അന്നത്തെ കാലഘട്ടവും പ്രണയവും ഒക്കെ അങ്ങനെ തന്നെ ആയിരുന്നു..പഴുത്ത ഇല വീഴുമ്പോൾ പച്ച ഇല ചിരിക്കും.. നല്ല ഗാനങ്ങളും കുടുംബബന്ധങ്ങളും നിഷ്കളങ്കമായ പ്രണയവും സൗഹൃദവും ഒക്കെ പറഞ്ഞ നല്ലൊരു സിനിമ..
അന്നത്തെ ട്രെൻഡ്നു പറ്റിയ ഫിലിം ആയിരുന്നു അന്നും ആ പടത്തിലെ ഏറ്റവും വലിയ മിസ് കാസ്റ്റ് ശാലിനി ആയിരുന്നു അതിൽ മാത്രം അല്ല പിന്നെ വന്ന ഒരു ഫിലിംലും അവരുടെ അഭിനയം below അവറേജ് ആയിരുന്നു അടിമുടി കൃത്രീമം ആയ ഭാവങ്ങൾ പിന്നെ ഇളയ ആങ്ങള ഒരു മിസ്കാസ്റ്റ് എന്ന് പോലും പറയാൻ പറ്റില്ല ഓവർ ആക്ടിങ് രാജാവ്, ബൈജു ചെയ്യേണ്ട റോൾ ആയിരുന്നു ഇങ്ങേർ കുളം ആക്കിയത്
'കോഴിവസന്ത' പിടിപെട്ട നായകൻ...! സീരിയലിൽ അവസരം കിട്ടാത്ത നായിക! എന്തിനോ വേണ്ടി തിളയ്ക്കുന്ന നല്ല കുറച്ചു അഭിനേതാക്കൾ..., ഓസ്കാർ ലഭിക്കാതെ പോയ നായികയുടെ സഹോദരൻ! 🤗 എങ്ങനെ തോന്നുന്നെടോ തനിക്ക് ഈ ക്ലാസ്സികിനെ ട്രോളാൻ? 😔🙏
Cast കിടിലം ആണ്. കുഞ്ചാക്കോ ബോബൻ ഒരു പുതുമുഖം ആയിട്ടും നന്നായിട്ട് ചെയ്തിട്ടുണ്ട്. കെപിഎസി ലളിത, ശ്രീവിദ്യ, തിലകൻ, ജനാർദനൻ , കൊച്ചിൻ ഹനീഫ എല്ലാവരും കറക്റ്റ് റോൾ ആണ്.. പിന്നെ പാട്ടുകൾ 🔥🔥🔥🔥 ഔസേപ്പച്ചൻ്റെ ഏറ്റ്റവും നല്ല ആൽബം ആണ് ❤️
@@biffin1123 songs best ane....aa movie kelinilavoru palazhi, valittezhuyhiya ...♥️ but chila scenes awkward ayi tonni.... Fazil sir many movies ouseppachan sir music n bgm konde matram aa feel kittiythe
അടുത്തുള്ള ടാക്കീസിൽ ഫസ്റ്റ് ഷോ 7പിഎം ന് പോയി കണ്ടതാണ്. വളരെ മനോഹമായി നിർമ്മിച്ച ഈ സിനിമ അന്നേ എനിക്ക് ഇഷ്ടമായി. നായകനും നായികയും നല്ല ജോഡികൾ ആയി തോന്നി. ഇത്ര നല്ല ഒരു പ്രണയ കഥ ഞാൻ അന്നും ഇന്നും മലയാളത്തിൽ കണ്ടിട്ടില്ല😍. ഫാസിൽ സർ, താങ്കളുടെ സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഇത് തന്നെ.❤️ 🥰. ഈ സിനിമയെ പോസിറ്റീവ് ആയി പരിശോധിക്കുന്നതിൽ ഞാൻ യോജിക്കുന്നു. നെഗറ്റീവ് ആയി എടുത്ത് പറയാൻ എനിക്ക് ഒന്നും കാണുന്നില്ല. ഇഡസ്ട്രി ഹിറ്റ് ആക്കിയ മലയാളികൾ ബുദ്ധിയുള്ളവർ തന്നെ 🤩❤️ . അനിയത്തിപ്രാവിനെ ആർക്കും മറക്കാൻ കഴിയില്ല, അതാണ് നല്ല തിരക്കഥയോടൊപ്പം നടിയുടെ അഭിനയ മികവ്. നിഷ്കളങ്കയായ നായികയുടെ കഥാപാത്രം, ശാലിനി വളരെ മനോഹമായി അവതരിപ്പിച്ചു. ഓരോ പാട്ടും മനോഹരവരികൾ രമേശൻ നായർ നന്ദി ❤️🙏 അതിന് ഗംഭീര ഈണം നൽകിയ ഔസെപ്പച്ഛനും നന്ദി ❤️🙏. എല്ലാ നടന്മാരും നന്നായി അഭിനയിച്ചു ഈ അർത്ഥമുള്ള പ്രണയ സിനിമയിൽ. നന്ദി നന്ദി നന്ദി. കൃഞ്ച് എന്ന കാര്യം ഇന്നത്തെ തലമുറയിൽ ഉള്ളവർക്ക് തോന്നാം. എന്നാൽ അന്ന് ഈ കഥയും രംഗങ്ങളും പുതുമയുള്ളതായിരുന്നു. ഇന്ന് ഒരു പ്രണയം കണ്ടാൽ പ്രണയമാണോ എന്ന് വരെ തെറ്റി ധരിക്കാൻ ഇടവരുന്ന പല സിനിമകളും ഉണ്ട്. പ്രണയത്തിന്റെ യഥാർത്ഥ അർത്ഥം, സ്വഭാവം എല്ലാം മാറി ഈ തലമുറയോട് അവതരിപ്പിക്കാൻ എന്തൊക്കെയോ സിനിമകളിൽ ഇന്ന് കാട്ടി കൂട്ടുന്നു ഭൂരിഭാഗവും പരാജയപ്പെടുന്നു. എന്നും ഈ സിനിമയുടെ ഫാൻസുകളുടെ മനസ്സുകളിൽ ഒരു പോറൽ പോലും ഏൽക്കാതെ അനിയത്തി പ്രാവ് ജീവിക്കുന്നു. ഒരു മധുരവർണ്ണമായി. 🥰🥰🥰
Annu 5 IL padichirunna enikku Anne ithu trollanamennu ondayirunnu😂😂😂ente aagraham trollan sadhichu tannu...ingane trollan kore padamgal ondu niram,swapnakoodu angane orupadennam😂😂
