ഒരു BV 380 കോഴിക്കഥ..(How to do BV380 Hen Farming)

Поделиться
HTML-код
  • Опубликовано: 2 окт 2024
  • ഒരു BV 380 കോഴിക്കഥ..(How to do BV380 hen farming)
    Kindly show your support with Like,Share and Subscribe
  • ХоббиХобби

Комментарии • 98

  • @bijuthomas7568
    @bijuthomas7568 3 года назад +3

    ഹലോ മാഢം കൃമറ പിടിച്ച് ചേട്ടൻ ഭാഗവനാണ്‌😁😁😁😁

  • @apdude6735
    @apdude6735 4 года назад +4

    Super,👍👍👍🐤🐤🐤🐔🐔

  • @IngredientsbyKavithaSunildutt
    @IngredientsbyKavithaSunildutt 2 года назад +1

    പ്രശംസാർഹമായ ഒരു സംരംഭം തന്നെ 👏 Keep going... 👍

  • @subhashvn1987
    @subhashvn1987 3 года назад +2

    അഭിലാഷ് ഹാച്ചറിയിൽ നിന്നും എനിക്ക് അയച്ചു തന്ന 25 കോഴിയേ ഇടാവുന്ന കൂടിന് ഇതിൽ കാണുന്ന ഗാർഡ് കാണുന്നില്ല , ഇത് നിങ്ങൾ പിടിപ്പിച്ചതാണോ ?

  • @Football-uh7cm
    @Football-uh7cm 3 года назад +2

    കോഴി first ഇടുന്ന മുട്ട ചെറുതാണോ?

  • @deepajoseph6148
    @deepajoseph6148 4 года назад +4

    Kollaloooo

  • @sumeshgr
    @sumeshgr 3 года назад +2

    BV 380 evide ninnanu vedichathu? Pls send me contact no and farm name

  • @shajishaji1168
    @shajishaji1168 4 года назад +4

    ഈ കൂടും കോയിൻ എവിടുന്ന് വാങ്ങിയത്

    • @jpslifeisbeautiful9125
      @jpslifeisbeautiful9125  4 года назад +2

      frm Pala,,,,,, അങ്കമാലിയിലെ Abhilash Hatchery യുമായി ബന്ധപ്പെട്ടാൽ കൂടുതൽ Service കിട്ടും

    • @cyrilkjoseph1
      @cyrilkjoseph1 2 года назад

      കോയി ?
      പഴത്തിനെന്തു പറയും ?

  • @peters9072
    @peters9072 4 года назад +4

    എന്താ ഇന്ന് പാചകമൊന്നുമില്ലേ ?. എന്തായാലും ഇന്നത്തെ കോഴിക്കഥ കലക്കി.

  • @sreekalarajmohan9696
    @sreekalarajmohan9696 4 года назад +4

    കോഴികളെ കാണാൻ വരുന്നുണ്ട്.

  • @cyrilkjoseph1
    @cyrilkjoseph1 2 года назад

    തീറ്റ മാത്രം കൊടുത്താൽ നല്ലപോലെ മുട്ട കിട്ടില്ല പുറത്തു നടക്കുന്ന കോഴികൾ എന്തൊക്കെ കഴിക്കുന്നു എന്നു നോക്കുക

  • @satheeshkumar9683
    @satheeshkumar9683 4 года назад +2

    എവിടെ നിന്നും വാങ്ങിച്ചു. ഏജൻസി ഫോൺ ഉണ്ടെങ്കിൽ തരാമോ ഞാൻ പാലക്കാട്‌ ആണ് അവിടെ അയച്ചു തരുമോ റിപ്ലൈ പ്രതീക്ഷിക്കുന്നു

    • @jpslifeisbeautiful9125
      @jpslifeisbeautiful9125  4 года назад +1

      കേരളത്തിൽ ഏജൻസികൾ കുറെയുണ്ട്,,, " അങ്കമാലി അഭിലാഷ് ഹാച്ചറി " Google Search ൽ details കിട്ടും, വലിയ Hatchery and Cage Manufactures ആണ്

