തരംഗമായി 'ദേവദൂതൻ' ; 24 വർഷത്തിന് ശേഷം തിയേറ്ററുകളിൽ തരംഗമാകുന്നു

Поделиться
HTML-код
  • Опубликовано: 17 окт 2024
  • തരംഗമായി 'ദേവദൂതൻ' ; 24 വർഷത്തിന് ശേഷം തിയേറ്ററുകളിൽ തരംഗമാകുന്നു

Комментарии • 139

  • @jithujiju1690
    @jithujiju1690 2 месяца назад +363

    എന്തൊരു മഹാനുഭവലു ഈ സോങ് തീയേറ്ററില്‍ കണ്ടപ്പോള്‍ ഉണ്ടായ ഫീല്‍...❤❤

    • @ramithpv2768
      @ramithpv2768 2 месяца назад +5

      സത്യം 🙌🏻

    • @sandhyabala5344
      @sandhyabala5344 2 месяца назад +5

      എന്റെ പൊന്നോ സത്യം 🎉🎉❤ goosebumps ❤❤🎉🎉

    • @s.v.devika2618
      @s.v.devika2618 2 месяца назад +1

      👍

    • @_rachel_green_
      @_rachel_green_ 2 месяца назад +3

      swargam kandu

    • @s.v.devika2618
      @s.v.devika2618 2 месяца назад +2

      One of my most fav song 🎵

  • @soumyarenju-rl2cd
    @soumyarenju-rl2cd 2 месяца назад +299

    ഇങ്ങനത്തെ സിനിമകൾ ആളുകൾക്ക് ഇഷ്ടം ആണ് ❤️. പാട്ടുകൾ ഒക്കെ എന്ത് സൂപ്പർ ആണ് ❤️. Waiting for മണിച്ചിത്രത്താഴ് ❤️

    • @vipinkl1444
      @vipinkl1444 2 месяца назад +1

      Song Adipoli
      Pakshe film remake aanu

    • @ഹൃദയവിശാലൻ
      @ഹൃദയവിശാലൻ 2 месяца назад

      Podo manda ​@@vipinkl1444

    • @JWAL-jwal
      @JWAL-jwal 2 месяца назад +2

      ​@@vipinkl1444,*ഏത് പടത്തിന്റെ remake ആണ്*?

    • @vipinkl1444
      @vipinkl1444 2 месяца назад +1

      1980 movie
      The changeling

    • @Jnmonjo
      @Jnmonjo 2 месяца назад +1

      ​@@vipinkl1444Changelling ദേവദൂദൻ ആയിട്ട് എന്ത് ബന്ധം 😁😂

  • @GokulGokul-fd2kv
    @GokulGokul-fd2kv 2 месяца назад +16

    ഈ ചിത്രത്തിന്റെ നിർമ്മാതാവിന് ഇത് തീർച്ചയായും നല്ല ഗുണം ചെയ്യട്ടേ പ്രാർത്ഥിക്കുന്നു ദൈവത്തോട്

  • @mr_wanderlust_7215
    @mr_wanderlust_7215 2 месяца назад +81

    ദേവദൂതൻ Re-release തീയേറ്ററിൽ പോയി കണ്ട് വന്നവര് ഇവിടെ common 👇🏻👇🏻💎❤️
    ഹൊ എന്തൊരു ഫീൽ ആയിരുന്നു തീയേറ്ററിൽ കണ്ടപ്പോ ❤ music രോമാഞ്ചം വന്നു...what ah feel ... ആ അനുഭവം പറഞ്ഞറിയിക്കാൻ പറ്റില്ല...
    കാണാത്തവർ ഉണ്ടേൽ പറ്റ്വാണേൽ പോയി കാണൂ എല്ലാരും ❤ ലാലേട്ടൻ്റെ അഭിനയം ഒക്കെ top-notch 💯
    വിദ്യ ജി - അയാള് സംഗീതത്തിൻ്റെ രാജാവ് തന്നെ 💯

