"ഉസ്താദ് പിടിക്കപ്പെടുമ്പോഴാണ് അവർക്ക് ആകെ നാണക്കേടുണ്ടാക്കുന്നത്" | Dr ARIF HUSSAIN THERUVATH

Поделиться
HTML-код
  • Опубликовано: 15 май 2023
  • "ഉസ്താദ് പിടിക്കപ്പെടുമ്പോഴാണ് അവർക്ക് ആകെ നാണക്കേടുണ്ടാക്കുന്നത്" | Dr ARIF HUSSAIN THERUVATH
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV RUclips Channel: bit.do/JanamTV
    Subscribe Janam TV Online RUclips Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending
    ANCHOR : ANIL NAMBIAR

Комментарии • 198

  • @smithahumanist
    @smithahumanist Год назад +53

    😢Arif നേ ഒരു തവണ കേട്ടിരുന്നെങ്കിൽ.....കുഞ്ഞുങ്ങൾ rakshapetteneim.....😢😢

  • @peeyooshkumarbiju6739
    @peeyooshkumarbiju6739 Год назад +76

    ഇന്ന് ഈ വിഷയം ചർച്ച ചെയ്ത ജനം ടീവി ക്കും മറുനാടൻ മലയാളിക്കും ആശംസകൾ❤

  • @Srikrishnan10
    @Srikrishnan10 Год назад +43

    മാതാപിതാക്കൾ സ്വന്തം മക്കളെ സഹായിക്കാത്തത് എന്തുകൊണ്ടാണ്.. ഓൺലൈൻ വിദ്യാഭ്യാസം നൽകിയാൽ പോരെ ?

    • @muhammedcheru2668
      @muhammedcheru2668 Год назад +3

      മതി

    • @bineshdavid8842
      @bineshdavid8842 Год назад

      ഉസ്താദ് പീഢിപ്പിച്ചാൽ അല്ലാഹുവിന് പെരുത്തിഷ്ടമാണ്. ഉസ്താദിന് ശരീരം ദാനം ചെയ്യുക. സ്വർഗ്ഗം കിട്ടും.

  • @rajanthottiyil7138
    @rajanthottiyil7138 Год назад +5

    എല്ലാ മതത്തിലും പ്രശ്നങ്ങൾ ഉണ്ട്. താങ്കൾ മതത്തിൽ നിന്നും മാറി സ്വതന്ത്രനായി ചിന്തിക്കുന്നു. നല്ല ചിന്തകൾ സമൂഹത്തിനു ഗുണകരമെങ്കിൽ എന്തിനാണു മതം. ഞാൻ ആരിഫ് സാറിനെ ഇഷ്ടപ്പെടുന്നതും അതുകൊണ്ടാണ്. നന്ദി

  • @great....
    @great.... Год назад +36

    Arif sir the real ലിബറൽ മാൻ 💎

  • @sureshbabump2947
    @sureshbabump2947 Год назад +34

    മതപഠനം പതിനെട്ട് വയസ്സിന് ശേഷമേ പാടുള്ളൂ എന്ന നിയമം കേന്ദ്ര ഗവണ്മെന്റ് നടപ്പിലാക്കുക.

    • @kizhakkayilsudhakaran7086
      @kizhakkayilsudhakaran7086 Год назад

      മതപഠനം സ്കൂൾ subject ആക്കട്ടെ.

    • @RasheedPpsrasheedpps
      @RasheedPpsrasheedpps Год назад

      ന്നേ

    • @junaidmoilakiriyath7193
      @junaidmoilakiriyath7193 Год назад

      Kendram alla mahall bharanam nadathunnad

    • @manikuttancp8426
      @manikuttancp8426 Год назад

      @@junaidmoilakiriyath7193 ഇന്ത്യയിൽ ജീവിക്കുമ്പോൾ ഭരണഘടന പറയുന്ന നിയമങ്ങൾ അനുസരിച്ച് ജീവിക്കേണ്ടിവരും അല്ലാത്തവർക്ക് ഇവിടെ നിന്ന് പോകാം

    • @dileepnarayanan
      @dileepnarayanan Год назад

      @@junaidmoilakiriyath7193 athe . aa dusthithi maattanam. UCC nadappilakkanam ethrayum vegam.

  • @Srikrishnan10
    @Srikrishnan10 Год назад +16

    മനുഷ്യൻ ഒരിക്കലും സിവിലൈസ്ഡ് ആകാൻ പോകുന്നില്ല മാഷേ....
    അങ്ങനെ ആകണമെങ്കിൽ ഒരു ഏകീകരണ ജീൻ തെറാപ്പി വേണ്ടി വരും.. അത് അസാധ്യം ആണ്... പക്ഷേ നിയമം അതിശക്തം എന്ന നിലവന്നാൽ സമൂഹം തനിയെ മാറിക്കൊള്ളും...

    • @jm374
      @jm374 Год назад +1

      അറിവിലൂടെ, അറിവ് മാത്രമാണ് ഒരേ ഒരു Solution ....

  • @sunnymammenmammen7391
    @sunnymammenmammen7391 Год назад +12

    Arif Hussein, keep up your good job, social education & upliftment.. Soon you will see the good results..

  • @unnikrishnan9290
    @unnikrishnan9290 Год назад +22

    ഹുസൈൻ സാർ പറഞ്ഞത് ജനങ്ങൾ പ്രേക്ഷകരെ ശ്രദ്ധിക്കുന്നുണ്ടെങ്കിൽ അവർ സ്വബോധമുള്ളവർ ആണെങ്കിൽ ഇത് വിലയിരുത്തും തീർച്ചയായിട്ടും വാക്കുകൾ അങ്ങയുടെ വാക്കുകൾ വളരെയധികം ശ്രേഷ്ഠത ഉള്ളതാണ് മൂല്യമുള്ളതാണ്

  • @sidheeknavas3686
    @sidheeknavas3686 Год назад +1

    ഇത് കൊണ്ട് ഞാൻ ജനം ടീവി യെ സ്നേഹിക്കുന്നു ആരിഫിനെയും

  • @cagyburrito_1376
    @cagyburrito_1376 Год назад +14

    Arif you said it.