ചെറുപ്പത്തിൽ അത്രക്കും repeat അടിച്ച് കണ്ട പടം ആയിരുന്നു പിന്നെ ഒരു 4 വർഷം മുൻപ് ആയിരുന്നു ഈ പടം പിന്നെയും കാണുന്നത് എൻ്റെ മോനെ cringe എന്ന് വെച്ചാ വല്ലാത്ത ബോർ പടം.... അത് അപ്പോ അങ്ങനെ പറഞ്ഞതിന് ഒരുപാട് ഉക്ക് വാങ്ങിച്ചു ഞാൻ ഇത് കണ്ടപ്പോൾ സന്തോഷം ആയി ക്ലൈമാക്സ് സീൻ മാത്രം kpac ലളിത ശ്രീവിദ്യ performance കാരണം രസം ഉണ്ട് ബാക്കി ഒക്കെ പക്ക cringe.. എന്നിട്ടും ലാസ്റ്റ് dandanakka danakku nakka എന്നും പറഞ്ഞു നാലും കൂടി വട്ടം കറങ്ങുന്നു 😂😂😂
അതിപ്പോ കാണുമ്പോളും ഫ്രഷ്‌നെസ്സ് തോന്നുന്നുണ്ട്... Especially avarde achante scenes okke... Manirathnathnathine mounaragam eduthalpolum aa sardarjee scenes ozhich trollan kittula... Mood of those movies are in that maanner..
'എന്നെന്നും കണ്ണേട്ടന്' കഴിഞ്ഞു ഒരു നീണ്ട ഗ്യാപ്പിനു ശേഷം പിന്നെ 'അനിയത്തിപ്രാവ്' മുതൽ cringe movie series ആയിരുന്നു പിന്നങ്ങോട്ട് ഫാസിൽ. അതിന്റെ അവസാന installment ആയ ultimate cringefest പടം 'Living Together' ശേഷം പാച്ചിക്ക പരിപാടി മതിയാക്കി മലയാള സിനിമയെ സഹായിച്ചു. ഈ friends with benefits എന്നൊക്കെ പറയുന്ന പോലെ മിക്കതിലും ഉണ്ടായിരുന്നു friends with വെറുപ്പിക്കൽ.
1997 യിൽ റിലീസ് ആയി ആ കാലഘട്ടം ത്തിനു അനുസരിച്ചു എടുത്ത് block buster ആയ ഒരു സിനിമ എടുത്തു 24വര്ഷങ്ങള്ക്കു ശേഷം എടുത്തു roast ചെയ്യാൻ ഉള്ള താങ്കളുടെ ആശയ ദാരിദ്ര്യം മനസിലാക്കുന്നു.
ഇപ്പൊ ഹിറ്റ് ആണെന്ന് പറയുന്ന എല്ലാം സിനിമ കളും ഒരു 5 കൊല്ലം കഴിയുമ്പോ തന്നെ ക്രിഞ്ചടിക്കും.. ഇതോന്നുന്നില്ലേ 20 വർഷം കഴിഞ്ഞിട്ടല്ലേ ക്രിഞ്ച് തോന്നിയത്...... ഒരു രാജ മല്ലി വിടരുന്ന പോലെ...... ലലലല....😂😂😂
Harikrishnans cheyumo...Lalettan n mamooka legends ane but aa film avarde parady version pole tonninde.. Hari krishnan characters kadilim kidilim ayirunnu 20:20
@@lostlove3392 yes but cherupathil kandapo emotional ayi tonni..m Most fazil sir movies except manichitratazhu poovin oru poothenal...mamatikutty amma...baaki oke over akumpole tonninde..Mainly pappyude swantham apoose aa actress abhinayam sahikan patilla
@@shrutimohan8908 Pappayude Swantham Appoosil aa penninte acting kuzhappom illa ennu thonni, but dubbing maha vrittikedayirunnu. Kochinu idi kittiya shesham ennikku aa film ishtappettu.
👉 U r right man. I am a 90s born, but still wen i saw ths movie in 2000s, i just had a mid feeling. Felt too dramatic, cringe acting with innocense overloaded. But saw my peer groups repeatedly watching ths movie during college days & crying over the cringe scenes😖, which i cudnt connect even in my college days. Happy to know thr r people wth same opinion😊
ഇതിനെ ട്രോളേണ്ട നല്ല സിനിമ അല്ലെ ഇപ്പോളും ഒരു പ്രണയം ഉണ്ടാകുന്ന ടൈമിൽ കേൾക്കാൻ ഒകെ പറ്റുന്ന നല്ല സോങ് ഓക്കേ പടം അല്ലെ പിന്നെ ട്രോള് ചെയ്യാൻ മാത്രം ആയിട്ട് ഒന്നുമില്ല . 😊💕💕 padam kayinj 😂😂😂😂
MBAക്ക് പഠിക്കുന്ന മകനെ കല്യാണം കഴിപ്പിക്കാൻ നിർബന്ധിക്കുന്ന ആ അച്ഛനും അമ്മയാണ് എന്റെ ഹീറോകൾ😂😂
Ate self respectum personalityum illata 2 juvakal Sudi and Mini RIP education ☠️😂😂😂
അന്നത്തെ കാലഘട്ടവും പ്രണയവും ഒക്കെ അങ്ങനെ തന്നെ ആയിരുന്നു..പഴുത്ത ഇല വീഴുമ്പോൾ പച്ച ഇല ചിരിക്കും.. നല്ല ഗാനങ്ങളും കുടുംബബന്ധങ്ങളും നിഷ്കളങ്കമായ പ്രണയവും സൗഹൃദവും ഒക്കെ പറഞ്ഞ നല്ലൊരു സിനിമ..
