കോഴി വളർത്തൽ വിജയകരം ആക്കാം | The secret of successful chicken farming

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 431

  • @ecoownmedia
    @ecoownmedia  4 года назад +9

    *OKM Egger Nursery : 97 46 41 71 18*

    • @user-zu4hu9gx7t
      @user-zu4hu9gx7t 4 года назад +3

      First Like

    • @amedkm13
      @amedkm13 3 года назад

      എനിക്ക് 20 Bv3 കുഞ്ഞുങ്ങളെ കിട്ടുമോ

  • @bsnr6581
    @bsnr6581 4 года назад +73

    എഡ്യൂക്കേഷനിൽ ബാച്‌ലർ ഡിഗ്രി ഉണ്ടായിട്ടും ജോലി തെണ്ടി നടന്നു ജീവിതം പാഴാക്കാതെ സ്വന്തമായി ഒരു ബിസിനസ്‌ സ്റ്റാർട്ട്‌ ചെയ്തു അന്തസായി ജീവിക്കുന്ന താങ്കൾ എല്ലാർക്കും ഒരു മാതൃക ആകട്ടെ. മുകളിൽ ഇരിക്കുന്നവന്റെ തെറി കേട്ടു ചെയ്യുന്ന ജോലി ചെയ്യുന്നതിനേക്കാൾ എത്രയോ നല്ലതാണ് നിങ്ങളുടെ ഈ വഴി. ഒരുപാട് വളരട്ടെ... All the best

    • @keralatourismbyrishad2912
      @keralatourismbyrishad2912 4 года назад +2

      ശരിയാണ് എനിക്കും ഒരാളെ കീഴിൽ ജോലി ചെയ്യാൻ ഇഷ്ട്ടം അല്ല

    • @babuiqbal1652
      @babuiqbal1652 4 года назад +1

      Well said bro 😍

    • @subinlal4090
      @subinlal4090 4 года назад

      Currect 👍👍

    • @KLtraveller-v3e
      @KLtraveller-v3e 5 месяцев назад

      ​@@keralatourismbyrishad2912oru 5 lakh okke capital undenkil equity il swing trade cheyyu. നല്ല സ്റ്റോക്കുകൾ വാങ്ങിയാൽ വർഷത്തിൽ 24% ഒക്കെ return കിട്ടും. വലിയ സീനില്ല. അതിൽനിന്ന് കിട്ടുന്ന ലാഭത്തിൽ നിന്ന് ചെറിയ രീതിയിൽ കോഴിയോ താറാവോ അതും വളർത്തൂ.

  • @bijuandrews2651
    @bijuandrews2651 5 лет назад +134

    മൻസൂർഭായ് നന്നായി മനസ്സിലാവുന്ന രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു.നന്നായി ചെയ്യുന്നത് കൊണ്ടാണ് ഇത്ര നന്നായി വിവരിക്കാനും സാധിച്ച ത്.ദൈവം അനുഗ്രഹിക്കട്ടെ.ഉയരങ്ങളിൽ എത്തട്ടെ.സണ്ണി ഭായ് നല്ല നിലവാരമുള്ള വീഡിയോ. ഇത്ര നല്ല ഒരു കോഴി വളർത്തുകാരനെ പരിചയപ്പെടുത്തിയത്തിന് അഭിനന്ദനങ്ങൾ..

  • @santhanupn2375
    @santhanupn2375 4 года назад +7

    അഭ്യസ്ത വിദ്യരും , തൊഴിൽ അന്വേഷിച്ചു നടക്കുന്നവർക്കും , ഒരു മാതൃക യാണ് താങ്കൾ . നല്ലത് വരും. ആശംസകൾ

  • @amarakbarantony3626
    @amarakbarantony3626 4 года назад +6

    നല്ല അവതരണം..
    മൻസൂർ ഇക്ക ഒന്നുവിടാദേ'എല്ലാം കറക്റ്റ് പറഞ്ഞു...
    എല്ലുമുറിയെ പണിയെടുത്താൽ പല്ല് മുറിയെതിന്നാം എന്ന് യുവ തലമുറയ്ക്ക് മെസ്സേജ് കൊടുത്ത മൺസൂർകാക്ക് അഭിനദനം..
    ഈ വീഡിയോ ജനങ്ങൾക്ക് മുന്നിൽ എത്തിച്ച eco own media'യക് അഭിനദനം 💕😁👍

