250 കോഴി മൂന്നര മാസം പ്രായം വാക്സിൻ എടുത്തതും ചുണ്ട് മുറിച്ചതുമായ ബി വി 380 ഹൈ ടെക് കേജ് ഒരു മാസത്തെ തീറ്റ ഉൾപ്പെടെ എന്ത് വില വരും ഒന്ന് കമെന്റ് ചെയ്യു
കൂടുതൽ വരുമാനത്തിനു വേണ്ടി കുഞ്ഞുങ്ങളെ വിരിയിച്ച് വളർത്തി കൊടുക്കുന്നതാണ് ലാഭകരം. മുട്ട കൊടുത്തു കൊണ്ട് വീട്ടിലെ ആവശ്യത്തിനും, ചെറിയ ഒരു ലാഭം മാത്രമേ ഉണ്ടാവുള്ളൂ. നല്ലവണ്ണം സ്വയം ആലോചിച്ച് മാത്രം ചെയ്യുക.
എൻറെ ഒരു കോഴി ആദ്യമായി 7 മുട്ടയിട്ടു പിന്നെ നിർത്തി പൊരുന്നിയതുമില്ല. ഇപ്പൊ ഒരു മാസം കഴിഞ്ഞു മുട്ടയിടാനി ഇരിക്കും പിന്നീട് എഴുന്നേറ്റ് പോകും ഇത് എന്തിന്റെ കുറവാണ് ഏത് തീറ്റയാണ് കൊടുക്കേണ്ടത്
Bv380 kozhide തീറ്റക്ക് വില കുടി ,ചെറുകിടക്കോഴികർഷകരായവർക്ക് ഇത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു .കേരളത്തിൽ ഇ തീറ്റ ഉൽപാദിപ്പിക്കുന്നതിനുവേണ്ടി എല്ലാ കോഴികര്ഷകരും ആലോചിക്കണം .ഇതിനെപറ്റി ഒരു വീഡിയോ ചെയ്യൂ .
ഒരു കണ്ണ് മാത്രം അടഞ്ഞിരിക്കുന്നു തിന്നാനും കുടിക്കാനും ബുദ്ധിമുട്ട് ഇല്ല ആ പൊടി വെള്ളത്തിൽ കലക്കി കൊടുക്കുന്നുണ്ട് ciploks മരുന്ന് കണ്ണിൽ ഒഴിച്ച് കൊടുത്തു ഡോക്ടർ പറഞ്ഞിട്ട്
Sunil chetto... valare nalla avatharanam... very informative
Halo ചേട്ടാ. വളരെ ഉപകാരം ഉള്ള വീഡിയോ ✌️🤲
വളരെ നല്ല അറിവ് 🙏👍🙏🙏
PHNO തരുമോ
നല്ല അറിവ് നന്ദി👍👍🌹
Omakka koththi arinj koduthal valla kuzhapam undo
എന്തെല്ലാം ഇല കൊടുക്കണം. വാഴ പിണ്ടി കൊടുക്കാമോ
അടിപൊളി...
Kozhikoodinte width. Hight ethra vendi varum
Kollam nalla avatharanam
സാറിന്റെ ചിരിഉള്ള ഫെയിസ് കാണുപ്പോൾ വിഡിയോ കണാൻ മടിയില്ല.
😁
Thanks
400
I got the offer cage and 15 bv 380 also
Ningade aduth plastic floor 1 yentha rate
Which time feeding is best?
Kollathe kittimo
10 BV380khe ethrayane
Bv380 kozhi kodukan undoa
Chumma polla ondu koziku which medicine use
ചേട്ടാ അടിപൊളി
Thanks
Very good video
Ok
Brother
Bv380 കോഴികൾ അഴിച്ചു വിട്ട് വളർത്താമോ
250 കോഴി മൂന്നര മാസം പ്രായം വാക്സിൻ എടുത്തതും ചുണ്ട് മുറിച്ചതുമായ ബി വി 380
ഹൈ ടെക് കേജ് ഒരു മാസത്തെ തീറ്റ ഉൾപ്പെടെ എന്ത് വില വരും ഒന്ന് കമെന്റ് ചെയ്യു
Hiii evide kudumbasreen bank loan vechit 12000 rupak 25 kozhi and kood onnichi kodkunund ad vangiyal yengane indavu labham undavuvo jeevikanulla varmaanam margam avuvo ado nastamavuvo onn paranhu thero pls pls pls
കൂടുതൽ വരുമാനത്തിനു വേണ്ടി കുഞ്ഞുങ്ങളെ വിരിയിച്ച് വളർത്തി കൊടുക്കുന്നതാണ് ലാഭകരം. മുട്ട കൊടുത്തു കൊണ്ട് വീട്ടിലെ ആവശ്യത്തിനും, ചെറിയ ഒരു ലാഭം മാത്രമേ ഉണ്ടാവുള്ളൂ. നല്ലവണ്ണം സ്വയം ആലോചിച്ച് മാത്രം ചെയ്യുക.