Athe, innathe ithupole ulla roasting mandanmarkku athu ariyathilla.
പിന്നേ 😂ബോറൻ ഫിലിം എന്ന് o
2k vananglk ariyilla 😂
എന്നാ ഒക്കെ പറഞ്ഞാലും ഒരു രാജമല്ലി കേക്കുമ്പോ ഇപ്പോഴും ഒരു......... ആണ് 🥰
Kambi
Athe athilee aa red splendor ❤💎
😂😂@@thampannaranmulla5287
ഒരു പഞ്ചായത്തിലെ മുഴുവൻ ഷർട്ടും😅
Aa climax le shirt......😂😂❤
സാധാരണ ഇജ്ജാതി കേസ് കെട്ട് ഒക്കെ ഏറ്റെടുക്കാൻ അബാസ് ആണല്ലോ വരാറ് ഇജ്ജാതി 😂😂😂😂😂😂😂😂😂
10 രൂപക്ക് 1000 രൂപയുടെ ആക്ടിങ് കാഴ്ച വെച്ച മിനിയുടെ ഏറ്റവും ഇളയ ആങ്ങള ആണ് എന്റെ ഹീറോ 🫠 അങ്ങേരുടെ ചില സെന്റി സീൻ ഒക്കെ ഉണ്ട് മോനെ 😂
കിംഗ് ഷുമാർട് ഉടമ
He was a assistant director 😂
ഫാസിലിന്റെ അളിയൻ ആണത്
അന്നത്തെ ട്രെൻഡ്നു പറ്റിയ ഫിലിം ആയിരുന്നു അന്നും ആ പടത്തിലെ ഏറ്റവും വലിയ മിസ് കാസ്റ്റ് ശാലിനി ആയിരുന്നു അതിൽ മാത്രം അല്ല പിന്നെ വന്ന ഒരു ഫിലിംലും അവരുടെ അഭിനയം below അവറേജ് ആയിരുന്നു അടിമുടി കൃത്രീമം ആയ ഭാവങ്ങൾ പിന്നെ ഇളയ ആങ്ങള ഒരു മിസ്കാസ്റ്റ് എന്ന് പോലും പറയാൻ പറ്റില്ല ഓവർ ആക്ടിങ് രാജാവ്, ബൈജു ചെയ്യേണ്ട റോൾ ആയിരുന്നു ഇങ്ങേർ കുളം ആക്കിയത്
Suresh krishna style
ഒരു കാലത്തിന്റെ ഇൻഡസ്ട്രിയൽ hit നെ ആണ് ഇങ്ങനെ തേച്ചു വിടുന്നെ എന്നു ഓർമ വേണം..
old was sold 😹
Old ayittum sold ayenkil athinu value undennalle 😂
Toxic parenting padam cringe padam 😂
@@NJ-ks7gkold aayitum sold aayenil vangiyavarkk entho kuzhapam und enn aanu cheap thotti padam
അന്നേ ചവർ എന്ന് opinion തന്നെയാണ് വന്നത്..fazilinte ഒടുക്കത്തെ agressiv marketing... ഫലം കണ്ടൂ... കൂതറ ഫിലിം..
ഒരു ഇൻഡസ്ട്രി ഹിറ്റ് ആയ സിനിമയെ എടുത്തു അലക്കി വിട്ടു.....😂😂😂😂😂😂
പ്രേമം സിനിമയും ഇത് പോലെ ഊക്കി വിടാൻ പറ്റുന്ന ഐറ്റം ആണ്
നിറം, അനിയത്തി പ്രാവ്
ഒരിക്കൽ Industry hit ആയിട്ടും ഇപ്പൊ ട്രോളർമാരുടെ സ്ഥിരം വെട്ടമൃഗം ആയ സിനിമകൾ 😂
കുറെ കാലം കഴിഞ്ഞാൽ പുലി മുരുകൻ ഒക്കെ ആളുകൾ നിറുത്തി പൊരിക്കും. പ്രേമലൂ പത്തു വർഷം കഴിഞ്ഞ് കാണുമ്പോൾ ഇത് തന്നെ അവസ്ഥ
Niram was fine
@@poornimav7834 Fine then not now.
@@poornimav7834Niram is a cringefest!
@@DB-rl6qlWhats problem in niram?
'കോഴിവസന്ത' പിടിപെട്ട നായകൻ...! സീരിയലിൽ അവസരം കിട്ടാത്ത നായിക! എന്തിനോ വേണ്ടി തിളയ്ക്കുന്ന നല്ല കുറച്ചു അഭിനേതാക്കൾ..., ഓസ്കാർ ലഭിക്കാതെ പോയ നായികയുടെ സഹോദരൻ! 🤗
എങ്ങനെ തോന്നുന്നെടോ തനിക്ക് ഈ ക്ലാസ്സികിനെ ട്രോളാൻ? 😔🙏
*അബ്ബാസ് മാത്രമല്ല നമ്മുടെ വിനീതും ഈ വക കസുക്കെട്ടോക്കെ എടുക്കാറുണ്ട്* 😂😂
ഏറ്റവും സഹിക്കാൻ പറ്റാത്തത് മിനി എന്ന ക്യാരക്ടർ ആണ്.... സംസാരരീതിയൊക്കെ... 🤦♂️🤦♂️🤦♂️🤦♂️
അതെങ്ങനെ charactor ഉള്ള ആൾ ആണ് മോനെ😂 ഇവനിത്…!!
