നിങ്ങൾ ഇത്രയും പേരുടെ കാര്യങ്ങൾ പറഞ്ഞു അതിൽ വളരെ സന്തോഷം പക്ഷേ ഒരു പ്രധാന വ്യക്തിയുടെ പേര് മാത്രം നിങ്ങൾ പറഞ്ഞില്ല അത് ആ വ്യക്തിയോടുള്ള അവഹേളനയാണ് ദയവു ചെയ്തു ആ പേരും കൂടെ ഒന്ന് പറയണം ഒരു അപേക്ഷയാണ് ടി പി സെൻകുമാർ🙏🙏🙏🙏
സുരേന്ദ്രനെയും കുറച്ച് അണികൾ ആയ ബിജെപി കാരുടെയും കയ്യിലാണ് ബിജെപി പ്രവർത്തിക്കുന്നതെന്ന് അവർ വിശ്വസിക്കുന്നു കേന്ദ്ര നേതൃത്വം ഇടപെട്ട് ഇതിനൊരു പരിഹാരം കാണാൻ എത്രയോ ആൾക്കാർ സമ്മർദ്ദം ചെലുത്തുന്നു സുരേന്ദ്രനെ ഇങ്ങനെ വിട്ടുകഴിഞ്ഞാൽ ബിജെപി ഇവിടെ സ്വാഹ ആകും കോൺഗ്രസ് നേട്ടമുണ്ടാക്കും
ഇങ്ങനെ ചാടി നടക്കുന്നവർ അവരുടെ സ്വന്തം ഉയർച്ച ആയിരിക്കും കൂടുതൽ നോക്കുന്നത് അത് നടക്കാത്ത അവസ്ഥ യിൽ പുറത്ത് പോകും പിന്നെ ഇപ്പോൾ ഈ പാർട്ടി യുടെ നേതാക്കൾ അവര് തന്നെ പാർട്ടിയുടെ പരാജയം..നല്ലൊരു ടീം ഉണ്ടായിട്ടും തകർത്തു അത് മുരളി. സുരേന്ദ്രൻ ഭരണം അവർക്ക് മുന്നിൽ ആരും പിടിച്ചു നിൽക്കില്ല ഇത് കേന്ദ്ര വും മനസ്സിൽ ആകുന്നില്ല..
ഫ്രാങ്കോയെ ഇനി ആരാണ് പരിഗണിക്കുന്നത്? അനിൽ ആൻറ്റണി മാർക്സിസ്റ്റ്പാർട്ടിയിലേക്ക് പോയാൽ, തൻറ്റെ അറിവ് ഉപയോഗിച്ച് ഇപ്പോൾ ആ പാർട്ടിയിലുണ്ടായിട്ടുള്ള അപച്യുതികൾ മാറ്റാൻ ശ്രമിക്കേണ്ടതാണ്.
അധികാരം കിട്ടാൻ വേണ്ടിയാണ് ഇവരെ കൂട്ട് പിടിക്കുന്നത്, ഉദാ - ഈസ്റ്റെർ സന്ദർശനാവും, മലയാറ്റൂർ മലക്കയറ്റവും നടത്തിയവർ മണിപ്പൂരിൽ ആക്രമിൾക്ക് സാവകാശം കൊടുക്കുന്നു. ആദ്യം പണികിട്ടുന്നത് ഇതിലുള്ളതന്നെ ന്യൂനപക്ഷത്തിനാണെന്ന് വ്യക്തo.
എന്തൊക്കെയായാലുംഅനിൽആൻറ്റണി ബി.ജെ.പി.യിലെ ക്ലീൻമുഖങ്ങളിലൊന്നാണ്. അദ്ദേഹത്തിന് പാർട്ടിയിൽ അഭിപ്രായസ്വാതന്ത്ര്യവും നിക്ഷ്പക്ഷമായി പ്രവർത്തിക്കാനുള്ള അനുമതിയും നൽകിയാൽ അദ്ദേഹം പാർട്ടിയുടെ പൊതുജനങ്ങൾക്കിടയിലുള്ള ഇമേജ് മികവുറ്റതാക്കുമെന്നതിൽ അശ്ശേഷം സംശയമില്ല.
