Naga devathas and Chithrakoodam(നാഗദേവതകളും ചിത്രകൂടവും ) ph 9526040391

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 68

  • @lcprl3196
    @lcprl3196 3 года назад +11

    നാഗങ്ങളെ കുറിച്ചുള്ള നല്ലൊരു അറിവ് തന്നതിന് വളരെ അധികം നന്ദി. കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു. 👌👌👌

  • @Theekollyrajappan
    @Theekollyrajappan 3 года назад +8

    ഇങ്ങിനെ പെട്ടന്ന് പറഞ്ഞു തീർക്കല്ലേ ഓരോന്നും വളരെ വിശദമായി പറഞ്ഞു 10മിനിറ്റ് വീഡിയോ ആക്കി 1,2,3 എപ്പിസോഡാക്കി പോസ്റ്റ്‌ ചെയ്യൂ താങ്കൾക്കും ഞങ്ങൾക്കും അതു ഗുണകരം ആയി തീരും വളരേ നന്ദി 🙏

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 6 месяцев назад +1

      അയ്യോ ഇത് തന്നെ സമയം ക്കൂടുതൽ ആണ്

  • @SP-rv2fb
    @SP-rv2fb 3 года назад +4

    വീണ്ടും വീണ്ടം ഗംഭീര വിഷയങ്ങൾ. Hard to say in Malayalam. You are great Thirumeni. Simply awesome.

  • @vishnuparippally513
    @vishnuparippally513 3 года назад +5

    വളരെ വിജ്ഞാനപ്രദമായ വീഡിയോകൾ ആണ്.എല്ലാവിധ ഭാവുകങ്ങളും നേരുന്നു തിരുമേനി

  • @deepamenon567
    @deepamenon567 3 года назад +4

    Acharangaleyum / aaradanakaleyum pattiyulla Thirumeniyude Vivaranam ghambeeram... 🙏🙏

  • @subhadravishnunamboothiri7785
    @subhadravishnunamboothiri7785 3 года назад +2

    നല്ല നല്ല അറിവുകൾ പകരുന്ന sir ഒരുപാടു നന്ദി ❤🙏🏻

  • @user-fc6ok1tx7i
    @user-fc6ok1tx7i 3 дня назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @parvathyviswanath9202
    @parvathyviswanath9202 3 года назад +3

    Super vlog🙏🙏🙏🙏🙏

  • @Indian-tj9kf
    @Indian-tj9kf 3 года назад +2

    What a vast knowledge 🙏🙏🙏Krishna bless you with long life and knowledge to enlighten many more blessed souls

  • @SR-cz7tt
    @SR-cz7tt 3 года назад +3

    Great information 🙏

  • @user-pq1lr4yv9e
    @user-pq1lr4yv9e 3 года назад +3

    Nalla arivaanu 🙏naaganglku ulla gayatri,allengil mantram paranju tharumo.nammal naagagale engane vazhipadanam ,endhokke vazhi padukal cheiyam,edu divasam fasting edukanam paranju tharuvo sir.

  • @harikrishnan7133
    @harikrishnan7133 3 года назад +8

    സർ സർപ്പം തുള്ളൽ വീഡിയോയ്ക്ക katta വെയ്റ്റിംഗ്

    • @sankaranam2807
      @sankaranam2807 3 года назад +2

      നല്ല വിവരണം നന്നായി കൂടുതൽ പ്രതീക്ഷിയ്ക്കുന്നു

  • @balamuralib4034
    @balamuralib4034 3 года назад +2

    Thanks so much Sir, 🙏🙏.

  • @radhakrishnakrishna8147
    @radhakrishnakrishna8147 3 года назад +1

    You are great Thirumeni

  • @manunair1660
    @manunair1660 Год назад

    കരിനാഗം, മണിനാഗം ഇവ എന്ത് പാമ്പാണ്. ഇന്ന് ഒരു ക്ഷേത്രത്തിൽ കരിനാഗത്തെ കണ്ടു എന്ന് കേട്ടു

  • @SanalSanalkumarPt
    @SanalSanalkumarPt Год назад

    വലിയ അറിവ് തന്നെ 🙏🙏🙏🙏 നന്ദി

  • @powerofprana4287
    @powerofprana4287 Год назад

    പുതിയ അറിവുകൾ തന്നതിന് നന്ദി

  • @narayananp4024
    @narayananp4024 11 дней назад

    അമ്മയുടെ ഗർഭപാത്രത്തിൽ ഭ്രൂണത്തിൻ്റെ രൂപം സർപ്പരൂപത്തിലാണ് അതുകൂടി മനസ്സിലാക്കി കൊടുക്കണം

  • @dishankaraj
    @dishankaraj 2 года назад

    Kore naalayi chithrakooda sankalpam ariyillarnnu.. thanks a lot :)

  • @sdprakash2549
    @sdprakash2549 4 месяца назад

    Sreebhuthakalanagayeshyammaude charithram sthudi parayamo🌹🌹🌹🌹🌹🌹👣🙏

  • @adaarbike9096
    @adaarbike9096 3 года назад +2

    മഞ്ഞൾ പൊടി ഉപയോഗം പറഞ്ഞ് താരമോ

  • @user-ml3sz8cu7j
    @user-ml3sz8cu7j 5 месяцев назад

    ഞങ്ങളുടെ പറമ്പിൽ സർപ്പകാവ് കണ്ടു അവിടെ 4 ചിത്രകൂടകല്ലുകൾ ഉണ്ട് അവിടെ ശരിയായ രീതിയിൽ പൂജ നടത്തേണ്ടതെങ്ങിനെയാണ്?

