ഞാൻ കോഴിയുടെ ഒരു പാട് വീഡിയോകൾ കണ്ടിട്ടുണ്ട്. പക്ഷേ നിങ്ങളുടെ വീഡിയോയിലൂടെ ഒരു പാട് കാര്യങ്ങൾ കൂടുതലായി മനസ്സിലാക്കാൻ കഴിഞ്ഞു, നല്ല അവതരണം പുതിയ വീഡിയോകൾ പ്രതീക്ഷിക്കുന്നു
എനിക്ക് ഇങ്ങനെയുള്ള വീഡിയോസ് ഒക്കെ കാണാൻ വല്ല്യ ഇഷ്ടമാണ് മുഴുവനായും കണ്ടൂ എത്ര detail aayittanu കര്യങ്ങൾ പറഞ്ഞു തന്നത് ഒരു thudakkakkaranu മനസിലാകും വിധം കര്യങ്ങൾ പറഞ്ഞുതന്നു എന്തായാലും നല്ലൊരു വീഡിയോ ആയിരുന്നു
Information & knowledge is wealth. അത് കൈക്കലാക്കാൻ കുറെ വർഷത്തെ അധ്വാനവും പിന്നെ പണവും നഷ്ടപ്പെടാം. പക്ഷേ പിന്നെ അങ്ങോട്ട് വെച്ചടി വെച്ചടി കയറ്റം ആയിരിക്കും. ഇദ്ദേഹം അതിൻ ഒരു ഉത്തമ ഉദാഹരണം ആൺ.
കോഴികുഞ്ഞുങ്ങളേ വില്‍ക്കുന്നത് ലാഭം ആണ് കുഞ്ഞുങ്ങളേ വാങ്ങിമുട്ട ഉല്‍പാതിപ്പിക്കുന്നത് നഷ്ഠവും ആണ് ഒരുദിവസത്തേ തീററയുടേ വിലമുട്ടവിററാല്‍ കിട്ടൂല അതാണ് പ്രസ്നംസ്വന്തം അനുഭവം ആണ് അത് കൊണ്ട് എല്ലാവരും ഇദ്ധേഹം ചെയ്യുന്നപോലേ കുട്ടികളേവളര്‍ത്തിവില്‍പന നടത്തുക
ഞാൻ നാല് വർഷമായി BV 380 കോഴിയെ വളർത്തുന്നു. ആദ്യം 40 പിന്നീട് 80 കോഴിയായി. ഇപ്പോഴും മുട്ട ലഭിക്കുന്നണ്ട്.ഇപ്പോഴത്തെ Batch ഒരു വർഷവും രണ്ട് മാസവുമായി മുട്ട ഇടുന്നു.ഇനി എത്ര മാസം കൂടി നഷ്ടം കൂടാതെ വളർത്താം? ഇപ്പോൾ ശരാശരി 55 മുട്ട ലഭിക്കുന്നുണ്ട് ഓർഡർ ചെയ്താൽ ഒറിജിനൽ BV 380 കോഴികളെ നിങ്ങൾ തരുമോ? 2 മാസം പ്രായമായ കോഴിയുടെ വില എത്രയാ?
കേരളത്തിൽ മാത്രം... ഫെയർ.... പൊല്യൂഷൻ.... ഇന്ത്യയിൽ വേറെ എവിടെ ഈ നിയമം ഇല്ല... പശു വളർത്താൻ ലൈസൻസ്... ഇതൊക്ക ഇവിടെ മാത്രം.... അത് കൊണ്ട് ആരും തുടങ്ങില്ല..... എല്ലാം നൂലമലകൾ.....
ഞാൻ കോഴിയുടെ ഒരു പാട് വീഡിയോകൾ കണ്ടിട്ടുണ്ട്. പക്ഷേ നിങ്ങളുടെ വീഡിയോയിലൂടെ ഒരു പാട് കാര്യങ്ങൾ കൂടുതലായി മനസ്സിലാക്കാൻ കഴിഞ്ഞു, നല്ല അവതരണം
പുതിയ വീഡിയോകൾ പ്രതീക്ഷിക്കുന്നു
Thank you
മൂന്നു കോഴിൽ തുടങ്ങി ഇപ്പൊ 350 എണ്ണം വരെ ആയി.ഇതുപോലെ വീഡിയോ ഒക്കെയ് കണ്ട് padichu🙏🏿🙏🏿
Thank you
Da evidunna vagiyq
Ph no?
