പോ സങ്കി പിന്നെ വാ!| Bjp troll malayalam 2020 | Abhilash media one

Поделиться
HTML-код
  • Опубликовано: 8 сен 2024
  • bjp troll malayalam 2020
    latest malayalam troll
    abhilash media one troll
    #bjptrollmalayalam #malayalamtroll
    credits : All video clips used in this troll video belongs to the respective copyright owners.
    Thanks : Media One, API Malayalam

Комментарии • 1,2 тыс.

  • @sachinramesh759
    @sachinramesh759 4 года назад +3740

    അഭിലാഷ് സർ പൊളിയാണ്.... പുള്ളിയുടെ മുമ്പിൽ ഒരുത്തനും പിടിച്ചു നിൽക്കാൻ പറ്റില്ല

    • @ptspts800
      @ptspts800 4 года назад +28

      Polichu abhilash keep it up

    • @GautamJr
      @GautamJr 4 года назад +7

      Enthengilum parayan sammathikkande

    • @abhinava1214
      @abhinava1214 4 года назад +6

      @@GautamJr enit Ena communistkarkum congrats karkum parayan samayam kodukane

    • @shuhaibams
      @shuhaibams 4 года назад +56

      @@GautamJr നൊണ പറയാൻ സമയം കൊടുക്കൂല

    • @muhammadyaseen2271
      @muhammadyaseen2271 4 года назад +3

      Renjith sir

  • @sajitha26
    @sajitha26 3 года назад +408

    ഞാൻ media one ഇത്ര ഏറെ ഇഷ്ട്ടപെടുന്നത് അഭിലാഷ് കാരണം ആണ് 🥰

  • @saleenakt17sali13
    @saleenakt17sali13 4 года назад +2705

    അഭിലാഷേ ഒരു 30 സെക്കന്റ്‌ സമയം തെരു.... അയാൾ വടി വാളെടുക്കട്ടെ 😂😉😉😉😉

  • @yadhukrishnak4315
    @yadhukrishnak4315 3 года назад +160

    അഭിലാഷേട്ടൻ ഉയിർ...♥️♥️♥️ ആയിരം സംഘിക്ക് ഒരു അഭിലാഷ് 🤟🤟🤟

    • @minnu828
      @minnu828 2 года назад +3

      Ara Abhilash thanne dharalam aanu ivattakalkoke😂

  • @shafeeqkn
    @shafeeqkn 4 года назад +239

    മോദിസം കാണിച്ചതാ... മനുവിന്റെ അണ്ണാക്കിൽ തന്നെ ഇട്ട് പൊട്ടിച്ചു.
    Abilash rocking again

  • @jamshihasbithazhekoomully247
    @jamshihasbithazhekoomully247 4 года назад +368

    അഭിലാഷിനോട് പറഞു തോൽക്കാൻ സംഗികളുടെ ജീവിതം ഇനിയും ബാക്കി 😆

  • @Hungercave-23
    @Hungercave-23 3 года назад +66

    വ്യാജങ്ങൾ ഉണ്ടാക്കുന്ന ഫാക്ടറി 😂😂😂😂pwoli 🤭🤭🤭

  • @user-rw8ji8jv4s
    @user-rw8ji8jv4s 4 года назад +160

    റിപ്പോർട്ടർ ചാനലിൽ കാണുമ്പോഴേ തോന്നാറുണ്ട്
    അഭിലാഷിന് അർഹിച്ച ഇടം ഇവിടല്ല എന്ന്
    നല്ല പക്വതയുള്ള വിവരമുള്ള മാധ്യമപ്രവർത്തകനാണ് ഇദ്ദേഹം
    നിഷാദിനെ പോലെ

    • @alfazkadavu3378
      @alfazkadavu3378 3 года назад +2

      MEDIA ONE CHANNELIL ORU ANCHOR AKAN SADHICHILLE

  • @aminshaan2774
    @aminshaan2774 3 года назад +38

    അഭിലാഷ് sir പൊളിയാ അദ്ദേഹത്തെ തോല്പിക്കാൻ ആർക്കും ആവില്ല

    • @msn1277
      @msn1277 3 года назад +1

      ❤🔥

  • @mohammedsaifuddin4374
    @mohammedsaifuddin4374 4 года назад +6851

    ABHILASH fens undo

  • @glitterkt3275
    @glitterkt3275 4 года назад +1644

    അഭിലാഷ് ആരാധകർ ഉണ്ടോ....

