ഇതെന്താ സവര്‍ക്കര്‍ ജയന്തിയാണോ..! BJP RSS Troll video | CAB NRC Issue | k surendran

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 1,5 тыс.

  • @abhinavpsofficial3895
    @abhinavpsofficial3895 5 лет назад +1315

    *2019 ഈ വർഷം കാവിക്കാരെക്കൊണ്ട് ചിരിച്ച് ചത്തു* *മാപ്പ് മാപ്പ് മാപ്പ്* 😂😂😂😂

  • @nishand1711
    @nishand1711 5 лет назад +3096

    എനിക്ക് ടെൻഷൻ വരുമ്പോൾ യൂട്യൂബിൽ കയറി ബിജെപി എന്ന് ടൈപ്പ് ചെയ്യും പിന്നെ ചിരിയുടെ മാലപ്പടകമായിരിക്കും 🤣🤣😂😂

  • @nabeel9409
    @nabeel9409 5 лет назад +516

    2050 ആയാലും ഇതിനു മാറ്റമുണ്ടാകില്ല എന്നുള്ളവർ അടിച്ചോ 👍

    • @maheshchandu2681
      @maheshchandu2681 3 года назад +3

      2050 thil nammalundakumo . first think it . covid-19 ahnu electionil jayichathu . allarum pedikunnu

    • @sky-rp9db
      @sky-rp9db 9 месяцев назад +1

      2024 ill kanunu ee troll nu ippozhathr situation yigikkila but enkilum troll kollam 4 year ayi video recomend vannappo veruthe onnu keri nokkiyatha...pattumenkil reply tharu bro hi ennayalum mathi
      4year athokke oru kalam

  • @faheemkallengal1152
    @faheemkallengal1152 5 лет назад +588

    ഹാ ഇപ്പോഴാ BJP യുടെ പൂർണ രൂപം മനസിലായത് (ബുദ്ധിയില്ലാതെ ജനിച്ചു പോയവർ )😂🤭🤭ആരും സിരിക്കരുത്

  • @the6r471
    @the6r471 5 лет назад +1987

    സങ്കികളുടെ പ്രശസ്തമായ എടപ്പാൾ ഓട്ടം ഓർമവരുന്നവർക് like അടിക്കാനുള്ള link😂😂😂

    • @salomonkalou4024
      @salomonkalou4024 5 лет назад +13

      sudappikalude gujarat oottam kandittundo

    • @carljohnson7870
      @carljohnson7870 5 лет назад +81

      @@salomonkalou4024 ഇല്ല മോദി ദൈബത്തിന്റെ അമ്പലയോട്ടം കണ്ടിട്ടുണ്ട്

    • @the6r471
      @the6r471 5 лет назад +42

      @@salomonkalou4024 സങ്കിയും സുഡുവും ഒരു നാണയത്തിന്റെ 2 വശങ്ങൾ അല്ലെ മോനൂസെയ്, ഒരു team പശുവിന്റെ പേരിൽ ആളെ തള്ളികൊല്ലുന്നു മറ്റേ team ആടുമെയ്ക്കാൻ ആളെ കേറ്റി വിടുന്നു അത്രേ ഉള്ളു,പിന്നെ നീ എന്നോട് പറഞ്ഞത് എന്തിനാ എന്നു മനസിലായില്ല monose പേര്‌ കണ്ടപ്പോൾ sudappi ആയിട്ട് തോന്നിയോ,എങ്കിൽ താങ്കൾ എത്രയും പെട്ടന്ന് ചോറ് കഴിച്ചു തുടങ്ങേണ്ടതാണ്