    • @remyasathish2945
      @remyasathish2945 2 месяца назад

      @@mr_wanderlust_7215 palakkad vannittilla

  • @geethu99
    @geethu99 2 месяца назад +34

    അന്ന് ഈ സിനിമ പലർക്കും മനസിലായിരുന്നില്ല.. പലരും ഒരു horror movie എന്ന രീതിയിൽ മാത്രമാണ് ഈ ചിത്രത്തെ കണ്ടിരുന്നത്.. എന്നാൽ പ്രണയവും, സംഗീതവും ചേർന്നൊരു visual treat ആണ് ഈ movie, പിന്നീടാണ് പലരും ഈ മൂവി എന്താണെന്നും, എങ്ങനെയാണെന്നും തിരിച്ചറിയുന്നത് ആ സ്വീകാര്യത ഇപ്പോൾ ഈ മൂവിക്ക് ലഭിക്കുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം ❤️🔥

  • @rasnarasna712
    @rasnarasna712 2 месяца назад +161

    ആയാൾ സംഗീതത്തിന്റ രാജാവാണ് 😍😍😍😍

  • @bincywilson2206
    @bincywilson2206 2 месяца назад +108

    നല്ല ഒരു സിനിമ ആണ്... എത്രയോ വട്ടം കണ്ടു... കണ്ണ് നിറഞ്ഞു കണ്ടിട്ടുണ്ട്... ആ പ്രണയം.. അതൊരു different feelings തന്നെ ആണ്... അന്ന് ആ concept ഉൾകൊള്ളാൻ ആർക്കും സാധിച്ചിലായിരിക്കും

    • @vipinkl1444
      @vipinkl1444 2 месяца назад

      1980
      The changeling movie 🎬

    • @aneesh2679
      @aneesh2679 2 месяца назад +1

      When someone miss a particular emotion in life, such similar emotion’s being portrayed in movies will get more acceptance

    • @s.v.devika2618
      @s.v.devika2618 2 месяца назад +1

      😢

  • @rajeshx1983
    @rajeshx1983 2 месяца назад +80

    Vidyasagar you are legend❤

  • @ashokanmoolapatt5700
    @ashokanmoolapatt5700 2 месяца назад +35

    ജയപ്രത ലാൽ വിദ്യാസഗർ മാജിക് 💚💚💚💚

  • @ancypeter8093
    @ancypeter8093 2 месяца назад +50

    വിദ്യാസാഗർ music magic

  • @itsmearadhyashorts
    @itsmearadhyashorts 2 месяца назад +34

    വിദ്യാസാഗർ മാജിക്‌ ❤️🥰🎉🔥

  • @ItsmehJk
    @ItsmehJk 2 месяца назад +40

    Vidhya ji❤

  • @TheStranger-pl2rr
    @TheStranger-pl2rr 2 месяца назад +9

    Guru...manichithra thazhu..koode varatte...polikkum

  • @JoiceGeorge-so7nh
    @JoiceGeorge-so7nh 2 месяца назад +4

    തൃശ്ശൂർ രാഗത്തിൽ 2 പ്രാവശ്യം 💞കണ്ടു ❤കാണാത്തവർ കാണൂ മക്കളെ. രോമാഞ്ചം 💞 നിർവൃതി 💞
    എന്ന് നല്ല സിനിമകളുടെ മാത്രം ആരാധിക 🙏

  • @mydreamzzz9057
    @mydreamzzz9057 2 месяца назад +73

    Vineeth annum innum orupole🥰

    • @princyc.k7079
      @princyc.k7079 2 месяца назад +2

      മമ്മൂട്ടി 2

  • @Sushitha_shinil
    @Sushitha_shinil 2 месяца назад +7

    Nalla filim ayirunnu, enik ee cinema orupad ishtamayirunnu,njan3,4 thavana kandittund..nalla paattu,lalettan,jayapradha,sarath,vineeth ... aleena song, peetha singer,...😍😍