👌👌👌👌All the best
What procedure u r following to provide clean microbes or E coli free Water
Tab available
Bv 380 കോഴി എത്ര മാസമാകുമ്പോൾ മുട്ട ഇടാൻ തുടങ്ങും???
5 to 6
മുട്ട എവിടെ കിട്ടും
നിങ്ങൾ പറഞ്ഞപോലെ തീറ്റ കൊടുത്താൽ.. കിട്ടുന്ന പൈസ തീറ്റ വാങ്ങനെ ഉണ്ടാവുള്ളു 😊
പുതിയ അറിവ്. വളരെ ഉപകാരപ്രദമായ വീഡിയോ. തൃശ്ശൂർ മാള ഭാഗത്തേക്ക് 12 കോഴിയുടെ കൂട് ലഭ്യമാകാൻ എന്താണ് ചെയ്യേണ്ടത്. വാട്സാപ്പ് നംമ്പർ തരുമോ ?
7736 7737 20
Oo
Nan vaggya yirunnu kollam nalla koikal
Dalivare. Undo
Hai Chetayi
👌👌👍👍
50 കോഴിയും കുടും എന്ത് വില വരും
👍
👌
Vaangit 16 മുട്ട വരെ കിട്ടുമായിരിന്നു ഇപ്പോൾ 5എണ്ണം എന്ത് ചെയ്യണം ഞങ്ങൾ 😔😔😔😔😔pls റിപ്ലൈ me
ജനനി ഫാർമിന്ന് ആണോ വാങ്ങിയേ
എൻറെ ഒരു കോഴി ആദ്യമായി 7 മുട്ടയിട്ടു പിന്നെ നിർത്തി പൊരുന്നിയതുമില്ല. ഇപ്പൊ ഒരു മാസം കഴിഞ്ഞു മുട്ടയിടാനി ഇരിക്കും പിന്നീട് എഴുന്നേറ്റ് പോകും ഇത് എന്തിന്റെ കുറവാണ് ഏത് തീറ്റയാണ് കൊടുക്കേണ്ടത്
ഒന്നു പറഞ്ഞു തരാമൊ
Mazhakaalam aayathukondaayirikkum
മുട്ട തീറ്റ കൊടുത്താൽ മതി
Neyykettiyathakam
Layermasj
Nice
BV 380 കുഞ്ഞുങ്ങൾ എവിടെ കിട്ടും?
1000 kozhi orumichu vangiyal nasttamakumo atinta daily chelavu etra varum
Bv380 kozhide തീറ്റക്ക് വില കുടി ,ചെറുകിടക്കോഴികർഷകരായവർക്ക് ഇത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു .കേരളത്തിൽ ഇ തീറ്റ ഉൽപാദിപ്പിക്കുന്നതിനുവേണ്ടി എല്ലാ കോഴികര്ഷകരും ആലോചിക്കണം .ഇതിനെപറ്റി ഒരു വീഡിയോ ചെയ്യൂ .
.
കൊല്ലം ഡെലിവറി ഉണ്ടോ
ചേട്ടാ bb380 കോഴി ഇപ്പോൾ മുട്ട ഇടുന്നില്ല എന്താണ് കാരണം
2 months ആയ കോഴിയെ കിട്ടുമോ 🙏
Yes
Suppar
BV
Bv380 വില എത്രയാ
50 to 150 rs
50 to 150 rs
BV 380 നാടൻ കോഴി ആണോ..?
