An American colleague who worked with me once said ‘I saw a movie clip in which a pot bellied guy was called the hottest guy in Europe. May be for that culture he is handsome’. I didn’t say I was from that culture 😅.
എല്ലാവരും ഒരേ ശബ്ദത്തിൽ പറയുന്നു, പുള്ളി ഈ video യ്ക്ക് വേണ്ടി ഒത്തിരി കഷ്ട്ടപെട്ടു എന്ന്.... Please watch his old videos... ചേട്ടൻ മാക്സിമം effort എടുത്ത് തന്നെയാ എല്ലാ videos ഉം ചെയ്തേക്കുന്നേ... That's his specialty....❤
വിവാഹം കഴിഞ്ഞ് ആദ്യ നാളുകളിൽ ഭാര്യയുമൊത്ത് ഈ പടം കാണാൻ പോയ ഞാൻ.. ലോകത്തോട് മുഴുവൻ വെറുപ്പ് തോന്നിയ ദിവസം.. താങ്കളുടെ ഒബ്സർവേഷൻ സ്കിൽസ് വളരെ ബ്രില്ലിയൻറ് ആണ്.. റോഷൻ ആൻഡ്രൂസ് എന്തിനിങ്ങനെ ചെയ്തു എന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല..
The effort you put for this video is clearly visible bro.. ee movie palarum roast cheythitundenkilum this one is the best in my opinion. Your channel is very much underrated ❤
Intresting thing is that ee moviede producerde (Dr Roy CJ - Confident Group) mon started a brand with the name Don Casanova just a year after the release of this movie and atleast that's doing kinda well Ig 😂
1st വീഡിയോ കണ്ടപ്പോൾ തന്നെ interested ആയി... ഇനിയും videos ഇടണം... Welcome to central jail, king liar, ഇട്ടിമാണി, തസ്ക്കരവീരൻ ഇതൊക്കെ റോസ്റ്റ് ചെയ്യണം. ഒരുകാലത്തു ഒരുപാട് എൻജോയ് ചെയ്ത movies ആണ്.. അതുപോലെ തന്നെ bro ചെയ്യുന്ന roasting വീഡിയോസും കൊള്ളാം ..
ഒരേയൊരു പരാതിയേയുള്ളൂ , കുറെ ഹാർഡ് വർക്ക് , ഒബ്സർവേഷൻ ഒക്കെ വേണമെന്നറിയാം എന്നാലും കുറേക്കൂടി വേഗത്തിൽ വീഡിയോകൾ ചെയ്താൽ. കാരണം എന്റെ അറിവിൽ ഇത്രേം ഫൺ ആയിട്ട് റോസ്റ്റിംഗ് ചെയ്യുന്നവർ കുറവാണ്. arjyu , പിന്നെ താങ്കൾ ഒക്കെയേ ഉള്ളൂ.. ബാക്കി റോസ്റ്റിംഗ് ചെന്നേലുകൾക്കൊന്നും ഒരു നിലവാരമില്ല.
@@LoofiX24 എന്റെ പൊന്നു ഇക്ക ഫാനെ ഞാൻ അയാളെ കുറിച്ചൊന്നും പറഞ്ഞില്ലല്ലോ... ഇങ്ങനെ കളി തുള്ളാൻ..... നിനക്കെന്തിന്റെ കഴപ്പാ ഇക്കയെ എന്റെ വായിൽ നിന്ന് കേൾപ്പിക്കാൻ ആയിട്ട്..... ഈ ഒരു അൻചോ നാലോ കൊള്ളാം ആയിക്കാണും ഒന്ന് മര്യാദക്ക് ഗോളി ഇല്ലാത്ത ഗോൾ പോസ്റ്റിൽ ഗോളടിച്ചു ക്ലബ്ബിൽ കയറ്റാൻ ശ്രമിക്കുന്നു.... എന്നിട്ട് പോലും നടക്കാത്ത മഹാനായ മെഗാ ചാറാണ് അദ്ദേഹം... കൂടുതൽ അതുകൊണ്ട് നടക്കരുത്
Cassanova orupadu problems face cheytha film aanu Ethandu 3 to 4 years eduthu shooting teeran Yettavum nalla director um ettavum nalla script writers um crew cheytha movie aanu Casanovva Roshan Andrews the director Script by Bobby sanjay
പടം ബോംബ് ആരുന്നൂഎങ്കിലും ഇതിലെ പാട്ടുകൾ എല്ലാം വേറെ ലെവൽ ആണ്,,,, പിന്നെ പുള്ളിക്ക് അറിയാവുന്ന ആര് വന്ന് ചോദിച്ചാലും പടം ചെയ്യുന്ന ഒരു കാലം കൂടി ആരുന്ന് ആന്ന് 🙂🙂🙂🙂
Adipoli videos aanu bro... 😌 Suggestion l vanna mayamohini roast video kandu... Kandu kandu ithvare vann...😂 great effort🙌🏼 Observations at the peak... 👍 Keep going bro.. Good luck ❤
Creativity കണ്ട് ബഹുമാനം വന്ന് അര മണിക്കൂർ ഞാൻ എഴുനേറ്റു നിന്നു 🧍🏻♀️🧍🏻♀️
എന്നിട്ട് ആ പഞ്ചായത്ത് ഗ്രൗണ്ട് വഴി രണ്ട് റൗണ്ട് ഓടി
Ooookkkaaaa
😂
Jimitt vaanam❤❤❤
Ini iri
റിയാസ് ഖാനെ പോസറ്റീവ് റോളിൽ കാണുവാൻ പറ്റി അതാണ് ഈ സിനിമ കൊണ്ടുള്ള ഏക ഗുണം
Yes correct..