And also 1997 Movie ആണ്..
അന്നത്തെ പലതും മൂവിയിൽ ഉണ്ടാവും
@@TheOutspokenBro cringe.... Cringeyyyy😄😄
@@TheOutspokenBro normally aarenkilum ankineyokke samsaarikkko??
@@TheOutspokenBro 1997 moviesil ijjathi dialogues ayyooo...!!🤦♂️🤦♂️🤦♂️
@@TheOutspokenBro ഫോർ എക്സാമ്പിൾ തന്റെ കമെന്റിനു മിനിയുടെ രീതിയിൽ റിപ്ലൈ തരാം
Cast കിടിലം ആണ്. കുഞ്ചാക്കോ ബോബൻ ഒരു പുതുമുഖം ആയിട്ടും നന്നായിട്ട് ചെയ്തിട്ടുണ്ട്. കെപിഎസി ലളിത, ശ്രീവിദ്യ, തിലകൻ, ജനാർദനൻ , കൊച്ചിൻ ഹനീഫ എല്ലാവരും കറക്റ്റ് റോൾ ആണ്.. പിന്നെ പാട്ടുകൾ 🔥🔥🔥🔥 ഔസേപ്പച്ചൻ്റെ ഏറ്റ്റവും നല്ല ആൽബം ആണ് ❤️
ഇവരെക്കെ ഓക്കേ but ശാലിനി, പിന്നെ ഇളയ ആങ്ങള ക്രിഞ്ച്
@@nazeerabdulazeez8896athu shalinide Kuttam alla..Sreeja Ravi’s cringe dubbing
ഇത് കണ്ടിട്ട് ഞാൻ യൂട്യൂബിൽ അനിയത്തിപ്രാവ് കണ്ടു എനിക്കിഷ്ടപ്പെട്ടു ട്രോളാനായിട്ട് ആ പടത്തിൽ ഒന്നുമില്ല വളരെ മനോഹരമായ മൂവി ❤
എനിക്ക് 8 വയസുള്ളപ്പോൾ ഇറങ്ങിയ സിനിമയാ😮 omg I'm OLD 😢😢
ഇതൊക്കെ കാണുമ്പോൾ, തൂവാനത്തുമ്പികൾ ഒന്ന് revisit ചെയ്ത് കാണാൻ ഒര് ആഗ്രഹം.
Sister Pigeon 🤣🤣🤣
Then:അനിയത്തിപ്രാവ്
Now :അനിയത്തിപാഴ്
@@VismayLH ഇത്രക്ക് താഴ്ത്തിക്കെട്ടാൻ മാത്രം മോശമാണോ ആ സിനിമ.. കഷ്ടം തന്നെ
ഫാസിൽ പൈങ്കിളി ട്രിളജീ feat. കോഴി നായകൻ...
1)അനിയത്തിപ്രാവ്
2)കൈയെത്തും ദൂരത്ത്
3)ലിവിങ്ങ് ടുഗെതർ
Life s beautiful..lalettan romance with samyuktha bore ayitoni...but as a teacher role nallathe ayirunnu
@@shrutimohan8908Ath Dead Poets Society kanathonda😂
@@yellowcapspringstein6078so true!
@@shrutimohan8908 'Initenthu nalkanam' song nallathayirunnu.❤
@@biffin1123 songs best ane....aa movie kelinilavoru palazhi, valittezhuyhiya ...♥️ but chila scenes awkward ayi tonni....
Fazil sir many movies ouseppachan sir music n bgm konde matram aa feel kittiythe
ഞങ്ങൾ അനിയത്തിപ്രാവ് ഫാൻസ് അസ്വസ്ഥരാണ് 😌
ആ ഷർട്ടിന്റെയും ടി ഷർട്ടിന്റെയും സ്റ്റിൽസിനെ ഇരിക്കട്ടെ ഒരു കുതിരപ്പവൻ
ഇമ്മാതിരി സാനം പടച്ചു വിടാൻ എളുപ്പമാണെന്ന് വിചാരിക്കും.. എളുപ്പാല്ലാട്ടോ...
Observation Skill vere rang വേണം മോനെ.. Uff🔥
അടുത്തുള്ള ടാക്കീസിൽ ഫസ്റ്റ് ഷോ 7പിഎം ന് പോയി കണ്ടതാണ്. വളരെ മനോഹമായി നിർമ്മിച്ച ഈ സിനിമ അന്നേ എനിക്ക് ഇഷ്ടമായി. നായകനും നായികയും നല്ല ജോഡികൾ ആയി തോന്നി. ഇത്ര നല്ല ഒരു പ്രണയ കഥ ഞാൻ അന്നും ഇന്നും മലയാളത്തിൽ കണ്ടിട്ടില്ല😍. ഫാസിൽ സർ, താങ്കളുടെ സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഇത് തന്നെ.❤️ 🥰. ഈ സിനിമയെ പോസിറ്റീവ് ആയി പരിശോധിക്കുന്നതിൽ ഞാൻ യോജിക്കുന്നു. നെഗറ്റീവ് ആയി എടുത്ത് പറയാൻ എനിക്ക് ഒന്നും കാണുന്നില്ല. ഇഡസ്ട്രി ഹിറ്റ് ആക്കിയ മലയാളികൾ ബുദ്ധിയുള്ളവർ തന്നെ 🤩❤️ . അനിയത്തിപ്രാവിനെ ആർക്കും മറക്കാൻ കഴിയില്ല, അതാണ് നല്ല തിരക്കഥയോടൊപ്പം നടിയുടെ അഭിനയ മികവ്. നിഷ്കളങ്കയായ നായികയുടെ കഥാപാത്രം, ശാലിനി വളരെ മനോഹമായി അവതരിപ്പിച്ചു. ഓരോ പാട്ടും മനോഹരവരികൾ രമേശൻ നായർ നന്ദി ❤️🙏 അതിന് ഗംഭീര ഈണം നൽകിയ ഔസെപ്പച്ഛനും നന്ദി ❤️🙏. എല്ലാ നടന്മാരും നന്നായി അഭിനയിച്ചു ഈ അർത്ഥമുള്ള പ്രണയ സിനിമയിൽ. നന്ദി നന്ദി നന്ദി.
