര .പറഞാലും കാര്യം. .ല്ല

  • @yaminivijay24
    @yaminivijay24 3 года назад

    👏👏👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍

  • @jyothishkumar4984
    @jyothishkumar4984 3 года назад +2

    നമസ്കാരം ഇതേ പോലെ ഒരു സംശയം ആണ് ക്ഷേത്രങ്ങളിൽ പൂജക്ക്‌ എടുക്കുന്ന പുഷ്പങ്ങളെ കുറിച്ച്?..അതിനെ കുറിച്ച് ഒരു വിശദീകരണം നൽകിയാൽ നന്നായിരിന്നു... ഉദാഹരണത്തിന് പറഞ്ഞാൽ ശിവ ഭഗവാന് കൂവളം പ്രാധാന്യം ആണല്ലോ അങ്ങനെ ആണെങ്കിൽ സുബ്രഹ്മണ്യന് കൂവള പൂവ് എടുക്കാൻ പാടുമോ എന്ന്‌ സംശയം.

    • @jmmedia7124
      @jmmedia7124 3 года назад

      Edukkam. Bhadrakali kkum sarpangalkkum koovalam upayogikkam

  • @sajanat.kt.k3322
    @sajanat.kt.k3322 3 года назад

    🙏🙏🙏🙏🙏🙏🙏