രാഹുലിനെ ഇറ്റലിയിലേക്ക് ഓടിക്കും|അമിത്ഷായുടെ അവസ്ഥ കണ്ടോ..? വീഡിയോ |Amitsha|Rahul Gandhi

Поделиться
HTML-код
  • Опубликовано: 8 сен 2024
  • അമിത്ഷായ്ക്കും
    സ്മൃതി ഇറാനിക്കും
    രാഹുലിന്റെ തിരിച്ചടി
    വീഡിയോ പുറത്ത്...!
    #thejournalist #journalistchannel #bjp #rahulgandhi #yedunarayanan #congress #modi #narendramodi #indiaalliance #loksabhaelection2024 #amitshah #smritiirani #nda

Комментарии • 486

  • @jinuromal3605
    @jinuromal3605 2 месяца назад +35

    Rakhul ഇന്ത്യയുടെ ഉയിർ ആണ് next P M ആയി കാണണം ❤️❤️❤️❤️എന്നും ദൈവം സത്യതിന് ഒപ്പം മാത്രമേ നില്ക്കു..... രാഹുലിന്റെ മുത്തശ്ശി, രാഹുലിന്റെ പിതാവ് ഈ മഹാരാജ്യത്തിനു വേണ്ടി ബലിയാട് ചെയ്യപ്പെട്ടു അത് കാലം തെളിക്കും. രാഹുലിലൂടെ ❤️❤️❤️❤️❤️❤️അങ്ങനെ തന്നേ ആകട്ടെ

  • @jabbarkaithakkad
    @jabbarkaithakkad 2 месяца назад +20

    എന്താ പ്രസംഗം
    അതിലുപരി
    പ്രസംഗത്തിന്റെ തർജുമ
    സൂപ്പർ

  • @muhammedchchirammalh3365
    @muhammedchchirammalh3365 2 месяца назад +58

    ഇതിലും വലിയ തിരിച്ചടി ഇനി കിട്ടാനില്ല ഇവർക്ക് രണ്ട് പേർക്കും

  • @AbdullaKutty-sd6kb
    @AbdullaKutty-sd6kb 2 месяца назад +145

    രാഹുൽ നോമിനേഷൻ കൊടുത്തിട്ട് ആരെയും ഭീഷണിപ്പെടുത്തി നോമിനേഷൻ പിൻവലിപ്പിച്ചില്ല ഷാ എന്താണ് ചെയ്തത് എന്ന് എല്ലാർക്കും അറിയാം

  • @mohammedhussain2049
    @mohammedhussain2049 2 месяца назад +29

    തർജമ very good.....എന്തൊരു ആർജവം

  • @mathewpe3970
    @mathewpe3970 2 месяца назад +75

    സ്മൃതി റാണി ഇനി സീരിയലിലേക്ക് തിരിച്ചു വരുന്നു

    • @dinnerpoint-ov4wj
      @dinnerpoint-ov4wj 2 месяца назад +2

      Attapaadieleak...🤣🤣🤣🤣🤣👅👅👅👅

    • @Shivdas-nl5pk
      @Shivdas-nl5pk 2 месяца назад

      അമ്മുമ്മയായി അഭിനയിക്കാൻ 😂😂

    • @user-tz6pw2si2q
      @user-tz6pw2si2q 2 месяца назад +1

      ​@Shivdas-😂😂nl5pk

  • @Vinod-jy1hl
    @Vinod-jy1hl 2 месяца назад +122

    സ്മൃതി ഓടിയ ഓട്ടത്തിൽ പുല്ല് കുരുത്തില്ല

  • @christbhavan6757
    @christbhavan6757 2 месяца назад +190

    അഹങ്കാരത്തിൻ്റെ പര്യായം ആണ് സ്മൃതി ഇറാനി '

    • @raagamanjari
      @raagamanjari 2 месяца назад +1

      Kooduthal Negalikkanda, George Psoriasis nte 1 Lakh Bond kondu kittiyal 4 Lakh bhooripaksham annu. Pappu monthe Vijayam is illegal !!!!!