കൃഞ്ച് എന്ന കാര്യം ഇന്നത്തെ തലമുറയിൽ ഉള്ളവർക്ക് തോന്നാം. എന്നാൽ അന്ന് ഈ കഥയും രംഗങ്ങളും പുതുമയുള്ളതായിരുന്നു. ഇന്ന് ഒരു പ്രണയം കണ്ടാൽ പ്രണയമാണോ എന്ന് വരെ തെറ്റി ധരിക്കാൻ ഇടവരുന്ന പല സിനിമകളും ഉണ്ട്. പ്രണയത്തിന്റെ യഥാർത്ഥ അർത്ഥം, സ്വഭാവം എല്ലാം മാറി ഈ തലമുറയോട് അവതരിപ്പിക്കാൻ എന്തൊക്കെയോ സിനിമകളിൽ ഇന്ന് കാട്ടി കൂട്ടുന്നു ഭൂരിഭാഗവും പരാജയപ്പെടുന്നു. എന്നും ഈ സിനിമയുടെ ഫാൻസുകളുടെ മനസ്സുകളിൽ ഒരു പോറൽ പോലും ഏൽക്കാതെ അനിയത്തി പ്രാവ് ജീവിക്കുന്നു. ഒരു മധുരവർണ്ണമായി. 🥰🥰🥰
Annu 5 IL padichirunna enikku Anne ithu trollanamennu ondayirunnu😂😂😂ente aagraham trollan sadhichu tannu...ingane trollan kore padamgal ondu niram,swapnakoodu angane orupadennam😂😂
@@BhagyumAniyathrprav is All Time Block Buster in 1997. No need troll for movie Niram. It's a another super hit in 1999.
@@Bhagyumithum niram ok swapnakood entha olla
എന്റെ അമ്മ ഒക്കെ ഈ പടത്തിന്റെ വലിയ ഫാൻ ആണ് 😂😁
Swabavikam 😂
Padam super thanne aanu, ipolathe Generation nu ishtapedanam ennilla.
'പടം കയിഞ്ഞ്' is the epic dialogue of Filmyshek 😂😂😂
ചേട്ടത്തി കോഴി ആയാലോ 😂
7:15മൂകാംബിക universe പോലെ നമ്മുക്ക് അബ്ബാസ് universe വേണം
കുഞ്ഞിലെ ഈ പടം കാണാൻ സമ്മതിക്കാത്ത അച്ഛനും അമ്മയ്ക്കും ഞാൻ നന്ദി പറയുന്നു 😅
This movie was so nyc
@@jithinjohnson6923😂
Nth rasama kandirikkan. ഒരുപാട് കഷ്ടപാടുണ്ട് ല്ലേ ഇങ്ങനെ set ആക്കിയെടുക്കാൻ.. ☺️ നല്ല ക്വഴിവുണ്ട്ട്ടോ
ചെറുപ്പത്തിൽ അത്രക്കും repeat അടിച്ച് കണ്ട പടം ആയിരുന്നു പിന്നെ ഒരു 4 വർഷം മുൻപ് ആയിരുന്നു ഈ പടം പിന്നെയും കാണുന്നത് എൻ്റെ മോനെ cringe എന്ന് വെച്ചാ വല്ലാത്ത ബോർ പടം.... അത് അപ്പോ അങ്ങനെ പറഞ്ഞതിന് ഒരുപാട് ഉക്ക് വാങ്ങിച്ചു ഞാൻ ഇത് കണ്ടപ്പോൾ സന്തോഷം ആയി ക്ലൈമാക്സ് സീൻ മാത്രം kpac ലളിത ശ്രീവിദ്യ performance കാരണം രസം ഉണ്ട് ബാക്കി ഒക്കെ പക്ക cringe.. എന്നിട്ടും ലാസ്റ്റ് dandanakka danakku nakka എന്നും പറഞ്ഞു നാലും കൂടി വട്ടം കറങ്ങുന്നു 😂😂😂
Enik adym kndapolm ee theeta pdm cringe ayrnu
Njn ithvere movie kandit poluilla...
സിനിമേടെ അവസാനം Begining എന്ന് എഴുതിയേക്കുന്നത് തെറ്റാ...... Beginning ആണ് ശരി😊
മണിരത്നത്തിന്റെ Alaypaayuthe കൂടി അലക്കു. എളുപ്പപ്പണി ആണല്ലോ.
അതിപ്പോ കാണുമ്പോളും ഫ്രഷ്‌നെസ്സ് തോന്നുന്നുണ്ട്... Especially avarde achante scenes okke... Manirathnathnathine mounaragam eduthalpolum aa sardarjee scenes ozhich trollan kittula... Mood of those movies are in that maanner..
