Rate of Feed is 35 INR/kg For one BV380 requires 100 gram feed x 365 = 36.5 kg feed/year For year Feed cost = 36.5 x 35 = 1277.5 INR/year For One BV380 buying cost = 220 INR Total spent/ year = 220 + 1277.5 = 1497.5 INR/year Avg 320 eggs/ year = 320 x 7 = 2240 INR Profit = 2240 - 1497.5 = ~743 INR/year For 100 BV380 Profit = 743 x 100 = 74300 INR/year = 6191 INR/month Trick is to reduce feed cost to 25 INR/day. Then can score more profit.
100gram ഒരു പ്രവാസ്യത്തെ 2നേരത്തെ food കൊടുക്കണം. പിന്നെ ലൈറ്റ് ഇട്ട് കൊടുക്കണംഇലെക്ടറിറ്റി ബിൽ ചൂട് കാലത്ത് ഫാൻ വേണം 🤔വെള്ളത്തിന് മോട്ടോർ വേണം വാക്സിൻ പ്രൈസ് , ട്രാൻസ്‌പോർട് വണ്ടിക്ക് ഡീസൽ 😂😂
പണ്ടൊരു കഥയുണ്ടായിരുന്നു കുറുക്കന്റെ വാൽ അബദ്ധത്തിൽ മുറിഞ്ഞു പോയി എന്നാൽ കൂടെയുള്ളവർ കളിയാക്കും എന്ന് വിചാരിച്ച് അവൻ എല്ലാവരോടുമായി പറഞ്ഞു വാല് പോയി നോക്കുമ്പോൾ എന്ത് സുഖം ഇല്ലാത്തതാണ് സുഖം അതുപോലെ വാലു പോയവരാണ് ഇന്നത്തെ കോഴി കർഷകർ
100 കോഴി BV380 വളര്‍ത്തിയാല്‍ ശരാശരി 75 മുട്ടകിട്ടും 12കിലോ കോഴിതീററ നല്‍കണം ഇന്നത്തേ വിലയില്‍ തീററ ചിലവ് എത്രവരും 75മുട്ട എത്രക്ക് വില്‍ക്കാം എന്നും കണക്ക് നോക്കി ഒരുദിവസം എത്രനഷ്ഠംവരുന്നുണ്ട് എന്ന് സ്വയം മനസിലാക്കുക ഈ പറയുന്നവര്‍ കോഴികുഞ്ഞുങ്ങളേയും കൂടും മാത്രമാണ് വില്‍ക്കുന്നത് അല്ലാതേ മുട്ട ഉല്‍പാതനം അല്ല എന്ന് മനസിലാക്കുക
എനിക്ക് 20എണ്ണം കിട്ടി 15000രൂപക്ക് കൂടും ചേർന്ന് പക്ഷെ ഇപ്പോൾ മതിയായി തീറ്റ ചിലവ് താങ്ങില്ല ഡൈലി 20മുട്ട കിട്ടുന്നുമില്ല ഇവർ വീഡിയോ പറയുന്നത് പോലെയൊന്നുമല്ല കാര്യം
തീറ്റ ചിലവ് കാരണം കോഴിഫാം നിർത്തിയ ഒരു വ്യക്തിയാണു് ഞാൻ ,കുറഞ്ഞ വിലക്കു തമിഴ്നാട്ടിൽ നിന്നും മറ്റും മുട്ട വരുന്നത് കാരണം മുട്ട ക്കു് ചിലവും ഇല്ലാതായി .