athum nalla bgm ayrunu 😂
@@blackcats192 റിയാസ് ഖാൻ ഇതിന് മുമ്പും positive roles ചെയ്തിട്ടുണ്ടല്ലോ. ജയറാമിന്റെ പൗരൻ, ഹൈവേ പോലീസ്, ജൂലൈ 4, ഡ്യൂപ്ലിക്കേറ്റ് സിനിമകൾ
@@harikrishnank1312 gajani
🗿🗿🗿
An American colleague who worked with me once said ‘I saw a movie clip in which a pot bellied guy was called the hottest guy in Europe. May be for that culture he is handsome’. I didn’t say I was from that culture 😅.
😂😂😂😂LOL
😂😂😂
You are mistaken... He meant the European culture!🤷🏽♂️
Pot bellied guy 😢😢😂
He for sure knew where you both are from..they just don’t say anything directly
എല്ലാവരും ഒരേ ശബ്ദത്തിൽ പറയുന്നു, പുള്ളി ഈ video യ്ക്ക് വേണ്ടി ഒത്തിരി കഷ്ട്ടപെട്ടു എന്ന്....
Please watch his old videos... ചേട്ടൻ മാക്സിമം effort എടുത്ത് തന്നെയാ എല്ലാ videos ഉം ചെയ്തേക്കുന്നേ... That's his specialty....❤
"ലേട്ടൻ"- മോഹൻലാൽ
"പേട്ടൻ"- ദിലീപ്
"മേട്ടൻ" - ജയറാം
"മുക്കാ" - മമ്മൂട്ടി
"കോവണൻ"- സുരേഷ്ഗോപി
"ദേവ്ജി" -............ !! ഉയിർ🔥😂
Lettan ❌ A10✅ 😊
No guhan - mammotty
@@DumbFlickswhy no lal verse in this one 😕
@@bibinmathew5222പൂണ്ട -ലാലുണ്ണി 😂
@@YNWAFZ ikkachi Funda 😆
വിവാഹം കഴിഞ്ഞ് ആദ്യ നാളുകളിൽ ഭാര്യയുമൊത്ത് ഈ പടം കാണാൻ പോയ ഞാൻ.. ലോകത്തോട് മുഴുവൻ വെറുപ്പ് തോന്നിയ ദിവസം.. താങ്കളുടെ ഒബ്സർവേഷൻ സ്കിൽസ് വളരെ ബ്രില്ലിയൻറ് ആണ്.. റോഷൻ ആൻഡ്രൂസ് എന്തിനിങ്ങനെ ചെയ്തു എന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല..
Thank you 😊.
The hottest guy in Europe 😂😂💀💀 Cringeeee
The effort you put for this video is clearly visible bro.. ee movie palarum roast cheythitundenkilum this one is the best in my opinion. Your channel is very much underrated ❤
വെറും Casanovva അല്ല
confident Casanovva😂😂
😄
Bro നന്നായി hardwork ചെയ്തിട്ടുണ്ടല്ലോ ഈ വീഡിയോ ക്ക് വേണ്ടി.... I appreciate it... 🔥
Thank you bro 😊
@@DumbFlicks thankyou matre ullo .oru giveaway aayalo chettai😄😄
50k ആകുമ്പോൾ ഒരെണ്ണം ഉണ്ട് 👍🏼
@@DumbFlicks ♥️👍
ഇതിൽ മാത്രമല്ല , പുള്ളിയുടെ എല്ലാ വീഡിയോയും ഫൺ ആണ്, വേഷം , റെഡ് ചില്ലീസ് , ഞങ്ങൾ സന്തുഷ്ടരാണ് ഒക്കെ വെറൈറ്റിയായിട്ട് പൊരിച്ചടുക്കിയിട്ടുണ്ട്.