പഞ്ചായത്തിലെ മൊത്തം ഷർട്ട് 😂
ചെറുപ്പം തൊട്ടേ കുഞ്ചാക്കോയുടെ ഈ പടവും നിറവും ഒക്കെ കാണുമ്പോൾ വൻ cring ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത് 😬
Correct 💯💯
@@superbeast4853niram Anne thamil better movie
അപ്പോൾ തനിക്കു ഇപ്പോൾ വാർദ്ധക്യ പെൻഷൻ ഒക്കെ കിട്ടുന്നുണ്ടാകുമല്ലോ 😝😝
True
സത്യം 💯
'എന്നെന്നും കണ്ണേട്ടന്' കഴിഞ്ഞു ഒരു നീണ്ട ഗ്യാപ്പിനു ശേഷം പിന്നെ 'അനിയത്തിപ്രാവ്' മുതൽ cringe movie series ആയിരുന്നു പിന്നങ്ങോട്ട് ഫാസിൽ. അതിന്റെ അവസാന installment ആയ ultimate cringefest പടം 'Living Together' ശേഷം പാച്ചിക്ക പരിപാടി മതിയാക്കി മലയാള സിനിമയെ സഹായിച്ചു. ഈ friends with benefits എന്നൊക്കെ പറയുന്ന പോലെ മിക്കതിലും ഉണ്ടായിരുന്നു friends with വെറുപ്പിക്കൽ.
Annu industry hits , blockbuster oke undavunu ....innu flop , disaster , malakaltu oke ayi newgen Malayalam cinema potti kettan avunnu
Narration last portion aan super.. "padam kayinj"😂😂😂😂
🤣🤣🤣🤣🤣
പണ്ട് പടം കണ്ടപ്പോ ഇഷ്ടപ്പെട്ടില്ല 😌ഇപ്പൊ റോസ്റ്റിംഗ് കണ്ടപ്പോ ചിരിച്ചു ചത്തു 😂ഇജ്ജാതി അവരാത റൊമാൻസ് 😂😂
അന്നത്തേത് നിഷ്കളങ്കമായ പ്രണയമായിരുന്നു
@a4aswani നിഷ്കളങ്ക നാടകം എന്ന് പറ എന്തൊരു ആർട്ടിഫിഷ്യൽ ആയിരുന്നു ഡയലോഗ് ഒക്കെ 🥴😌
@@Luke__antony എനിക്ക് അങ്ങനെ തോന്നിയിട്ടില്ല.. എനിക്ക് എന്നും ഇഷ്ടം പഴയ സിനിമകൾ തന്നെയാണ്..
@@a4aswani പിന്നെ എംബിഎ ക്ക് പഠിക്കുന്ന ചെക്കൻ മിന്നാമിന്നിയെ പിടിക്കാൻ പോണു
@@s9ka972 ഒരു പത്തിരുപതു കൊല്ലം കഴിയുമ്പോൾ അന്നത്തെ തലമുറ ഇന്നത്തെ സിനിമകളെ ഇതുപോലെ കളിയാക്കുന്നത് കാണാം
Ee padam pandu tvil kanda enthe avastha🥵cringe padam.narration kidu
Sister pigeon 😂😂😂😂. അത് പൊളിച്ചു 😊
The editor deserves a raise 🙌
എന്തുവാടെ എല്ലാരും കൂടി ഈ പടത്തിനെ കൊല്ലുവാണോ 🥲 Old movie ആണ് ഇപ്പൊ കാണുമ്പോൾ കുറച്ച് cringe adikkum. എനിക്ക് ഇപ്പോഴും ഇഷ്ടമാണ് ഈ പടം ❤️
ഇന്ന് ക്രിഞ്ച് ആണേലും ആ സമയത്ത് വേറെ ലെവൽ ആയിരുന്നു. ഇപ്പോളും കണ്ടിരിക്കുന്ന ആളുകൾ ഉണ്ട്.
ഞങ്ങൾ 90s kids ന്റെ പ്രാക്ക് കിട്ടും കേട്ടോ bro 🙏🏽🙏🏽🙏🏽😂
49 shirts 😮😮😮😮😮
🤣🤣🤣 powlichu...eda mahapavi, 90's teens inde vishuddha premam classic kothu parotta aki kalanjallo! ...Njaan miniye thodan pogunnu...evide!...Avar oru kutti katti poyi...poompataye pidikkum! 🤣🤣🤣
പണ്ട് cringe തോന്നില്ല കാരണം എന്റെ 15 വയസിലൊക്കെ ഇതാണ് പ്രേമം എന്ന തോന്നൽ ആയിരുന്നു pure lub😂 പക്ഷെ ഇപ്പൊ total cringe🥰🤣
ഇപ്പോൾ love ന് ഒരു ഒറ്റ അർത്ഥമേ ഉള്ളു സെക്സ് 💀
1997 യിൽ റിലീസ് ആയി ആ കാലഘട്ടം ത്തിനു അനുസരിച്ചു എടുത്ത് block buster ആയ ഒരു സിനിമ എടുത്തു 24വര്ഷങ്ങള്ക്കു ശേഷം എടുത്തു roast ചെയ്യാൻ ഉള്ള താങ്കളുടെ ആശയ ദാരിദ്ര്യം മനസിലാക്കുന്നു.
മനസിലാക്കികളഞ്ഞല്ലോ 😁
@@Filmyshek ഉണ്ണിയെ കണ്ടാൽ അറിയില്ലേ ഊരിലെ പഞ്ഞം. പണ്ട് ഈ സിനിമ ഒക്കെ കണ്ടു ആഘോഷിച്ച team ആണെന്നും മനസിലായി.
