"മദ്രസകൾ നിർത്തലാക്കണം എന്ന് പറയേണ്ടി വരുമെന്നാണ് തോന്നുന്നത്" | Dr ARIF HUSSAIN THERUVATH

Поделиться
HTML-код
  • Опубликовано: 15 май 2023
  • "മദ്രസകൾ നിർത്തലാക്കണം എന്ന് പറയേണ്ടി വരുമെന്നാണ് തോന്നുന്നത്" | Dr ARIF HUSSAIN THERUVATH
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV RUclips Channel: bit.do/JanamTV
    Subscribe Janam TV Online RUclips Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending
    ANCHOR : ANIL NAMBIAR

Комментарии • 172

  • @abyjoseph1821
    @abyjoseph1821 Год назад +27

    നമ്മൾ പുരോഗമനം പറയുന്ന ആളാണ്‌, സമൂഹത്തിനോട് വലിയ താല്പര്യം ഉള്ള ആളാണ്‌, നമ്മൾ നന്മയുള്ള ആളാണ്‌, അതല്ലെങ്കിൽ ഞാൻ വലിയ മനുഷ്യത്വം ഉള്ളയാളാണ് എന്ന് കാണിക്കാൻ ഏറ്റവും എളുപ്പമുള്ള വഴി കണ്ണും പൂട്ടി സംഘപരിവാറിനെ വിമർശിക്കുന്നതാണ്.... അതങ്ങ് ചെയ്താ മതി. ആർക്കും ഇവിടെ നല്ലവനാകാം.... Well said 👌

    • @RatheeshMR-ts3iy
      @RatheeshMR-ts3iy Год назад +3

      കറക്റ്റ് പോയിന്റ് 👍

  • @Anjali.431
    @Anjali.431 Год назад +11

    ഇതു പോലുള്ള ചർച്ചകൾ ഇനിയും നടക്കേണ്ടതായിട്ടുണ്ട്.

  • @gauridas7838
    @gauridas7838 Год назад +32

    മദ്രസാ പീഡനം അനുഭവിച്ചവർ എല്ലാവരും ഒറ്റക്കെട്ടായി അതിനെ എതിർക്കുക... ഇനിയുള്ള കുഞ്ഞുങ്ങൾ എങ്കിലും അതിൽ നിന്നും രക്ഷപ്പെടട്ടെ... മതം എപ്പോഴും വിശുദ്ധമായി തന്നെ ഇരിക്കട്ടെ...

    • @siyope4450
      @siyope4450 9 месяцев назад

      Raping 6-year-old children is Halal in Islam. That's the issue.

    • @user-tf3xi2sm1k
      @user-tf3xi2sm1k 8 месяцев назад

      മതപഠനം നിരോധിക്കണം

  • @rajane.s689
    @rajane.s689 Год назад +14

    ഏക സിവിൽ കോഡ് നടപ്പാക്കുക. രാജ്യത്തെ രക്ഷിക്കൂ........

  • @12s233
    @12s233 Год назад +30

    ഇനി മദ്രസകൾ അല്ല വേണ്ടത് മുസ്ലിം സമൂഹത്തിലെ ചെറുപ്പക്കാരും എല്ലാവരും അടിക്കുന്ന കഞ്ചാവ് ചികിത്സിക്കാനുള്ള കേന്ദ്രങ്ങൾ വേണ്ടത് അതൊരു അഞ്ചു വർഷത്തിനുള്ളിൽ ഇവര് മനസ്സിലാക്കും ഇവരുടെ പള്ളികളിൽ തന്നെ ഒരു കഞ്ചാവ് അടിച്ചു എന്ന് പ്രശ്നങ്ങൾ ഉണ്ടാക്കും ആ ജിഹാദ് വിജയിക്കട്ടെ

  • @bkv6773
    @bkv6773 Год назад +33

    അവരുടെ വോട്ടും പണവും മാത്രം ലക്ഷ്യം വെക്കുന്ന ഒരു സർക്കാരും ഒരു ചുക്കും ചെയ്യാൻ പോകുന്നില്ല യുവാക്കൾ ഉണർന്നാൽ വല്ല മാറ്റവും കൊണ്ട് വരാൻ പറ്റും

    • @moideenk6922
      @moideenk6922 Год назад +1

      മാറി, കർണാടക യുവാക്കൾ പ്രതികരിച്ചു

  • @Subhashbabu-np5rf
    @Subhashbabu-np5rf Год назад +8

    താങ്കൾ പറഞ്ഞത് ശരിയാണ്. ഏതൊരു മതത്തിനെ സംബന്ധിച്ച് പറയുകയാണെങ്കിലും ,തങ്ങളുടെ മതവിശ്വാസത്തിന്റെ പേരുപറഞ്ഞ് കൂടെ നിൽക്കുന്നവരെ അതായത് സ്വന്തം ആളുകളെ മാനസികമായും ശാരീരികമായും വേദനിപ്പിക്കുന്നത് നന്നല്ല.

    • @siyope4450
      @siyope4450 9 месяцев назад

      Raping 6-year-old children is Halal in Islam. That's the issue.

  • @haridasv261
    @haridasv261 Год назад +27

    മദ്രസകൾ നിർത്തലാക്കണം കുട്ടികൾക്ക് മതപഠനം വീട്ടിൽ തന്നെ വീട്ടിലെ മാതാപിതാക്കൾ അല്ലെങ്കിൽ മതപഠനം ലഭിച്ച മുതിർന്നവർ നൽകുക. 1985 കാലഘട്ടത്തിൽ വയനാട് ജില്ലയിൽ സിപിഎം ൻ്റെ അധ്യാപക സംഘടന ആയ KGTA യുടെ ജില്ലാ സെക്രട്ടറി ആയിരുന്ന മാഷ് സ്കൂളിലെ ഒരു കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിൻ്റെ പേരിൽ വലിയ പ്രശനമുണ്ടായി. പക്ഷേ, അത് ഒതുക്കി തീർത്തു. മാഷിൻ്റെ പേര് പറയുന്നില്ല. ചിലപ്പോൾ അദ്ദേഹം ഇപ്പൊൾ ജീവിച്ചിരിപ്പുണ്ടാകില്ല.

    • @Abdukka703
      @Abdukka703 Год назад

      സ്വന്തമായി ഇല്ലാത്തതിൻ്റെ കുയിന്ന്.