  • @jitheshkr
    @jitheshkr Год назад +7

    'രാജേഷ് മാഞ്ചി'ക്ക് എവിടെ മെഴുക് തിരികൾ !!!!!.❤🔥
    എവിടെ സാംസ്‌കാരിക 'നായ'കർ. 😢(ദയവ് ചെയ്തു വാഴപ്പിണ്ടിയുമായി താരതമ്യം ചെയ്യരുത്, അത്കൊണ്ട് തോരൻ വക്കാൻ എങ്കിലും കൊള്ളാം, ഇത് !!!)

  • @greentechvision2392
    @greentechvision2392 Год назад +12

    ഉസ്താദതിന്റെ... തുമ്പികൈ.,
    മുറിച്ചു വിടണം

    • @shafeekthayyil5432
      @shafeekthayyil5432 Год назад

      ആദിയം നി സ്വന്തം പേരിൽ വാ നി കള്ള വെടിക്ക് ഉണ്ടാവാൻ ആണല്ലോ അമ്മയോട് ചോദിച്ചു പേര് ഒകെ ഇട്ട് വാ എന്നിട്ട് പോരെ 😂😂

  • @unnikrishnantp3156
    @unnikrishnantp3156 Год назад +15

    രാഷ്ട്രീയ പാർട്ടി ഏതായാലും വോട്ടിന്നു വണ്ടി ന്യൂനപക്ഷസമുദായത്തെ ഇന്നത്തെ നിലയിൽ എത്തിച്ച് തീവ്രവാതികളാക്കി, വർഗീയ വാതികളാക്കി.

    • @subairsubair5452
      @subairsubair5452 Год назад

      എന്താണ്
      തീവ്രവാദം...???
      എന്താണ്
      വർഗീയ വാദം.???

    • @arunrajpv
      @arunrajpv Год назад +4

      ​@@subairsubair5452 ഉത്തരം അള്ളാഹു and നബി

    • @kizhakkayilsudhakaran7086
      @kizhakkayilsudhakaran7086 Год назад

      ​@@subairsubair5452ജാമിത ടീച്ചറുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയൂ. ഉമ്മാൻ്റെ പവാടക്കുള്ളിൽ ഇരുന്നു, മറ്റു സ്ത്രീകൾക്ക് പാര പണിയല്ലേ/ കൊടുക്കല്ലെ, മോനെ തിനേശ....

    • @dileepnarayanan
      @dileepnarayanan Год назад

      @@subairsubair5452 mathathinte colour manassil ninnu maattiyitt Swayam chodikku, brother. you will find the real situation. Infancy stage il ninnu thudangunna brain storming nte veliyil varaan ithiri nalla sramam venam. you are sincere to your current position; but that's not the reality. Ivide mattu manushyarkkum kollapedaathe jeevikkaan avakaasam undu, mattu mathathil viswasikkunnavarkkum matham illennu parayunnavarkkum (kafirs)

  • @shajisankar6755
    @shajisankar6755 Год назад +8

    Arief sir

  • @beinghuman3361
    @beinghuman3361 Год назад

    Very correctly said by Shri. Arif Hussain

  • @vasudevantg5925
    @vasudevantg5925 Год назад +5

    ചൊർഗം ചൊർഗം ,,അതാണപ്പാ ഞമ്മ ലെച്ചൃം പുടികിട്ടൃാ ( അത് ഇല്ലാത്താ സത്യം ആകെ ചർച്ചാ ജനം ടിവി മറുനാടൻ ഷാജനും

  • @rajeshvk2299
    @rajeshvk2299 Год назад +18

    ഹിന്ദു 🔥🔥🔥ഹൈന്ദവൻ 🔥🔥🔥🙏🙏🙏നിങ്ങൾക്ക് എതിർ അല്ല ❤❤❤ നമ്മൾക്കു മാറണം 🔥🔥🔥എനിക്ക് എന്റെ സാമുദയത്തിൽ മാറ്റം കൊണ്ട് വരണം 🙏🔥🔥🔥🙏

  • @baburaj3985
    @baburaj3985 Год назад +5

    🙏എത്ര ഭംഗിയായിട്ടാണ് ആരിഫ് സാർകാര്യങ്ങൾ അവതരിപ്പിക്കുന്നത്,, ഹോമിയോപ്പതി ഒരു കപടശാസ്ത്രമാണെന്ന് പറഞ്ഞിട്ട് താങ്കൾ ഇപ്പോളും ഡോ:ആരിഫ് എന്നാണല്ലോ മേൽവിലാസം വെക്കുന്നത്,,,?

    • @Chandra700
      @Chandra700 Год назад +2

      Urakkam kalanju padichedutha degree aanu...ninakkokke paranjaal manassilaavilla..

    • @antonythomas1131
      @antonythomas1131 Год назад

      കാക്കാ തന്നെ. ശരിക്കുള്ള പേരു തന്നെ വെക്കുക.😂

    • @dileepnarayanan
      @dileepnarayanan Год назад

      Homoeopathy yum Ayurvedavum okke Ministry of Ayush il register cheytha Doctor of Medicine course kal thanne aanu. He has all the right to show his credential as Dr. Arif Hussain, meanwhile disagreeing to the content or syllabus of what he learnt.

  • @aswathykrishnans
    @aswathykrishnans Год назад +5

    Those who are read the Quran, understand the meaning,they will ignore (avoid )Quran and the religion.

  • @congresswallah
    @congresswallah Год назад +1

    മതപാഠശാല, അതാണ് 👍🏻

  • @krishnadasdas1685
    @krishnadasdas1685 Год назад +14

    ഉപ്പ ഉമ്മ ഓക്കേ തന്നെ ആണ് അവർക്ക് പിന്നേം ബലം പിന്നെ പള്ളി കമ്മിറ്റി

  • @budha8437
    @budha8437 Год назад +2

    സർക്കാർ ഇതിനെതിരെ ഒന്നും മിണ്ടുന്നില്ലേ...???

