കോഴി വളർത്തലിലേക്ക് ഇറങ്ങുന്നതിന് മുൻപ് അറിയാൻ | Kozhi valarthal

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 231

  • @aburabeeh5573
    @aburabeeh5573 4 года назад +51

    "കോഴിയെ അല്ല നിങ്ങൾ ആദ്യം സ്നേഹിക്കേണ്ടത് കോഴിക്കാഷ്ഠത്തെ."
    ബഷീറിയൻ ശൈലിയിൽ ഉള്ള വലിയൊരു തത്വചിന്ത.😆

  • @MrAbrahamvs
    @MrAbrahamvs 4 года назад +109

    ഈ ഇക്ക കോഴി വളര്‍ത്തല്‍ വെറും ഒരു ബിസിനസ്സ് ആയി കാണുന്ന ആളല്ല അദ്ദേഹം നല്ലോരു മൃഗസ്നേഹിക്കൂടി ആണ്

  • @jenusworld-t2c
    @jenusworld-t2c 4 года назад +16

    ഷർഫുക്കാന് ഒരു അര ഏക്കർ സ്ഥലം ഉണ്ടായിരുന്നെങ്കിൽ കേരളത്തിലെ ഏറ്റവും നല്ല കോഴി കർഷകനായി മാറുമായിരുന്നു. ഈ അഞ്ചു സെൻ്റ് സ്ഥലത്തിലാണ് അതും വീടടക്കം ഇത്തരത്തിൽ കോഴികളെ വളർത്തിക്കൊണ്ട് വിജയം നേടിയത്.ഇദ്ദേഹത്തിൻ്റെ ഉപദേശം പുതു സംരഭകർക്ക് ചിന്തിക്കാൻ വക നൽകുന്നതാണ്

  • @khadervailissery6038
    @khadervailissery6038 4 года назад +10

    അതി മനോഹരമായ അവതരണത്തിലൂടെ അറിവ് നൽകിയതിന് നന്ദി

  • @JOEL20222
    @JOEL20222 4 года назад +94

    ഷറഫുദ്ദീൻ ചേട്ടൻറെ കോഴിവളർത്തൽ 🐓 ഇഷ്ടപ്പെട്ടവർ ലൈക് അടിക്കുക 🤜🏻

  • @Orque01
    @Orque01 Месяц назад

    Nalloru Manushyan... Njan ipo call cheythu... It's been 4years since this video uploaded... Pulli oru jaadayum illatha aalan.... Thanks Ikka ❤😊

  • @noushadnoushad188
    @noushadnoushad188 3 года назад +2

    ഷറഫുക്ക വീഡിയോ ഇഷ്ടപ്പെട്ടു ഇക്കാടെ കോഴിവളർത്തൽ നന്നായിട്ടുണ്ട് എനിക്കും ഇരുപതോളം കോഴികൾ ഉണ്ട് ഷറഫുക്കാക്ക് 👍👍👍👍👍👍👍👍👍👍

  • @velaudhanthampi3104
    @velaudhanthampi3104 2 года назад

    Amazing presentation and appreciate the chettan. He is a great researcher in Agricultural and Animal husbundary field. Great simple person

  • @jayachandranasokan1680
    @jayachandranasokan1680 4 года назад +20

    ചേട്ടൻ പറയുന്നത് 100% good points ആണ് 👍

  • @lakshmishikha9035
    @lakshmishikha9035 3 года назад +4

    അടിപൊളി വീഡിയോ... ഷറഫുദിക്ക സൂപ്പർ ആണ്

  • @thwayyibff9573
    @thwayyibff9573 4 года назад +139

    കോയി വീട്ടിൽ ഉള്ളവർ
    ആരെല്ലാം ഉണ്ട്
    എന്റെ വീട്ടിൽ ഉണ്ട് മൂന്നെണ്ണം 🤩😘😍😍😍
    👇

    • @thwayyibff9573
      @thwayyibff9573 4 года назад +2

      Frinds ഞാൻ കുറേ ആയി chaanal
      Thudangheett subcribeers
      ഒന്നും കൂടുന്നില്ല 😒
      നിങ്ങൾ സഹായിച്ചാൽ വലിയ ഉബകാര മായിരുന്നു 😘

    • @ronaldokv2954
      @ronaldokv2954 4 года назад +1

      Ente feettulum und 3 ennam✌️

    • @thwayyibff9573
      @thwayyibff9573 4 года назад

      @@ronaldokv2954 പൊളി 🤩🤩🤩

    • @thuneritp9200
      @thuneritp9200 4 года назад +1

      എൻറെ അടുത്ത് 29

    • @thwayyibff9573
      @thwayyibff9573 4 года назад +1

      @@thuneritp9200 എന്തേ മുപണം ആക്കിക്കൂടെ 😁

  • @krishnaravi8657
    @krishnaravi8657 3 года назад +2

    Salute ikka ingane venam oru karshakan.