    • @aswinsid1222
      @aswinsid1222 5 лет назад +32

      എജ്ജാതി ഓട്ടം ആയിരുന്നു അത്

    • @the6r471
      @the6r471 5 лет назад +38

      @@aswinsid1222 ഓടിക്കാം പക്ഷെ പിടിക്കാൻ കിട്ടൂല്ല😅

  • @kuttanr9658
    @kuttanr9658 4 года назад +154

    ഇത്രയും നേരം ചിരിപ്പിച്ചതിനു എല്ലാമണ്ടൻ മാർക്കും നന്ദി രേഖപെടുത്തുന്നു

  • @sainus4491
    @sainus4491 5 лет назад +132

    നിങ്ങൾ എല്ലാരും ക്ഷമിക്കുമെന്ന് കരുതുമല്ലോ 😂😂2:14

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 5 лет назад +638

    *നീയാരാ ശ്രീനാരായണ ഗുരു ജയന്തിയോ അതോ ചട്ടമ്പിസാമി ദിനമോ 😂😂😂*

  • @muhammedabidkt2117
    @muhammedabidkt2117 5 лет назад +614

    *ആദ്യം വീരവാദം.. അതും ഫേസ്ബുക്കിലൂടെ...* 😁
    *പിന്നീട് മദ്യപിച്ചിരുന്നു എന്ന നാടകം* 😂
    *അവസാനം മെയിൻ പരിപാടി ഷൂ നക്കൽ..* 🤣

    • @raghavanv.s.9222
      @raghavanv.s.9222 4 года назад +1

      വിഘടന-ദേശദ്രോഹ പ്റവ്റുത്തികളുമായി , പാക്.-ചൈന എരപ്പകളുടെ ഷൂസും ,പിന്നെ "മറ്റേതു മെല്ലാം" നക്കി തുടക്കുന്ന സ്ഥിരം പാടിക്കാരായ മ്ളേച്ഛർ ആണ് , ഷൂ നക്ക് തള്ളുന്നത്...പരമ-കൂതറ വരട്ട് തള്ളുകൾ മാത്റം.

    • @mpalikurikkalthamarasseri3541
      @mpalikurikkalthamarasseri3541 4 года назад +5

      ഭരണകൂട പിന്തുണ ഉണ്ടാവും എന്ന വിശ്വാസത്തിൽ ധീരനാണ്, ശക്തനാണ് എന്ന് മറ്റു ള്ളവർക്ക് തോന്നാൻ വേണ്ടി കാട്ടിക്കൂട്ടുന്ന അഭിനയങ്ങളാണിതൊക്കെ. രക്ഷയില്ലന്ന് കണ്ടാൽ വെള്ളമടിച്ചിരുന്നു എന്ന് പറയും, എന്നിട്ടും രക്ഷയില്ലങ്കിൽ ഷൂനക്കി മ്മാപ്പ് പറയും,

  • @ali__seyyid
    @ali__seyyid 5 лет назад +228

    *_മാപ്പ് പറയുക എന്നത് പാരബ്ബര്യമാണ്..._*
    *_അത് ആത്മാര്‍ത്ഥതയോടെ അവര്‍_* *_ഇന്നും ചെയ്യുന്നു...അതാണ് യഥാര്‍ഥ_* *_SPORTS MAN SPIRIT..._* 😂😂😂

    • @Aachi234
      @Aachi234 4 года назад +3

      👌🤣🤣🤣

    • @venugopalan3973
      @venugopalan3973 4 года назад +3

      മാപ്പ് എത്ര പറഞ്ഞാലും ഞങ്ങൾക്ക് മടുക്കാത്തതെന്താണെന്ന് ഞങ്ങൾക്കിത് വരെ മനസ്സിലായിട്ടില്ല.

  • @yadhu4878
    @yadhu4878 5 лет назад +89

    ചിരിച്ചു മരിച്ചു 😛😂😂😂😂😂😂😂😂😂

  • @shafeeqsv4921
    @shafeeqsv4921 4 года назад +11

    ഇന്ന് ശനിയാഴ്ച ഒരു പാട് പണി ഉള്ള ദിവസം ആയിരുന്നു, ഞാൻ ഒരു മൂലയ്ക്ക് ഇരിക്കുമ്പോൾ എന്നോട് എന്റെ കൂട്ടുകാരൻ പറഞ്ഞു ഈ ലിങ്കിൽ പോയി ഈ വീഡിയോ കാണുക എന്നിട്ട് മനസ്സറിഞ്ഞു ചിരിക്കുക,
    പറഞ്ഞത് പടി ഞാൻ മനസ്സറിഞ്ഞു ചിരിച്ചു ഇപ്പോൾ വർക്ക് കുറഞ്ഞു ലിങ്ക് അയച്ച കൂട്ടുകാരനോട് ഞാൻ നന്ദിയും പറഞ്ഞു,
    ഇനി അടുത്ത ശനിയാഴ്ച വീണ്ടും കാണുന്നുണ്ട് ഈ വീഡിയോ അന്നും എന്റെ വർക്ക് കുറയും മനസ്സറിഞ്ഞു ചിരിക്കും ഫ്രണ്ടിന് ഞാൻ വീണ്ടും നന്ദി പറയും

  • @Victory3456
    @Victory3456 5 лет назад +188

    എല്ലാം കട്ട തോൽവികളാണല്ലോ ?

