പതിനാറാം ദിവസം നാട്ടിൽ തിരിച്ചെത്തി | EP - 20 | Shimla Trip (Himachal Pradesh) | Jelaja Ratheesh |

Поделиться
HTML-код
  • Опубликовано: 15 окт 2024

Комментарии • 493

  • @puthettutravelvlog
    @puthettutravelvlog  Год назад +36

    നിങ്ങൾ കബളിപ്പിക്കപെടരുത്!!! പുത്തേട്ട് ട്രാവൽ വ്ലോഗ് എന്ന വ്യാജ ടെലിഗ്രാം അക്കൗണ്ടിൽ നിന്നും
    പല പല ഓഫറുകൾ ഉണ്ടെന്നു പറഞ്ഞു ഒരു കൂട്ടം തട്ടിപ്പു സംഘം ഇറങ്ങിയിട്ടുണ്ട്. ഇത് ഞങ്ങളുടെ അറിവോടെ അല്ല. ദയവായി
    ഇത്തരം വ്യാജ പ്രചാരണത്തിൽ വീഴരുത്
    Don't be fooled!!! A group of fraudsters has come out claiming that there are many offers from a fake Telegram account called Puthettu Travel Vlog . This is not to our knowledge. please don't fall for this fake propaganda.🛑🛑🛑

    • @sathyabalanbabu9741
      @sathyabalanbabu9741 Год назад

      കൊളപ്പുളി അല്ല കുളപ്പുളിയാണ്

    • @sivanandk.c.7176
      @sivanandk.c.7176 Год назад +1

      @@sathyabalanbabu9741 ലീല

    • @shajiu6583
      @shajiu6583 Год назад +1

      എനിക്ക് ഓഫർ വന്നു 😀

    • @sivanandk.c.7176
      @sivanandk.c.7176 Год назад

      @@shajiu6583 എനിയ്ക്കിപ്പോൾ

    • @BINEESH.POLERITHAZHAKUNIYIL
      @BINEESH.POLERITHAZHAKUNIYIL Год назад

      എനിക്കും ഓഫർ വന്നു.

  • @sasikumarnair4688
    @sasikumarnair4688 Год назад +31

    43 വർഷം ആയി മുംബൈയിൽ താമസിക്കുന്ന ഒരാൾ എന്ന നിലയിൽ ഞാനും ഭാരതത്തിൻറെ പല സ്ഥലങ്ങളിലും യാത്ര നടത്തിയിട്ടുണ്ട്.എന്നിരുന്നാലും നിങ്ങളുടെ ഈ ഷിംല യാത്ര ആസ്വാദികരമായിരുന്നു.എല്ലാ ആശംസകളും നേരുന്നു.എൻ്റെ നാട് മോനിപ്പള്ളിയുംകൂടെ അടുത്ത യാത്രയിൽ കാണിക്കൂം എന്ന് വിശ്വസിക്കുന്നു.ഏറ്റുമാനൂരപ്പൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ.

  • @sreevalsan4194
    @sreevalsan4194 Год назад +11

    ഹാവൂ നാട്ടിലെത്തി...... നാട്ടിലെത്തിയാലുള്ള ഒരു സന്തോഷം അത് വേറെത്തന്നെയാണല്ലേ....

  • @shajeerali2520
    @shajeerali2520 Год назад +4

    Finally reached 😍😍😍ഇവിടെന്ന് പോയത് മുതൽ തിരിച്ചെത്തുന്നത് വരെ ഒട്ടും മടുപ്പിക്കാതെ വീഡിയോ തീരുന്നത് പോലും അറിയാതെ ഓരോ ദിവസവും അടിപൊളി ആകിയതിനു നന്ദി.... ആവശ്യയത്തിന്ന് rest എടുക്കൂ... ഉടനെ വീഡിയോ വേണം എന്നൊന്നും പറയുന്നില്ല യാത്രയുടെ ക്ഷീണം ഒക്കെ തീർത്തിട്ട് മറ്റൊരു കിടിലൻ ലോറി life ഉം കൊണ്ട് വരുമെന്ന് പ്രതീക്ഷിക്കുന്നു...
    Thankyou ക്യാമറാമാൻ, മെയിൻ ഡ്രൈവർ, &Co ഡ്രൈവർ ❤

  • @shanasek6799
    @shanasek6799 Год назад +1

    Hello 🙋🏻‍♂️
    2:40 മ്യൂസിയം ഇവിടെ അല്ല അത് ചന്തക്കുന്നു എത്തുന്നതിനു മുൻപ് ആണ്.. കാനോലി പ്ലോട്ടിൽ ഫുൾ തേക്ക് നട്ടു പിടിപ്പിച്ചു ഉണ്ടാക്കിയതാണ്..തടി Depo ആണ്..but നമുക്ക് ടിക്കറ്റ് എടുത്ത് അകത്തു കേറി കാണാം..അവിടെ ആണ് ഏറ്റവും ഉയരം കൂടിയ തേക്ക് ഉള്ളത്.. പിന്നെ ഒരു വലിയ തൂക്ക് പാലം ഉണ്ടായിരുന്നു. അത് 2018 ലെ പ്രളയത്തിൽ ഒലിച്ചു പോയി..
    നിലമ്പുർ കാരൻ 😍