  • @jm374
    @jm374 Год назад +21

    ഞാനും ഈ കോമഡി മതത്തിൽ ജനിച്ചതാ ...... ഇവരുടെ ഉടായിപ്പ് കണ്ടപ്പോ നിർത്തി ....
    ആരിഫ് ഞങ്ങക്ക് കൂടിയാണ് സംസാരിക്കുന്നത് ....

    • @kizhakkayilsudhakaran7086
      @kizhakkayilsudhakaran7086 Год назад

      ഞാൻ ഹിന്ദു. പക്ഷേ ആരിഫ് സംസാരിക്കുന്നത് ജനങ്ങൾക്കും ഇന്ത്യക്കും വേണ്ടി. ഹൃദയാശംസകൾ. പ്രകൃതി കാത്തു സൂക്ഷിക്കും... ഒരു പടച്ചോനും ദൈ വവും വേണ്ട. പ്രകൃതി മതി. ജയ് ഹിന്ദ്. ജയ് ഭരതാംബ.

    • @jm374
      @jm374 Год назад +1

      @@kizhakkayilsudhakaran7086 അപ്പോ ഈ ജയ് ഭാരതാമ്പ ആര് ? പ്രകൃതിയോ ? അതോ മൊയന്തോ ? ,🤣🤣

    • @dileepnarayanan
      @dileepnarayanan Год назад +3

      @@jm374 ningalkku malayalam ariyille ? amba means amma, mother. bharathaamba is widely used to denote Mother India. enthaa prasnam undo ? thought stream clear aavanam kure koode.

    • @jm374
      @jm374 Год назад

      @@dileepnarayanan എടോ, നിനക്ക് മലയാളം ലിപി അറിയില്ലേ ?, നിന്റെ തലക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ കാര്യങ്ങൾ മനസ്സിലാക്കുന്നതിൽ ?
      Keep that sh .... It "amba" with you ...
      നിനക്ക് വേറേ പണിയൊന്നുമില്ലേ മറ്റുള്ളവർക്ക് പ്രശ്നം ഉണ്ടോ ഇല്ലയോ എന്ന് ചോദിച്ച് നടക്കാൻ ?
      "Bharathamba" may be for you, for us it's India. ....
      and don't ask non sense ..... keep it with you joker ...

  • @PadmavathiPottikayil
    @PadmavathiPottikayil 10 месяцев назад

    ❤️❤️❤️💕💕🙏🏻🙏🏻🙏🏻🙏🏻

  • @mayadevigopinath4564
    @mayadevigopinath4564 Год назад +3

    ഇവൻഒന്നും കുട്ടി കൾ ഇല്ലേ,, ഒരു കുട്ടിഎങ്കിലും മുന്നോട്ട് വരണം,

  • @govindanaravath1368
    @govindanaravath1368 Год назад +1

    Harish information wonderful for the Nation people Jai Hind ❤😊😊

  • @makboolkp9727
    @makboolkp9727 Год назад +3

    മതപാടശാലയിൽ വരുന്നതിനു മുൻപ് ആ പെൺകുട്ടിക്ക് ഒരു അഫയർ ഉണ്ടായിരുന്നു അന്ന് പിടിപ്പിക്ക പെട്ടിരുന്നു അതിനു ശേഷം ആണ് മദ്രസയിൽ എത്തിയത് മറ്റു ചാനൽ ഒന്ന് നോക്കിയിട്ട് പോരെ ഈ പ്രഹസനം 😂😂😂

  • @georgeemmanuel3353
    @georgeemmanuel3353 Год назад +7

    ഗൾഫിൽ നിന്നുള്ള പണവും ചില പണക്കാരും മേൽക്കോയ്മ നേടിയിരിക്കുന്നു ഈ നാട്ടിൽ മാറ്റങ്ങൾ അസാധ്യം .

    • @dailyvlogs7379
      @dailyvlogs7379 Год назад +3

      Change to electric vehicles..... problem solved

  • @nizashafeek5663
    @nizashafeek5663 Год назад

    ഇന്നലെ വരെ മുസ്ലീങ്ങളെ ചീത്ത പറഞ്ഞു കൊണ്ടിരുന്ന ജനം ടി വി ക്കും അനിൽ നമ്പ്യാർക്കും എന്തൊരു സ്നേഹം

    • @dileepnarayanan
      @dileepnarayanan Год назад

      Janam or Anil Nambiar orikkalum Muslingale theri paranjittilla. aarum parayukayum illa. radical elements ne ethirkkum ellaa nalla manushyarum.

  • @dixonmarcel5985
    @dixonmarcel5985 Год назад +2

    കമീഷനുകൾ നമ്മുടെ നാട്ടിലുണ്ട്, ബാലാവകാശ കമ്മീഷൻ, യുവജന കമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ എന്നെ പേരുകളിൽ...അവരൊക്കെ എവിടെയാണാവോ ???

    • @sanal1234suadakaran
      @sanal1234suadakaran Год назад

      Ethokke lakshangal sambalam vangan...thatti edukkan vendi ulla..samvidhanam...ethonte chairman....
      Ias..ips...thalathil aakkuka..

  • @ANILKUMAR-jj8to
    @ANILKUMAR-jj8to Год назад +12

    അസ്ക൪ അലി, മദ്റസ പീഢനത്തെപറ്റി മുഖ്യമന്ത്രിക്ക് പരാതി കൊടുക്കുമെന്നു കേട്ടിരുന്നു. വെളിച്ചം കാണുമോ ആവോ 🤔

    • @arifaea3908
      @arifaea3908 Год назад +6

      എവിടെ വെളിച്ചം കാണാൻ 😅😅😅

    • @ANILKUMAR-jj8to
      @ANILKUMAR-jj8to Год назад

      നടപടി വേണ്ടയിടത്ത് ഉത്തരവാദിത്തപ്പെട്ടവ൪ നിഷ്ക്രിയരായി നിൽക്കുന്നത് നാടിന്റെ ശാപം തന്നെയല്ലേ?

