കോട്ടക്കൽ പൊലീസ് സ്റ്റേഷനിലെത്തി കെട്ടിടം പരിശോധിച്ച് പി വി അൻവർ MLA | PV Anwar

Поделиться
HTML-код
  • Опубликовано: 15 сен 2024
  • പൊലീസ് സ്റ്റേഷനിലെ കെട്ടിടം നിർമാണത്തിൽ അഴിമതിയെന്ന ആരോപണം; കോട്ടക്കൽ പൊലീസ് സ്റ്റേഷനിലെത്തി പി വി അൻവർ എംഎൽഎ | PV Anwar MLA | Kottakkal Police Station
    #kottakkalpolicestation #pvanwar #adgpajithkumar
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 744

  • @puliveem7138
    @puliveem7138 8 дней назад +647

    ഇവനാണ് പുലി.
    ഇങ്ങനത്തെ നാലെണ്ണം ഉണ്ടെങ്കിൽ ജനം രക്ഷപ്പെട്ടിരുന്നു.

  • @GK-pe9jz
    @GK-pe9jz 8 дней назад +533

    ഇരട്ട ചങ്ക് വേണമെങ്കിൽ കണ്ടോ?🙏🏽👍👍👍💪💪💪💪🥰🥰🥰

    • @muhammedashfaq2053
      @muhammedashfaq2053 8 дней назад

      Athin nee ethaa. Keralathil prethipaksha party, munnani ennonnundo😂

    • @i-pb7lz
      @i-pb7lz 8 дней назад

      ഈ ഇരട്ട ചങ്ക് കാണേണ്ടത് കള്ളൻ പരനാറി ആണ്.😂😂😂😂

    • @sameersameerkp1944
      @sameersameerkp1944 8 дней назад

      😂❤

    • @anuraj4048
      @anuraj4048 8 дней назад +4

      ED question chaytha MLA

    • @favasalungal12
      @favasalungal12 8 дней назад +2

      @@anuraj4048Ed varathe irrikan Rssinte shoe nakkiya vijayanum 🤣🤣

  • @thasriyajafer7573
    @thasriyajafer7573 8 дней назад +280

    അൻവറിനെ. വിജയിപ്പിച്ച വോട്ടർമാരെ നിങ്ങൾ ആണ് യഥാർത്ത വിജയ്ക ൾ അൻവറിനെ പോലുള്ള ജന പ്രതി നിധി കളാണ് നമ്മുടെ നാടിന്ധേ ആവിശ്ശ്യം

  • @socialwatch-i7n
    @socialwatch-i7n 8 дней назад +440

    ജനങ്ങളുടെ പ്രതീക്ഷ....അഭിമാനം... പുലിക്കുട്ടി
    പിവി അൻവർ ❤🔥👍

    • @ibrahimkm7488
      @ibrahimkm7488 8 дней назад +1

      AnwerSagavlla Ethel Valieya thattepukal undu?????

    • @ajmalkuttippulan6728
      @ajmalkuttippulan6728 8 дней назад

      മുത്താൺ ഇക്ക

    • @Kazo463
      @Kazo463 8 дней назад

      ചിരിപ്പിക്കല്ലേ

    • @gokulrmenon6925
      @gokulrmenon6925 8 дней назад

      hmm my$% anu 😂😂

  • @user-zv9mh6nz7z
    @user-zv9mh6nz7z 8 дней назад +171

    ഞാനൊരു മുസ്‌ലിം ലീഗുകാരനാണ് പക്ഷെ ഈ വിഷയത്തിൽ എന്റെ പാർട്ടി അൻവറിന്റെ കൂടെ നിന്ന് നമ്മുടെ ജില്ലയേയും പാവങ്ങ
    ളേയും രക്ഷപെടുത്തണം. രാഷ്ട്രീയം നോക്കി മാറി നിൽക്കരുത്.

    • @abdulrahmana1863
      @abdulrahmana1863 8 дней назад

      എന്തിന് ഇതൊക്കെ മററു പലതും മറക്കാനുള്ള ഊടായിപ്പ്..

  • @manuovm715
    @manuovm715 8 дней назад +247

    Anver ❤❤❤❤❤❤സാധാരനക്കാരന്റെ പ്രതീക്ഷ

    • @bijunambiar4995
      @bijunambiar4995 8 дней назад +2

      ഉണ്ട. SP കെട്ടിടം എടുത്തത് കൊണ്ട് സർക്കാർ തന്നെ വെട്ടിലാവും ...KPHCC ആണ് ബിൽഡിംഗ് എടുക്കേണ്ടത്.

