നാടൻ കോഴി വളർത്തൽ | Desi poultry farming

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 524

  • @shamsus46
    @shamsus46 4 года назад +44

    സൂപ്പർ.എനിക്കും നാട്ടിൽ കുറച്ചു കോഴി ഉണ്ട്.നാട്ടിൽ പോയാൽ 30 കോഴിയെ വാങ്ങും. ഇതുപോലെ ഉള്ള ഫാമുകൾ ആണ് നമ്മുക്ക് ആവശ്യം.. അഭിനന്തനങ്ങൾ..

    • @ecoownmedia
      @ecoownmedia  4 года назад +3

      😍

    • @sajinthomas7562
      @sajinthomas7562 2 года назад +3

      😍

    • @skg682
      @skg682 Год назад +2

      ​@@sajinthomas7562ippol naadan kozhi vilpanakkundo please reply

  • @manikuttan5444
    @manikuttan5444 4 года назад +86

    അ പച്ചയായ മനുഷ്യന് എന്റെ ഇന്നത്തെ like

    • @otiskareem6043
      @otiskareem6043 3 года назад

      I know im asking randomly but does someone know a way to log back into an Instagram account..?
      I was stupid forgot the login password. I appreciate any tips you can give me.

  • @sunilkumartv1513
    @sunilkumartv1513 4 года назад +25

    വീഡിയോ ഇഷ്ടമായി ഇതെല്ലാം കാണുമ്പോൾ കണ്ണിനു സുഖമാണ് 👌

  • @arunroja6273
    @arunroja6273 4 года назад +65

    സംസാരത്തിൽ കളങ്കവും അതിഭാവുകത്വവും ഇല്ലാത്ത ഒരു നല്ല മനുഷ്യൻ

    • @ecoownmedia
      @ecoownmedia  4 года назад +4

      🤗

    • @sajinthomas7562
      @sajinthomas7562 3 года назад

      🥰🥰🥰🥰

    • @skg682
      @skg682 Год назад

      ​@@sajinthomas7562ippol naadan kozhi vilpanakkundo please reply

  • @muhammadniyasloveshore7653
    @muhammadniyasloveshore7653 4 года назад +52

    പച്ചയായ തോമസ് ചേട്ടന്റെ മാതൃകയാക്കേണ്ട തനി നാടൻ കോഴി വളർത്തൽ.സണ്ണിചേട്ടാ നന്നായിട്ടുണ്ട്

  • @flywellmedia8716
    @flywellmedia8716 4 года назад +60

    കിടിലൻ വീഡിയോ സണ്ണി ച്ചോ .തോമസ് ചേട്ടനും സൂപ്പർ. നാടൻ കോഴി ജീവനാണ് bro.

  • @amanushalu
    @amanushalu 4 года назад +2

    Pazhaya kalathonnum incubator illatha kalam Amma Kozhi ada irunnu viripichu valarthunna aa kazhcha kanan valare rasamanu. A big Salute to thomas Sir (Achaya) pinne mr Sunny Bhai kum very thanks .nice one. Watching almost all videos of you proud of you

  • @nabeel8312
    @nabeel8312 4 года назад +26

    ആ ചേട്ടന്റെ നല്ല സൗമ്യമായ സംസാരം 😍

  • @crafttime2113
    @crafttime2113 4 года назад +4

    Nice video.. love from Tamil Nadu

  • @arpithk3492
    @arpithk3492 4 года назад +3

    Etan upload cheyyunna Ella videos kanarund,pudhia ideas kittum,thank you brooo

  • @fawasnazar7484
    @fawasnazar7484 4 года назад +18

    video kandapol njan ente kuttikkalam orthu.

  • @parthiban516
    @parthiban516 4 года назад +5

    Hi ji ur videos are very useful.I am watching your videos from Tamilnadu.

  • @unnivgokuldas8708
    @unnivgokuldas8708 4 года назад +5

    Very good

  • @bijishanty2355
    @bijishanty2355 4 года назад +6

    വളരെ ഉപകാരം നന്ദി നന്ദി

  • @aangytube3920
    @aangytube3920 3 года назад +3

    Thomas chettan supper👍

  • @girlycrafts1000
    @girlycrafts1000 4 года назад +3

    Wow what beautiful hens kolam

  • @soumyaajoop4916
    @soumyaajoop4916 4 года назад +3

    Supr....ente kayyil kurchu nadan kozhikal undu.....