  • @arunsolomons1718
    @arunsolomons1718 4 года назад +3

    💯 truthful... he is a great man...

  • @Hari-of7xd
    @Hari-of7xd 4 года назад +9

    7:13 ഇക്ക ഒരു ബിസിനസിന് മാത്രമായിട്ടല്ല ആ കോഴിയെ വളർത്തുന്നത് വീട്ടിലെ ഒരംഗത്തെ പോലെയാണ്

  • @maimoonanisammaimoonanisam8763
    @maimoonanisammaimoonanisam8763 3 года назад

    ഇക്ക ഒരുപാട് അറിവ് കിട്ടി. നന്ദി 🙂

  • @sharafas7888
    @sharafas7888 Год назад

    Sharafudheen ka kunnamkulam evideyanu

  • @siddeeqkpm
    @siddeeqkpm 4 года назад +3

    👌 പ്രതീക്ഷിച്ചിരിക്കുവായിരുന്നു

  • @bitsworld6898
    @bitsworld6898 4 года назад +5

    ഇക്കായെ ഇനിം കൊണ്ടുവരണം .വെറെ ലെവല്‍

  • @muhammedshahin6707
    @muhammedshahin6707 4 года назад +4

    ഷറഫുക്കാ കാര്യങ്ങൾ മാന്യമായി പറഞ്ഞു 😘💞👌💯

  • @JOCORNER
    @JOCORNER 4 года назад +6

    ഷറഫുദ്ധീൻ ഇക്ക സൂപ്പറാട്ട 👏

  • @rajeswarimanikandan2663
    @rajeswarimanikandan2663 3 года назад

    Rogavum rogalakshanavum our vedio cheyamo

  • @vargheesev3550
    @vargheesev3550 3 года назад +1

    Helpful video ikka

  • @footballfans8465
    @footballfans8465 2 года назад +2

    പൊളിയാണ് 😄😄😄

  • @jabbaroravampuram5484
    @jabbaroravampuram5484 3 года назад +1

    Super👍👍

  • @thorrappan4336
    @thorrappan4336 4 года назад +3

    chetta minature pinscher dogs inte video cheyyamo please

  • @pramodvp3175
    @pramodvp3175 4 года назад +3

    വളരെ നന്നായ് ഇക്ക

  • @ponnuskitchenvlog7596
    @ponnuskitchenvlog7596 4 года назад +2

    സൂപ്പർ അവതരണം

  • @erm4004
    @erm4004 4 года назад +4

    ഇക്ക പൊളിയാ❤️🔥

  • @jamshickmuhammad9420
    @jamshickmuhammad9420 4 года назад +4

    ചേട്ടൻ കോഴി പേൻ വരുന്നതിന് എന്ത് ചെയ്യുന്നു

  • @user-cd4jb7in1t
    @user-cd4jb7in1t 4 года назад +14

    ഷറഫുകയുടെ കൈയിലെ കോഴി ഉറങ്ങിപ്പോയോ

    • @Lensmansharafudheen
      @Lensmansharafudheen 3 месяца назад

      ഉറങ്ങിയതല്ല.
      മൂപ്പര് ഞാൻ പറയുന്നതള്ള് കേട്ട്
      നാണിച്ച് മുഖം താഴ്ത്തിയതാ..😅😅😅

    • @padushaputhuveettilibrah-ms9yl
      @padushaputhuveettilibrah-ms9yl 2 дня назад

      Night duty undayrunnu😅

  • @kl05bussidmachan86
    @kl05bussidmachan86 4 года назад +2

    Ist like and 1st comment

  • @paravakings6867
    @paravakings6867 3 года назад

    Adipoli video🎥🎥🎥 😃😃

  • @thanaysudhakaran6341
    @thanaysudhakaran6341 4 года назад +1

    16;53 chetta u r great bro love u chetta satyam adh oru point aann really impressed