ഒരു വർഷത്തെ തീറ്റ ചെലവ് കൈയിൽ ഇല്ലാതെ എന്തിനാ തുടങ്ങിയത്.. മാർക്കറ്റിംഗ് അറിയില്ലെങ്കിൽ ചെയ്യരുത് നഷ്ടം വരും. കണക്കുക്കൂട്ടൽ ഇല്ലാതെ ചെയുനതുകൊണ്ടാണ് നഷ്ടം വരുന്നത്
മുമ്പ് കാലം പല നാട്ടിൻ പുറങ്ങളിൽ ബിടൽമാന്മാർ (തള്ള് ) ഉണ്ടായിരുന്നു അവരുടെ പുതിയ പതിപ്പാണ് ചാനൽ വഴി ഇപ്പോൾ കേൾക്കുന്നത് ആരും എടുത്തു ചാടരുതു ഇവരുടെ വിടൽ മുട്ട കൃത്യമായി കിട്ടിയാൽ തന്നെ ഏറ്റവും ദാരിദ്ര വ്യക്തിക്ക് യാചിച്ചാൽ കിട്ടുന്ന വരുമാനം പോലും കിട്ടൂല കൂടുതൽ ഇൻവെസ്റ്റ് ചെയ്യുന്നവർ കേരളം വിട്ടു പുറത്തു പോയി സ്വന്തമായി തുടങ്ങിയാൽ മെച്ചമാകും
ഇവർ പറയുന്നത് കേട്ട് കോഴിവളർത്തു തുടങ്ങിയാൽ പെട്ടതു തന്നെ ഒരു കോഴി 100 grm തീറ്റയൊന്നുമല്ല തിന്നുന്നത് ചിലത് കൂടുതൽ കഴിക്കും ഓരോന്നിനും എങ്ങന്നെ കൃത്യമായി കൊടുക്കാൻ സാധിക്കും:..നടപ്പുള്ള കാര്യമല്ല കൂടുതൽ തിറ്റ കൊടുത്താലെ മുട്ട കിട്ടു എല്ലാ കോഴിയും എല്ലാ ദിവസവും മുട്ടയിടുകയില്ല.. പകുതിയേ കിട്ടു .... ഇടയ്ക്ക്' ബ്രേക്ക് വരും.. അന്നേരം തീറ്റയ്ക്ക് കുറവില്ല.... തിറ്റ ചിലവ് കൂട്ടിയാൽ നഷ്ടം തന്നെ '... പിന്നെ മറ്റ് കൃഷികളോടൊപ്പം'.. പെയ്യുന്നത് കൊണ്ട്.. mഷ്ടം അറിയുന്നില്ല'..... 100 കോഴിയ വളർത്തിയാൽ ഇവർ പറയുന്നതിറ്റ കണക്ക് 10kg X 45 = 450 Rട മുട്ട 70 മുട്ട കിട്ടിയാൽ ഭാഗ്യം 70 x 6= 420 Rs മറ്റുള്ള ചിലവ് വേറെയുണ്ട് കാൽസം പൊടി കക്ക ഇത് വേറെ പിന്നെ എവിടെ ലാഭം കുട്ടും ... പിന്നെ ഈ മുട്ട പുഴുങ്ങിയാൽ മറ്റ് മുട്ടയുടേതു പോലെ taste ഇല്ല.... അത് കൊണ്ട് Local Sale എല്ലാ ദിവസവും നടക്കില്ല
വിദേശ രാജ്യങ്ങളിൽ പലയിടത്തും വാഹനങ്ങളിൽ സീറ്റിങ് കപ്പാസിറ്റിയിൽ കൂടുതൽ ആളുകളെ കൊണ്ട് പോകാറില്ല.... ഇന്ത്യയിലും... കേരളത്തിലും അങ്ങനെ ആണോ..? അല്ലല്ലോ..? അപ്പോൾ വിദേശത്തു അങ്ങനെ ആണ് ഇങ്ങനെ ആണ് എന്നൊക്ക നോക്കി വരാൻ പോകുന്ന വെള്ളപ്പൊക്കത്തിനു ഇന്നേ മുണ്ടും പൊക്കി പിടിച്ചു നടക്കേണ്ട..... ഇത് ഒരു ചെറിയ വരുമാനം ആണ്... ഞാൻ തനി നാടൻ കോഴികളെ വളർത്തുന്ന ആളാണ്.....❤ഒരു നഷ്ടവും ഇല്ല... വളരെ നല്ലതു പോലെ തന്നെ ആണ് നോക്കുന്നത്
ഇയ്യാൾക്ക് നാണമില്ലെടാ ഇങ്ങനെ കണ്ണ്പൊട്ടുന്ന കള്ളം പറയാൻ ഞാൻ ഈ കോഴിയെ വളർത്തി ഉള്ളകടത്തിൽ ഇരട്ടി കടം ആയി ചുള്ളിമാനൂർ ഉള്ള ഒരു ഷീജ ആണ് എനിക്ക് കോഴികുഞ്ഞുങ്ങൾ തന്നത് അവർ ഉഡായിപ്പിന്റ രാജാവ് വാക്സിൻ എടുക്കാത്ത കോഴികളെ തന്നു എല്ലാം അങ്ങനെ ചത്ത് പിന്നെ തീറ്റ വില മരുന്ന് വില അയ്യോ അങ്ങനെ ചിലവൊട് ചിലവ് ഷീജയെ പോലുള്ളവർക്ക് വൻ ലാഭം ഭയങ്കര പറ്റിക്കൽ ആണ്
Rate of Feed is 35 INR/kg
For one BV380 requires 100 gram feed x 365 = 36.5 kg feed/year
For year Feed cost = 36.5 x 35 = 1277.5 INR/year
For One BV380 buying cost = 220 INR
Total spent/ year = 220 + 1277.5 = 1497.5 INR/year
Avg 320 eggs/ year = 320 x 7 = 2240 INR
Profit = 2240 - 1497.5 = ~743 INR/year
For 100 BV380 Profit = 743 x 100 = 74300 INR/year = 6191 INR/month
Trick is to reduce feed cost to 25 INR/day. Then can score more profit.