    • @sajeerakkal563
      @sajeerakkal563 8 дней назад +1

      സത്യം 🤩pv ❤

    • @AbdulNaseer-p9j
      @AbdulNaseer-p9j 8 дней назад

      Anver❤❤❤❤❤❤❤❤❤

  • @hardcoresecularists3630
    @hardcoresecularists3630 8 дней назад +248

    Uff ധൈര്യം ധൈര്യം തന്നെ🙏
    ധൈര്യമുള്ളവർ ലോകം മാറ്റിമറിക്കും ഒരു സംശയവും വേണ്ട👍

    • @user-xy8hm9yr4w
      @user-xy8hm9yr4w 8 дней назад +1

      Enthu dhaiyam ?? Police station public office anu .pinne MLA yude under il anu police ellam varuka

    • @hussainpk2624
      @hussainpk2624 8 дней назад

      ഇവന് ധൈര്യം ഉണ്ടാകും ഇവനൊരു കുണ്ടയും ഒപ്പം കോടീശ്വരനും ഗുണ്ടയെ തീറ്റിപ്പോറ്റുന്ന വരും ആണ് സുമാർ 25 വർഷം മുമ്പ് ഇവന്റെ ടൗണിൽ മനാഫ് എന്നൊരു ചെറുപ്പക്കാരനെ ആളുകൾക്ക് ഇഷ്ടമായി കൊന്നിട്ട് ഇവൻ എട്ടാം പ്രതിയായിട്ട് പോലും ഒരു പോറൽ നിൽക്കാതെ ഊരി പോന്ന ചരിത്രം ഉണ്ട്

    • @hardcoresecularists3630
      @hardcoresecularists3630 7 дней назад

      @@user-xy8hm9yr4w 🤔

  • @somarajan007
    @somarajan007 8 дней назад +281

    ഇതു പോലെയുളള നൂറ് എം എൽ എ മാരെയാണ് ഞങ്ങൾക്കാവശ്യം.. ഈ നാടിന് , ഈ രാജ്യത്തിന്..ഇവിടത്തെ ജനങ്ങൾക്ക് ആവശ്യം.

    • @ffaisaltk
      @ffaisaltk 8 дней назад +4

      ഇത് പോലത്തെ 4പീസ് മതി നാട് നന്നാകും

    • @Basheerkuttan
      @Basheerkuttan 8 дней назад +2

      സത്യം 👍

    • @Aseesom-n5i
      @Aseesom-n5i 8 дней назад +4

      മലപ്പുറം ജില്ലയിൽ നിന്ന് കാലങ്ങളായി വിജയിച്ച് പോയവർ സമ്പന്നരായി തിരിച്ചു വന്ന ചരിത്രമാണ്🤣😂 ഡ്യൂട്ടി നിർവ്വഹിച്ചത് അൻവർ സാർ മാത്രം👍🏻❤️❤️

  • @MurshidMurshi-ll9rz
    @MurshidMurshi-ll9rz 8 дней назад +343

    കേരളത്തിലെ അഭ്യന്തര പതവി ഇദ്ദേഹത്തിന് കൊടുക്കണം ❤❤

    • @muhammedrafi2595
      @muhammedrafi2595 8 дней назад +5

      Correct

    • @user-kg7co1rf6t
      @user-kg7co1rf6t 8 дней назад +7

      നൂറുശതമാനം സത്യം കറക്റ്റ്

    • @majeedpm1826
      @majeedpm1826 8 дней назад +2

      Njan 100 vattam paranja karyam thangal paranju ❤💯

    • @rahooft5909
      @rahooft5909 8 дней назад +2

      💯

    • @skrcp1305
      @skrcp1305 7 дней назад +2

      No സുടാപ്പി

  • @bijumathew7933
    @bijumathew7933 8 дней назад +139

    മലപ്പുറം ജില്ലയിൽ നിന്നും കാലാകാലങ്ങളായി പാവങ്ങളുടെ vote വാങ്ങിജയിച്ച് പോയവന്മാർ എല്ലാം എവിടെ. അനീതിക്കെതിരെ സംസാരിക്കാൻ ഒരാൾ മാത്രം.

    • @shamseerudheenshamsi3955
      @shamseerudheenshamsi3955 8 дней назад

      👍👍👍

    • @shanavas59
      @shanavas59 8 дней назад

      💯💯😊

    • @muhammedsharaf425
      @muhammedsharaf425 8 дней назад +1

      😂😂😂എവിടെയോ ബിരിയാണി ചെമ്പു കഴുകാൻ പോയി

    • @hamzafaizal6421
      @hamzafaizal6421 7 дней назад

      കലക്കുവെള്ളത്തിൽ മീൻ പിടിക്കാം

    • @vpr3167
      @vpr3167 6 дней назад +1

      ഇതുപോലെ കുറച്ച് സ്വതന്ത്ര എംഎല്‍എമാർ വരണം.കെടി ജലീലിനെ പോലെ ആവരുത്

  • @muraleendrantp2105
    @muraleendrantp2105 8 дней назад +253

    അൻവറെ കാണാനില്ല എന്നു പറഞ്ഞവർക്കുള്ള മറുപടി.