    • @drmuhammedshan9284
      @drmuhammedshan9284 3 года назад +19

      പിന്നെ ഇല്ലാതെ .....ഞാൻ ആ മുത്തിൻറെ കട്ടഫാനാ

    • @raseenaashif5646
      @raseenaashif5646 3 года назад +8

      ഞാൻ അഭിലാഷ് ചേട്ടന്റെ ഒരു ഫാന

    • @shi9611
      @shi9611 3 года назад +1

      Abhilash sagaavu❤️

    • @avinash.p.j.2251
      @avinash.p.j.2251 3 года назад +3

      Athee ullu.

    • @abooraziomanur
      @abooraziomanur 3 года назад +1

      കയ്യാർ..സമ്മതിച്ചു പൊന്നേ..

  • @nijakodamala2954
    @nijakodamala2954 4 года назад +889

    അഭിലാഷ് ഇഷ്ടം 😍🤩🤩

  • @chippuvlog2703
    @chippuvlog2703 4 года назад +254

    അഭിലാഷ് അയാൾ പറയട്ടെ ഇപ്പൊ മലയാളത്തിലെ കോമഡി പരിപാടി ഒക്കെ പോര ഇതൊക്കെ കണ്ടാണ് ഒന്ന് മനസ്സ് നിരന്ന് ചിരിക്കുന്നത്😂😂

    • @omanaasokan8198
      @omanaasokan8198 3 года назад +7

      സത്യം ഞാൻ ഇതൊക്കെ കണ്ടാണ് ഇപ്പൊ മനസ്സ് തുറന്ന് ചിരിക്കുന്നത്.... അതുകൊണ്ട് ഒരു കോമഡി പോലും കാണുന്നില്ല...🤣🤣🤣🤣🤣

  • @nizamnizam281
    @nizamnizam281 4 года назад +133

    സത്യത്തിൽ സഘി കളുടെ കാര്യ വല്ല കഷ്ടമ അരുടെ എല്ലാം തെറി കേൾക്കണം രാവിലെ എഴുനേൽക്കുമ്പം മുതൽ കള്ളം പറച്ചിൽ അതിനെ തുടർന്ന്ചീത്ത വിളി കേൾക്കാൻ തുടങ്ങും രാത്രി ആക്കുമ്പം സഘികൾ എല്ലാം ഒത്തുകൂടും ഇന്ന് ഏറ്റവും കൂടുതൽ കള്ളം പറഞ്ഞതിനും ചിത്ത വിളി കേട്ടതിനും ചാണക ജൂസും എവ ട്രോളിങ് ഷീൽടും കൊടുക്കും

    • @shamshadali2513
      @shamshadali2513 4 года назад +2

      😜😜😜

    • @ajithk2903
      @ajithk2903 4 года назад +1

      Sudappikalk pinne hoorimarum madhya puzhayum alle vendath

  • @muthuyanbo8270
    @muthuyanbo8270 4 года назад +573

    പോയന്റ്ഒന്നും പറഞ്ഞില് നാല് കള്ളം പറഞ്ഞു😃😃😃

  • @nishafaisal5255
    @nishafaisal5255 4 года назад +18

    Abhilash, മാധ്യമങ്ങളുടെ അഭിമാനം.. അഭിലാഷ് fans

  • @shiyasnizam
    @shiyasnizam 4 года назад +64

    സത്യം പറഞ്ഞ ബിജെപികാരോട് എനിക്ക് ഭയങ്കര സഹതാപം ആണ്...അവരുടെ വിചാരം അവർ എന്തോ വലിയ സംഭവം ആണെന്ന്...സത്യത്തിൽ അവർ അല്ലെ കേരളത്തിലെ ഏറ്റവും നല്ല comedians....

