ബന്ദിപ്പൂർ, മുതുമല, നാടുകാണി ചുരം വഴിയുള്ള യാത്ര | EP - 19 | Shimla Trip (Himachal Pradesh) |

Поделиться
HTML-код
  • Опубликовано: 15 окт 2024
  • കർണാടകയിലെ ബന്ദിപ്പൂർ വനം , തമിഴ്നാട് മുതുമല ടൈഗർ റിസേർവ് , നാടുകാണി ചുരം ഇറങ്ങി ,നിലമ്പൂർ വരെ ഉള്ള യാത്ര . പതിനാറാമത്തെ ദിവസം കേരളത്തിൽ കയറി .
    Bandipur forest in Karnataka, Tamil Nadu Muthumala Tiger reserve, Nadukani Churam, Nilampur on the sixteenth day reached Kerala. #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

Комментарии • 508

  • @puthettutravelvlog
    @puthettutravelvlog  Год назад +28

    നിങ്ങൾ കബളിപ്പിക്കപെടരുത്!!! പുത്തേട്ട് ട്രാവൽ വ്ലോഗ് എന്ന വ്യാജ ടെലിഗ്രാം അക്കൗണ്ടിൽ നിന്നും
    പല പല ഓഫറുകൾ ഉണ്ടെന്നു പറഞ്ഞു ഒരു കൂട്ടം തട്ടിപ്പു സംഘം ഇറങ്ങിയിട്ടുണ്ട്. ഇത് ഞങ്ങളുടെ അറിവോടെ അല്ല. ദയവായി
    ഇത്തരം വ്യാജ പ്രചാരണത്തിൽ വീഴരുത്
    Don't be fooled!!! A group of fraudsters has come out claiming that there are many offers from a fake Telegram account called Puthettu Travel Vlog . This is not to our knowledge. please don't fall for this fake propaganda.🛑🛑🛑🛑

    • @arjunarunk4280
      @arjunarunk4280 Год назад +1

      എനിക്ക് ഇപ്പോൾ ഒരു മെസ്സേജ് വന്നതേ ഉള്ളൂ പ്രൈസ് ഉണ്ടെന്ന് പറഞ്ഞു

    • @vinod1064
      @vinod1064 Год назад

      Eppo anikkum vannu

    • @ajikumar361
      @ajikumar361 Год назад

      എനിക്ക് ഇപ്പോൾ വന്നു

    • @g.girishdevaragam2438
      @g.girishdevaragam2438 Год назад

      Now i got a message

    • @sajeesh1765
      @sajeesh1765 Год назад

      വന്നു.

  • @sujathavijayan186
    @sujathavijayan186 Год назад +19

    നിങ്ങളുടെ കാശ്മീർ ട്രിപ്പു മുതൽ video കാണുന്നതാണ് ജലജ യെ ഇത്രയും ധൈര്യം തന്ന് വണ്ടി ഓടിക്കാൻ കൂടെ കൂട്ടിയ ഭർത്താവിന് നമസ്ക്കാരം ഇനിയും ധാരാളം യാത്രകൾ ഉണ്ടാവട്ടെ

  • @mohamedmoosa9916
    @mohamedmoosa9916 Год назад +3

    രതീഷ് വലിയ നന്ദിയുണ്ട് മൂന്നു പേരോടും കേട്ട് കേൾവി മാത്രമുള്ള സ്ഥലങ്ങൾ മുഴുവനും വളരെ വൃത്തിയോടും ഭംഗിയോടും കൂടി കാണിച്ചു തന്നതിന് അങ്ങനെ അതും കണ്ടു വലിയ സന്തോഷമുണ്ട് കേട്ടോ മൂന്നുപേർക്കും നന്ദി നമസ്കാരം ബായ് ബായ് മുഹമ്മദ് മൂസ മലപ്പുറം അടുത്ത വീഡിയോയ്ക്ക് കാത്തിരിക്കുന്നു

  • @anilchandran9739
    @anilchandran9739 Год назад +16

    മൂന്നുപേരും പരസ്പരം സംസാരിച്ചും ട്രോളിയും ഈ യാത്ര തീർന്നത് അറിഞ്ഞില്ല.👌💖💐

  • @abrahammathew8264
    @abrahammathew8264 Год назад

    യാദൃശ്ചികം ആയിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്ന കണ്ടത് അതിനുശേഷം നിങ്ങളുടെ എല്ലാ വീഡിയോകളും ഞാൻ കാണുന്നുണ്ട് വളരെ മനോഹരം ആനന്ദദായകം അനീഷ് എന്ന ചായയും രതീഷും ജലജയും നിങ്ങളാണ് യാത്രയിൽ നല്ല Best ബെസ്റ്റ് ടീംസ് നിങ്ങളുടെ എല്ലാ വീഡിയോകളും കാണുവുന്നുണ്ട് ഇനിയും ധാരാളം യാത്രകൾ നടത്തുവാനും കൂടുതൽ നിങ്ങളുടെ വീഡിയോ കാണുവാനും കാത്തിരിക്കുന്നു ഏതെങ്കിലും ഒരു യാത്രയിൽ എന്നെങ്കിലും നിങ്ങളെ നേരിട്ട് കാണുവാൻ ആഗ്രഹമുണ്ട്