  • @MurshidMurshi-ll9rz
    @MurshidMurshi-ll9rz 8 дней назад +152

    ഒരുപാട് കേന്ദ്ര മന്ത്രിമാരും, എംപിയും , എംഎൽഎയും , ഉണ്ടായിരുന്ന മുസ്ലിം ലീഗ് പാർട്ടിയുടെ ഈറ്റില്ലമായ മലപ്പുറം ജില്ലയിലെ ഒരേ ഒരു ആൺകുട്ടിയായ യഥാർത്ഥ ജനപ്രതിനിധി.... അൻവർ ഇക്ക ❤❤❤❤

    • @Sameerali-tz7ws
      @Sameerali-tz7ws 8 дней назад +6

      Correct. My party IUML. But I like PV Anvar ❤❤❤

    • @sajeerakkal563
      @sajeerakkal563 8 дней назад +2

      കറക്റ്റ് 🤩

    • @ashiqueash6950
      @ashiqueash6950 8 дней назад +5

      ഞ്ഞാൻ ലീഗുകാരൻ
      പക്ഷേ ഇപ്പോൾ അൻവർ ആണ് താരം 💗💗💗💗

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 8 дней назад

      അൻവർ കൂടി താങ്ങിയാണെല്ലോ പിണറായി cm ആയത്.അതെ പിണറായിയുടെ പോലീസ് നടത്തുന്ന തമ്മാടിത്തങ്ങൾ അല്ലെ ഇത്. ഇതും ലീഗുമായി എന്താ ബന്ധം. ഇതിനെല്ലാം ആയുസ് കുറവാണ്. എന്തോമറച്ചുപിടിക്കാനുള്ള തന്ത്രമായി ഇതിനെഎല്ലാം കണ്ടാൽ മതി.

    • @niyasv8425
      @niyasv8425 8 дней назад +1

  • @Mujeeb735
    @Mujeeb735 8 дней назад +68

    പാർടി ബേദമന്യേ അൻവറിന് പിന്തുണ ❤️

  • @skm2112
    @skm2112 8 дней назад +207

    താങ്കളെ പോലെ ആണ് ജന പ്രതിനിധി എങ്കിൽ ഈ നാട് എന്നോ നന്നായേനെ

  • @mylifeexperience5025
    @mylifeexperience5025 8 дней назад +67

    മക്കളെ, ഇത് വരെ ഇരട്ട ചങ്കൻ എന്ന് കെട്ടിട്ടല്ലേ ഉള്ളൂ
    എന്നാ, കണ്ടോളു....😂ഇരട്ടചങ്കൻ, PV ANWAR ❤❤

  • @mohammedpt3005
    @mohammedpt3005 8 дней назад +107

    IAnwer sir, യഥാർത്ഥ ഇരട്ട ചങ്കൻ
    ഇതു പോലെ ഒന്ന് മാത്രം മതി മൊത്തം Mla മാർക്ക് പകരം.👍👍👍.

  • @Abheee234
    @Abheee234 8 дней назад +154

    ഇയാൾക്കു പിന്നിൽ പാർട്ടിയുടെ യഥാർത്ഥ സഗാക്കൾ കൂടെയുണ്ട് അവർക്കു പിണറായിയുടെ തനിനിറം മനസ്സിലായി ☺️☺️☺️

    • @bhaskaranunnirs7044
      @bhaskaranunnirs7044 8 дней назад

      നിനക്ക് കോപ്പറിയാം...
      നീ യഥാർത്ഥ കോ-ലി-ബി ആണെന്നത് കൃത്യമാക്കിയ കമൻ്റ്...
      എടുത്തോണ്ട് പോടാ നിൻ്റെ മൈര് കമൻ്റ്

    • @navaneethk2605
      @navaneethk2605 7 дней назад

      Yes.Pinarayikku sesham Riyas parti pidikkaruth.Athinay parytikkullil viplavam nadakkunnu.

    • @nisamudheenkotta786
      @nisamudheenkotta786 5 дней назад

      മലപ്പുറതെ മുസ്ലിം മൂരി ലീഗ്ക്കാരെയും ഇപ്പൊ മലപ്പുറത്തക്കാർക്ക് മനസ്സിലായി

  • @farhanmalayil3304
    @farhanmalayil3304 8 дней назад +87

    പവർ of അൻവർ 💪💪💪

  • @rajeevrrajan6271
    @rajeevrrajan6271 8 дней назад +48

    പുതിയ വി എസ്. സിപിഎംനേ രക്ഷിക്കാൻ. സഖാവ് പിവി അൻവർ. നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ

    • @moosap8038
      @moosap8038 7 дней назад

      തീർച്ച,, vs തന്നെ 👍

  • @CVname
    @CVname 8 дней назад +60

    ബാക്കി MLA മാർ ഇതൊക്കെ സ്വപ്നം കാണുന്നുണ്ടാകും....

  • @zubairsubair856
    @zubairsubair856 8 дней назад +83

    ന്റെ പൊന്നു വിജയേട്ടാ ഇങ്ങള് അൻവർകാക്ക് ആഭ്യന്തരം കൊടുക്കണം അൻവർക്ക ഉയിര് ❤❤

  • @jaleelfaizijaleelfaizy4723
    @jaleelfaizijaleelfaizy4723 8 дней назад +129

    അൻവർ സർ കേരള പോലീസിനെ നന്നാക്കിയിട്ടേ അടങ്ങൂ
    സപ്പോർട്ട് സർ 👍👍

    • @nazeerahmed9389
      @nazeerahmed9389 8 дней назад +1

      പോലിസ് നേ മാത്രം അല്ല..... പിണറായി വിജയനേ

  • @umershanvm669
    @umershanvm669 8 дней назад +27

    അൻവറിന് കൈവിലങ്ങുകളില്ല.... സ്വതന്ത്ര MLA യുടെ സ്വാതന്ത്ര്യം എന്തെന്ന് കാണിച്ച് തരുന്ന മുതൽ .ഇനി എല്ലാവരും സ്വതന്ത്രരായി മത്സരിക്കട്ടെ😊

  • @divakaranpuliyassery8745
    @divakaranpuliyassery8745 8 дней назад +67

    മുനിസിപ്പലിറ്റിയുടെ അനുവാദമില്ലാതെ നിർമിച്ച കെട്ടിടം പൊളിച്ചമെറ്റണം. നിർമിച്ചവർക്കെതിരെ കേസ്സെടുക്കണം.