Th
Ankuyou
എനിക്ക് ഇങ്ങനെയുള്ള വീഡിയോസ് ഒക്കെ കാണാൻ വല്ല്യ ഇഷ്ടമാണ് മുഴുവനായും കണ്ടൂ എത്ര detail aayittanu കര്യങ്ങൾ പറഞ്ഞു തന്നത് ഒരു thudakkakkaranu മനസിലാകും വിധം കര്യങ്ങൾ പറഞ്ഞുതന്നു എന്തായാലും നല്ലൊരു വീഡിയോ ആയിരുന്നു
Thank you
You are a very good person, so God bless you.
ഞാൻ ആദ്യമായിട്ടാണ് കണ്ണൂർ ജില്ലയിൽ ഇത്രയും വലിയൊരു കോഴി വളർത്തൽ സംരംഭകനെ കാണുന്നത്
Thank you 💖
You are a gud person
👍... ഗുഡ്
Super 👌
nalla useful video and good presentation ..keep growing.
Thank you
അടിപൊളി വിവരണം 👌👌👌👌😍
Superrrrrrrrrr
Congratulations
Mazhakkalathu paricharanam engine
Mutta theernnalkozi enganeyanu vilkkunnathi
Information & knowledge is wealth.
അത് കൈക്കലാക്കാൻ കുറെ വർഷത്തെ അധ്വാനവും പിന്നെ പണവും നഷ്ടപ്പെടാം.
പക്ഷേ പിന്നെ അങ്ങോട്ട് വെച്ചടി വെച്ചടി കയറ്റം ആയിരിക്കും.
ഇദ്ദേഹം അതിൻ ഒരു ഉത്തമ ഉദാഹരണം ആൺ.
Thank you
Njn onnu vannotta.. chettane yum farm oke onnu kanaan.. kurach arivum nedaan..
കേരളം കുറച്ച് കൂടി നിയമങ്ങൾ അയവുവ്വരുത്തണം, എന്നാലെ നാട് സ്വയംപ്പര്യപ്തി നേടൂ
Thank you
Elavu varuthiyal tamilnadu muthalali kashtappedum. Ivide LULU mall mathram mathi .
Good information
Thank you
sir. കണ്ണൂർ ജില്ലയിൽ എവിടെയാണ് കാണാൻ പറ്റുമോ?
Ee kozhiye evidenna kituka?
ചേട്ടായി വാക്സിനേഷൻ കൊടുക്കുന്നത് എങ്ങനെയാണ്
Tholvil ninnum vijayathilekku
നല്ല വീഡിയോ
Thank you
Super ee egg calicut l kittumo please reply tharane anusha
99956 00833 please contact sajeesh
Nice
👍
👍👍👍nice
ഇതിനെ തുറന്നു വിട്ടു വളർത്താൻ പറ്റുമോ? ചികഞ്ഞു തിന്നുമോ?
Nice👍
Thank you
സുപ്പപർ
Thank u
ഒന്ന് പോടാ
കോഴികുഞ്ഞുങ്ങളേ വില്‍ക്കുന്നത് ലാഭം ആണ് കുഞ്ഞുങ്ങളേ വാങ്ങിമുട്ട ഉല്‍പാതിപ്പിക്കുന്നത് നഷ്ഠവും ആണ് ഒരുദിവസത്തേ തീററയുടേ വിലമുട്ടവിററാല്‍ കിട്ടൂല അതാണ് പ്രസ്നംസ്വന്തം അനുഭവം ആണ് അത് കൊണ്ട് എല്ലാവരും ഇദ്ധേഹം ചെയ്യുന്നപോലേ കുട്ടികളേവളര്‍ത്തിവില്‍പന നടത്തുക
Thank you
നമുക്ക് വീട്ടിൽ മുട്ട ഉപയോഗിക്കാൻ ഒരു 10 കോഴിയെ വളർത്താൻ, ഏതു ഇനം ആണ് നല്ലതു.
kokku enganeyanu cut cheyyuka
Next video തയ്യാറാക്കുന്നുണ്ട്
Kozhikunjugale venam
99956 00833 sajeesh
Kozhikunjugalay kittumo
99956 00833 please contact
ചേട്ടാ condact നമ്പർ ഒന്ന് തരുമോ?
