ഒന്നേ വിളിച്ചോള്ളൂ മതിയായേ... ഒരാഴ്ച പ്രായമുള്ള പുള്ളിക്ക് 200, അല്ലാത്തതിന് 140... എന്ന. പുള്ളി.. രണ്ട് മുട്ട ഇടുമോ NB.... ഒരു പിട.. ഒരു പുവൻ. മുട്ടവെച്ചാൽ വിരിയും പല കളർ കിട്ടും ഉറപ്പ്... ഇതിനെ ആവിശ്യം അട ഇരിക്കും.. വീട്ടാവിശ്യത്തിനു മുട്ടക്കിട്ടും.. ഇതൊക്കെ 10 വർഷം മുൻപ് നാട്ടിൽ ഇഷ്ടംപോലെ കാണാൻ പറ്റുമായിരുന്നു പിന്നിട് മുട്ടയ്ക്ക് ആവിശ്യം കൂടി മുട്ടകോഴി വളത്താൻ തുടങ്ങി.. ഇപ്പോൾ പുള്ളിക്ക് ഒരുവില.. കളറിനു വേറെ വില.. കളർ നോക്കി വളത്താൻ ആണഗിൽ ഫാൻസി കോഴി.. ഉണ്ട് പല വേറെറ്റിൽ..
നിങ്ങള്‍ക്ക് ന്യായമായ വിലക്ക് വിട്ടാല്‍ എന്താ പ്രശ്നം പാവപ്പെട്ട ജനങ്ങളെ പഠിക്കുകയാണ് ഇവർ. Panathoodulla ആര്‍ത്തിയാണ് ഇവര്‍ക്ക് fancy koozi യുടെ വിലയാണ് evar വാങ്ങുന്നത്
നാടൻ കോഴി ഡിമാൻഡ് എല്ലാം പോയി,, കുറേ പേര് ഡേയ് ഓൾഡ് കച്ചവടം ചെയ്തു അറുമാതിക്കുവാരുന്നു.. പുള്ളി കോഴി ഡിമാൻഡും പോയി,, പണ്ട് വലിയ കോഴികളെ ആരും വിൽക്കില്ലായിരുന്നു,, ഇപ്പോ ചുളു വിലക്ക് ഒഴിവാക്കുകയാണ്,, നാടൻ കോഴി മാർക്കറ്റ് ഇടിഞ്ഞു
@@VickiesGreeny ddaa 😠 ഇവൻ കൊള്ളാ ലാഭം കൊയ്യുന്നു ഈ vidieo aduthathinn നിന്നെ ഞാൻ 😖😖 പാവപെട്ടവരെ പറ്റിക്കുന്നത് ശരിയല്ല ഞാൻ ചോദിച്ചിട്ട് ഇതു വരെ ഒന്നും അറിയിച്ചില്ല Eco owen mediea chanal
Enne iyal ippol edi ne ente chathha kozhikunjine kodduthadi ennu paranju phonilkudi alarunnu kozhikunjine vangunnorellaam iyaale vedio call chyyanno 😢😢
ഞാൻ കുറയെ ayii ചോദിക്കിന് ഇതുവരെ കിട്ടിയില്ല 😖😖😡😠 വിലയും കൂടുതൽ ഇയാൾ തട്ടിപ് anno ഇത്രയുo വിലക്ക് കൊടുക്കുന്നത് ശരിയല്ല കൊളളാ ലാഭം കൊയ്യുന്നു എനിക്ക് തരാത്ത ദേശ്യം 🤯🤯😠😡 My name joel 😣
Chetta poli ഇനിയും നടൻ കോഴികളുടെ വീഡിയോസ് വേണം malappuram base ചെയ്തിട്ടുള്ള.
🤠🤠🤠🤠
നല്ല അവതരണം. നാടൻകോഴികളെ കാണുമ്പോൾ സന്തോഷം തോനുന്നു. അഭിനന്ദനങ്ങൾ .