    • @sujaphysics3986
      @sujaphysics3986 2 месяца назад +2

      No doubt..She s the
      incarnation of arrogance and immaturity!!People realised

    • @DileepKumar-jm2wc
      @DileepKumar-jm2wc 2 месяца назад

      You are mistaken. She is proud as wellas aservant of our Nation. Rashtriya swayam😘 sevak. But jihadis doesn't like👌 it. We believed in yethmika manavadarsanam. Justlike tagores univeral humaen brotherhood. and in sansript Vasudeva kumbakam. As the reign of Modiji government. all types of scams. Jihadi fund. thewarted in our soil. and instilled sophisticated 300 programmes for the betterment of our demos. Kissansamman nidhi, Muthalak bhethagathi niyamam. Uggwalyogana gasconnections. Swach bharth mission😘. Jaldhan for drinking water suchas.

    • @NisarN-wy9mp
      @NisarN-wy9mp 2 месяца назад

      ​@@sujaphysics3986😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍q😊q😊

  • @basheerkerala3618
    @basheerkerala3618 2 месяца назад +77

    രാഹുൽഗാന്ധി യുടെ , നിശ്ചയദാർഢ്യം, ആത്മവിശ്വാസം, എല്ലാം എന്നും മോദിയുടെയും അമിത് ഷാ യുടെയും പേടിസ്വപ്നം തന്നെയായിരുന്നു, ആ ഭയപ്പാടോടെയുള്ള പ്രസംഗമാണ് അതെല്ലാം,

  • @johnsonouseph7631
    @johnsonouseph7631 2 месяца назад +24

    ദൈവം കൊടുത്ത ശിക്ഷ. ഗംഭീരം 😂😂😂

  • @sreevalsanm6140
    @sreevalsanm6140 2 месяца назад +62

    അമിതേട്ടനും വിസ്‌മൃതി ചേച്ചിയും വിസ്‌മൃതിയിൽ ആകുന്ന കാലം വിതൂരമല്ല. നമുക്ക് കാത്തിരുന്ന കാണാം.😅😮😊😢

    • @raagamanjari
      @raagamanjari 2 месяца назад

      Kooduthal Negalikkanda, George Psoriasis nte 1 Lakh Bond kondu kittiyal 4 Lakh bhooripaksham annu. Pappu monthe Vijayam is illegal !!!!!

  • @rejeeshrejeesh9882
    @rejeeshrejeesh9882 2 месяца назад +185

    ഇന്ത്യൻ ജനങ്ങൾ രാഹുലിനെ ഒത്തിരി ഇഷ്ടപെടുന്നു

    • @sukumarannair4416
      @sukumarannair4416 2 месяца назад

      അത് കൊണ്ട് ഈ നിരന്ന് ഇരിക്കുന്ന വർ ഉടനെ പ്രധാന മന്ത്രി സ് കൾ.

    • @anupinkumar7398
      @anupinkumar7398 2 месяца назад +4

      Koppanu...Hamrick tholvi

    • @seenajoseph2164
      @seenajoseph2164 2 месяца назад +3

      @@anupinkumar7398Nit speaking about people like you who do not like good human beings.

    • @abdussamad7880
      @abdussamad7880 2 месяца назад +2

      👍👌

    • @SreedeviChandran-gb7lm
      @SreedeviChandran-gb7lm 2 месяца назад

      Enth kanditanu?

  • @BijuAbin-vc2ee
    @BijuAbin-vc2ee 2 месяца назад +11

    രാഹുൽ 🥰👌മുത്തേ 💕💕💕

  • @johnvarghese4749
    @johnvarghese4749 2 месяца назад +46

    എവിടെ പോയി? അഹങ്കാരത്തിന്റെ പര്യായം.....

    • @raagamanjari
      @raagamanjari 2 месяца назад

      Kooduthal Negalikkanda, George Psoriasis nte 1 Lakh Bond kondu kittiyal 4 Lakh bhooripaksham annu. Pappu monthe Vijayam is illegal !!!!!