  • @sahadevanvijayakumar3198
    @sahadevanvijayakumar3198 Год назад +3

    ഇവിടെന്ന് പോയത് മുതൽ തിരിച്ചെത്തുന്നത് വരെ ഒട്ടും മടുപ്പിക്കാതെ വീഡിയോ തീരുന്നത് പോലും അറിയാതെ ഓരോ ദിവസവും അടിപൊളി ആകിയതിനു നന്ദി.... Kanniyakumari, Sahadevan Vijayakumar.

  • @stephensamuel2909
    @stephensamuel2909 Год назад

    ഏകദേശം ഒരാഴ്ചയായി നിങ്ങളുടെ യാത്ര വിവരണം കാണുകയാണ്.20 EP ആയി.ഞാനും ഇൻഡ്യയിലെ പല സ്ഥലങ്ങളിലും ഞാനും പോയിട്ടുണ്ട്.അരുണാചൽ ഉൾപ്പടെ.നിങ്ങളുടെ യാത്രവിവരണങ്ങൾ കിട്ടിയപ്പോൾ കാഷ്മിരും ഒന്നു കാണെണമെന്നൊരാഗ്രഹം.ജനങ്ങൾ ജലജയും നല്ലവണ്ണം ഡ്രൈവ് ചെയ്യുന്നുണ്ട് അഭിനന്ദനങ്ങൾ.നിങ്ങളെ ഒന്നു കാണെണമെന്ന് ആഗ്രഹമുണ്ട്.എപ്പോഴെങ്കി കാണാം.

  • @harisankaravilasam3475
    @harisankaravilasam3475 Год назад +5

    മുവാറ്റുപുഴ യിലെ അലങ്കാരം,, light and sound assosiation സമ്മേളനവും ആയി ബന്ധപ്പെട്ട താണ്

  • @manojparameswarannair7069
    @manojparameswarannair7069 Год назад +1

    ജലജ രതീഷ് ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമായി കഴിഞ്ഞു... ഓരോ വീഡിയോയും ആസ്വദിച്ച് കാണാറുണ്ട്..💐💐💐💐💐

  • @39234384
    @39234384 Год назад

    നല്ല രസമുണ്ട് നിങ്ങളുടെ സംസാരവും വിവരണവും ഒക്കെ... ജലജയെ പ്രത്യേകം അഭിനന്ദിക്കുന്നു

  • @ambilibabu.karulai536
    @ambilibabu.karulai536 Год назад +10

    ❤️❤️❤️😍😍😍എന്റെ നാട് നിലമ്പൂർ കാണിച്ചു തന്നതിന് നന്ദി. പാവം ഒരു പ്രവാസി

  • @santhoshkumarml
    @santhoshkumarml Год назад +2

    നിങ്ങൾ യാത്ര തിരിക്കുമ്പോൾ ഞങ്ങൾക്ക് ഒരു എനർജി ആണ്... യാത്ര തീരുമ്പോൾ നിങ്ങൾക്ക് 🥰. നാടെത്തിയ ആ ഒരു സന്തോഷം

  • @muhammadanappara284
    @muhammadanappara284 Год назад +8

    ഏതൊരു ജീവിക്കും സ്വന്തം കൂടണയുമ്പോഴുള്ള സന്തോഷം വലുതാണ്,ഇരതേടി തിരിച്ചുള്ള യാത്ര, അതൊരു ത്രില്ലിലാണ്, അത് മലയാളിക്ക് കേരളം എന്നാൽ............❤️❤️❤️❤️❤️❤️❤️

  • @pisharodyscateringservices7775
    @pisharodyscateringservices7775 Год назад +1

    കുളപ്പുള്ളി ഷൊർണൂർ വഴി വരുന്ന വിവരം അറിഞ്ഞിരുന്നെങ്കിൽ നേരിൽ കാണാമായിരുന്നു
    യാത്രക്ക് മുന്നേ പോകുന്ന റൂട്ടും ഏറകുറെ തീയ്യതിയും കണക്കാക്കി ഒരു കലണ്ടർ ഇട്ടാൽ ഞാൻ ഉൾപ്പടെ പലരും നേരിൽ കാണാൻ ശ്രമിക്കും ആനന്ദകരമായും ആഹ്ലാദകരമായും എങ്ങിനെ ഒരു കുടുംബത്തിന് അദ്വാനിക്കാം എന്നുള്ളതിന് ഏറ്റവും നല്ല മാത്രക ആണ് നിങ്ങൾ

