ഉടായിപ്പ് സർട്ടിഫിക്കേറ്റുമായി മോദി | Bjp troll malayalam 2020 | Kayyar

Поделиться
HTML-код
  • Опубликовано: 27 янв 2020
  • bjp troll malayalam 2020
    latest malayalam troll
    modi certificate troll
    #bjptrollmalayalam #malayalamtroll
    credits : All video clips used in this troll video belongs to the respective copyright owners.
  • РазвлеченияРазвлечения

Комментарии • 749

  • @faisalcheeranthodika8614
    @faisalcheeranthodika8614 4 года назад +544

    അപ്പോൾ ഞാൻ ഇന്ത്യൻ പ്രധാനമന്ത്രിയേക്കാളും പഠിച്ചിട്ടുണ്ടോ?

  • @MrALAVANDAN
    @MrALAVANDAN 4 года назад +522

    പഠിപ്പിച്ച അധ്യാപകന്മാരെ അറിയില്ല. ഒപ്പം പഠിച്ചവരെ അറിയില്ല...
    ഇതൊക്കെ യൂ പ് യിലെ തീട്ടങ്ങൾ വിശ്വസിക്കും..
    ഇന്ത്യയിലെ No. 1ഫ്രോഡ് ആണ് പി എം

    • @binafabdulkalam
      @binafabdulkalam 4 года назад +32

      Angane parayilla eppol Kure chanakam nammude nattilum und avaru vishasikum

    • @albinwilson5654
      @albinwilson5654 4 года назад +3

      @Shabana Shabana sathyam

    • @mabilrablraphe983
      @mabilrablraphe983 4 года назад +2

      😁😁😁

    • @juraijnp932
      @juraijnp932 4 года назад +10

      Pg und pakshe english akshara maala koode areellaa... Kakkoos University yude degree aanoo.. Amit n thanne chiri varunn certificate kaanikumbool.. Matee paavathinum chiri varunn..

    • @robinpeter1859
      @robinpeter1859 3 года назад

      @Shabana Shabana ഹഹഹഹഹ... കലക്കി സഹോദരീ.....

  • @wellnesscraft3879
    @wellnesscraft3879 4 года назад +490

    സ്കൂളിൽ പഠിച്ച കാലത്ത് ഡോക്ടറെ കണ്ട് മരുന്ന് മേടിച്ചിട്ടുണ്ട് എന്നതിന് ഡോക്ടറേറ്റ് കിട്ടിയെന്നു പറയും. അതാണ് മോഡി.

  • @shajimaster6228
    @shajimaster6228 4 года назад +523

    ഹോ ഒടുവിൽ അത് കിട്ടി.
    ആറു വർഷമായി ഇന്ത്യക്കാർ കാത്തിരിക്കുകയായിരുന്നു.
    ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് ഒന്ന് അച്ചടിച്ചു കിട്ടാൻ.

    • @abdulazeez4137
      @abdulazeez4137 4 года назад +21

      എത്ര വർഷം6വർഷം ... പിന്നെ അവന്റെ അമ്മ അവനോട് രണ്ടാം വയസിൽ പറഞ്ഞു പിടിച്ച ആ പല്ലിയെ കാട്ടിൽ കൊണ്ടു പോയി വിടാൻ അപ്പോൾ ആ പമ്പര വിഡ്ഢി പറഞ്ഞു അമ്മേ ഇത് മുതലയാണ് ഇതിനെ ഞാൻ കാട്ടിൽ വിട്ടു വരാം മൂപ്പരെ കാടോ വീടിന്റ ബേക്കിലെ ചാണക കുഴിയും

    • @sabiravan578
      @sabiravan578 4 года назад +1

      Ha ha ha

    • @mansupp1937
      @mansupp1937 4 года назад +3

      നൂറ്റൊന്ന് എന്റെ വക👍👍

    • @therealityopenion.3450
      @therealityopenion.3450 4 года назад +5

      എല്ലാ ഭേദഗതികളും, കയ്യൂക്കും കാണിക്കുന്നവർക്ക്‌ ഇമ്മാതിരി എത്ര സർട്ടിഫിക്കറ്റും ഉണ്ടാക്കാം. ഇത് മറ്റുള്ളവർക്കാകുബോൾ സ്വീകാര്യമല്ല. നമ്മൾ 100 ശതമാനവും സംഘികൾ ആകുബോൾ പ്രശ്നമില്ല.

    • @ruksanashanavasrukkzz5270
      @ruksanashanavasrukkzz5270 4 года назад +9

      മഷി ഉണങ്ങാൻ ഇത്തിരി വൈകിപ്പോയി 😜

  • @sheenafiroz6937
    @sheenafiroz6937 4 года назад +280

    New genaration പിള്ളേർക്ക് ഉണ്ടോ ഇത്ര ഭംഗി ഉള്ള സപ്രിട്ടിക്കറ്റ്.... പടച്ചോനെ ഇങ്ങളു കാത്തോളിൻ 🤣🤣🤣🤣

    • @abusidhi1475
      @abusidhi1475 4 года назад +6

      😆 😆 😆

    • @ajnaskerala0077
      @ajnaskerala0077 4 года назад

      @Fathimathu Nafla ý

    • @jumanamunnas8916
      @jumanamunnas8916 3 года назад +5

      കള്ള നോട്ട് വരെ ഈ കാലത്ത് ഇറങ്ങി പിന്നെയാണോ ഒരു വ്യാജ സർട്ടിഫിക്കറ്റ്😂😂🤣 പിന്നെയും ഇവരേക്കാൾ പഠിച്ചവരാണ് നമ്മളൊക്കെ ....