ഒരു പാർട്ടിയും അണികൾ ഇല്ലാത്ത നേതാക്കന്മാരെ സ്ഥാനം നൽകി ആദരിക്കാൻ ബുദ്ധിമുട്ടാണ് അതുകൊണ്ട് കയ്യിൽ വല്ലതും ഉണ്ടെങ്കിൽ മാത്രം അങ്ങോട്ട് ചെന്നാൽ മതി പിന്നീട് കരഞ്ഞിട്ട് ഒരു കാര്യവും ഇല്ല,....😢
Suresh ഗോപി സിനിമ നടനാണ് അദ്ദേഹം നല്ല നടനാണ് കണ്ടില്ലേ കാറിൽ നിന്നിറങ്ങി കസവുമുണ്ടും ഉടുത്തു വന്നപ്പോൾ ഒരു നേതാവ് കയ്യിൽ തൊട്ടപ്പോൾ തട്ടിമാറ്റുന്നത് വാസ്തവത്തിൽ നേതാവ് ഇളിഭ്യനായി പോയി കയ്യിൽ തൊടുന്നത് അദ്ദേഹത്തിനിഷ്ടമല്ല
യേശു ക്രിസ്തുവിനെ ഒറ്റു കൊടുത്ത ജൂതാസിനെ അനുസ്മരിച്ചു നമുക്ക് ഹല്ലേലുയ്യ ഹല്ലേലുയ്യ പാടാം 😂 ഏതായാലും ബി ജെ പി ദേശീയതയിൽ നിറഞ്ഞുനിൽക്കയാണ്😂 ഇവരും നിറഞ്ഞുനിൽക്കും മഞ്ഞ് നിറഞ്ഞ് നിൽക്കുന്നതും വൈലത്ത് മരീചിക ആകുന്നതും അവർ മനസ്സിലാക്കട്ടെ 😂😂😂
അനിൽ അന്റണിയെ കേരളത്തിലെ വോട്ടർമാർ അംഗീകരിക്കില്ല ഇനി ഏതു പാർട്ടിയിൽ പോയാലും. 😊😊😊
അനിൽ ആന്റണിയെ ബിജെപി ഉപേക്ഷിക്കരുത് അതാണ് കേരളത്തിന്റെ ആഗ്രഹം 😂😂😂
കോൺഗ്രസിന് വേണ്ടി ജീവിച്ചു എന്ന് പറയരുത് കോൺഗ്രസ് കൊണ്ട് ആന്റണി യും മകനും ജീവിച്ചു എന്ന് പറയു
100%
സത്യം., കോൺഗ്രസിന് ഇവരെക്കൊണ്ട് ഒരു ഗുണവും ഉണ്ടായിട്ടില്ല
@@harisp.t9188POLITICAL WAISTE LAST RESORT IN THE POLITICAL WAISTE BOX
സത്യം. അൽഫോൺസ് കനന്താ നം,E ശ്രീധരൻ sir അബ്ദുല്ലകുട്ടി, കൃഷ്ണകുമാർ,ജേക്കബ് തോമസ്, സുരേഷ് ഗോപി, എന്നിവരുടെ അവസ്ഥ എന്താണോ ആവോ. കഷ്ടം.
എല്ലാപേരും പദവി പ്രതീക്ഷിക്കുന്നവരാണ് . കിട്ടാത്തവർ മറക്കണ്ടം ചാടുന്നത്.
നുണ പറഞ്ഞ് രാജസേനൻ ബിജെപി യിൽ നിന്നും സിപിഎം ലേക്ക് ചാടി. ഇനി രാജസേൻ പിണറായി വിജയന് പഠിക്കുകയും കൂടി വേണം.
Oooo h kuttan mohann
Mohana poy tooradai
@asmm876 നിങ്ങളുടെ ഇങ്ങനെ ഉള്ള ഭാഷ പഠിപ്പിച്ചത് ആരാണ് മാതാപിതാക്കൾ ആണോ.