  • @SumeshkichuVlogs
    @SumeshkichuVlogs Год назад +8

    Shimla യാത്ര കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തി..യാത്ര ഗംഭീരം ആയിരുന്നു.. ഇനി അടുത്ത യാത്രക്ക് കാത്തിരിക്കുന്നു... ❤️❤️✌️

  • @mujeebrahman5491
    @mujeebrahman5491 Год назад +4

    ഹായ് ഹായ് ഞാൻ പാണ്ടിക്കാട്ട് കാരനാണ് എൻറെ നാട് ഒക്കെ നിങ്ങളുടെ വീഡിയോയിൽ കണ്ടതിൽ വളരെ സന്തോഷം ഇപ്പോൾ സൗദിയിലാണ്❤❤❤👍👍👍

  • @prem584788
    @prem584788 Год назад

    അടുത്ത ട്രിപ്പ് പെട്ടന്ന് ആയിക്കോട്ടെ......പെട്ടന്നു ഇല്ലെങ്കിൽ നിങ്ങളുടെ നാട്ടിൽ നടക്കുന്ന ചെറിയ ചെറിയ പരിപാടികൾ ഉൾപ്പെടുത്താൻ ശ്രമിക്....രതീഷ് ഏട്ടൻ ചേച്ചിയെ നിങ്ങളുടെ യാത്രകൾ അടിപൊളി ആവട്ടെ എന്നു പ്രാർത്ഥിക്കുന്നു....Co ഡ്രൈവറെ കൂട്ടാൻ മറക്കേണ്ട അടുത്ത ട്രിപ്പിൽ....മൂപ്പറും ഈ ടീമിന്റെ ഭാഗം ആയി കഴിഞ്ഞു...All de bst...Keep Going

  • @santhoshkumarml
    @santhoshkumarml Год назад +1

    എന്തായാലും ഒരു നല്ല യാത്ര ആയി ഇപ്രാവശ്യം 🥰 ഇനി അടുത്ത യാത്രയ്ക്കായി കാത്തിരുപ്പ്...
    മഹാദേവന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ
    ഈ ലോഡ് വലിയശ്ശാല മഹാദേവന്റെ അടുത്തല്ലേ
    എല്ലാർക്കും ഒരു നല്ല വർഷം ആവട്ടെ

  • @nandakumarkarumathil152
    @nandakumarkarumathil152 Год назад +1

    ദൈവത്തിനു നന്ദി. സുരക്ഷിതമായി നാട്ടിൽ എത്തിച്ചതിന്. ഇനി അടുത്ത ട്രിപ്പ്പിന്റെ വീഡിയോവിനായി കാത്തിരിക്കുന്നു. വളരെ നന്ദി. സ്ഥാലങ്ങളല്ലാം കാണിച്ചു തന്നതിന്.

  • @anoopprabhakar2500
    @anoopprabhakar2500 Год назад

    വളരെ നന്നായി പോകുന്നു അല്ലേ?
    എല്ലാ വീഡിയോയും കാണാൻ കഴിയാത്തതു കൊണ്ട് ചോദിക്കുവാ നിങ്ങളുടെ ഫാമിലി , കുട്ടികൾ അങ്ങനെ വല്ല വീഡിയോസ് ഇട്ടിട്ടുണ്ടോ ? ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് തരാമോ ?
    ഒത്തിരി ഇഷ്ടം
    ഒത്തിരി സ്നേഹം
    ഇത്തിരി അസൂയ കാരണം യാത്ര എനിക്കും ഒരു പാട് ഇഷ്ടമാണ് പക്ഷേ ഇങ്ങനെ ഒരുമിച്ച് യാത്ര ചെയ്യാൻ സാധിക്കാറില്ല with family
    എന്തായാലും continue..... travel with your wife .....
    All the best and happiness 💕

  • @rajeshbabupg1049
    @rajeshbabupg1049 Год назад

    യാത്രകൾ ഇഷ്ടപ്പെടുന്ന എനിക്ക് ഈ യാത്രയും ഒരുപാട് ഇഷ്ടമായി ....എല്ലാവിധ ആശംസകളും

  • @KL50haridas
    @KL50haridas Год назад +11

    അങ്ങിനെ 16 ദിവസം നീണ്ട യാത്രയിൽ കൂടെ ഉണ്ടായിരുന്നു.. എല്ലാവർക്കും സന്തോഷം ആയില്ലേ 🥰.. അടുത്ത ട്രിപ്പ്‌ പാലക്കാട് വഴി ആണെങ്കിൽ അറിയിക്കണം.. with regards.. ഗോപിക, ദേവിക 🌹🌹.