    • @oldman-vd4eb
      @oldman-vd4eb 4 года назад +6

      അത് പിന്നെ പറയണ്ടല്ലോ 😂😂😂😂😂😂😂

    • @sachinsachuz798
      @sachinsachuz798 2 года назад

      😂😂

  • @arungk66
    @arungk66 4 года назад +82

    3:42 കത്തി തേച്ചുമിനുക്കി കൊല്ലാൻ പോകുന്നു 😂😂😂. ഓടിചെല്ല് കിളവാ 😂😂😂.. പിടുക്ക അടിച്ചു കണ്ണിൽ കേറ്റും...

  • @amruth.k.s
    @amruth.k.s 5 лет назад +258

    ആഹ്.. ഞാൻ കാത്തിരുന്ന item.. ഇക്കാ പൊളിച്ചു 😘😘.
    Basith fans ഇവിടെ report.

  • @IMettymetty
    @IMettymetty 5 лет назад +81

    ഈ വർഷം ആണ് ഞാൻ കൂടുതൽ ട്രോള് കണ്ടതും ചിരിച്ചതും... 😁😁😁

    • @confucius2891
      @confucius2891 3 года назад +1

      Iniyum Ethra varanund waiting Nd See

  • @blackman7450
    @blackman7450 5 лет назад +238

    1:30ചട്ടമ്പി സാമിയോ? ശ്രീ നാരായണ ഗുരു ജയന്തിയോ?
    കാവികോണത്തിന്റെ തമാശ 😀😀😀

    • @soumyamanoj4754
      @soumyamanoj4754 3 года назад

      😂😂😂

    • @Mohamedsinan-h6g
      @Mohamedsinan-h6g 9 месяцев назад

      ഒരു കാര്യത്തിൽ ഇവർക്ക് അഭിമാനിക്കാം ഏറ്റവും കൂടുതൽ പൊട്ടൻമാരുള്ള പാർട്ടി 🤣🤣

  • @kani9664
    @kani9664 4 года назад +43

    അവരുടെ വിചാരം കേന്ദ്രവും കേരളവും അവരാണ് ഭരിക്കുന്നത് എന്നാണ് 😏😏😏

  • @trolankochunni3340
    @trolankochunni3340 5 лет назад +206

    ലെ സംഘി : *ഇതെക്കെ എന്ത്.. 2020 ല് കുറച്ച് variety മാപ്പ് പറച്ചിൽ plan ചെയ്ത് വെച്ചിട്ടുണ്ട്.. wait & see*

  • @rafadrahman6258
    @rafadrahman6258 5 лет назад +40

    സേട്ടൻമാരെ 💩💩 ഇങ്ങനെ സിരിപ്പികല്ലെ 😂😂 ഇങ്ങനെ സിരിച്ചാൽ ചത്ത് പോവും 💨💨

  • @gouthamsankar7
    @gouthamsankar7 5 лет назад +151

    എന്തൊക്കെ പറഞ്ഞാലുംTrolinu ബാസിത് വേണം💞😁

  • @നിലപാട്-ഹ4പ
    @നിലപാട്-ഹ4പ 4 года назад +15

    ബാസിത് അഭിനന്ദനങ്ങൾ. സൂപ്പർ
    സന്ദർഭത്തിന് അനുസരിച്ചു തന്നെ സംഭാഷണം. ശരിക്കും പൊളിച്ചു.