    • @satheeshkumar9683
      @satheeshkumar9683 4 года назад

      എത്ര വില വരുന്നുണ്ട് കോഴി കൂടും ചേർന്ന് ഒന്ന് പറയാമോ

    • @jpslifeisbeautiful9125
      @jpslifeisbeautiful9125  4 года назад +1

      aprox, 20 ,000. കൂട് Tata Steel Mesh ആണ്, സാധാരണയാണേൽ വേഗം തുരുമ്പ് പിടിയ്ക്കും

    • @jpslifeisbeautiful9125
      @jpslifeisbeautiful9125  4 года назад +2

      Net ൽ നന്നായി പഠിച്ചിട്ട് മുന്നോട്ട് പോകുക

  • @minisuresh816
    @minisuresh816 4 года назад +2

    Super ഇത് എവിടെയാണ് നിങ്ങളുടെ വീട് കോട്ടയം ആണോ

  • @miyamanoj.p.m2597
    @miyamanoj.p.m2597 3 года назад +2

    Adipoli 👍👍👍

  • @deepajoseph6148
    @deepajoseph6148 4 года назад +3

    Supar

  • @rafeekmokeri9876
    @rafeekmokeri9876 4 года назад +2

    Indrsting

  • @apdude6735
    @apdude6735 3 года назад +1

    Hello jyothiammma

  • @drdomember4657
    @drdomember4657 3 года назад +1

    Kairali better

  • @farzanasaleem230
    @farzanasaleem230 2 года назад

    Nte kozhi valare kurachu food edukkunnullu ntha Karanam ? Pls help

  • @Football-uh7cm
    @Football-uh7cm 3 года назад +2

    1 1/2മാസം കോഴി enta കൈയിൽ ഉണ്ട് (bv380) 12കോഴികൾ ഉണ്ട്‌, എത്രയാണ് ഒരു ദിവസം കോഴികൾക്ക് തീറ്റ കൊടുക്കേണ്ടത്?

  • @VinisPalace
    @VinisPalace 3 года назад +2

    Super dr...thirichum varanae..

  • @sancharidiarys7359
    @sancharidiarys7359 4 года назад +2

    നമ്മൾ തീറ്റ വാങ്ങികൊടുത്തു വളർത്തിയാൽ മുട്ട വിറ്റു നമുക്ക് ലാഭം കിട്ടുമോ .കൂടിന്റെ വില ,കോഴിയുടെ വില ,തീറ്റയുടെ വില .ഇതെല്ലാം നോക്കിയാൽ തുടക്കക്കാർക്ക് ലാഭകരമാകുമോ ?ഇപ്പോൾ ഉള്ള മുട്ടയുടെ വിലയും കൂടി നോക്കുമ്പോൾ

    • @jpslifeisbeautiful9125
      @jpslifeisbeautiful9125  4 года назад

      Initial Exp, കൂടുതൽ തന്നെയാണ്, But,,,തീറ്റ നമ്മൾ ക്രമീകരിക്കുന്നത് പ്രധാനമാണ്, 125 gm ൽ ഒട്ടും കൂടരുത്, അതിൽ 25 gm ഓളം വാഴയില, പിണ്ടി, പുല്ല് ഇവ പെടുത്താം. BടF Iarva വളർത്താമെങ്കിൽ നല്ല തീറ്റയാണ്, പിന്നെ മുട്ട മാർക്കറ്റിംഗിൽ കരുതൽ വേണം, കുറഞ്ഞ വിലയിൽ കൊടുക്കരുത്, സ്ഥിരCustomers നെ ആദ്യമേ plan ചെയ്യാം

    • @jpslifeisbeautiful9125
      @jpslifeisbeautiful9125  4 года назад +1

      കൂടാതെ ഈ മുട്ടയുടെ പ്രത്യേകതയും Marketing ൽ എടുത്തു പറയണം,omega 3 fatti a cid,,,,,,Yellow Yollk ചെറുതും white വലുതുമാകയാൽ കൊളസ്റ്റ റോൾ Prblm ഉള്ളവർക്ക് Best one

  • @tabutabu3124
    @tabutabu3124 3 года назад +1

    Good

  • @meharvlogsandtips8504
    @meharvlogsandtips8504 3 года назад +1

    സൂപ്പർ

  • @shyjuphilip89
    @shyjuphilip89 3 года назад +2

    അടിപൊളി 😍😀

  • @midhindas5751
    @midhindas5751 4 года назад +2

    👌👌👍👍

  • @siljodevassy6718
    @siljodevassy6718 3 года назад +1

    Super 👍👍

  • @rubibegum640
    @rubibegum640 3 года назад +2

    I need chicks how to

  • @AnoopKumar-pw2tn
    @AnoopKumar-pw2tn 4 года назад +4

    👍👍👍👍👍

  • @jinumangalath415
    @jinumangalath415 4 года назад +3

    Eee kudi nnu athraa amount varummm

    • @jpslifeisbeautiful9125
      @jpslifeisbeautiful9125  4 года назад

      ഏകദേശം 9000/-

    • @jpslifeisbeautiful9125
      @jpslifeisbeautiful9125  4 года назад

      അങ്കമാലി,,, അഭിലാഷ് ഹാച്ചറി കേരളത്തിൽ നന്നായി പ്രവർത്തിയ്ക്കുന്ന BV 380 കോഴിക്കൂട്, കോഴികൾ ഇവയുടെ വിതരണക്കാരാണ്

  • @VerittaRuchikal
    @VerittaRuchikal 4 года назад +2

    Good information

  • @arunsatheesan977
    @arunsatheesan977 3 года назад +1

    കൂട് എവിടുന്നു വാങ്ങി ?? Rate?

    • @jpslifeisbeautiful9125
      @jpslifeisbeautiful9125  3 года назад +1

      നമുക്ക് ചെയ്യിപ്പിയ്ക്കാവുന്നതേയുള്ളു,, available at Abhilash hatcheries Angamali ( Google Search)

    • @arunsatheesan977
      @arunsatheesan977 3 года назад

      @@jpslifeisbeautiful9125 50 കോഴി ഇടാൻ കൂടും . കോഴിയും എത്ര വരും വില??