  • @hemarajn1676
    @hemarajn1676 Год назад +1

    ഏതാനും . വർഷങ്ങൾക്ക് മുമ്പ് വടക്കെ ഇന്ത്യയിലെ ഒരു വനിതാ ട്രക്ക് ഡ്രൈവറുടെ വീഡിയോ കണ്ടിരുന്നു. അവർ ഒറ്റയ്ക്കാണ് ഓടിച്ചിരുന്നത്. പക്ഷെ, ഇത്രയും വലിയ വാഹനം അല്ലായിരുന്നു അവർ ഓടിച്ചത്. നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ നിങ്ങളുടെ കൂടെ കാനന കാഴ്ചകൾ കണ്ട് യാത്ര ചെയ്ത പ്രതീതി. 1984 ൽ ഞങ്ങൾ 10 സുഹൃത്തുക്കൾ 5 മോട്ടോർ സൈക്കിളിൽ മുതുമലയ് ക്ക് യാത്ര ചെയ്തിരുന്നു. അത്യന്തം ദുർഘടം പിടിച്ച ദീർഘയാത്ര വളരെ ലാഘവത്തോടെ വിവരിക്കുന്നതിൽ അത്ഭുതം തോന്നി. കൂടാതെ നിങ്ങൾ രണ്ടു പേരുടെയും ലാളിത്യം നിറഞ്ഞ സംസാരവും പെരുമാറ്റവും അതീവ ഹൃദ്യമായി. അതോടൊപ്പം ആ റൂട്ടിൽ പോകുന്നവർക്ക് വളരെ ഉപകാരപ്രദമായ വിവരങ്ങളും നൽകിയതിന് വളരെ നന്ദി. ധീരയായ ജലജ ഡ്രൈവർക്ക് ഹൃദയപൂർവ്വം അഭിനന്ദനങ്ങൾ അറിയിക്കുന്നു. കാലിക്കറ്റ് സിറ്റി, കോഴിക്കോട് ജില്ല.

  • @jayakumarpillai586
    @jayakumarpillai586 Год назад +6

    ഇത് മറ്റുള്ളവർക്ക് നല്ലൊരു പ്രചോദനവും,മാതൃകയും ആയിരിക്കട്ടെ 👍👍

  • @sukumarannair4416
    @sukumarannair4416 Год назад +2

    ആദ്യമായാണ് ജാൻ ഈ ut കാണുന്നത്. രണ്ടു പേരും പറ്റിയ ജോഡി ഡ്രൈവേഴ്സ്. മാഡത്തിന്റെ സംസാരം ശാന്തം ധൈര്യം swavumyam... God ബ്ലെസ് both of u and ur loving വെഹിക്കിൾസ്... ജയ് ജയ് മാരുതി...

  • @kunhabdullak5234
    @kunhabdullak5234 Год назад +1

    നിങ്ങളുടെ യാത്ര ബ്ലോഗ് വളരെ നല്ല നിലയിൽ കാണുകയും നിങ്ങളോടൊപ്പം യാത്ര ചെയ്യുന്ന പ്രതീതി ഉണ്ടാവുന്നു. എല്ലാ ഭാവുകങ്ങളും.
    എന്ന് ഒരു പത്ര പ്രവർത്തകൻ

  • @nithinb7528
    @nithinb7528 Год назад +1

    ചേച്ചി കുനി ഇരുന്നു വണ്ടി ഓടിക്കുന്നത് അത് നടുവേദന വരാൻ ചാൻസ് കൂടുതൽ ആണ് സീറ്റ് കുറച്ചു കൂടി ഉയർത്തി വച്ച് സീറ്റ് ശകലം ബാക്കിലോട്ട് വച്ച് വണ്ടി ഓടിച്ച് ശീലിക്കുക നടു നിവർത്തി വച്ച് വണ്ടി ഓടിച്ച് ശീലിക്കുക നടു വേദന വരില്ല