  • @muhammedasifcp3815
    @muhammedasifcp3815 4 года назад +6

    വളരെ നന്നായി സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ചു മൻസൂർ ബായ് ......മഷഹ് അല്ലാഹ്‌
    വർഷങ്ങൾക്ക് മുൻപ് സ്വന്തമായി incubator ഉണ്ടാക്കിയ ആളാ 🥰 ആത്മാർത്ഥമായ പ്രയത്‌നം കൊണ്ട് ഇനിയും ഉന്നതിയിലെത്താൻ കഴിയട്ടെ

  • @vishnurajr7738
    @vishnurajr7738 4 года назад +9

    കൃഷിയെ സ്നേഹിക്കുന്നവരെ എന്നും ബഹുമാനം ആണ്.👌👌👍👍

  • @abdulalic
    @abdulalic 4 года назад +2

    മാഷാ അല്ലാഹ്.... മൻസൂർ സാഹിബ്‌ ഒരു കാര്യവും ഒരു മറയും കൂടാതെ എത്ര മനോഹാരമായാണ് അവതരിയ്ച്ചത്. ദൈവം അവരുടെ വ്യാഭാരത്തിൽ അനുഗ്രഹം നൽകട്ടെ.... ആമീൻ.

  • @gmktreat9708
    @gmktreat9708 4 года назад +3

    farm ൻ്റെ സകല വിജ്ഞാന കേന്ദ്രം മൻസൂർക്ക... ആയിരക്കണക്കിന് വീഡിയോകളിൽ ഇത്രയും അറിവുകൾ കേൾക്കുന്ന ആദ്യത്തെ വീഡിയോ...
    super sunnyചേട്ടാ...

  • @manjulavloge2580
    @manjulavloge2580 4 года назад +18

    സണ്ണി ചേട്ടാ ഞാൻ ചേട്ടന്റെ ഒരു പാട് വീഡിയോ കാണുന്ന ആൾ
    ആണ് ഒരുപാട് അറിയാം പറ്റി
    ഇനിയും അറിവ് നൽകും എന്ന്
    വിശോസികുന്നു

  • @asyaasya2083
    @asyaasya2083 5 лет назад +52

    മൻസൂർ നല്ല അവതരണം.... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.......

  • @sasikumarresasikumar6311
    @sasikumarresasikumar6311 Год назад +1

    Alathur delivary tharumo

  • @suhailkt3424
    @suhailkt3424 4 года назад +33

    റഹ്മാനായ റബ്ബ് നിങ്ങളെ
    ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് ഉയർത്തട്ടെ
    എന്ന് ഞാൻ പ്രാർത്ഥിക്കുന്നു
    എല്ലാ സന്തോഷങ്ങളു൦ നേരുന്നു

    • @labeebasherin7540
      @labeebasherin7540 4 года назад

      Ameen

    • @sulthanmuhammed9290
      @sulthanmuhammed9290 3 года назад

      ആമീൻ 😍🤲 എനിക്കും പോവണം നാട്ടിൽ വന്നിട്ട് മൻസൂർ ഇക്കാന്റെ ഫാമി ൽ ഇന്ഷാ അല്ലാഹ്

  • @irshadhassan4116
    @irshadhassan4116 4 года назад +3

    മൻസൂർ ഭായ്... വ്യക്തമായി കാര്യങ്ങൾ വിവരിച്ചു തന്നു...ഉയരങ്ങളിൽ എത്തട്ടെ😍

  • @sulajagopakumargopakumar4353
    @sulajagopakumargopakumar4353 3 года назад

    Very detailed, explaned very helful thanks bro🙏🙏🙏😍

  • @mjpaul9068
    @mjpaul9068 4 года назад +1

    Kottayath kozhi kunjugale kodukanundo

  • @mirfath2930
    @mirfath2930 Год назад

    Good job Mansoor🔥 God bless you👍

  • @vishnuvenu9900
    @vishnuvenu9900 5 лет назад +4

    വളരെ മികച്ച രീതിയിൽ ഉള്ള വിവരണം. സണ്ണി ചേട്ടൻ നല്ല രീതിയിൽ ആണ് വീഡിയോ set ചെയ്തത്

