Kathanayakan malayalam movie | Roast EP52 | jayaram | filmyshek
HTML-код
- Опубликовано: 10 фев 2025
- Instagram id : ...
CONTENT DISCLAIMER
Copyright disclaimer under section 52(1)(a)(ii) of the Copyright Act, 1957.
Certain scenes have been taken from movies which are the copyrighted materials of others for the purpose of review and criticism, we do not claim any copyright ownership on those scenes, the work in it entirely belong to Filmyshek! and is subject to rights and license for production of the content.
Section 52 of the Copyright act embodies certain acts not to be considered as infringement.
Section 53(1)(a)(ii) reads as follows:
The following acts shall not constitute an infringement of copyright, namely :- criticism or review, whether of that work or of any other work.
This video and our youtube channel in general may contain some copyrighted work that were not specifically authorized to be used by the copyrighted holder(s) but which we belive in good faith are protected by Indian law and Doctrine of fair use, this video is a parody of the movie, which is considered as FAIR USE under the purview of Sec 52 of the Copyright Act and therefore THIS VIDEO IS NOT AN INFRINGEMENT OF ANY COPYRIGHT.
#roasting #forgottenmalayalammovies #malayalammovieroast #malayalammoviereview #malayalamreview #malayalamcomedy #malayalammoviereviewfunny #movieroast #ozler #jayram
Aa sthreeyude bagathu ninnu aalochikku. He ran away after making her Pregnant... Her struggles in raising that son... 😢😢😢
Her struggle when she spread the legs? athu marakano nammal?
തിലകനും നെടുമുടിയും തമ്മിൽ ഉള്ള വ്യത്യാസം എന്ത് ?
കുടുംബം കട്ട കലിപ്പിൽ ആവുന്ന ക്ലൈമാക്സിൽ
തിലകൻ - " എനിക്ക് ഇങ്ങനൊരു മകൻ ഇല്ല 🤬
നെടുമുടി - എനിക്ക് ഒരു മകൻ കൂടെ ഉണ്ട് .. 😉
True af🤣
😂😂😂
അവസാനത്തെ മൂകാംബിക കണക്ഷൻ രോമാഞ്ചം കൊള്ളിച്ചു 😂❤
😂👍🏻
പെങ്ങളെ ഗർഭിണിയാക്കിട്ട് അതറിയാവുന്ന അയാളോട് തന്നെ നമ്മൾ ബ്രഹ്മചാരികൾ എന്ന് പറയാനുള്ള ധൈര്യം പയ്യാരത്ത് പത്മനാഭന് മാത്രമേ കാണു.. 😂😂😂😂😂
😂😂😂
@@1234-p8q 😁😁😁
😅😅😅👌👌
Bruh 🤣🤣🤣🤣
@@KRP-y7y 🥴🥴🥴🫣🫣🫣
ആരൊക്കെ എന്തൊക്കെ ട്രോളിയാലും ശരി 😭😭അന്നും ഇന്നും എന്നും കാണാൻ പറ്റിയ നല്ലൊരു ഫിൽ ഗുഡ് മൂവിയാണ്🎉🎉🎉
Ithoke feel good annooo ?? Maman retirement age I’ll anno ? 😂
@@user-ic7nr5bg7rഅല്ലടാ ഹണി ബീയും ചുരുളിയും ആണ് നല്ല സിനിമകൾ
Yes. One of my favourite childhood movie❤
Enikkum ishtappetta oru movie aahn
Anikum othiri ഇഷ്ടമാണ്. ഈ movie😊❤
സത്യം പറഞാൽ കുട്ടി ആയിരിക്കുമ്പോൾ ഒരുപാട് ചിരിച്ച സിനിമ. ഇതിൽ മാമുക്കോയയുടെ ഒരു കഥാപാത്രം ഉണ്ട്. അടിപൊളി ആണ്. പുള്ളി തറവാട്ടിൽ വരുന്ന ഒരു സീൻ ഉണ്ട്. 😂
പൂമുഖത്തൊരു പത്മനാഭൻ നായര്...അപ്പർത്തൊരു പത്മനാഭൻ നായര്... ഇപ്പർത്തൊരു പത്മനാഭൻ നായര്...😂😂😂
Most of the entertainer movies between 1995 to 2005 has high repeat watching. Jayaram and Dileep movies tops the list.