  • @cheruveettilkunhammed872
    @cheruveettilkunhammed872 Год назад +2

    നിങ്ങള് കുറെ സ്ഥലം നങ്ങൾക് കാണിച്ചു തന്നതിന് ഒത്തിരി സന്തോഷം ❤️👍❤️

  • @lavender5926
    @lavender5926 Год назад

    നിങ്ങളുടെ യത്രകളും.. അവതരണവും.. എല്ലാം.. അടിപൊളി ആണ്.... നിലംബൂർ...അരീക്കോട്.. ലൈനിൽ ഞാൻ ഓടിയിരുന്നു..(. എന്റെ നാട് )...ഇത് കാണുമ്പോൾ.. വല്ലാതെ മിസ്സ്‌ ചെയ്യുന്നു...

  • @shafim1
    @shafim1 Год назад

    Nhan ningalude vlog kandu thudegiyittu verum 2 divasme ayullu.. But i must say.. e 2 divasam kondu nhan ningalude ottu mikka videos ellam kandu kazhinhu... First of all the lady driver Jelaja Hats off, ninaglu adipoli aanu, no words ningalu adi poli avaan karenam Ratheesh Bi thanne aanu, pullikaran ninagle kaatiyum adi poli aanu, oru thaalathil paranhu enne ullu, pullikaran ariyathe sthalagal illa, egane sadikunnu... Anyway Eeshwaran anugrahikatte, ellam yathreyum valare bangi ayi yathoru budhimuttum koodathe thirichu ethan god anugrahikatte..

  • @muhammedrafi3362
    @muhammedrafi3362 Год назад

    ഏറ്റുമാനൂരിൽ തിരിച്ചെത്തി സന്തോഷം. ഇനി അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുന്നു 🙏🏻

  • @madhusoudh
    @madhusoudh Год назад +1

    എൻ്റെ നാട് വടക്കാഞ്ചേരി ആണ്. ഈ വീഡിയോ യില് കണ്ടപ്പോൾ വലിയ സന്തോഷം
    ആശംസകളോടെ
    മധു & ഫാമിലി

  • @dilipkumar1905
    @dilipkumar1905 Год назад +5

    നിങ്ങൾ ഇറങ്ങി ഇന്നോവ യിൽ കയറാൻ റെഡി ആയപ്പോൾ എനിക്കും വളരെ സന്തോഷം തോന്നി 😄😄അപ്പോൾ ടാറ്റാ ബൈ ബൈ chechi😄ചേട്ടാ 😄ചായി 😄😄👍

  • @pravicheroor
    @pravicheroor Год назад +2

    10:40 >11:10 എന്റെ വീടിന്റെ അടുത്ത് കൂടിയാണ് നിങ്ങൾ കടന്നുപോയത് പ്രവാസ ലോകത്തുനിന്ന് അത് കാണാൻ സാധിച്ചതിൽ സന്തോഷം തൃശൂർ ഉയിർ 💕

  • @krishnanunni576
    @krishnanunni576 Год назад

    സന്തോഷം 🥰🥰 നാട്ടിലൂടെ യുള്ള ഭാഗം ഷൂട്ട്‌ ചെയ്തു കാണിച്ചതിന് നന്ദി 👌💐💐💐💐

  • @renukagopikrishna4506
    @renukagopikrishna4506 Год назад +1

    വീഡിയോ orupadishttappettu .ഷിംലയാത്രയുടെ മുഴുവൻ വീഡിയോയും കണ്ടു .എല്ലാം ഒരുപാടൊരുപാടിഷ്ടമായി

  • @mohamedmoosa9916
    @mohamedmoosa9916 Год назад

    രതീഷ് അങ്ങനെ ഷിംല ട്രിപ്പ് പൂർത്തിയായി അടുത്ത ട്രിപ്പ് എങ്ങോട്ടാണെന്ന് അറിയിക്കുമല്ലോ അങ്ങനെ നമ്മുടെ നാട്ടിലൂടെ ഞാനറിയാവുന്ന സ്ഥലത്തിലൂടെ നമ്മുടെ വണ്ടി ഓടിപ്പോകുന്നത് കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു പോയി കാണാൻ നല്ല രസമുള്ള കാഴ്ചകൾ ആയിരുന്നു മൂന്നുപേർക്കും നന്ദി നമസ്കാരം മുഹമ്മദ് മൂസ മലപ്പുറം ബൈ ബൈ

  • @lizyajacob7620
    @lizyajacob7620 Год назад +3

    അങ്ങനെ ഞങ്ങളും കൂടെ യാത്ര ചെയ്തു വീട്ടിൽ എത്തി... യാത്രയിൽ ഉടനീളം കാത്തു പരിപാലിച്ച mahonnathanu നന്ദി

  • @dilvigabraham977
    @dilvigabraham977 Год назад

    അങ്ങനെ ദൈവാനുഗ്രഹത്താൽ നാട്ടിൽ തിരിച്ചെത്തി... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ... അടുത്ത യാത്ര എങ്ങോട്ടാ... കാത്തിരിക്കുന്നു...