  • @sunilkumar-dj6gj
    @sunilkumar-dj6gj 4 года назад +12

    ഇറച്ചി കോഴി വേസ്റ്റ് ജൈവ വളം ആക്കി മാറ്റുന്ന ഒരു വീഡിയോ ചെയ്യുമോ ?
    ചെറുകിട ഇറച്ചിക്കോഴി കച്ചവടക്കാർക്ക് വളരെ ഉപകാരം ആയിരിക്കും

  • @amanushalu
    @amanushalu 4 года назад +1

    So hard work but maintaning very easly. Much information we got from this video. Super Mansoor bai. Hats off you. Need to meet you. Thank you both and Camera man mr Sunny bai Doing well.
    .

  • @maoonathulIqvan
    @maoonathulIqvan 5 лет назад +21

    അല്‍ ഹംദുലില്ലാഹ് സൂപ്പര്‍ ഉയരങ്ങളില്‍ എത്തട്ടെ എന്ന പ്രാര്‍ത്ഥനയോടെ 🌷🌷🌷🌷🌹🌹🌹🌹

  • @salihpattambi5282
    @salihpattambi5282 4 года назад

    സൂപ്പർ അവതരണം ഒരു ഫാമിന്റെ നടത്തിപ്പിനായി വേണ്ട A to Z വരെ മനസ്സിൽ ആയി thangs ( ഇതിൽ ഒരു വലിയ പാഠം കൂടി പഠിപ്പിച്ചു തിരക്കുളള വരെ എല്ലാം ചെയ്യു അല്ലാതെ വെറുതെ ഇരിക്കുന്ന വർ ഒരു പനിയും ചെയ്യില്ലന വലിയരു പാഠം )

  • @aswinraghuthaman8027
    @aswinraghuthaman8027 5 лет назад +11

    Very detailed,well explained and covered almost everything that can be thought of. Good video 👍

  • @johnbenedictlovesyou
    @johnbenedictlovesyou 4 года назад +3

    Thank you for your efforts...very useful video...we were making a checklist to do poultry farming in palakkad, Marrian Farms .This video helped to clarify lot of doubts and gave the motivation to start our project at the earliest..We are also planning to visit the OKM Nursery today

  • @ussainkp3017
    @ussainkp3017 4 года назад +1

    GOD BLESS YOU 🌷

  • @ibrahimparammel239
    @ibrahimparammel239 5 лет назад +6

    Ende maaaman aaan. Polichu maamaa...😘

  • @Ruchithantram_2_0_1_9_
    @Ruchithantram_2_0_1_9_ 4 года назад +3

    മൻസൂർ ഓർമ്മയുണ്ടോ ഞാൻ അജയ്ശങ്കർ, വളരെ സന്തോഷം നിന്നെ കണ്ടതിൽ

  • @dottymarydasan8079
    @dottymarydasan8079 4 года назад +4

    45divasamaya kunjungalk anthanu vila ith avideyanu sthalam

  • @shafeeqjinn4423
    @shafeeqjinn4423 5 лет назад +3

    തിരുവനന്തപുരം ജില്ലയിൽ കിട്ടുവോ, ഹൈടെക് കൂടും കുറച്ചു കോഴികളും, ദയവ് ചെയ്തു മറുപടി തരണം ട്ടോ എനിക്ക് ഇത് തുടങ്ങിയാൽ കൊള്ളാംന്നുണ്ട്, ഇതുപോലുള്ള എല്ലാം മനസ്സിലാകുന്ന രീതിയിൽ വളരെ ഭംഗിയായി വിശദീകരിച്ച മൻസൂർ, താങ്കൾക്ക് thanks......

    • @ecoownmedia
      @ecoownmedia  5 лет назад

      No idea bro

    • @viji.ssvijiviju1808
      @viji.ssvijiviju1808 5 лет назад

      കൈരളി കോഴിക്കുഞ്ഞുങ്ങൾ വില്പനയ്ക്ക്, തിരുവനന്തപുരം - കാട്ടാക്കട
      7907893115

    • @sfssfs6738
      @sfssfs6738 4 года назад

      Trivandrum njagal cheyunnund
      Ur number pls
      My watsup numbers messages me
      7510233781