  • @AbinManoj-ss9mw
    @AbinManoj-ss9mw 2 месяца назад +18

    Vidyaji ❣️

  • @sharikavs4578
    @sharikavs4578 2 месяца назад +3

    അന്നും ഇന്നും എന്നും വിദ്യാജി❤❤❤❤❤❤

  • @mohansubusubu2116
    @mohansubusubu2116 2 месяца назад +1

    വിദ്യാസാഗർ ന്റെ ഓരോ പാട്ടും കാലങ്ങൾ അതി ജീവിക്കും

  • @amarnath8699
    @amarnath8699 2 месяца назад +6

    😍👍🏻👍🏻❤️❤️❤️ലാലേട്ടൻ

  • @muhamadnabeel5272
    @muhamadnabeel5272 2 месяца назад +3

    Siyad koker my cousin 💓

  • @me_myself_006
    @me_myself_006 2 месяца назад +7

    Vidyaji❤❤❤

  • @abdulradheed5430
    @abdulradheed5430 2 месяца назад +14

    GURU MOVIE RE RELEASE CHEYYANAM

    • @Ponnu-cv2cg
      @Ponnu-cv2cg 2 месяца назад +1

      Kashmir files mathiyo koya?

  • @sandeeshpc5928
    @sandeeshpc5928 2 месяца назад +7

    Vidyasagar ❤️❤️❤️

  • @chitras7046
    @chitras7046 2 месяца назад +8

    മനസ്സിന് സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞ വാർത്ത.. മുൻപ് സിനിമ തകർന്ന് പോവുക flop ആവുക എന്നോക്കെ ഇന്നത്തെ റിവ്യൂ പോലെ അല്ലെങ്കിൽ social media pole updated alla.. ഇനി അത് flop ആയാൽ തന്നെ അത് focus cheythu സിനിമ പൊളിഞ്ഞേ എന്നൊന്നും നാന, ചിത്രഭൂമി, വെള്ളിനക്ഷത്രം പോലെ ഉളള മാസികകൾ ജനങ്ങളെ നിരുത്സാഹപെടുത്തിയില്ല.. openion,interpretation അതെല്ലാം സിനിമ കാണുന്നവന് വിട്ടു കൊടുത്ത്..സിനിമ തിയറ്റർ കയറിയത് കുറവാണ് എന്നു മനസ്സില്ലാക്കൽ ഇതിൻ്റെ ഒക്കെ കാസറ്റ് നേരത്തേ ഇറങ്ങും. കൂട്ടുകാർ ആരോ ടേലും VCR/VCP മേടിക്കുക എന്നിട്ട് വീട്ടിൽ TV ഇല്ലാത്തത് കൊണ്ട് അടുത്ത വീട്ടിൽ നാട്ടിൽ കേൾക്കാത്ത soap പതപിച്ചു സുഖിപിടിച്ചു അവിടുത്തെ ടിവിയില് സിനിമ കാണുക.. അങ്ങനെ കണ്ട സിനിമ ആണ്. ദേവദൂതൻ..ipozhum ഓർക്കുന്നു വെളളിനക്ഷത്ര ത്തിൽ വന്ന ലാൽ sir.. College students അവരുടെ photos..സന്തോഷം സിനിമ വീണ്ടും വന്നതിൽ .വിജയം കണ്ടതിൽ..ഇങ്ങനേ ഒരു മൂവി ഞങ്ങൾക്ക് തന്നതിൽ നന്ദി. തിയറ്റർ ഇത് വീണ്ടും കാണുമ്പോൾ ഒരു കാലഘ ട്ട ത്തെ ഓർത്തു കണ്ണു നിറയും .തീർച്ച

  • @Kidofkerala988
    @Kidofkerala988 2 месяца назад +14

    Vineeth chettan same ayirikunnu..
    My fav movie ❤❤ everytime

  • @merrizz8461
    @merrizz8461 2 месяца назад

    ഇതുപോലെ, നിറം, അനിയത്തി പ്രാവ് തിയേറ്ററിൽ വരണം❤

    • @adarshps9465
      @adarshps9465 2 месяца назад

      നിറമോ 😇😇😇 ഓര്മിപ്പിക്കല്ലേ പൊന്നേ 🤮

    • @Dinson.antony
      @Dinson.antony Месяц назад

      Oru karyavumilla😂😂😂

  • @ishasworld4830
    @ishasworld4830 2 месяца назад

    Enthkondanu e film annu thakarnu poyath?