  • @harisankaravilasam3475
    @harisankaravilasam3475 Год назад +5

    ബന്ധിപുർ മനോഹര കാഴ്ചകൾ പകർത്തിയ.. Puthettu ന് ❤❤❤

  • @riderkeshu
    @riderkeshu Год назад +13

    ഈ ദമ്പതികൾക്ക് സ്നേഹം നിറഞ്ഞ നമസ്കാരം

  • @abdulrahmanedappully7427
    @abdulrahmanedappully7427 Год назад +3

    നിങ്ങൾ കേരളം വിട്ട്, ഇൻഡ്യാ മുഴുവൻ പോയി തിരിച്ച് കേരളത്തിൽ കയറുമ്പോഴുള്ള ആ സന്തോഷം ഭയങ്കരo തന്നെ, ഒരു ടാക്‌സി ഡ്രൈവർ എന്ന നിലക്കു് ഞാൻ ശരിക്കും അതിൻ്റെ സന്തോഷം അനുഭവിക്കാറുണ്ട്

  • @mansoornilamburam1286
    @mansoornilamburam1286 Год назад +3

    ഞങ്ങളുടെ നാടും പരിസരവും കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ഇവിടെ വിദേശത്തിരുന്ന് സ്വന്തം നാട് കാണുമ്പോൾ ഉള്ള സുഖം ഒന്ന് വേറെ തന്നെയാണ് ഞങ്ങളുടെ നാടാണ് നിലമ്പൂർ എടക്കര നാളത്തെ വീഡിയോയിലാണ് നാട് ശരിക്കും

  • @PaddyDaddy3412
    @PaddyDaddy3412 Год назад +3

    ലോഡ് തിരുവന്തപുരത്തേയ്ക് ആയിരുന്നെങ്കിൽ തമിഴ്‌നാട് വഴി നഗർകോവിൽ കൂടി പോയാൽ മതിയായിരുന്നെല്ലോ? കേരളത്തിലെ റോഡുകളെക്കാൾ നല്ല റൂട്ട് ആയിരുന്നു അത്? പെട്ടന്ന് തിരുവനന്തപുരത്ത് എത്താമായിരുന്നു

  • @praveeng4249
    @praveeng4249 Год назад +8

    സേഫ് ആയി നാട്ടിൽ എത്തിയല്ലോ 👍🏻👍🏻👍🏻👍🏻 ചേച്ചി രതീഷ് ചേട്ടാ. അടിപൊളി റിപ്ലൈ തരണേ

  • @madhuputhoorraman2375
    @madhuputhoorraman2375 Год назад +2

    2012 മെയ് ലാസ്റ്റ് ആണ് എൻ്റെ ടൂറിസ്റ്റ് ഡ്രൈവിങ് ഫീൽഡ് നിർത്തി രണ്ടാമത്തെ സൗദി യാത്രക്ക് ഒരിങ്ങിയത് ലാസ്റ്റ് ട്രിപ്പ് ഊട്ടിയിൽ ആയിരുന്നു പോയത് നിലമ്പൂർ ഗുഡല്ലൂർ മസനഗുടീ വഴിയിലൂടെ ആയിരുന്നു ആ ഓർമ്മകൾ തിരിച്ച് തന്നത്തിന് നന്ദി

  • @sakthidharans1146
    @sakthidharans1146 Год назад +4

    അങ്ങനെ തിരിച്ചു കേരളത്തിൽ നാടുകാണി, ബന്ദിപുർ, മുതുമല അടിപൊളി വനങ്ങൾ super സ്റ്റാർ ആയി godbless 🙏

  • @lucyvarghese4655
    @lucyvarghese4655 Год назад +2

    Miduuuuuuukkkki 😄
    ചുരത്തിലൊടിക്കുവോ എന്ന് നോക്കിയിരിക്കുവായിരുന്നു.... Well done.., രതീഷ്ഭായ്.... നിങ്ങളെ ഓർത്തു അഭിമാനിക്കുന്നു എത്ര മനോഹരമാണ് നിങ്ങളുടെ സംസാര ഷൈലി,... ആരെയും ഇടിച്ചു താഴ്ത്തുന്നില്ല മിടുക്കനാണെന്നു കാണിക്കാൻ സ്വയം ഉയർത്തുന്നില്ല ആട്ടും തുപ്പും അപ്പനെ വിളിയുമില്ല.... കാഴ്ചക്കർക്കു എന്തൊരു ആശ്വാസം.... സമാധാനം..,, nandhi🙏🌹

  • @deepakjopi3214
    @deepakjopi3214 Год назад +2

    Thank u മാഡം 👍🏻👍🏻👍🏻
    All the best 🌹

  • @abdulrahmankpr9443
    @abdulrahmankpr9443 Год назад +6

    നിങ്ങളുടെ യാത്ര വീഡിയോ കാണുന്നത് ഒരു പ്രത്യേക സുഖം തന്നെയാണ് ഇനിയും ഇതുപോലത്തെ നല്ല നല്ല വീഡിയോകൾ വരട്ടെ എന്ന് ആശംസിക്കുന്നു

