Kozhi feed eth company anu kodukunnath.. Njan oru brand koduthapol mutta nannayi kuragu poyi.. Epol kodukunna feed rate nalla kuduthal anu.. Please advice
chechi SKM ന്റെ തീറ്റ ആരുന്നു bv3 80 ക്ക് കൊടുത്തിരുന്നത്. ഇടക്ക് krishy യുടെ തീറ്റ കൊടുത്തു..മുട്ട ഇട്ടോണ്ടിരുന്ന എന്റെ കോഴി ഇപ്പോൾ മുട്ട ഇടുന്നില്ല. മുട്ട ഇട്ടു one month ആയതെ ഉള്ളരുന്നു.😔😔
കോഴിത്തീറ്റ മാറിമാറി കൊടുക്കുമ്പോൾ മുട്ടയിൽ കുറവ് വരൂ o. കുറച്ചുദിവസം കഴിയുമ്പോൾ ആ തീറ്റയും ആയി കോഴി പരിചയത്തിൽ ആകുമ്പോൾ മുട്ട ഇടും. എൻറെ അഭിപ്രായത്തിൽ krishi കോഴി തീറ്റ ആണ് എപ്പോഴും നല്ലത്.
ചേച്ചി കോഴിയുടെ കാഷ്ടം വെള്ള നിറത്തിൽ ആണ്. ഈ ടൈപ് കേജ് ആണ് യൂസ് ചെയ്യുന്നേ. എന്തു മരുന്ന് കൊടുക്കും. 1 മാസം ആയി കാഷ്ടം വെള്ള നിറത്തിൽ ആണ്. കോഴി ആക്റ്റീവ് ആണ്
വളക്കടയിൽ സ്പ്രേ ചെയ്യാൻ വാങ്ങാൻ ലഭിക്കും അത് വാങ്ങി അടിച്ചാൽ നല്ലതാണ്. ഇത് അടിക്കുമ്പോൾ കോഴികളെ ഫാമിൽ നിന്ന് പുറത്തിറക്കിയതിനുശേഷം മാത്രം അടിക്കുക. ഇനി അങ്ങനെ ഇറക്കാൻ പറ്റാത്ത അവസ്ഥയാണെങ്കിൽ നാച്ചുറൽ ആയിട്ട് പുൽ തൈലം ലോഷൻ നമുക്ക് വാങ്ങാൻ ലഭിക്കും വെള്ളത്തിൽ കലക്കി ഫാമിനകത്ത് ചുറ്റും വശങ്ങളിലും അടിക്കുകയാണെങ്കിൽ ഈച്ച ശല്യം കുറയുന്നതായിരിക്കും. ചാരം കോഴി കൂടിന്റെ വശങ്ങളിൽ അകത്തുമൊക്കെ വിതറുന്നത് ശല്യം നന്നായി കുറയ്ക്കും
എനിക്ക് 15 bv380 കോഴികളുണ്ട് അത് മൊട്ട ഇടുന്നുമുണ്ട്. പക്ഷെ ഇടുന്ന മൊട്ട എല്ലാം വളരെ ചെറുതാണ് രണ്ടു വട്ടം തോല് മുട്ടയും ഇട്ടു. മുട്ട വലുതാകണമെങ്കിൽ ഞാൻ എന്താണ് ചെയ്യേണ്ടത്
You have some information which is good but do not give wrong information. If you want results follow instructions.which is not your information. Follow BV380 instructions for better results. Do not add mslayslee addition itd not made in kerala
Vimeral കോഴികൾക്ക് ഡൈല്യൂട്ട് ചെയ്യാതെ കൊടുക്കാൻ പറ്റുമോ? വെള്ളത്തിൽ ഒഴിക്കുമ്പോൾ വെള്ളം കുടിക്കുന്നില്ല. എന്റെ bv380കോഴികൾ നാലു മാസം കഴിഞ്ഞു. ഒരു കോഴിക്ക് 1ml വെച്ച് groviplex, vimeral കൊടുക്കാമോ. കോഴികൾക്ക് ഒരു ഉഷാറില്ലാത്തപോലെ എപ്പോഴും ചിലതു തൂങ്ങി നിൽക്കുന്നുണ്ട്. ചിലതിനു തുമ്മൽ പോലെ ശബ്ദം ഉണ്ടാക്കുന്നു. എന്താ ചെയ്യാ? ഞാൻ valare ആഗ്രഹത്തോടെ വളർത്താൻ വേണ്ടി വാങ്ങിയതാ. ഇപ്പൊ ആകെ സങ്കടമായി 😭