  • @prasannaprasanna32
    @prasannaprasanna32 Год назад

    Thirumeni welcome ur gt speach

  • @KrishnaPrasad-kg8ni
    @KrishnaPrasad-kg8ni 3 года назад

    Nannaai..

  • @suryasurya-lo7ps
    @suryasurya-lo7ps 3 года назад

    നമസ്കാരം. നന്ദി.

  • @velaudhanthampi3104
    @velaudhanthampi3104 2 года назад

    excellent presentation

  • @user-ml3sz8cu7j
    @user-ml3sz8cu7j 5 месяцев назад

    കൊട്ടിവിളിക്കൽ ചടങ്ങ് എപ്പോൾ എങ്ങനെ? പറയാമോ?

  • @anandkrishna1409
    @anandkrishna1409 3 года назад +1

    👍👍👍👍👍

  • @shijinarajesh9961
    @shijinarajesh9961 3 года назад

    Thanks for your information

  • @Eco-Freaks
    @Eco-Freaks 3 года назад +1

    First visit

  • @Sooryan33
    @Sooryan33 Год назад

    So great ji 🙏

  • @sreekumarnair1066
    @sreekumarnair1066 Год назад +1

    🙏

  • @prasanthkumar3607
    @prasanthkumar3607 2 года назад

    😍🙏🙏🙏namasthe sir

  • @prakasankolavattath3893
    @prakasankolavattath3893 5 месяцев назад

    നമസ്കാരം
    തറവാട്ടിൽ ശ്രീ നാഗരാജാവ്, നാഗയക്ഷി, ചിത്രകൂടം, ഭൂതക്കല്ല് എന്നിവയാണ് 2 തറകളിലായി പ്രതിഷ്ടിച്ചിട്ടുള്ളതു . ഭൂതക്കല്ല് എന്തിനെയാണ് പ്രതിനിധീകരിക്കുന്നതു.

  • @satheeshm9490
    @satheeshm9490 2 года назад

    എന്റെ കുടുംബ ക്ഷേത്രത്തിൽ 12.09.22. നാഗ പ്രതിഷ്ഠ നടത്താൻ തറകെട്ടാൻ കുറ്റിയടിച്ചു.

  • @adhiyogi8564
    @adhiyogi8564 2 года назад

    Pranamam acharya

  • @bineeshharsha306
    @bineeshharsha306 Год назад

    👍🏻🌹

  • @sdprakash2549
    @sdprakash2549 9 месяцев назад

    🌹🌹🌹🌹🌹🙏

  • @worldoframanan3358
    @worldoframanan3358 Год назад

    patala sarpatte patti paranju tarumoooo

  • @yaminivijay24
    @yaminivijay24 3 года назад

    👌👌👌👍👍

  • @sathyanarayanak7506
    @sathyanarayanak7506 3 года назад

    valuable thought

  • @sujithmps340
    @sujithmps340 3 года назад

    🙏👌👌👌

  • @amalkv549
    @amalkv549 3 года назад

    Thanks sir

  • @ramachandranthachanna4023
    @ramachandranthachanna4023 2 года назад +1

    ചിത്രകൂടം എന്നാൽ എന്താവുന്നു...

    • @rugmakn
      @rugmakn Год назад

      Yes i too want to know that

  • @Kookiejeon31
    @Kookiejeon31 Год назад

    Annie???? വിചിത്ര??? ജയിൽ???

  • @paraveenparaveen5540
    @paraveenparaveen5540 2 года назад

    പ്രവീൺ ചെത്തല്ലൂർ 👍👍

  • @7c25ananthikajayasankar9
    @7c25ananthikajayasankar9 10 месяцев назад

    നാഗത്തറയ്ക് മേൽക്കുരു മോ

  • @Kookiejeon31
    @Kookiejeon31 Год назад

    Antony's orphanage news varum

  • @Kookiejeon31
    @Kookiejeon31 Год назад

    ഇപ്പൊ ഞാൻ എവിടെ അമ്മ???

  • @Kookiejeon31
    @Kookiejeon31 Год назад

    Robert,kuriakose kaal odinju,naakku neelam

  • @Kookiejeon31
    @Kookiejeon31 Год назад

    ഇറങ്ങി ഓടുമ്പോൾ വരും

  • @santhu2018
    @santhu2018 Год назад

    🙏🏻🪷🙏🏻🪷🙏🏻🪷🙏🏻

  • @SaifudheenSaifu-wz8pl
    @SaifudheenSaifu-wz8pl 9 месяцев назад

    Foolishness😂😂😂😂😂😂

  • @satheeshkumarsatheeshkumar4007
    @satheeshkumarsatheeshkumar4007 3 года назад +1

    👍👍👍👍👍

  • @PradeepPradeep-rm9bl
    @PradeepPradeep-rm9bl 3 года назад

    🙏

  • @paraveenparaveen5540
    @paraveenparaveen5540 2 года назад

    പ്രവീൺ ചെത്തല്ലൂർ 👍👍

  • @arunraveendran1088
    @arunraveendran1088 3 года назад +2

    🙏🙏🙏

  • @jayashreepalliyil4209
    @jayashreepalliyil4209 3 года назад

    🙏🙏🙏

  • @rajeeshkarolil5747
    @rajeeshkarolil5747 3 года назад

    🙏

  • @jayasudhamn9456
    @jayasudhamn9456 3 года назад

    🙏🙏🙏

  • @amaranms6840
    @amaranms6840 3 года назад

    🙏

  • @lakshmikataksham6703
    @lakshmikataksham6703 Год назад

    🙏