1985 to 2005
who is dileep- the kachra bastard? He cannot be compared to the great jayaram in any way. Mind it.
Sathyam
@@howardmaupassant2749bro don't degrade him like that
No is actually comparing anyone with anyone
Both are nice actors in their own way
Dileep old movies are hits and people love and support him too
Jayaram is also a very talented actor he can handle mostly any role
Remember jayaram and dileep has also acted together in many movies which were hits at that time.
@@MaheshDalle-nf7mj Beyond the criminal bastard, dileep is not handsome, he knows only over acting like the dead KPAC lalitha. Jayaram is a complete actor and very handsome too. Mind it.
Degree പാസ്സ് ആയതിനു മാരുതി കാർ വാങ്ങിച്ചുകൊടുത്ത വലിയമ്മാമ്മ ആണെന്റെ hero ☺️
Ann ath karym ann bro..innu alla also they are rich
Annathe kaalathu nannayi kashtapettale drgree vare ethu.kurachupere jayikku
Innale janichathaanalle😂
ചാച്ചി! ഈ സിനിമ ഇറങ്ങുന്ന കാലത്ത് പത്താം ക്ലാസ് പബ്ലിക് പരീക്ഷ ദിവസവും രണ്ടെണ്ണം വച്ചായിരുന്നു..... വിജയശതമാനം 35-40 % മാത്രം.... അപ്പോ ആ കാലത്ത് ഡിഗ്രിക്ക് അതും ബി.കോമിന് ഫസ്റ്റ് ക്ലാസ്സ് കിട്ടുന്നത് ഒരു നിസ്സാര കാര്യമല്ല ചാച്ചി..... പണക്കാരൻ ആണെങ്കിൽ ചിലപ്പോ കാർ വാങ്ങി കൊടുത്ത് പോവും..... എൻ്റെ അമ്മാവൻ പ്രീ ഡിഗ്രിക്ക് first class വാങ്ങിയപ്പോൾ (1995) കർഷകനായിരുന്നഎൻ്റെ മുത്തശ്ശൻ പോലും മാമന് ഹീറോ ഹോണ്ട സ്പ്ലേണ്ടർ വാങ്ങി കൊടുത്തിട്ടുണ്ട്.... പിന്നല്ലേ പയ്യാരത്ത് പത്മനാഭൻ നായർ
@@winit1186 yes crct ann❤️
ഈ പടം പണ്ട് കാണുമ്പോ ജനാർദ്ദനൻ കോമഡി ആയിരുന്നു.
പക്ഷെ ഇപ്പോ കാണുമ്പോ ആ തറവാട്ടിലെ ബോധമുള്ള ഒരേ ഒരാൾ അങ്ങേര് ആണെന്ന് തോന്നും
Satyam💯💯💯
എന്ത് ബോധം ഉണ്ടെന്നാണ് പറയുന്നത്. അയാൾ കല്യാണം കഴിഞ്ഞ് ഭാര്യവീട്ടിൽ കയറി താമസിച്ച് അവിടെ ഉള്ളവരോട് പൈസക്ക് വേണ്ടി ഇരക്കുന്ന കഥാപാത്രം ആണ്. അത് കിട്ടാതിരിക്കുമ്പൊഴാണ് അയാൾ കയർത്തു സംസാരിക്കുന്നത്. അയാൾ എന്തിന് കഷ്ട്ടപ്പെട്ട് അന്യവീട്ടിൽ പോയി നിൽക്കുന്നു. അയാൾക്ക് അവിടുന്ന് മാറിത്താമസിച്ചാൽ പോരേ
@@vineethvinee6241 ath aa tharavattile pennunghal purath poyi thamasikkillannanne paranjath.