  • @pushparajanc.a7974
    @pushparajanc.a7974 Год назад +1

    നിങ്ങളുടെ യാത്ര ഈ പ്രാവശ്യം ഞങ്ങളുടെ നാട്ടിലൂടെ(എടക്കര, നിലമ്പൂര്‍) യാണല്ലോ. ബന്ദിപ്പൂര്‍ യാത്ര വളരെ രസകരമാണ്. ഈ പ്രവാശ്യം നിങ്ങള്‍ വളരെകുറച്ച് മൃഗങ്ങളെ മാത്രമേ കണ്ടൊള്ളൂ. ധാരളം മൃഗങ്ങളെ ഈ യാത്രയില്‍ കാണാന്‍ സാധിക്കും.

  • @ramshia6381
    @ramshia6381 Год назад

    Hai ചേച്ചി video ഒരു പാട് ഇഷ്ട്ടം ആയി കാണുമ്പോൾ മനസിന് ഒരു സമാധാനം an കുറെ സ്ഥലങ്ങള്‍ കാണാം എങ്ങോട്ടും പുറത്ത്‌ പോവാതെ irikkunnavark കാണാന്‍ പറ്റിയ video ഇനിയും വേഗം video ഇടണം

  • @RajanVn-co9ok
    @RajanVn-co9ok Год назад

    ചേച്ചി നല്ല സൂപ്പർ ഡ്രൈവറാണ്. എന്റെ അഭിനന്ദങ്ങൾ 👍🌹

  • @anilckcherukattillam3637
    @anilckcherukattillam3637 Год назад +3

    മൈസൂർ - നിലമ്പൂർ റോഡിലെ കാഴ്ചകൾ മനോഹരമായി കാണിച്ചതിനു നന്ദി.

  • @babupochayilbabupochayil4858
    @babupochayilbabupochayil4858 Год назад +4

    Great എത്ര സ്റ്റേറ്റിൽ പോയാലും കേരളത്തിൽ എത്തുമ്പോൾ ഉള്ള ഒരു സന്തോഷം സത്യൻ അന്തിക്കാട് സിനിമയിൽ പറയന്ന പോലെ നമ്മുടെ കേരളത്തിൽ എന്താണില്ലാത്തത് .നിങ്ങളുടെ യാത്ര കാണുമ്പോൾ കൊതിവരും എന്ന് ഒരു പാവം പ്രവാസി ഡ്രൈവർ. all the best

  • @AbdulMajeed-zs1hk
    @AbdulMajeed-zs1hk Год назад +1

    ഇത് വരെ കണ്ടതിൽ ഏറ്റവും മികച്ച വ്ലോഗ്.... 👍👍🌹

  • @sijijohn2277
    @sijijohn2277 Год назад +1

    Jelaja chechi നിങ്ങളുടെ കൂടെ വരാൻ തോന്നുന്നു. യാത്ര വളരെ ഇഷ്ടപ്പെടുന്ന ആൾ ആണ് ഞാൻ 👍👍👍👍

  • @sha..f217
    @sha..f217 Год назад +1

    നാടുകാണി, ഗുഡല്ലൂർ, മുത്തുമല, മസിനഗുടി, ഊട്ടി.. എത്ര പോയാലും കൊതിതീരാത്ത ഒരു നാടും റൂട്ടുമാണ്..

  • @അജീഷ്ആറ്റിങ്ങൽ

    ബന്ധിപ്പൂർ യാത്ര ഒരു രക്ഷയും ഇല്ല 😍😘

  • @NURUNNI
    @NURUNNI Год назад +6

    I had been to Bandipura tiger reserve a few years back. You simply revived my memory by showing scenic views of the jungle. A big thanks for this courtesy. Mudumalai is an extension of Bandipura forest towards tamilnadu. Thanks for showing the scenic Churam in detail. Hope to see you next time with some more beautiful videos. God bless you all!

  • @nandakumarkarumathil152
    @nandakumarkarumathil152 Год назад +1

    വനത്തിലെ കാഴ്ച. വളരെ സുഖകരം. വീട് എത്താൻ ഉള്ള തിടുക്സത്തിൽ ആയിരിക്കും. നടക്കട്ടെ.