പപ്പയും മോനും അടിപൊളി😁😁
കോഴികളും സൂപ്പർ കർഷകരെ സപ്പോർട്ട് ചെയ്യുക💪💪❤️
🤠🤠💥💥💥
@@VickiesGreeny 😁😁❤️
Super vidio..... പൊളിച്ചുട്ടാ 👌..... നന്ദി....
🤠🤠🤠
ഒന്നേ വിളിച്ചോള്ളൂ മതിയായേ... ഒരാഴ്ച പ്രായമുള്ള പുള്ളിക്ക് 200, അല്ലാത്തതിന് 140... എന്ന. പുള്ളി.. രണ്ട് മുട്ട ഇടുമോ NB.... ഒരു പിട.. ഒരു പുവൻ. മുട്ടവെച്ചാൽ വിരിയും പല കളർ കിട്ടും ഉറപ്പ്... ഇതിനെ ആവിശ്യം അട ഇരിക്കും.. വീട്ടാവിശ്യത്തിനു മുട്ടക്കിട്ടും.. ഇതൊക്കെ 10 വർഷം മുൻപ് നാട്ടിൽ ഇഷ്ടംപോലെ കാണാൻ പറ്റുമായിരുന്നു പിന്നിട് മുട്ടയ്ക്ക് ആവിശ്യം കൂടി മുട്ടകോഴി വളത്താൻ തുടങ്ങി.. ഇപ്പോൾ പുള്ളിക്ക് ഒരുവില.. കളറിനു വേറെ വില.. കളർ നോക്കി വളത്താൻ ആണഗിൽ ഫാൻസി കോഴി.. ഉണ്ട് പല വേറെറ്റിൽ..
കോഴിക്കുഞ്ഞുങ്ങൾക്ക് എന്തൊരു തീ വിലയാ ഇദ്ദേഹം പറയുന്നേ 🙏
സത്യം
സെപ്റ്റംബറി ൽ ഞാനും മോളും 25എണ്ണം വീതം ബുക്ക് ചെയ്തിരുന്നു ഇന്നു ഏപ്രിൽ 28 ഇതുവരെ വിളിച്ചിട്ടുമില്ല ഇനി വിളിച്ചാലും എനിക്ക് കോഴി വേണ്ട
ദേഷ്യം 😂
ഗവ : ഹാച്ചറിയിൽ നിന്ന് നല്ല ബ്രീഡ്രിനെ വിശ്വാസ്തയോടെ വാങ്ങൂ
Nannayi nalla kazhutharapp rate aanu cashinod aarthi aayi
ഇവിടെയൊക്കെ 2മാസം പ്രായമുള്ള കുഞ്ഞിന്നാണ് 250 rs
Thall thallumell thallll👍👍👍👍🎁🎁🎁😄😄😄😄😄
Evide poyal eyalude kachara sobavam kanan pattum
Annod 4 masam aya kozhik 1000 rupayan psrannath
@@kl13bettahub74 ഇയാളാണോ പറഞ്ഞത്
Verum naariya
Superrrr verieties❤️
I just loved the white spots on the rooster 🐓
നന്നായിട്ടുണ്ട് വീഡിയോ ഒന്നുംതന്നെ പറയാനില്ല ഗംഭീരം മച്ചാനെ. വളരുക വളർത്തുക ഭാവുകങ്ങൾ
😍😍😍
Bro vishu spshal video onum vanilalo
Kozhikode dog farm eppo cheyyum chetta
Bro English bulldog video cheyanam
Set aakam bro 🤠🤠
നിങ്ങള്‍ക്ക് ന്യായമായ വിലക്ക് വിട്ടാല്‍ എന്താ പ്രശ്നം പാവപ്പെട്ട ജനങ്ങളെ പഠിക്കുകയാണ് ഇവർ. Panathoodulla ആര്‍ത്തിയാണ് ഇവര്‍ക്ക് fancy koozi യുടെ വിലയാണ് evar വാങ്ങുന്നത്
Correct bro
Udayipp ane bro
Super vedio. Adipoli kozhikal
🤠🤠🤠🤠
നാടൻ കോഴി ഡിമാൻഡ് എല്ലാം പോയി,, കുറേ പേര് ഡേയ് ഓൾഡ് കച്ചവടം ചെയ്തു
അറുമാതിക്കുവാരുന്നു.. പുള്ളി കോഴി ഡിമാൻഡും പോയി,, പണ്ട് വലിയ കോഴികളെ ആരും വിൽക്കില്ലായിരുന്നു,, ഇപ്പോ ചുളു വിലക്ക് ഒഴിവാക്കുകയാണ്,, നാടൻ കോഴി മാർക്കറ്റ് ഇടിഞ്ഞു
Rate parayu
Chetta tusker kennelinte video chiyamo
Set aakam 🤠🤠
Chettan aalu super aanu.