  • @MurshidMuhyaddeenuU
    @MurshidMuhyaddeenuU 4 года назад +624

    ആ സർട്ടിഫിക്കറ്റ് പൊക്കിപൊടിച്ചു പറയുന്ന വിടൽസ് കേട്ട് ചിരിച്ചു ചത്തവർ ഇവിടെ ലൈക്ക്

    • @stark6861
      @stark6861 4 года назад +11

      B.A kee or M.A Keee 🤣🤣😂🤣😂🤣🤣

    • @BTS-rs5fc
      @BTS-rs5fc 3 года назад +3

      മോഡിയുടെ യഥാർത്ഥ UKG CERTIFICATE വീഡിയോ ruclips.net/video/lI2tn_ZqWgM/видео.html

    • @BTS-rs5fc
      @BTS-rs5fc 3 года назад +2

      മോഡിയുടെ യഥാർത്ഥ UKG CERTIFICATE വീഡിയോ ruclips.net/video/lI2tn_ZqWgM/видео.html

    • @ashiqvthaha2211
      @ashiqvthaha2211 3 года назад +3

      🤣👌👌👍

  • @sreejith6036
    @sreejith6036 4 года назад +35

    സർട്ടിഫിക്കറ്റ് ഇന്നലെ പ്രിന്റ് ചെയ്ത പോലെ തോന്നിയവർ ലൈക് അടിച്ചേ..

  • @mohamedummer2444
    @mohamedummer2444 4 года назад +38

    ഇത്രയും നിലവാരമുള്ള Troll കൾ കേരളത്തിൽ വേറെ കാണില്ല,,, big salute

  • @Al_ameen_
    @Al_ameen_ 2 года назад +61

    ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് തന്റെ വിദ്യാഭ്യാസം ഞങ്ങളുടെ മുന്നിൽ ഒളിച്ചും പാത്തും തെളിയിക്കേണ്ടി വരുന്ന അവസ്ഥ 🤣

  • @jinkazama3418
    @jinkazama3418 4 года назад +104

    അങ്ങ് അമേരിക്കയിൽ ആണ് പ്രിന്റ് അടിച്ചത് അത് കൊണ്ടാണ് താമസിച്ചത് 😁
    പി എച്ഡിക്ക് ഉള്ളത് അടിക്കാൻ കൊടുത്തിട്ടുണ്ട് 😆

  • @anshi2052
    @anshi2052 4 года назад +79

    സർട്ടിഫിക്കേറ്റ്ന് ഒരു ചുളിവും ഇല്ല fresh aan

    • @inaayainu8775
      @inaayainu8775 3 года назад +2

      Njanum orthu

    • @inaayainu8775
      @inaayainu8775 3 года назад +1

      200 thila passayed

    • @jumanamunnas8916
      @jumanamunnas8916 3 года назад +1

      അതിൽ ശെരിക്കും നോക്കി വായിച്ചാൽ മനസ്സിലാവും "പുലിവാൽ കല്യാണം സിനിമയിൽ ജയസൂര്യ ജയിച്ച പത്ര വാർത്ത വന്നത് പോലെ ആയിരിക്കും" 😂😂🤣🤣

  • @lioalgirl3298
    @lioalgirl3298 4 года назад +405

    *സംഭവം കളർ ആണല്ലോ ട്രോള😍😍😍*
    *അടിമുടി കള്ളത്തരം നിറഞ്ഞ പ്രധാന മന്ത്രി 🤣🤣🤣🤣🤣😂*

    • @raveendrannarayanan8217
      @raveendrannarayanan8217 4 года назад +1

      #REJECTCAA.CAB.NCR.NPR
      #BRAMANICALProgramOfbjp
      lnkd.in/eNY9-8e
      #BLACKFlagsForKERALAGovernor #ChandrashekarAZADThumbsUP
      lnkd.in/dPx8i4t
      #UNHUMANRIGHTCOMMISSION #UNITEDWEWILLWIN
      #digitalINDIAtonone
      lnkd.in/dBYdAXT
      #bjpSTOLENElectionByEVMFraud #PAPERBALLOTNOW
      lnkd.in/euC9A_A
      #THREEGUNDASModiAmittYogi #DivideAndRulePolicyFailed.
      #VinashaKaleVivarithaButhy.
      #AdvRASMITHAThumbsUP
      lnkd.in/eGWn-Zs
      #StandUpIndiaToSitDownINDIA
      #MakeiniIndiaToRapeInINDIA
      Now to hide the #FinanceCrisisOfIndia
      #HUMANRIGHTACTIVIST
      #raveendrannarayanan #airconditioningthemotherearth

    • @azizksrgd
      @azizksrgd 4 года назад

      0😁

    • @user-tt1oe9rq1b
      @user-tt1oe9rq1b 4 года назад +1

      ലൈല) സത്യം💯 👌

  • @nsh25288
    @nsh25288 4 года назад +260

    വെറും ഹൈസ്‌കൂൾ വിദ്യാഭ്യാസവും കൊണ്ടാണ് നാട് ഭരിക്കുന്നത് ഈ നാട് വെറുതെയല്ല ഈ കൊലമായത്,🤔🤔🤔🤔

    • @antonylinus4718
      @antonylinus4718 4 года назад +13

      Athum illa

    • @muhsinmuhammedbuhari9355
      @muhsinmuhammedbuhari9355 4 года назад +24

      Modi 10 th passayitilla bro

    • @sakibzekki1657
      @sakibzekki1657 4 года назад +7

      High school enn gummin paranjathaan 10 vare enthoo aan padichittulluu

    • @mohammadismail7077
      @mohammadismail7077 4 года назад +2

      ഇങ്ങിനെ ചിരിപ്പിക്കല്ലേ ബ്രോ... 😂😂😂

    • @sachinvs8993
      @sachinvs8993 4 года назад +5

      Pass ayinnum paranjattum ella appo thanne ariyamloo 5 class gusti anns enne

  • @spark444yt6
    @spark444yt6 4 года назад +294

    ആ സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്തിരിക്കുന്ന ഇംഗ്ലീഷ് ഫോണ്ട് നോക്കു അത് 1990 കളുടെ ആദ്യം മൈക്രോസോഫ്ട് പുതുതായി പുറത്തിറക്കിയ ഫോണ്ട് ആണ്.. അതെങ്ങനെ 1978 ലെ സെര്ടിഫിക്കറ്റിൽ വന്നു.. 80 കളിൽ പോലും ഇന്ത്യയിൽ സർട്ടിഫിക്കറ്റ് എഴുതിയാണ് കൊടുത്തിരുന്നത് പ്രിന്റ് ചെയ്തിരുന്നില്ല..