  • @rajukunjupillai755
    @rajukunjupillai755 Год назад +1

    Excellent reply sree TG sir 👍 👏 👌

  • @sulaimankottani3597
    @sulaimankottani3597 Год назад +2

    മുസ്ലിം ആയതുകൊണ്ട് ഞാൻ സഹിക്കാം, എന്നാൽ എന്റെ കുട്ടികളും അതെ വഷളത്തം സഹിക്കണം എന്ന് മാതാപിതാക്കൾക്ക് തോന്നുന്നിടത്താണ് ഇസ്ലാം മാനവിക വിരുദ്ധമാണ് എന്ന് ജനങ്ങൾക്ക് തോന്നുന്നത്. സെപ്റ്റിക് ടാങ്കിൽ കിടന്നുരുളുന്നവർക്കു അമേദ്യം ദുർഗന്ധമായി തോന്നില്ല.

    • @dileepnarayanan
      @dileepnarayanan Год назад

      well said bro. ethu prasthaanathileyum azhukkinethire athathinte aalkaar sabdam uyarthanam, ennaale nannaavoo.

  • @AjithKumar-yx1kh
    @AjithKumar-yx1kh Год назад +2

    Kashttsm

  • @rajeshvk2299
    @rajeshvk2299 Год назад +6

    Dr aH🔥🔥🔥🔥🔥🔥🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @muhammedap6187
    @muhammedap6187 Год назад

    കേരളത്തില്‍ ആദ്യമായി ഒരു ആത്മഹത്യ നടന്നിരിക്കുന്നു ചാനൽ കാരുടെ ഒരു ഗതികേട്! മുസ്ലിം പേരുള്ള എന്തേലും വിഷയം കിട്ടിയാൽ എന്തൊരു സുഖമാണ് ലേ 😁!

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 Год назад

    നല്ല ചർച്ച. ഇതിൽ സീനിയർ മുല്ലാക്കമാർ പങ്കെടുക്കണം.

  • @user-pv1mw9tg9i
    @user-pv1mw9tg9i Год назад +1

    ആത്മഹത്യ ഒരു നാണവും ഉണ്ടാവേണ്ട, ഈ പറയുന്ന വരുടെ ഇടയിൽ പീഡവുമില്ല, കൊലയുമില്ല 😂😂😂😂😂😂 😮😮😮 😢😢😢 ❤❤❤😊😊😊

  • @SubashSubash-xz6hs
    @SubashSubash-xz6hs Год назад

    Ende ponnara sir iniyum mathapadanam thudangiyaal maranavum peedanavum iniyum undaakum sondha rekttham podiyanam chilark novanamenkil

  • @user-ok6yl1sl3g
    @user-ok6yl1sl3g Год назад +2

    ഇതിൽ ജൂതന്റെ കൈ കടത്തൽ നടന്നിട്ടുണ്ടാവണം.😂

  • @sainudheensainudheen7543
    @sainudheensainudheen7543 Год назад +1

    X മുസ്ലിമിനെ ചർച്ചക്ക് വിളിക്കരുത് അവർ ഇസ്ലാം വേണ്ട എന്നു പറഞ്ഞു വന്നവരല്ലേ അവർ ആമതത്തെപറ്റി നല്ലത് പറയുമോ

    • @ibrahimch9839
      @ibrahimch9839 Год назад

      ഇത്തരക്കാരെയാണ് ഈ
      ചാനലിന് ആവശ്യം.

  • @shibuedison1779
    @shibuedison1779 2 месяца назад

    Can I get. Arif numb ?

  • @prakashsankar6925
    @prakashsankar6925 Год назад +9

    ഉസ്താത് പിടികകുനനത് ബെശമൂല ഉസ്താത് പിടപെടുബോഴാണ് ഞമമകക് ബെശ്മ०

  • @zulwin897
    @zulwin897 Год назад

    മതസംഘടനകളുടെ തണലിൽ ഇവിടെ എന്ത് തോന്നിവാസവും നടത്തുന്നവരുണ്ട്

  • @rajeeshptrajeesh1003
    @rajeeshptrajeesh1003 Год назад

    Sontham baryaye marachumoodikety pokaam, but evano,,,, matulla streeyude saanam nokam kutamilla,

  • @abdulrasheed6784
    @abdulrasheed6784 Год назад +1

    ജനം Tv നന്നായിട്ട് കള്ളത്തരം പ്രചരിപ്പിന്ന ചാനലാണ് എന്നാണ് കേട്ട് കേൾവി

  • @rajeeshptrajeesh1003
    @rajeeshptrajeesh1003 Год назад

    Every islamint sthapanathil ride Padilla parathipety padilla, but sanbalam ambalangalude fundakam

  • @shareefabeevi426
    @shareefabeevi426 Год назад +1

    സാർ ആദ്യം ചെയേണ്ടത് മതത്തിൽ തെട്ട് സംസാരിക്കാതെ സ്വതന്ത്രമായി സംസാരിക്കു

  • @krishnanp.c5996
    @krishnanp.c5996 Год назад +1

    അഭയയുടെമരണവഅസ്മിയയുടെമരണത്തിലുംസമാനതകള്‍ഏറെയാണ്.അഭയയുടെമരണംസാധാരണതൂങ്ങിമരണമായിഒതുക്കിതീര്‍ക്കാന്‍കൂട്ടുനിന്നത്അന്നത്തെമന്ത്രിമാണിയാണ്.ഇന്ന്അസ്മിയയുടെമരണവുംആത്മഹത്യമാത്രമൊക്കിഒതുക്കാന്‍പോലീസ് വകുപ്പ്കയ്യാളുന്നവര്‍ശ്രമിക്കുകയാണ്.ശക്തമായപൊതുജനാഭിപ്രായംഉയര്‍ന്നുവന്നെങ്കില്‍മാതമെഅസ്മിയമറ്റൊരുഅഭയയാകാതിരിക്കുവാനുള്ളശ്രമങ്ങളെതടയാന്‍കഴിയൂ.