മാത്രം അല്ല ഒരു വർഷം മുൻപ് ഇട്ട comment ഇപ്പോൾ ആണോ കാണുന്നത്.
പുള്ളിക്കാരൻ ഇപ്പൊ തന്നെ പ്രധാനമന്ത്രി ആവാം എന്ന് ഓർത്തു വന്നത്താണ്
കേരളത്തിൽ ബിജെപി വളരില്ല ഈ ലീഡർമാർ സമ്മതിക്കില്ല ഇതെല്ലാം ഒരു അഡ്ജസ്റ്മെന്റ്... 🙏
നിങ്ങൾ ഇത്രയും പേരുടെ കാര്യങ്ങൾ പറഞ്ഞു അതിൽ വളരെ സന്തോഷം പക്ഷേ ഒരു പ്രധാന വ്യക്തിയുടെ പേര് മാത്രം നിങ്ങൾ പറഞ്ഞില്ല അത് ആ വ്യക്തിയോടുള്ള അവഹേളനയാണ് ദയവു ചെയ്തു ആ പേരും കൂടെ ഒന്ന് പറയണം ഒരു അപേക്ഷയാണ് ടി പി സെൻകുമാർ🙏🙏🙏🙏
He join praja party
സുരേന്ദ്രനും, മുരളീധരനും, രാധാകൃഷ്ണനും ആരേയും നേരേ ചൊവ്വേ ഉയർത്തിക്കൊണ്ടു വരാൻ അനുവദിക്കില്ല
എങ്ങനെ കൈയ്യിൽ ഉയർത്തണൊ അതൊ തലയിൽ ഉയർത്തണൊ
സുരേന്ദ്രൻ എന്നേ മാറേണ്ട
ആളാ. മാറിയാൽ മാറ്റം
ഉണ്ടാകു൦.
Anil Antony is fit for the post.
Zen Kumar IPS will be best choice for presidentship.
Shobha Surendran as secratary!
Try that...
ഹാൻസിൽ വരട്ടിയ ഉള്ളിവട്ടം ചുരേന്ദ്രൻ മാറിയാൽ മാറ്റം ഉണ്ടാവും...ഇല്ലെങ്കിലോ നല്ല "നാറ്റം"ഉണ്ടാവും..😂
Ooooh .pinne ellam ok...podai thooradai
@@sivadaspc3015bjp yil ok
സുരേന്ദ്രനെയും കുറച്ച് അണികൾ ആയ ബിജെപി കാരുടെയും കയ്യിലാണ് ബിജെപി പ്രവർത്തിക്കുന്നതെന്ന് അവർ വിശ്വസിക്കുന്നു കേന്ദ്ര നേതൃത്വം ഇടപെട്ട് ഇതിനൊരു പരിഹാരം കാണാൻ എത്രയോ ആൾക്കാർ സമ്മർദ്ദം ചെലുത്തുന്നു സുരേന്ദ്രനെ ഇങ്ങനെ വിട്ടുകഴിഞ്ഞാൽ ബിജെപി ഇവിടെ സ്വാഹ ആകും കോൺഗ്രസ് നേട്ടമുണ്ടാക്കും
ഏത് പാർട്ടി ആയാലും സ്വഭാവം മാറുമോ നായ നാടുകടലിലും നക്കിയെ കുടിക്കൂ
ക്ഷീരമുള്ള അകടിഞ്ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൗതുകം
കെജെപി യിൽ ഒരു കിരിടമുണ്ട് അതു തന്നെ കെജെപി യുടെ തലയ്ക്കു ഭാരം. ഇനിയും വേണോ ഒരു ഭാരം.😊
Keedayano kiridamano? Aa keeda chethale kerala BJP nannavullo.
👍👍👍👌💯💯
സത്യം മോദിഭരണത്തിൽ ലോകം മുഴുവൻ അകൃഷ്ടരാകുന്നു
കഷ്ട്ടം,
റെയിൽപ്പാലം വരെ ആക്രി വിലയ്ക്ക് തൂക്കി വിറ്റു.