    • @VyshakM-nv3lg
      @VyshakM-nv3lg 6 месяцев назад

      നീ ചാണകം ആണോ 🤣

  • @PM-es1zf
    @PM-es1zf 5 лет назад +361

    *ഇതും കണ്ടു ചിരിച്ചോണ്ടു ഇരിക്കുമ്പോ ഒരു രാജ്യം മുഴുവനും ഈ നാറികൾ നശിപ്പിക്കുന്ന കാര്യം ആരും മറക്കല്ലേ.* 😥

    • @appukuttan5.046
      @appukuttan5.046 3 года назад +1

      തൂറി എറിയണം നിന്നെ

    • @Niggesh_kumar193
      @Niggesh_kumar193 2 года назад +3

      Anthayalum evanmar Keralathil varanan ponilla athukondu oru samathanam ondu

    • @sachinsachuz798
      @sachinsachuz798 2 года назад +3

      ആദ്യം നിൻറെ ഈ പാർട്ടിയിൽ ആരോടും മണ്ടത്തരങ്ങൾ പറയരുത് എന്ന് പറയണം🤣🤣🤣🤣🤣

  • @vishnutk1656
    @vishnutk1656 4 года назад +15

    ഇത്രയും troll കിട്ടുന്ന പാർട്ടി

  • @arunpk958
    @arunpk958 5 лет назад +785

    *8 സംഘികൾ dislike അടിച്ചിട്ടുണ്ട്..* 🤣🤣

    • @stephymj5647
      @stephymj5647 5 лет назад +7

      Arun PK
      Ippo 48 aay 🤦‍♀️🤦‍♀️🤦‍♀️

    • @kudariii
      @kudariii 5 лет назад +4

      @@stephymj5647 ippo 49 aayi

    • @amruthaaniamruthaani7594
      @amruthaaniamruthaani7594 5 лет назад +4

      Ippo 50

    • @rashidvm6950
      @rashidvm6950 5 лет назад +5

      64 ayiiu🤣🤣

    • @Fourwheelsoul
      @Fourwheelsoul 5 лет назад +13

      65ആയിട്ടുണ്ട് തീട്ടം തീനികൾ

  • @soundofkerala7398
    @soundofkerala7398 4 года назад +81

    ഇങ്ങനൊരു പാർട്ടിയും നേതാക്കൻമാരും കുറച്ചു മണ്ടൻമാരായ അണികളും ഇല്ലായിരുന്നേൽ ട്രോൾ എന്ന കല എന്നേ നാമാവശേഷം ആയേനെ 😎

  • @keralacomrade1
    @keralacomrade1 Год назад +10

    സവർക്കർ :ഇവന്മ്മാർ നമ്മുടെ മാനം കാത്തു 😂🤣

  • @muhammedshafi6913
    @muhammedshafi6913 2 года назад +3

    ഒന്നിനും ബുദ്ധി ഇല്ല

  • @akhilakrishnan8167
    @akhilakrishnan8167 5 лет назад +36

    Ante alloh anikkini chirikkan vayya😂😂 basith chetta trol polichutta...😂😂😂😂😂😂

  • @SPYDER88800
    @SPYDER88800 4 года назад +7

    Killing തന്നെയാ ...😂😂😂 കോമഡി പീസ്

  • @ummerva6939
    @ummerva6939 9 месяцев назад +4

    ഇവരുടെ മുത്തച്ഛൻ സവർക്കർ തുടങ്ങി വച്ച മാപ്പ് പറയൽ തുടർന്നു കൊണ്ടിരിക്കുന്നു,

  • @soumyamanoj4754
    @soumyamanoj4754 3 года назад +7

    😂😂😂😂ബഹുരസം മാപ്പു പറച്ചിൽ 👍👍ചോദിച്ചു വാങ്ങുക ഇവരുടെ main

  • @dichoosworld3674
    @dichoosworld3674 3 года назад +26

    2021 election nu sesham kaanunnavar indo ?