  • @Achu-qe2rz
    @Achu-qe2rz 4 года назад +164

    പൊളിച്ചു മുത്തേ 😃😃😃😃
    നടേശാ കൊല്ലണ്ട..
    ഒരിടത്തു പോലും ഇവറ്റകൾ മണ്ടന്മാരാകാതെ മടങ്ങുന്നില്ലല്ലോ എൻറെ കർത്താവെ 😃😃😃😃😃😃😃

  • @arunnr7731
    @arunnr7731 3 года назад +25

    😂😂😂😂വടിവാൾ എവിടെ 😂😂😂😂
    ചിരിച്ചു ഒരു പരുവമായി 🙆‍♂️🙆‍♂️🙆‍♂️😇😂😂😂

  • @jamsheejamshee2042
    @jamsheejamshee2042 4 года назад +616

    എത്രമാത്രം സങ്കടം മനസ്സിൻറെ ഉള്ളിൽ ഉണ്ടെങ്കിലും😔😔😔😔 മനസ്സറിഞ്ഞ് ഒന്ന് സന്തോഷിക്കാൻ നല്ലോണം ചിരിച്ച് ആഹ്ലാദിക്കാൻ 😃😄😁😆😝സംഘികളുടെ ഓരോ പരിപാടികളും ചർച്ചകളും കണ്ടാൽ മതി മനസ്സിന് നല്ല ആശ്വാസം കിട്ടും 😆😆😆😆😆

  • @ashirmhmd3136
    @ashirmhmd3136 4 года назад +315

    അഭിലാഷ് 💪🔥🔥🔥

  • @nishand1711
    @nishand1711 4 года назад +794

    ഇത് ഏതാ പുതിയ ത്രീവ്രവാദി മനു പ്രസാദ്

  • @the_darker3547
    @the_darker3547 4 года назад +76

    എന്താ കഥ പൊളിച്ചടുക്കി ഇല്ലേ ബിജെപിയെ... നുണ ഭാരതം ഉണ്ടാക്കിയ ബിജെപി..... ആദരാഞ്ജലികൾ 🎖🎂

  • @abdulsalamrs1962
    @abdulsalamrs1962 4 года назад +84

    ജനം tv ആണന്ന ഓർമയിൽ പറഞ്ഞതാണ് പാവം.. വിട്ടു കള അഭിലാഷേ.. ഹ്ഹഹ്ഹ 😂😂😂

  • @ansariansari3025
    @ansariansari3025 4 года назад +64

    വടിവാൾ അവൻ സ്വപ്നത്തിൽ കണ്ടിട്ടുണ്ടാവും....
    അഭിലാഷ് എന്തായാലും കിടുക്കി ..

  • @GSK829
    @GSK829 4 года назад +124

    അഭിലാഷ് സൂപ്പർ സൂപ്പർ..... നിങ്ങൾ ഇരട്ടചങ്കൻ അല്ല അതുക്കും മേലേ...

  • @thaninadans46
    @thaninadans46 4 года назад +187

    അഭിലാഷിന്റെ ചർച്ച മുഴുവനും സംഗിവഥമാണല്ലോ 🤣🤣🤣

  • @minimol697
    @minimol697 3 года назад +62

    ഞാൻ അഭിലാഷ് ന്റെ കട്ട ഫാൻ ആണ്. തിരഞ്ഞു പിടിച്ചു കാണും. 😜

  • @anjucharisma1807
    @anjucharisma1807 3 года назад +10

    ലെ BJP*: ആരും പേടിക്കണ്ട... എല്ലാരും ഓടിക്കോ
    അഭിലാഷ് സർ പോളിയാണ് 👍👍

  • @msubfilmsmalayalam
    @msubfilmsmalayalam 3 года назад +29

    ലെ സങ്കി :വടിവാൾ പോ അവിടുന്ന് ഞാൻ കടല മിട്ടായി വാങ്ങിച് തരാം

  • @priyas51
    @priyas51 3 года назад +11

    ennengilum Abhilash ne nerittu kaanan agraham und enikk....athrakkyum ishtama🥰🥰🥰🥰🥰🥰