  • @alexcleetus6771
    @alexcleetus6771 10 месяцев назад +1

    Hai Dr Arifhussain 👍

  • @RanjitBhaskaran-wv4oy
    @RanjitBhaskaran-wv4oy 11 месяцев назад +7

    pakal ചുവപ്പും രാത്രി പച്ചയും... എനിക്ക് ഇഷ്ടപ്പെട്ടു...😂

  • @babuakbabyak612
    @babuakbabyak612 Год назад +2

    👍🙏 ആരിഫ് ഖാൻ 🌹

  • @udaya9902
    @udaya9902 Год назад +8

    മതപഠനശാലകളിൽ അനീതി നടന്നാലും ഇവിടെ ഇടതും വലതും പ്രതികരിക്കില്ല കാരണം അവർക്ക് വേണ്ടത് വോട്ടാണ് എങ്കിൽ ബിജെപി വരണംതെക്കേ ഇന്ത്യയിലെ മുസ്ലിം സ്ത്രീകൾ എന്തുകൊണ്ടാണ് ബിജെപിയെ സപ്പോർട്ട് ചെയ്യുന്നതും അറിയാമോ നിങ്ങൾക്ക് ഒരു പ്രശ്നം വന്നാൽ ധൈര്യത്തോടെ ഇടപെടാൻ അവർ മാത്രമേയുള്ളൂ

  • @hari6124
    @hari6124 Год назад +1

    Great video. Must be shared by everyone

  • @arikkathvasudevan5128
    @arikkathvasudevan5128 Год назад +9

    നമ്മുടെ രാജ്യത്തെ വിവിധ മദ്രസ കളിൽ നടക്കുന്ന പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷണം നടത്തണം.

  • @sreelalvr8924
    @sreelalvr8924 Год назад +23

    സുഡാപ്പികൾ ക്ക് എന്നാണാവോ വിവരം വെക്കുക

    • @Ratish6655
      @Ratish6655 Год назад +10

      ഒരിക്കലും വരില്ല...അതാണ് അവരെ സുടപ്പികൾ എന്ന് വിളിക്കുന്നത്

    • @tonydominic258
      @tonydominic258 Год назад +4

      Thalachorillathathukondu vivaram vekkila

  • @PrinceDaneil-gc5tu
    @PrinceDaneil-gc5tu Год назад +23

    ആരിഫ് ഉസൈൻ പറഞ്ഞത് വളരെ ശരിയാണ്, നൂറ്റൊന്ന് ശതമാനവും യോജിക്കുന്നു

  • @hakkimqtr
    @hakkimqtr Год назад +7

    മദ്രസാ പഠനം ചില മാറ്റങ്ങൾ വേണ്ടി വരും 100 വർഷം പഴക്കം ഉള്ള നിയമങ്ങൾ മാറ്റണം ചില സംഘടനകൾ വളരെ മാറ്റങ്ങൾ നേടി കഴിഞ്ഞു ഇപ്പോൾ ഇസ്ലാം പടനം ഫ്രീ ആയി കിട്ടില്ല ഇത് പോലുള്ള ഇരുട്ട് നിറഞ്ഞ ദർസ് പടനം പീഡനവും കോഴിക്കറിയും പത്തിരിയും കഴിച്ചു വിവരം ഇല്ലായിമ പഠിച്ചാൽ ജൊലി കിട്ടില്ല മുല്ലാക്ക സുഹിച് ജീവിക്കും കുട്ടികൾ പെരുവഴിയിൽ ആകും

  • @sumo890
    @sumo890 Год назад +14

    മദ്രസ ഉടൻ നിറുത്തണം

  • @ajikondedan2376
    @ajikondedan2376 7 месяцев назад +2

    ജനം tv മാത്രമേ ഇത്തരം വാർത്തകൾ കൊടുക്കാനും, ചർച്ച ചെയ്യാനും ചങ്കൂറ്റം കാണിക്കുന്നുള്ളു, അത് കോണ്ട് തന്നെ ഇത്തരം വിഷയം പൊതുജനങ്ങളിൽ എത്തുന്നും ഇല്ല എന്നത് നിരാശജനകം ആണ്

  • @varghesejohn2412
    @varghesejohn2412 Год назад +9

    Since govt is paying salary for madrasa teachers, even otherwise,there should be cctv in madrasas for the govt to monitor to put an en end to these abuses.

  • @gopinathannair6320
    @gopinathannair6320 Год назад +9

    പറച്ചിൽ മാത്രമേ ഉണ്ടാകൂ. നടക്കൂല പുള്ളേ 🙄

  • @jyothipk7334
    @jyothipk7334 Год назад +3

    Mother is first and best teacher in the universe.ammakku pdippikanullathe ullu.ella karyavum.pinne public school education kodukkuka.

  • @Ms-lx7fx
    @Ms-lx7fx Год назад +6

    അതിനുള്ള ഇരട്ട ചങ്ക് ഇവിടെ ആർക്കുണ്ട്??? മരണത്തെ കുറിച്ച് ഒരു വാക്ക് പോലും പറയാതെ ഭരണ --പ്രതിപക്ഷം. വടക്ക് നോക്കി കുരച്ചവർ, വനിതകമ്മീഷൻ മൗനം. സേവ് കാർക്ക് കേരളത്തെ സേവേണ്ട. ഇതാണ് ഇപ്പോഴത്തെ കേരളം 😏

  • @arikkathvasudevan5128
    @arikkathvasudevan5128 Год назад +6

    ഓരോ മദ്രസ കളിലും നടക്കുന്ന പീഡന കാര്യങ്ങൾ അവിടെ പോവുന്ന മുസ്ലിം ങ്ങൾ തന്നെ പുറത്തു അറിയിക്കണം.
    Police ഇൽ Complaint ചെയ്യണം

  • @sukumarankv5327
    @sukumarankv5327 Год назад +2

    എല്ലാം സർക്കാർ നിയന്ത്രണത്തിൽ
    വരണം വരുത്തണം
    മതം ജീവിതം ജീവനം
    മാതാപിതാ ഗുരു ദൈവ
    മതങ്ങളുടെ മാതൃഭാവം
    വിശ്വാസം ആത്മ
    അത്മ : മഹാത്മ ... പരമാത്മ
    ശക്തി മഹാശക്തി
    സത്യം സനാതനം
    മറക്കരുത്
    മത നേതൃസ്ഥാനം
    വിശ്വ മാവണം പ്രകൃതി സുകൃതമാവണം
    ശാന്തി .... ശാന്തി .... ശാന്തി