  • @anandakrishnapillai3121
    @anandakrishnapillai3121 Год назад

    നിങ്ങളുടെ മിക്കവാറുംമുള്ള എല്ലാട്രിപ്പുകളും ഞാൻ കാണാറുണ്ട് എനിക്ക് വളെരെ ഇഷ്ട്ടമാണ് ഞാനും ഒരു ഡ്രൈവറാണ് നാല്പത് വർഷമായി

  • @manojk3918
    @manojk3918 Год назад

    ഞാനും ഗൾഫിലിരുന്ന് കണ്ട് തുടങ്ങി. നിങ്ങളുടെ കൂടെ ഒരു ദിവസം യാത്ര ചെയ്യാൻ കൊതിയാവുന്നു.

  • @sabusahadevan1254
    @sabusahadevan1254 Год назад +5

    ഞങ്ങൾ കാണാത്ത സ്ഥലങ്ങൾ പരിചയപെടുത്തിയതിനു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @LeninKs
    @LeninKs Год назад +4

    വളയം പിടിക്കുന്ന വളയിട്ട കൈകൾക് ഒരായിരം അഭിനന്ദനങ്ങൾ

  • @faisalep1411
    @faisalep1411 Год назад +1

    താങ്ക്സ് നമ്മുടെ നാട് കാണാൻ പറ്റിയതിൽ വളരെ സന്തോഷം gdr

  • @babyshaylaja7266
    @babyshaylaja7266 Год назад +3

    ഹായ് ജലജ രതീഷ്, ഗുഡ് മോണിംഗ്.

  • @petermv8472
    @petermv8472 Год назад

    നിങ്ങള വീഡിയോ കാണുമ്പോൾ ഞാനും നിങ്ങളെപ്പോലെ ആ വണ്ടിയിൽ ഉള്ളതു പോലെ തോന്നുന്നു. നിങ്ങളുടെ തമാശകൾ ഒത്തിരി ഇഷ്ടം ഞാൻ വയനാട്ടുകാരൻ ആണ് പേര് പീറ്റർ എൻറെ നാട്ടിൽ കൂടി ഒരു ട്രിപ് ചെയ്യണേ;!;;;❤❤❤❤❤❤❤❤

  • @prameelami7200
    @prameelami7200 Год назад

    നിങ്ങളടെ ചാനൽ കാണുമ്പോൾ നിങ്ങളോടൊപ്പം സഞ്ചരിക്കുന്നതു പോലെ തോന്നും. വിവരണവും സൂപ്പർ

  • @rasheedvm6225
    @rasheedvm6225 Год назад +1

    എന്റെ എല്ലാഭാവുകങ്ങളും അയല്പക്കത്തെ ആശംസകൾ ന്ടരുന്നു

  • @sajudheensaju1097
    @sajudheensaju1097 Год назад +1

    ഒരുപാട് വർഷങ്ങൾക്ക് മുമ്പ് എന്റെ ഒരു സുഹൃത്ത് നല്ല മഴയുള്ളപ്പോൾ മൈസൂരിൽ നിന്നും പഞ്ചസാരലോഡുമായി ബന്ധിപൂർ വനത്തിലൂടെ വരുമ്പോൾ, നിയന്ത്രണംവിട്ട് ലോറി മറിഞ്ഞു പഞ്ചസാര എല്ലാം കാട്ടിലെ മഴവെള്ളത്തിൽ അലിഞ്ഞുപോയി. അന്നൊന്നും ഇത്പോലെ അടുത്തടുത്ത് ഹമ്പുകൾ ഉണ്ടായിരുന്നില്ല.

  • @premkaruna8267
    @premkaruna8267 Год назад +2

    സഹോദരനും സഹോദരിയുംമറ്റേസുഹൃത്തിനുംഎല്ലാ ആശംസകളുംനേരുന്നുഎത്ര കൾ എല്ലാം സുഖമായി ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @aliyarcholakkal6183
    @aliyarcholakkal6183 Год назад +1

    എന്റെ നില ബ്ബൂരും വഴിക്കടവും കാണിച്ചു തന്ന നിങ്ങൾക്ക് ഒരു ബിഗ് സലൂട്ട❤

  • @anishm6505
    @anishm6505 Год назад +2

    നല്ല വീഡിയോ തന്നുള്ള യാത്ര സൂപ്പർ : . അതി മനോഹരം😘😘😘 യാത്രയിൽ ഉടനീളം ഞങ്ങളും😘❤️❤️🙏🙏

  • @sureshsp9379
    @sureshsp9379 Год назад +1

    നന്നായിരിക്കുന്നു നിങ്ങളുടെ വീഡിയോ എല്ലാം അടിപൊളിയാണ് കാണുന്നുണ്ട് പിന്നെ ഞാനും ഞാനും ലോറി ഡ്രൈവർ ആയിരുന്നു നാഷണൽ പെർമിറ്റിലെ അല്ലായിരുന്നു 93 കാലഘട്ടങ്ങളിൽ മുതൽ ഇപ്പോൾ ഞാൻ സൗദിയിലാണ് ഡ്രൈവറാണ് ഇപ്പോൾ ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നതെല്ലാം സൗദിയിൽ ആണ്