America support modi
സുരേഷ് ഗോപിയെ പോലെ ഇയാളെയും അങ്ങ് സ്ഥാനമാനങ്ങൾ കൊടുത്ത് പൊക്കി പിടിക്കുമെന്ന് ഇയാൾ ആ ഗ്രഹിച്ച് കാണും ആ മോഹം വെറുതെയായി
അത് പ്രതീക്ഷിച്ചത് നിങ്ങളല്ലേ. 😂😂
ബീജേപ്പിയുടെ അജണ്ട വേറെയാണ് തനിപ്പിടികളിയേ ബീജേപ്പിക്കുള്ളു.മറ്റുസമുദായത്തിലുള്ള ആളുകൾ അതിൽ ഉയർന്നുവരുക അസാദ്ധ്യം.
കുത്തിത്തിരുപ്പിന് കിട്ടുന്ന അവസരങ്ങൾ ന😢ന്നായി പ്രയോജനപ്പൂയെടുത്തുന്നവർ 😂😂😂
Oullakutti
അൽഫോൺസ് കണ്ണന്താനത്തെ മറന്നു പോയി അല്ലേ?
സ്ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു നാണംകെട്ടു നടക്കുന്നിതു ചിലർ
ആരെങ്കിലും ഒരു സുപ്രഭാതത്തിൽ വിചാരിച്ചാൽ നടക്കുന്നതാണ് മുഖ്യമന്ത്രി എന്ന സ്ഥാനം
കേരളBjpപിരിച്ചുവിട്ടും മുമ്പു സുരേന്ദ്രനെ മാറ്റണം
ഇങ്ങനെ ചാടി നടക്കുന്നവർ അവരുടെ സ്വന്തം ഉയർച്ച ആയിരിക്കും കൂടുതൽ നോക്കുന്നത് അത് നടക്കാത്ത അവസ്ഥ യിൽ പുറത്ത് പോകും പിന്നെ ഇപ്പോൾ ഈ പാർട്ടി യുടെ നേതാക്കൾ അവര് തന്നെ പാർട്ടിയുടെ പരാജയം..നല്ലൊരു ടീം ഉണ്ടായിട്ടും തകർത്തു അത് മുരളി. സുരേന്ദ്രൻ ഭരണം അവർക്ക് മുന്നിൽ ആരും പിടിച്ചു നിൽക്കില്ല ഇത് കേന്ദ്ര വും മനസ്സിൽ ആകുന്നില്ല..
Harikutta bjp no
Harikutta bjp no 0001
പ്രധാന നേതാവായ പ്രധാനമന്ത്രി പോലും എവിടെയും കാണാനില്ല എന്ന് പറയൂ..
കേരളത്തിലെ BJP-യുടെ നേതൃത്വം അടിമുടി മാറിയാൽ മാത്രമെ ഇവിടെ BJP- പച്ച തൊടുകയുള്ളു. സുരേന്ദ്രൻ ഒരു ഹിമാലയൻ ബ്ലണ്ടറാണ്.
Eppo vella petrol shulta
💯💯
❤❤❤❤❤❤❤❤❤
ഇവന്മാരെയൊക്കെ ഉപപ്രധാനമന്ത്രിയാക്കാ൦, സന്തോഷമായോ.
Avaroidchoodikl
Cpm ഇൽ നിന്നില്ല എങ്കിൽ അവരുടെ ബിസിനസ് നടക്കുക ഇല്ല. സിനിമക്കാർ അതുകൊണ്ടാണ് തിരിച്ചു പോകുന്നത്
Even the traditional workers and prominent personalities are totally disappointed with the style of K S & VM.
ബിജെപിയും സിപിഎംഉം ഒരേ നാണയത്തിന്റെ ഇരുവശങ്ങൾ പിന്നെന്തിനാണ് സിപിഎം ൽ പോകുന്നത്
അത് ശരിയല്ലേ ഇവിടെ ഉള്ളവർ കൂടെയുള്ളവരെ പരിഗണിയ്ക്കുകയില്ല
BJP യിൽ നേതാക്കൾ വേണ്ടത്ര ഉണ്ട്. കൂടുതൽ ആവശ്യമില്ല. സാധാരണ അണികളായി വരുന്നവർ മതി.