  • @satheeshanm4074
    @satheeshanm4074 Год назад +2

    ഭർത്താക്കന്മാർ നാട്ടിൽ ഇല്ലാത്തവരുടെ വീടുകളിൽ കാവലിന് പോകുന്ന ഉസ്താദ്മാർ എത്രയോ ഉണ്ട് നല്ല ഭക്ഷണം പിന്നെ ആർക്കും എതിർപ്പുമില്ല സുഖം

  • @Pirana-1
    @Pirana-1 Год назад +6

    കേന്ദ്രത്തിലെ ബിജെപി സർക്കാർ ഏകസിവിൽ കോട് കൊണ്ടു വരില്ല മദ്രസകളുടെ കാര്യം എത്രത്തോളം എന്ന് 🌹പറയാനും വയ്യ, ഘർവാപ്പാസി എന്തായി ?

  • @preethoo5
    @preethoo5 10 месяцев назад +2

    The trauma these innocent children has to go thru the rest of their lives just to protect the religion!

  • @andrews13
    @andrews13 Год назад

    👍👍

  • @meenakshiiyer3989
    @meenakshiiyer3989 10 месяцев назад

    Sir great information

  • @sj9573
    @sj9573 Год назад +1

    പുരോഹിത്യമാണ് നിർത്തലാക്കെണ്ടത്...... അതുള്ള ടത്തോളം ഇത് നിലനിൽക്കും.....

  • @haris7135
    @haris7135 11 месяцев назад

    ആരിഫ് ഫുൾ സപ്പോർട്ട്

  • @kuttychattan1
    @kuttychattan1 Год назад +1

    Can someone from Janam TV make people aware regarding the public tax money going to madrsa teachers and relegious schools.

  • @somanraman1971
    @somanraman1971 Год назад +3

    Why should Gov pay for Madrasas. Stop them all like Assam state.

  • @sreejithsreeji7717
    @sreejithsreeji7717 Год назад +13

    എന്തിനാണ് ഇവർക്ക് മാത്രം മത പഠനം എന്താണ് അവിടെ നിന്ന് പഠിപ്പിക്കുന്നത്. ഹിന്ദുക്കൾ ഞമ്മാന്റെ ശത്രു ആണ് ഇന്ത്യയിൽ നിന്ന് അവരെ ഓടിക്കണം ഇന്ത്യ മുസ്ലിം രാഷ്ട്രം ആക്കണം .. മദ്രസ്സയിൽ പഠിച്ചിട്ടും ഒരു മുസ്ലിം പെൺകുട്ടി പോലും ജോലിക്ക് പോകുന്നില്ല . അവർക്ക് 5 പ്രസവിക്കാനും വിട്ടു ജോലി ചെയ്യാനും മത്രെ സ്വാതന്ത്ര്യം ഉള്ളു അവരുടെ കുടുംബത്തിൽ

  • @Answerme330
    @Answerme330 Год назад +1

    Doctor thattippoyond hosp angu nirthiyalo Tariff Poisonn theruvupatti ?

  • @binubinu.s4278
    @binubinu.s4278 Год назад +6

    ഭൂമിയിലെ സന്തോഷവും സമാധാനവും നില നിൽക്കാൻ അനുവര്യമാണ് ഈ മാത്രസ്സാ നിർത്തലക്കൽ.....സർവ്വനാശത്തിന്റെ നാരായവേര് ഇത് മാത്രം ആണു... പ്രായമല്ലാത്ത പ്രായത്തിൽ വഞ്ചനയുടെ പാഠം കൊടുത്തു ഈ സമൂഹത്തെ വഞ്ചിക്കുകയാണ് ഈ വെള്ളയും വെള്ളയും ഇട്ട ചെകുത്താൻ മാർ....

  • @user-ws2eq3xu4x
    @user-ws2eq3xu4x Год назад +2

    മദ്രസയിൽ എന്താണ് നടക്കുന്നത് ഒരാളെ കാവൽ നിർത്താൻ പറയു മോദിയോട് .

  • @krishnakumargopinathan1696
    @krishnakumargopinathan1696 Год назад +2

    All madrassas to be closedown, to protect the sexual abuse of children from ustads.