കോഴിയുടെ ഉള്ളിൽ എന്തെങ്കിലും അസുഖം ഉണ്ടാക്കാം ചിലപ്പോൾ പനിയോ കഫക്കെട്ട് ആയതുകൊണ്ടാകാം തുമ്മുന്നത്. പച്ചമരുന്നുകൾ എല്ലാം തിളപ്പിച്ച വെള്ളം കൊടുക്കുന്നത് നല്ലതാണ് ഇതിനെപ്പറ്റി ഒരു വീഡിയോ ഞാൻ ചെയ്തിട്ടുണ്ട്. അതുപോലെ എല്ലാ ദിവസവും ചെയ്യുന്നത് വളരെ നന്നായിരിക്കും. തൂങ്ങിനിൽക്കുന്ന അധികം പ്രശ്നം ഉള്ള കോഴികൾക്ക് വായിൽ ഈ വെള്ളം ഒഴിച്ചു കൊടുക്കുക. അസുഖമുള്ള കോഴികൾക്ക് തീറ്റ തിന്നാനും വെള്ളം കുടിക്കാനും മടിയായിരിക്കും. രോഗം കൂടുന്നതിന് മുമ്പ് ആവശ്യമെങ്കിൽ ഡോക്ടറെ സമീപിച്ച് മരുന്ന് മേടിക്കുന്നത്👍
എന്റെ പൊന്നു ചേച്ചി ഒരു വീഡിയോ ചെയ്യുമ്പോൾ അതിൽ വീഡിയോ ക്ലാരിറ്റിയേക്കാൾ കൂടുതൽ ഓഡിയോ ക്ലാരിറ്റി വേണം ഹെഡ് സെറ്റ് വച്ചിട്ട് പോലും വോയ്സ് കുറവാണ് വീഡിയോ സ്വായം വിലയിരുത്തിയിട്ടു പോസ്റ്റ് ചെയ്യുക , മാമനോടൊന്നും തോന്നല്ലേ മക്കളെ
മുട്ട തീറ്റ ആണോ കൊടുക്കുന്നത്? കോഴിക്ക് fat കെട്ടിയാൽ മുട്ടയിടാൻ താമസിക്കും. ഏതിനം കോഴിയാണ്? പപ്പായ ഇല ഫാഷൻ ഫ്രൂട്ട് ഇല കപ്പളങ്ങ പഴം പഴം എന്നിവ തീറ്റയിൽ കൂടുതലായി ഉൾപ്പെടുത്തുക . കൂടുതൽ വിവരങ്ങൾക്കായി ആയി എന്ന ചാനലിൽ വീഡിയോകൾ ഉൾപ്പെടുത്തിയിട്ടുണ്ട്
Bv 380 kozhikalae avasymullavar ku njan vangya farm nte no.tharam..Charly Farm house .. Thalayolaparambu.. Ernakulam route ..09446210512
Place
ഇത് പൊരുന്ന ഇരിക്കുമോ? ഒന്നിന്റെ റേറ്റ്?
Ella. I80/hen
Good
Kozhi feed eth company anu kodukunnath.. Njan oru brand koduthapol mutta nannayi kuragu poyi.. Epol kodukunna feed rate nalla kuduthal anu.. Please advice
Krishi brand nallathNu. But rate kooduthLA. SKM athra pora
chechi SKM ന്റെ തീറ്റ ആരുന്നു bv3 80 ക്ക് കൊടുത്തിരുന്നത്. ഇടക്ക് krishy യുടെ തീറ്റ കൊടുത്തു..മുട്ട ഇട്ടോണ്ടിരുന്ന എന്റെ കോഴി ഇപ്പോൾ മുട്ട ഇടുന്നില്ല. മുട്ട ഇട്ടു one month ആയതെ ഉള്ളരുന്നു.😔😔
കോഴിത്തീറ്റ മാറിമാറി കൊടുക്കുമ്പോൾ മുട്ടയിൽ കുറവ് വരൂ o. കുറച്ചുദിവസം കഴിയുമ്പോൾ ആ തീറ്റയും ആയി കോഴി പരിചയത്തിൽ ആകുമ്പോൾ മുട്ട ഇടും. എൻറെ അഭിപ്രായത്തിൽ krishi കോഴി തീറ്റ ആണ് എപ്പോഴും നല്ലത്.