  • @damodharanak9833
    @damodharanak9833 Год назад +5

    മലദ്വാർ ഗോൾഡും മലദ്വാർ മുറിയാണ്ടിയും

  • @vijayanev-sn7rv
    @vijayanev-sn7rv Год назад +3

    ആരിഫ് ഹുസ്സൈൻ...👍👍👍👍👍👍👍👍👍👍👍👍👍👍👍❤️❤️❤️

  • @sbn_3098
    @sbn_3098 Год назад

    Yettavum kooduthal peedippikkunnadum kolabathakam nadathunnathum aalkootta akramavam nadathunnadum yellaam yevideyanenn chanalukaran kanakk nirathi parayu

  • @gopakumar8076
    @gopakumar8076 Год назад

    Search,your,heart,,?,myopenion,,,chagngeof,?,govt, ofkerala

  • @validxtruth
    @validxtruth Год назад +2

    Usthad thodaatha penkuttikal undavumo ennaanu oppo shamshayam 🤔
    Parents kuttikale ittukodukkunna avastha

  • @SmilingHockey-ej2dy
    @SmilingHockey-ej2dy 27 дней назад

    മതം പഠിപ്പിക്കേണ്ട - പകരം . ഭരണഘടന പഠിക്കുക....

  • @manojmb7947
    @manojmb7947 Год назад +1

    mail ചയ്താൽ മതി

  • @sugathansudhi1616
    @sugathansudhi1616 Год назад

    Madrassakal nirodhikkuka

  • @gopakumar8076
    @gopakumar8076 Год назад

    Ithupooloru,,govt,,?,,(,keralathil,veenoo?),🎉🎉🎉🎉🎉🎉

  • @abdulnisar4461
    @abdulnisar4461 Год назад

    Pidanam Elayidathum Nadakunude,Oru Madrassayude Matram Karymala

  • @RasheedPpsrasheedpps
    @RasheedPpsrasheedpps Год назад

    ന്നേ 🤣

  • @vinayansankaran1149
    @vinayansankaran1149 Год назад +3

    Government monitoring ഒക്കെ വന്നാൽ പഠിപ്പിക്കാൻ ഉസ്താദുമാരെ കിട്ടില്ല 😜അവരുടെ ഒരു വിനോദോപാഥി എടുത്തു കളയരുത്, പ്ലീസ്! അവർ ഈ സർക്കാരിന് വോട്ട് ചെയ്യില്ല🤪🤪🤪

  • @prabhasannairb2535
    @prabhasannairb2535 Год назад +1

    മത പഠനമെന്നത് വ്യഭിചാരവും , ബാലപീഢനവും അല്ല. മദ്രസ്സ സ്കൂളുകൾ പൂർണമായും പൂട്ടണം . ഉസ്താദുമാരുടെ പീഢന കഥകൾ കേരളത്തിനപമാനം. വൃത്തികെട്ട മുസ്ലിം ഉസ്താദ്.

  • @smkrishna2781
    @smkrishna2781 Год назад

    Aalkkare vettikkollano uppittu moodaano onnum madiyillatha, Arappillatha CM pinarayi yude bharanamaanu !! Enthu manushyathwam aanu pratheekshikkuka 😢😢😢😅😅😅😅😅😅
    Sradhayil pettittilla , ottappetta sambhavam, judicial anweshanam ithokke thanne 😂😂😅😅

  • @rajeeshptrajeesh1003
    @rajeeshptrajeesh1003 Год назад

    Madrasakalile usthathinu sanbalavum pensionum oru govt Kod karuthe

  • @ramachandranramji4010
    @ramachandranramji4010 Год назад

    ❤️❤️❤️👍👍👍👌👌👌👌😘👏👏👏😘🙏🙏😍😍💐💐🥰🌹🙏🙏

  • @hameedpanakkad3860
    @hameedpanakkad3860 Год назад

    ARIF.I.NNE.NALLA.THIRAKKANALLO..JENAM.T.VKARE..HIVANE.

  • @jabbarp2704
    @jabbarp2704 Год назад +1

    പാവങ്ങളെ സഹായിക്കാനുള്ള സംവിദാനം എല്ലാ മതക്കാർക്കും വേണം മലപ്പുറത്ത് പാവപ്പെട്ട ഹിന്ദുസ്ത്രീകൾ വെള്ളിയാഴ്ച്ച മുസ്ലിം പള്ളിയിൽ സഹായം തേടി വരുന്നു ഇതിന് ഒരു മാർഗം ഉണ്ടാക്കാൻ കഴിയുമോ

    • @sindhusisukumarsindhusisuk604
      @sindhusisukumarsindhusisuk604 Год назад +3

      ഞാൻ ഹിന്ദുവാണ് എന്റെ വീട്ടിൽ മുസ്ലിം സ്ത്രീകൾ സഹായത്തിനു വരാറുണ്ട് അതൊക്കെ സ്വഭാവികം

    • @dileepnarayanan
      @dileepnarayanan Год назад

      Nalla karyangal cheyyunnath swaabhaavikam, athil aarkum paraathi illallo. mathathinte peril mattullavare mosakkaaraakkunna, offend cheyyunna, kollunna radical elements ulla only religion unfortunately is Islam. athaanu ivide vishayam. athu maaranam, maariye pattoo.

    • @AlexH-re5lw
      @AlexH-re5lw Год назад

      സങ്കി സുരേഷ് ഗോപി അല്ലേ മുസ്ലിം ഉമ്മയെ സഹായിച്ചത്. എത്രയോ മുസ്ലിം സ്ത്രീകൾ ബസ് സ്റ്റാൻഡിലും മറ്റും എന്നോട് മോനെ എന്ന് വിളിച്ചു കൈ നീട്ടിയിട്ടുണ്ട്.ഇതാണോ ഇവിടെ വിഷയം?മറ്റുള്ളവടെയും നികുതി പണത്തിൽ നിന്ന് മദ്രസ ഉസ്താക്കന്മാർ അല്ലാതെ പൂജാരി യോ പള്ളിയിലെ അച്ഛനോ പണം പറ്റുന്നില്ല.