Enthu vivaram rum kudichu mudipikanoo 😂😂😂
ഈ സിനിമ അടിപൊളിയാണ് പണ്ട് ഒരുപാട് കണ്ടിട്ടുണ്ട് ഇപ്പോളും കാണും good മൂവി ❤️❤️
മിനി നോർത്തുകൊറിയ 😂😂
Ending 'Mankaatha' level 😂😂😂
ഇതിൽ ജയറാം ഇംഗ്ലീഷ് പറയുന്ന scene വരുമ്പോ അപ്പൊ ഞാൻ ചാനൽ മാറ്റും . അത്രയ്ക്ക് ക്രിഞ്ച് ആണത്
ഞനും.. എനിക്കും മനസിലാവാത്തെ കൊണ്ട് മാറ്റും
അത് ഇപ്പോൾ കാണുമ്പോൾ അങ്ങനെ തോന്നും അന്ന് അതൊക്കെ മാസ്സ് aahnu😁
Thooval kottarathilum und, dileepinu immunity enthann padipich kodukunna scene😂
Prompting ആയത് കൊണ്ടാണത്
Ee cringe ennoke ipozhalle namal parayanoke thudangiye. Ann kayyadi kittiya scenukal aarikm
Final twist super.. മൂകാംബിക ഖിലാടി. 💥💥💥
ജയറാം ദിലീപിനെ പോലെ family comedy genre il heroism ഇല്ലാതെ നിഷ്കളങ്ക roles ചെയ്തിരുന്നെങ്കിൽ field out ആവില്ലായിരുന്നു എന്നു തോന്നാറുണ്ട്.comedy അപാര കഴിവാണ്.Happy husbandsil ഒക്കെ ഇന്ദ്രജിത്തും,ജയസൂര്യയും ഒകെ ഉണ്ടെങ്കിലും ആളാണ് ഏറ്റവും score ചെയ്തത്.Btw,good roast.❤
Heroism , mass ithokke oru limitinu mukalill pullikk pattilla. Kottaram veettill apputtan , Superman ithilokke heroism nallareethiyill pulli cheyithiddund. Pakshe limit undennu maathram.
@@joicekadavan7630 ആവർത്തന വിരസതയാണ് പ്രശ്നം.കോമഡി ഒഴികെയുള്ള ജയരാമിന്റെ ഏത് ഭാവവും predictable ആണ്.അപ്പോ അടുപ്പിച്ചു അത്തരം സിനിമകൾ ചെയ്തപ്പോൾ ആളുകൾ മടുത്തു.ദിലീപിനും അങ്ങനെ തന്നെയാണ്.പക്ഷെ അയാൾ അത് മനസ്സിലാക്കി കോമഡിയിൽ focus ചെയ്തു.കോമെടയിൽ ജയരാമിനെ വെല്ലാൻ മറ്റൊരു മുനിറ നടൻ ഇല്ല. Chinatown il പോലും jayaraam നന്നാക്കി.
സിനിമ സമൂഹത്തിനു നേരെ വെക്കുന്ന കണ്ണാടി പോലെ ആണ്...ഓരോ കാലഘട്ടത്തിലെ സിനിമകളും അതാതു കാലത്തെ വ്യവസ്ഥിതികൾ പറയുന്നു..അന്നത്തെ സമൂഹത്തിന്റ കഥ പറയുന്നു...അത് ഇപ്പോൾ കാണുമ്പോൾ പാരിഹാസം തോന്നാം...എത്ര ഒക്കെ കളിയാക്കി എന്നാലും repeat value പണ്ടത്തെ പടങ്ങൾക്കേ ഉള്ള്...ഇപ്പോൾ ഇറങ്ങുന്ന ഏത് സിനിേമ ഒരുപാട് വട്ടം കാണാൻ തോന്നും..ഉച്ച ഊണും ഒരു സിനിമയും ഒരുമിച്ച് വേണം എങ്കിൽ ഈ പറയുന്ന പഴയ സിനിമ അന്വേഷിച്ചു പോകുന്നുവർ ആകും കൂടുതൽ...
💯
100% sathyam.