മുട്ടയ്ക്ക് 7 രൂപ കിട്ടില്ല 5 രൂപ കിട്ടും
743-640=103
ഒരു കോഴി 103 രൂപ ഒരു വർഷം ലാഭം
100gram ഒരു പ്രവാസ്യത്തെ 2നേരത്തെ food കൊടുക്കണം. പിന്നെ ലൈറ്റ് ഇട്ട് കൊടുക്കണംഇലെക്ടറിറ്റി ബിൽ ചൂട് കാലത്ത് ഫാൻ വേണം 🤔വെള്ളത്തിന് മോട്ടോർ വേണം വാക്സിൻ പ്രൈസ് , ട്രാൻസ്‌പോർട് വണ്ടിക്ക് ഡീസൽ 😂😂
പണ്ടൊരു കഥയുണ്ടായിരുന്നു കുറുക്കന്റെ വാൽ അബദ്ധത്തിൽ മുറിഞ്ഞു പോയി എന്നാൽ കൂടെയുള്ളവർ കളിയാക്കും എന്ന് വിചാരിച്ച് അവൻ എല്ലാവരോടുമായി പറഞ്ഞു വാല് പോയി നോക്കുമ്പോൾ എന്ത് സുഖം ഇല്ലാത്തതാണ് സുഖം
അതുപോലെ വാലു പോയവരാണ് ഇന്നത്തെ കോഴി കർഷകർ
100 കോഴി BV380 വളര്‍ത്തിയാല്‍ ശരാശരി 75 മുട്ടകിട്ടും 12കിലോ കോഴിതീററ നല്‍കണം ഇന്നത്തേ വിലയില്‍ തീററ ചിലവ് എത്രവരും 75മുട്ട എത്രക്ക് വില്‍ക്കാം എന്നും കണക്ക് നോക്കി ഒരുദിവസം എത്രനഷ്ഠംവരുന്നുണ്ട് എന്ന് സ്വയം മനസിലാക്കുക ഈ പറയുന്നവര്‍ കോഴികുഞ്ഞുങ്ങളേയും കൂടും മാത്രമാണ് വില്‍ക്കുന്നത് അല്ലാതേ മുട്ട ഉല്‍പാതനം അല്ല എന്ന് മനസിലാക്കുക
ഞാനും നോക്കി ok
എനിക്ക് 20എണ്ണം കിട്ടി 15000രൂപക്ക് കൂടും ചേർന്ന് പക്ഷെ ഇപ്പോൾ മതിയായി തീറ്റ ചിലവ് താങ്ങില്ല ഡൈലി 20മുട്ട കിട്ടുന്നുമില്ല ഇവർ വീഡിയോ പറയുന്നത് പോലെയൊന്നുമല്ല കാര്യം
അതെ 🙏
@@sheejasuresh1854koodu,resail...aayoo...
👍👍👍👍👍
Bv3 യിൽ വിജയിച്ച ഒരാളെ കാണിച്ചു തരാമോ. ?
ഒരിക്കലും സാധികില്ല... അതിന്റെ തീറ്റ സൗജന്യമായി കിട്ടുന്ന കാലം വരെ
നിനക്ക് വെറുതെ തരാം തീറ്റ, പോയി പണി എടുത്തു ജീവിക്. പൊട്ടാ
കോഴി വളർത്തൽ പരിശീലന കേന്ദ്രം എവിടെ എല്ലാം ഉണ്ട്. പറഞ്ഞു തരുമോ
തീറ്റ ചിലവ് കാരണം കോഴിഫാം നിർത്തിയ ഒരു വ്യക്തിയാണു് ഞാൻ ,കുറഞ്ഞ വിലക്കു തമിഴ്നാട്ടിൽ നിന്നും മറ്റും മുട്ട വരുന്നത് കാരണം മുട്ട ക്കു് ചിലവും ഇല്ലാതായി .