  • @Love__yu
    @Love__yu 2 месяца назад +17

    ❤❤

  • @shijilmshijilm7416
    @shijilmshijilm7416 2 месяца назад +7

    ❤❤❤❤classic hit

  • @ജിബിൻ2255
    @ജിബിൻ2255 2 месяца назад +40

    കിലുക്കം ഇതുപോലെ ഇറക്കാമോ

  • @Itsme-s7q
    @Itsme-s7q 2 месяца назад +3

    Vineeth looking so handsome ❤❤

  • @madjack9283
    @madjack9283 2 месяца назад

    വല്ലാത്ത ഒരു ഫീൽ തന്നെ ❤️
    ജഗതി ചേട്ടന്റെ ഒക്കെ സീൻ എന്തിനു ഒഴിവാക്കിയോ എന്തോ

  • @vivekmohan40
    @vivekmohan40 2 месяца назад

    A few things which made our childhood blezzed ....❤..!

  • @anilkumaranilkumar2734
    @anilkumaranilkumar2734 2 месяца назад

    Veendum.lal.sir..Abhinayathil..Degree.passayee....❤❤❤❤❤❤❤❤❤❤❤❤❤❤

  • @thedukedaav2312
    @thedukedaav2312 2 месяца назад +6

    എന്തൊരു music and film

  • @ഗോപൻനെയ്യാറ്റിൻകര

    നിങ്ങൾ ഗ്രാമങ്ങളിലേക്ക് തിരികെ പോകൂ 😊😊

  • @binipeter5102
    @binipeter5102 2 месяца назад

    ഞങ്ങൾ ഈ പാട്ടിനു ഡാൻസ് ചെയ്തിട്ടുണ്ട്....

  • @GokulGokul-fd2kv
    @GokulGokul-fd2kv 2 месяца назад +1

    Big B എന്ന മമൂട്ടി ചിത്രം റീ
    റിലീസിംഗ്പ്രതീക്ഷിക്കുന്നു ഈ സിനിമ ഈ കാലഘട്ടത്തിന് അനുയോജ്യമായിരിക്കും

  • @LifeandLeisure-mp8ow
    @LifeandLeisure-mp8ow 2 месяца назад +1

    Kaalam thetty irangiya film❤

  • @abdulradheed5430
    @abdulradheed5430 2 месяца назад +3

    Siyad koker kokers films orupadu nalla movies produce cheythu athil no 1 sathyan anthikkad nte SANMANASULLAVARKU SAMADANAM

    • @broadband4016
      @broadband4016 2 месяца назад

      His superhit movie is Mazhavil kavadi

  • @anaghamanoj3957
    @anaghamanoj3957 2 месяца назад +4

    Theatre experience ✨🔥

  • @s.v.devika2618
    @s.v.devika2618 2 месяца назад

    Engeevane song💗🎵 & Karale nin kaypidichal song💗🎵are also my fav.

  • @AmmuVilla
    @AmmuVilla 2 месяца назад

    Namasthe sir

  • @rahulnathpg2910
    @rahulnathpg2910 2 месяца назад +24

    എല്ലാം കൊള്ളാം പക്ഷെ സിനിമയിലെ പല സീനുകളും കട്ട് ചെയ്ത് മാറ്റി. ജഗതി യെ മൊത്തത്തിൽ കട്ട് ചെയ്തത് ശരിയായില്ല.

    • @ratheeshths
      @ratheeshths 2 месяца назад +18

      അത് ശരിക്കും cringe ആണ് bro. അതുകൊണ്ടാവും മാറ്റീത്. Movie full കണ്ടുകഴിഞ്ഞാൽ നമ്മൾ അങ്ങനെ ഒരു character അതിൽ ഉണ്ടായിരുന്നു എന്ന് പോലും ഓർമിക്കില്ല. അത്രക്ക് perfect ആയിട്ട് അത് cut ചെയ്ത് മാറ്റീട്ടുണ്ട്

    • @buggylol1783
      @buggylol1783 2 месяца назад +2

      No need jagathy . He is the boring guy .