💯💯
അതാണ് പിന്നെ പദ്മരാജൻ പടങ്ങൾ ഒക്കെ ഇന്നും പൊളിറ്റിക്കലി കറക്റ്റ് ആക്കും അത് കാലത്തിനു മുന്നേ സഞ്ചരിച്ച പടങ്ങൾ ആണ്
❤
സ്വന്തം പെങ്ങളെ ഗർഭിണി ആക്കി മുങ്ങിയവനെ സേവിച്ചു കഴിയുന്ന സഹോദരൻ 🤣🤣🤣
Adhangne alla.. oduvil unni de master brain airnu ellam.. thante anantharavane erakki payyarathu pathmanabhante tharavadinte adithara vare polichadakeelle 😂
@@shyamkrisharry ചാണക്യൻ 😇
Old india
Pandoke angine aanu 😂 sambandam 😂
ആധുനിക ലോകത്തിൽ ഇതു ചെയ്യാൻ കഴിയും
ഈ സിനിമയുടെ കമന്റ്ബോക്സ് നോക്കിയാൽ നമ്മൾ ഓസ്‌കാറിന് അയക്കാത്തതു കൊണ്ട് അത് കിട്ടാതെപോയ സിനിമ പോലെയാണ് ഓരോരുത്തരുടെയും കമന്റ് 😂
സായിപ്പിന്റെ അവാർഡിനേക്കാൾ ആയിരം ഇരട്ടി വില ഉണ്ട് മയിരേ കുട്ടി കാലത്തെ സമ്പന്നം ആക്കിയ ഇത് പോലെ ഉള്ള സിനിമ കൾക്ക് അത്തരം ഗൃഹാതുരത്വം ആണ് ചിലരെ ഓക്കേ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് തന്നെ
Payyarath padamananbhan entered on mookambika verse😂😂
എനിക്ക് ഇഷ്ടപ്പെട്ട സിനിമയാണ് ഒരുപാടു വട്ടം കണ്ടിട്ടുണ്ട് ❤❤❤ കഥാനായകൻ ❤❤❤
രസിപ്പിച്ചു, രസിപ്പിച്ചു ഒരുപാട് ബാഡ് മെസ്സേജ്കൾ സമൂഹത്തിലേയ്ക്ക് വാരി വിതറിയ വൃത്തികെട്ട മൂവി. ഒരു പ്രവശ്യമേ കണ്ടുള്ളൂ പിന്നെ കണ്ടിട്ടില്ല. അല്ലെങ്കിലും രാജസേനൻ ഒരു സ്ത്രീ വിരുദ്ധൻ ആയത് കൊണ്ട് ഇതൊക്കെ പ്രതീക്ഷിക്കാൻ പാടുള്ളൂ
Bad message???? On what aspect
ഇജ്ജാതി മൂകാംബിക ട്വിസ്റ്റ് 😂😂😂😂 അത് പൊളിച്ചു
Bad boy goes to mookambika😂😂
Good boy go to heaven bad boy goes to mookambika
മുകാബിക universe😂😂
Mankatha bgm,🔥
Enikk ee movie nalla istam aan... Kochile kore kndittond,,, especially aa song😂😂❤
എന്തൊക്കെ പറഞ്ഞാലും അപ്പോഴും ഇപ്പോഴും ഈ മൂവിടെ repeatvalue ❤❤
Sathyam❤
😂
Repeat value ee padathino.
@@basilsaju_94 athe
@@basilsaju_94 comedy okke
Good troll machane. You are one of the few youtubers who troll with social responsibility. The kind of misogyny in Malayalam films is often pointed out by you. Good job.
2:37 that awkward laugh😂
ഇതുപോലുള്ള വീഡിയോ വഴി യഥാർത്ഥ പൊരുൾ അറിയുന്നു.
നന്ദി.
Ending was brilliant really loved your creativity!!
Oduvil unnikrishnan.പണ്ടത്തെ സിനിമകളിൽ സ്ഥിരം കണ്ടു വരുന്ന വിനീതനായ കാര്യസ്ഥൻ. സ്വന്തം പെങ്ങളേയോ മകളെയോ ഡാഷേടത്തെ പണക്കാരൻ പെഴപ്പിച്ചാലും അയാളോടും ആ കുടുംബത്തോടും ഭയങ്കര ആത്മാർത്ഥത ആയിരിക്കും 😂😂😂
4:31 അത് കാര്യസ്ഥൻ്റെ മുഖത്ത് നോക്കി പറയാനുള്ള തൊലിക്കട്ടി..😵💫
സംഗിതം 2:56 " താന ബാന താന ബാന "🎶🎶 wow fantastic 🤣🤣
മുകംബിക universe 😂😂
ejjathi climax twist 🔥
Ending was epic 😁😁😁
Quality of the content is increasing day by day
Keep going❤
Climax with mankatha ,, അന്യായം 😂😂😂😂😂😂
റിപീറ്റ് വാല്യൂ ഉള്ള ഒരു സിനിമ ആണ് ❤ കഥാ നായകൻ
Ee padamo repeat valuevine enth message ee padathine kodukkan pattunnath.