  • @TrueFact-ip8rr
    @TrueFact-ip8rr Год назад +5

    മുസ്ലിങ്ങൾ മറ്റുള്ളവരെ പോലെ സാധാരണ മനുഷ്യർ ആണ് മനസ്സിൽ സ്നേഹവും നന്മയും ഉള്ളവർ ആണ് , പക്ഷേ അവർ മതത്തിൽ അടിയുറച്ചു വിശ്വസിക്കുകയും മതം പറയുന്നത് എല്ലാം ശരി ആണെന്ന് ധരിക്കുകയും ചെയ്യുന്നു. ചെറുപ്പം മുതൽ ഉള്ള മത (മദ്രസ) വിദ്യാഭ്യാസം മറ്റുള്ളവരിൽ നിന്ന് നമ്മൾ വ്യത്യസ്തർ ആണെന്ന് ഉള്ള ഒരു ബോധം ഇവരിൽ ഉണ്ടാക്കുന്നു. തീവ്ര ആശയക്കാർ ആയ ചില ഉസ്താദ്‌ മാർ ഇവരിൽ അന്യമതക്കാരോടുള്ള വെറുപ്പ് ഉൽപാദിപ്പിക്കുന്നു .. അർത്ഥം മനസ്സിൽ ആക്കാതെ കിതാബ് വായിച്ചു മനപാഠം ആക്കിയ ഇവർ ഉസ്താദ് പറയുന്നതാണ് ശരി എന്ന് ധരിച്ചു മറ്റുള്ളവരെ വെറുക്കുന്നു. ഇപ്പോൾ കാര്യങ്ങൾ മനസ്സിൽ ആക്കാൻ തുടങ്ങിയ പുതുതലമുറ ഇതിലെ പൊള്ളത്തരങ്ങളും മാനവിക വിരുദ്ധമായ ആശയങ്ങളും ചോദ്യം ചെയ്യുകയും ഒരു ദൈവസൃഷ്ടി ഇങ്ങനെ ആകാൻ തരമില്ല എന്ന് അറിയുകയും ,അങ്ങനെ ഇതിൽ നിന്ന് പുറത്തു വരാൻ തുടങ്ങുകയും ചെയ്തിരിക്കുന്നു. പലരും പേടിയും കുടംബത്തിൽനിന്നുള്ള ഒറ്റപ്പെടലും കാരണം പരസ്യമായി തങ്ങളുടെ മതനിരാസം വെളിപ്പെടുത്തുന്നില്ല എന്ന് മാത്രം. ഖുറാനും ഹദീസുകളും വായിച്ചിട്ടുള്ള ഒരാളും ഇസ്ലാമിലേക്ക് പോകില്ല .എല്ലാ മദ്രസ കളും പൂട്ടിയാൽ ലോകം രക്ഷപ്പെടും. മദ്രസ്സ പഠിക്കുന്ന കുട്ടികൾക്കല്ല അവരുടെ മാതാപിതാക്കൾക്കാണ്ശരിക്കുഠ നല്ല കൗൺസിലിംഗ് നടത്തേണ്ടത് !!
    മദ്രസ വിദ്യാഭ്യാസം ഉള്ളിടത്തോളം കാലം ഇസ്ലാമിന് ഒരുകോട്ടവും ഉണ്ടാവാൻ പോകുന്നില്ല. . വേശ്യകളോടുള്ള രതിവെറി , ഹൂറികളോടുള്ള രതിവെറി, കൗമാരബാലന്മാരോടുള്ള സ്വവർഗരതി വെറി, മദ്യപ്പുഴകളോടുള്ള മദ്യവെറി, വേറെയും ,പലമിഥ്യകളോടുള്ള വെറികളും, മറ്റുമതക്കാരോടുള്ള കോപ വെറി,, നരകാഗ്നിയോടുള്ള ഭയവെറി മുതലായവ മനസ്സിൽ പച്ച കുത്തുന്നത് മദ്രസ വിദ്യാഭ്യാസത്തിലൂടെയാണ്.ഇവയെല്ലാം ശൈശവത്തിൽ തന്നെ പച്ച കുത്തുന്നതിനാൽ, പിന്നീട് മാറ്റുവാൻ കഴിയുകയില്ല !!

  • @hareesh-k3412
    @hareesh-k3412 Год назад +1

    Thiricharivu

  • @santhoshtanur1461
    @santhoshtanur1461 11 месяцев назад

    Arif 🔥

  • @manuramachandran5818
    @manuramachandran5818 8 месяцев назад +2

    എൻ്റെ ഫ്രണ്ടിൻ്റെ മോളെ ഉസ്താദ് പീഡിപ്പിച്ചു,... നെടുമങ്ങാട്....ട്രിവാൻഡ്രം ....

  • @girijakw3099
    @girijakw3099 Год назад +1

    Madrasakalil cctv venam
    Ladies staff venam

  • @Abdukka703
    @Abdukka703 Год назад +1

    അങ്ങേര് ആവശ്യപ്പെടേണ്ട താമസം അപ്പോ നടക്കും
    ഒരു മഴ പെയ്യിക്കാൻ ആവശ്യപ്പെട്ടാൽ നന്നായിരുന്നു.
    ചൂട് സഹിക്കുന്നില്ല.

    • @siyope4450
      @siyope4450 9 месяцев назад

      Athe, padachonanu ellam theerumanikanath. Onnu poda, mandan koya.

  • @shylajamp2958
    @shylajamp2958 Год назад

    ആദില യും നൂറയും ഒരുമിച്ചു ജീവിക്കട്ടെ എന്നു പറയുന്ന ആരിഫ്...

  • @SureshKumar-nu5wp
    @SureshKumar-nu5wp Год назад +4

    ARIF HUSAYAN. PARANJATHE. EATHRA. SERY. ANNE. ITHANNE. SATHYAM. LOKAM ARIYANNAM. ITHINEY. CHERUKENDATHE. ONNUKIL. SAMUTHAYAM. MUNNITE. IRANGANNAM. ILKYA. EANGIL. SARKAR. MUNITTU. IRANGANNAM

  • @midlajhishami8291
    @midlajhishami8291 Год назад +1

    ചില ആൾകാർ അങ്ങനെ ഉണ്ടാവാം അപ്പോ ചില മാഷുമാർ എന്തൊക്കെ ചെയ്തന്ന് അറിയാലോ അപ്പോ സ്കൂൾ പൂട്ടണോ

    • @siyope4450
      @siyope4450 9 месяцев назад

      Raping 6-year-old children is Halal in Islam. That's the issue.

  • @sajeev8400
    @sajeev8400 Год назад +1

    Ellam manushyanu vendiyalle...matham kroorathaykkum peedanathinum vendiyakaruthu

  • @alisadiq415
    @alisadiq415 Год назад +2

    നഴ്സറികളും നിർത്തണം..

  • @elsasanta8792
    @elsasanta8792 6 месяцев назад +1

    മദ്രസകൾ നിർത്തലാക്കുന്നത് മുസ്ലീം സമുദായത്തിന് പുരോഗതി ഉണ്ടാക്കും.. നല്ല മുസ്ലീം മനുഷ്യർ ഉണ്ടാകും. അടുത്ത് തലമുറ എങ്കിലും..

  • @surendranathannair5509
    @surendranathannair5509 11 месяцев назад +2

    മദ്രസകൾ തീവ്രവാദത്തിന്റെ നഴ്സറി ആയി മാറുന്നോ - രാജൃസുരക്ഷക്ക് അത് ഭീക്ഷണി അല്ലേ - അപ്പോൾ ബാലപീഡന കേന്ദ്രം കൂടി ആയാലോ

  • @ramesannair8922
    @ramesannair8922 Год назад +1

    Government sponsored program.....

  • @Shahuvlog9036
    @Shahuvlog9036 7 месяцев назад +1

    ആരിഫ്‌ ആട്ടിൻ തോൽ അണിഞ്ഞ ചെന്നായ

  • @shameerpoochal7918
    @shameerpoochal7918 Год назад +1

    അത് ശരി അപ്പൊ ഒരു ദിവസം റോഡ് അപകടത്തിൽ ഒരു പാട് ആളുകൾ മരിക്കുന്നു എന്ന് കരുതി യാത്രകൾ നിരോധനം കൊണ്ട് വരുമോ എന്ത് ആരിഫ്

    • @siyope4450
      @siyope4450 9 месяцев назад

      Raping 6-year-old children is Halal in Islam. That's the issue.