    • @shafeeqjinn4423
      @shafeeqjinn4423 4 года назад +1

      @@sfssfs6738 9995342220

  • @KLtraveller-v3e
    @KLtraveller-v3e 5 месяцев назад +1

    ഇതിന്റെ supply എങ്ങനെയാണ്? എങ്ങോട്ടാണ് ഇത്രയധികം കോഴികൾ സപ്ലൈ ചെയ്യുന്നത്? സാധാരണ ബ്രോയിലറേ ഇത്രയധികം വളർത്തുന്നതും സപ്ലൈ ചെയ്യുന്നതും കണ്ടിട്ടുള്ളൂ. Pls reply

    • @ecoownmedia
      @ecoownmedia  5 месяцев назад

      customers varum

    • @KLtraveller-v3e
      @KLtraveller-v3e 5 месяцев назад

      @@ecoownmedia പാലക്കാട് ഭാഗത്തുതന്നെയാണോ കസ്റ്റമേഴ്സ്? ചോദിക്കുന്നത് മറ്റൊന്നും കൊണ്ടല്ല ഇത്തരം കോഴികൾക്ക് തെക്കോട്ടാണ് ഡിമാൻ്റുള്ളതെന്നാണ് എൻ്റെയറിവ്.

  • @surajrmg1723
    @surajrmg1723 4 года назад

    Ikkaa ningal oru nalla manasinte udamayanu athondanu itrayum nannayi manasilakki tharunna
    Deyvam anugrahikkum 😊😊☺️

  • @mavurusstephen4743
    @mavurusstephen4743 3 года назад

    Chetta original rhode island red chicken kittumo. Please reply me

  • @apbrothers4273
    @apbrothers4273 4 года назад

    കോഴിയെപറ്റി നല്ല അറിവ് തന്നതിന് വളരെയധികം നന്ദി 👍👍👍

  • @horscaxyz4603
    @horscaxyz4603 4 года назад +2

    Very good and clear explanation.

  • @nasartavanur4399
    @nasartavanur4399 4 года назад +3

    അൽഹംദുലില്ലാഹ് റബ്ബ് നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @saunp8006
    @saunp8006 3 месяца назад

    മൻസൂർ കോഴി വേസ്റ്റ് എന്താ ചെയുന്നത്

  • @ussainkp3017
    @ussainkp3017 4 года назад

    Good message 😍😍😍

  • @muhammedrrc7637
    @muhammedrrc7637 4 года назад +6

    Masha Allah 🤗

  • @freelancervlog3509
    @freelancervlog3509 2 года назад

    ഇപ്പോൾ BV380 ഇപ്പോൾ സപ്ലെ ഉണ്ടോ?

  • @sabeelthakudusabeelthakudu5836
    @sabeelthakudusabeelthakudu5836 4 года назад +2

    മൺസൂർക്ക നല്ല മെസ്സേജ് തന്നതിന് നന്ദി

  • @johnpaulden007
    @johnpaulden007 4 года назад +1

    Valare nalla oru manushyan !!! Business okke nannayi munpottu povatte !!

  • @mythilimurali8203
    @mythilimurali8203 5 лет назад +2

    Very informative, thank U

  • @sareenasareena4806
    @sareenasareena4806 4 года назад

    Halo mansoorkkaa nilavil yettrataram kuttikal unde yende stalam pattambi koottupaata aane

  • @FaisalFaisal-yv8ww
    @FaisalFaisal-yv8ww 4 года назад +1

    Super padachone ninghale koode undavum karanam doorinmelvere masha allah yennezhuthiya ninghale padachone kai vidilla shuvar

  • @sulthanmuhammed9290
    @sulthanmuhammed9290 3 года назад

    Nice 😍 മൻസൂർ ഇക്ക✌️ സണ്ണി ചേട്ടാ

  • @ashrafashraf4871
    @ashrafashraf4871 4 года назад +1

    Entha ponnu bro oraagrahavum illa ivide 100 ennam vangi oopaade varukayaane

  • @hannahawa5301
    @hannahawa5301 4 года назад

    Sir irachik evide market kaddatha

  • @kumarmuttathil3451
    @kumarmuttathil3451 Месяц назад

    കുട് എങ്ങനെ വീർത്തി ആക്കും, ഇങ്ങനെ ചെയ്താൽ

  • @mohandasts4168
    @mohandasts4168 4 года назад

    Thanks

  • @vishnubiju6806
    @vishnubiju6806 5 лет назад

    Cherupp oke ittond kerunnath sukshikkanam. Disinfectionil cherupp mukkiyathinu sheshame akathu keran padullu.. Enth equipment akath kayattiyalum disinfectionil clean akkiyirikkanm

  • @ShamsudheenMoidheen-k9s
    @ShamsudheenMoidheen-k9s 4 месяца назад

    Beri nice

  • @aseespattambijeddah4904
    @aseespattambijeddah4904 5 лет назад +8

    അങ്ങനെ നമ്മുടെ നാട്ടിലും എത്തിയല്ലേ.. good..