  • @shahalnm9742
    @shahalnm9742 5 лет назад +91

    പുതിയ വാക്ക് കണ്ടു പിടിച്ചു "മാപ്പോളികൾ"

  • @asmamajeedmajeed4927
    @asmamajeedmajeed4927 2 года назад +9

    മദ്യം കഴിച്ച് വീരവാദം മുഴക്കും - മദ്യം ഇറങ്ങിക്കഴിഞ്ഞാൽ പറഞ്ഞതോർത്ത് പേടിച്ച് മുട്ട് വിറക്കും - എന്തായാലും ചിരിക്കാൻ വകയുണ്ട്

  • @jithuzzpjames1841
    @jithuzzpjames1841 4 года назад +17

    ഇതൊക്കെ കൂട്ടിയാൽ ഒരു നല്ല കോമഡി ഫിലിം ഉണ്ടാക്കലോ... 😜😜😜😜

  • @luttappi-9262
    @luttappi-9262 5 лет назад +402

    *ഇവരുടെ മാപ്പ് പറച്ചിൽ എല്ലാം ട്രോള്ളണം എങ്കിൽ എങ്കിൽ 4 മണിക്കൂർ ട്രോൾ വേണ്ടി വരും 😁*

  • @prajithapraji9212
    @prajithapraji9212 4 года назад +22

    കുറച്ച് വിഷമത്തിൽ ഇരിക്കായിരുന്നു,...ഈ വീഡിയോ കണ്ടപ്പോൾ ചിരിച്ചിരിച്ച്.... എന്റെ പൊന്നോ......😀😀😀😀😀

  • @mhpedits5496
    @mhpedits5496 5 лет назад +22

    0:48 ന്റെ പൊന്നേ.. 😂😂😂😂😂

  • @ARaihanath
    @ARaihanath Год назад +1

    😂😂😂മാനസിക രോഗികൾ.... മാപ്പേ 🙏🙏🏃🏃🏃🏃🏃🏃

  • @praveenapraveena578
    @praveenapraveena578 4 года назад +18

    ചേട്ടൻ സംഘി ട്രോൾ ഇടുന്നത് കൊണ്ടാണ് ഞാൻ ഞാൻ subscribe ചെയ്തേക്കുന്നെ dont stop

  • @nivinx3606
    @nivinx3606 Год назад +35

    2023 ഇൽ കാണുന്നവർ ഇണ്ടോ 😅

  • @fcb3903
    @fcb3903 5 лет назад +87

    ജഗതി ചേട്ടൻറെ വിടവ് ഇവന്മാർ അങ്ങനെ നികത്തികോളും...

    • @zajosblend5438
      @zajosblend5438 3 года назад +1

      പ്ഭ. തോന്ന്യാസം പറയുന്നോടാ...

  • @siberianmallu5559
    @siberianmallu5559 4 года назад +33

    പിണറായി മാസ് ട💪💪💪😍😍

    • @Sobesh562
      @Sobesh562 2 года назад +1

      ആ മാസ്സ് ഒന്ന് വിചാരിച്ചാൽ കുറയ്ക്കാവുന്നതേ ഉള്ളു പെട്രോളിന്റെ വില.. ഒരു communist ✌️

    • @onelove13march
      @onelove13march Год назад

      Kopp da

    • @siberianmallu5559
      @siberianmallu5559 Год назад

      @@onelove13march നിന്റെ തന്ത

  • @mubzplay
    @mubzplay 5 лет назад +44

    ശ്രീ നാരായണ ഗുരു ജയന്തി,😂😂😂😂

    • @oldman-vd4eb
      @oldman-vd4eb 4 года назад

      😂😂😂😂😂😂😂

  • @VinurajanVinu
    @VinurajanVinu Год назад +1

    Eppozhum kandu sirichu vayya.😂😂😂

  • @abdulsufaid5184
    @abdulsufaid5184 5 лет назад +167

    മാപ്പ് പറയലാണ് ഇവരുടെ മെയിൻ 😂

  • @rahimkhr
    @rahimkhr 4 года назад +67

    മാപ്പ്‌ എഴുതി കൊടുക്കുക പിന്നെ പോരാടുക അതാണു സവർക്കർ മാതൃക. അണികൾ അത്‌ പിന്തുടരുന്നു. അത്രേ ഉള്ളൂ.