    • @sureshsp9379
      @sureshsp9379 Год назад

      ഇപ്പോൾ നിങ്ങൾ ഈ പഞ്ചസാര ലോഡ് കൊണ്ടുവന്ന ട്രിവാൻഡ്രം ആണല്ലേ അവിടെയാണ് എന്റെ വീട് വേണ്ടി കാത്തിരിക്കുകയാണ്🙋‍♂️

    • @MusthafaMusthafa-hs9jx
      @MusthafaMusthafa-hs9jx Год назад

      ചേച്ചി സീബ്ര ലയനിൽ ആളുകൾ റോഡു മുറിച്ചു കടന്ന് പോകാൻ നിൽകുമ്പോൾ അതൊന്നും നോക്കാതെവണ്ടി മുന്നോട്ടു പോകുന്നു.

  • @manojkumarb525
    @manojkumarb525 Год назад

    വളരെ മനോഹരമായ വഴിയോര കാഴ്ചകളും, തനി നാടൻ അവതരണവും, വളരെ നന്ദി,തുടർന്നുള്ള യാത്രകൾക്കും, എല്ലാ വിധ പ്രാർത്ഥനയും,ആശംസകളും നേരുന്നു.🙏🏻.,,, മനോജ്കുമാർ.

  • @saidalavivattaparambil7266
    @saidalavivattaparambil7266 Год назад +1

    എല്ലാ വീഡിയോയും കാണാറുണ്ട് നല്ല കാഴ്ചകൾ നാടുകാണി നിലമ്പൂർ നമ്മുടെ നാട്ടിൽ കൂടെ

  • @abhijithkizhuduan5461
    @abhijithkizhuduan5461 Год назад +10

    സ്ഥിരം പ്രഷകർ ആരൊക്ക und🥰🥰🥰🥰🥰

  • @PradeepKumar-ff9og
    @PradeepKumar-ff9og Год назад +2

    Be Careful while driving. God bless you always.

  • @nizarpalamukku2945
    @nizarpalamukku2945 7 месяцев назад

    ദൈവമേ ഈ സഹോദരങ്ങളെ കാത്തു കൊള്ളണേ

  • @sajikumar2029
    @sajikumar2029 Год назад

    Super kazchakal kanan sadichu othiri santhosham undu puthettu familyikku othiri abhinandanangal

  • @shajeerali2520
    @shajeerali2520 Год назад +2

    യാത്രയിൽ നമ്മൾ ഒത്തിരി സുന്ദര കാഴ്ചകൾ കണ്ടേക്കാം but അതൊക്കെ നൽകുന്നതിനേക്കാൾ ഇരട്ടി vibe സ്വന്തം നാട്ടിൽ എത്തുമ്പോൾ തിരിച്ചു കിട്ടുന്നു എന്നതാണ് യാഥാർഥ്യം 👍🏻ബന്ദിപ്പൂരും മുത്തുമലയും നാടുകാണി ചുരവും ഒക്കെ പച്ചപ്പ് നിറഞ്ഞ കാഴ്ചകൾ സമ്മാനിച്ചു പൊളി ❣️❣️❣️❣️❣️

  • @feminababumon5001
    @feminababumon5001 Год назад

    Lady driver's ne kandittundu....but nobody is there to compare with you chechi.....irakkathil koodiyulla hairpin turn......kanumbol ariyadhe njan deivathe vilichu poyi.....god always with you....go ahead.....

  • @ajeeshkannan7907
    @ajeeshkannan7907 Год назад

    ബന്ധിപൂർ യാത്ര ഒരു രക്ഷയും ഇല്ല.സൂപ്പർ ചേട്ടാ ചേച്ചി പിണ ചായി അങ്ങനെ അല്ലെ കൂടെ വന്നിട്ടുള്ള ചേട്ടനെ അങ്ങനെയല്ലേ വിളിക്കാറ് ചേച്ചി. 👍👍👍👍👍

  • @rajasekharanpillaivg3617
    @rajasekharanpillaivg3617 Год назад

    ദൈവമേ വീഡിയോ ഇപ്പോൾ തീരരുതെ അത്ര മനോഹരം

  • @sivinsaji3556
    @sivinsaji3556 Год назад +1

    പോകാൻ പറ്റിയില്ലെങ്കിലും ഇന്ത്യയിലെ കുറെ നല്ല കാഴ്ചകൾ നിങ്ങളിലൂടെ കാണാൻ പറ്റി..... ❤️