    • @prempraveen3728
      @prempraveen3728 8 дней назад

      നമ്പർ ഇടാതെ KSEB connection എങ്ങനെ കിട്ടി.? മെയിൻ കെട്ടിടത്തിൽ നിന്ന് എക്സ്റ്റൻഷൻ എടുക്കാൻ നിയമമില്ല.

    • @abdulrahmana1863
      @abdulrahmana1863 8 дней назад

      തടയണ പൊളിച്ചോ അംബറേ........

  • @rajeshbabu7257
    @rajeshbabu7257 8 дней назад +12

    ഇങ്ങനത്തെ പത്തു ആൺകുട്ടികളായ MLA മാർ ഉണ്ടായാൽ മതി കേരളം രക്ഷപെടാൻ... ബിഗ് സല്യൂട്ട് സഖാവ് അൻവർ... 👍👍👍👍👍👍👍👍👍👍👍👍

  • @sajeerpm8028
    @sajeerpm8028 8 дней назад +159

    ദൃശ്യം മോഡൽ. ആ കെട്ടിടത്തിന്റെ തറയും പരിശോധിക്കണം കാണാതായ ആളുകളുടെ ബോഡി കൾ ഉണ്ടോ എന്ന് പരിശോധിക്കണം

    • @i-pb7lz
      @i-pb7lz 8 дней назад +11

      കറക്ട്...ആരും ശ്രദ്ധിക്കാതെ പോയ കാര്യം....

    • @INDIAN-yw6ye
      @INDIAN-yw6ye 8 дней назад +12

      സാദ്ധ്യതയുണ്ട് ക്രീമിനൽസ് ആണ്

  • @salmansalman2555
    @salmansalman2555 8 дней назад +91

    ഇങ്ങനെ നാല് എംഎൽഎമാർ ഇതുപോലെ നെഞ്ഞു വിരിച്ചു നിന്നാൽ നാട്ടിൽ ഒരുപാട് പാവങ്ങൾക്ക് ആശ്വാസമായി മാറുമായിരുന്നു

  • @MalluHouse-ur4oo
    @MalluHouse-ur4oo 8 дней назад +26

    കേരളത്തിൽ ആണൊരുത്തൻ mla ഉണ്ട് 👌👌👌

  • @user-ij8gp2kw7d
    @user-ij8gp2kw7d 8 дней назад +16

    അൻവർ സാറിന് എല്ലാ അഭിനന്ദനങ്ങളും കൂടെ റിപ്പോർട്ടർ ചാനലിനും സത്യമുള്ള ആളാണ് അൻവർ സാർ

  • @rajusainudheen7332
    @rajusainudheen7332 8 дней назад +23

    ടിപി ഇല്ല, ഇല്ല മരിച്ചിട്ടില്ല ജീവിക്കുന്നു അൻവറിലൂടെ 🙏🙏🙏🙏

  • @noufalnedumba2825
    @noufalnedumba2825 8 дней назад +8

    Pv 👏🏻🔥🔥🔥🔥 ശതൃക്കളെ പോലും fans ആക്കുന്ന പ്രവർത്തനങ്ങൾ 👌🏻👏🏻👏🏻

  • @sureshkaruvallil
    @sureshkaruvallil 8 дней назад +27

    അൻവർ പൂർണ പിന്തുണ 😊👍👍

  • @aliadhour1114
    @aliadhour1114 8 дней назад +15

    ഇതുപോലെയുള്ള നട്ടെല്ലുള്ള പ്രതിനിധികൾ വിജയിച്ചു വരണം

  • @mukundanot9047
    @mukundanot9047 8 дней назад +37

    ഇങ്ങനെ ഒരു എം എൽ എയെ യു ഡി എഫിന് സ്വപ്നം കാണാൻ കൂടി കഴിയില്ല ഇത് ഇടത് എം എൽ എ മാർക്ക് മാത്രം കഴിവുള്ള ധൈര്യം

    • @SibuSibu-v4t
      @SibuSibu-v4t 8 дней назад

      സമ്മതിക്കണം നിങ്ങളെ അതല്ല ഇവിടെ പോലീസിനെ ഭരിക്കുന്നത് ഏതു നാറിയാണ്

    • @user-zt1id2cd8y
      @user-zt1id2cd8y 8 дней назад +1

      😅😊എല്ലാം പിണുവിൽ തട്ടി തെറിക്കും

    • @Suhailvtlr
      @Suhailvtlr 8 дней назад +1

      Evide idathu mla മാർ അൻവർ മാത്രം 😂

    • @sirajkc1
      @sirajkc1 7 дней назад

      😂😂

    • @mpm252
      @mpm252 7 дней назад

      ​@@user-zt1id2cd8yപിണുവിൽ തട്ടിയാലും ലീഗ് പോലെ ഉള്ള പാർട്ടികളിൽ ഇതു പോലെയുള്ള MLA ഉണ്ടോ.