  • @AquaPetsSafeHouse
    @AquaPetsSafeHouse 4 года назад +64

    അഭിലാഷ് മീഡിയ വണ്ണിലേക്ക് പോയപ്പോ ഇതായിരുന്നു ഉദ്ദേശം എന്നു കരുതിയില്ല.... 🤣🤣

    • @surumim9337
      @surumim9337 4 года назад +2

      Athyam അഭിലാഷ് ഏതു ചാനലിൽ ayirunu

    • @raihanrichu4448
      @raihanrichu4448 4 года назад +2

      @@surumim9337 reporter news

    • @voidmain8015
      @voidmain8015 3 года назад +1

      sangikalude annakkil kodkkan kaslam kathu vecha maattam aayirunnu ath

  • @silpal572
    @silpal572 4 года назад +10

    അഭിലാഷ് സർ.. ഒരു രക്ഷ ഇല്ല... poliyee... 🤩

  • @sreeleshsreelesh2414
    @sreeleshsreelesh2414 4 года назад +465

    വടിവാൾ എവിടെ 🤣🤣🤣

  • @vineethvinu352
    @vineethvinu352 4 года назад +153

    എവിടാ പരുപാടി അവതരിപ്പിച്ചാലും ഇതുതന്നെ അവസ്ഥ

    • @ashitha3086
      @ashitha3086 4 года назад +6

      Athu avarude sheelam aayi poyi paranjitt karyam illa😀

  • @ansimwayanad
    @ansimwayanad 4 года назад +184

    അഭിലാഷ് sir 😍😍😍

  • @parvathyat1554
    @parvathyat1554 4 года назад +178

    Abhilash: vadivaal evide?
    Sanki: ath njan veruthe paranjatha... ayye viswasich.... 🤭🤭🤭🤭

  • @augustinejoseph5636
    @augustinejoseph5636 4 года назад +138

    Allellum reporter Abhilash sir pwoliyaannu

  • @ajeesh8682
    @ajeesh8682 3 года назад +11

    രാഷ്ട്രീയപരമായി സ്വരാജ് vs Abhilash ഒരു debate വേണം 🔥

  • @mohammedshafi8161
    @mohammedshafi8161 3 года назад +17

    മിത്രങ്ങൾ ചത്തു. അഭിലാഷ് കൊന്നു.

  • @Yasramaryam878
    @Yasramaryam878 2 года назад +4

    Abhilashine പോലെ ഉള്ള വീര പുരുഷന്മാർ ഇനിയും മുന്നോട്ട് വരട്ടെ....... 💪💪💪💪

  • @jamshihasbithazhekoomully247
    @jamshihasbithazhekoomully247 4 года назад +415

    അഭിലാഷ് ഇഷ്ടം* ലൈക് ഇവിടെ വെച്ചോളൂ

  • @ryzindia1883
    @ryzindia1883 3 года назад +54

    ആഗോള ഭീകരർ iSS ആണങ്കിൽ ഇന്ത്യൻ ഭീകരർ RSS ആണു്

  • @roshanthankachan3054
    @roshanthankachan3054 4 года назад +39

    *Variety* *troll* ...... *ഇനിയും* *ഇത്തരം* *trolls* *expect* *cheyyunu*

  • @alhanmuhammedaydin6288
    @alhanmuhammedaydin6288 4 года назад +5

    ഇതുകണ്ട് ചിരിച്ചു കണ്ണു നിറഞ്ഞവർ ആരൊക്കെ ഉണ്ട്... എന്റെ അമ്മോ.......