    • @dipujose9301
      @dipujose9301 4 года назад

      Etra masam prayam ullatha ?
      Enna vila ..

  • @gowthamkrishnajoygowthamkr4386
    @gowthamkrishnajoygowthamkr4386 4 года назад +6

    Bayengara long aan sthalam. Allenkil njn urepaiytum vangiyena

  • @mavelimedia7742
    @mavelimedia7742 4 года назад +3

    ഏതായാലും തോമസച്ചയനില്‍ നിന്നും.... ഒരു 30കോഴി വാങ്ങണം...
    10km ഉള്ളില്‍ എവിടെ നിന്നും നാടന്‍ കോഴി കിട്ടും എന്ന് തപ്പി നടക്കുകയായിരുന്നു... നന്ദി സണ്ണിച്ച...

  • @shaanfarhan21
    @shaanfarhan21 4 года назад +7

    Sathyasandamaya oru manushyn
    Kure kalamai oru thani naadne kanan sramikkunnu

  • @m___n_u_t_t_a_n884
    @m___n_u_t_t_a_n884 4 года назад +3

    You tubil kayariyal thanne sunny chettante Oru video engilum kanathe pokilaa katta support undea

  • @mohamedummer2444
    @mohamedummer2444 4 года назад +17

    കുറച്ച് സ്ഥലം ഉണ്ടായിരുന്നെങ്കിൽ പൊളിക്കാമായിരുന്നു

  • @jobijoseph64
    @jobijoseph64 4 года назад +3

    Excellent work thomas chetta!!! 👏👏👏

    • @sajinthomas7562
      @sajinthomas7562 2 года назад

      🥰🥰🥰

    • @skg682
      @skg682 Год назад

      ​@@sajinthomas7562ippol naadan kozhi vilpanakkundo please reply

  • @josephaugustine2435
    @josephaugustine2435 4 года назад +3

    Superb superb superb

  • @idukki150
    @idukki150 4 года назад +4

    നല്ല മനുഷ്യൻ.....

  • @soumyasadhanandan7394
    @soumyasadhanandan7394 4 года назад +5

    Enikoru 30 kozhikunjiney septemberilekku venamarunnu

  • @user-zh8xt4pw9d
    @user-zh8xt4pw9d 4 года назад +11

    ഞാനും ചെറുതായി വളർത്തുന്നു...😍😍😍😍 തീറ്റി ആണ് അല്പം വിഷയം 🙄

  • @craftskerala7653
    @craftskerala7653 4 года назад +8

    ഇവർക്കു സ്ഥലം നന്നായി ഉണ്ടാകും ലെ

  • @mathaimathai3415
    @mathaimathai3415 4 года назад +4

    Nanum nattil valarthunnundu.oru cheria reethiyil

  • @vkgbros
    @vkgbros 2 года назад

    Ende naadum pandalam aanu enengilum Thomas chetande farmil povanam 😍😍

  • @anandashok9468
    @anandashok9468 4 года назад +1

    സണ്ണി ചേട്ടാ സൂപ്പർ വീഡിയോ...
    ഞാൻ ഇവിടന്നു കോഴി കുഞ്ഞിനെ വാങ്ങിട്ടുണ്ട് ....കലർപ്പില്ലാത്ത തനി നാടൻ കോഴി കുഞ്ഞുങ്ങളെ വിശ്വസിച്ചു വാങ്ങാൻ പറ്റിയ സ്ഥലമാണ്...