    • @akhiltn1053
      @akhiltn1053 4 года назад +47

      അത് പിന്നെ സർട്ടിഫിക്കറ്റ് കാണാണ്ടായോണ്ട് പുതിയതായിട്ട് പ്രിന്റ് ചെയ്തതാ

    • @jinsonxoxo5881
      @jinsonxoxo5881 3 года назад +10

      Oo bhoothiman thank u

    • @sabithakalarickal3102
      @sabithakalarickal3102 3 года назад +9

      Athokke thalachor ullavar sheriyakkanam, ithu ready aakkiyathu sangikeedangalalle 😂😅

    • @sohan1249ghb
      @sohan1249ghb 3 года назад +18

      അത് മനസ്സിലാക്കാൻ ഉള്ള അറിവ് പോലും അമിട്ടെന്ന പമ്പരവിഡ്ഡിക്കില്ല....

    • @sohan1249ghb
      @sohan1249ghb 3 года назад +12

      അത് മനസ്സിലാക്കാൻ ഉള്ള അറിവ് പോലും അമിട്ടെന്ന പമ്പരവിഡ്ഡിക്കില്ല....

  • @akbarkunchimon2868
    @akbarkunchimon2868 4 года назад +118

    ശിവകാശിയിൽ നേരിട്ട് പോയി അടിച്ചത് കൊണ്ട് വിലക്കുറവിന് കിട്ടി അത്കൊണ്ട് കുറച്ച് അധികം അടിച്ചു എല്ലാ ശാഖകളിലും ചില്ലിട്ടു വെക്കാൻ

  • @anfalabdullatheef2862
    @anfalabdullatheef2862 4 года назад +59

    അപ്പോൾ ഉത്തരം കിട്ടാത്ത ആ ചോദ്യത്തിന് ഒരുത്തരമായി...
    മോദി പഠിക്കാത്ത ഡിഗ്രി സെര്ടിഫിക്കറ്റ് എങ്ങനെയാണ് അമിട്ടിന്റെ കയ്യിൽ കിട്ടിയത്?

    • @BTS-rs5fc
      @BTS-rs5fc 3 года назад +3

      മോഡിയുടെ യഥാർത്ഥ UKG CERTIFICATE വീഡിയോ ruclips.net/video/lI2tn_ZqWgM/видео.html

    • @anfalabdullatheef2862
      @anfalabdullatheef2862 3 года назад +7

      ഇയാളെ സപ്പോർട്ട് ചെയ്യുന്ന അണികളുടെ തൊലിക്കട്ടി!!! കാട്ടുപോത്ത് പോലും തോറ്റു പോകും. അളിയാ...
      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @user-wx2bc7uy7p
    @user-wx2bc7uy7p 4 года назад +58

    മോദി പഠിച്ച സ്കൂളിൽ ഉള്ളി സുര ഹെഡ് മാസ്റ്റർ ആണ് 😂😂😂😂😂

  • @ashiknazar3237
    @ashiknazar3237 4 года назад +116

    നേരാ തിരുമേനി മോദി ജീ പള്ളിക്കൂടത്തിൽ പോയിട്ടില്ല 😁

  • @rashidak7821
    @rashidak7821 4 года назад +69

    ഇയാൾ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെ ആണല്ലോ അവസ്ഥ 😀😀😀😀😀😀😂

    • @BTS-rs5fc
      @BTS-rs5fc 3 года назад

      മോഡിയുടെ യഥാർത്ഥ UKG CERTIFICATE വീഡിയോ ruclips.net/video/lI2tn_ZqWgM/видео.html

    • @cyclone9540
      @cyclone9540 3 года назад +1

      @@BTS-rs5fc nan കണ്ട് ഭയങ്കരം തന്നെയാണ്
      ഇന്ത്യയുടെ അവസ്ഥയെ

  • @_asif
    @_asif 4 года назад +121

    *ബിയേക്കി എമ്മേക്കി* 😂🤣😂🤣

    • @josnimoljoseph
      @josnimoljoseph 4 года назад +7

      😂😂👏

    • @sebansebu9103
      @sebansebu9103 4 года назад +14

      പുതിയ ഡിഗ്രി ആണെന്ന് തോന്നുന്നു പറ്റുമെങ്കി ഒന്ന് പഠിച്ചേക്കാം പ്രധാനമന്ത്രി വരെ ആകാൻ പറ്റുമല്ലോ

    • @BTS-rs5fc
      @BTS-rs5fc 3 года назад +1

      മോഡിയുടെ യഥാർത്ഥ UKG CERTIFICATE വീഡിയോ ruclips.net/video/lI2tn_ZqWgM/видео.html

    • @jijymolbaby1398
      @jijymolbaby1398 3 года назад

      🤣🤣🤣

    • @jojo58713
      @jojo58713 2 года назад

      😅😅😅

  • @shajimaster6228
    @shajimaster6228 4 года назад +196

    ഹോ ഒടുവിൽ അത് കിട്ടി.
    മൂന്നു വർഷമായി ഡിജിറ്റൽ ഇന്ത്യക്കാർ കാത്തിരിക്കുകയായിരുന്നു.
    ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് ഒന്ന് അച്ചടിച്ചു കിട്ടാൻ..
    മേക്കിങ് ഇന്ത്യ .. മെയ്ഡ് ഇൻ ചൈന..