  • @entekunjuadukkala8832
    @entekunjuadukkala8832 4 года назад +46

    *അഭിലാഷേ ഞാൻ ഒന്ന് പറഞ്ഞോട്ടെ 🙊🤪🏃‍♀️ഞാൻ ഒന്ന് പറഞ്ഞോട്ടെ അഭിലാഷേ*

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman2882 3 года назад +12

    അഭിലാഷ് fan ഉണ്ടോ ഇവിടെ like! അഭിലാഷ് real Hero

  • @aslamputhanathani1660
    @aslamputhanathani1660 4 года назад +23

    Abilasheettaaa ningale sammadhichu.ningalkk oru big salute..❤❤❤❤❤❤❤❤

  • @ajmalkaajmal2534
    @ajmalkaajmal2534 4 года назад +45

    അഭിലാഷ് pwoliyaan

  • @fayisfayiskm8578
    @fayisfayiskm8578 3 года назад +100

    പാവം സങ്കികൾ ഡിസ്‌ലൈക് അടിച്ചിട്ട് 488 ആയിള്ളൂ ഇത് സങ്കി വിജയം 🤣🤣🤣🤣🤣

  • @delnaraju1549
    @delnaraju1549 3 года назад +12

    Abhilash uyir 🔥

  • @ajmalmuhammad4785
    @ajmalmuhammad4785 3 года назад +9

    Abhilash chetta pever❤️

  • @snowbeats9350
    @snowbeats9350 4 года назад +7

    🤩മീഡിയവൺ അഭിലാഷും..🥰.. 🔥💪ഏഷ്യാനെറ്റ്‌ന്യൂസ്‌ വിനുവും.... ഇവർ രണ്ടു പേരുമാണ് എന്റെ ഹീറോസ്... ഒരു കരാർ ഏറ്റെടുത്താൽ അത് തീരുമാനമക്കാതെ പോവില്ല 😎

  • @mervin72
    @mervin72 4 года назад +8

    Abhilash Mohan super

  • @y2k193
    @y2k193 3 года назад +5

    അഭിലാഷ് മീഡിയ one✌️😍

  • @psychodreamer4618
    @psychodreamer4618 4 года назад +35

    Abalish ettan nthum parayan madikkilla igane venam 😍😍🔥

  • @salihashihabsalushiya3792
    @salihashihabsalushiya3792 4 года назад +8

    എന്റെ അഭിലാഷേ ഞാനൊന്ന് പറയട്ടെ 😆😆

  • @jamshihasbithazhekoomully247
    @jamshihasbithazhekoomully247 4 года назад +2

    അഭിലാഷ് നിങ്ങൾ എന്റെ ഹീറോ ആണ് മുത്തേ 😍😍😍

  • @user-ky4fs5vw8m
    @user-ky4fs5vw8m 3 года назад +13

    Power ana 🔥✌🏻

  • @MASTERMINDSindia
    @MASTERMINDSindia 2 года назад +2

    ഒരു പോയിൻ്റും പറഞ്ഞില്ല 4 കള്ളം പറഞ്ഞു 👍👍👍👍അഭിലാഷ് പോളി ....ബിജെപിയുടെ കുരു പോട്ടിച്ചതിനൽ media one പൂട്ടിച്ചു ..ചുമ്മാതല്ല 😂😂😂😂

  • @shemeerkhan1477
    @shemeerkhan1477 Год назад +3

    നീതി ന്യായം ഉള്ള മാധ്യമ പ്രവര്ത്തകര് ....അഭിലാഷ്..അജിംസ്...നിഷാദ് റാവുത്തർ....മനോരമയിലെ അയ്യപ്പ ദാസ് കാദർ കരിപ്പൊടി ... .ഇവരൊക്കെ ആണ് എൻ്റെ role models......