@@basilsaju_94 messagum undayum onnummalla.. Kandirikkan oru resam athra thanne
@@basilsaju_94Message onummum alldo ee cinema kandirikkan nalla rasam und ellavarudeyum combination action oke nallath aanu. Messege kittan ivide pottayil dhyanathinu poyal mathy.
ഇതൊക്കെ എങ്ങനെയാണ് roast ചെയ്യാൻ തോന്നി!!!! 😢😢😢 ഞാൻ ഈ video dislike ചെയ്യുവാൻ തുടങ്ങിയപ്പോഴാണ് 7:18 twist വന്നത്. 😂😂😂
7:20 epic🤣🤣🤣🤣
രാമനാഥനെ അപ്പൊ അതും വശമുണ്ട് അല്ലേ 😂😂
That mookaambika entry "badass maaa " 🔥😂
Even though this movie have lot of moral & social incorrectness, due to good screen play and acting it gives a soothing effect while you see it. Once in a while i used to watch it for relaxing. Of course i will fast forward few awkward scenes 😮😊
But more over it was exposing those hypocrites in his family
റോസ്റ്റ് ചെയ്യാൻ പറ്റിയ ഒരു സിനിമകൾ വേറെയുമുണ്ട് അത്രയ്ക്ക് അറുതല്ലിപ്പൊളികളാണ് മലയൻകുഞ്ഞ്, തങ്കം, അമ്പിളി, തുറമുഖം, കനകം കാമിനി കലഹം, ഓ ബേബി, ആഭാസം, കാതൽ, ഫീനിക്സ്, മാഹേഷിന്റ്റ പ്രതികാരണം ഇതൊക്കെയും ചെയ്യണേ
Mohanlal inte last pathu cinema edthalm mathi roast cheythalm mathi .ammathri padach vidunindello
Maheshinte prathikaaram okke potta padamo??😂😂
Ninne okke ondakkiya time ath Vella bed sheet ilum thooth kalanjal mathiyayirunnu..injjathi vaanathe okke😂😂😂
Thirich facebookil poda ammava
@@iykyk1729 prakrithiyoli njan ninne alle paranjathu athu nee pollannathu enthinaanu malare enikku ishtta illatha oombiya prakrithi padangale patti paranjukoode athu mammootty movie aayalum mohanlal movie athinu nee enne pratheyka category aakenda ketta myre
സൂപ്പർ പടം. നല്ല കഥ നല്ല കോമെടി. ഒരുപാട് താരങ്ങൾ ഉണ്ട്. അന്നത്തെ സൂപ്പർ താരങ്ങൾ എല്ലാമുണ്ട്.
Cringe
@@jithus6592maybe for woke teams.....
Oru kalakattatinte entertainment cinema oke ippo eduttu analyize chytu cringe enu paranju nadakuna valiya karyam onum alla
@@jithus6592ഇന്ന് cringe പണ്ട് ഹിറ്റ്
@@jithus6592po myre
Even a 2k kid like me like this masterpiece
@@jithus6592 cringe artham ninak ariyumo veruthe cmnt boxil vannu kona adikua
Climax twist with Mankatha bgm 🔥
Enikk orupaadu ishtappetta repeat adichu kanda oru movie aanu still ❤😊
എപ്പോൾ ടീവിയിൽ വന്നാലും കാണുന്ന പടം ❤️
4:39 😂😂😂😂😂😂😂 That reaction
മടുക്കാത്ത ഒരു മൂവീ..
ഇതിലെ bgm ❤❤❤
7:24 😂😂 twist
😂🤣
Kidu work . Poli sadhanam❤
4:50 ചോദിച്ചു പോയവൻ 🤣🤣🤣
7:15 Mookambika ( MCU ) Reference 🔥
കളിയാക്കണ്ട കാര്യം ഒന്നുമില്ല കാരണം ഈ സിനിമ ഈ കാലഘട്ടത്തിൽ വന്ന സിനിമയല്ല ആ കാലഘട്ടത്തിൽ എല്ലാ മാടമ്പി തറവാട്ടിലും നടക്കുന്ന കാര്യം തന്നെയാണ് ഇന്ന് കാണുമ്പോൾ അതൊരു പുതുമ ആയിട്ട് തോന്നും ഇന്ന് അതുപോലെ ഈ കഥ വെച്ച് സിനിമ ഇറക്കിയാൽ പൊട്ടിപ്പോകും പക്ഷേ ആ കാലഘട്ടത്തിൽ എല്ലാ തറവാട്ടിലും ഉള്ളതാണ്
സിനിമ മോശം ആയത് കൊണ്ട് ഉള്ള കളിയാക്കൽ അല്ല Roasting.