    • @AbidrahmanAbidrahman-dk8hc
      @AbidrahmanAbidrahman-dk8hc 2 месяца назад

      ​@@raagamanjariപോടീ പുല്ലേ എക്സിറ്റു പോൾ തരികിട എക്സിറ്റ് പോൾ പ്രവചിച്ചു ജനങ്ങളെ മൊത്തം വിഢിയാക്കി വോട്ടു മറിക്കാം എന്ന് വിചാരിച്ചോ ഇപ്പോൾ മോദി ഭരിക്കുന്നത് നികേഷ് കുമാറിന്റെയും ചന്ദ്ര നായിഡുവിന്റെയും സീറ്റിൽ ആണ് രണ്ടു പേരും കാൽ മാറിയാൽ മോദിയും അമിത്ഷായും ഔട്ട്‌ പിന്നെ എങ്ങനെ ഭരണം കിട്ടും അടുത്ത ലോക്സബ ഇലക്ഷനിൽ നോക്കിക്കോ ബിജെപി എന്നാ പാർട്ടി ഇല്ലാതാകും Wait An Cee

  • @badushakv-f5e
    @badushakv-f5e 2 месяца назад +28

    അമിട്ട് പൊട്ടിച്ചു😅

  • @rajannair1376
    @rajannair1376 2 месяца назад +17

    സാരമില്ല ക്ഷമിച്ചേക്കു എന്തൊ വിവരക്കെട് പറഞ്ഞു പോയതാ😂😂😂😂

  • @abdurshimanmp7393
    @abdurshimanmp7393 2 месяца назад +10

    യദു നിങ്ങൾക്ക് അഭിനന്ദനങ്ങൾ

  • @Prabanjam1990
    @Prabanjam1990 2 месяца назад +7

    കട്ട വെയ്റ്റിംഗ് രാഹുൽ ഗാന്ധി❤

  • @bijuthomas8293
    @bijuthomas8293 2 месяца назад +16

    RG...❤❤❤❤❤❤❤❤❤

  • @googlemalayalam3292
    @googlemalayalam3292 2 месяца назад +35

    love you Rahul ji 🇮🇳👍

  • @Binoj-ji4wo
    @Binoj-ji4wo 2 месяца назад +110

    കുറെ ദൈവങ്ങളുടെ പേര് പറയാൻ അറിയാം എന്നുള്ളതാണ് ആകെ ബിജെപിക്കാരുടെ രാഷ്ട്രീയ യോഗ്യത. പിന്നെ കുറെ അമ്പലത്തിലെ പൂജാ കാര്യങ്ങളും പറയാൻ അറിയാം. ഇവരൊക്കെയാണ് രാജ്യത്ത് രാഷ്ട്രീയമുണ്ടാക്കാൻ പോകുന്നത് 😡🥴🥴

    • @abdullatheefvt81
      @abdullatheefvt81 2 месяца назад +2

      😊😊😊

    • @aysha8721
      @aysha8721 2 месяца назад +4

      രാഹുൽ. ജി. സോണിയ. ജി..❤❤❤❤❤❤പ്രിയങ്ക. ജി.❤❤❤❤❤❤ജയ്.

    • @anithasanthosh6372
      @anithasanthosh6372 2 месяца назад +2

      Jai Nehru family❤❤❤ Rahul evide pokanamennu India yile jenangal theerumanikkum

    • @user-nz6hk7zi6v
      @user-nz6hk7zi6v 2 месяца назад

      Correct

    • @smithabiju9001
      @smithabiju9001 2 месяца назад +1

      Exactly 💯 😅😅😅

  • @paulantonyeelavathingal9536
    @paulantonyeelavathingal9536 2 месяца назад +149

    അമിത്ഷാ സമ്റിതി ഇറാനിയെയും കൂട്ടി ഇറാനിൽ പോകും

    • @Starkitchen69
      @Starkitchen69 2 месяца назад +7

      ഈ കിളവിക്ക് play കിസ് കൊടുക്കുക 😁

    • @alexanderkurian697
      @alexanderkurian697 2 месяца назад +7

      അവന്റെ അമ്മേ കെട്ടിക്കാൻ ആയിരിക്കും ആ തേവടിച്ചിയും ആയിട്ട് ഇറാനിൽ പോകുന്നത് 😂😂😂😂😂😂😂