    • @Homei_skills1033
      @Homei_skills1033 4 года назад +1

      😀😀😀

    • @shameemshafe6119
      @shameemshafe6119 4 года назад +1

      😀😝😝🤣

    • @sebansebu9103
      @sebansebu9103 4 года назад +1

      Ethu university anno enthoo inni thalamootha sanghaputhranmar puthiya university vallathum panikazippichittundoi enthooo

  • @etceterastories1530
    @etceterastories1530 4 года назад +26

    അങ്ങനെ പടക്കക്കട ഹുദാഗവ..
    ഇവന്മാർ എവടെ പരുപാടി അവതരിപ്പിച്ചാലും 😂😂
    ട്രോള് വേറെ ലെവൽ 👏😻

  • @chackochanmathai5001
    @chackochanmathai5001 4 года назад +63

    ഈ ചർച്ചയിലാണ് ജ്യോതികുമാർ ചാമക്കാല സന്ദീപ് വാര്യർ റോഡ് നിൻറെ അച്ചി വീട്ടിൽ പോയി പറയടാ എന്ന്, വാര്യർ ഉടുത്തിരുന്ന മുണ്ട് അഴിച്ചിട്ട ഓടി

    • @BTS-rs5fc
      @BTS-rs5fc 3 года назад

      മോഡിയുടെ യഥാർത്ഥ UKG CERTIFICATE വീഡിയോ ruclips.net/video/lI2tn_ZqWgM/видео.html

  • @bibinjacquard9274
    @bibinjacquard9274 4 года назад +26

    അണ്ണാ കിടിലൻ ട്രോൾ, അടുത്ത കാലത്തൊന്നും ഇത്രയും ചിരിച്ചിട്ടില്ല 😄😄😄😁😁😁

  • @riyaspalghat3410
    @riyaspalghat3410 4 года назад +38

    ഹാവൂ സദാമാനമായി.
    ഇനി മരിച്ചാലും വേണ്ടില്ല.

  • @jamshihasbithazhekoomully247
    @jamshihasbithazhekoomully247 4 года назад +35

    ഫ്രോഡ് ആണെന്ന് 1000000000000000പ്രാവശ്യം പറഞ്ഞാലും മതിയാവൂല 😡😡

    • @BTS-rs5fc
      @BTS-rs5fc 3 года назад

      മോഡിയുടെ യഥാർത്ഥ UKG CERTIFICATE വീഡിയോ ruclips.net/video/lI2tn_ZqWgM/видео.html

  • @santhikrishnan2762
    @santhikrishnan2762 3 года назад +22

    കോമഡി സ്കിറ്റ് ഒക്കെ എന്ത്... എന്റമ്മോ ചിരിച്ചൂപ്പാട് വന്ന്‌ 😂😂😂 നമിച്ചു ബ്രോ

  • @kannanka2189
    @kannanka2189 4 года назад +8

    വ്യാജരേഖ ചമച്ച അമിട്ടിനെതിരെ കേസ് എടുക്കണം 😡😡😡😡

  • @sujithabraham7306
    @sujithabraham7306 4 года назад +17

    എന്നിട്ടും ഇ പാഴ്‍ കൾക്ക് വോട്ട് ചെയ്ത് മരപ്പാഴുകളെ പറഞ്ഞാമതി

  • @nasuae
    @nasuae 4 года назад +33

    കൊറോണ കാരണം ചൈനയിൽ നിന്ന് സർട്ടിഫിക്കറ്റ് അടിച്ചു കിട്ടാൻ വൈകി.....

  • @whitedoves6290
    @whitedoves6290 4 года назад +63

    If any one complete PG in one college ..he will get atleast 50 friends ...so his PGfriends will be proud after he becomes the PM..But no one in india

  • @Zinuippu
    @Zinuippu 4 года назад +202

    അങ്ങനെ അതും ഒപ്പിച്ചു അല്ലേ?? കള്ളാ 😎 മോഡി ന്നാ സുമ്മാവാ ✌️✌️✌️ സങ്കികളെ സങ്ങിണികളെ ഇതിലേ ഇതിലേ. വരൂ ഒന്ന് ഡിസ്‌ലൈക് ബട്ടൺ ഉജാല മുക്കി പോകൂ 🤣🤣🤣🤣

  • @saranyamukesh6182
    @saranyamukesh6182 4 года назад +14

    എന്തായാലും കൂടെ പഠിച്ചവരോട് ചോദിക്കാൻ പറ്റില്ലാലോ 😂😂
    അവരൊക്കെ മരിച്ചു തലക്ക് മുകളിൽ നിൽക്കുന്നുണ്ടാകും ഇതല്ലേ മൊതല് 😜

  • @ToddyBeer69
    @ToddyBeer69 4 года назад +28

    പൊളിച്ചു മെച്ചാനേ.. ചിരിച്ചു മെരിച്ചു🤣

  • @Hello-cp4ed
    @Hello-cp4ed 4 года назад +20

    അച്ചടിക്കാൻ കുറച്ച് സമയം എടുത്തു 😂🤣🤣😛😛

  • @rampaulali8074
    @rampaulali8074 4 года назад +46

    അക്ഷരാഭ്യാസമില്ലാത്ത കള്ളന്മാർ, വ്യാജ സർട്ടിഫിക്കറ്റിൽ പേരിന്റെ സ്പെല്ലിങ്ങിൽ പോലും തെറ്റ്. ഇവന്മാരുടെ കൈയ്യിൽ രാജ്യം സുഭദ്രം - ഗോവിന്ദ .....