Pema haha. I 😂😂😂😂
Surendran should be pushed out of Bjp
ഇവരാരും തന്നെ വന്നത് ബി.ജെ.പി യിലേക്കല്ല. കെ .ജെ.പി യിലാണ്.
What an evaluation!
Good good ❤️❤️❤️❤️❤️❤️❤️❤️❤️
ഫ്രാങ്കോയെ ഇനി ആരാണ് പരിഗണിക്കുന്നത്? അനിൽ ആൻറ്റണി മാർക്സിസ്റ്റ്പാർട്ടിയിലേക്ക് പോയാൽ, തൻറ്റെ അറിവ് ഉപയോഗിച്ച് ഇപ്പോൾ ആ പാർട്ടിയിലുണ്ടായിട്ടുള്ള അപച്യുതികൾ മാറ്റാൻ ശ്രമിക്കേണ്ടതാണ്.
ഇങ്ങനെ മാറുന്നവർ എങ്ങനെ വിശ്വാസം വരും 😅
അധികാരം കിട്ടാൻ വേണ്ടിയാണ് ഇവരെ കൂട്ട് പിടിക്കുന്നത്, ഉദാ - ഈസ്റ്റെർ സന്ദർശനാവും, മലയാറ്റൂർ മലക്കയറ്റവും നടത്തിയവർ മണിപ്പൂരിൽ ആക്രമിൾക്ക് സാവകാശം കൊടുക്കുന്നു. ആദ്യം പണികിട്ടുന്നത് ഇതിലുള്ളതന്നെ ന്യൂനപക്ഷത്തിനാണെന്ന് വ്യക്തo.
ഭീമൻ - . രഘു ഇപ്പോൾ കാണാനില്ല
Sathyam
കൊള്ളാം സിപിഎം/ആർഎസ്എസ് ! രണ്ടും കുഞ്ഞമ്മേടെ മക്കൾ
അനിൽ ആന്റണിയെ ഒരു പാർട്ടിക്കാർക്കും വേണ്ട. ഓനുണ്ടായിട്ട് എന്തു ഗുണം കിട്ടും പാർട്ടിക്ക്
എന്തൊക്കെയായാലുംഅനിൽആൻറ്റണി ബി.ജെ.പി.യിലെ ക്ലീൻമുഖങ്ങളിലൊന്നാണ്. അദ്ദേഹത്തിന് പാർട്ടിയിൽ അഭിപ്രായസ്വാതന്ത്ര്യവും നിക്ഷ്പക്ഷമായി പ്രവർത്തിക്കാനുള്ള അനുമതിയും നൽകിയാൽ അദ്ദേഹം പാർട്ടിയുടെ പൊതുജനങ്ങൾക്കിടയിലുള്ള ഇമേജ് മികവുറ്റതാക്കുമെന്നതിൽ അശ്ശേഷം സംശയമില്ല.
അനിൽ ആന്റ്നി ഒരിക്കലും വരില്ല അവരുടെ മാതാവുവരച്ച ചിത്രങ്ങൾ കോടി കണക്കിന് രൂപക്കാണ് വാങ്ങിയത്
രാജസേനൻ പാർട്ടിയിൽ ചേർന്നത് ബിസിനസ് ചെയ്യാനാണോ?
Avatharanam kollaam
👌👌👌
ഒരു പാർട്ടിയും അണികൾ ഇല്ലാത്ത നേതാക്കന്മാരെ സ്ഥാനം നൽകി ആദരിക്കാൻ ബുദ്ധിമുട്ടാണ് അതുകൊണ്ട് കയ്യിൽ വല്ലതും ഉണ്ടെങ്കിൽ മാത്രം അങ്ങോട്ട് ചെന്നാൽ മതി പിന്നീട് കരഞ്ഞിട്ട് ഒരു കാര്യവും ഇല്ല,....😢
Athraanikalvaanam.maximam
😀😀😀 എന്ത് ആരാധന എന്ത് ഭരണം 😂😂😂😂
ഇലക്ഷൻ കഴിഞ്ഞു പറയപ്പെട്ടവർക്കൊന്നും നൽകിയില്ല മുരളീധരൻ ഉള്ളി സുര ഇവരാണ് ഇതിന്റെ പിന്നിൽ
സഹോദരി പറയുന്നത് വളരെ ശെരി
വേറെ ഒരു വാർത്തയും കിട്ടിയില്ലേ?