    • @sachinsachuz798
      @sachinsachuz798 2 года назад

      😂😂😂😂😂😂😂😂😂😂😂😂😂🙏👍

  • @SETHUAS
    @SETHUAS 4 года назад +9

    ക്ഷമിക്കുമെന്ന് കരുതുമല്ലോ ?.... ആര് കരുതും ?😆😆😆😆😆

  • @nishand1711
    @nishand1711 5 лет назад +17

    13:30 പാമ്പ് പാമ്പ് 😂😂🤣😅😅😅🤣🤣🤣🤣

  • @Nick411.
    @Nick411. 5 лет назад +31

    *പാമ്പ് പാമ്പ്* 🤣

  • @safvan-cristy2826
    @safvan-cristy2826 5 лет назад +29

    മാരക ട്രോൾ uff ഇജ്ജാദി

  • @carljohnson7870
    @carljohnson7870 5 лет назад +92

    സത്യത്തിൽ ഈ പാർട്ടിയുടെ ശാപം അണികളും നേതൃത്വവും ആണ് 🐂

  • @ownworld-wc8nv
    @ownworld-wc8nv 2 года назад +2

    ഇതിനേക്കാൾ ചിരി ഇപ്പോൾ pfi ന്റെ കാര്യം ആലോചിക്കുമ്പോഴാ

  • @akhilmurali1419
    @akhilmurali1419 5 лет назад +101

    ശോഭേച്ചിക്കു ഫാൻസ്‌ ഉണ്ടോ ഗുയ്‌സ്

    • @tintocachuthan5551
      @tintocachuthan5551 5 лет назад +24

      ഉണ്ടോന്നോ പുള്ളിക്കാരിയല്ലേ മെയിൻ🤣🤣🤣 പുള്ളിക്കാരിയുള്ള ഒര് ചർച്ചയും ഞാൻ മിസ്സ്‌ ചെയ്യില്ല 🤣🤣🤣

    • @akhilmurali1419
      @akhilmurali1419 5 лет назад +1

      @@tintocachuthan5551 🤣🤣🤣

    • @smithakk6350
      @smithakk6350 4 года назад +7

      Pinneee ante mutha sobha chechiyillathe anthu comdey mandatharathinte raani alle

    • @akhilmurali1419
      @akhilmurali1419 4 года назад +1

      @@smithakk6350 🤣🤣🤣

  • @buttercup8172
    @buttercup8172 4 года назад +4

    എന്തൊരു തൊലിക്കട്ടി........😂😂😂😂😂😂😂😂

  • @adnanaajmal1393
    @adnanaajmal1393 5 лет назад +15

    ഇജ്ജാതി ഇക്ക പൊളി..

  • @Mobilepiano
    @Mobilepiano 5 лет назад +22

    ഒരു മാപ്പ്, രണ്ടു മാപ്പ്, മൂന്നു മാപ്പ്,
    മാപ്പ്, മാപ്പ്, മാപ്പ്😂🤣

  • @സ്വയംഅംഗീകൃതദൈവം

    1 k ആക്കിയത് ഞാൻ 🙌🙌

  • @redfyred6810
    @redfyred6810 4 года назад +6

    സത്യം പറയുവ .ഈ വീഡിയോ കണ്ടതിൽ ദശമൂലം ദാമു അവാർഡ് ശ്രീജിത് പന്തളം .മച്ചാനെ ഓർമിക്കുമ്പോൾ തന്നെ ചിരി അടക്കാൻ പറ്റുന്നില്ല world no .1 comedy peice ,,അയ്യോ വയ്യ..