    • @amirshelby
      @amirshelby 4 года назад +1

      Nalla peer
      Ram Paul Ali

  • @jamshihasbithazhekoomully247
    @jamshihasbithazhekoomully247 4 года назад +26

    സർട്ടിഫിക്കറ്റ് ഒന്ന് ചെറുതായെഗ്ഗിലും മണ്ണ് പുറ്റ് പിടിപ്പിക്കാമായിരുന്നു 😜ഇവര് മൂവീസ് ഒന്നും കാണാറില്ല എന്നു തോനുന്നു 🤣 എന്നാലും എന്റെ ബുദ്ദിമാന്മാരുടെ തലവനായ അമിട്ട് ഷാ കുറച്ചു ബുദ്ധിയുള്ള ആരോടെങ്കിലും ചോദിച്ചു വേണ്ടേ ഇദൊക്കെ ചെയ്യാൻ 🙏 നിങ്ങളുടെ പാർട്ടിയിൽ ആ പറഞ്ഞ സാധനo ആർക്കും ഇല്ല ഓക്കേ പക്ഷെ വേറെ ആരോടെങ്കിലും ചോദിച്ചൂടേയ്‌നോ ഇങ്ങെനെ ചെയ്യുമ്പോൾ 😆 പോട്ടെ സാരല്യ

  • @nishanvp8869
    @nishanvp8869 Год назад +7

    എല്ലാ അർത്ഥത്തിലും ഫ്രോഡ് എന്നത് കലക്കി 🤣🤣🤣🤣🤣

  • @shajimaster6228
    @shajimaster6228 4 года назад +104

    ഇനി രണ്ട് സർട്ടിഫിക്കറ്റിൽ പഴയതുപോലെ 2 ജന്മദിനം ആണാവോ... പിതാവിൻറെ പേരും..?

    • @muhammedhisham3180
      @muhammedhisham3180 4 года назад +2

      😀😀😀ENTAMMOO

    • @mariyammaliyakkal9719
      @mariyammaliyakkal9719 4 года назад +9

      കടലാസിന്‍െേയും മഷിയുടേയും പഴക്കം പരിശോധിക്കണം ക്രിമിനല്‍ സംഘികളേ

    • @user-tt1oe9rq1b
      @user-tt1oe9rq1b 4 года назад +1

      😆😆😆😆😆😆😆

    • @Farsath999
      @Farsath999 4 года назад +1

      😂😂

    • @rinusreesreejith9645
      @rinusreesreejith9645 4 года назад +3

      Father : കാള ,mother: പശു

  • @muneermk725
    @muneermk725 4 года назад +29

    മച്ചാനെ കൊന്ന് കൊലവിളിച്ച് കളഞ്ഞല്ലോ

  • @dudei546
    @dudei546 4 года назад +12

    1970 അടിച്ച പേപ്പർ ഇത്ര ഫ്രഷ് ആയിരിക്കും അല്ലേ 😂😂😂

    • @BTS-rs5fc
      @BTS-rs5fc 3 года назад

      മോഡിയുടെ യഥാർത്ഥ UKG CERTIFICATE വീഡിയോ ruclips.net/video/lI2tn_ZqWgM/видео.html

  • @thoughtsarestupid5512
    @thoughtsarestupid5512 4 года назад +2

    ഇത് അറിഞ്ഞിരുന്നേൽ നേരത്തെ വീട്ടിൽ നിന്ന് ഒളിച്ചോടി, വല്ല ഡിഗ്രി സർട്ടിഫിക്കറ്റ് വാങ്ങാമായിരുന്നു 😒

  • @spark444yt6
    @spark444yt6 4 года назад +13

    1977 ലെ അടിയന്തരാവസ്ഥയിൽ ഒളിവിൽ പോയ മോഡി എങ്ങനെ 1978 ഇൽ MA പാസ്സായി.. !!

    • @BTS-rs5fc
      @BTS-rs5fc 3 года назад

      മോഡിയുടെ യഥാർത്ഥ UKG CERTIFICATE വീഡിയോ ruclips.net/video/lI2tn_ZqWgM/видео.html

  • @arunkumarcp1670
    @arunkumarcp1670 4 года назад +5

    School എന്താണെന്നു അറിയാതെ ~ബിഎക്കി എംമെക്കി 😂🤣🤣

  • @jessychacko2071
    @jessychacko2071 4 года назад +5

    അങ്ങനെ അത് ഒപ്പിച്ച് പൊക്കി കാണിച്ചു എത്ര നല്ല സത്യാശീലൻ സന്തോഷം നാളെ പായസം വെക്കണം

  • @munavvirbm.
    @munavvirbm. 4 года назад +41

    Broi troll പൊളിക്കുന്നുണ്ട്🔥👏👍 keep going..channellin reach ഉറപ്പാ..