  • @fahadmanniyil9806
    @fahadmanniyil9806 4 года назад +4

    Superb 😍😍😍

  • @devadethsreedharan7435
    @devadethsreedharan7435 4 года назад +3

    OK, very nice

  • @amalsudarsanan1833
    @amalsudarsanan1833 4 года назад +11

    കോഴികളുടെ വിഡിയോകൾ കാണാൻ വേണ്ടി നോക്കിയിരിക്കുവായിരുന്നു

  • @gemmaclementandrews1914
    @gemmaclementandrews1914 4 года назад +3

    Thank you dear

  • @ahamedmanjeri8318
    @ahamedmanjeri8318 4 года назад +2

    super good

  • @ibrahimktmelmuri6479
    @ibrahimktmelmuri6479 4 года назад +5

    അഴിച്ച് വിട്ട് വളർതുന്ന കോഴികൾക്ക് എത്ര നേരം തീറ്റ കൊടുക്കണം ഏതല്ലാം സമയങ്ങളിൽ?

  • @sabeeedha
    @sabeeedha 4 года назад +5

    Wow...
    Masha allah

  • @rinuraj3244
    @rinuraj3244 4 года назад +7

    ആ ചേട്ടനെ ആണ് ശെരിക്കും ഇഷ്ടപ്പെട്ടത്,,,

    • @ecoownmedia
      @ecoownmedia  4 года назад +1

      😁

    • @rinuraj3244
      @rinuraj3244 4 года назад

      വീഡിയോയും നന്നായിട്ടുണ്ട്... ഇനിയും ഒരുപാട് ചെയ്യണം... ഇനിയൊരിക്കൽ എന്റെ വീഡിയോയും ചെയ്യാൻ തയ്യാറായിക്കോളു...

  • @ahamedmanjeri8318
    @ahamedmanjeri8318 4 года назад +10

    انشاءالله

  • @sayoojev539
    @sayoojev539 4 года назад +2

    തോമസ് ചേട്ടന്റ നല്ല ചിരി

  • @solitaryperson5284
    @solitaryperson5284 4 года назад +5

    തോമസ് ചേട്ടന്‍ പൊളിയാ സംസാരം ഒരു രക്ഷയും ഇല്ല

  • @sojanpulikkoden8824
    @sojanpulikkoden8824 4 года назад +3

    super

  • @greenlifegl3240
    @greenlifegl3240 4 года назад +1

    Nammal kozhigal kku starter kudukkunnadhinu pagaram grower kudukunnadhil endhengilum pblm undo

  • @akshayct7607
    @akshayct7607 4 года назад +3

    Sanni broo adipoli tta

  • @abdulnaseef6433
    @abdulnaseef6433 4 года назад +15

    എന്ന് എന്റെ കോഴി കുരങ്ങൻ പിടിച്ചു നെറ്റിൽ 6 kunjugalum രണ്ടു തള്ള കോഴി😔😔😔 ഒരു സമാധാനം കിട്ടാൻ വേണ്ടി വീഡിയോ കാണാൻ വന്നതാണ്

  • @shemisiraj46
    @shemisiraj46 Год назад

    Mm സൂപ്പർ വീഡിയോ 👍😍🎉🎉🎉🎉🎉🙏

  • @majeedkukku139
    @majeedkukku139 4 года назад +4

    അടിപൊളി

  • @alwinantony2791
    @alwinantony2791 4 года назад +3

    കോഴിയെ വളർത്തുമ്പോൾ മഴക്കാലത്തു ചെയ്യേണ്ട കാര്യങ്ങൾ രോഗപ്രേധിരോധത്തിനു വേണ്ട മുൻ നടപടികളെ കുറിച്ചുള്ള video ഉണ്ടോ ???

    • @nivinjose5638
      @nivinjose5638 4 года назад +1

      Avial മീഡിയ ഒന്നു കണ്ടു നോക്കു അതിൽ കണ്ടതായി ഓർക്കുന്നു

  • @PJ-ry3xf
    @PJ-ry3xf 4 года назад +5

    നാടൻ കോഴി വളർത്തൽ അല്ല, തനി നാടൻ കോഴി വളർത്തൽ..😃

  • @binku9163
    @binku9163 4 года назад +2

    Supper

  • @gopikagopika2185
    @gopikagopika2185 4 года назад +3

    nadan kozhi mutta vangi incubatoril vachu viriyikkan sadhikkumo?