  • @muhammedcheru2668
    @muhammedcheru2668 Год назад

    കേന്ദ്രമാണോ. കേരളമല്ലേ

    • @rajeeshptrajeesh1003
      @rajeeshptrajeesh1003 Год назад +1

      Keralam kendrathilekulla survey kazhinju bet vecho ur wait,, aa survey enthado thadayathirunathe, kendram paranjal samsthanam kelkanam baki avar elicoptaril vanu nokikolum

    • @rajeeshptrajeesh1003
      @rajeeshptrajeesh1003 Год назад +1

      Ne kathiriku oru mairum thadayan ningalkavilladaa, ethe mana barthamane, allathe videsam Alla evide mathamilla Hindu mathamalla oru samskaramane orkuka, matham evideku vannavarane, but avar original ayirunuketo

    • @rajeeshptrajeesh1003
      @rajeeshptrajeesh1003 Год назад +1

      8000/nuslim family matham ellanuparanju jeevikunnallo islaikall but avarkariywmayirunu, avar original islamalllanullathe

  • @muralic6207
    @muralic6207 Год назад

    ഹുസ്സൈൻ നിങ്ങളെപോലെ ഉള്ളവർ ആണ് നിങ്ങളിൽഉണ്ടാകുന്ന തെറ്റിനെ എതിർക്കണ്ടത് നിങ്ങളുടെ വീട്ടിൽ ഒരു പ്രശ്നം ഉണ്ടായാൽ അയൽവക്കാരൻ എന്തിന് ഇടപെടണം അതുതന്നെയാണ് ഇവിടെയും നിങ്ങൾ ചീന്തിച്ചു നോക്കൂ കഴിഞ്ഞദിവസം KSRTC യഈൽ യാത്ര ചെയ്യ്തുകോണ്ടിരുന ഒരുയുവാവ് കാണിച്ചപ്രവർത്തി അതിനേപ്പോലും നിങ്ങളുടെ മദവിശ്വാസികൾ അനുകൂലിച്ച് എഴുതൂന്നത് കണ്ടു ഇതിന് എല്ലാം അടിസ്വനതെറ്റ് നിങ്ങളുടെ മദഗ്രന്ഥം തന്നെ ആണ് നന്നായി ആലോചിച്ചൂനോക്കൂക അത് അല്ലേ നിങ്ങൾ കുട്ടികളേ പോലും പഠിപ്പിക്കുന്നത്

  • @latha.k2797
    @latha.k2797 Год назад

    മരിച്ചു പോയി തിരിച്ചു വന്നവരു ണ്ടോ

  • @SudakaranKp
    @SudakaranKp Год назад +1

    ഇതു നോക്കാൻ ഗവർമെന്റിനു നേരമില്ല എന്നറിഞ്ഞുകൂടെ

  • @basithbasith3734
    @basithbasith3734 Год назад +2

    എടൊ arife അമ്പലത്തിൽ നിന്ന് അസിഫ എന്ന കുട്ടിയെ pidippichath മദ്രസ adhabarayirunno

    • @kattaparambil
      @kattaparambil Год назад +2

      അയിന്, അതൊക്കെ നല്ലവണ്ണം വാർത്താ പ്രാധാന്യം കിട്ടിയ വിശയങ്ങളാണ്, ഉസ്താതുമാർ സങ്കിയോ അമുസ്ലിമോ ആയാൽ ഇങ്ങനെ ഉള്ള കാര്യങ്ങളിൽ ഇരക്ക് നീതി കിട്ടും,

  • @asukesh4209
    @asukesh4209 Год назад +1

    ഇടയ്ക്കിടെ കുലുങ്ങി കുലുങ്ങി തൊലിക്കുന്ന ഒരുത്തി തലയിൽ തുണിയിട്ടിരിക്കുന്നത് എന്തിന്?

    • @dileepnarayanan
      @dileepnarayanan Год назад

      Please behave yourself. maryaada aavaam. avaru chirikkunnathum thuni idunnathum ningalkentha prasnam? parayunna content nokkiyaal pore ? Kashtam annaa

  • @moideenk6922
    @moideenk6922 Год назад

    നിർബന്ധിച്ച് മതം പരിവർത്തനം ചെയ്യാൻ സാധിക്കില്ല

  • @youtubeaccountid489
    @youtubeaccountid489 Год назад

    Malam tv ❤❤❤❤❤❤
    🎉🎉🎉🎉 Anchor sanghi Aaaarif
    🎉🎉🎉

  • @moideenk6922
    @moideenk6922 Год назад

    മദ്രസ കളിൽ മാത്രം ആണോ കനൃസതീകൾ മഠങ്ങളിൽ സ്വാമി മാരുടെ ആശ്രമങ്ങൾ എല്ലാം വേണ്ടേ

    • @heretichello8253
      @heretichello8253 Год назад +3

      മദ്രസ്സ പോലെ അവിടെ അങനെ നിർബന്ധിച്ച് കൊണ്ടു വിടുന്നില്ല. ചെറുപ്പം മുതൽ..അത് കൊണ്ട് തരതമ്യം ശരി അല്ല

  • @AbdulSaleem718
    @AbdulSaleem718 Год назад

    വിസർജനം

    • @jeep2173
      @jeep2173 Год назад +7

      ഉസ്താദിന്റെ ശുക്ല വിസർജനം😂😂😂

    • @sindhusisukumarsindhusisuk604
      @sindhusisukumarsindhusisuk604 Год назад

      Abdul salim. Ninakku lesam polum ulup ille pachayaya sathyngal vilichu parayumpol 5vayas ulla kutikale pole avaruth ninte vayilthaneund visarjanam 😡

    • @sanooz_kl10
      @sanooz_kl10 Год назад +1

      ​@@jeep2173😂😂😂

  • @sanal1234suadakaran
    @sanal1234suadakaran Год назад

    Kothil muri andi kettumbol....usthathu.....good...
    Purathu arinjal nanakkedu....
    Nammende muri andi..
    Padanam.....