    • @RM-do3im
      @RM-do3im 2 месяца назад

      Wtf😵‍💫​@@buggylol1783

    • @GeneDeo
      @GeneDeo 2 месяца назад

      Full kalynde avishyam ularnu

  • @priyeshkumarssivadasanpill6469
    @priyeshkumarssivadasanpill6469 2 месяца назад +3

    Best Film 👍👏👏

  • @s.v.devika2618
    @s.v.devika2618 2 месяца назад

    Ennum sangeetham eppozhum sangeetham ❤❤🎵🎵

  • @pramodalex842
    @pramodalex842 2 месяца назад

    Yodhaa..waiting

  • @hayasworld6094
    @hayasworld6094 2 месяца назад

    Enikke Anne ishttam ulla cinimayayirunnu.pattukalum.

  • @Ani-tz9nc
    @Ani-tz9nc 2 месяца назад

    ഏയ് ഓട്ടോ yum വരട്ടെ..

  • @dhanyadas1126
    @dhanyadas1126 2 месяца назад

    Annu njan theatre il kanda one of my favourite film anu Ella tharathilum direction and Music innum njan orupad santhoshikkunnu manushyanu thirichariv kittum ath manasilayallo ithil ninnu thanne❤sibi sir and Vidhyaji lalettan jayapradha mam vineethettan murali sir jagathi sir areyokke parayum ellarum

  • @princyc.k7079
    @princyc.k7079 2 месяца назад

    Sibi malayil the man of classics 🎉🎉🎉

  • @LifeandLeisure-mp8ow
    @LifeandLeisure-mp8ow 2 месяца назад +1

    ❤❤❤❤feeeeellll

  • @jejifrancis6268
    @jejifrancis6268 2 месяца назад

    ഇന്നലെ ഞാനും കണ്ടു.

  • @babeeshcv2484
    @babeeshcv2484 2 месяца назад

    🎼👍👍👍🙏🙏🙏🎼

  • @TessaJose-kq1ul
    @TessaJose-kq1ul 2 месяца назад +4

    Movie njn youtube kandittunde engilum theater❤kanunath oru super feel ahn. ❤❤

  • @sumakr-je94
    @sumakr-je94 2 месяца назад

  • @leenajohnson5395
    @leenajohnson5395 2 месяца назад +2

    ❣️

  • @gokulkrishnan8140
    @gokulkrishnan8140 2 месяца назад +2

    Randam bhavam koodi re release cheiyanam Ann venda sveekaaryatha kittatha nalla gaanangal ulla oru nalla cinema airunnu

  • @buggylol1783
    @buggylol1783 2 месяца назад +2

    NJAN GANDHARVAN SHOULD RE release please

  • @VivaChad-ci8dl
    @VivaChad-ci8dl 2 месяца назад +56

    ഇതുവരെ ഈ സിനിമാ കണ്ടിട്ടില്ലാത്തവർ ഉണ്ടോ😅

    • @unni1457
      @unni1457 2 месяца назад +18

      Ayin ne ethan 😂😂😂

    • @blindhector7032
      @blindhector7032 2 месяца назад +13

      Undekill nee kanichutharumoo

    • @pulpreality2083
      @pulpreality2083 2 месяца назад +9

      bro i know this doesn't make any sense but I have to say it's a failure not to have watched Devadoothan at least once

    • @jafarkhans
      @jafarkhans 2 месяца назад +5

      Neee innale janichathaaano

  • @SHYAMRNAIR-e8c
    @SHYAMRNAIR-e8c 2 месяца назад

    🌹🌹🌹

  • @muneerbinabdulsalam3292
    @muneerbinabdulsalam3292 2 месяца назад

    iippozhanu aa pattinte feel arinjath

  • @ramborambo7153
    @ramborambo7153 2 месяца назад

    Nammade oke kuttikalam beautiful akia orru movie

  • @navyavinayan6721
    @navyavinayan6721 2 месяца назад

    Guru movie re-release varanam👌👌

  • @achu7579
    @achu7579 2 месяца назад

    Ee film nte kunjile thanne kandathaanu but tvil aayirunnu annu kandapale ishtamay anne karuthi nth kond vijayichilla ennu manaslavnilla but ee film TV vanapo prekshakar ellam eteduthu