  • @reshmabaiju9972
    @reshmabaiju9972 3 года назад

    Ekkayode day old vagi valarthunna video edo

  • @ajmalashiq2872
    @ajmalashiq2872 4 года назад +2

    Njn sharafukkayude phone numbrlekk vlicchu but nilavililla ennan parayanath vere numbrundo

  • @basileldhose8894
    @basileldhose8894 4 года назад +1

    Ikka super👍👍👍👍😍😍😍

  • @_anandhu_390
    @_anandhu_390 4 года назад

    ikka avatharanam superayirunnutto. ikkaye orudivasam vilikkanamennund.enikk nadan kazhikam kurachund.chila samsayangal ikkayodchodikkanam

  • @saghavsaghav4568
    @saghavsaghav4568 3 года назад

    Ply reply.......

  • @ummerhaji5699
    @ummerhaji5699 4 года назад +1

    buffalo video edamo pls

  • @saghavsaghav4568
    @saghavsaghav4568 3 года назад

    ഞാൻ ഇ വിഡിയോ കണ്ടതിനുശേഷമാണ് കോഴിയെ വാങ്ങൻതോന്നിയത്. അങ്ങനെ ഞാൻ 2pida 1പൂവാൻ വേടിച്ചു. അവർ 2 മുട്ട തന്നുതുടങ്ങി. എനിക്ക് അറിയാനുള്ളത്. (എപ്പോഴാണ് മുട്ട അടവേയ്ക്കുന്നത്.)നമ്മുക് അത് എങ്ങനെ മനസിലാവും. ഞാൻ ഈ കോഴിവളത്താൽ അത്യമായാണ്.

  • @saleenamt8237
    @saleenamt8237 4 года назад +9

    ഇക്ക പറഞ്ഞതെല്ലാം സത്യം തന്നെയാണ്

  • @sajnasachu6407
    @sajnasachu6407 4 года назад +8

    ഇക്ക കോഴിയെ ഇങ്ങനെ punnarichal കുട്ടികളെ സ്നേഹിച്ചു kollolo

  • @nisar7220
    @nisar7220 3 года назад +1

    ഇക്ക 👍👍👍

  • @ofiyaabdulrasheed329
    @ofiyaabdulrasheed329 Месяц назад

    സൂപ്പർ😂😂😂

  • @dhaneshdhanut24
    @dhaneshdhanut24 4 года назад +1

    Hello chetta njan Tamilnadu but ningalde yella videosm njan kanarindu athinu koraya ideas kitunindu ithupole krishi cheyanamnu vijarikunavarku so eniku oru request indu ningal tharavu valarthiya oru experience yenkane indairunu pine ee muyal valarthunathine kurichum oru video kude upload cheyane

  • @russelfarhan2785
    @russelfarhan2785 4 года назад

    Nilam concrete ittillenkil perichazhi thurann pidikkum enn kettu sheriyano

  • @eldhosemathew4976
    @eldhosemathew4976 4 года назад

    Ikka super...

  • @ദ്രോഹി
    @ദ്രോഹി 2 года назад

    കണ്ണൂർ ടൗണിന്റെ അടുത്ത് ഒർജിനൽ നാടൻ കോഴികുഞ്ഞുങ്ങളെ കിട്ടാനുണ്ടോ ഉണ്ടകിൽ പറയണേ

  • @babumaniyan7243
    @babumaniyan7243 3 года назад

    ഞാൻ നാലു കോഴി വാങ്ങാൻ നോക്കുന്നുണ്ട് cheta

  • @sivanivlogs9343
    @sivanivlogs9343 4 года назад +2

    ടോയിലറ്റ് ക്ലീനർ ഉണ്ടാക്കുന്ന വീഡിയോ എവിടെ സാർ

    • @ecoownmedia
      @ecoownmedia  4 года назад

      Channel subject mattunnathinte bagam aayi remove aakki

  • @fathimazenha5422
    @fathimazenha5422 4 года назад

    Chettan dishwash undakunna vedio ippo kanunnillalo athu nokiyayirunnu njan undakiyathu ippol kanunnilla

    • @ecoownmedia
      @ecoownmedia  4 года назад

      Kure complents vannathu kondu remove chythu.. Nan paranja poole undakkiyal undakunnilla ennu..