  • @shahidtm4036
    @shahidtm4036 Год назад

    നിന്റെ കളി ഒന്നും കേരളത്തിൽ നടക്കൂല

    • @kattaparambil
      @kattaparambil Год назад +1

      അത് കൊണ്ടാണ് കേരളത്തിൽ ഇതൊക്കെ നടക്കുന്നത് 😊

  • @shylajamp2958
    @shylajamp2958 Год назад +2

    അസ്മിയ ആത്മഹത്യാ ചെയ്തതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട് പറയുന്നത്.. അവിടെ ഉസ്താദ് അല്ല പഠിപ്പിച്ചിരുന്നത്... ടീച്ചർ ആണ്.. ആ കുട്ടിക്ക് ഒരു പ്രേമം ഉണ്ടായിരുന്നു എന്ന്.. പ്രേമം തലക്ക് പിടിച്ചപ്പോൾ , ചെയ്തതായിരിക്കും... പെട്രോൾ ഒഴിച്ച് കത്തിക്കുന്നു.. വെട്ടി കൊല്ലുന്നു... അങ്ങനെ എന്തൊക്കെ ചെയ്യുന്നു.. ഞാൻ ആയാലും, മാധ്യമങ്ങൾ ആയാലും സത്യവസ്ഥ അറിഞ്ഞു , പറയണം.. . അജണ്ടക്ക് വേണ്ടി നുണ പ്രചരിപ്പിക്കരുത്... മദ്രസ യിലെ ഉസ്താദ് മാരുടെ പീഡനം തടയണം.. അത് രക്ഷിതാക്കളും മഹലുകാരും നാട്ടുകാരും അവരെ വേണ്ടപോലെ കയ്കാര്യം ചെയ്യുന്നുണ്ട്. പോലീസും നടാടിയടുക്കുന്നുണ്ട്..
    പിന്നെ ആരിഫ് പത്രത്തിലെ ഉസ്താദ് മാരുടെ പീഡനം മാത്രമാണോ കാണാറുള്ളത്? വേറെ ആളുകളുടെ പീഡനം ഒന്നും വായിക്കാറില്ലേ.. ഭാര്യനെ പാമ്പിനെ കൊണ്ട് കൊല്ലുന്ന വരൊക്കെയുണ്ട്... അതുപോലെ എന്തെല്ലാം കഥ കൾ... ആസിഫ എന്ന കുട്ടിയെ പീഡിപ്പിച്ചു കൊന്നത് 50,60 വയസുള്ള പോലീസും സന്യാസി മാരുമൊക്കെ ചേർന്നല്ലേ.. അതും അസ്മിയയുടെ മരണവുമായി.. താരതമ്യം ചെയ്യാൻ ജനം ടീവി ക്ക്‌ മാത്രമേ കഴിയു.. ഈ വക വർഗീയ തരം തിരിക്കൽ... ഒന്നും ഇനി വിലപോവില്ല.. നിങ്ങൾക്ക് ഭരണം കിട്ടാൻ, നുണ പ്രജരണം... ഭി ന്നിപ്പിക്കൽ, ത്രീവ ഹിന്ദുത്വ ഈ വക കാര്യങ്ങളൊന്നും ജനങ്ങൾ ക്ക് വേണ്ടാ എന്നുള്ളത് കർണ്ണാടകത്തിൽ നിന്നും മനസിലായില്ലേ... അസ്മിയ എന്ന മരിച്ച കുട്ടിയോടുള്ള സഹതാപത്തെക്കാൾ കൂടുതൽ, മുസ്ലിം മിനെ അടിക്കാനുള്ള ഒരു വടി കയ്യിൽ കിട്ടിയ സാഹചര്യത്തെ മുതലാക്കിയതാണോ... ജനങ്ങൾ ഇതൊന്നും കാണാൻ ഇഷ്ട്ടപെടുന്നില്ല... ഏറ്റവും അധികം ജനങ്ങൾ കാണുന്നത്.. ഒന്നാംസ്ഥാനത്, മാധ്യമം പിന്നെ മാതൃഭൂമി, മനോരമ, 24, പിന്നെ ഏ ഷ്യ നെറ്റ് സത്യസന്ധത യോടെ മാധ്യമ പ്രവർത്തനം നടത്തുക.. 👍

    • @smkrishna2781
      @smkrishna2781 Год назад +7

      Ningalokke sthree aano ?!!
      Aa kutti athinte ammaye vilichu karanju paranju "enne kondu pokooo, enne ivaru kollum" ennu ....
      Teacher aa usthaadinu koottu nilkkunna kaaryavum kutti paranjirunnu 😢😢😢😢
      Allaaa, ningal enthaa udheshikkunnathu - kunjungal ingane marichotte ennaano ?!!!
      Thalakku bodhamillengil chikitsikkanam, allaathe ithupole mezhukaruthu plzzzzzzzz🤗🙏🙏🙏🙏🙏

    • @jayakumarks5979
      @jayakumarks5979 Год назад

      Ninte makale innova ustadinte aduth matham padipikan vittitt abhiprayam parayeda

    • @shylajamp2958
      @shylajamp2958 Год назад

      @@smkrishna2781 😊 ഞാൻ ഒരു സ്ത്രീ തന്നെ യാണ് രണ്ട് കുട്ടികളെ പ്രസവിച്ചിട്ടും ഉണ്ട്...
      അസ്മിയാ നെ പഠിപ്പിക്കുന്ന സ്ഥാപനത്തിൽ ഉസ്താദ് ഇല്ല.... ടീച്ചർ ആണ് ഉള്ളത്..
      ആ കുട്ടിക്ക് പ്രേമം ഉള്ളത് കൊണ്ട് ഉമ്മ പറഞ്ഞത് അനുസരിക്കാത്തതിലാണ് ഹോസ്റ്റലിൽ നിർത്തിയത്.. ഓരോ സ്ഥാപനത്തിനും ഓരോ ചിട്ടകൾ ഉണ്ടാകും.. അവിടെ വെള്ളി ദിവസം മാത്രമേ കുട്ടികൾക്ക് ഫോൺ വിളിക്കാൻ കൊടുക്കുകയുള്ളു..
      ചെറു പ്രായം, മനസ്സില് പ്രേ മവുമുണ്ട്

    • @shylajamp2958
      @shylajamp2958 Год назад

      ഹോസ് റ്റലിലെ ജീവിത വു മായി പൊരുത്ത പെടാൻ കഴിഞ്ഞിട്ടുണ്ടാവില്ല...