  • @satheeshpullippara3427
    @satheeshpullippara3427 8 дней назад +38

    എല്ലാത്തിനെയും പൂട്ടും . ഇത് മലപ്പുറം സഖ ക്കൾ ❤❤❤ ലാൽ സലാം

    • @user-zt1id2cd8y
      @user-zt1id2cd8y 8 дней назад

      😂😅

    • @nehikonsmampad8536
      @nehikonsmampad8536 8 дней назад +1

      രണ്ടാം ഊഴവും കിട്ടീല്ലേ ചകാവിന് എല്ലാ കൊള്ളരുതായമ്മക്കും കൂട്ടുനിന്ന പാർട്ടി ഇപ്പൊ പല്ലുപോയ സിംഹം.. അൻവർ ചെയ്യുന്ന പ്രവർത്തി വേറെ ഒരു ചകാവ് നേരത്തെ ചെയ്തിരുന്നെങ്കിൽ നാട് കുറച്ചെങ്കിലും ഈ ഇരട്ട ചങ്കനിൽ നിന്ന് രക്ഷപെട്ടേനെ 🙏

    • @IrfanIrfan-e4c
      @IrfanIrfan-e4c 6 дней назад

      പാവം വിജയൻ

  • @vardhichvarunnanavamadiyam9139
    @vardhichvarunnanavamadiyam9139 8 дней назад +42

    PV അന്‍വര്‍ ..❤

  • @satheeshpullippara3427
    @satheeshpullippara3427 8 дней назад +15

    അടിവേര് മാന്താൻ ഇറങ്ങിയതാണ് . മലപ്പുറം സ ഖ ക്കൾ .❤❤❤❤ ലാൽ സലാം .ഒരുത്തനെയും വിടില്ല

    • @amalk8129
      @amalk8129 8 дней назад

      ദാസൻ അങ്കിളിന്റെ ആണോ

  • @Baabu5454
    @Baabu5454 8 дней назад +6

    എലിയും പുലിയുമൊന്നുമല്ല... അൻവർ മനുഷ്യൻ... ജനകീയ mla ഫുൾ സപ്പോർട്... ❤

  • @Jaffar-s3w
    @Jaffar-s3w 8 дней назад +7

    ഞങ്ങൾ നിലബൂർകാർക്ക് പിഴച്ചിട്ടില്ല അൻവർ ക്ക❤

  • @Abdulmajeedmadasseri4919
    @Abdulmajeedmadasseri4919 8 дней назад +5

    തടഞ്ഞാൽ വിവരമറിയും അത് അൻവറാണ് 👍🏻❤

  • @muhammedkandoth7191
    @muhammedkandoth7191 8 дней назад +10

    ഒറ്റ ചങ്ക് അതൊരു ഒന്നൊന്നര ചങ്കാണ്❤

  • @unaispkupku6537
    @unaispkupku6537 8 дней назад +44

    പിണറായി ഒരു വാഴ ആണെന്ന് തെളിയിച്ച വ്യക്തി 😂😂😂👍👍👍

  • @asarasar5867
    @asarasar5867 8 дней назад +4

    മലപ്പുറത്തിന്റെ സുൽത്താൻ
    പി വി അൻവർ
    അഭിനന്ദനങ്ങൾ
    Dyfi കണ്ണൂർ

  • @Sabari39
    @Sabari39 8 дней назад +8

    പിണറായി വിജയൻ കഴിഞ്ഞ് ഇനി ആര് ..എന്ന ചോദ്യത്തിന് ഉത്തരം ആയി.. അൻവർ ഇക്ക ഉയിർ..

  • @user-kg7co1rf6t
    @user-kg7co1rf6t 8 дней назад +4

    പി വി അൻവർ നോട് വല്ലാത്ത ബഹുമാനം ആദരവും തോന്നുന്നു വളരെ നല്ലൊരു ജനപ്രതിനിധി

  • @Job_Helpers
    @Job_Helpers 8 дней назад +40

    അഭ്യാന്തരം മന്ത്രി സ്ഥാനം കിട്ടാൻ ചാൻസ് കാണുന്നു

    • @saarthiisaarthii1096
      @saarthiisaarthii1096 8 дней назад +3

      മന്ത്രി സ്ഥാനം എന്തിനാ..... മുഖ്യമന്ത്രി സ്ഥാനം പുളിക്കുമോ അല്ല പിന്നെ..... അമ്പാൻ 👍👍🤣

  • @shabeer8086
    @shabeer8086 8 дней назад +6

    കേരളത്തെ നെട്ടിച്ച ഒരേ ഒരു നേതാവ്. പുത്തൻ വീട്ടിൽ അൻവർ 💪🏻💪🏻റിയൽ ഹീറോ.. ഷാജൻ സകരിയ കളിച്ചത് പുലിയോടാണ് ഇപ്പോ കണ്ട എല്ലാത്തിന്റെയും അടിവേര് ഇളക്കിയില്ലേ...