    • @anupinkumar7398
      @anupinkumar7398 2 месяца назад +1

      Pappu veendum vayanadan PM.. 3rd tholvi

    • @abdussamad7880
      @abdussamad7880 2 месяца назад +1

      🥲😅😂🤣

    • @aleyammajohn6433
      @aleyammajohn6433 2 месяца назад +2

      Yes very correct 💯👍👍👍 thanks

  • @josephantony9196
    @josephantony9196 2 месяца назад +21

    അമേട്ടിയിൽ ഗ്യാസ്‌ സ്മൃതി സിലിണ്ടർ പൊട്ടിതെറിച്ചു തരിപ്പിണമായി 😂🤣

  • @pareeth7867
    @pareeth7867 2 месяца назад +14

    അപ്പൊ.കൃമി ഇറാനി ഇറ്റലിക്ക് പോയൊ '

  • @ashokans49
    @ashokans49 2 месяца назад +174

    അമിത് ഷാ സംസ്സാരിക്കുന്നതു അലറികൊണ്ടാണു് ഇത് രാക്ഷസന്റെ ശൈലിയാണ്

    • @anaswayanad8368
      @anaswayanad8368 2 месяца назад +5

      👌👌

    • @user-oo3nr6xz8r
      @user-oo3nr6xz8r 2 месяца назад

      രാക്ഷസന്റെ ശൈലി അല്ല ഒറിജിനൽ രാക്ഷസൻ ആണ്... എത്ര നിരപരാധികളുടെ ചോരകുടിച്ചവരാണ് അനുഭവിക്കാതെ ഇവിടുന്ന് പോകില്ല

    • @MyCyriac
      @MyCyriac 2 месяца назад +10

      കാണ്ടടാ മൃഗം. മോട്ടു ബാബ.

    • @MohammedAshraf-dx2kc
      @MohammedAshraf-dx2kc 2 месяца назад +2

      It is to influence the people and to make hate against RAHUL GANHI in the mind of the poor people

    • @MohammedAshraf-dx2kc
      @MohammedAshraf-dx2kc 2 месяца назад

      BJP is a criminal party and it is against the Indian people. Every election they are sabotaging the electoral system in the country.

  • @moideenwelder2904
    @moideenwelder2904 2 месяца назад +52

    സ്മൃതി അല്ല നർത്തക റാണി

    • @BibinBino-um8nl
      @BibinBino-um8nl 2 месяца назад +1

      നാടക കളിക്കാരിത്തി 😂😂😂😂😂

    • @raagamanjari
      @raagamanjari 2 месяца назад

      Kooduthal Negalikkanda, George Psoriasis nte 1 Lakh Bond kondu kittiyal 4 Lakh bhooripaksham annu. Pappu monthe Vijayam is illegal !!!!!

  • @muhammedchchirammalh3365
    @muhammedchchirammalh3365 2 месяца назад +26

    സല്ല കാൽക്കുലേശ നിൽ മുന്നോട്ട് നീങ്ങിയത് രാഹൂൽആയിരുന്നു അത് കൊണ്ടാണ്.BJP യുടെ എല്ലാ കള്ളകളിയും പൊളിച്ച് കയ്യിൽ കൊടുത്തു😅😅

  • @grigoryaugustine1705
    @grigoryaugustine1705 2 месяца назад +32

    സ്മൃതി മാതാക റാണി

  • @yesodharanpuncheppady6931
    @yesodharanpuncheppady6931 2 месяца назад +10

    അഹങ്കാരി വീട്ടിലിരിക്കട്ടെ!