  • @anurajsiva086
    @anurajsiva086 2 месяца назад

    ജനങ്ങൾക്ക്‌ നല്ല സിനിമ കാണുവാൻ ആഗ്രഹമുണ്ട്. അതാണ് ഒരിക്കൽ കണ്ടതാണേലും വീണ്ടും അത് പോയി കാണുന്നത്.സത്യത്തിൽ ഒരു നല്ല പാട്ട് മനസ്സിൽ തങ്ങിനിക്കുന്നത് ഈ അടുത്തകാലത്തു ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. നല്ല പാട്ട് എഴുതാൻ അറിയുന്നവർ മണ്മറഞ്ഞു പോയി ശരിയാണ്. പക്ഷെ ഈ വർത്തമാനകാലത്തിൽ നല്ലൊരു വരി എഴുതാൻ ആളില്ലാത്തതാണോ മലയാള സിനിമ ഇത്രക്ക് അതപതിക്കാൻ കാരണം. പറയുമ്പോൾ പാൻഇന്ത്യൻ എന്നൊക്കെ പറയാം കാശും കിട്ടുന്നുണ്ട്. പക്ഷെ ആ സിനിമകൾ പ്രേഷകർ എത്രദിവസം ഓർക്കുന്നുണ്ട്? 4:29 4:29 4:29 4:29

  • @sruthimohan7247
    @sruthimohan7247 2 месяца назад

    മനസിന്‌ എന്തെന്നില്ലാത്ത സന്തോഷം💕
    Dileepine ഇഷ്ട്ടല്ല പക്ഷെ ദിലീപിന്റെ വെട്ടം കൂടെ തിയറ്ററിൽ വരണം 💯

  • @aswathyambadi8006
    @aswathyambadi8006 2 месяца назад

    Nalla cinema anallo....pinne enthu patti😢

  • @Anzalazaan
    @Anzalazaan 2 месяца назад

    ആസ്വാദകർക്ക് മുൻപേ ജനിച്ച മൂവി

  • @mallutripstories
    @mallutripstories 2 месяца назад +1

    Must watch.. Trim ചെയ്തത് അല്പം കൂടി പോയോ എന്നു തോന്നി.. അതുപോലെ പാട്ടുകളും trim ചെയ്തു.. കരളേ നിൻ ഒക്കെ

    • @iamaphotographer486
      @iamaphotographer486 2 месяца назад +5

      No bro. Kalare nin kaipidichal video athrayeulllo

    • @mallutripstories
      @mallutripstories 2 месяца назад +1

      @@iamaphotographer486 ആണോ? Hmm ok.. ഒറിജിനൽ song 6 മിനിറ്റ് audio ഉണ്ട്

    • @-Anjali-
      @-Anjali- 2 месяца назад +3

      @@mallutripstories kurach portion cut cheythath nannayi thonni youtubil kandappo borayi thonniya bhagam theatril illayirunnnu .pinne song cut cheythittillallo

  • @Sreejith_calicut
    @Sreejith_calicut 2 месяца назад +7

    വിനീതിന്റെ പ്രായം പിറകിലോട്ട് ആണോ

  • @gopimohan26
    @gopimohan26 2 месяца назад +5

    Manichithrarazhu hit avoola.. devadoothan s a different genre one that lives forever..

    • @mubashirbachi211
      @mubashirbachi211 2 месяца назад +8

      @@gopimohan26 manichithrathazhu nalla audience varaan chance und theatre experience cheyyaan undaavum

    • @Fckyou1010
      @Fckyou1010 2 месяца назад

      Manichithrathazh okke already hit ayathalle annahe kalath thanne.