റിയാസിക്കയോട് എനിക്കും പ്രണയം ആണ് 😍😍😂😂😂😂പുള്ളി ഒടുക്കത്തെ ഗ്ലാമർ ആണേ ✌️✌️
Art director needs oscar😅😅
"The hottest guy in Europe"
💀😂❤
Le avg. European : appo naan pottana ?🫢
Dravidian aayittula mohanlal ethu vakupila europile hottest guy aavunathu 🥴🥴🥴🥴🥵🥵🥵🥵
@@immoralpolice9900 kelavante ororo ageahangal alle ?
8:52
*"ഇത്രേം നേരത്തെ സിമ്പിങ് പോരാഞ്ഞിട്ട് പിമ്പിങ്ങും തുടങ്ങി"* 😂🥵🔥
Al Lorry 🥰 art director too cute
ഈ തെറ്റുകൾ ഒക്കെ കണ്ടുപിടിച്ച നിങ്ങൾ ആണ് brilliant 😄
യഥാർത്ഥ കാസിനോവാ: *"എന്നെ കൊല്ലാതിരിക്കാൻ പറ്റുമോ 😢"*
😂❤
in-depth roast😂😂 എത്ര മണിക്കൂർ പിന്നാമ്പുറം വർക് ഉണ്ട് ഇതില്..!! ❤❤👏🏼👏🏼
That university reference, nte ponnu aliyaa 😂😂
0:24 #അഭിനയിക്കാൻ
ലാലേട്ടന് താടി വേണ്ടാതിരുന്ന കാലഘട്ടം🙉😎
Dumb flicks അവാർഡ് കിട്ടിയ ടീം കാസനോവക്ക് അഭിനന്ദനങ്ങൾ🎉🎉🎉🎉🎉
Pakshe വയ്യാ അവാർഡ് ആണ് ഏറ്റവും വലിയ അവാർഡ് 😂❤
@@shadrachgeorge108 അത് വേറെ തന്നെ ആണ്😂🔥
ഈ സിനിമ ഉണ്ടാക്കിയതിനേക്കാൾ effort bro ഈ vedio ഉണ്ടാക്കാൻ എടുത്തിട്ടൊണ്ട് 💥
നെയ്യാറ്റിൻകര ഗോപൻ, laughing at കോർണർ 😂😂
OMR says hi 😂
@@DumbFlicks 🤣
ഷാങ്കി വിറകും പിടിച്ച നിക്കണ സീൻ കണ്ട് ചിരിച്ച് മരിച്ച്😂😂
🤣🤣sherikkumm
I am a mohanlal fan but this is too good... 😂😂😂
Wowwww!! Finally.. The wait is over..🤩🤩 Idakkikade ivde vannu check cheyth nokkaarund bro.. avasaanam kittippoyi, a new roast!
ഇത്രയും നാൾ സബ് ചെയ്തിരുന്നില്ല ദാ ഇപ്പോൾ ചെയ്തിരിക്കുന്നു നിങ്ങൾ ഡിസേർവ് ചെയുന്നുണ്ട് 👍🏻👍🏻👍🏻❤
ഇത്രയും ക്വാളിറ്റി റോസ്റ്റ്... 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
2:04 Riyazkka the real kaadhal mannan!
Quality Roast ❤
അളിയാ ❤
6:20... Cemetery is something beyond creativity🤣🤣🤣
+ Ookkaa😂 is on point!
Intresting thing is that ee moviede producerde (Dr Roy CJ - Confident Group) mon started a brand with the name Don Casanova just a year after the release of this movie and atleast that's doing kinda well Ig 😂
What's that
Brilliant analysis.... Sharp observation.... Great work man....