  • @rajupaulose6351
    @rajupaulose6351 2 месяца назад +9

    ആര് ഓടണം ആര് നിൽക്കണം എന്ന് തീ രുമാനി യ്ക്കുന്നത് മനുഷ്യർ ആരുമല്ല ത്‌ തീരതീ രുമാനി ജീവി യ്ക്കുന്ന രൂ മഹാ ദൈവം ഉയരത്തിൽ വസി യ്ക്കുന്നു ആമഹാ ദൈവം ആണ് ആര് ഓടി പോകണം ആരുനിൽക്കണം എന്ന് തീരുമാനി യ്ക്കുന്നത്.😮

  • @noushadali4050
    @noushadali4050 2 месяца назад +11

    Great sir

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 2 месяца назад +23

    ഈ അമിട്ട് എന്തിനാണ് ഇങ്ങനെ കിടന്നു നിലവിളിക്കുന്നത്

    • @saidalavi2304
      @saidalavi2304 2 месяца назад

      കെടാൻ പോകുന്നതിനു മുൻപുള്ള ആളിക്കത്തിൽ😊

    • @Sirajuthekkethayil
      @Sirajuthekkethayil 2 месяца назад

      koothara

    • @RavoofIhsan
      @RavoofIhsan 2 месяца назад

      പേടി തന്നെ അല്ലതെ എന്ത് പറയനാ

  • @josejohn7324
    @josejohn7324 2 месяца назад +4

    Absolutely correct

  • @ahmedcheloo.rgoodmessage5446
    @ahmedcheloo.rgoodmessage5446 2 месяца назад +13

    ബിജെപി മുക്ത ഭാരതം അതാണ് ഞങ്ങൾ ഇന്ത്യക്കാർ ചെയ്യാൻ പോകുന്നത്

  • @user-os8kg5th4c
    @user-os8kg5th4c 2 месяца назад +4

    Excellent Translation. You should have show the face of this beautiful girl.

  • @user-yd8sq1ll1y
    @user-yd8sq1ll1y 2 месяца назад +5

    ഇനി യിപ്പൊ ബോണ്ടിൽ പറഞ്ഞ പൈസ കൂടി എല്ലാവർക്കും കൊടുക്കു.. അപ്പൊ എല്ലാം ഭംഗി ആകും...❤❤❤❤

  • @AbdullaKutty-sd6kb
    @AbdullaKutty-sd6kb 2 месяца назад +29

    ഷാജിസ്മൃതി ഇറാനിയുമൊത്ത് ഇറാനിലേക്കോ മറ്റൊ പോകാൻ ആലോചിക്കൂ ശേഷം മതി രാഹുലിനെ ഇറ്റലിയിൽ പോകാൻ ഉപദേശിക്കൽ

  • @starkid3639
    @starkid3639 2 месяца назад +11

    ജഹവർ ലാൽ നെഹ്രുവിന്റെ കൊച്ചുമോനാണ് High quality കുടുംബത്തിൽ ജനിച്ച് വളർന്നതാണ് 'കുടുംബ മഹിമ അദ്ദേഹത്തിനുണ്ടായിരിക്കും. ജന നന്മയാണ് ലക്ഷ്യം അടിച്ച് മാറ്റലല്ല. വിവരദോശികളേ വിവരകേട് കൂകി വിളിക്കൂ.

  • @cv1601
    @cv1601 2 месяца назад +5

    The translator is super!

  • @SulaimanpmSulaiman
    @SulaimanpmSulaiman 2 месяца назад +9

    ❤❤❤👍👍👍

  • @sadhikhisham2388
    @sadhikhisham2388 2 месяца назад +8

    അടുത്ത പ്രധാൻമന്ത്രി രാഹുൽ ഗാന്ധി തന്നെ ❤️❤️❤️❤️

  • @tomvirippan9764
    @tomvirippan9764 2 месяца назад +4

    Super !!