  • @bibinammangatt269
    @bibinammangatt269 4 года назад +1

    Pala breed kozhy kale ingane ittu valarthiyal undakunna kunjungale nadan kozhy ennu parayan pattilla.

    • @kozhisoopkozhisoop6380
      @kozhisoopkozhisoop6380 4 года назад

      അറിയില്ലെങ്കിൽ പറയാൻ നിൽക്കരുത്

    • @bibinammangatt269
      @bibinammangatt269 4 года назад

      @@kozhisoopkozhisoop6380 enthu ariyillengil. Ayirunnathu kondu paranjathanu. 👎

    • @ajilmichael5632
      @ajilmichael5632 4 года назад

      @@bibinammangatt269 correct anu,,, എല്ലാ ബ്രീഡ്സ് ഒരുമിച്ചു ഇട്ടു വളർത്തിയാൽ അത് ഒരു സാമ്പാർ പരുവത്തിൽ ഉള്ള കുഞ്ഞുങ്ങൾ ആണ് ലഭിക്കുക ,,,,പിന്നെ വേറെ ഒരു ഐഡിയ ഉണ്ട് ,,,,,ഇങ്ങനെ ഉണ്ടാക്കുന്ന കുഞ്ഞുങ്ങൾ പുതിയ ഒരു പേര് ഇട്ടു മാർക്കറ്റിൽ ഇറക്കും ,,, ബിസിനെസ്സ് nadakkum!!!

  • @irshadkk4913
    @irshadkk4913 4 года назад +1

    Hi
    👍👍👍👍👍

  • @sarigasuresh186
    @sarigasuresh186 4 года назад +2

    Chetan polichuttoooo

  • @sruthisreerag3075
    @sruthisreerag3075 4 года назад +1

    Nte veetil oru kozhikood paniyan ulla muttam pollum ella
    Ennikk terassinte molil valarthanam ennund.
    Appol ndhokke prashnangal undavum. Ndhegillum suggestion undengill parayamo.

    • @ecoownmedia
      @ecoownmedia  4 года назад +1

      Contact him.. He will help

  • @dennisthachil7651
    @dennisthachil7651 4 года назад +1

    Super

  • @fathimacm6777
    @fathimacm6777 4 года назад +1

    Adipoli video

  • @nijildas2510
    @nijildas2510 4 года назад

    Ijjaadhy manushyan, poli

  • @babumaniyan7243
    @babumaniyan7243 3 года назад

    Good messaga

  • @vpscraftzone
    @vpscraftzone 2 года назад

    നിങ്ങൾ ഇയാളുടെ വേറൊരു വീഡിയോ ഇറക്കിയിരുന്ന ല്ലോ അതിന്റെ ലിങ്ക് ഒന്ന് തരുമോ.തീറ്റ ഉണ്ടാക്കുന്ന രൂപം ഉൾക്കൊള്ളിച്ചുള്ള വീഡിയോ

  • @rajithabijoy2465
    @rajithabijoy2465 4 года назад +1

    സൂപ്പർ

  • @leenamadani8832
    @leenamadani8832 3 года назад

    Leelamma.aluva.ekka.parayunnathe.sariganu.animkku.seven.Nadal.kozhikal.unndu.egg.daily.idunilla

  • @abhilashpeethamparan6662
    @abhilashpeethamparan6662 4 года назад +3

    ഇക്ക പൊളിച്ച്

  • @hashimishaque166
    @hashimishaque166 4 года назад

    Adtha video il pullikaran paranja matte samsaram koode ulpedthane, sambavm colour avatte 💞

  • @7starsvlogsnelagirisjaffar590
    @7starsvlogsnelagirisjaffar590 4 года назад +1

    Hi ikka ushraai

  • @KhadeejaNasar-z8k
    @KhadeejaNasar-z8k 18 дней назад

    Enikk aru kozhiund

  • @samcorner6274
    @samcorner6274 4 года назад

    8 masam aayttum kozhi muttayidnilla.nthu cheyum

  • @sidharthkumar10b2
    @sidharthkumar10b2 3 года назад

    Ithupole kozhiyod snehavum arivum ath paranj tharan interest um ulla ithu poleyulla chettanmar parayanam🤩 allade valya jada katti oro vakkinu paisa kanakkuvech docterate eduth valya farm moilalikal parayunne pole alla😂❣️❣️