    • @jeep2173
      @jeep2173 Год назад +10

      വ്യാജ ഐഡിയിൽ വന്ന സുഡാപ്പി. ഉളുപ്പില്ലാതെ ബാലൻസ് ചെയ്യുന്നു😡

  • @Nobody-hc9mz
    @Nobody-hc9mz Год назад

    Malam TV 😂, ഇത് മാത്രേ ഉള്ളു അല്ലെ, മുസ്ലിം വിരോധം 😂

    • @govindanparambath6557
      @govindanparambath6557 Год назад +1

      ഇത്‌ മുസ്ലിം വിരോധം അല്ല
      സത്യം മാത്രം
      സത്യനിഷേധികൾ പെരുകുന്നു, സത്യം കുഴിച്ചുമുടപ്പെടുന്നു

  • @muhammedcheru2668
    @muhammedcheru2668 Год назад +1

    ആരിഫെ തന്റെ പേരെന്താ മാറ്റാത്തത്. മുസ്‌ലിംഅല്ലെങ്ങിൽ

    • @arunrajpv
      @arunrajpv Год назад +11

      അത് അയാളുടെ ഇഷ്ടം അല്ലെ

    • @Ratish6655
      @Ratish6655 Год назад +4

      Ok മമ്മദ്... മാറ്റാം

    • @rajeeshptrajeesh1003
      @rajeeshptrajeesh1003 Год назад +2

      Ne original Islam anenulla thelivu entha ullathe

    • @rajeeshptrajeesh1003
      @rajeeshptrajeesh1003 Год назад

      Thanthayude thanthayude thanthayude thanthayude, aaarayirunnu ennoru chodyam NE chumma erikumpo onnu aneshikumo, allenkil keralathil villege ofiesukalil aneshikuka, 1921/22/23/96/94/95/kalagatathil Ulla Hindu darmathil pettavar enginea adres marathe aa family islamayi angane ethrayo faily hindukal islamaythane evidathe local Islam, QURAN ningalkullathalla suodhi islaminullatha, aa grebdathil ullathe vettymaty thiruthiya islamikala ningall

    • @rajeeshptrajeesh1003
      @rajeeshptrajeesh1003 Год назад

      Mathiyayal para, sorgathil barille vesyalayam elle, Kundamarillea, para stree bandamille, paalpuzhayille sornnam Elle a,, but ethok veno, vaapane vety konnalum sorgam kitum 5othi niskarichal

  • @subramanianchilangaliyath8486
    @subramanianchilangaliyath8486 Год назад +2

    മനോഹരൻ്റെ...കാര്യങ്ങൾ പുറത്തു പറയുന്നതും വലിയ നാണക്കേടാണ്....
    മത..കൊത...പാഠങ്ങൾ.്‌്‌്‌്‌.്‌

  • @pushpangadannairs6915
    @pushpangadannairs6915 Год назад

    അങ്ങനെയുള്ള ഉസ്താദ്മാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നിങ്ങൾ തീരുമാനം എടുക്കണം.

    • @shafeekthayyil5432
      @shafeekthayyil5432 Год назад

      പണ്ട് കിണ്ടി ഓർമ്മ ഇല്ലേ അത് പോലെ ചെയ്യാ

    • @arunrajpv
      @arunrajpv Год назад

      ​@@shafeekthayyil5432 അതൊന്നും പോരാ കൂടിയ ഇനം അല്ലെ ഉസ്തദ്.. കിണ്ടിയിൽ നിൽക്കില്ല... ഉസ്താദിന്റെ സാമാനം ഉറുമ്പും കൂട്ടിൽ വെച്ച് തീ കൊളുത്തണം..

    • @anooppraju7733
      @anooppraju7733 Год назад

      ​@@shafeekthayyil5432 കിണ്ടി കിണ്ടി എന്ന് പറയുന്നുണ്ടല്ലോ...? അറബി കല്യാണം എന്താരുന്നു ഒന്ന് നീ പറഞ്ഞെ കേൾക്കട്ടെ. എല്ലാവർക്കും ഒരു മോശം ഭൂത കാലം ഉണ്ട്. അത് തൊട്ടു പുറത്തു കൊണ്ട് വരാതെ ഇരിക്കുന്നതാണ് നല്ലത്.

    • @BijoMJohn
      @BijoMJohn Год назад +1

      മഹോന്നതൻ 11 ഇടത്തും 10, 000 പരം അടിമസ്ത്രീകളുടെ വീട്ടിലും കിണ്ടി വെച്ചില്ലേ?

  • @thomasmuringasseril6493
    @thomasmuringasseril6493 Год назад

    👍👍👍 മതപാഠശാല അല്ല ഡോക്ടറെ, മത പീഡനശാല.😎

  • @AJP19623
    @AJP19623 Год назад +3

    എന്തിനാ ചെറിയ കുട്ടികളെ ' ഗുദത്തിൽ കയറ്റിവിടുന്നതു?

    • @BijoMJohn
      @BijoMJohn Год назад +3

      സുന്നത്തു ചെയ്തു ലൂസ് ആയതുകൊണ്ടാണ് 😀😀😀

    • @moideenk6922
      @moideenk6922 Год назад

      ഒരു സമുദായത്തെ മാത്രം
      ഇത് കൊണ്ട് ഒന്നും ഇസ്‌ലാം തകരുന്നില

    • @Binoymathew86
      @Binoymathew86 Год назад +1

      നബിചര്യ 🤣

    • @AJP19623
      @AJP19623 Год назад

      @@Binoymathew86 ചാര്യ മാ

    • @dileepnarayanan
      @dileepnarayanan Год назад

      @@moideenk6922 bro. inganathe naariya comment kal mind cheyyanda. ithonnum sadhaarana manushyar alla, prathyeka agenda ulla chettakal aanu, please ignore.