ഉപകാരപ്രദമായ vedio ❤️
Thanks ❤️
Avasanam vilkubol ethra vach kodukum, oru kozhik
Entha?
Bv 380 valarthan nan thudangi pakshe theeta kitunilla ipo pothurtha gotham ann kodukunath + ilavargangal theeta nirbandamano
Yes.
ചേച്ചി കോഴിയുടെ കാഷ്ടം വെള്ള നിറത്തിൽ ആണ്. ഈ ടൈപ് കേജ് ആണ് യൂസ് ചെയ്യുന്നേ. എന്തു മരുന്ന് കൊടുക്കും. 1 മാസം ആയി കാഷ്ടം വെള്ള നിറത്തിൽ ആണ്. കോഴി ആക്റ്റീവ് ആണ്
Manjal thilappucha vellam sthiram kodukam
എനിക്ക് 50 കോഴിയുണ്ട് പക്ഷേ തുറന്നു വിടാൻ പറ്റുകയില്ല പട്ടിയുടെ ശല്യം വലിയ ശല്യം പിന്നെ കീരി. എന്താണ് ചെയ്യേണ്ടത്
Kootil ettu theeta koduthu valarthuka
Correct ആയി മനസിലാക്കാൻ കഴിഞ്ഞു.. thnk u
🙂
Feed up yeast koodi kodukku
Hi
ഇങ്ങനെയുള്ള കൂടിന് എന്ത് rate ആവും
10000
Ningale kozhiye kanìchu thannillalo
കോഴിഫാമിലെ ഈച്ച ശല്യം ഇല്ലാതാക്കാൻ എന്ത് ചെയ്യും
വളക്കടയിൽ സ്പ്രേ ചെയ്യാൻ വാങ്ങാൻ ലഭിക്കും അത് വാങ്ങി അടിച്ചാൽ നല്ലതാണ്. ഇത് അടിക്കുമ്പോൾ കോഴികളെ ഫാമിൽ നിന്ന് പുറത്തിറക്കിയതിനുശേഷം മാത്രം അടിക്കുക. ഇനി അങ്ങനെ ഇറക്കാൻ പറ്റാത്ത അവസ്ഥയാണെങ്കിൽ നാച്ചുറൽ ആയിട്ട് പുൽ തൈലം ലോഷൻ നമുക്ക് വാങ്ങാൻ ലഭിക്കും വെള്ളത്തിൽ കലക്കി ഫാമിനകത്ത് ചുറ്റും വശങ്ങളിലും അടിക്കുകയാണെങ്കിൽ ഈച്ച ശല്യം കുറയുന്നതായിരിക്കും. ചാരം കോഴി കൂടിന്റെ വശങ്ങളിൽ അകത്തുമൊക്കെ വിതറുന്നത് ശല്യം നന്നായി കുറയ്ക്കും
Kozhi kothi vellam kudikunilla entha cheyandath
Plz reply
ദാഹിക്കുമ്പോൾ കുടിച്ചോളൂ O
@@VinisPalace ok ☺︎︎☺︎︎
Tholmutta edunnathine oru pariharam parayamo
ruclips.net/video/Yat6UM6FtPY/видео.html👍
Kottayam district il BV 380 kozhiyum cageum kittunna place undo?
Ettumanoor pets farm undallo.
Mutta edaraya BV380 kozhi undo
Pappaya ila kodukkavo
Yes
തലയോലപറമ്പിൽ ആരിൽ നിന്നാണ് കോഴിയും, കൂടും വാങ്ങിയത് ? ഞാൻ തലയോലപറമ്പിനടുത്താണ് .