  • @TrollanChunk
    @TrollanChunk 3 года назад +6

    ചിരിച്ചു ചിരിച്ചു കരഞ്ഞു 🤣🤣🤣🤣

  • @kovalanodparajitukaryalla8179
    @kovalanodparajitukaryalla8179 4 года назад +1

    അഭിലാഷ് സർ നിങ്ങളെ നേരിൽ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ സത്യത്തിനുവേണ്ടി പോരാടുന്ന ധീരൻ

    • @ajithk2903
      @ajithk2903 4 года назад

      Sudappikalk vendi poradunna thanthayillathavan

  • @muhammedsaleemkc5831
    @muhammedsaleemkc5831 4 года назад +12

    Abhilash മുത്താണ്. 😍😍
    അഭിലാഷ് fan🥰🥰

  • @vivivsvdq7554
    @vivivsvdq7554 3 года назад +6

    Lal salam.....abhilash...🥰

  • @shaijusainudeen9393
    @shaijusainudeen9393 4 года назад +5

    നിങ്ങൾ വ്യാജങ്ങൾ ഉണ്ടാക്കുന്ന ഫാക്ടറിയാണ് 👍👍👍👍👍👍👍👍

  • @user-xc2yo6uu1u
    @user-xc2yo6uu1u 2 года назад +3

    ഉറങ്ങാൻ നോക്കുന്നേരം ആണോടാ ചിരിപ്പിക്കുന്നത്..😁

  • @angelmariyamathew5419
    @angelmariyamathew5419 4 года назад +54

    അഭിലാഷ് 🔥

  • @malavikanishanth6306
    @malavikanishanth6306 3 года назад +2

    Abhilash ettan poliyeeeeee

  • @sareenayousee2761
    @sareenayousee2761 4 года назад +3

    Ethaanu media... Abilash hats off Man 🙌🙌🙌

  • @smrithyraj7842
    @smrithyraj7842 3 года назад +2

    Abhilash chettan Oru killadi thanne 😂🤣

  • @ajitharangam3927
    @ajitharangam3927 3 года назад +3

    അഭിലാഷേട്ടൻ....🔥🔥
    നാട്ടുകാരൻ❤️❤️
    അഭിമാനം🔥

  • @razakthoombttarazak8631
    @razakthoombttarazak8631 3 года назад +2

    അഭിലാഷ്. സാർ. വണക്കം 🙏🙏🙏🙏🙏👍👍👍👍👍👍👍

  • @aleenathomas5557
    @aleenathomas5557 4 года назад +9

    Abhilash poli☺

  • @Mediatechy1465
    @Mediatechy1465 4 года назад +3

    ചന്ദ്രൻ അവനു പറ്റിയ നല്ലൊരു ഒണക്ക തെങ്ങാ... 😂😂✌ പൊളി ട്രോൾ

  • @Rauoof
    @Rauoof 4 года назад +14

    ഒടുക്കത്തെ ട്രോൾ😍😁

  • @shemeerkhan1477
    @shemeerkhan1477 3 года назад

    വല്ലാത്ത ഒരു ഇഷ്ട്ടം ആണ് ഇവരോട്...അഭിലാഷ് ഏട്ടൻ.. Ajims ഏട്ടൻ...നിഷാദ് ഏട്ടൻ... ശാനി ചേച്ചി...

  • @y2k193
    @y2k193 4 года назад +3

    പേടിപ്പിക്കാനോ...😁😁😁
    അഭിലാഷ് മാസ്സ്😍

  • @archanagopal_
    @archanagopal_ 3 года назад +1

    ന്റമ്മേ ഒരു രക്ഷയില്ല...കാണാൻ കുറച്ച് late ആയിപോയി. അൽ ട്രോളൻ അഭിലാഷ് ഭായ് 🥰😍🥰🤗🤗🤗