  • @rajaneeshkumarrajaneesh446
    @rajaneeshkumarrajaneesh446 Год назад +3

    ശരിക്കും ഞങ്ങൾക്കും ഒരു യാത്ര കഴിഞ്ഞുവന്ന ഒരു ഫീൽ യാത്ര മുഴുവനും നന്നായിരുന്നു 👍ok

  • @alexy1969
    @alexy1969 Год назад +2

    നല്ല കാഴ്ചകൾ കാണാൻ സാധിച്ചു....പുതിയ യാത്ര പ്രതീക്ഷിക്കുന്നു.....

  • @vishnuvlogs8495
    @vishnuvlogs8495 Год назад +7

    നാട്ടിലേക്കുള്ള യാത്ര എന്നും അടിപൊളിയാണ് 😍❤️
    13:19 Home Town 😍🔥

  • @SURYANNAIRgeneral
    @SURYANNAIRgeneral Год назад

    ee vedios valare beautiful aayirunnu. idakkulla oro nurungu comedy athilum gambeeram, keralathiloodeyullla yaathra ottum madupp thonnilla, ethra sundharam nammude keralam, kunthippuzha, poonthanam illam, bharathapuzha, ellam athinte koode ente palakkadan nelvayalum kandu. iniyum nalla vediokal pratheekshikkunnu.. thanks

  • @ajeeshkannan7907
    @ajeeshkannan7907 Год назад +1

    നിങ്ങളുടെ യാത്ര വീഡിയോ കുറിച്ച് ഒന്നും പറയാനില്ല സൂപ്പർ ആണ് ചേട്ടാ ചേച്ചി.. ഇനി അടുത്ത ട്രിപ്പ് പെട്ടെന്ന് ഉണ്ടാകുമോ രതീഷ് ഏട്ടാ ജലജ ചേച്ചി... നിങ്ങളുടെ അടുത്ത വീഡിയോയ്ക്ക് ഞങ്ങൾ കാത്തു നിൽക്കുകയാണ്. 🙏🙏🙏🙏

  • @radhamanykuttan1620
    @radhamanykuttan1620 Год назад

    I love u so much .njan thamasikkunnthu kodungoor aanu ningalude aduthu. Orupadishtamanu ningalude family.adutha trip kathirikkunnu.krishna guruvayurappa Ella nanmakalum

  • @mohamedkokkur
    @mohamedkokkur Год назад +1

    അഞ്ചു പൈസ്സ ചിലവില്ലാതെ ഇന്ത്യയിലെ ഒട്ടു മിക്ക സംസ്ഥാനങ്ങളും കാണിച്ചുതന്നതിന് ഒരു പാട് നന്ദിയുണ്ട്.രണ്ട് പേർക്കും കുടുബത്തിനും എല്ലാവിധ ഐശ്വര്യവും ദൈവാനുഗ്രഹവും ഉണ്ടാകട്ടെ. പുതിയ യാത്രക്കായി കാത്തിരിക്കുന്നു

  • @k.j.sivaji2801
    @k.j.sivaji2801 Год назад +6

    ഷിംല യാത്ര കഴിഞ്ഞ് സുഖമായി തിരിച്ച് എത്തിയതിൽ ദൈവത്തെ മഹത്വപ്പെടുത്തുന്നു.. നന്ദിയുണ്ട്🎉

  • @joythomas1365
    @joythomas1365 Год назад

    Very good God bless you and your family , എല്ലാഎപ്പീസോടും കണ്ടു കുറോ കാഴ്ചകൾ കാണാൻ സാധിച്ചു വളരെ നന്ദി

  • @onlyviews5899
    @onlyviews5899 Год назад +1

    ഓ. 😊 ആയിക്കോട്ടെ അടുത്ത വീഡിയോയിൽ കാണാം.🖐️
    എല്ലാ വീഡിയോയും മിസ്സ്‌ ആക്കാതെ കാണുന്നുണ്ടായിരുന്നു. 😊
    😍like it you're video's 👌

  • @rashidrashi984
    @rashidrashi984 Год назад

    നിങ്ങൾ കനോലി പ്ലോട്ട് എന്ന് പറഞ്ഞ സ്ഥലത്താണ്.. ഏറ്റവും വലിയ തേക് ഉള്ളത് 👍🏻

  • @PradeepKumar-re5fs
    @PradeepKumar-re5fs Год назад

    സുഖകരമായ യാത്രയായിരുന്നു യാത്രയിൽ നിങ്ങളോടൊപ്പം ഉള്ളതായി തോന്നാറുണ്ട് സന്താേഷം .