100 % correct aanu paranjathu.
Nethruthwam marathe k j p nannakilla
എന്തു ചെയ്യണം എന്ന് ഉപദേശിച്ചു കൊടുക്ക് കൊച്ചേ😂
വെടി വീരൻ വന്നാലും കുഴപ്പമില്ല. വെടി വഴിപാട് തുടരും
Suresh ഗോപി സിനിമ നടനാണ് അദ്ദേഹം നല്ല നടനാണ് കണ്ടില്ലേ കാറിൽ നിന്നിറങ്ങി കസവുമുണ്ടും ഉടുത്തു വന്നപ്പോൾ ഒരു നേതാവ് കയ്യിൽ തൊട്ടപ്പോൾ തട്ടിമാറ്റുന്നത് വാസ്തവത്തിൽ നേതാവ് ഇളിഭ്യനായി പോയി കയ്യിൽ തൊടുന്നത് അദ്ദേഹത്തിനിഷ്ടമല്ല
കേരളത്തിൽ വേണ്ടാത്ത രണ്ടു പേർ.
സിനിമ നടൻ ദേവൻ എവിടെ 😂😂😂
ശ്രീധരൻ തനിക്ക് വലിയവൻ ആയിരിക്കാം. BJP ക്ക് വലിയവൻ അല്ല കുടത്തിൽ കൈ ഇട്ട് നക്കാൻ വന്നവനല്ലേ ? താഴെ തട്ടിൽ പ്രവർത്തിച്ചാൽ പരിഗണിക്കും.
ഒരിക്കലും അനിലിനേ കോപ്രിൽ എടുക്കരുത്
BJP can come only if dirty guy like Surender and his mentor are kicked out nothing going to happen in kerala
Was it the reason for Sisters case got a different answer???
നരകത്തില്ക്കയാത്ര എളുപ്പമാക്കുംകമ്യൂണിസ്റ്റായാൽ അങ്ങിനെ തു പ്പോൾ നരകത്തിൽ കിടന്നു പുളക്കുകയാണ് അവരോട് വേഗം ചേരട്ടെ നല്ലകത്തികൾ കൈയ്യിൽ കൊടുക്കുക .😅
ചറീണ്ടത് ചേരുംപടി ചേരും
നാക്ക് വാടക്ക് കൊടുത്തതാണല്ലേ. വായ ക്ക് തോന്നിയത് കോതക്ക് പാട്ട്
Yallavarkummanasilaayallo?
വെറുതെ ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തിയിട്ട് എന്തുനേടാനാണ്.
bonsai plant പോലുള്ള വളർച്ച അല്ലെ? വരുന്ന ഫണ്ട് സുരേന്ദ്രന് തികയുന്നില്ല ... 😄
ക്രത്യമായ നിരീക്ഷണ൦
കണ്ടാറില്ല എന്നു പറയുന്നത് എന്തുകൊണ്ട് എന്നു പണിക്ക കാണണ്ടത്
Hi- ദേയിരുന്നു വാർത്ത വായിക്കുന്നു. നല്ല വാർത്ത ' മഷിയിട്ടു നോക്കിയാരുന്നോ.
ഫ്രാൻകോ യുടെ കൂടെ കുറെ പീഡിപ്പിക്ക പെട്ട സ്ത്രീ കളും ഉണ്ടാകും
ബി ജെ പി യിലേക്ക് വരുന്ന വർക്കൊക്കെ പണികൊടുക്കാൻ അത് ഒരു മൾട്ടിനാഷനൽ കമ്പനി വല്ലതുമാണോ മാഡം?
ആനിൽ ആന്റണി BJP-ൽ തന്നെ ഉണ്ടാകും.!