No
ഇത്രയുo വിലക്ക് കൊടുക്കുന്നത് ശരിയല്ല
കൊളളാ ലാഭം കൊയ്യുന്നു
സൂപ്പർ
Hello chetta tvm lab mat cheyunna plays undo
Hello chetta replay
കൊല്ലുന്ന വില ആണ് അവിടെ ഒരു ദിവസം പ്രായം ഉള്ള കോഴിക്ക് 150🤔
2 മാസം ആയതിനെ വിൽക്കുന്നുണ്ടോ
Gsd puppy avidaaaa bro video ilaa
ഇങ്ങേരുടെ കോഴിക്കെന്താ കുംകുമ പൂവൊക്കെയാണോകൊടുക്കുന്നത് ???
150 200 🤭🤭🤭
നല്ല വെറൈറ്റി കളക്ഷൻ
😄😄😄😄
@@VickiesGreeny ddaa 😠
ഇവൻ കൊള്ളാ ലാഭം കൊയ്യുന്നു
ഈ vidieo aduthathinn നിന്നെ ഞാൻ 😖😖
പാവപെട്ടവരെ പറ്റിക്കുന്നത് ശരിയല്ല
ഞാൻ ചോദിച്ചിട്ട് ഇതു വരെ ഒന്നും അറിയിച്ചില്ല
Eco owen mediea chanal
@@JOEL20222 nee kanandadaa vangandaa enthey... Annodaarelum nirbandicho
@@VickiesGreeny ഇയാൾ എന്നെ block എന്തിന്ന് chythuu
@@VickiesGreeny ഞാൻ കൊറേ വിളിച്ചു 😠😠😠
e chettan samsarikumbo pc Jorge nte sound 🔊
വെറും കളിപ്പീര് 1ദിവസം പ്രായമായ കുഞ്ഞ് 150അറപ്പ്
Enne iyal ippol edi ne ente chathha kozhikunjine kodduthadi ennu paranju phonilkudi alarunnu kozhikunjine vangunnorellaam iyaale vedio call chyyanno 😢😢
Ithevideya sthalam
Nooranad ..
Nooranad
Super
എന്റെ പൊന്നു മച്ചാനെ എല്ലാം ഞങ്ങടെ നാട്ടിൽ ആണെല്ലോ പന്തളം എന്റെ നാട് ആണ് ഉളവക്കാട് പഠനലം. 👍👍👍👍👍👍✌️✌️✌️✌️✌️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🤝🤝🤝🤝🤝🤝🤝🤝
😄😄😄
Bro macaw parottinthe video cheyyumo
Aseel video cheiayamo broq
Oru kozhiyum kunjungalkum entha vila
🥰🥰🥰
Delivery undo kasargod
Rs ?
Labrador dogs video please♥️
Few nos.nadan kozhy kittumo.no.tharumo.
Correct place evidey enn parayumo
Ente ponnu bro eth full mix breeding analoo. Pure allallo🙏
Eee video adipoil
Sir
ഈ സ്ഥലം എവിടെയാണ്
🤩🤩🤩🤩🤩🤩🤩👏👏👏👏
super
Broo dogsinte allatha vido itta reach illallao
Reach aakum bro🤠🤠
Sthalam avideya
5.9 chetta kurupp kettiya oru kozhikkuttiye kaanunnond avade ..shradhikkane..🙄
👍👍👍
Ee pulli itta kozhi nadan alla. Mix breed
കുറുങ്കാലി പൂവൻ സൂപ്പർ... 👍
🤠🤠🤠🤠
ഇയാള്‍ പക്കാ ബിസിനസ് ആണ്.