  • @bino298
    @bino298 Год назад

    അങ്ങനെ ഫുൾ എപ്പിസോഡ് കണ്ടു സൂപ്പർ.... 🥰🥰🥰🥰🥰

  • @BINEESH.POLERITHAZHAKUNIYIL
    @BINEESH.POLERITHAZHAKUNIYIL Год назад

    ഷിംല trip മുഴുവൻ കണ്ടു അടിപൊളി അടുത്ത യാത്രക്കായി waiting

  • @abdunasar2638
    @abdunasar2638 Год назад

    അടുത്ത നാട്ടിലുടെയാണ് പരിന്തൽമണ്ണ നിങ്ങൾ പോയത് എന്തായാലും അടുത്ത യാത്രാവിശേഷങ്ങളും മായി വീണ്ടും വരുമ്പോൾ കാണാം

  • @ഗണപതിവട്ടംസുര

    as usual super trip ഇനി പോകുമ്പോൾ വണ്ടിനെ കുറിച്ച് details vedio ചെയ്യണം 🙏

  • @reenathomas9682
    @reenathomas9682 Год назад

    Super. ദിവസവും നിങ്ങളുടെ വീഡിയോ കാണാൻ വേണ്ടി നോക്കിയിരിക്കുകയാണ് 🙂

  • @baijujohn7613
    @baijujohn7613 Год назад

    ഹയ് ! ഹയ് .... അങ്ങനെ ദൈവം അനുഗ്രഹിച്ച് വീടെത്തി ... സന്തോഷായി ........ കൂട്ടത്തിൽ മ്മടെ നാടും mention ചെയ്തു ... ചാലക്കുടിക്കും അങ്കമാലിയ്ക്കും ഇടയിൽ കൊരട്ടി .😍😍😍 നുമ്മടെ സ്വന്തം നാട് ....🥰🥰🥰

  • @Antony-pn3tw
    @Antony-pn3tw Год назад +1

    ദൈവമേ ഞങ്ങളുടെ മെയിൻ ഡ്രൈവറുടെ സൗന്ദര്യം എത്രയുംപെട്ടന്ന് പഴയപ്പാടി ആക്കികൊടുക്കണേ🙏🙏🙏🙏

  • @nivyanivya7065
    @nivyanivya7065 Год назад

    അടുത്ത ട്രിപ്പിന്റെ വീഡിയോ പെട്ടന്ന് പോരട്ടെ നിങ്ങളുടെ കൂടെ യാത്ര ചെയ്തു വന്ന ഫീൽ ആണ് ഇപ്പോ ❤️❤️

  • @georgevarghesekulathumkal
    @georgevarghesekulathumkal Год назад +5

    I was eagerly waiting to the safe return of the entire team. Enjoyed watching the Shimla trip. Hope I can meet you somewhere on the road or at Ettumanoor. Take care, God Bless you all.

  • @bijuabraham2827
    @bijuabraham2827 Год назад

    നന്നായിട്ട് എടുത്തിട്ടുണ്ട്, കൊള്ളാം എല്ലാ ഭാവുകങ്ങളും നേരുന്നു ഓസ്‌ട്രേലിയയിൽ ഇരുന്നു ഇന്ത്യയുടെ പല statekalum കാണാം good

  • @anilckcherukattillam3637
    @anilckcherukattillam3637 Год назад +5

    വിജയകരമായ സിംലാ യാത്രയുടെ ദൃശ്യങ്ങളെല്ലാം നന്നായിരുന്നു. അടുത്ത യാത്രക്കായി കാത്തിരിക്കുന്നു.

  • @edpsam1924
    @edpsam1924 Год назад +2

    You are Amazing, guys. Hats off.
    Nice to see that your daughter too has learnt driving.
    Thanks for showing all the places.

  • @uservyds
    @uservyds Год назад +1

    പൊന്നു സേട്ടാ ഫോഴ്സ് മോട്ടോർസ് ന്റെ ഗുർഘ ഒന്നും പൊളിഞ്ഞില്ല കേരള പോലീസ് ന് ഹൈ റേഞ്ച് മേഖലയിൽ ഗുർഘ ജീപ്പ് ആണ് ഇപ്പോൾ പുതിയ അപ്ഡേറ്റഡ് മോഡൽ വന്നിട്ടുണ്ട് പൊന്നോ 👌👌👌പൊളി ഹിമാലയത്തിലും കയറും.. ഒന്ന് ഓടിച്ചു നോക്കണം 😍❤️.. അല്ലേൽ ഒന്ന് സേർച്ച്‌ ചയ് യൂട്യൂബിൽ

  • @supriyak6939
    @supriyak6939 Год назад

    Aduthathinayi kathrikkunnu. Superb superb❤️❤️🥰🥰🤗🤗😍😍👌🏼👌🏼🥰🥰❤️❤️

  • @muhammedramees9317
    @muhammedramees9317 Год назад

    Yeeh ഞങ്ങളുടെ കൊപ്പം പൊളിയല്ലേ 🥰
    കൊപ്പത്തെ ചെങ്ങായി

  • @shashiarayil630
    @shashiarayil630 Год назад

    ഞങ്ങളും ഷിംലയാത്ര കഴിഞ്ഞു വന്ന പോലെ തോന്നി, അടുത്ത യാത്രക്ക്, കാത്തിരിക്കുന്നു 🙏

  • @tommats
    @tommats Год назад

    swantham Nattil thirichu ethumppol ulla santhosham onnu vere thanne!!