  • @Shahul-k6i
    @Shahul-k6i 8 дней назад +6

    PV അൻവറിനെ ആഭ്യന്തര ഏല്പിക്കണം
    വാപ്പാക്ക് പിറന്നവൻ

  • @sidhikkap.c7879
    @sidhikkap.c7879 8 дней назад +17

    പലർക്കും പലപ്പോഴും എല്ലാവരെയും പറ്റിക്കാം, but എല്ലാവർക്കും എപ്പോളും എല്ലാവരെയും പറ്റിക്കാൻ പറ്റുല്ലട്ടോ ❤️

    • @sidhikkap.c7879
      @sidhikkap.c7879 8 дней назад +1

      അൻവർ ധീരൻ 🌹👏👏

  • @Ueudd_730
    @Ueudd_730 8 дней назад +65

    ഈ ബിൽഡിങ്ങിന്റെ അടിയിൽ മാമിയെ ADGP. സുജിത്.കൊട്ടേഷൻ സംഘവും കുയിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം

    • @ladylove4843
      @ladylove4843 8 дней назад +4

      കറക്റ്റ് 👍100%

  • @Bonus......
    @Bonus...... 8 дней назад +31

    ഒരു ചങ്ക് എങ്കിലും ഉണ്ടെങ്കില്‍ ഇങ്ങനെ എങ്കിലും കാണാം

  • @englishhelper5661
    @englishhelper5661 8 дней назад +33

    PVA ❤ Power group

  • @min-m4z
    @min-m4z 8 дней назад +15

    ആഭ്യന്തര വകുപ്പിൽ ഇദ്ദേഹത്തെ പോലുളളവർ ഉണ്ടായിരുന്നുവെങ്കിൽ.. എന്നാഗ്രഹിച്ചു പോയി.!!

  • @rashidrashi1907
    @rashidrashi1907 8 дней назад +44

    P v anwar🔥🔥🔥

  • @ansarianu9586
    @ansarianu9586 8 дней назад +24

    അഭിനന്ദനങ്ങൾ 👍👍👍

  • @subairahmed1984
    @subairahmed1984 8 дней назад +2

    സ്വന്തമായിട്ട് ആസ്തിയുള്ളവനും അനീതിക്കെതിരെ പോരാടുന്നവരും ഇതാണ് യഥാർത്ഥ ജനപ്രതിനിധി. ഇങ്ങനെയുള്ളവർ ആയിരിക്കണം നമ്മുടെ ജനപ്രതിനിധികൾ.

  • @ManojManu-z7z
    @ManojManu-z7z 8 дней назад +22

    പിണറായി വിജയന് ഒരു നിലയ്ക്ക് ആക്കിയിട്ട് പിവി അൻവർ അവസാനിപ്പിക്കും

  • @ഹാഷിം.കാസറഗോഡ്

    ആ കെട്ടിടത്തിന്റെ അടിയിൽ ചിലപ്പോൾ മൃത ദേഹങ്ങൾ ഉണ്ടാകും

  • @ഹാഷിം.കാസറഗോഡ്

    മലപ്പുറം ജില്ല.2എംപി മാർ മുസ്ലിം ലീഗ്. എവിടെ?. MLA. മാർ എവിടെ. കളി തോക്ക് വാങ്ങാൻ പോയോ 😂😂😂

  • @LovelyBoy-f2v
    @LovelyBoy-f2v 8 дней назад +48

    ഇത് പരാതിയുമായി വരുന്ന സ്ത്രീകളെ ഭോഗിക്കാൻ ഉള്ളതായിരിക്കും

  • @AbdulManaf-s6k
    @AbdulManaf-s6k 8 дней назад +7

    പിണറായി മുഖ്യമന്ത്രി ആയി തുടരുന്ന കാലത്തോളം നീതി കിട്ടാൻ ഇതുപോലെ എംഎൽഎമാർ അന്വേഷണത്തിന് ഇറങ്ങേണ്ടി വരും...

  • @suhailkt2953
    @suhailkt2953 8 дней назад +8

    ആഭ്യന്തര വാഴയെ മാറ്റി
    അൻവറിന് മന്ത്രി സ്ഥാനം നൽകുക

  • @abdulnaushadca
    @abdulnaushadca 8 дней назад +3

    യദാർത്ഥ പുലികുട്ടി 🔥❤️

  • @Farhan-pk5ep
    @Farhan-pk5ep 8 дней назад +12

    അങ്ങനെ ഓരോന്നും പുറത്തു വരട്ടെ...

  • @indrans5487
    @indrans5487 8 дней назад +6

    കേരളത്തിൽ കാണാതായവർ ആകെട്ടിടത്തിൻ്റെ അടിയിൽ ഉണ്ടാവും.