സൂപ്പർ 👀👀👀👀👀👀👀👀🙏🙏🙏🙏🙏👍👍👌👌😂😂😂😍😍😍🥰🥰🥰😘😘😘😘
adipoli !!!
Nadan.kozhi.athara.mutta.edum
തിരുത്ത് ഉണ്ട്
1 കുറുകാലി
2 ചാരപ്പിട
എന്ന് പറയണം
ഇതാണ് യഥാര്ഥ പേരുകൾ പലരും പറഞ്ഞ് പല കോലത്തിലാക്കി
കറക്റ്റ് ലൊക്കേഷൻ എവിടാണ് ഇത്..വീഡിയോയിൽ അതും കൂടി ഉൾപെടുത്തേണ്ടത് ആയിരുന്നു
Pandalam
Delivery undo
എല്ലാം കൈരളി കോഴിയെ നാടൻ കോഴി എന്ന് പറഞ്ഞ് വിറ്റ് പറ്റിക്കുകയാണ്.....
Hii
Comments vayicha njan😂😂
പപ്പ ❤❤❤❤
Ee Farm evda
Broo gsd kuttappan aayoo
Ayyi കണ്ണും
ഞാൻ വാങ്ങി എല്ലാം ചത്തു പോയി
തൂക്കം വന്ന്
Food enthayirunnu koduthath
Athara.mutta.vsray.edum
Gold
Female price ethraa
Nice 😊
👌👌👌👌👌
💥💥💥
വില വളരെ കൂടുതലാ
1 ദിവസം പ്രായമായതിന് 150
മുട്ട ഇടുന്നതിന് 1000
മുട്ടയിടുന്ന ജോഡിയ്ക്ക് 2700
😍😍😍😍😍😍😍😍😍👏👏👏👏👏
Nadan kozhikalude whatsapp groupinte link indo
എവിടെ സ്ഥലം no താ
Videoyilundallo
@@VickiesGreeny ഓക്കേ ഞാൻ പിന്നെ വീഡിയോ മൊത്തം കണ്ടു no എടുത്തു ഞാൻ തോമസ് ചേട്ടനെ വിളിക്കാം
ഇയാളുടെ nuber aykk
എന്നെ block chythaa വെച്ചിരിക്കുന്നത്
Guys this is bad 😠👎😡👎
അദ്ദേഹത്തിന് ഡെലിവറി ഉണ്ടോ
പുള്ളി ഒരു യേശു ക്രിസ്തു ആണെന്ന് തോന്നുന്നു. 25 കോഴി ക്കുള്ള തീറ്റ കൊണ്ട് 250 എണ്ണത്തിനെ പോഷിപ്പിക്കുന്നു
Good
ഒരു പൂവന് കുരിപ്പ് ഉള്ളതായികാണുന്നു
കുരുപ്പല്ല അവനെ മറ്റു പൂവന്മാർ കൊത്തിയതാണ്
@@sajinthomas7562 ചേട്ടാ ഇതു ശരിയല്ല 😠😠
എനിക്ക് ഇതുവരെ തന്നില്ല 😠
Eco owen mediea കണ്ട് വന്നതാ അന്ന്
ഇപ്പൊ ഈ ചാനലിലും
എനിക്ക് മരിയത്തേക്ക് തന്നോ 😡😡👎👎
@@sajinthomas7562 എന്നെ എന്തിന്ന് block chythuu
@@sajinthomas7562 എത്ര മാസം ഞാൻ വെയിറ്റ് chythuu കോഴിക്കളെ കിട്ടാൻ വേണ്ടി
ഷെമ്മ നശിച്ചു പോയി 😠😠
ഞാൻ fancy കോഴികൾ വളർത്താൻ
നോക്കുവാ ഇപ്പോ
Niz ഫാം.Negative comments full അയൽവാസികൾ ആണെന്ന് തോന്നുന്നു
Hahahah😄
Puli kozhi 7days ullathinu puli parayuna rate kettal namal bhodam pokum...onu vilchu noku
@@svjustdoit391 engane aan vila
@@aswinkos 270 anuu paranjathu
@@svjustdoit391 200