True
മിനി എന്നും കട്ടിൽ കൂടിയാണോ പഠിക്കാൻ പോകുന്നതെന്ന് പണ്ട് തൊട്ട് ഈ സിനിമ കാണുമ്പോൾ ഞാൻ ആലോചിക്കുമായിരുന്നു 😄
ഇത്രയും shirt എനിക്കിഷ്ടപ്പെട്ടു 😊
Backup സബ്സ്ക്രൈബ് ആക്കാ ന്ന് വിചാരിച്ചു പോയി നോക്കിയപ്പോ പണ്ടേ subscribed.. 😂
1:10 ജ്യോൽസ്യൻ Pwolii😂😂😂😂😂
തലനാരിഴയ്ക്ക് Abroad star Abbas ൻ്റെ ഗസ്റ്റ് അപ്പിയറൻസ് മിസായി 😢
5:15 appo puriyile ipo puriyithu 😢😢
എന്തൊക്കെ ആണേലും പടം അന്ന് തരംഗം ആയിരുന്നു മോനേ...
അതിലെ പാട്ടുകളും 👌👌
എടാ പേട്ട് ചെക്കാ.. ഞാൻ ചിരിച്ചു മരിക്കും 😂😂😂😅 ഒരു വീഡിയോ reccomendation വന്നു കണ്ടതാ പിന്നേ എല്ലാ വീഡിയോ യും ഒറ്റ ഇരുപ്പിന് കണ്ടു...❤❤❤
സത്യം 😂
പണ്ട് കാലത്ത് മിക്കെ movie ഇന്ന് കാണുമ്പോൾ cringe ayi thinnun....
അതുപോലെ ഇന്ന് ഇഷ്ട pette movie ഒരു 20 വർഷം കഴിഞ്ഞ് kadalum bore ayi thonnum
Cringe kooduthalum 1998 muthalulla moviesil aane..80's 90's thudakathiloke nokiyal valare simple aaya real life movies aayirunnu koodathe valare mikacha comedikalum athil kaanam
ഫാസിലിന്റെ എല്ലാ പടങ്ങളും roast ചെയ്യാൻ ഉള്ള വകുപ്പുണ്ട്.. മണിച്ചിത്രതാഴ് ഒഴികെ.. ക്രിഞ്ച് ഓട് ക്രിഞ്ച്
Thaan enth Kopp aan parayunnath
@@FriendlyNeigbourhoodSpiderManMayanadhi fanboy arikum
@@kriz2281he is trolling my
Sister pigeon 😂
😂
But this was one of the masterpieces of that time❤❤Kunjacko❤Shalini❤ evergreen pair 💫
masterpieces can survive team this was just a overrated crap
എനിക്കു ഏറ്റവും ഇഷ്ടം അവസാനത്തെ ഭാഗത്തെ ഡയലോഗാ 'പടം കയിഞ്ഞു'🤭🤭🤭🤭🤭🤭
എടുത്തിട്ടലക്കി അല്യോടാ....😂😂
നല്ല പാട്ടുകൾ ഉണ്ട് പിന്നെ ചാക്കോച്ഛന്റെ charm ഉം അല്ലാണ്ട് ഒന്നിനും കൊള്ളാത്ത പടം ആണ്.... ഇതിനേക്കാൾ നല്ല റൊമാന്റിക് സിനിമകൾ ഉണ്ട്..
🍫 boy....Kunchacks 🥵 🔥
Climax ane best lalithamma nd srividyamma..athepole thilakan sir ... innocent sir ee film hit main
There are some good performances also
@@shadrachgeorge108മിട്ടായി ബോബി 🔥🔥🔥
Niram ithilum nallathanu
എന്നും fav സിനിമ ആണ് 😌❤️❤️...പക്ഷെ റോസ്റ്റ് അർഹിക്കുന്ന സംഗതികൾ ഒക്കെ ഉണ്ട് 😌,like ടോക്സിക് പേരെന്റിങ് ഒക്കെ normalize ചെയ്യുന്നുണ്ട്...
3:48 cute kitty lmfao
മ്മ് മ്മ് മിനി 😂
blaady cool. LIVING TOGETHER FAMILYaa🤣🤣🤣🤣
ഇപ്പൊ ഹിറ്റ് ആണെന്ന് പറയുന്ന എല്ലാം സിനിമ കളും ഒരു 5 കൊല്ലം കഴിയുമ്പോ തന്നെ ക്രിഞ്ചടിക്കും.. ഇതോന്നുന്നില്ലേ 20 വർഷം കഴിഞ്ഞിട്ടല്ലേ ക്രിഞ്ച് തോന്നിയത്...... ഒരു രാജ മല്ലി വിടരുന്ന പോലെ...... ലലലല....😂😂😂
angane ella padathinum varilla.. "namuk parakan munthirithoppukal" pole pala padangalum angane thanne nikkum..
😂😂😂കിടിലൻ... കൊത്ത രാജു പോലെ അന്യായം ആരുന്നു 🔥🔥
abbas entry😂🤣😂🤣😂🤣😂🤣😂
Harikrishnans cheyumo...Lalettan n mamooka legends ane but aa film avarde parady version pole tonninde..
Hari krishnan characters kadilim kidilim ayirunnu 20:20
90's kid ayittum ee padam ithuvare kanatha enne pole arelumundo??
Nalla thallipoli padam😂
ഈ സിനിമയിൽ ആകെ കൊള്ളാവുന്ന ഒരേ ഒരു കാര്യം ഇതിലെ പാട്ടുകളാണ് 🙌
Ithile paatukal super aanu. Thilakante performanceum❤❤❤
എനിക്ക് ലാസ്റ്റ് ഡയലോഗ് ഇഷ്ടപ്പെട്ടു പടം കഴിഞ്ഞു😂😂😂
Subscribe cheythu😂❤
Thank youu brooooo❤️
Enthu paranyalum rajamalli song 💖😍😘🔥 childhood memories 💖
Adoke oru kalam ❤❤ njn janikanen mumb ullada!! oru nishku love! 😅😅
Chirichu chathhu 😂😂😂😂,,,super❤❤❤
ഇതിലേ ആ ബ്രദർ നേ പിന്നീട് ആരേലും വല്ല പടത്തിലും കണ്ടിരുന്നോ
MBA aayath nanaayi...