  • @AJIMSHADp
    @AJIMSHADp 4 года назад +1

    ikka poli annalllooo

  • @sreenandan1234
    @sreenandan1234 4 года назад +1

    Where is dog video

  • @ameenvlog8989
    @ameenvlog8989 4 года назад +2

    6 കോയി ഇന്നേ വലർട്ടമ്മൊ

  • @ajeebaji7492
    @ajeebaji7492 4 года назад

    Super ekka

  • @shadilmhd7428
    @shadilmhd7428 4 года назад

    Superatta

  • @pachakakoottu1633
    @pachakakoottu1633 4 года назад

    Superb bro

  • @shahulhameedperingadan8858
    @shahulhameedperingadan8858 4 года назад +1

    👌👌👌👍👍

  • @sarangholidayscalicutoffic7449
    @sarangholidayscalicutoffic7449 4 года назад

    Sharafudinka super

  • @adeenaanna6800
    @adeenaanna6800 4 года назад

    allarkkum upakarapedum ee vlog

  • @fathimazenha5422
    @fathimazenha5422 4 года назад

    Pls reply chettaaa

  • @nijokongapally4791
    @nijokongapally4791 4 года назад +3

    👍💯😍

  • @yousefkollamkudy1934
    @yousefkollamkudy1934 4 года назад +1

    ഇക്ക സൂപ്പറ

  • @nasarachayithodi7334
    @nasarachayithodi7334 4 года назад

    സന്തോഷം സണ്ണി സാബ്

  • @Jamshi_Talks
    @Jamshi_Talks 4 года назад +1

    Enikumund kozhikal

  • @shornurkitchenbyshakeela507
    @shornurkitchenbyshakeela507 4 года назад +2

    👌👌

  • @turkeysworld6696
    @turkeysworld6696 3 года назад +1

    😍😍😍😍👌

  • @manojponnappan5573
    @manojponnappan5573 4 года назад +1

    Pavan manushan super

  • @haripriyas5857
    @haripriyas5857 4 года назад +1

    Illa super aa ttoo🙏🙏🙏

  • @somanpn5671
    @somanpn5671 4 года назад +1

    Adi poly

  • @arjuntherayil
    @arjuntherayil 4 года назад

    🙏🙏🙏🙏ikka

  • @marakkarpathoor7685
    @marakkarpathoor7685 4 года назад

    കോഴി ബലാത്സംഘം കലക്കി.!!!

  • @nimeshnimesh9868
    @nimeshnimesh9868 3 года назад

    Superr

  • @akfalks734
    @akfalks734 4 года назад +1

    👍❤️

  • @jubinvaravind4925
    @jubinvaravind4925 4 года назад

    ഇക്ക uyir❤️

  • @basheerpktr9845
    @basheerpktr9845 3 года назад

    Supar

  • @brotherbrother845
    @brotherbrother845 4 года назад

    👍👍

  • @noyalabraham4250
    @noyalabraham4250 4 года назад

    Hi

  • @sabithjameelas4269
    @sabithjameelas4269 3 года назад +1

    ചില വാക്കുകൾ പറയുമ്പോൾ. സിനിമ നടൻ ഇന്നസെന്റ് പറയുമ്പോലെ തോന്നുന്നു. നിങ്ങൾക്കോ

  • @m46technology10
    @m46technology10 4 года назад +1

    👍👍👍👍n

  • @abdulgafoor5006
    @abdulgafoor5006 Год назад

    ഇക്കയുടെമുട്ടയിടുന്ന കോഴിയെവിൽക്കില്ല എന്നതുശരിയല്ല..
    നമ്മുടെപോൾസൺചേട്ടൻആയിരകണക്കിന്തലശ്ശേരിനാടൻ.. ഗ്രാമശ്രീ വിൽക്കുന്നു. അമലയുടെഅരികിൽഒരുസാജനുണ്ട്.മണ്ണുത്തിയിൽഎലിസബത്തുണ്ട്. സെബാസ്ട്യന്നുണ്ട്. അങ്ങിനെ ഒത്തിരിപേരുണ്ട്......

  • @joelmathew588
    @joelmathew588 4 года назад +2

    First view

  • @shahidhkm3853
    @shahidhkm3853 4 года назад +2

    Kalabhavan manida chiri last sharaf ikka 🤣🤣