  • @user-wo5sz1yt5o
    @user-wo5sz1yt5o 2 месяца назад +26

    ആരെയാണ് ജനങ്ങൾ ഓടിക്കാൻപോകുന്നതെന്നു ഉടൻ അറിയും 👍👍

  • @AbdulKareem-ns2jr
    @AbdulKareem-ns2jr 2 месяца назад +3

    Daivam kodutha thirichadi.smrthiye vismrthi aakiya janangale🙏🙏🙏

  • @ykkd6442
    @ykkd6442 2 месяца назад +33

    ഫ്‌ളൈങ് കിസ്സ് കൊടുക്കാൻ പറ്റിയ ചരക്ക്

  • @ashokans49
    @ashokans49 2 месяца назад +21

    സ്മതി എന്ന രക്ഷസി ഇലക്ഷനിൽതോറ്റ് ഓടി

  • @riyazshaksd3260
    @riyazshaksd3260 2 месяца назад +5

    Rahul Gandhi ♥️

  • @elizabaththomas1859
    @elizabaththomas1859 2 месяца назад +7

    Best

  • @tersitacleetus3681
    @tersitacleetus3681 2 месяца назад +1

    നയിക്കൂ രാഹുൽജി ധീരതയോടെ 🙏🙏👍👍

  • @basheerkerala3618
    @basheerkerala3618 2 месяца назад +22

    ഈ തിരഞ്ഞെടുപ്പിന് വോട്ടിംഗ് മെഷീനിന്റെ കാര്യത്തിൽ പൊതുജനങ്ങളും, എല്ലാ രാഷ്ട്രീയ പാർട്ടികളും അതീവ ജാഗ്രത പുലർത്തി, അട്ടിമറിക്കാനുള്ള സാഹചര്യമില്ലാതാക്കി,

    • @user-eg2ym6cf1z
      @user-eg2ym6cf1z 2 месяца назад +2

      EVM തട്ടിപ്പ് നടക്കാതിരുന്നിട്ടില്ല. പക്ഷെ എല്ലാ ഇടത്തും നടന്നില്ലാ എന്ന് മാത്രം 5:58

  • @aliyikoramangalath2097
    @aliyikoramangalath2097 2 месяца назад +9

    തുടക്കം തന്നെ കിസ്സിലൂടെ അല്ലേ

  • @musthafamusthafa5699
    @musthafamusthafa5699 2 месяца назад +8

    Smirthi Ippol veendum baril dance karthi yayi 🤭😄😂😂

  • @ShabaRanks-tg8qv
    @ShabaRanks-tg8qv 2 месяца назад +1

    Excellent translation ❤❤❤❤❤

  • @abdullatheefgadiyara4235
    @abdullatheefgadiyara4235 2 месяца назад +6

    Raul gandi zindabad

  • @shoukathshoukth8552
    @shoukathshoukth8552 2 месяца назад +6

    അനുഭവക്കുക

  • @vishnuvichu1849
    @vishnuvichu1849 2 месяца назад +2

    Rahulji❤❤❤

  • @ksadique3964
    @ksadique3964 2 месяца назад +1

    Nalla translation

  • @sebastianantony9628
    @sebastianantony9628 2 месяца назад +1

    Yes. Correct.

  • @abdulrasak6308
    @abdulrasak6308 2 месяца назад +3

    ഇറ്റലിയിലേക്ക് . ആദ്യം പോയത് പ്രധാനമന്ത്രിയാണ് അത് മറക്കരുത്

  • @abdulkhader6665
    @abdulkhader6665 2 месяца назад +1

    Gee best motivating speek

  • @sreekalaa8514
    @sreekalaa8514 Месяц назад

    Your are💯 corret and translation was very good (Rahul Gandhi speech). Thank you 👍👍

  • @mujeebrahman1013
    @mujeebrahman1013 2 месяца назад +3

    ❤❤❤

  • @hameedm9466
    @hameedm9466 2 месяца назад +3

    ❤❤❤❤❤❤❤🎉

  • @texxvlogs8574
    @texxvlogs8574 2 месяца назад +1

    Rahul 's practice makes perfect, Grace in a Leadership n in his Talks

  • @AbdulRahmanva-is9vf
    @AbdulRahmanva-is9vf 2 месяца назад +2

    യദു💚💚💚

  • @shajibaby2190
    @shajibaby2190 2 месяца назад +1

    A good and educated speech

  • @patrickaustin3190
    @patrickaustin3190 2 месяца назад +2

    സീരിയൽ നടി ഇനി പാർലമെന്റ് കാണില്ല എന്നതിൽ വളരെ സന്തോഷം

  • @abdulmajeedabdulmajeed9455
    @abdulmajeedabdulmajeed9455 2 месяца назад +10

    ആ നശിച്ച സാധനത്തിനെ ആ നല്ല സ്ഥലത്ത് നിന്നും പുറത്തേക് എറിഞ്ഞ ജെനങ്ങൾക്കു അഭിനന്ദനങ്ങൾ