Charley's farm
Ente chanel Keri mutta kandu nokamo anganthe mutta nigalku kitteeko
ella divasavum mutta edatha kozhi mutta edumbol engnae sambavikumm
ഈച്ച ശല്യത്തിന് എന്താണ് ചെയ്യേണ്ടത്
വളക്കടയിൽ ഈച്ചയ്ക്കുള്ള മരുന്ന് ലഭിക്കും. വളർത്തു മൃഗങ്ങൾ തിന്നാത്ത സ്ഥലത്ത് വേണം മരുന്ന് വയ്ക്കാൻ
ഇതിനെ എല്ലാ ദിവസവും അഴിച്ചു വിട്ടു വളർത്താൻ പറ്റുമോ, ഹൈടെക് കൂടു allatha
തീർച്ചയായും അഴിച്ചുവിട്ട് വളർത്താം.ഞാൻ അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യുന്നതായിരിക്കും
Ok eanikum ariyan aagraham unte 😊@@VinisPalace
@Anil-u5n yes
@@VinisPalace ഒരുപാട് വൈകാതെ ഇടണേ
@@VinisPalace ok വീഡിയോ ഞാൻ suscribe ചെയ്തിട്ടുണ്ടെ 👍🏾
Kozhi thanne mutta kudikunnu ...enth cheyum
Chechi egg vilkumo.... Oru income kittumallo....
Yes.. Enik. Oru poket money kitum.
Engane ulla kozhikal edunna mutta muzhuvan pottichu kalayunnu endhu cheyyan ppattum
Will do a video
1250പണ്ട് ഇപ്പോൾ 1750ആണ്
ആലപ്പുഴയിൽ എവിടെ കിട്ടും
No idea dr
Very good
Thanks
BV 380 കോഴി എത്ര മാസം ആകുമ്പോൾ മുട്ട ഇടും
5-6 mth
എനിക്ക് 15 bv380 കോഴികളുണ്ട് അത് മൊട്ട ഇടുന്നുമുണ്ട്. പക്ഷെ ഇടുന്ന മൊട്ട എല്ലാം വളരെ ചെറുതാണ് രണ്ടു വട്ടം തോല് മുട്ടയും ഇട്ടു. മുട്ട വലുതാകണമെങ്കിൽ ഞാൻ എന്താണ് ചെയ്യേണ്ടത്
Starting l mutta cheruthaayirikkum edunnannath .8 mnth kazhiyumbol valuppam vekkum.meen thala vevichath,gothambu mulappichath,,elakal, kodukkuka.edakuu kozhikale erakki viduka..mutta valuppam kittum...mutta theetta mathram kooduthal pora.
Hen related videos munp upload cheythittund kananae...
ഗോതമ്പു മുളപ്പിക്കാതെ കൊടുക്കാവോ
ഉറപ്പായിട്ടും കാണും ഞാൻ എല്ലാ video യും കാണാറുണ്ട്. Full support
@@vaisakh5189 gothambu koduthal neyyu kettum,mutta kuravakum edunnathu.mulapichu kodukkunnathaanu good.edakkokae mulappikathae koduthalum no problem
Oru divasom 100gm mathiyo??
100-120gm feed per hen
100gm എങ്ങനെ അറിയാൻ പറ്റും, എനിക്ക് 5 BV 380 ഉണ്ട്, ഞാൻGodrej തീററയാണ് കൊടുക്കുന്നത്
ഒരു കൈപ്പിടി കണക്കാക്കി കൊടുത്താൽ മതി.
@@VinisPalace നാലു മാസം പ്രായം ആയ കോഴിക്ക് എത്ര gram തീറ്റ കൊടുക്കണം?