Number
Njanum
ഒരു വർഷത്തെ തീറ്റ ചെലവ് കൈയിൽ ഇല്ലാതെ എന്തിനാ തുടങ്ങിയത്.. മാർക്കറ്റിംഗ് അറിയില്ലെങ്കിൽ ചെയ്യരുത് നഷ്ടം വരും. കണക്കുക്കൂട്ടൽ ഇല്ലാതെ ചെയുനതുകൊണ്ടാണ് നഷ്ടം വരുന്നത്
വീട്ടിൽ നല്ല നാടൻ കോഴി 3ഓ 4 വളർത്തുക 👍🏼🥰
4 രൂപ ലാഫം.....ചിരിച്ചു ചത്തു......
എന്റെ ചേട്ടാ ഒരു മുട്ടക്ക് 5Rsക്ക് കൊടുത്താൽ ഇപ്പോഴത്തെ തീറ്റ ചിലവുമായിഎങ്ങനെ പൊരുത്തപെട്ട് പോകും
Superb
Feed eth company anu kodukunnath nallath ennu parayamo.. Epol njan vangi nalkunnath rate kuduthal anu please advice
50 കിലോ തീറ്റയ്ക്ക് 1520-50 വരെ അതായതു് ഒരു കോഴിക്ക് ദിവസം 100 gm 3 രൂപായിൽ കുടുതൽ പിന്നെ മരുന്ന് ഇടങ്ങിയവ വേറെ .പിന്നെ കൂടും മറ്റുചെലവും.
Feed cost...
നല്ല വീഡിയോ
മുമ്പ് കാലം പല നാട്ടിൻ പുറങ്ങളിൽ ബിടൽമാന്മാർ (തള്ള് ) ഉണ്ടായിരുന്നു
അവരുടെ പുതിയ പതിപ്പാണ് ചാനൽ വഴി ഇപ്പോൾ കേൾക്കുന്നത്
ആരും എടുത്തു ചാടരുതു
ഇവരുടെ വിടൽ മുട്ട കൃത്യമായി കിട്ടിയാൽ തന്നെ ഏറ്റവും ദാരിദ്ര വ്യക്തിക്ക് യാചിച്ചാൽ കിട്ടുന്ന വരുമാനം പോലും കിട്ടൂല
കൂടുതൽ ഇൻവെസ്റ്റ് ചെയ്യുന്നവർ കേരളം വിട്ടു പുറത്തു പോയി സ്വന്തമായി തുടങ്ങിയാൽ മെച്ചമാകും
ദിവസവും 4500 രൂപ കിട്ടാൻ നിങ്ങൾക്ക് സ്വർണ്ണ മുട്ടയാണോ കിട്ടുന്നത്😂
ഇവർ പറയുന്നത് മുഴുവൻ തള്ളാണ്.... അനുഭവം ഗുരു 🙏
Number
യൂട്യൂബിൽ തള്ളുന്ന ഒരുത്തനെയുംവിശ്വസിക്കാൻ പറ്റില്ല
Very good presentation
👌👌
വളരെ നല്ല അവതരണം
BV380 മുട്ടകൾ വിപണിയിൽ ഒരെണ്ണത്തിന് എത്ര രൂപ വെച്ചു വിൽക്കാൻ സാധിക്കും
Rs 6 nu muttavillkkam ennuparayunnath evidannanu brother?