  • @rasalabhar2576
    @rasalabhar2576 Год назад +3

    മൂന്നു വർഷം കഴിഞ്ഞു കാണുന്നവർ ഉണ്ടോ 😂😂😂

  • @princedavidqatarblog6343
    @princedavidqatarblog6343 3 года назад +2

    ചിരിപ്പിച്ചു കൊല്ലും പാവം എവിടാണോ ആവോ 😂😂😂😂

  • @sreenadhnjr846
    @sreenadhnjr846 5 лет назад +30

    Sasikala cheetals kiduve😅

  • @SaheerKichu
    @SaheerKichu 3 года назад +11

    7:03 ശശികല ഉണർന്നു 😂😂😂😂

  • @Worldmoviesrecaphub
    @Worldmoviesrecaphub 4 года назад +25

    ഈ അടുത്ത കാലത്തൊന്നും ഇത്ര അധികം ചിരിച്ചിട്ടില്ല

  • @ജനാബ്കണ്ണൂർ
    @ജനാബ്കണ്ണൂർ 7 месяцев назад +2

    2024 കണ്ടു ചിരിക്കുന്നവർ ഉണ്ടോ 😀😀😀

  • @AneeshRewinds
    @AneeshRewinds 3 года назад +5

    ദുരന്തംദുരന്തം ദുരന്തം full of ദുരന്തം😀

  • @arungk66
    @arungk66 4 года назад +11

    1:25 rss ന്റെ ആൺകെട്ടവരുടെയടു ത്ത് കളിക്കാൻ നിൽക്കല്ലെന്നു 🤭🤭🤭😂😂

  • @mohammedismail7210
    @mohammedismail7210 5 лет назад +8

    അടിപൊളി 😃😄😄😘

  • @2onano
    @2onano 3 года назад +1

    Perfect ok മച്ചാനതുപോരെ Aliya 🐇❤😄

  • @shajahanshahulhameed8053
    @shajahanshahulhameed8053 4 года назад +3

    അയ്യേ, തൊലിക്കട്ടി അപാരം

  • @vijayannandhu1062
    @vijayannandhu1062 4 года назад +6

    ഇവൻമാരൊക്കെ സഖാക്കളേ നേരിട്ടു കണ്ടാൽ നിക്കറിൽ മുള്ളും

    • @bashirba9162
      @bashirba9162 2 года назад +1

      സത്യം, 😄😄😄😄

  • @faizalshajahan2305
    @faizalshajahan2305 5 лет назад +3

    നമസ്കാരമുണ്ട പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ,ഞാൻ ശ്രീജിത് പന്തളം .....വാക്കി കമെന്റ് പറയും🤣

  • @muhammadSahal9048
    @muhammadSahal9048 7 месяцев назад

    ആരേലും 2024 ഇൽ കാണുന്നവർ ഉണ്ടോ എന്നെ പോലെ ചിരിക്കാൻ 😂😂😂😂😂😂😂🫵🏽

  • @mhpedits5496
    @mhpedits5496 5 лет назад +32

    ഇവന്മാർ ഉള്ള കാരണം ചിരിക്കാൻ ആളുകൾ ട്രോളുകൾ ഒന്നും കാണാൻ വരാത്തത്തിന്റെ അസൂയ അല്ലടാ നിനക്ക്.. 😜😜😜😜

  • @skariarose9105
    @skariarose9105 Год назад +1

    ഇതൊക്കെ പണ്ട്.. ഇപ്പൊ നടക്കും എന്ന് തോന്നുന്നില്ല.. മൊത്തം മുണുങ്ങിയില്ലെ അപ്പനും മോളും

  • @munawarmkd913
    @munawarmkd913 5 лет назад +6

    Basith ക്ക ആ തെറി വിളിക്കുന്ന ഭാഗങ്ങളിൽ ഒരു beep sound കൊടുക്കായിരുന്നു (ഞാൻ ഈ video cousins ഏല്ലാവരും ഇരിക്കുന്നതിന്റെ ഇടയിൽ ഇരുന്നാണ് കണ്ടിരുന്നത് ) 🙂

  • @Achyutan
    @Achyutan 9 месяцев назад +1

    2024 il kanumpo entho evdo….. 😅

  • @jabeerjalalmvr3624
    @jabeerjalalmvr3624 5 лет назад +3

    😂😂😂😂 ചിരിച്ചു മടുത്തു

  • @Hungercave-23
    @Hungercave-23 4 года назад +2

    Map parachil spr🤣🤣🤣😂😂😂😂😂

  • @nihalrahman1963
    @nihalrahman1963 5 лет назад +8

    Basith vere level

  • @ebraheemebraheem2826
    @ebraheemebraheem2826 8 месяцев назад

    ഇവരുടെ RSS മുൻ നേതാക്കളും ഇങ്ങനെ അല്ലെ മേപ്പ് മേപ്പ് അതെന്താ സംഘി യാവുമ്പോൾ മനുഷ്യൻ എന്താ ഇങ്ങനെ.😄🤔