Athine veluppikkunna rethiyil film eduthath konde ane inne aa film roast cheyyunnath ithine munnuyum sheshayum ethrayo nalla padam itanghunnu. Inghane ulla Padanghal alle roast cheyya pedunnath.
അപ്പൊ പയ്യാരത്ത് അമ്മാവനും ഒരു മൂകാംബിക പ്രേമിയാണല്ലേ 😆😆
Ithile eduttu parayenda charactersil onnu Sathrughnan Pillai ( Janardhanan) aanu. Because, Payyarattu Padmanabhan Nair enna aa kaaranavarodu pedi koodathe randu vakku harsh aaya reethiyil samsarikkan saadhicchathu ayalkku mattram aanu!
എക്കാലത്തെയും പച്ചയായ നടൻ(evergreen)..... ഞങ്ങളുടെ സ്വന്തം മെട്ടൻ്റെ പടം, കഥാനായകൻ ❤🥵🔥
Enthina bro trollunr jayaram kure nalla padangal cheythitund nalla actor aan ellavarkum big ms ine pole kazhivu kitto😢😢😢
Ethu njangal...???
@@minikv6051 ഞങ്ങൾ മേട്ടൻ ഫാൻസ് 🥰
Brahmachari❌
Semen retention specialist✅
Kadha nayakan oru mikacha entertainer anu ipolum idaku kanum ❤❤
This movie dont deserve roasting ...but like the video .... End tale was epic😂
അന്നും ഇന്നും ഇഷ്ട്ട ചിത്രം
റിലീസ് ദിവസം കടയ്ക്കൽ ശ്രീ ധന്യ തിയേറ്ററിൽ കണ്ട ചിത്രം❤❤❤❤❤❤❤❤❤❤❤🎉🎉
Ee padathil kaanicha family businness Hindu Undivided Family (HUF) enn parayum...Business controll cheyyunat eldest person in family (Kartha)....+2 commerce 😂
പയ്യാരത് 2 കട്ട waiting ✨
Kawhi's laugh was totally unexpected 😂
ഇത് roast ചെയ്യേണ്ട movie അല്ല, നല്ല film ആണ്, Roasting deserve ചെയുന്ന എത്രയോ movies വേറെ ഉണ്ട്.
Roast cheyyan, ഇന്ന മൂവി എന്നൊന്നും ഇല്ല broo😂
ഈ ചാനൽ നു നല്ല ചൊറിച്ചിൽ ആണ്... പ്രത്യേകിച്ച് നായകൻ ഡെവലപ്പ് മൂവികളിൽ
എന്നാൽ പുരുഷ വിരുദ്ധ പറയുന്ന ഒരു പടവും ഇയാൾക്ക് പ്രോബ്ലം അല്ല അത് പ്രശ്നമല്ല
മൂന്നാംകിട റോസ്റ്റിംഗ് ആണ് കണ്ടിരിക്കാൻ ഒരു രസം വേണം അല്ലാതെ ഫുൾടൈം ചീപ് ഫെമിനിസം 🤣🤣 കാര്യം ഇല്ല
മോശം സിനിമയെ തന്നെ roast ചെയ്യണം എന്നില്ല. പല വിജയകരമായ സിനിമകളും roast മെറ്റീരിയൽ ആണ്. അതു സിനിമ മോശം ആയതു കൊണ്ടല്ല.
@@VijeeshP-lu1nuNair developed movie 💩😂
Ee padathil comedy ozhike pinne eth thengha anullath bad message tharunna padam ayathu kondane roast cheyyunnath.