  • @archanasuresh9039
    @archanasuresh9039 4 года назад +1

    Home delivery undo

  • @gulmoharkennelsandkallunga8498
    @gulmoharkennelsandkallunga8498 4 года назад

    After 45 days with R2B vaccination done chicks further vaccination schedule please

  • @prosesofficial3879
    @prosesofficial3879 3 года назад

    Very nice bro

  • @habeebap5472
    @habeebap5472 4 года назад

    Good super fantastic

  • @jancypeter9705
    @jancypeter9705 4 года назад +5

    മൺസൂർക്ക Thank You Very much. എനിക്ക് കോഴിയെ വേണം ഞാൻ അവിടെ വരുന്നുണ്ടു.Lock down മാറിയാൽ എത്രയും പെട്ടെന്ന് 'പിന്നെ 50 കോഴിയുടെ കോഴിക്കൂടിന് എത്ര രൂപ വരും മുപടി പ്രതീക്ഷിക്കുന്നു.

  • @nisamLife
    @nisamLife 5 лет назад +2

    Kozhikalkum pothukalkum adukalkum kodukan pattunna ..ഗോതമ്പിന്റെ നുർക്.
    വില kg10rs

  • @sudheerabdulsalam6719
    @sudheerabdulsalam6719 4 года назад

    ഇതുപോലുള്ള കർഷകരെ സർക്കാർ സഹായിക്കുക തന്നെ വേണം

  • @Simplyinvester
    @Simplyinvester 4 года назад

    BV 380 kozhikale shettil valarrhiyal nashtam ano? Thangalil kothu koodan chance undo? Mutta kothi pottikkan chance undo?

  • @jayajayakumari5978
    @jayajayakumari5978 4 года назад +3

    Mansoor bayee thaangaliloodee ethra arivanu kittiyathu 👍👌

  • @JubyBobby479
    @JubyBobby479 4 года назад

    Can you make a vlog on agricultural contract farming in Kerala. Contact information on such contractors.. would be great.

  • @bbobbsful
    @bbobbsful 4 года назад +2

    Good job, Mr. Mansoor 🙂👌

  • @shamsheer791
    @shamsheer791 4 года назад +5

    വളരെ നല്ല വീഡിയോ & വിശദീകരണം

  • @blackoffvlogz1444
    @blackoffvlogz1444 4 года назад +4

    മാഷാണ് മാഷിൻറെ ഒരു ക്ലാസ് എടുക്കുകയാണ് നമുക്ക് വളരെ ഇഷ്ടപ്പെട്ടു

  • @nature5529
    @nature5529 4 года назад

    Eercha podi ennu vechal ndha

  • @muhammadarif424
    @muhammadarif424 5 лет назад +1

    നല്ല അറിവിവിനു നന്ദി

  • @nisarc4412
    @nisarc4412 4 года назад +1

    Maasha allahu mabrook mabrook allahu kabool cheyyatte

  • @shamsudheenkalathil9799
    @shamsudheenkalathil9799 4 года назад +1

    ഏറ്റവും നല്ല വിവരണം. നേരിൽ കാണാം

  • @Zainu6979
    @Zainu6979 5 лет назад +8

    മാഷാ അല്ലാഹ് 😍

  • @ishakpk
    @ishakpk 4 года назад +1

    Very helpful

  • @shifathima8272
    @shifathima8272 3 года назад

    Njanghal vanghan verunnund

  • @draganwm670
    @draganwm670 4 года назад

    നല്ല അവതരണം
    ഒരു ഫാം എങ്ങനെയെന്ന് മനസിലാക്കി തന്നു.