  • @christodigitalstudio1138
    @christodigitalstudio1138 Год назад

    പിന്നെ കോഴി മുട്ട ഇ ടോ?

  • @lalnarayanan9417
    @lalnarayanan9417 3 года назад +1

    Chechi kothamu kodukkamo

    • @jpslifeisbeautiful9125
      @jpslifeisbeautiful9125  2 года назад

      സ്ഥിരം ഗോതമ്പു മാത്രം കൊടുത്താൽ മറ്റു Nutritions കിട്ടില്ല

  • @ANONYMOUS-fi3dx
    @ANONYMOUS-fi3dx 4 года назад +4

    🐔🐣🐣🐣

  • @princypaul7423
    @princypaul7423 3 года назад +2

    Bv 380 chalakudy - Irinjalakuda area il kito

  • @anthonywilliam8242
    @anthonywilliam8242 4 года назад +2

    from where did youbuy

    • @jpslifeisbeautiful9125
      @jpslifeisbeautiful9125  4 года назад

      പാലാ യിൽ നിന്ന്,,, അങ്കമാലി അഭിലാഷ് ഹാച്ചറി details google ൽ കിട്ടും,, Hen & Cage distribution ഉണ്ട്

    • @annjonathan15
      @annjonathan15 3 года назад

      You will get BV 380 chicks from Kerala state poultry development corporation, Mala from where Abhilash hatcheries purchase

  • @sreelekshmi8755
    @sreelekshmi8755 3 года назад +1

    കോഴി കൾ തല പിരിക്കുന്നഅസുഖത്തിന് യാതുമരുന് കൊടുക്കണം

    • @drdomember4657
      @drdomember4657 3 года назад +1

      Cut

    • @tijijacob85
      @tijijacob85 3 года назад +1

      Chechik kozhide theeta enthannariyilla pinnalle marunnu😂

    • @jpslifeisbeautiful9125
      @jpslifeisbeautiful9125  2 года назад

      feed for layer hen വാങ്ങാൻ കിട്ടും ,,

    • @jpslifeisbeautiful9125
      @jpslifeisbeautiful9125  2 года назад

      പല സ്ഥലങ്ങളിലും മരുന്നുകൾ പല brand name കളിലാണ് ഇറങ്ങുന്നത്, മിക്ക Med.Store കളിലും ഇവ ലഭിയ്ക്കും ,Calcium ,vit supple ments/Antibiotics etc

  • @shafeekkarali5464
    @shafeekkarali5464 3 года назад +1

    എത്ര മാസം ആകുമ്പോൾ മുട്ട കിട്ടും

  • @jancyasif7582
    @jancyasif7582 2 года назад

    എവിടുന്നാ വാങ്ങിയത്

  • @jafarsharif3161
    @jafarsharif3161 2 года назад

    👍👍👍

  • @haseenaibrahim1322
    @haseenaibrahim1322 2 года назад

    👍👍

  • @manumpillai5317
    @manumpillai5317 3 года назад +1

    Porath arakki vidan patille

    • @NaadankozhisaleinThrissur
      @NaadankozhisaleinThrissur 3 года назад +1

      Purathirakki vittal മുട്ട കുറയും

    • @jpslifeisbeautiful9125
      @jpslifeisbeautiful9125  3 года назад

      മതിയായ പോഷകങ്ങൾ നമ്മൾ നൽകുന്ന തീറ്റയിലുണ്ടെന്ന് ഉറപ്പാക്കണം

  • @jyothilekshmi7448
    @jyothilekshmi7448 3 года назад +2

    Number

  • @faizanirfan7553
    @faizanirfan7553 2 года назад

    How to buy

  • @shoukathalishoukathali8176
    @shoukathalishoukathali8176 4 года назад +2

    Bv 380 kozhiye muttayidanayadh evidannan kittuka pls reply

    • @jpslifeisbeautiful9125
      @jpslifeisbeautiful9125  4 года назад +2

      അങ്കമാലി അഭിലാഷ് Hatchery കേരളത്തിലെ BV 380 കോഴികളുടെയും കൂടുകളുടെയും നല്ല രീതിയിൽ പ്രവർത്തിയ്ക്കുന്ന വിതരണക്കാരാണ്,, Google ൽ Abhilash Hatchery നോക്കിയാൽ വിശദവിവരം ലഭ്യമാണ്

  • @evmohanan2658
    @evmohanan2658 4 года назад +2

    ഒർജിനൽ എവിടെ ലഭിയ്ക്കും. എന്താണ് വില

  • @mallushorts1424
    @mallushorts1424 4 года назад +2

    Adipoli

  • @princypaul7423
    @princypaul7423 4 года назад +2

    Oru cage 5 Anam idan padolo

    • @jpslifeisbeautiful9125
      @jpslifeisbeautiful9125  4 года назад

      Yes .അതു തന്നെ Conjusted ആണ്,, കൂടുതൽ വേണ്ട

  • @sairajani3813
    @sairajani3813 4 года назад +4

    കോഴിക്കഥ സൂപ്പർ

  • @happyworld7597
    @happyworld7597 3 года назад

    Ethramasam aakanam mutta edan onnu parayumo