  • @malimali20
    @malimali20 2 месяца назад +26

    *അവന്റെ അപ്പൻ വിചാരിച്ചാൽ സാധിക്കില്ല.*

    • @BibinBino-um8nl
      @BibinBino-um8nl 2 месяца назад +5

      ആരുടെ അപ്പൻ മൊട്ടത്തലയൻ ഷാജിയുടെയോ 😅

  • @musthafamusthu9530
    @musthafamusthu9530 2 месяца назад +4

    👍🏽👌

  • @AshrafpkPoonoor
    @AshrafpkPoonoor 2 месяца назад +2

    അഹങ്കാരികൾക്ക് പതനം മാത്രം

  • @georgemathew8455
    @georgemathew8455 2 месяца назад +2

    My leader RG

  • @backerabubacker239
    @backerabubacker239 2 месяца назад

    Super

  • @user-iv5gk3jq4g
    @user-iv5gk3jq4g 2 месяца назад +3

    മോഡിക്ക് 3ലക്ഷം വോട്ട് കുറഞ്ഞു ബിജെപി യുടെ 10കൊല്ലത്തെ ഭരണ നേട്ടം വോട്ട് കുറഞ്ഞത്

  • @lissymathew1622
    @lissymathew1622 2 месяца назад +1

    ദൈവത്തിന്റെ വിധി യെ തടുക്കാൻ ആർക്കുംകഴിയില്ല.

  • @eldhothomas4693
    @eldhothomas4693 2 месяца назад +1

    Jai Rahul Gandhi 👏👏👏 Jai India 👍👍👍

  • @royg7101
    @royg7101 2 месяца назад +2

    ഈ ഷാ ഏതു ഇറാനിൽ നിന്ന് വന്നാലും നമ്മുടെ നമ്മുടെ മാതൃ രാജ്യത്തു നിന്ന് പോകാൻ ഒരു ഇന്ത്യക്കാരനും പറയില്ല

  • @jacobmathew5615
    @jacobmathew5615 2 месяца назад +1

  • @tjpaul2326
    @tjpaul2326 2 месяца назад

    Translator is beautiful and execlent.. Keep it up. Please you come forward for transaltion thereafter for our Congress national leaders.❤

  • @molygeorge1694
    @molygeorge1694 2 месяца назад

    Very good translation good sound pls show her too

  • @Abs33206
    @Abs33206 2 месяца назад +2

    ആരു ഭരിച്ചാലും ഇന്ത്യയിലെ മുഴുവൻ മനുഷ്യരെയും ഒന്നായി കണ്ട് ഭരിക്കാൻ കഴിയട്ടെ ഈ 140 കോടി ജനങ്ങളെ തമ്മിലടിപ്പിച്ച് ചോര കുടിക്കാതെ എല്ലാവരെയും ഒന്നായി കാണുക

  • @mammych2190
    @mammych2190 2 месяца назад +4

    Eni rahulgandhik parlimentil dhairiamayi Kai uyatam flain kiss ennu parayilla

  • @AleyammaTiju
    @AleyammaTiju 2 месяца назад +1

    👍👍

  • @mujeebmujeeb402
    @mujeebmujeeb402 2 месяца назад +1

    രാഹുൽ ഗാന്ധി 🔥🔥🔥

  • @Shivdas-nl5pk
    @Shivdas-nl5pk 2 месяца назад +1

    modi ji ക്കു 3 ലക്ഷത്തിലധികം vote കുറഞ്ഞു. .. അയോധ്യ കൈയിൽ നിന്ന് പോയി സ്മൃതി കണ്ടംവഴി ഓടി 😂😂😂😂

  • @thomaskv408
    @thomaskv408 2 месяца назад

    അമിത് ഷായെ ഇടയ്ക്കിടെ അദ്ദേഹത്തിൻ്റെ പ്രസംഗം കേൾപ്പിക്കുന്നതു നല്ലതാണ്.