  • @vinodkumarmayyil1829
    @vinodkumarmayyil1829 5 лет назад +1

    അടിപൊളി വീഡിയോ .Thanks

  • @anasmarkasseri
    @anasmarkasseri 4 года назад +2

    എന്റെ നാട്ടിൽ ആണ് ഇത്...

  • @rahulrash6970
    @rahulrash6970 4 года назад

    അടിപൊളി വീഡിയോ

  • @lifeofvv
    @lifeofvv 4 года назад

    Njan innu OKM il ninne 30 gramapriya vaangi🐓

  • @shantoe.j4633
    @shantoe.j4633 5 лет назад

    Chetta ethu kozhiye valarthunnatha labham.

  • @nisarmts5844
    @nisarmts5844 4 года назад

    കോഴിയും കൂടും എത്രയാണ് ആണ് വില പറയുമോ

  • @vishnurajr7738
    @vishnurajr7738 4 года назад

    Set

  • @anaskallachi71
    @anaskallachi71 4 года назад

    Engane valarthanonn njangakk ariyo

  • @nobinjohnson1025
    @nobinjohnson1025 4 года назад +1

    Super ayitund

  • @shantoe.j4633
    @shantoe.j4633 5 лет назад

    Grama priya.sree sadarana ella theetayum kodukkamo.ella daysum mutta kitumo

  • @aboobackerareekal1866
    @aboobackerareekal1866 4 года назад +2

    നമ്മൾ വലിയ കർഷകനൊന്നു മല്ല,25 നല്ല ഇനം കോഴികളും, കൂടും കൂടി എത്ര വിലയാകും,?

  • @muhammadarif424
    @muhammadarif424 5 лет назад +1

    ഒന്നും പറയാൻ ഇല്ല സണ്ണി ...Excellent video

  • @suneermuhammed3918
    @suneermuhammed3918 4 года назад

    kozhikal sale cheyyanundu.Athinu njan cheyyanam

  • @jainrosemj9528
    @jainrosemj9528 4 года назад +3

    ഒരു ദിവസം പ്രായമുള്ള മുട്ട കോഴി കുഞ്ഞിൻ്റെ വില പറയാമോ

  • @soudhasabith6951
    @soudhasabith6951 4 года назад

    ഞങ്ങൾ വടകര ആണ് അവിടെ കോഴിനെ എത്തിക്കുമോ

  • @Haya-Fatih8434
    @Haya-Fatih8434 5 лет назад

    ഇതു പോലെ ഉള്ള വീഡിയോ ഇനിയും ചെയ്യണം

  • @flywellmedia8716
    @flywellmedia8716 5 лет назад +1

    Mansoor good bro

  • @manjumanikuttan1695
    @manjumanikuttan1695 4 года назад

    രണ്ടു മാസം ആയകുഞുളുട തീറ്റ ഒന്ന് പറഞ്ഞു തരുമോ

  • @nazrinsworld1141
    @nazrinsworld1141 4 года назад

    delivery cheyumo

  • @backer6028
    @backer6028 5 лет назад +2

    Excellent

  • @sivansabu9534
    @sivansabu9534 5 лет назад +4

    FULLY SUPPORTING VDO BRO
    THANKS FOR GIVING HIS EXPIRIENCE

  • @aselhaeb2494
    @aselhaeb2494 5 лет назад +1

    Super adipolo😍😍🥰🥰

    • @ecoownmedia
      @ecoownmedia  5 лет назад

      👍

    • @naseerkt3076
      @naseerkt3076 4 года назад

      പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @jithinspetsworld2201
    @jithinspetsworld2201 5 лет назад

    Super video. Adipoli vivaranam.

  • @aneeske6657
    @aneeske6657 4 года назад +1

    നല്ല അവതരണം

    • @tharikulfavas6142
      @tharikulfavas6142 4 года назад

      നാടൻ കോഴികൾ ഉണ്ടോ ...
      Home delivey ഉണ്ടോ....

  • @Ruchithantram_2_0_1_9_
    @Ruchithantram_2_0_1_9_ 4 года назад

    സൂപ്പർ സൂപ്പർ സൂപ്പർ

  • @RadhaRadhakrishnancv
    @RadhaRadhakrishnancv 4 года назад +2

    നന്നായി വിവരിച്ചു .

  • @mypointofview2056
    @mypointofview2056 5 лет назад +1

    നിപ്പിൾ സിസ്റ്റം എവിടെ ലഭിക്കും?