  • @sandeepvtsandeepvt8386
    @sandeepvtsandeepvt8386 Год назад +1

    ഒരു നടുവത്തു കാരൻ സബ്സ്ക്രൈബ്ർ( wandoor) 🥰🥰👏👏👏🙏🔥

  • @muraleedharanpr7467
    @muraleedharanpr7467 Год назад

    സൂപ്പർ കാഴ്ച ....... കാണുവിൻ ...... സ്ക്രീൻ നിറച്ച് കാണുക

  • @sajeesh1765
    @sajeesh1765 Год назад +2

    RUclips ൽ സ്ഥിരമായി കാണുന്ന ഒരേ ഒരു ചാനൽ . ❤️❤️❤️

  • @rajan295
    @rajan295 Год назад +1

    നല്ല കാഴ്ച്ചയാണ് ഇന്ന് ഞങ്ങൾക്ക് സമ്മാനിച്ചത് .നന്ദി

  • @SumeshkichuVlogs
    @SumeshkichuVlogs Год назад +4

    നാടുകാണി ചുരം വഴി പതുക്കെ ചുരം ഇറങ്ങി നാട്ടിലേക്ക് ഉള്ള യാത്ര adipoli ആവട്ടെ.. ❤️❤️

  • @sreeraichu
    @sreeraichu Год назад +1

    സൂപ്പർ...... ഗോഡ് ബ്ലെസ് ❤

  • @mathewchacko8500
    @mathewchacko8500 Год назад +2

    We Malayalees are proud of you Jalaja .God bless you and your loving husband and your near and dear ones 💐💐💐

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Год назад +1

    വീഡിയോ അടിപൊളി 👌ബന്ധിപൂർ വനവും, നാടുകാണി ചുരവും 🥰🥰🌹🙏🏼

  • @banandaswin1447
    @banandaswin1447 Год назад

    Video idunnathe kurache late anu Christmas edutha video ipol alle idunnathe kurachum kude nerathe post cheyyan nokkane
    Chechi super anu🥰😘

  • @Shameer2777
    @Shameer2777 Год назад +6

    കേരളത്തിൽ കയറിയപ്പോൾ ഉള്ള സന്തോഷം ❤️👍

  • @vkwilson802
    @vkwilson802 Год назад +1

    Thanks a lot for a tour to Bandipur Forest without any cost. All the best.

  • @SMTT2023
    @SMTT2023 Год назад +2

    നടുകാണി ചുരം അടിപൊളി❤️👍🌹😘👌😍😊

  • @sgmentors1963
    @sgmentors1963 Год назад +3

    എന്റെ നാട്ടിലൂടെയാ പോയത്......
    അറിഞ്ഞില്ല 😒😒.... (പെരിന്തൽമണ്ണ,)

  • @lakshmivishwanathan1909
    @lakshmivishwanathan1909 Год назад +1

    Thanks for this beautiful video. Enjoyed watching the forest areas.

  • @avinashthomas3579
    @avinashthomas3579 Год назад

    Njan e route onnu vannittund.. ente cussinte wife nte veedu Gudalloor aanu.. Kurach KA state forestil koode 25 km poittundd..adipoli aanu..

  • @thomaskoshy2849
    @thomaskoshy2849 Год назад +1

    Shimla Tripp adipoli benthipur and nadukani kantathil santhoshm

  • @sidhiquhaji9154
    @sidhiquhaji9154 Год назад

    എന്റെ നാട്നിലംബൂർ വഴിയും 👌👍👍

  • @pisharodyscateringservices7775
    @pisharodyscateringservices7775 Год назад +1

    ഗംഭീരം waiting for another episode

  • @lissywilson6258
    @lissywilson6258 Год назад

    എനിക്ക് വളരെ ഇഷ്ടമാണ് ഇത് കാണുന്നത്

  • @baiju129
    @baiju129 Год назад

    മൈസൂർ നിന്ന് ഇരിട്ടി വഴി തലശ്ശേരി ടച്ച് ചെയ്യാതെ കോഴിക്കോട് റൂട്ടിൽ വന്നുടായിരുന്നോ ടൈം എത്ര കുറവ്

  • @shamseerali1106
    @shamseerali1106 Год назад +2

    ഞങ്ങളെ നാട് കണ്ടപ്പോ സതോഷം ഗൂഡല്ലൂർ ഉയിര്

  • @subrahmonyanp.k8705
    @subrahmonyanp.k8705 Год назад

    very very tanks for along journey though forest.