ഈ സിനിമക് ശേഷം ആണെന്ന് തോന്നുന്നു മോഹൻലാൽ ഒരു play boy എന്ന് പറഞ്ഞു ആക്ഷേപം ഉണർന്നത്
This is honestly fkn epic and such a masterpiece. Please post more. Truly hilarious
Thanks bro
Correct 😂 സമയത്ത് തന്നേ video upload ചെയ്ത.മോഹൻലാൽ നേ കളിയാക്കുന്നത് എന്ന് പറഞ്ഞു ചെകുത്താൻ എയറിൽ കേറുന്ന സമയം..😂
സത്യത്തിൽ ഒടിയനിലല്ല കാസനോവയിൽ തുടങ്ങിയതാണ് ഇങ്ങേരുടെ ഗതികേട്...മോഹൻലാൽ എന്ന നടൻ അവിടെ അന്തരിച്ചു എന്നതാണ് സത്യം
Cheriya details vare kand pidich kalanj allo 😍🔥🔥🔥
Super video 🔥
Do more please
1st വീഡിയോ കണ്ടപ്പോൾ തന്നെ interested ആയി... ഇനിയും videos ഇടണം... Welcome to central jail, king liar, ഇട്ടിമാണി, തസ്ക്കരവീരൻ ഇതൊക്കെ റോസ്റ്റ് ചെയ്യണം. ഒരുകാലത്തു ഒരുപാട് എൻജോയ് ചെയ്ത movies ആണ്.. അതുപോലെ തന്നെ bro ചെയ്യുന്ന roasting വീഡിയോസും കൊള്ളാം ..
Thank you😊
Vannu vannu nee bhayangara vishayam avunund tta 🔥🔥❤️❤️❤️❤️❤️
Powlichu machaane u deserves more subscribers....anyways keep going dude❤❤🔥🔥
Thank you so much 😀
ഒരേയൊരു പരാതിയേയുള്ളൂ , കുറെ ഹാർഡ് വർക്ക് , ഒബ്സർവേഷൻ ഒക്കെ വേണമെന്നറിയാം എന്നാലും കുറേക്കൂടി വേഗത്തിൽ വീഡിയോകൾ ചെയ്താൽ. കാരണം എന്റെ അറിവിൽ ഇത്രേം ഫൺ ആയിട്ട് റോസ്റ്റിംഗ് ചെയ്യുന്നവർ കുറവാണ്. arjyu , പിന്നെ താങ്കൾ ഒക്കെയേ ഉള്ളൂ.. ബാക്കി റോസ്റ്റിംഗ് ചെന്നേലുകൾക്കൊന്നും ഒരു നിലവാരമില്ല.
Arjyou?? No way!!! He is cringe pro max! ചക്ക വീണു മുയൽ ചത്തു അത്ര തന്നെ
Shanky last camera maari veraku kettu varunna moment 😂😂😂
😂😂 moye… moyeeee….😂😂
ഉദയനാണ് താരം ശ്രീനിവാസൻ brillence
2:03 😂😂 observation pwoli
Nice work bro❤🔥❤🔥full hidden details anallo... Nice keep going
Thank you so much
പടം ഇറങ്ങുന്നതിനു മുൻപ് ഫാൻസ് ഒക്കെ തള്ളി മറിച്ചത് ഞാൻ വല്ലാതെ ഓർക്കുന്നു 😂
ഡെയ് നേര് ജയിച്ച ടൈമിൽ തന്നെ നിനക്കീ തോൽവി... എന്നേ ഓർമിപ്പിക്കണം ലെ...... ചിരിപ്പിച്ചുകൊണ്ട് മാത്രം ഞാൻ ക്ഷമിച്ചു 🤣🤣🤣🤣
Coincidence bro 🫣
@@DumbFlicks ട്രോളിനെ പേടിച്ചു നിലവറയ്ക്കകത്തു ഒലിച്ചിരുന്നൊരു ഭീരുവല്ല ഞങ്ങളുടെ ഇച്ചായൻ..... 🤣🤣🤣🤣🤣
@@rudolfvarghese8684 Njngade ichayan pande Umbi😂😂
@@LoofiX24 എന്റെ പൊന്നു ഇക്ക ഫാനെ ഞാൻ അയാളെ കുറിച്ചൊന്നും പറഞ്ഞില്ലല്ലോ... ഇങ്ങനെ കളി തുള്ളാൻ..... നിനക്കെന്തിന്റെ കഴപ്പാ ഇക്കയെ എന്റെ വായിൽ നിന്ന് കേൾപ്പിക്കാൻ ആയിട്ട്..... ഈ ഒരു അൻചോ നാലോ കൊള്ളാം ആയിക്കാണും ഒന്ന് മര്യാദക്ക് ഗോളി ഇല്ലാത്ത ഗോൾ പോസ്റ്റിൽ ഗോളടിച്ചു ക്ലബ്ബിൽ കയറ്റാൻ ശ്രമിക്കുന്നു.... എന്നിട്ട് പോലും നടക്കാത്ത മഹാനായ മെഗാ ചാറാണ് അദ്ദേഹം... കൂടുതൽ അതുകൊണ്ട് നടക്കരുത്
o vijayude padam hit aayal angerude panduthe flop padam eduthondu vannu troll iduna teams alle. 😂
Nalla work bro... Brode detailing super👌👌.. Innu nerittulla naration kuranjupoyi.