വീഡിയോക്ക് സൗണ്ട് ഇല്ല കുട്ടീ
Mike ഇല്ല ആയിരുന്നു അതായിരുന്നു സൗണ്ട് കുറഞ്ഞത് ക്ഷമിക്കണം
You have some information which is good but do not give wrong information. If you want results follow instructions.which is not your information. Follow BV380 instructions for better results. Do not add mslayslee addition itd not made in kerala
Nice video Thanks
Super prasent
Vimeral കോഴികൾക്ക് ഡൈല്യൂട്ട് ചെയ്യാതെ കൊടുക്കാൻ പറ്റുമോ? വെള്ളത്തിൽ ഒഴിക്കുമ്പോൾ വെള്ളം കുടിക്കുന്നില്ല. എന്റെ bv380കോഴികൾ നാലു മാസം കഴിഞ്ഞു. ഒരു കോഴിക്ക് 1ml വെച്ച് groviplex, vimeral കൊടുക്കാമോ. കോഴികൾക്ക് ഒരു ഉഷാറില്ലാത്തപോലെ എപ്പോഴും ചിലതു തൂങ്ങി നിൽക്കുന്നുണ്ട്. ചിലതിനു തുമ്മൽ പോലെ ശബ്ദം ഉണ്ടാക്കുന്നു. എന്താ ചെയ്യാ? ഞാൻ valare ആഗ്രഹത്തോടെ വളർത്താൻ വേണ്ടി വാങ്ങിയതാ. ഇപ്പൊ ആകെ സങ്കടമായി 😭
ഒരു മൂന്നു തുള്ളി വീതം ഉപയോഗിച്ച് കോഴിയുടെ വായിലേക്ക് ഒഴിച്ചു കൊടുക്കാം. 1ml ഒരു കോഴിക്ക് അധികമാകും. ആഴ്ചയിൽ ഒന്ന് ഇങ്ങനെ ചെയ്താൽ മതി.
കോഴിയുടെ ഉള്ളിൽ എന്തെങ്കിലും അസുഖം ഉണ്ടാക്കാം ചിലപ്പോൾ പനിയോ കഫക്കെട്ട് ആയതുകൊണ്ടാകാം തുമ്മുന്നത്. പച്ചമരുന്നുകൾ എല്ലാം തിളപ്പിച്ച വെള്ളം കൊടുക്കുന്നത് നല്ലതാണ് ഇതിനെപ്പറ്റി ഒരു വീഡിയോ ഞാൻ ചെയ്തിട്ടുണ്ട്. അതുപോലെ എല്ലാ ദിവസവും ചെയ്യുന്നത് വളരെ നന്നായിരിക്കും. തൂങ്ങിനിൽക്കുന്ന അധികം പ്രശ്നം ഉള്ള കോഴികൾക്ക് വായിൽ ഈ വെള്ളം ഒഴിച്ചു കൊടുക്കുക. അസുഖമുള്ള കോഴികൾക്ക് തീറ്റ തിന്നാനും വെള്ളം കുടിക്കാനും മടിയായിരിക്കും. രോഗം കൂടുന്നതിന് മുമ്പ് ആവശ്യമെങ്കിൽ ഡോക്ടറെ സമീപിച്ച് മരുന്ന് മേടിക്കുന്നത്👍
@@VinisPalace vimeral ഒഴിച്ചു കൊടുത്തവെള്ളം കുടിച്ചില്ല. മരുന്ന് ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുമോ ആവോ. കൊടുത്തുനോക്കാം. Thank u
@@VinisPalace enthenkilum സംശയങ്ങൾ ചോദിച്ചു വിളിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടോ? ഇല്ലെങ്കിൽ നമ്പർ തരാമോ?
😍 comment ettal mathy. Reply tharam🙏
മുട്ട കോഴി ലാഭം ഉണ്ടാകുമോ
വലിയ കുഴപ്പമില്ല ഇല്ല ഒരുപാട് ലാഭം പ്രതീക്ഷിക്കരുത്. ഒരു സൈഡ് ആയിട്ട് കൊണ്ടു പോകാവുന്നതാണ്
Kairali better. Bv380 meat and eggs not healthy
Vallarre upakaram thank you
Chechi adinte orru video cheyamo
Very good video
Sound valare kuravane next video yil sradhikumallo
Ok.sure
Chechi sthalam evideya
Kottayam
ചേച്ചിക്ക് എത്ര കോഴികൾ ഉണ്ട് , എല്ലാം BV380 ആണോ
യെസ്.20
Volume very poor your all viedeos.pls lissen
അരി, ഗോതമ്പ് കോഴിക്ക് കൊടുക്കാവോ
Kodukkam...