  • @jabbarp2704
    @jabbarp2704 11 месяцев назад

    സ്കൂളിലും പീoനം നടക്കുന്നുണ്ടല്ലോ

    • @siyope4450
      @siyope4450 9 месяцев назад

      Raping 6-year-old children is Halal in Islam. That's the issue.

  • @scientifictemper4354
    @scientifictemper4354 Год назад +3

    യുവമോർച്ച എവിടാ.

  • @samakaleenam
    @samakaleenam Год назад +1

    Kore...aayille....
    Madrassa kaloke nirthukayanu nallath...
    Desa drhavum , thaddesa vasi drohavum okke padhippikananallo Madrassa.
    Ippo oke mobile phonilloode varunnundallo..ini madrassa stoppam.

  • @aarathigile
    @aarathigile Год назад +1

    മതപഠനം നിരോധിക്കുകയല്ല പരിഷ്കരിക്കുകയാണ്‌ വേണ്ടത്‌. കാരണം ഇസ്ലാം മതത്തിൽ നിന്നും ബോധം വന്ന് രക്ഷപ്പെടുന്നവർ ധാരാളം ഉണ്ടെങ്കിലും അതിനകത്ത്‌ പെട്ടുകിടക്കുന്നവർ ചെറുപ്രായത്തിൽ തന്നെ വിവാഹം കഴിക്കും, കുഞ്ഞുങ്ങളെ ഉണ്ടാക്കും, ഉടൻ മദ്രസയിൽ വിടും, അവർ പിന്നെയും തിരിച്ചറിവില്ലാത്ത അടുത്ത തലമുറയെ ഉണ്ടാക്കികൊണ്ടിരിക്കും. മതത്തിലെ പ്രശ്നങ്ങൾ മനസിലാക്കി പുറത്ത്‌ വരുന്നവരേക്കാൾ കൂടുതൽ അതിനകത്ത്‌ നിന്ന് ഉൽപാദിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഒരു ചെറിയസമൂഹം മദ്രസാകുഞ്ഞുങ്ങൾ മാത്രം മതി മൊത്തം നാടിന്റെ സമാധാനം കളയാൻ. അത്‌ കൊണ്ട്‌ തന്നെ ഇസ്ലാമിലെ നവോത്ഥാനം സാധ്യമാക്കാൻ മദ്രസാവിദ്യാഭ്യാസത്തിൽ ആധുനിക സെക്യുലർ മൂല്യങ്ങളും, ക്രിറ്റിക്കൽ തിങ്കിങ്ങും ഒക്കെ കുത്തിനിറയ്ക്കാനാണ്‌ നാം ശ്രമിക്കേണ്ടത്‌. കൂടാതെ അധ്യാപകർക്ക്‌ ക്വാളിഫിക്കെഷനും കൊണ്ടുവരണം. ഏകസിവിൽകോഡ്‌ കൂടി വന്നാൽ രക്ഷപ്പെട്ടു.

  • @vijayangovindan6917
    @vijayangovindan6917 11 месяцев назад

    Outstanding explanation and presentation.

  • @shajut2702
    @shajut2702 Год назад +1

    Athin madrasa ande vaaapa alla nadathunnath to arif muslim kaka😂

  • @alikv2325
    @alikv2325 Год назад

    എടാ നീ കുണ്ടന്ന ഡി ഇഷ്ട പെട്ടു

  • @tonyedamon3559
    @tonyedamon3559 11 месяцев назад

    e kattarabi madathe nirodichal thanne lokathu samadanam varum.

  • @user-xf7fr2um1e
    @user-xf7fr2um1e 7 месяцев назад

    ഓഹ് ആരിഫ് വലിയ പണ്ടിത്തനാണെന്ന് തോന്നുന്നു

  • @ibrahimibrahim7389
    @ibrahimibrahim7389 Год назад

    തനിക്ക് ശരി എന്ന് തോന്നിയത് ആണല്ലോ നീ വിളിച്ചു പറയുന്നത് നാക്കിന് എല്ലില്ല എന്ന് കരുതി എന്തും വിളിച്ചു പറയുന്ന ഒരു അഹങ്കാരി

  • @nasirabdul1451
    @nasirabdul1451 Год назад +1

    Madrassakalalla pootendath.Evide Judisyariyalle Nadamadendath,Arif X.

  • @rashidong580
    @rashidong580 Год назад +2

    താൻ ഉഗാണ്ടേൽ ആന്നോ സത്യം അറിയാതെ ഒരു പണിയും ഇല്ലാത്തവർക്ക് പറ്റിയ പണി

    • @panchami289
      @panchami289 Год назад +2

      എന്നാ സത്യം താൻ പറയു

  • @santhosh83271
    @santhosh83271 Год назад

    X മുസ്ലിം പേരോ

  • @abushakira1957
    @abushakira1957 Год назад

    എടാഅങ്ങിനെയാണെങ്കിൽസ്കൂളുകളും കോളേജുകളും എന്നോ അടക്കേണ്ടത് ചാരി ന്നു

    • @siyope4450
      @siyope4450 9 месяцев назад

      Raping 6-year-old children is Halal in Islam. That's the issue.