  • @lucosjoseph3508
    @lucosjoseph3508 Месяц назад

    👏👏👏👏
    👍❤.

  • @georgept2927
    @georgept2927 2 месяца назад

    സ്മൃതി റാണി വിസ്‌മൃതിലായി

  • @yeshodhak5311
    @yeshodhak5311 22 часа назад

    രാഹുൽജി ജൈക്കട്ടെ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳👍🙏🙏🇮🇳🇮🇳👍❤❤❤❤❤❤❤❤❤❤❤

  • @user-iv5gk3jq4g
    @user-iv5gk3jq4g 2 месяца назад +2

    കേരളത്തിൽ ഒന്ന് കിട്ടിയപ്പോൾ യുപിയിൽ 29സീറ്റ്‌ പോയി എന്ന് SG ഫാൻസ്‌

  • @antonyjoseph4323
    @antonyjoseph4323 2 месяца назад +1

    എല്ലാവരും സ്വയം ഒന്ന് ചിന്തിച്ചു നോക്ക് ഞാൻ ആരാണെന്ന് ചിന്തിക്കുക എന്നിട്ട് മറ്റുള്ളവരെ കുറിച്ച് വിലയിരുത്തുക ഞാനെല്ലാം തികഞ്ഞ ആളാണ് മറ്റുള്ളവരൊക്കെ എല്ലാരും എന്നെയും താഴ്ത്താന്‍ വിഡ്ഢിയാണെന്നുള്ള കാര്യത്തിൽ നൂറുശതമാനമാണ് അതിനകത്ത് ഒരു സംശയം ഇല്ല ഞാൻ ആരാണെന്ന് ആദ്യം ചിന്തിക്കുക എന്നിട്ട് എന്റെ പോരായ്മകൾ പരിഹരിക്കുക സംശയവും വേണ്ട സ്വയം വിലയിരുത്തുക അതിന്റെ പോരായ്മകൾ പരിഹരിക്കുക

  • @bijukoshy164
    @bijukoshy164 2 месяца назад

    ഇതാണ് മാഷേ നാരീ ശക്തി

  • @user-os9fg5rs1q
    @user-os9fg5rs1q 2 месяца назад +1

    ധ്യാനം ദൈവ തിന്ന് വേണ്ടി എങ്കിൽ ഇത്ര പരസ്യം കൊടുത്തത് തെറ്റല്ലേ 😂😂😂😂😂😂😂😂😂😂😂😂

  • @simsonc7272
    @simsonc7272 2 месяца назад

    ❤❤🙏🙏❤❤

  • @azeezclt8510
    @azeezclt8510 2 месяца назад

    Rahoolji ❤️🌹🌹🌹

  • @aliyikoramangalath2097
    @aliyikoramangalath2097 2 месяца назад +5

    ഫ്ളൈങ്കിസ് വീട്ടിൽ പോയി

  • @SivadasanKv-pk3yn
    @SivadasanKv-pk3yn 2 месяца назад

    മഴ പെയ്തു തവളകൾ കരച്ചിൽ തുടങ്ങി...

  • @NajeebKottilingal
    @NajeebKottilingal 2 месяца назад

    Ahangaram

  • @alikhanalnoor5212
    @alikhanalnoor5212 2 месяца назад +1

    ആ സ്ത്രീ എന്തിന് ഇത്രയും പേടിക്കുന്നത് ചെകിട്ടത്ത് ഒരു അടി കൊടുക്കാൻ വയ്യായിരുന്നു

  • @vlogplusuk20
    @vlogplusuk20 2 месяца назад +1

    ഇതൊക്കെ പ്രായമാകുമ്പോൾ അത്തും പുത്തും ആയി പലതും വിളിച്ചു കൂവുകയാണ് 😂😂