  • @premkaruna8267
    @premkaruna8267 Год назад +1

    സഹോദരനും സഹോദരിക്കും മറ്റേസുഹൃത്തിനുംഎല്ലാ യാത്രകളുംസുഖമായിരിക്കട്ടെ

  • @noufalm902
    @noufalm902 Год назад +1

    ചേച്ചി വണ്ടി വളക്കുന്നത് കാണാൻ നല്ല ഭംഗി ഉണ്ട്

  • @philipmathew9024
    @philipmathew9024 Год назад +1

    കൊള്ളാമെല്ലോ അടിപൊളി ❤

  • @k.j.sivaji2801
    @k.j.sivaji2801 Год назад +1

    നിലമ്പൂർ പോയിട്ടുണ്ട്. ബന്ദിപ്പൂർ യാത്രയിലെ കഴ്ചകൾ നല്ലതായിരുന്നു🎉: നന്ദിയുണ്ട്

  • @mbjames2833
    @mbjames2833 Год назад +1

    Wish you a happy trip complete try to upload the video in same day or second day

  • @girishps2190
    @girishps2190 Год назад +1

    ബോർഡർ ചെക്ക് പോസ്റ്റുകളിൽ പ്ലാസ്റ്റിക് കിടക്കുന്നത് വാഹനങ്ങളിൽ നിന്ന് പിടിച്ചെടുക്കുന്നതാണ്. പ്ലാസ്റ്റിക് കൊണ്ടുപോയാൽ ഫൈൻ ഉണ്ട്

  • @udayaraghavan6604
    @udayaraghavan6604 Год назад +2

    Bandipoor Mala Forest route 👌 super. 👍👍👍🙏🙏🙏

  • @shibujohn5403
    @shibujohn5403 Год назад +1

    Beautiful video 👍👍👍👌👌God bless all 💕💕💕💕💕

  • @girishampady8518
    @girishampady8518 Год назад +4

    അങ്ങിനെ നിലമ്പൂർ എത്തി... ഊണ് കഴിഞ്ഞു 🥰💕😄💃🏽🚛...
    കാനന യാത്ര മനോഹരം ആയിരുന്നു 🥰.... 👋👋

  • @babyyohannan3295
    @babyyohannan3295 Год назад +2

    GOD BLESS YOU Brother and sister

  • @bappukkab2
    @bappukkab2 Год назад +1

    യാത്രാവിവരണവും യാത്രയും നന്നായിട്ടുണ്ട്

  • @qranabe1022
    @qranabe1022 Год назад

    കാര്യങ്ങൾ അടിപൊളിആയിനടക്കട്ടെ

  • @sanukb2
    @sanukb2 Год назад +6

    please add more videos about life in the truck ... (cooking, sleeping arrangement, truck maintenance etc

  • @edpsam1924
    @edpsam1924 Год назад +1

    Very smooth and stylish driving. I like your casual conversation and commentary. GBU.

  • @junaidjunu3674
    @junaidjunu3674 Год назад +3

    പ്രണയം യാത്രയോട് 🚲🚙🛵🚗🚚🚛🚌🚉❤️❤️❤️❤️❤️❤️❤️❤️❤️

  • @prameelami7200
    @prameelami7200 Год назад +1

    ബന്ദിപ്പൂർ യാത്ര മനോഹരമാണ്. വനത്തിലൂടെ ഒരു പ്രഭാതയാത്ര ഞങ്ങൾ പോയിട്ടുണ്ട്.

  • @arunperumkulamms3292
    @arunperumkulamms3292 Год назад +3

    Wishing you a safe journey and happy Sunday

  • @shabeerkp7509
    @shabeerkp7509 Год назад

    നിങ്ങൾ പോകുന്ന വഴിയിൽ കാടിന് മുകളിലൂടെ over bridge ഉണ്ടായിരുന്നില്ലേ അത് പോലെ ബന്ധിപൂർ, മുതുമല കൂടെ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ബ്ലോക്കിൽ കിടക്കേണ്ടി വരില്ലായിരുന്നു അല്ലെ.

  • @g.girishdevaragam2438
    @g.girishdevaragam2438 Год назад +1

    എല്ലാ നന്മകളും നേരുന്നു

  • @kunjumonchmd5003
    @kunjumonchmd5003 Год назад

    കാട്ടരുവിയിൽ കുളിച്ചത് ഏത് സ്ഥലത്താണ് ആ സ്ഥലം പറയുമോ❤

  • @muhammedrafi3362
    @muhammedrafi3362 Год назад

    ഇപ്പോൾ ഇത് വഴി പോകുന്ന ഭാരത്‌ ബെൻസിന്റെ നെയിം ബോർഡ് നോക്കും puthettu ആണോ എന്ന്..... എന്നെങ്കിലും കാണാൻ സാധിക്കും