  • @user-qd4bx4vt5t
    @user-qd4bx4vt5t Год назад +3

    ➡️എന്ത് കൊണ്ടാണ് എന്നെ പോലുള്ളവർ മുസ്ലിം മതപഠന കേന്ദ്രങ്ങളില്‍ കുട്ടികളെ ഫീസ് നൽകി പഠിപ്പിക്കാൻ വിടുന്നതെന്ന ചില സൈബർ പോരാളികളുടെ ചോദ്യം കണ്ടു. സർക്കാർ സ്കൂളുകളില്‍ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം, മതനിരാസ കാമ്പയിൻ, ഇസ്ലാമിന്റെ വേലിക്കെട്ട് തകർക്കുന്ന സംഘി താലികെട്ട് ഇവയെല്ലാം ഭയക്കുന്നത് കൊണ്ട് തന്നെയാണ് പെൺമക്കള്‍ മതകീയ അന്തരീക്ഷത്തിൽ സുരക്ഷിതരായിരിക്കട്ടെയെന്ന ബോധ്യത്തില്‍ ഏറെ റിസ്കെടുത്ത് വീട്ടിൽ നിന്നും അവരെ പറഞ്ഞു വിട്ട് അവരുടെ നന്മക്ക് വേണ്ടി സദാ പ്രാർത്ഥിച്ചിരിക്കുന്നത്.
    ➡️ഇരുപത്തി രണ്ട് വർഷമായി ബാലരാമപുരത്ത് ഗ്രീൻ ഡോം പബ്ലിക് സ്കൂള്‍, ശംസുൽ ഉലമ ഹിഫ്ള് കോളേജ്, ബനാത്ത് അക്കാദമി തുടങ്ങിയ വ്യത്യസ്ത സംരഭങ്ങളുടെ കോംപ്ലക്സായി പ്രവാസി പ്രമുഖനായ അബ്ദുൽ ഗഫൂർ മൗലവി വിദ്യാഭ്യാസ - മത സേവനത്തിന് വേണ്ടി യാതൊരു ലാഭേച്ഛയുമില്ലാതെ തുറന്നിട്ട സമുച്ചയമാണ് അൽഅമാൻ എഡുക്കേഷനൽ ട്രസ്റ്റ്. രണ്ടായിത്തിലേറെ കുട്ടികള്‍ അഭിമാനകരമായി ഇക്കാലയളവില്‍ അവിടെ നിന്ന് പഠിച്ചിറങ്ങി. മതഭേദമില്ലാതെ അന്നാട്ടുകാർക്കിടയിൽ ഏറെ പ്രശംസ പിടിച്ചുപറ്റിയ ഒരു ഇസ്ലാമിക് കോംപ്ലക്സ്. ഗഫൂർ മൗലവിയുടെ മരുമകനും മർഹൂം അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി ഉസ്താദിന്റെ പേരമകനുമായ ബഹു. ജഅഫർ ഫൈസിയും, വിദ്യാ സമ്പന്നയായ ഭാര്യയും, (ഗഫൂർ മൗലവിയുടെ മകൾ) അനേകം മത ഭൗതിക സമന്വയ വിദ്യാഭ്യാസമുള്ള ടീച്ചർമാരും, രണ്ട് ഹുദവികളും ഏറെ ശ്രമകരമായാണ് ഈ സ്ഥാപനം നടത്തി വരുന്നത്. ഇത്തരം മത ഭൗതിക സ്ഥാപനങ്ങളോടുള്ള വെറുപ്പ് സംഘി, ക്രിസംഘി, തത്പര കക്ഷികൾക്ക് ഹരമായിരിക്കും. പക്ഷേ, പഴുതടച്ച അന്വേഷണം നടക്കുന്ന ഈ കേസില്‍ മത സ്ഥാപനങ്ങളെ കരിവാരി തേക്കാനും മുസ്ലിം യുവപണ്ഡിതരെ കാര്യമറിയാതെ അവഹേളിക്കാനും ഇറങ്ങിപ്പുറപ്പെട്ട മുസ്ലിം നാമധാരികളുടെ ആവേശമാണ് നാണിപ്പിക്കുന്നത്. ആയിരം കേരള സ്റ്റോറി സിനിമകളെടുക്കാൻ ഉത്തരേന്ത്യൻ സംഘികൾക്ക് ഇവരുടെ ഫേസ്ബുക്ക് പേജ് തന്നെ ധാരാളം.
    അസ്മിയയുടെ ജീവന്‍ പൊലിഞ്ഞത് ആത്മഹത്യയാണ് കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു കഴിഞ്ഞു. അവളെ ആത്മഹത്യയിലേക്ക് നയിച്ച ചതിക്കുഴികൾ എന്ത് ? യഥാർത്ഥ വില്ലന്മാർ ആര് ? വീട്ടുകാരോടുള്ള എന്തെങ്കിലും വാശി ഇതിന് പിന്നിലുണ്ടോ ? അവൾക്ക് മാനസിക പിരിമുറുക്കം സൃഷ്ടിച്ചതാര് എന്ന വസ്തുതകളാണ് ഇനി അറിയേണ്ടത്. ഈ കാര്യങ്ങൾ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ അറിയാന്‍ താത്പര്യം ആ സ്ഥാപനത്തിൽ പഠിച്ചിരുന്ന കുട്ടികളുടെ രക്ഷിതാക്കളുടേതാണ്. രണ്ട് പതിറ്റാണ്ടിലേറെയായ അൽ അമാൻ സ്ഥാപനം തുടർന്നും നല്ല രീതിയില്‍ പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിക്കുന്ന സ്ഥാപന മാനേജ്മെന്റിന്റേതാണ്. തന്റേതായി ഒരു വർഷം അവളെ താലോലിച്ച അൽ അമാൻ കോംപ്ലക്സിന്റേതാണ്. അവൾക്ക് നീതി ലഭിക്കണമെന്ന് മാത്രമാണ് ആവശ്യം. അതോടൊപ്പം ഒരു നിരപരാധിയും അനാവശ്യമായി ആൾക്കൂട്ട വിചാരണയില്‍ ചാമ്പലാവുകയും അരുത്. നാട്ടില്‍ നടക്കുന്ന പീഡന വാർത്തകളെല്ലാം ചേർത്തി വെച്ച് ഈ പർട്ടിക്കുലർ സംഭവത്തെ സാമാന്യവത്കരിക്കുന്നതിന് പിന്നിൽ പല അജണ്ടകളുമുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ കൃത്യമായ ചിത്രം പുറത്തു വിടുമെന്ന് അന്വേഷണ ഏജന്‍സി അറിയിച്ചിട്ടുണ്ട്. കാത്തിരിക്കുന്നു.
    #Justice_4_Asmiya
    #Justice_4_Alaman

    • @sreejithsreeji7717
      @sreejithsreeji7717 Год назад +3

      എന്നിട്ട് ഏതെങ്കിലും കുട്ടികൾ ജോലിക്ക് പോകുന്നുണ്ടോ വിട്ടിൽ ഇരിക്കനെ മുസ്ലിം കുട്ടികൾക്ക് ഭാഗ്യം ഉള്ളു

    • @athiravinillal9361
      @athiravinillal9361 Год назад +3

      Anthinane engane matham padipppikkunnath? Oru manushyan aakkan padippicha pore?? Child marriage cheytha nabiye pole aalkare undakkanano.. Pennungale veettiliruthanano??