Bv380 ക്കും അരിയും, ഗോതമ്പും കൊടുക്കാം പറ്റുമോ
@@vaisakh5189 ari adhikam kodukaruth,gothambu mulappichu kooduthal mutta kittumm.
@@vaisakh5189 njan kodukarund
Rate etraya
Cage ano
Kozhi
Cage
10000
Kozhikk etraya
Ee koodinte oru ful pic ayakkumo
Good
നല്ല അവതരണം ❤️
🙏
💕💕💕
Very useful and nice video
കൊള്ളാം
Thanks dr
ശബ്ദം കുറവാണ്
Sorru
Like 17... ഞാൻ എത്തിയിട്ടുണ്ടേ...
Poor quality video, audio
എന്റെ പൊന്നു ചേച്ചി ഒരു വീഡിയോ ചെയ്യുമ്പോൾ അതിൽ വീഡിയോ ക്ലാരിറ്റിയേക്കാൾ കൂടുതൽ ഓഡിയോ ക്ലാരിറ്റി വേണം ഹെഡ് സെറ്റ് വച്ചിട്ട് പോലും വോയ്സ് കുറവാണ് വീഡിയോ സ്വായം വിലയിരുത്തിയിട്ടു പോസ്റ്റ് ചെയ്യുക ,
മാമനോടൊന്നും തോന്നല്ലേ മക്കളെ
Thanks for Ur opinion..🙏
Good information
ഒന്നും കേൾക്കാൻ പറ്റുന്നില്ല ഒട്ടും സൗണ്ട് ഇല്ലല്ലോ
Sorry tto..Mike illarnnu.eppola vangathe.eni sredhykam tto
@@VinisPalace medicines ne patti oru video cheyyu... sound clear ayit
@@athulchandran859 sure
കോഴി കൃഷി സൂപ്പർ
അടിപൊളി 😍😀
Idhevideyan sthalam kozhikale sale cheyyunnundo
Njan thalayolaparambu nu vangiyathu.. farmil ninnu
കപ്പളം എന്ന് വെച്ചാൽ കപ്പക്കയുടെ ഇല ആണോ
Pappaya
കുട്ടായി
ഇതെവിടേ...
Kottayam
ചേച്ചി കോഴിക്ക് 6മാസം ആയി മുട്ട ഇടുന്നില്ല
മുട്ട തീറ്റ ആണോ കൊടുക്കുന്നത്? കോഴിക്ക് fat കെട്ടിയാൽ മുട്ടയിടാൻ താമസിക്കും. ഏതിനം കോഴിയാണ്? പപ്പായ ഇല ഫാഷൻ ഫ്രൂട്ട് ഇല കപ്പളങ്ങ പഴം പഴം എന്നിവ തീറ്റയിൽ കൂടുതലായി ഉൾപ്പെടുത്തുക . കൂടുതൽ വിവരങ്ങൾക്കായി ആയി എന്ന ചാനലിൽ വീഡിയോകൾ ഉൾപ്പെടുത്തിയിട്ടുണ്ട്
മുട്ട ഇടാൻ എത്ര മാസം ആകും...... കപളങ്ങാ എന്താ
5month, pappaya
ആദ്യമായി കോഴി വാങ്ങിയിട്ട് 2ദിവസം ആയി..
ചിലതിന്റെ ഒരു കണ്ണ് അടഞ്ഞിരിക്കുന്നു
കോഴികൾക് ഒരു ഉന്മേഷം ഇല്ല
എത്ര മാസമായ കോഴിയാണ്?
Groviplex plus 5ml /1l velaathil ozhichu mix akiyath vellathil kalakki കൊടുക്ക്. എത്ര എണ്ണം ഉണ്ട്?
ruclips.net/video/NjNnsekj7oE/видео.html എങ്ങനെ കൊടുക്കിട്ടോ
@@VinisPalace
2months old
വിഡിയോയിൽ പറഞ്ഞതുബ് തുപോലെ cheyyu
@@VinisPalace
60gm/hen ഫുഡ് കൊടുത്താൽ മതിയോ??
Good information