പണ്ടത്തെ കാലത്തെ morals ആണ് cinemayil അത് ഇന്നത്തെ കാലത്തെ morals വെച്ച അളക്കാൻ നിന്നാൽ നടക്കില്ലാലോ. എന്തായാലും കൂട്ടു കുടുംബം അതിലെ പ്രശ്നങ്ങൾ ഒരുപാടു നടി നടൻമാർ എല്ലാം ഉള്ള ഒരു നല്ല nostaligic പടം ആണ്. ഈ കാലത്തും moraly sound ആയ പഴയ പടങ്ങൾ വേണം എങ്കിൽ പദ്മരാജന്റെ പടങ്ങൾ ഒക്കെ ഉണ്ടാവു അത് കാലത്തിനു മുന്നേ സഞ്ചാരിച്ച പടങ്ങൾ ആയിരുന്നു
Nalla padanghal akalath undenne sathyam ane pakshe ith bad message storiesil pettathane
@@basilsaju_94 mesage of this story was that direct descendants of a person like son and daughter will love you better than distant relatives isn't it that is not a such a bad message.
@@Abhilash-. penghle pattich garbhani akkiya ane mahanayi vazhthunnathum makkaleyum marukkaleyum purath jolike vidathe kali kodukkathe swantham kambaniyil paniyeduppikkunnathum pinne nalla message ano tharunnath chila comedy ozhich nirthiyal mattenthane aa padathil ullath.
ഒറ്റ സിനിമ കൊണ്ട് കഥാപാത്രം iconic ആകിയ നടൻമാർ N.N പിള്ള sir [ഗോഡ് ഫാദർ] , കലാമണ്ഡലം കേശവൻ [കഥനായകൻ] 💯❤️🔥🤩
Last മൂകാംബികverse പൊളിച്ചു 🤣
മൂകാംബിക സ്റ്റാർസ് ഒന്നികുകയാണ് boys
'Beer biceps podcast '😂
Now that"s how you have to connect a universe💥🔥🔥🔥
What’s the difference between Vegas and Mookambika?
Whatever happens in mookambika doesn’t stay in mookambika
ഇതൊന്നും ട്രോളന്റെ ആവശ്യമില്ല. അന്നും ഇന്നും ഇഷ്ടം... റിപീറ്റ് watch
എന്തൊക്കെ പറഞ്ഞാലും ഈ പടം സൂപ്പർ, പൊളിറ്റിക്കൽ കോണ വെച്ചു സിനിമ കാണാൻ നിന്നാൽ എല്ലാം പടവും പ്രശ്നം ആണ് ഒടുക്കം കാതൽ തന്നെ repeat ചെയ്തു കാണേണ്ടി വരും
Politicaly mathram alla athile comedy ozhich nirthiyal samuhathe bad message tharunna padam kude ane.
@@basilsaju_94what is that bad message
എന്തുണ്ടായിട്ടെന്ത് ബുദ്ധിമാത്രമില്ല. ഒണ്ടായിരുന്നെങ്കിൽ ആദ്യം സ്വന്തമായി ഒരു നേർസറി തുടങ്ങില്ലായ്ർന്നോ 🤷
pand phone um computer um illatha oru timi vayum thorann veeti kedakumpo n times kanda oru padam... pinne mookambika connection😂😂
Last cameo 🤣❤️🔥
ജയറമേട്ടൻറ്റെ കുട്ടിക്കാലത്തെ ഇഷ്ടപ്പെട്ട സിനിമകളിൻ ഒന്ന്
Mookambika killadii guest role😂😂
I don't give a fck about political correctness, i loved watching it as a kid i love to watch it now as an adult. Its just way too much fun to see jayaramettan and his gang. Nowadays Even the best Malayalam comedy movies and actors just feels like trying too hard to be funny. But simple old movies like this is just....Really really entertaining. like wtf is lag bro just watch these movies.😂
Yes man the stupid fucking political correctness is destroying movies
Enthokke paranjalum ingantha oru classic padam ini aarkengilum edukkan pattumo?
Abraham ozler ഇറങ്ങിയപ്പോൾ തന്നെ വേണം 🤭🤭🤭🤭🥵🥵🥵🥵🥵
Last mcu connection kaanichath badass maa..... song aayirunnell korachuda pwolichena😂😂
4:25 tappa tapp tappa tapp😂😂😂🤌🤣
ട്രോളാൻ മാത്രമുള്ള സിനിമയൊന്നും അല്ല, feel good movie ആണ്. നിങ്ങളുടെ അഭിപ്രായത്തിൽ ഏറ്റവും മികച്ച സിനിമ എന്താണ് എന്നൂടെ പറയാമോ??