3.50 to 4 rs mathre shopil edukku
8 rupa
7.5
ഇവർ പറയുന്നത് കേട്ട് കോഴിവളർത്തു തുടങ്ങിയാൽ പെട്ടതു തന്നെ ഒരു കോഴി 100 grm തീറ്റയൊന്നുമല്ല തിന്നുന്നത് ചിലത് കൂടുതൽ കഴിക്കും ഓരോന്നിനും എങ്ങന്നെ കൃത്യമായി കൊടുക്കാൻ സാധിക്കും:..നടപ്പുള്ള കാര്യമല്ല കൂടുതൽ തിറ്റ കൊടുത്താലെ മുട്ട കിട്ടു എല്ലാ കോഴിയും എല്ലാ ദിവസവും മുട്ടയിടുകയില്ല.. പകുതിയേ കിട്ടു .... ഇടയ്ക്ക്' ബ്രേക്ക് വരും.. അന്നേരം തീറ്റയ്ക്ക് കുറവില്ല.... തിറ്റ ചിലവ് കൂട്ടിയാൽ നഷ്ടം തന്നെ '... പിന്നെ മറ്റ് കൃഷികളോടൊപ്പം'.. പെയ്യുന്നത് കൊണ്ട്.. mഷ്ടം അറിയുന്നില്ല'..... 100 കോഴിയ വളർത്തിയാൽ ഇവർ പറയുന്നതിറ്റ കണക്ക് 10kg X 45 = 450 Rട മുട്ട 70 മുട്ട കിട്ടിയാൽ ഭാഗ്യം 70 x 6= 420 Rs മറ്റുള്ള ചിലവ് വേറെയുണ്ട് കാൽസം പൊടി കക്ക ഇത് വേറെ പിന്നെ എവിടെ ലാഭം കുട്ടും ... പിന്നെ ഈ മുട്ട പുഴുങ്ങിയാൽ മറ്റ് മുട്ടയുടേതു പോലെ taste ഇല്ല.... അത് കൊണ്ട് Local Sale എല്ലാ ദിവസവും നടക്കില്ല
പലരും തീറ്റ ചിലവ് കാരണം നിർത്തി എന്നു കേട്ടു
Shariya njangalum angane nirthiyatha
Sathyam
7
Muttakozhikku mulappicha Gotham bum ranurupante satha ariyumane njangal kodukkunnathe pappayayude elayum muringayilayum divasavum kodukkunnunde Ella kozhikalum muttayidunnunde
ZZ
🙏🙏🙏
എനിക്ക് മുറ്റയ്ക്കു 10രൂപ കിട്ടിയിരുന്നു ഇപ്പോൾ ഇടുന്നദ് നിർത്തി മറ്റു നാടൻ കോഴികളിടുന്നതുംകൂടി അവർ കൊതിക്കുടിക്കുകയും ചെയ്യും hi tec കൂടു തന്നെയാണ്
Teeta wila koodedhl
തിറ്റ എവിടെന്ന വരുന്നത് അതുപോലെ ഉള്ള കാലത്ത്
കോഴിതീറ്റഫ്രിആയിതന്നാൽനല്ലലാഭം.കിട്ടും
സൂപ്പർ 👍😍😍
മുട്ടയിട്ടതിനു ശേഷമുള്ള ചകിരി കോഴിയെ കഴിച്ചാൽ കാൻസർ ഉറപ്പ് ജാഗ്രത
കഷ്ടം
Athengane
Thanik vattano ??
ഇറച്ചിക്കോഴി ലോബിമാഫിയാച്ചേട്ടാ കലക്കീട്ടോ
Onnu poyeppa
അടച്ചിട്ട കമ്പി വലക്കുള്ളിലുള്ള കോഴി വളർത്തൽ വിദേശ രാജ്യങ്ങളിൽ നിരോധിച്ചു കഴിഞ്ഞു
Why
വിദേശ രാജ്യങ്ങളിൽ പലയിടത്തും വാഹനങ്ങളിൽ സീറ്റിങ് കപ്പാസിറ്റിയിൽ കൂടുതൽ ആളുകളെ കൊണ്ട് പോകാറില്ല.... ഇന്ത്യയിലും... കേരളത്തിലും അങ്ങനെ ആണോ..? അല്ലല്ലോ..? അപ്പോൾ വിദേശത്തു അങ്ങനെ ആണ് ഇങ്ങനെ ആണ് എന്നൊക്ക നോക്കി വരാൻ പോകുന്ന വെള്ളപ്പൊക്കത്തിനു ഇന്നേ മുണ്ടും പൊക്കി പിടിച്ചു നടക്കേണ്ട..... ഇത് ഒരു ചെറിയ വരുമാനം ആണ്... ഞാൻ തനി നാടൻ കോഴികളെ വളർത്തുന്ന ആളാണ്.....❤ഒരു നഷ്ടവും ഇല്ല... വളരെ നല്ലതു പോലെ തന്നെ ആണ് നോക്കുന്നത്
Thallale plz
@@arunanisha ഒരു തള്ളും അല്ല എന്റെ വീട്ടിൽ വന്നു നോക്കാം... അല്ലെങ്കിൽ ചാനൽ കേറി കണ്ടു നോക്കാം നബർ സഹിതം ഉണ്ട് ... എനിക്കു ഒരു നഷ്ടവും ഇല്ല