  • @shibina9290
    @shibina9290 7 дней назад +2

    നിലമ്പുരിന് തെറ്റിയില്ല... അൻമ്പുക്ക 🔥🔥💗

  • @kabeere155
    @kabeere155 8 дней назад +3

    എല്ലാ കള്ളൻ മാരെയും കൊള്ള കാരെയും പുറത്തു കൊണ്ട് വരണം

  • @alikutty9164
    @alikutty9164 8 дней назад +3

    ഇന്ന് കേരളത്തിലെ ജനപ്രതീക്ഷ യുടെ കരുത്തൻ

  • @jalaalvellila9322
    @jalaalvellila9322 8 дней назад +4

    അൻവർ മതി എനി 1000 മന്ത്രരിമാർക്ക് പകരം അരMAL മതി ഇതാണ് ഞ ട്ടല്ലുള്ള അൻവർ

  • @shajahanfairuzi9689
    @shajahanfairuzi9689 8 дней назад +15

    അംബുക്ക അല്ല.. ഇവൻ അമ്പാൻ ❤❤

  • @mymoonp1016
    @mymoonp1016 7 дней назад +1

    അഭിമാനവും ബഹുമാനവും അതിലേറെ ആഹ്ലാദവും തോന്നുന്നു. ഒരുപാട് ചീത്ത പേരുകൾ ചാർത്തിയിട്ടുണ്ട് ഈ മനുഷ്യന് മേൽ.അതൊക്കെ ധീരമായി നേരിട്ട തുനാണ്.എന്നാൽ മടിയിൽ ഒട്ടും കാണമില്ലാത്ത ആണെരുത്തൻ തന്നെയാണ് താണെന്ന് ബോധ്യപെടുത്തുന്ന നടപടിയാണ് ഇപ്പോൾ നടക്കുന്നത്.
    .

  • @sarathpv4621
    @sarathpv4621 8 дней назад +2

    നല്ല തന്റേടമുള്ള എംഎൽഎ 🚩🔥

  • @MuhammedAbdurahiman-ib2xn
    @MuhammedAbdurahiman-ib2xn 8 дней назад +7

    സൂപ്പർ പോലീസ്.. ആഭ്യന്തരമന്ത്രി വാഴയാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്നു

  • @AshrafapAshraf
    @AshrafapAshraf 8 дней назад +14

    Pva❤

  • @Abdulmajeedmadasseri4919
    @Abdulmajeedmadasseri4919 8 дней назад +1

    ഇത് പോലെ 4 MLA മാർ ഉണ്ടാവട്ടെ....

  • @RMMFANBOY
    @RMMFANBOY 7 дней назад +1

    വയ്യാ വേലിക്കു എന്തിനു പോവണം? എന്നാവും എല്ലാവരും കരുതും.
    അതു മാത്രമല്ല പോലീസ് ഓഫീസർമാരിൽ നിന്നും പലതും നേടാൻ അവരെ ഉപയോഗിക്കാനാണ് നേതാക്കൾ ശ്രമിക്കാർ
    അൻവർ ആരെയും കൂസാതെ മുന്നോട്ടു പോവുന്നത് മടിയിൽ കാണമില്ലാത്തത് കൊണ്ട് തന്നെയാണ്!
    ഇതാണ് യഥാർത്ഥ ഇരട്ട ചങ്കൻ 👍👏💪

  • @jamshidk7222
    @jamshidk7222 8 дней назад +6

    ജനപ്രധിനിധികളുടെ പവർ എന്താണെന്ന് ഉദ്യോഗസ്റ്റർക്ക് മനസിലായി

    • @mynewaccount7320
      @mynewaccount7320 7 дней назад

      Ayemanamar. Ini thonyavaasam kaanikkunsthinu munpu nooruvattam aalochikkum. Shambalam vaangi thonyavaasam.

  • @ShajiAaa-y6t
    @ShajiAaa-y6t 8 дней назад +1

    From zero to hero. അതാണ് pv അൻവർ എന്ന നിലമ്പുരിന്റെ സുൽത്താൻ. ഒരു സംശയവും കൂടാതെ വിളിക്കാം ഇരട്ട ചങ്കൻ അൻവർ.കേരള ചരിത്രത്തിൽ ഇത്രയും ധീരൻ ആയ mla ഇതുവരെ ഉണ്ടായിട്ടില്ല

  • @muhammedshafi4814
    @muhammedshafi4814 8 дней назад +3

    നിലമ്പുർ സുൽത്താൻ 👍👍👍♥️♥️♥️

  • @Nahan-zv2fe
    @Nahan-zv2fe 8 дней назад +2

    ആഭ്യന്തരം അൻവറിന് കൊടുക്കണം, പോലീസ് ജനസേവാകരാകാൻ അൻവർ പഠിപ്പിക്കും

  • @joebob7561
    @joebob7561 8 дней назад +4

    P V Anwar, the real hero

  • @shibu4331
    @shibu4331 8 дней назад +3

    അൻവറിനോട് ആദരവ് 👍😊

  • @HussainAlukkal
    @HussainAlukkal 7 дней назад +1

    അൻവർ നിങ്ങള ഒറ്റക്കല്ല നല്ലവരായ ജനങ്ങൾ നിങ്ങളെ കുടെയുണ്ട് ശക്ധ മായി മുന്നോട്ടുപോകുക ഈ വൈറസ് ആരുബരിച്ചാലും പോലീസിനെ ഇ ങ്ങിനെ പോയാൽ നമുക്ക് എങ്ങിനെ നീധിക്കിട്ടും ഫുൾ സപ്പോർട്