    • @BTS-rs5fc
      @BTS-rs5fc 3 года назад +2

      മോഡിയുടെ യഥാർത്ഥ UKG CERTIFICATE വീഡിയോ ruclips.net/video/lI2tn_ZqWgM/видео.html

  • @sonah970
    @sonah970 4 года назад +4

    കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കിയാൽ ഇന്ത്യയിൽ കേസ് ഒന്നും ഇല്ലേ. 🇮🇳🇮🇳😆😆😆

  • @binduk7010
    @binduk7010 4 года назад +3

    BA MA എന്ന് പറയാനുള്ള ആഗ്രഹം കൊണ്ട് പറഞ്ഞതായിരിക്കും പോട്ടെ വിട്ടു ക്കു😁😁

  • @prabhaannmary396
    @prabhaannmary396 4 года назад +8

    India's prestigious time of kalamji and manmohanji

  • @mohammedkuttymohammedkutty5702
    @mohammedkuttymohammedkutty5702 4 года назад +10

    വാ തുറക്കുന്നതു കള്ള o പറയാനും ഭക്ഷിക്കാനും മാത്രം

    • @BTS-rs5fc
      @BTS-rs5fc 3 года назад

      മോഡിയുടെ യഥാർത്ഥ UKG CERTIFICATE വീഡിയോ ruclips.net/video/lI2tn_ZqWgM/видео.html

  • @jamsanu1556
    @jamsanu1556 4 года назад +21

    ജനങ്ങൾക്ക്‌ പറ്റിയ കൈ അബദ്ധം ഇന്ത്യയാകെ നാണക്കേടിലാക്കി. അനുഭവിക്കുക അത്രതന്നെ.

    • @BTS-rs5fc
      @BTS-rs5fc 3 года назад

      മോഡിയുടെ യഥാർത്ഥ UKG CERTIFICATE വീഡിയോ ruclips.net/video/lI2tn_ZqWgM/видео.html

  • @daivinvincent9307
    @daivinvincent9307 3 года назад +15

    ഇത് ഒരു ഒന്നൊന്നര ട്രോൾ ആയിട്ടാ പൊളിച്ചു 🤣🤣🤣🤣🤣💞💞💞💞

  • @nijjucaffe3952
    @nijjucaffe3952 4 года назад +23

    ചായ കട സർട്ടിഫിക്കറ്റ് ഉണ്ട്

  • @anasvava3378
    @anasvava3378 3 года назад +1

    ഞാനും അപ്പൊ പ്രധാന മന്ത്രി ക്ക് ഒരു പടി കൂടുതൽ പഠിച്ചിട്ടുണ്ടേ 🤭🤭🤭

  • @bijua1882
    @bijua1882 4 года назад +11

    എനിക്ക് l l ബി സർട്ടിഫിക്കറ്റ് വേണും എവിടെ കിട്ടും,, മോഡി യെ കണ്ടാൽ മതിയോ

    • @BTS-rs5fc
      @BTS-rs5fc 3 года назад

      മോഡിയുടെ യഥാർത്ഥ UKG CERTIFICATE വീഡിയോ ruclips.net/video/lI2tn_ZqWgM/видео.html

  • @georgealexander491
    @georgealexander491 4 года назад +18

    Ok. I agree that Modiji had obtained degrees B.A and M.A. Great. Just tell us,
    1) Who were his classmates?
    2) Who were the VC,Regitrar, Director of Exam. of that university?
    Name the Exam. Centre?
    What was his PNR?

  • @pulimoodu8
    @pulimoodu8 4 года назад +4

    ആരാ പറഞ്ഞത്. മോതി സൈന്ററ്റി സ്റ്റ് ആണ്. (പശു പതി)അതിൽ പല ഡിഗ്രിഉം ഉണ്ട്. പല ഗവേഷ ഞങ്ങളും പുരോഗമിക്കുന്നു. അതാണ് മനുഷ്യനു പകരം പശു കൾക്ക് പ്രാതി നിധ്യം കൊടുക്കുന്നത്.

  • @8hoursplans633
    @8hoursplans633 2 года назад +2

    സർട്ടിഫിക്കേറ്റ് പ്രിന്റ് ചെയ്ത ഫോണ്ട് ശ്രദ്ധിക്കു.... 90-91 കാലഘട്ടത്തിൽ ആണ് ഇങ്ങനെ സർട്ടിഫിക്കേറ്റ് കൊടുക്കാൻ തുടങ്ങിയെ

  • @khaleelkopa2868
    @khaleelkopa2868 4 года назад +4

    പല ട്രോളുകളും കണ്ടിട്ടുണ്ട് പക്ഷേ തങ്ങളുടെ making verity ആണ്. Subscribed

  • @ansaranu8608
    @ansaranu8608 2 года назад +2

    1 crore like 👏👏👏👏🥰🥰🥰

  • @pariskerala4594
    @pariskerala4594 4 года назад +9

    കിടിലൻ, കിടിലൻ, കിടിലൻ ട്രോൽ

    • @BTS-rs5fc
      @BTS-rs5fc 3 года назад

      മോഡിയുടെ യഥാർത്ഥ UKG CERTIFICATE വീഡിയോ ruclips.net/video/lI2tn_ZqWgM/видео.html

  • @user-vx5xv1no2x
    @user-vx5xv1no2x 4 года назад +6

    എനിക്ക് nekoshi ഒരു സർട്ടിഫിക്കറ്റ് അടിച്ചു തരുമോ . അമിട്ടെ . ദുബായിൽ saftyude തെറി കേട്ടു മടുത്തു

    • @BTS-rs5fc
      @BTS-rs5fc 3 года назад

      മോഡിയുടെ യഥാർത്ഥ UKG CERTIFICATE വീഡിയോ ruclips.net/video/lI2tn_ZqWgM/видео.html

  • @user-uk5jq4mp7v
    @user-uk5jq4mp7v 4 года назад +8

    😎 മോഡി ന്നാ സുമ്മാവാ

  • @manuromeo5271
    @manuromeo5271 3 года назад +1

    ലാസ്റ്റ്.. ആ പയ്യൻ പറഞ്ഞത് പൊളിച്ചു

  • @dinkuabc
    @dinkuabc 4 года назад +16

    ഈ പഴയ വീഡിയോ ഞാൻ കമെന്റ് ഇടാൻ തുടങ്ങുകയാരുന്നു..... മച്ചാനും കണ്ടിട്ടുണ്ടാർന്നു അല്ലേ