25, കോഴി ക്ക് എത്ര വില ആകും പിന്നെ കൂടിന്റ വിലയും പറയു
Feed veruthe kittiyal ok
Etu valare nashdamanu
Theettayil problem vannal mutta stop avum
😊
Aarum ithonnum kett chaadi irangalle,Tamilnadu mutta 5 rs nu marketil varunnund,muttaykk market kittaan budhimuttaanu
Bv380 kozhi undo
ദിവസവരുമാനം 4500 ദിവ ചിലവ് 5500
😂❤😂😂
ഇയ്യാൾക്ക് നാണമില്ലെടാ ഇങ്ങനെ കണ്ണ്പൊട്ടുന്ന കള്ളം പറയാൻ ഞാൻ ഈ കോഴിയെ വളർത്തി ഉള്ളകടത്തിൽ ഇരട്ടി കടം ആയി ചുള്ളിമാനൂർ ഉള്ള ഒരു ഷീജ ആണ് എനിക്ക് കോഴികുഞ്ഞുങ്ങൾ തന്നത് അവർ ഉഡായിപ്പിന്റ രാജാവ് വാക്സിൻ എടുക്കാത്ത കോഴികളെ തന്നു എല്ലാം അങ്ങനെ ചത്ത് പിന്നെ തീറ്റ വില മരുന്ന് വില അയ്യോ അങ്ങനെ ചിലവൊട് ചിലവ് ഷീജയെ പോലുള്ളവർക്ക് വൻ ലാഭം ഭയങ്കര പറ്റിക്കൽ ആണ്
ഓ വലിയ ലാഭം തന്നെ .... വളർത്തിവളർത്തി കഴിയുമ്പോഴറിയാം വിവരം
BV 3വലർതി തീറ്റ കൊടുത്തു മുദിഞ്ഞ,,,ഞാൻ
90% of yielding will last for maximum of six months so the report is not factually correct
ദിവസം4500 കിട്ടുന്നസാറേ പാവപ്പെട്ടരോഗിക്ക് നിങ്ങളുടെഒരുദിവസത്തെവരുമാനം മരുന്നുവാങ്ങാന്‍കൊടുക്കാമോ എനിക്ക് അറിയുന്നവരാണ്
Poyinedooo athinte edeeel kode
Don't go behind this, running a 2000 bird farm since 4 years. Utter waste. Going to close my farm in 6mnths.
Yes
Number plz
number??
മുട്ട കൊടുക്കാൻ പറ്റുന്നില്ല. കടകളിൽ എടുക്കുന്നില്ല.
yes brother.
youtubukar parayunna vilakk evideyaanavo edukkuka
👍👍👍
കോഴി ആണെന്ന് പറഞ്ഞിട്ട് കാര്യം ഇല്ലാ കാട്ട് പന്നിയുടെ തീറ്റ ആണ് തോന്നുന്നത് തീറ്റ കൊടുത്തു മുടിഞ്ഞു 😮😮
100 gram തീ റ്റ ക്കു 3₹വേണ ം
തീറ്റയും ടെ കാശ് നി തരുമൊ
നിന്റെ വീട്ടിൽ പോയി ചോദിക്ക് ചിലപ്പോൾ കിട്ടും. ഉണ്ടാക്കാൻ നോക്കാതെ പോടാ നശിച്ചവനെ, നിനക്കൊന്നും ഗതി പിടിക്കാതെ ഇങ്ങനെ ചിലച്ചു മരിക്കു
Bv380 മുട്ട ഇടാൻ എത്ര മാസം venam.
120 days
തീററ കൊടുത്ത് .... ട്ര സർകീറിയ .... ഞാൻ ......
Hlo onu number tharoo
@@shamsuikr460 number kittiyo
അഴിച്ചു വിട്ടു വളർത്തണം അല്ലേൽ തീറ്റ കൊടുത്തു മുടിയും maxinmum 100 കോഴിവാളർത്തുക
@@shamsuikr460 number
100 kozhikk 150 rs profit aa😂
Anubhavamundo suhrithe?
കൊള്ളാലോ
കോഴിയുടെ പേര് പോലും അറിയാത്ത. ഈ കണ്ണാടി ഇട്ട തമിഴ് മൈരൻ. ഏതാണ്
4,5 ഒന്നും profit കിട്ടില്ല. Maximum ഒരു കോഴിയിൽ നിന്ന് 80,90 പൈസ കിട്ടും.
ഇറച്ചി കോഴിക്കായ് ഇതിനെ ആരും വാങ്ങില്ല
ശുദ്ധ തട്ടിപ്പാണ്
Waste
തള്ളി മറിക് ഒന്നും കിട്ടില്ല നഷ്ടം ബാക്കി
Can i get a number