Btech engaanum aanel ulla vila kude poyirunnu😂😂
Bro please roast Praja 😂over dialogue crinje fest 😂
😂 onnu kakkoosil ponel aa veettil ulla ellarodum pandu gandhiji paranja gramangalile uppinte prashnam thottu swachch bharath mission vare paranjitte ettan kakkoosil poku..😂
Adikkaan varunna gundakale sammathikkanam. Ara manikkoor mass dialogue kettu ninnitte adikkan thudangathullu.
@@s_s_rsh cringey panicker🥵
@@kalippan.correct
@@s_s_rshkure oru scene thudangeet pinna theerunnilla.. jus caril keri poya mathi... chumma charithtram paranj 15 min avde poyi...
1:00 ഈ ഡയലോഗ് വേറെ ഒരു സിനിമയിൽ..........
1:40. 😂😂😂😂😂😂😂 സത്യം
Shirtinte ennam foo..🔥🔥🔥🔥
Happy birthday ഇത് പുനർജ്ജന്മണ് 😂😂
ഞാൻ അടക്കമുള്ള 90's kid എല്ലാവരും കെളവന്മാരയല്ലോ!!!!!😢😢😢
എനിക്ക് അനിയത്തിപ്രാവും നിറവും അന്നും ഇന്നും ഫേവറേറ്റ് മുവീസ് തന്നെ ആണ്
Cringe
When we were 6, it wasn't cringe 😂
Mushkoon says hi 😅
Crinage
@@eazabinsainy7710 What is the meaning of Cringe??
Njan theatreil kandappol full kooval aayirunnu. Climax maathram ellaarum silent aayi pinne kayyadi.
Mainly lalithamma srividyamma scenes climax best akiyeee athepole innocent sir nd thilakan sir
@@shrutimohan8908 Innocent scenesum kooval aayiru. Innocent bhayankara over aayirunnu.
@@lostlove3392 yes but cherupathil kandapo emotional ayi tonni..m
Most fazil sir movies except manichitratazhu poovin oru poothenal...mamatikutty amma...baaki oke over akumpole tonninde..Mainly pappyude swantham apoose aa actress abhinayam sahikan patilla
@@shrutimohan8908 Even Manjil Virinju Poovil Mohanlalinte acting comedy pole thonni. Thaankal paranja moonnu cinemakal thanneya angerde best. Manivattoorille Aayiram Sivaratrikal onnum feel aayilla, Maanatte Vellitteril Shobana, Srinivasan and Vineethinte abhinayam over pole thonni.
@@shrutimohan8908 Pappayude Swantham Appoosil aa penninte acting kuzhappom illa ennu thonni, but dubbing maha vrittikedayirunnu. Kochinu idi kittiya shesham ennikku aa film ishtappettu.
ithonnum anne ishttapedatha padam aanu😆
പണ്ട് കണ്ടപ്പോ തന്നെ ijjathi tholinja പടം ആണ് എന്ന് തോന്നി ഇത് മാത്രം അല്ല നിറം അങ്ങനെ ഒരു 😂ഐറ്റം കൂടെ ഉണ്ട്
First പടത്തിന് industry hit നായകൻ ആണ് ഒരേ ഒരു നായകൻ 😀😀
This channel deserves more subscribers ❤
പുള്ളിയെ പോലെ അന്നത്തെ കാലത്തു റൊമാന്റിക് ഹീറോ വേറെ ആരുണ്ട് എന്ന് ഈ ട്രോളെൻ പറഞ്ഞാൽ കൊള്ളാമായിരുന്നു 😊
നമ്മട പെട്ടൻ ഉണ്ട് 🔥🔥🔥🔥
കുറേ 'വസന്തരോഗികൾക്ക് ' എന്നു കൂടി ചേർക്കണമായിരുന്നു.. 🤗
അന്ന് മുകേഷും romatic hero ആയിരുന്നു
This channel is sooooo underrated 😂😂😂😂
എന്തൊക്കെ ആയാലും നല്ല സിനിമ ആണ്....എനിക്ക് ഇഷ്ടം ആണ്..
Kurach valuthaayathinu shesham cringe feel thanna ee cinema enikk maathramalla cringe feel thannnath ennu kelkkumbol abhimaanam❤❤❤
ആക്കാലത്തു industry hit അടിച്ച film ആണ്
👉 U r right man. I am a 90s born, but still wen i saw ths movie in 2000s, i just had a mid feeling. Felt too dramatic, cringe acting with innocense overloaded. But saw my peer groups repeatedly watching ths movie during college days & crying over the cringe scenes😖, which i cudnt connect even in my college days. Happy to know thr r people wth same opinion😊
എന്നാപ്പിന്നെ ആദ്യമേ അങ് നടത്തികൊടുത്തേടെന്നോ 😅😅
ഇതിനെ ട്രോളേണ്ട നല്ല സിനിമ അല്ലെ ഇപ്പോളും ഒരു പ്രണയം ഉണ്ടാകുന്ന ടൈമിൽ കേൾക്കാൻ ഒകെ പറ്റുന്ന നല്ല സോങ് ഓക്കേ പടം അല്ലെ പിന്നെ ട്രോള് ചെയ്യാൻ മാത്രം ആയിട്ട് ഒന്നുമില്ല . 😊💕💕
padam kayinj 😂😂😂😂