    • @12s233
      @12s233 Год назад +3

      സഹോദരാ ഈ മദ്രസയിൽ പഠിച്ചു കൊണ്ട് അവർക്ക് എന്താ ഗുണം ഇപ്പോൾ കഞ്ചാവ് കേസ് കൊലപാതകം പിടിച്ചുപറി സ്വർണ്ണക്കടത്ത് ഏതിലും എടുത്തു നോക്കിക്കോ ഏറ്റവും കൂടുതൽ മുസ്ലിംസ് ആയിരിക്കും അത് മദ്രാസ സിൽ പഠിച്ച ഗുണമാണോ

    • @sreejithsreeji7717
      @sreejithsreeji7717 Год назад +2

      നമ്മുടെ കൊച്ചു കേരളത്തിൽ ആണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വാർണം tax നടക്കാതെ എത്തുന്നത്. അതിൽ 99% കടത്തുന്നത് മുസ്ലിം വിഭാഗത്തിൽ പെട്ടവർ ആണ് എന്നതാണ് സത്യം
      2022 ലെ കണക്കിൽ 768 കിലോ സ്വാർണം കേരളത്തിൽ നിന്നും പിടിച്ചിട്ടുണ്ട് അതിലും പിണറായി യുടെ കേരളം NO 1 ആണ്

    • @sreejithsreeji7717
      @sreejithsreeji7717 Год назад

      @@12s233 ആണ് അതിൽ എന്താ സംശയം

  • @dbalachandrancryogenics8639
    @dbalachandrancryogenics8639 Год назад

    ഉമ്മറിന്റെ കാലിനിടയിലൂടെ കയറിയിറങ്ങിയ ചൂടുള്ള റബ്ബർക്ഷണം ഇപ്പോഴും ഉണ്ടോ മുല്ലാക്കാ

  • @myshasvlog9734
    @myshasvlog9734 Год назад

    Dr പശു മതി

  • @Tigrees722
    @Tigrees722 11 месяцев назад

    ആരിഫ് പറഞ്ഞാൽ മദ്രസ നിറുത്തും 😂ഓന്റെ മുട്ടുകാൽ ഉണ്ടാകില്ല

  • @abushakira1957
    @abushakira1957 Год назад +1

    സ്വന്തം പിതാക്കൾ കുട്ടികളെ പീഡിപ്പിക്കുന്ന രംഗം ഒരുപാട് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് അങ്ങനെയാണെങ്കിൽ പിതാക്കള് മുഴുവനും ജൈലിൽ അടക്കണം

    • @ranjithks6077
      @ranjithks6077 Год назад

      എന്തോന്നാടെ വിഡ്ഢിത്തങ്ങൾ കൊണ്ട് ന്യായീകരിച്ചു മരിക്കുകയാണല്ലോ😂

    • @panchami289
      @panchami289 Год назад +2

      ശരി ആണ് മകളെ പീഡിപ്പിച്ചു ഗർഭിണി ആക്കിയ രണ്ട് മദ്രസ അധ്യാപകർ ഇപ്പോൾ ജയിലിൽ ഉണ്ട് ഇനിയും കൂടും ഇത്തരക്കാർ

    • @siyope4450
      @siyope4450 9 месяцев назад

      Raping 6-year-old children is Halal in Islam. That's the issue.

  • @abdulrasheed3048
    @abdulrasheed3048 Год назад

    ഒരു വനിത ഡോക്ടറെ കുത്തി കൊന്ന അധ്യാപകൻ അതിനെ കുറിച്ച് ഒരു ചർച്ചയുമില്ലേ

    • @siyope4450
      @siyope4450 9 месяцев назад

      Oru crime pole alla ith. Raping 6-year-old children is Halal in Islam. That's the issue.

  • @prashanthprashanth5765
    @prashanthprashanth5765 Год назад +1

    Jai coconut oil maladoram specialists Usthathe 🤗😀

  • @hashima290
    @hashima290 Год назад

    മദ്രസ്സ നിർത്തലാക്കാൻ മദ്രസ നിന്നകേറി കേളഷ മദരസയുള്ള തെകൊണ്ട് മാതാപിതാക്കൾവ്ർ ദ സ ദ നത്തിൽ കുറവാണ്

  • @alenkanton
    @alenkanton 10 месяцев назад

    (15 September 2023)
    ഇന്ന് വരെ എത്ര മദ്രസ്സ പീഡനം നടന്നിട്ടുണ്ട്...?
    അപ്പൊ തന്നെ
    അറിയാല്ലോ 😏
    ഉസ്തുവിനെ മാറ്റി ഉസ്തിയെ വെക്കുക...
    Ladies അത്ര പീഡകർ ആവില്ല...
    പറ്റില്ലെങ്കിൽ, മദ്രസ്സ പരിപാടി online class ആക്കി വെക്ക്...
    ആ കുഞ്ഞുങ്ങൾ എങ്കിലും രക്ഷപെടട്ടെ 🙏🏻🙏🏻🙏🏻

  • @josemoolayil3930
    @josemoolayil3930 11 месяцев назад

    മാദ്ര സ്റ്റകൾ അടച്ച പൂട്ടണം സർക്കാർ ഫണ്ടിംഗ് നിറുത്തലാക്കണം ബാല പീഢനം വളരെ കൂടുതലാണ് മുമ്പ് ഉള്ളതിനെക്കാൾ

  • @josemoolayil3930
    @josemoolayil3930 11 месяцев назад

    പിഡനത്തിന് പരിശീലനം കൊടുക്കുകയാണ് ഇവർ ചെയ്യുന്നതു് ഇവർ പിഢനത്തിന് ഡിഗ്രി എടുത്താൽ ബാക്കി കാര്യം പറയേണ്ടതില്ലല്ലോ