4550 rupa ente accountil ninnum ittu koduthhu thottaduthhe veettukarkk 3800 22 dayold kozhiyum sadha oru thallakozhiyum eniku 5 day old kozhikunju ennaal 3800 vangiyavarkku 10 kunjugaloal chathhupoyi avarkku cash kodukkaam enikku avare ishtttamaani ninte chathha kozhikunjine thirichhu thaadi ennu 😢😢😢 parayunnu
Eyal anneyum patichu😢😢
ഉടായിപ്പാണ് പൈസ അടിച്ചു മാറ്റുന്നതിനു പകരം പറഞ്ഞു പറ്റിച്ചു ജീവിക്കുന്നു ഇവനൊന്നും ഒരു യഥാർത്ഥ കർഷകനുമല്ല കൊറേ പൈസ പോയതാണ്
17mutta.ettittum.porunthunnillls
Oru poovan kozhi sthiram koodeundenkil ingane varaarund. Athine ozhivaakki nokku
എന്താ ഉദ്ദേശിച്ചത് മനസിലായില്ല
Entha manasilkathe 🤔
@@VickiesGreeny വളരെ ചെറിയ വീഡിയോ ആയിപോയി
മൊബൈൽ നമ്പർ അയക്കാമോ?
ഇത്രയുo വിലക്ക് കൊടുക്കുന്നത് ശരിയല്ല
കൊളളാ ലാഭം കൊയ്യുന്നു
Tamil nadu chathano kandodo
Villichal kittunnilla
Happy vishu 𝘣𝘳𝘰
guys eyalu van udayip annu
അതെ
Udayip കിങ്
@@JOEL20222 ningal thanne 2 profile il ninnu comment iduvano?
@@arunks6986 😂
Eyalk paisak aartiyan
1.55 to 2.05 sec വീടിരിക്കുന്നിടത്തോട്ട് കോഴികളെ കയറ്റില്ലെത്രേ പിന്നെ ഇയാള് എവിടുത്തെ നാടൻ കോഴി സ്നേഹിയാണ്?
Avarkaai oru space set aakittundallo
നമ്പർ കിട്ടുമോ
ഉണ്ണീ നീ 5000 കോഴി എങ്ങിലും വളർത്താമായിരുന്നു.
എനിക്ക് കോഴിയെ തരുമോ
Iyalde kayyennu njaan kozhiye vangi 5 day old kunjinu 😢 750 Rupa vangi ellaam asugam Vanna kunjugal ella kunjuugalum chathhupoyi cash chothikkubbol pulli vedio call cheyithale samsarikku.ippol parayunnu chathha kozhikunjine thirike kodukkaan 😢😢😢😢
Evidey place number vide
Videoyil number undallo
എനിക്കു കുറച്ചു കോഴി വേണം Phone നമ്പർ തതിക
Poli
ഇയാളുടെ ഒരു video പോലും റേറ്റ് പറയുന്നത് ഇല്ല. ശോകം ചാനൽ 🙏
Sarallya kananda
@@VickiesGreeny 👏👏👏😁😁😁😁
@@VickiesGreenyonnu podaaa
ഞാൻ കുറയെ ayii ചോദിക്കിന്
ഇതുവരെ കിട്ടിയില്ല 😖😖😡😠
വിലയും കൂടുതൽ ഇയാൾ തട്ടിപ് anno
ഇത്രയുo വിലക്ക് കൊടുക്കുന്നത് ശരിയല്ല
കൊളളാ ലാഭം കൊയ്യുന്നു
എനിക്ക് തരാത്ത ദേശ്യം 🤯🤯😠😡
My name joel 😣