    • @gopimohan26
      @gopimohan26 2 месяца назад +1

      @@mubashirbachi211 verey languages I'll eduthu kulamaaki.. and even second part has come

    • @JWAL-jwal
      @JWAL-jwal 2 месяца назад +1

      ​@@gopimohan26,*മണിച്ചിത്രത്താഴ് സെക്കൻഡ് പാർട്ട് ഇറങ്ങിയോ?! എന്താണ് അതിന്റെ പേര്*? 🤔

    • @heisenberg2972
      @heisenberg2972 2 месяца назад

      ​@@gopimohan26Gitanjali was not a second part
      Ath charulata de remake aanu with Sunny enna mohanlal character nte spin off pole
      It has no other relation with manichitrathazh

  • @steeverodz8967
    @steeverodz8967 2 месяца назад +2

    ഹൈദരാലിയുടെ തല കണ്ടവർ ഉണ്ടോ 😅

  • @pvkk155
    @pvkk155 2 месяца назад +1

    ഒന്ന് പറഞ്ഞ് തൊലക്ക്

  • @Aazikka
    @Aazikka 2 месяца назад

    Honestly making wise bore aayirunnu. Ithrayum adipoli storyum songsum undaayittum prekshakare pidichiruthunna reethiyil direction vannilla.

  • @prajithk123
    @prajithk123 2 месяца назад +1

    Yodha rerelease cheyyada pattkale, 😂, എനിക്ക് ഒരു pathu vattam kaananam

  • @benjohnpaul691
    @benjohnpaul691 2 месяца назад

    Cinemede vyakarano

  • @ramborambo7153
    @ramborambo7153 2 месяца назад

    Itu agosham akiathu sherikum 90s janicha pillera... Ithu mansilakan nammade generation kore kudi nannaii sadichu ...

  • @SAPG2024
    @SAPG2024 2 месяца назад +1

    😂😂

  • @NishaJoyRen
    @NishaJoyRen 2 месяца назад +1

    new ellam flop ayathukond old erakunnu

  • @vysakhbs4714
    @vysakhbs4714 2 месяца назад +10

    Ithoke ippo aaru poi kaanan

    • @ikkoozspotfighter
      @ikkoozspotfighter 2 месяца назад +3

      Please check book my show bookings

    • @deepakvm15
      @deepakvm15 2 месяца назад +45

      Nee onnu gerogettans ragathileku vaa

    • @vishnur9041
      @vishnur9041 2 месяца назад +44

      56 theatre il release cheythu ippo 110 theatre aayada athum oru re release padam

    • @vipinkl1444
      @vipinkl1444 2 месяца назад +6

      Song Adipoli 😍
      Candiyan movie the changeling yude inspire

    • @sourav___raj
      @sourav___raj 2 месяца назад +3

      Re release is very common in many countries even before, keralathil ippo aanu common ayi thudangunnath

  • @Sreejith_calicut
    @Sreejith_calicut 2 месяца назад +2

    കിലുക്കം വന്നാൽ എന്റെ പൊന്നെ 💥

  • @rishadrishad2867
    @rishadrishad2867 2 месяца назад

    👍🏼👍🏼👍🏼

  • @abidtu8252
    @abidtu8252 2 месяца назад +4

    ലാലപ്പൻ പുതിയ സിനിമകൾ ഒന്നും ക്ലിക്ക് ആവുന്നില്ല ഗതികേട് കൊണ്ട് പായസിനിമകൾ വീണ്ടും ഓടിക്കേണ്ട അവസ്ഥ 😂😂😂😂

    • @vipinkl1444
      @vipinkl1444 2 месяца назад

      Original movie the changeling

    • @unni1457
      @unni1457 2 месяца назад

      Ninne vilikana cheetha pic il olla a kochinu kittathe irikate

  • @sharathraj5306
    @sharathraj5306 2 месяца назад +2

    Vidhyaji ❤

  • @Adarsh19893
    @Adarsh19893 2 месяца назад +1

    Vidyaaji ❤❤❤❤

  • @athiraathi9145
    @athiraathi9145 2 месяца назад

    ❤❤

  • @Adarsh19893
    @Adarsh19893 2 месяца назад

    Vidyaaji ❤❤❤❤