  • @Lakme03-91
    @Lakme03-91 4 года назад +3

    Ohh 0. 57 editing 😂😂😂😂😂😂😂😂 .adhil manasil aayi ninte editing rangee polichuuuu

  • @ഒരുപാവംപ്രവാസി-ഗ8ച

    Mapu mapu mapu🤣😂🤣😂

  • @AbdulAzeez-yy6dz
    @AbdulAzeez-yy6dz Год назад +4

    Comedy ആയി മാത്രം കാണരുത്..... ‼️‼️‼️
    ഇവർ മനഃപൂർവം കലാപം ഉണ്ടാകാൻ ശ്രമിച്ചുകൊണ്ടിടിക്കുന്നു 😡😡😡😡
    എല്ലാം പൊളിഞ്ഞുപോകുന്നു,..... 😂😂😂
    But.... ‼️‼️‼️
    Be carefull......... 💪💪💪

    • @STORYTaylorXx
      @STORYTaylorXx Год назад +1

      അയ്യോടാ മോനേ കലാപം ooണ്ടാക്കാൻ അറിയാത്ത തീവണ്ടി കത്തിക്കൽ ടീമുകൾ തിരിച്ച് ഒരു അടി കിട്ടുമ്പോൾ കരയുന്നു അല്ലെങ്കിലും എല്ലായിടത്തും ഇരവാദം ഉണ്ടാക്കി ജയിക്കുവാൻ അല്ലേ അറിയുകയുള്ളൂ😂.

  • @shahulameer6135
    @shahulameer6135 3 года назад +1

    മാപ്പേയ് മാപ്പേയ് 😂😂😂😂😂😂😂😂പൊളി സീൻ.

  • @sasipp2492
    @sasipp2492 5 лет назад +22

    oro chanakagal
    kakuss guys😂😂

  • @ashikn3443
    @ashikn3443 3 года назад +1

    മച്ചാനെ സൂപ്പർ എഡിറ്റിംഗ്

  • @arunb2092
    @arunb2092 3 года назад +6

    കുറച്ചു ബുദ്ധി ഉണ്ടായിരുന്നെഗിൽ മന്തബുദി എന്നെകിലും വിളിക്കാമായിരുന്നു... ഇനി ഇപ്പോൾ എന്ത് വിളിക്കും 🤔🤔... 🤣🤣🤣🤣

  • @tintocachuthan5551
    @tintocachuthan5551 5 лет назад +2

    🤣🤣🤣 കൊല്ലും ഞാൻ.. ന്റെ പൊന്നോ

  • @zedxevove4065
    @zedxevove4065 5 лет назад +5

    Nice🤗👌👌

  • @adarshprasad5949
    @adarshprasad5949 2 года назад +1

    Muthuvanangale kond thottu😂😂😂😂

  • @chirakkalsh2837
    @chirakkalsh2837 5 лет назад +65

    പന്തളം ജീ..... ഫാൻസ്‌ ഉണ്ടോ.. 🤣🤣🤣🤣🤣🤣

  • @sheziworld102
    @sheziworld102 5 лет назад +2

    എന്റെ പൊന്നൂ..പൊളി 😁😁🙆‍♂️🙆‍♂️😁

  • @shajeershafi155
    @shajeershafi155 5 лет назад +16

    RIP Rss 🤣🤣🤣🤣

  • @Na__ru__to__778
    @Na__ru__to__778 5 лет назад +2

    Pwoli mahn

  • @infinityofinform4165
    @infinityofinform4165 4 года назад +4

    ഇത്ര കാലമായിട്ടും മദ്യത്തിന്റെ ലഹരി എന്ന സ്ഥിരം പല്ലവിക്ക് ഒരു ചേഞ്ച്‌ ഇല്ല അവനെയൊക്കെ കണ്ട അറിയ നല്ല ബോധത്തിലാണെന്ന്

  • @abdulrahumanm578
    @abdulrahumanm578 3 года назад +1

    ഇവന്മാരെ കൊണ്ട് മാപ്പ് പറയിക്കുന്ന ചേട്ടന്മാർക്ക് എന്റെ വക ഒരു കുതിര പവൻ

  • @akshayarackal7303
    @akshayarackal7303 3 года назад +3

    വിഷമം വരുമ്പോൾ ബിജെപിടെ ട്രോൾ അങ്ങ് കാണും ന്റെ പൊന്നോ പിന്നെ 😂 നിർത്തൻ പറ്റില്ല

  • @hacksawcodm6108
    @hacksawcodm6108 4 года назад +2

    Poli ...😂😂😂🔥🔥