@@safarvalley7500അല്ല
ഇതിൻ്റ മുട്ട അടവെച്ചാൽ വിരിയുമോ
👍🏻👍🏻💞
ഒരു കണ്ണ് മാത്രം അടഞ്ഞിരിക്കുന്നു തിന്നാനും കുടിക്കാനും ബുദ്ധിമുട്ട് ഇല്ല ആ പൊടി വെള്ളത്തിൽ കലക്കി കൊടുക്കുന്നുണ്ട് ciploks മരുന്ന് കണ്ണിൽ ഒഴിച്ച് കൊടുത്തു ഡോക്ടർ പറഞ്ഞിട്ട്
ഈ കൂട്ടിൽ മറ്റേ സൈഡിൽ കിടക്കുന്ന കറുത്ത കോഴികൾ ഏതു തരം കോഴികളാണ്
Naadan male
❤
കൈരളി കോഴികൾ എങ്ങനെ unde. നല്ല kozhikalano. സാദാ തീറ്റ കൊടുക്കാം എന്നു കേൾക്കുന്നു. Reply
ബ്രോ കൈരളി കോഴി അഴിച്ചു വിട്ട് വളർത്തിയാൽ മുട്ട ഇടും. കൂട്ടിൽ ഇട്ട് വളർത്തിയാൽ ഗോതമ്പു കൊടുത്താൽ നെയ്യ് കെട്ടും
മുട്ടയിടുന്ന nadan കോഴികളുടെ തൂവൽ കൊഴിയുന്നു. എന്താണ് കാരണം. അഴിച്ചു വിടുന്നില്ല.
കാൽസ്യം, വിറ്റാമിൽ കൊടുക്കുക.
Hii
5 കോഴികൾ വളർത്തുന്ന കൂടുകൾ കിട്ടുമോ, തിരുവനന്തപുരം സപ്ലൈ ഉണ്ടോ
Yes
@@flywellmedia8716എങ്ങനെ കോൺടാക്ട് ചെയ്യൂ
Paravur ഭാഗത്തേക്കു കൂടും കോഴിയും വരാറായോ
കാലത്ത് 10 am നും 6 pm നും ഇടയിൽ offici ൽ ബന്ധപ്പെടാമോ?
ഏട്ട വില എത്ര ആണ്
plz waats app
cheriya.
ori...koyi.valrthal.farm..thudangan....loan
evidey..kittum
കള്ള് ശാപ്പ്
വിളിക്കാനുള്ള നമ്പർതരിക
കോഴി തീറ്റ വെള്ളമൊഴിച്ചു കുഴച്ചു കൊടുക്കണോ
മറുപടി ഇല്ല
15 കോഴി കളെ ഇടാൻ ഉള്ള കൂട് ഉണ്ടോ. ഈ വീഡിയോ ൽ പറഞ്ഞ കോഴി യും. എല്ലാം കൂടെ എത്ര യാ കാശ് ആവ
Plz Waatsapp 7736 7737 20
@@flywellmedia8716 ok
വാങ്ങല്ലേ ഇവൻ ഉടായിപ്പാ
😍😍😍😍😍❤❤❤❤❤❤❤❤❤❤
കോഴി മാത്രം കൊടുക്കുന്നുണ്ടോ?
ഇത്തരം കോഴികൾ ക്ക് മറ്റ് കോഴികൾ ക്ക് കൊടുക്കുന്നതി നേക്കാൾ വാക്സിനേഷന്റെ എണ്ണ ൦ കൂടുതൽ ആണോ
No
കൂട് ഇപ്പോഴും ഡെലിവറി ഉണ്ടോ
Yes
ഇവൻ ഉടായിപ്പാ
എന്റെ കോഴിയുടെ വലിന്റ അടിവശത്തു ബ്ലഡ് വരുന്നു നല്ല മണം ഉണ്ട് ഇതിനു എന്താ മാർഗം help plz
please waatsapp
Kozhi ethra രൂപ ഒരണ്ണം
400
@@flywellmedia8716 എത്രമാസമായ കോഴി ആണ് 400 രൂപക്ക് കൊടുക്കുന്നത് ?
🥰🎈🎈🎈😁👍
അരിയും ഗോതമ്പു ഇവ കൊടുക്കാമോ
ഈ കോഴികൾക്ക് മുട്ടയിട്ടു തുടങ്ങിയാൽ കുറഞ്ഞ അളവിൽ തീറ്റയിൽ ചേർത്ത് കൊടുക്കാം. മുട്ട തീറ്റ കൊടുക്കുന്നതാണ് കൂടുതൽ മുട്ടൽപ്പാദനത്തിന് അനുയോജ്യം.
Mob no taramo
✌️✌️✌️
നിങ്ങടെ നമ്പർ ഒന്നു തരാവോ
plz Waatsapp 7736 7737 20
നല അറിവ്
How to buy and were to buy..can you share contact number
7736773720
Please give the number
Super...
👍
എത്ര മാസം ആയ കോഴിയാണ് 400രൂപ
Hii
Hi