  • @alexanderkp5653
    @alexanderkp5653 Год назад

    🙏🙏🙏🙏Goodmorning Mamm🌹🌹🌹🌹 Godblessyou ❤️❤️❤️ Happyjerney 👌👌👌👌👌Be CairFull.... 👌👌Video Super👏👏👏👏👏

  • @jayaramant8296
    @jayaramant8296 Год назад

    Very simple but elaborate nd very good videos, thanks to all

  • @georgethomas4288
    @georgethomas4288 Год назад

    Thanks for keeping us entertained….. prayers ….🙏

  • @ArunPiravomvlog
    @ArunPiravomvlog Год назад +1

    മുവാറ്റുപുഴ എന്റെ നാടാണ്
    അവുടെ ലൈറ്റ് വെച്ചതു നെഹ്‌റു പാർക്കാണ്.. മുവാറ്റുപുഴ ഫെസ്റ്റിവൽ ആയതു കൊണ്ട് ലൈറ്റ് സെറ്റ് വെച്ചത്

  • @bijuantony7512
    @bijuantony7512 Год назад +1

    ഇ പ്രാവശ്യം എന്റെ നാടായ കൊരട്ടി കാണിച്ചതിൽ സന്തോഷം

  • @sailanv2181
    @sailanv2181 Год назад

    Republic ദിനാശംസകൾ
    Welcome home with good health

  • @NURUNNI
    @NURUNNI Год назад +1

    Thus another beautiful journey come to conclusion.
    Take proper rest. Good Night!

  • @salimmilas9169
    @salimmilas9169 Год назад

    മനോഹരം കേരളത്തിൽ എത്തുമ്പോൾ ഒരു സുഖം തന്നെ ആണ്

  • @vishnuprasad1999
    @vishnuprasad1999 Год назад

    Angane ente shimla yathra kazhinju ini adutha trip udane 😍😍😍😍oru seat ozhivundo next trip nu

  • @bijupappachan4720
    @bijupappachan4720 Год назад

    ക്യാമറമാനെ കളിയാണ്ട ചേട്ടൻ വണ്ടിയൊടിക്കുന്നത് കാണാൻ ഒരു രസമാണ് ഷിംലയാത്ര അടിപൊളി 👌👌👍👍❤❤

  • @vinod9271
    @vinod9271 Год назад

    പെരിന്തൽമണ്ണയിൽ നിന്ന് ചെർപ്പുളശ്ശേരി ചെർപ്പുളശ്ശേരി നിന്ന് കൃഷ്ണപടി കൈലിയാട് കുളപ്പുള്ളി ഈ റൂട്ട് അടിപൊളി റൂട്ട് ആണ്

  • @dilshad6034
    @dilshad6034 Год назад

    Ningalude vedioyil nammude naad okke kanumbo oru sugam😜

  • @anig-anig
    @anig-anig Год назад

    Nalla kazchakalkku thanks. Waiting for the next trip.. God bless

  • @SAZSAZSAZSAZSAZ
    @SAZSAZSAZSAZSAZ Год назад +3

    അങ്കമാലി വഴി ആണോ കോട്ടയം പോകുന്നത് എറണാകുളം വഴി ആയിരുന്നെങ്കിൽ കാണാമായിരുന്നു ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട് 😍

  • @manojankodakkal4755
    @manojankodakkal4755 Год назад

    ഓരോയാത്രയും വളരെ മികച്ചതാണ്. 💕

  • @pradeepv.a2309
    @pradeepv.a2309 Год назад

    ഹായ് രതീഷ് &ജലജ👍 യാത്ര യൊക്കെ കഴിഞ്ഞു തിരിച്ചെത്തി സൂപ്പർ അടുത്ത വീഡിയോ ക്കായി കാത്തിരിക്കുന്നു
    കൊടുങ്ങല്ലൂർ വഴിയേങ്ങാനും വരുന്നുണ്ടേൽ അറിയിക്കേണേ 👍👍👍