  • @Ali-zy3si
    @Ali-zy3si 8 дней назад +7

    ഇദ്ദേഹം ബഹുമാന പെട്ട എന്ന് എപ്പോഴും പറയുന്ന പിതാവിനെ പോലെയുള്ള ആളെയും കൊണ്ടേ പോവൂ

    • @NisarNisaa
      @NisarNisaa 8 дней назад

      😂😂😂 p v 🔥🔥🔥

  • @mohammedkungh5037
    @mohammedkungh5037 7 дней назад

    അൻവർ ധൈര്യമുള്ളവനാണ് പാർട്ടി പിന്തുണ ഇല്ല പോലീസ് പിന്തുണ ഇല്ല പ്രതിപക്ഷ പിന്തുണയില്ല പിന്തുണയുള്ളത് സത്യസന്ധരും നിഷ്പക്ഷരുമായ ജനങ്ങളുടെ ഇതുമാത്രം അൻവർക്ക ജയ്

  • @indian-c9s
    @indian-c9s 8 дней назад +3

    പുലി കുഞ്ഞാപ്പ AR നഗർ ബാങ്കിൽ ഒതുങ്ങി

  • @hamzakv8458
    @hamzakv8458 8 дней назад +3

    പോലീസ് സ്റ്റേഷൻ, പോലീസ് ഇവരുടെ ക്രമക്കേട് അന്വേഷിക്കുന്നതിന്, ഒരു എംഎൽഎ കേരളത്തിൽ രംഗത്ത് വരേണ്ട സാഹചര്യം, ആഭ്യന്തരവകുപ്പിനും, മുഖ്യമന്ത്രിക്കും ഇതൊന്നും നിയന്ത്രിക്കാൻ സാധിക്കുന്നില്ല എന്നുള്ളതല്ലേ ഇതിൽനിന്ന് മനസ്സിലാക്കാനുള്ളത്? 🤔

  • @nizupoyyail
    @nizupoyyail 8 дней назад +3

    PV അൻവർ 🔥🔥🔥

  • @kuriakosejoseph8298
    @kuriakosejoseph8298 7 дней назад

    ഒരു പോലീസുകാരൻ സ്വന്തമായി ഓരോ സ്റ്റേഷനിലും ഓരോ കോംപ്ലക്സ് പണിയുന്നൂ, വികസനം, കുട്ടിക്കു അത്ഭുതം

  • @malabarnewschanel13
    @malabarnewschanel13 7 дней назад +1

    അൻവർMLA മുന്നിട്ട്പോവൂ കേരള ജനത അങ്ങയുടെ കൂടെ 👏

  • @ShafeekKottayil
    @ShafeekKottayil 8 дней назад +2

    എന്റെ എംഎൽഎ മുത്തുമണി🌹

  • @user-yw3us3gu9i
    @user-yw3us3gu9i 8 дней назад +2

    Anwarekka you are super hero. We support you . We are with you. You are doing a great job MLA.

  • @bijunambiar4995
    @bijunambiar4995 8 дней назад +7

    KPHCC അല്ലേ പോലീസ് സ്റ്റേഷൻ വർക്ക് എടുക്കേണ്ടത്. പോലീസ് PE എങ്ങനെയാണ് ഒരു SP ക്ക് ബിൽഡിംഗ് എടുക്കാൻ പെർമിഷൻ കൊടുത്തത്.

  • @muhammedyasirkk6139
    @muhammedyasirkk6139 8 дней назад +5

    എല്ലാം ശ്രദ്ധിക്കണം അമ്പാനെ

  • @mishal_101
    @mishal_101 7 дней назад

    അതെ... പരിശോധന നടത്തുന്നവരെ പരിശോധന നടത്താനുള്ള തുടക്കം.... അഭിനന്ദനങ്ങൾ അൻവർ 👌💯

  • @samiae7898
    @samiae7898 День назад

    സൂപ്പർ എംഎൽഎ....❤ ജനങ്ങളുടെ പ്രതീക്ഷ.

  • @ismailkm8730
    @ismailkm8730 7 дней назад +1

    ഇതാണ് ശരിക്കും ഇരട്ട ചങ്കൻ 👍👍👍

  • @user-ep8oh3yz8h
    @user-ep8oh3yz8h 8 дней назад +3

    എല്ലാ MLA മാരും
    അവരുടെ പരിധിയിൽ
    വരുന്ന
    എല്ലാ ഉദ്യോഗസ്ഥന്മാരെയും
    നിരിക്ഷിച്ച്
    കാര്യങ്ങൾ മനസ്സിലാക്കുക
    ജനങ്ങളുടെ കൂടെ നിൽക്കുക
    ❤❤

  • @gree907
    @gree907 8 дней назад +2

    പിരിച്ച തുക അവന്റെ ആസ്തിയിൽ നിന്നു പിടിച്ച് തിരികെ നൽകണം😊

  • @redcrize3874
    @redcrize3874 7 дней назад +1

    എത്ര വലിയ പോലീസ് ആണേലും ഇതുപോലെ ആനൊരുതൻ മതിടാ💥