Undaakanam
കുറതിത്തിരിപ്പുമായി എത്തിയല്ലോ 😏😏😏😏
Janamkaanunnallo?pinnaddkuthithiripp
പത്മജുടെ കാര്യം പറഞ്ഞില്ല
അതൊരു കഥാപാത്രം അല്ലല്ലോ
"വെറുതെ വാചകമടിക്കാതെ. സ്ഥാർത്ഥ മോഹികളായി BJP യിൽ വന്നുകയറുന്നവർക്കു തുടരാൻ കഴിയില്ല." .പണം ഉണ്ടാക്കാനും, തരികിടയ്ക്കും കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഉണ്ടല്ലോ ?.
Modaaniundallo
വിവരം ഉള്ളവർക്ക് അറിയാം മോദിജി വേറെ ബിജെപി വേറെ.
Appolaada.shari
CHRISANGHI
MATHEW 😢😮😮😅😂
ELECTRO BOND JENADROHA PARTY
😃😃😃😃😃😃😃😃
Innale koodi Rajasenante pinmaattathil abhiprayam paranjathu Krishnakumar aanu ; kandille koche 🤗🤗🤗
യേശു ക്രിസ്തുവിനെ ഒറ്റു കൊടുത്ത ജൂതാസിനെ അനുസ്മരിച്ചു നമുക്ക് ഹല്ലേലുയ്യ ഹല്ലേലുയ്യ പാടാം 😂 ഏതായാലും ബി ജെ പി
ദേശീയതയിൽ നിറഞ്ഞുനിൽക്കയാണ്😂
ഇവരും നിറഞ്ഞുനിൽക്കും
മഞ്ഞ് നിറഞ്ഞ് നിൽക്കുന്നതും വൈലത്ത് മരീചിക ആകുന്നതും അവർ മനസ്സിലാക്കട്ടെ 😂😂😂
ഈയാംപറ്റകൾ പ്രകാശം കണ്ടു ആണയുമ്പോൾ ചിറകു കരിഞ്ഞു വീഴുന്നു അത്രയ്ക്കു കഠിനകടൊരമായ ചൂട് മനസ്സിലാക്കാത്ത ആർത്ഥിമൂത്ത ജന്മങ്ങൾ !!!
കെ.സുരേന്ദ്രാ... ഭയവു ചെയ്യതു്.. BJP യെ നശിപ്പിക്കരുത്... മറ്റുള്ള പാർട്ടിയിൽ നിന്നും വരുന്നവരെ എന്തിനാണ് : ഒരു പരിഗണയും കെടുക്കാത്തത്...നി:
Commission party is more suitable and practical.
Rich N Rich every where
എന്നാലും നരേദ്ര മോഡി ❤
Ellavishavithum.. J. P.. Yeleku
Franco not resign ,He out from posstion
Next Suresh Gopi.
സുരേഷ് കോപി 😍😍😍
ഇവനെ അകിലേന്ത്യ പ്രസിഡണ്ടാക്കണൊ എന്ത് കിട്ടി പെങ്ങളെ
അധികാരം കൊതി കൊണ്ട് പോയതാണ് പോട്ടെന്നേ വിട്ടുകള
കണ്ണന്താനവുമുണ്ട്
Sen kumar Jacob george Tom vadakan
ഫ്രാങ്കോ BJP യിൽ 😄😄😄 ഇത്തരക്കാരൊക്കെ BJP യിൽ അതെന്തേ 😄😄😄
Shamefull Rajasenan.
ടോ ടോ ടോ ടോ കുറേ പൊട്ടിച്ചു ഇനി ഉള്ളിക്ക് വളം ഇടാൻ നോക്ക്
എന്നാ പറഞ്ഞാലും ഹെന്ററി ilonga, സ്ട്രക് ഇവരുടെ കാലത്തെപോലെ വരുവോ ഇപ്പോഴത്തെ ബ്രസീൽ വോളിബാൾ ടീം
Anil antoni (IED)
സകലകള്ളന്മാരും BJP യിൽ😊