  • @jojikaithakkatt8555
    @jojikaithakkatt8555 Год назад +1

    Lovely trip 💞💞... Thank you dears.... 🎁🎁

  • @rakesh20101
    @rakesh20101 Год назад +2

    അങ്ങനെ ഒടുവിൽ തിരിച്ചെത്തി👍👍👍
    ഇനി അടുത്ത യാത്ര 😀😀😀

  • @sonavincent6435
    @sonavincent6435 Год назад +1

    Adipoli video dilepenta oru cenima kandu eranguna oru santhosham ellavarkum good night 🙏🙏🙏💪💪💪

  • @sudheeshr353
    @sudheeshr353 Год назад

    അടുത്തട്രിപ്പിന് നിങ്ങളെപ്പോലെ യാത്ര വിശേഷങ്ങൾക്കായ്ഞാനും .. വെയ്റ്റിങ്... 🥰🙏

  • @bijuantony7512
    @bijuantony7512 Год назад

    ഏതായാലും ഏറ്റുമാനൂർ വരെ ഞാൻ കൂടെയുണ്ടായിരുന്നു , ഇപ്പോൾ തിരിച്ചു കൊരട്ടിക്ക് പോയ്കൊണ്ടിരിക്കുന്നു 👏👍👍അടുത്തത് എന്നാണ് എവിടേക്കാണ്

  • @balasubramaniamb9572
    @balasubramaniamb9572 Год назад +1

    Finally reached home safely full of smiles for the entire crew . Children happy to receive the parents .Good luck looking for more such yatras

  • @thomaskoshy7591
    @thomaskoshy7591 Год назад +3

    ഇനിയുള്ള യാത്രകളിലും ചായിയേ കുട്ടിയാൽ കൊള്ളാം!
    മക്കളില്ലയെങ്കിൽ.

  • @junaidjunu3674
    @junaidjunu3674 Год назад +7

    പ്രണയം യാത്രയോട് മാത്രം🚲🚙🛵🚗🚚🚛🚌🚉❤️❤️❤️❤️❤️❤️ നമ്മുടെ നാട്ടിലൂടെ പാണ്ടിക്കാട് ❤️❤️❤️❤️❤️❤️

  • @raveendranthopilnarayan7886
    @raveendranthopilnarayan7886 Год назад

    Rest edukku nxt trip Feb okkk familyenjoyyy

  • @alexmathewmathew8451
    @alexmathewmathew8451 Год назад

    God bless you and your family.... Thanks...

  • @sreeranjinib6176
    @sreeranjinib6176 Год назад

    യാത്ര കഴിഞ്ഞു പോയല്ലോ എന്നായി, ആസ്വദിച്ചു യാത്ര, ഇനിയും അടുത്ത യാത്രക്കായി കാത്തിരിക്കുന്നു , ജലജക്കും രതീഷിനും കുടുംബത്തിനും എല്ലാ ആശംസകളും

  • @jofrincj6625
    @jofrincj6625 Год назад +7

    16ദിവസത്തെ duty കഴിഞ്ഞ് വീണ്ടും നാട്ടിൽ 👍👍👍

  • @ashikabduljabbara4284
    @ashikabduljabbara4284 Год назад

    നമ്മുടെ നാട് നിങ്ങടെ വീഡിയോയിൽ കണ്ടപ്പോൾ 💥

  • @lalc.v7354
    @lalc.v7354 Год назад

    തിരുവനന്തപുരത്തു വരുമ്പോൾ കാണാമെന്നു കരുതി ok👋👍 Goodluck

  • @sivanandk.c.7176
    @sivanandk.c.7176 Год назад

    ആശ്വാസമായി !
    യാത്ര ഘോഷിച്ചു.
    നല്ല അവതരണം !

  • @lovedalestudios
    @lovedalestudios Год назад

    6:33 രണ്ടു പഹയൻമാരും ചേര്‍ന്നു പാവം ചേച്ചിയെ കബളിപ്പിച്ച്.....🤣🤣🤣

  • @mohanpt7110
    @mohanpt7110 Год назад +1

    തൃശൂരിലെ തേക്കിൻകാടല്ല ഒർജിനൽ തേക്കിൻകാടാണ് നിലമ്പുരിലെത്, കനോലി സായ്‌പ്പ് ഉണ്ടാക്കിയതാണ്

  • @haridasank.5539
    @haridasank.5539 Год назад

    Congratulations for successfully completing this long trip safe and secure. Have a peaceful home stay. Your video showing Nilambur was good. Enjoyed the sights well. 🙏👍

  • @jobythomas8286
    @jobythomas8286 Год назад

    All vedio kanunud from Israel I like your travel may God bless you

  • @nagarajr7114
    @nagarajr7114 Год назад +1

    Congratulations for completing great Shimla journey
    Best wishes to all of you. If possible I will meet all of you and convey my wishes and appreciation 👏👏🙏🙏

  • @savachandrasekhar499
    @savachandrasekhar499 Год назад

    Congratulations for complete Shimla trip take rest and ready for another good trip thanq