    • @BTS-rs5fc
      @BTS-rs5fc 3 года назад

      മോഡിയുടെ യഥാർത്ഥ UKG CERTIFICATE വീഡിയോ ruclips.net/video/lI2tn_ZqWgM/видео.html

  • @rajdeepvinayaraj4439
    @rajdeepvinayaraj4439 4 года назад +5

    editing-verithanam💥💥

  • @ashrafashu9342
    @ashrafashu9342 4 года назад +6

    Endhoru edittadho vere level😂😂allhooooo 100k likes😚

  • @adhaasedits3654
    @adhaasedits3654 4 года назад +7

    Modi nte certificates sheri illa appo ayalde citizenship povum aayrku alle... Anne pinne aa CAA Kk njan support 👍😂

  • @babumon834
    @babumon834 4 года назад +2

    കോൺഗ്രസ്‌ അധികാരത്തിൽ വന്നാൽ ആദ്യം മോദിയുടെ കള്ളസര്ടിഫിക്കറ്റിന കുറിച്ച് അന്വാഷിക്കണം

  • @athulprakashnp1099
    @athulprakashnp1099 4 года назад +1

    ഞങ്ങടെ ജീക്ക് ഡിഗ്രി ഉണ്ട്
    പക്ഷെ അത് ഉടായിപ്പിലാണെന്ന് മാത്രം😢

  • @adhisha4424
    @adhisha4424 4 года назад +2

    ഇവന്മാർ എവിടെ തട്ടിപ്പ് നടത്തിയാലും അതെല്ലാം സ്പോട്ടിൽ പുറത്താകുമല്ലോ "😙😙

  • @AnjanaPreethyShajeev
    @AnjanaPreethyShajeev 4 года назад +12

    Entha cheyya..
    Tholvikal ettu vaangaan modiyude jeevitham iniyum baakki...
    Pinne amit shahde kaaryam ethandu theerumaanam aayi...😊😎

    • @BTS-rs5fc
      @BTS-rs5fc 3 года назад

      മോഡിയുടെ യഥാർത്ഥ UKG CERTIFICATE വീഡിയോ ruclips.net/video/lI2tn_ZqWgM/видео.html

  • @sreesreekumar1092
    @sreesreekumar1092 3 года назад +2

    അസുരരാജാവായ..........ഹിരണ്ണിയാഷന്റേകയിൽ.....എത്രേയോകിങ്കര-മ്മാരുണ്ടു... ഏഥാജ്ജയുംനിറവോറ്റും

  • @Sathya_1996
    @Sathya_1996 4 года назад +9

    Muthe troll polichu 👍❤

  • @snehanvarghesecyril3682
    @snehanvarghesecyril3682 4 года назад +9

    Ethra trolliyalum ivaru ingane thane kaanichalum nammade alkaar vote cheithu jaippikum. Enthu kastamanu man

  • @pk.5670
    @pk.5670 4 года назад +1

    ട്രോളൻ മരോട് ഒരു അഭ്യർത്ഥന ഉണ്ട്.
    നിങ്ങൾ ഈ ലെവലിൽ ഒന്നും ട്രോൾ ചെയ്യേണ്ടവരല്ല കുറെ കൂടി ലോ ലെവലിൽ ട്രോൾ ചെയ്യണം ,ഹിന്ദിയിൽ കേരത്തിൽ എന്നല്ല ഇന്ത്യയിൽ തന്നെ അറിപ്പെടനം പെടുത്തണം..
    എന്നിട്ട് ഇത് കണ്ട് ബോംബെ അധോലോകം കിടുക്കിട വിറക്കണം.
    അതിന് എന്റെ എല്ലാ ബാവുതങ്ങളും അശ്വംസിച്ചു കൊള്ളുന്നു.

  • @shahbasiqbal2795
    @shahbasiqbal2795 4 года назад +1

    ഇങ്ങനെ കളിയാക്കിയാൽ മോടിജി ഇനി കേരളവും മറിച്ചുവിക്കുമോ ആവോ..... അല്ല അതാണല്ലോ ഇപ്പോൾ നടക്കുന്നതും.......

  • @peace8326
    @peace8326 2 года назад +2

    Naturalitykk vendi 62% mark aakki kurachitta Aa manass aarum kanathe pokaruth😂

  • @zahrafarhath7168
    @zahrafarhath7168 4 года назад

    Ente ponnooooo...superrrr troll🤣🤣🤣...thanks to all trollmakers for making things understandable👏🏻👏🏻👏🏻...you make things easily distinguishable

  • @rajeshkumar.brajeshkumar.b7613
    @rajeshkumar.brajeshkumar.b7613 4 года назад +4

    Adipoli, sharikkumm ishtepettu ee troll

  • @franklinrajss2310
    @franklinrajss2310 2 года назад +2

    ബെസ്റ്റ് പ്രധാന മന്ത്രി 🤣🤣🤣🤣🤣🤣🤣

  • @shareefgoodfilim9553
    @shareefgoodfilim9553 4 года назад +11

    FROD MINISTER
    MODI

  • @musthafakakkat7241
    @musthafakakkat7241 4 года назад +1

    ഇത്രേം ഡിഗ്രിം വെച്ചോണ്ട് എന്തിനാ ചാായ അടിക്കാൻ പോയേ

  • @rafeeq89
    @rafeeq89 4 года назад +1

    Comment box ൽ മോദിയെ ന്യായീകരിച്ചുള്ള comment തപ്പി മടുത്തത് ഞാൻ മാത്രം ആണോ.. 🤔

  • @subairpc2916
    @subairpc2916 4 года назад +1

    ഒന്ന് ചിരിക്കാണെൽ ഇവരുടെ വീഡിയോസ് തന്നെ കാണണം...😂

  • @fajarhusain9236
    @fajarhusain9236 4 года назад

    പത്തി രുപത് കൊല്ലം ഞാനും, ഗുജ്റാത്തിൽ ഈ ഡിഗ്രിക്ക് പഠിച്ചു ,അവസാനം മുതലാളി കട ഒഴിവാക്കി നാട്ടിലേക്ക് പോന്ന പോൾ ,ഞാനും പോന്നു, ആ മുതലാളി ഇന്ന് വരേ എന്റെ ഡിട്രി സർട്ടിഫിക്കറ്റ് തന്നിട്ടില്ല ,ഇയാളോട് പറഞ്ഞാൽ അതൊന്ന് വാങ്ങി തരോ ആവം 🤔