  • @ushajayan1016
    @ushajayan1016 4 года назад +1

    Nadan kozhikal 15 divasam mutayital 15 divasatholam porunum ennuparayunathil sathyamundo? 30 divasavum mutayital thanne 5×30=150 orumasam orukozhiyil ninnum mutavital150 kitum, theetakulla kasu kurachal?

  • @swapnilnikam4700
    @swapnilnikam4700 4 года назад +4

    Which hens is good for chick business nadan kozhi or grama priya,Lakshmi kozhi

  • @sivadasantv2179
    @sivadasantv2179 4 года назад +2

    Supr good

  • @midlajbinharis1198
    @midlajbinharis1198 4 года назад +2

    Adipoli

  • @rajanaj2439
    @rajanaj2439 4 года назад +5

    സണ്ണി ചേട്ടാ super

  • @prasanthm4753
    @prasanthm4753 4 года назад +2

    Hen farm Super 👍🐔🐓🐥🐤🐣

  • @abdulrazakpadymuhammedpady9356
    @abdulrazakpadymuhammedpady9356 4 года назад +2

    Good

  • @sidheeqsabira5145
    @sidheeqsabira5145 4 года назад +3

    👌

  • @muhammedaboobacker1940
    @muhammedaboobacker1940 4 года назад +2

    Ishtampole stalam Unde pakshe kurukkanmar vidende

  • @fawasnazar7484
    @fawasnazar7484 4 года назад +3

    thank you sunny

  • @aju6555
    @aju6555 3 года назад +1

    അടയിരിക്കുന്ന നല്ല ഇനം നാടൻ കോഴികൾ വിൽപ്പനയ്ക്ക് ഏതു പ്രായത്തിലും ലഭ്യമാണ് കോഴിക്കോട് ജില്ല കൊയിലാണ്ടി

  • @rahmank6964
    @rahmank6964 4 года назад +2

    Ee chettante Ada vekkunna rethi kanichu tharaamoo

  • @sreeram47
    @sreeram47 4 года назад +1

    Good man🙌

  • @the_son_of_john
    @the_son_of_john 4 года назад +3

    Supper sunny chetta

  • @smithasuresh3869
    @smithasuresh3869 4 года назад +8

    ഒരു supermarket തുടങ്ങാൻ വേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യുമോ .

    • @ecoownmedia
      @ecoownmedia  4 года назад +2

      Sramikkam

    • @SuperRonny111
      @SuperRonny111 4 года назад +1

      Don't go for super market business.. High competition...

  • @Muhammeda475
    @Muhammeda475 4 года назад +9

    എന്റെ girirajanum naadanum എല്ലാം മിക്സ് aayita ഉപോ കുഞ്ഞുങ്ങൾ വരുന്നത്

  • @murshidalimuthu903
    @murshidalimuthu903 4 года назад +3

    Ith okke kanumbo oru santhosham ann

  • @dolykunjachan742
    @dolykunjachan742 4 года назад +3

    Vallipathalium cherupathelum oru karaoke Ella chetta

  • @muhammadarif424
    @muhammadarif424 4 года назад +3

    Waiting for your great video

  • @abin8935
    @abin8935 4 года назад +9

    നമ്മടെ നാട്ടിൽ ഒക്കെ നാടൻ കോഴി മുട്ടക്ക് കൂടുതൽ വിലയാണ്

    • @ecoownmedia
      @ecoownmedia  4 года назад +1

      😁👍

    • @adm4808
      @adm4808 4 года назад +1

      5 RS...

    • @abin8935
      @abin8935 4 года назад +2

      @@adm4808 where are you from
      Farm egg 5:50 and naadan 6:50 plus🤪

    • @sajinthomas7562
      @sajinthomas7562 4 года назад

      😄

  • @aiswaryasr1601
    @aiswaryasr1601 3 года назад

    Nte kozhiye inn ravile patty pidichond poy.. ithupole nalla kood ala athukond patty edich keri.. angna athinte vishamam maran vendi nokiyapo kndatha e video.

  • @firossothu6193
    @firossothu6193 4 года назад +4

    Broo Njan subscribe cheythunnu

  • @bilashbalan7288
    @bilashbalan7288 4 года назад +1

    Chetta super video. Naadan kozhi kitti orupad ishttapettu thanks.