Chetta enikku 20 bv 380 kozhikalundu 10 maasamanu prayam ithil ella kozhikalum muttayidunnilla emthayirikkum kaaranam vqccine ellam eduthittundu please help🙏🏻🙏🏻🙏🏻
99956 00833 please contact sajeesh
Thank you
💕💕💕💕💕💕
Thank you
👌
Thank you
Koodu venam ennulluvar parayuka
Thank you
haloooo
Rate?
ഞാൻ നാല് വർഷമായി BV 380 കോഴിയെ വളർത്തുന്നു. ആദ്യം 40 പിന്നീട് 80 കോഴിയായി. ഇപ്പോഴും മുട്ട ലഭിക്കുന്നണ്ട്.ഇപ്പോഴത്തെ Batch ഒരു വർഷവും രണ്ട് മാസവുമായി മുട്ട ഇടുന്നു.ഇനി എത്ര മാസം കൂടി നഷ്ടം കൂടാതെ വളർത്താം?
ഇപ്പോൾ ശരാശരി 55 മുട്ട ലഭിക്കുന്നുണ്ട്
ഓർഡർ ചെയ്താൽ ഒറിജിനൽ BV 380 കോഴികളെ നിങ്ങൾ തരുമോ? 2 മാസം പ്രായമായ കോഴിയുടെ വില എത്രയാ?
99956 00833 please contact sajeesh
കുറച്ചു ഒരു വലിയ കൂടിൽ ഇട്ടൂടെ , ഒന്ന് നിവർന്നു നിൽക്കാൻ പോലും അതിന് കഴിയുന്നില്ല, എന്തായാലും ജീവനുള്ളതല്ലേ
17 koodu und vilikkan,
Yevida place
Contact number
Place evideya
മുട്ട കോഴിയെ അടച്ച് തന്നെ ഇടണമോ തുറന്നുവിട്ടാൽ മുട്ടയിടില്ലേ
BV380 കോഴികൾ ജനിതകപരമയി പരിമിത സൗകര്യത്തിൽ ജീവിക്കുന്ന ഇനം ആണ്
വേണമെങ്കിൽ തനി നാടൻ കോഴിയെ വളർത്തി അതിന്റെ കുഞ്ഞുങ്ങളെ വിരിയിച്ചു കുഞ്ഞുങ്ങളെ വിറ്റാൽ എന്തെങ്കിലും കൂലിപൈസ kittum
കേരളത്തിൽ മാത്രം... ഫെയർ.... പൊല്യൂഷൻ.... ഇന്ത്യയിൽ വേറെ എവിടെ ഈ നിയമം ഇല്ല... പശു വളർത്താൻ ലൈസൻസ്... ഇതൊക്ക ഇവിടെ മാത്രം.... അത് കൊണ്ട് ആരും തുടങ്ങില്ല..... എല്ലാം നൂലമലകൾ.....
ലോൺ കിട്ടുമോ
99956 00833 please contact sajeesh
Edehathinte no.kittumo
99956 00833
കൂട് നിർമിക്കുന്ന വർ ഉണ്ടോ ..
99956 00833 please contact sajeesh
100 കോഴി കുടും എന്ത് വില ആകും
99956 00833 please contact
Mobile no undo
99956 00833
@@pknagrivibes212499
വല്ലാതെ തള്ളല്ലേ
കോഴിയും കൂടും വിൽക്കുന്ന ആളായിരിക്കും അതാ കുരു പൊടിയത്😂😂
Sir nigalude number tharuvo
99956 00833 sajeesh
Super
Super
Thank you 💘
Super