  • @dollarsworld9908
    @dollarsworld9908 4 года назад +5

    Abilash ikka 💪💪💪

  • @shahilleo1498
    @shahilleo1498 3 года назад +2

    അഭിലാഷ് 😍🔥

  • @thegreatcochinfamily
    @thegreatcochinfamily 4 года назад +4

    അഭിലാഷ് പൊളി

  • @anwarsaeed7793
    @anwarsaeed7793 4 года назад +1

    കൂടുതൽ നേരം വടിവാളെവിടെ എന്ന് ചോതിച്ചു കൊണ്ടിരുന്നങ്കിൽ പാരമ്പര്യ വിധി പ്രകാരം ലവൻ തുണി പൊക്കി കാണിച്ചിട്ട് പറഞ്ഞേനെ വടിവാളില്ല പകരം പേനാക്കത്തി ഉണ്ടെന്ന്😂😂😂😂

  • @ijnerhtan7942
    @ijnerhtan7942 4 года назад +6

    Abhilash sir powlii

  • @hithap9003
    @hithap9003 4 года назад +2

    അഭിലാഷ് കീ ജയ്. ഇങ്ങള് പൊളിയാണ് ചേട്ടാ.....

  • @shamnascheruvadi5026
    @shamnascheruvadi5026 4 года назад +3

    അഭിലാഷ് ചേട്ടൻ പൊളിച്ചു...

  • @babupr461
    @babupr461 3 года назад +2

    Abhilashettan pwoliyalle. Nammale kannurukaaran

  • @athulyasiva870
    @athulyasiva870 4 года назад +4

    Chettayide fan aanenu parayunathil abhimanikunnu 🤩🤩

  • @insanegirl9282
    @insanegirl9282 3 года назад +2

    സങ്കികളെ പഞ്ഞിക്കിടാൻ Abhilash sir കയിഞ്ഞേ ആരും ഉള്ളു 😍

  • @shahulhameedshahulhameed3915
    @shahulhameedshahulhameed3915 4 года назад +3

    Abhilash very good speech

  • @7ncastro546
    @7ncastro546 3 года назад +3

    അഭിലാഷ്✔️ 🔥

  • @AJ-yw1tt
    @AJ-yw1tt 3 года назад +5

    comment boxil nin ഞാൻ അഭിലാഷ്

  • @ashfakhn8978
    @ashfakhn8978 4 года назад +5

    ഇത് വടികൊടുത്ത് അടി വാങ്ങുന്ന പണിയാണല്ലോ ബാബൂ 😂

  • @anshadt8460
    @anshadt8460 Год назад +2

    മലയാളക്കര കണ്ടതില്‍ ഏറ്റവും നല്ല ട്രോളന്‍ ...ഓരോ സന്ദര്‍ഭത്തിനും ഏറ്റവും യോജിച്ച വീഡിയോ ക്ലിപ്പുകള്‍ ചേര്‍ത്ത് മനോഹരമാക്കിയ ട്രോളുകള്‍..

  • @satharabdulkadar3715
    @satharabdulkadar3715 4 года назад +25

    ABILASH uyir✌️✌️✌️
    Fans like ado

  • @ajithr1544
    @ajithr1544 3 года назад +2

    അണ്ണൻ 🔥

  • @sreenivlogs----marine1411
    @sreenivlogs----marine1411 4 года назад +62

    Shoo Rand like adikkan pattilla :(

  • @sreelakshmiramachandran4559
    @sreelakshmiramachandran4559 4 года назад +2

    Abhilash bro uyir ❤️❤️❤️💪💪💪

  • @rishadrishad6057
    @rishadrishad6057 4 года назад +23

    അലിയാർ മൗലവി തേച്ചു ഭിത്തിയിൽ ഒട്ടിച്ച ബാവു അല്ലെ മൂലക്കുരു വന്നത് പോലെ അവിടുന്ന് കളിക്കുന്നത് 🤣🤣🤣🤣🤣
    (കുമാരനാശാന്റെ നളിനി )

  • @Nandhu_zx
    @Nandhu_zx 3 года назад +2

    അഭിലാഷ് 🌹❤