  • @prabinprabin5593
    @prabinprabin5593 4 года назад +4

    Black and white pulli kozhi super.

  • @shemnadm6468
    @shemnadm6468 4 года назад +2

    Vilpana undo

  • @trinitymedia7023
    @trinitymedia7023 3 года назад

    ഗുഡ്...

  • @rafeshafe5297
    @rafeshafe5297 4 года назад +2

    poli nice video

  • @liyalinu1647
    @liyalinu1647 4 года назад

    Koyikallk kanninenthengilum asukagam vannal enth cheytanam ente koyikk asukam vannappoll manjall arachkoduthu pitte thivasam kann pazuthirikkunnu enthcheyyanam

  • @lubanac1798
    @lubanac1798 4 года назад +3

    എനിക്കും nadan kozhiyea വളർത്തണമെന്നുണ്ട്

  • @pretheeshaprethi1916
    @pretheeshaprethi1916 3 года назад +1

    Super😜

  • @parthiban516
    @parthiban516 4 года назад +5

    How much per kg they sell this breed.or it is piece rate bro

  • @prabhasathy8813
    @prabhasathy8813 Год назад

    Oru,dhivasamjanvarumchatta,nallakurachukozhiyatharana...

  • @rasheedrashy1825
    @rasheedrashy1825 4 года назад +2

    Sannichetta video il kanunna koodinu ndanu cost ???

  • @muhammedali4883
    @muhammedali4883 4 года назад +2

    Emundeyum vathayudeyum kunjungal kittanundo mkd palakkad

  • @lekhasasisasi7979
    @lekhasasisasi7979 4 года назад +2

    Kozji kalu thalanu pokunnu eandhu marunnu kodukkam

  • @jincyjose.v4149
    @jincyjose.v4149 4 года назад +3

    Thaninadan kozhicarry😋kootayeeto

    • @ramlam484
      @ramlam484 3 года назад

      Latheef kp 8606112085 koomanna

  • @JJV..
    @JJV.. 4 года назад +2

    Super...

  • @afsalchery9720
    @afsalchery9720 4 года назад +1

    Ok🤘😍

  • @rahmank6964
    @rahmank6964 4 года назад +2

    Chetta ada vekkunna samayath thalla kozhi mutayidunnath nirtumoo

  • @nishakannan7645
    @nishakannan7645 4 года назад

    Super video ഉപകാരപെട്ടു thanks

  • @ibrahimshaikh214
    @ibrahimshaikh214 4 года назад

    നിങ്ങളുടെ വീഡിയോ ഇഷ്ടപ്പെട്ടു

  • @muhammedshahin6707
    @muhammedshahin6707 4 года назад +3

    *Sunny chetta nigala kaiyil ulla nadan kozhi epol undo?*

  • @mohamedummer2444
    @mohamedummer2444 4 года назад +6

    വീഡിയോയിൽ ആ ചിലവ് കുറഞ്ഞ കൂടുo കാണിക്കണമായിരുന്നു

  • @noushadraya391
    @noushadraya391 4 года назад +4

    Sunnycha. Kooi

  • @byjumk8824
    @byjumk8824 4 года назад +2

    Sir is this original nadan kozhi nice video

  • @shijukurian
    @shijukurian 4 года назад +9

    Long time no see . You alright???

    • @ecoownmedia
      @ecoownmedia  4 года назад +3

      എല്ലാ 2 ദിവസം കൂടുമ്പോളും രാത്രിയിൽ 7 മണിക്ക് വീഡിയോ ഇടുന്നുണ്ട്. സബ്സ്ക്രൈബ് ബട്ടൺ അടുത്ത് ഉള്ള ബെൽ ഐക്കൺ ''All" ആക്കി സെലെൿറ്റ് ആക്കു...

    • @muhammadarif424
      @muhammadarif424 4 года назад +1

      👍

    • @sajinthomas7562
      @sajinthomas7562 4 года назад

      😊

  • @athirajs4165
    @athirajs4165 4 года назад

    Super video

  • @kunjimmakunjimma3130
    @kunjimmakunjimma3130 4 года назад +4

    Price