  • @sskk6942
    @sskk6942 8 месяцев назад

    മത പഠനം ആവശ്യം ഇല്ല... കുട്ടികൾക്ക് 18 വയസ് ആകുമ്പോൾ അവർക്ക് വേണമെങ്കിൽ സ്വന്തം പഠി ക്കട്ടെ.. മതം മനുഷ്യൻ ഉണ്ടാക്കിയതല്ലേ... നമ്മളെപോലുള്ള മനുഷ്യർ എഴുതിയത് 😄പൊട്ടന്മാരായ നമ്മൾ കുത്തി പിടിച്ചിരുന്നു പഠിക്കുന്നു..ദൈവം ഒരു മതവും മതപുസ്തകവും ഒന്നും എഴുതിയിട്ടില്ല... ദൈവം ഓരോരുത്തരുടെയും ഉള്ളിൽ ആണ് നാം നല്ലത് ചെയ്താൽ നമുക്കു നല്ലത് വരും.. മറ്റുള്ളവരെ വഞ്ചിച്ചും ചതിച്ചും വേദനിപ്പിച്ചും ദ്രോഹിച്ചും ജീവിച്ചാൽ നമുക്കും നരകതുല്യം ആയ ജീവിതം ആകും... മനുഷ്യൻ മനുഷ്യനെ സ്നേഹിച്ചു ജീവിക്കു.. ദൈവം കൂടെ ഉണ്ടാകും.. മതപഠനം ആവശ്യം ഇല്ല

  • @sainudheen6690
    @sainudheen6690 Год назад

    Ex ചേരട്ടെ പോടാ

  • @johnsonjoseph3377
    @johnsonjoseph3377 Год назад

    Theerchayayum athu thanne aanu vendathu.hindustan lu enthinu madrasa.madrasa karokke Pakistan lu potte

  • @HidruV
    @HidruV 11 месяцев назад

    മദ്രസ നിർത്താൻ പറയാൻ:ഇവനെ ദ് മദ്രസ ക ളു ടെ മേനേജറോ: ഹിമാറേ

  • @rejigeorge2958
    @rejigeorge2958 4 месяца назад

    മദ്രസ അല്ലല്ലോ..... ഗുദ ദ്രസ അല്ലേ.................

  • @aliakbarp1795
    @aliakbarp1795 Год назад +1

    Ithu poleyanagil shoolum poottendi varum

    • @IndiaKerala-oc9rg
      @IndiaKerala-oc9rg Год назад +3

      അത് എന്തിനാ ചേട്ടാ,,,, സ്കൂൾ കുഞ്ഞുങ്ങൾക്ക് പഠിക്കാൻ ഉള്ളത് ആണ്, അല്ലതെ പെലാടാൻ ഉള്ളതല്ല, how are you എന്ന് ചോദിക്കുമ്പോൾ fine എന്ന് പറയാൻ പറ്റണമെങ്കിൽ സ്കൂളിൽ പോകണം

    • @athiravinillal9361
      @athiravinillal9361 Год назад +2

      Schoolil athra peedanam report cheythu?

    • @IndiaKerala-oc9rg
      @IndiaKerala-oc9rg Год назад +1

      @@athiravinillal9361 അല്ലെങ്കിലും മുസ്ലിംസ് ഇവരുടെസാമൂഹിക ബോധം ലോകത്തിനു മൊത്തം അറിയാമല്ലോ

    • @panchami289
      @panchami289 Год назад +1

      അതിന് സ്കൂളിൽ മലദ്വാർ വികസനം നടക്കുന്നില്ലല്ലോ

  • @haris7135
    @haris7135 11 месяцев назад

    പീഡിപ്പിച്ചു ഉസ്താദ് മാ൪ മുന്നേറട്ടേ ഇരു൦ബ് ഛട്ടക്കുള്ളിലേ സാമാനം കൊഴുത്ത ് ബളരാ൯ അനുവദിക്കൂ ദ യവായ്

  • @JASB-ki9sl
    @JASB-ki9sl Год назад +2

    ഇപ്പോൾ കുട്ടി മരിച്ചത് മദ്രസയിൽ അല്ല. അത് സ്വകാര്യ മത, ഭൗതിക പഠനം നടത്തുന്ന ഇടമാണ്. യഥാർത്ഥ മദ്രസകൾ പള്ളിയോട് ചേർന്ന് പ്രവർത്തിക്കുന്ന മത പഠനശാലയാണ്. അവിടെ എവിടെഎങ്കിലും ചിലയിടത്ത് പ്രശ്നം ഉണ്ടാവാറുണ്ട്. സ്കൂളിൽ പ്രശ്നം ഇല്ലേ. അതിനെ പെരുപ്പിച്ചു ഒരു മതത്തിന്റെ തോളിൽ കെട്ടാൻ ജനം tv യും അതിന്റെ മുസ്ലിം നാമദാരികൾ ആയ ചില നിരീശ്വര വാദികളും നടത്തുന്ന പ്രവർത്തനം ഉഗ്രൻ ആവുന്നുണ്ട്. തെറ്റ് ചെയ്യുന്നവൻ ഇവിടെ ആയാലും പിടിച്ചു ജയിലിൽ അടക്കുക. അല്ലാതെ നന്നായി പ്രവർത്തിക്കുന്ന മുഴുവൻ മദ്രസകളും ഇങ്ങനെ ആണെന്ന് പറയാൻ നിങ്ങൾക്കെന്ത് അവകാശം. മദ്രസ പ്രവർത്തിക്കുന്നത് നിങ്ങളുടെ ചെലവിൽ അല്ല. ഓരോ നാട്ടിലെയും പള്ളികമ്മിറ്റികൾ അവിടെത്തെ മുസ്‌ലിം വീടുകളിൽ നിന്നും പിരിവെടുത്താണ് ഇത് നടത്തുന്നത്. നിങ്ങൾ കള്ള പ്രചരണം നടത്തും പോലെ ഒരു ഗവണ്മെന്റ് ഗ്രാൻറ്റും മദ്രസക്ക് ഇല്ല. പള്ളിയിലെ പണം വക്കഫ് ബോർഡ്‌ വഴി ഗവണ്മെന്റ് ബോഡിയിൽ എത്തുന്നതും ഉണ്ട്. ചുമ്മാ ആടിനെ പട്ടിയാക്കിയാൽ ആരും വിശ്വസിക്കില്ല.

    • @panchami289
      @panchami289 Год назад +2

      അയ്യോ പാവം ഉസ്താദ്‌.

    • @siyope4450
      @siyope4450 9 месяцев назад

      Raping 6-year-old children is Halal in Islam. That's the issue.

  • @Preman-it5hp
    @Preman-it5hp Год назад +6

    മദ്രസ അടച്ച് പൂട്ടിക്കണം പള്ളിയിൽ നായി ഓരിയിടുന്ന പോലെയുള്ള ബാങ്ക് വിളിയും അവസാനിപ്പിക്കണം

  • @user-xq3pp9eo6m
    @user-xq3pp9eo6m 6 месяцев назад

    Hai Dr Arifhussain👍