  • @najeelas66
    @najeelas66 4 года назад

    അറിവില്ലെങ്കിൽ എല്ലാം പോയി. അത്യാവശ്യം എഴുതാനും വായിക്കാനും അറിഞ്ഞാലും അഡ്ജസ്റ്റാകും പക്ഷേ ഇത്👆😢

  • @ahammedshakir6534
    @ahammedshakir6534 4 года назад

    നല്ല അറിവുള്ള നിങ്ങളെ പോലെ ഇന്റലിജന്റായാ കള്ളത്തരം ജനങ്ങൾക്കു കൂടി മനസ്സിലാക്കി കൊടുക്കാൻ പറ്റുന്ന ട്രോളന്മാരെയാണ് ഞങ്ങൾക്കു ആവശ്യം

  • @AmysCookery
    @AmysCookery 4 года назад

    അഭിപ്രായങ്ങൾ അടിപൊളി

  • @noushadcc92
    @noushadcc92 3 месяца назад

    100 കോടി ബോണ്ട് വാങ്ങിയതിന്റെ പകർപ്പ്..
    അത് സർട്ട്ഫിക്കറ്റ് ആക്കി മാറ്റി അത്രെയുള്ളൂ 😂😂😂😂😂

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 11 месяцев назад +1

    മോദിയുടെ സർട്ടിഫിക്കേറ്റ് എന്തിനാ അമിട്ട് ഷാജി പൊക്കി പിടിച്ചിരിക്കുന്നത് 😀😀😃😀😃😀😃😀😃😃😀അതും വളരെ പുതിയ സർട്ടിഫിക്കേറ്റ് 😀😀😃😀😃😀😃😀😃

  • @nowyorkdood6172
    @nowyorkdood6172 3 года назад +1

    ട്രോൾ രാജാവേ നിങ്ങള് പൊളിയാട്ടോ ഒരു രക്ഷ ഇല്ല ഉബൈദ് ഇബ്രാഹിം ഇക്കാ കുറേ കുത്തി നിറക്കുന്നു but ചിരി വരുന്നില്ല but നിങ്ങൾ എല്ലാ ത്തിനും സെറ്റ് സാധനങ്ങൾ ആണ് ഇടുന്നത് ഒരേ പൊളി ചുമ്മാ ട്രോൾ ഇണ്ടാക്കാതെ ചിരിപ്പിക്കാൻ ഒരു റേൻജ് വേണം but nighal അക്കാര്യ തിൽ സമ്മതിച്ചു തന്നു ട്ടോ

  • @hishamimedia8316
    @hishamimedia8316 4 года назад +2

    സൂപ്പർ ആയിട്ടുണ്ട് മുത്തേ

  • @muhammedaneesh720
    @muhammedaneesh720 4 года назад +1

    ചായ ചായ ചായേ ചായേ 😂😂😂

  • @AbdulKalam-pm1bf
    @AbdulKalam-pm1bf 3 года назад

    അല്ലെകിലും വ്യജ സർട്ടിഫിക്കേറ്റ് ഉണ്ടാക്കി
    കുറെ ഡോക്ടർ പരിശോധിക്കുണ്ട്
    നമ്മുടെ ഇന്ത്യയുടെ തലത്തോട്ടപ്പന്മാർ ഉള്ളപ്പോൾ പിന്നെ ഇതയല്ല ഇതിന്റെ അപ്പുറവും ചാടികളിക്കും കൊച്ചുരാമ
    എന്റെ പ്രിയ സുഹൃത്തേ ഇങ്ങനെ ട്രോൾ വേണ്ട
    ഡിഗ്രി ഉള്ളത്കൊണ്ടല്ലേ
    കോറോണയുടെ മരുന്ന്
    ചാണകത്തിൽ ഉണ്ടന്നും
    അത് പ്ലെയിറ്റ് കൊട്ടിയാൽ പോകുമെന്നും കണ്ടുപിടിച്ചത് പിന്നെ
    എഞ്ചിനെർ പഠിച്ചിട്ടുണ്ട്
    അതുകൊണ്ടല്ലേ 2000 ത്തിന്റെ നോട്ടില് ചിപ്പ് ഉണ്ടാക്കിയത് 👌👌
    എന്നിട്ട് നിങ്ങൾ അംഗീകരിച്ചില്ലല്ലേ

  • @abinaju4834
    @abinaju4834 4 года назад +6

    Nta mone poli muthe....😍😍

  • @sanooptvr6141
    @sanooptvr6141 4 года назад +3

    Manmohan ingane eduth kanichath ornmayundo
    Undavilla because ellaarkum ariyaam

  • @irshad3295
    @irshad3295 4 года назад +1

    സർട്ടിഫിക്കറ്റ് എവടെന്ന് കിടിയോ എനിക്കും ഒരു MBA എടുക്കണാർന്നു

  • @raheemraheem8884
    @raheemraheem8884 4 года назад +5

    Naanam kettavante aasanathil oraalu mulachaal athum avanoru thanalaayirikum

  • @psycho5656
    @psycho5656 3 года назад +2

    മോദിജി ❤