Eniketom ishtapeta padam fight club aanu
@Filmyshek അതാണോ നിങ്ങളുടെ അഭിപ്രായത്തിൽ ഏറ്റവും മികച്ച സിനിമ??
കുഞ്ഞിലേ ഈ സിനിമ കാണുമ്പോ ഭയങ്കര ഇഷ്ടമായിരുന്നു
Ith sathyathil enikk ishtam ulla cinema aayirunnu😂
ഈ പടത്തിനെ ഒക്കെ ട്രോളാൻ തോന്നിയ നിന്റെ ഒക്കെ ഉള്ളിലിരുപ്പ് 🙏🏻🙏🏻ഇപ്പൊ എന്നല്ല എപ്പോ വന്നാലും ഇരുന്ന കാണുന്ന nost പടങ്ങളിൽ ഒന്ന് 🙏🏻പിന്നേ just fun ന് വേണ്ടിയാണേൽ ok പക്ഷെ ഒരുകാര്യം കൂടി ചെയ്യ് ദൃശ്യം 2, ഭ്രമയുഗം ഒക്കെ അങ്ങ് roast ചെയ്യ്.. അല്ല പറഞ്ഞു വരുമ്പോൾ അതിലും കാണുമല്ലോ ഇതുപോലെ എന്തേലും ഒക്കെ കുത്തിയിരുന്ന് കണ്ടുപിടിച് കളിയാക്കാൻ 🙏🏻🙏🏻🙏🏻
Uff😢 ചെങ്ക് തകർന്നു
Next level editing!!
എത്ര കണ്ടാലും മതിയാകാത്ത നല്ലൊരു ഫീൽ ഗുഡ് മൂവിയാണ് ഇത്
കാര്യം ട്രോൾ ഇഷ്ടപ്പെട്ടു. പക്ഷെ നല്ല പടം ആണ്. Feel good പടം. പല തവണ കണ്ടിട്ടും മടുപ്പില്ല. 😊 KPAC ലളിത, മണി, ജയറാം, ദിവ്യ ഉണ്ണി, ഒടുവിൽ, ജനാർദ്ദനൻ അങ്ങനെ എല്ലാവരും നന്നായി ചെയ്ത പടം.
4:34 Mwooooneeee 😂🤣😂🤣
04:32 മോനെ 🤣
ഞാൻ ഇപ്പോഴും കാണാറുണ്ട്
7:30 MCU connected 😂😂😂
നല്ല റിപീറ്റ് വാല്യൂ ഉള്ള പടമാണ് കഴിഞ്ഞ ആഴ്ച കൂട് കണ്ടതെ ഉള്ളു 😄👍
എനിക്ക് ഈ പടം ചെറുപ്പത്തിൽ കണ്ടപ്പോൾ തൊട്ടേ ഈ പദ്മനാഭൻ എന്ന character ഇഷ്ടമല്ലായിരുന്നു.I couldnt digest the fact that ഒരു സ്ത്രീയെ വഞ്ചിച്ചു കടന്നു കളഞ്ഞു,രാമനാഥൻ മകൻ ആണ് എന്നറിഞ്ഞിട്ടും അയാളെ സ്വീകരിക്കാൻ അയാൾ വീമുഖത കാണിക്കുന്നു, ഒരു സ്ത്രീയെ വഞ്ചിച്ചത്തിലുള്ള പശ്ചാത്തപമോ സ്വന്തം ചോരയോട് ഒരു അച്ഛന്റെ വാത്സല്യമോ ഇല്ല മറിച്ചു തന്റെ മറ്റു കുടുംബംഗാങ്ങൾ പോയതിലുള്ള ദുഃഖം ആണ് കാണിക്കുന്നത്. A type of men we could see in our society ,Also രാമനാഥൻ കുറച്ചു oversmart ആണ് വെറുതെ ദിവ്യ ഉണ്ണിയെ irritate ചെയ്യുന്നു,
കിം ജോങ് ഇന്‍😂😂😂
Bro ഈ സിനിമ അടിപൊളി 😭😭 അടിപൊളി revenge + twist
Last twist 🔥🔥🔥...mcu😂