Ith orupaad per cheitha padam aayonda ee styl nokkye. Maximum short aakkan.
Eee cringe intro run babyl und... biju menon parayunnath aparnayod ....😂
Yes...👍
1:45 wow ❤
10:34 shankey😂😂😂😂😂😂😂
ഈ സിനിമ ഇതുവരെ കാണാതെ റോസ്റ്റായി കണ്ടപ്പോ തന്നെ സഹിക്കാൻ പറ്റുന്നില്ല ഈ മഹാ സിനിമ 🙏🙏
3:38 pulimurugan
Narasimham
Manichithrathazhu😁
6:05 editing kollam 😂
Cassanova orupadu problems face cheytha film aanu
Ethandu 3 to 4 years eduthu shooting teeran
Yettavum nalla director um ettavum nalla script writers um crew cheytha movie aanu Casanovva
Roshan Andrews the director
Script by Bobby sanjay
Ayin
@@Commando-o6e ayinu enne chakkara kuttann vilikkalle chakkara karuppanu venel pancharakuttann vilicho 😎
Casinova,love enn കേട്ടപ്പോൾ നെയ്യാറ്റിൻകര ഗോപൻ തക തക തക ഓർമവന്നു 😅
എത്രയോ സുന്ദരൻ മാരുണ്ടായിരുന്ന മലയാള സിനിമ 😢ഒറിജിനൽ കാസനോവ ഈ പടം കണ്ടിരുന്നേൽ സയനൈഡ് കഴിച്ചു തൂങ്ങിചത്തേനെ
Bro you absolutely nailed it....👍
Thank you so much 😀
കിട്ടി. കിട്ടി... മലയാള കരയിലും only desi level അല്ല അതുക്കും മേലെ ✨️✨️
ഇജ്ജാതി ഇൻവെസ്റ്റിഗേഷൻ . The amount of effort you put into this one earned my Sub to this channel 🎉
This channel is so underrated❤❤
Kidu analysis bro, dedication aparam😂
Ee padathinte idaykkanu adheham " Ividam swargamanu" cheythathu. Athanel nalla adipoli.padam
Hardwork will give a position.. deserved...
Bore adichirikkarnnu appo thanne vannu 😌😍
പടം ബോംബ് ആരുന്നൂഎങ്കിലും ഇതിലെ പാട്ടുകൾ എല്ലാം വേറെ ലെവൽ ആണ്,,,, പിന്നെ പുള്ളിക്ക് അറിയാവുന്ന ആര് വന്ന് ചോദിച്ചാലും പടം ചെയ്യുന്ന ഒരു കാലം കൂടി ആരുന്ന് ആന്ന് 🙂🙂🙂🙂
പാട്ടിന്റെ വരികൾ ഒന്ന് കൂടി കേട്ടാൽ നല്ലോണം ചിരിക്കാം
Oru രക്ഷയും ഇല്ലാ 🙏🙏🙏🙏🙏🙏
😂😂😂😂 ചിരിച്ച് ചത്ത് 😂😂😂😂😂
Your observation skills 🫡
Nighalu poliyaa❤❤😂
വില്ലന്മാർ കാണാൻ നല്ല ഹോട് ആണ് ☺️
Adipoli edit 😂😂😂😂 watching in Loop 🔁
Thank you so much
😂😂😂12 th board exam viva time ..
Ee movie talennu kandu mohanlal fan pillare nannayi orangi paranjathu ipolum orkunnu😂 2012😅
Paavam confidence mothalali...
@@shrutimohan8908 Pinneyum ee cinemayil aake kollavunnathayi thonniyath Shreyayude character aanu. Avale vegam konnu😢❤️
@@harikrishnank1312 😢Satyam
Aliya nee Keri varum 🙌💯
This work is marakam😂😂😂😂 appreciated
Thank you
Waiting for next roast video... 😂
Ee cinema 4 years in the making aayirunnu. Udayanannu Tharam kazhinju planning thudangiya cinemaya.
Adipoli videos aanu bro... 😌
Suggestion l vanna mayamohini roast video kandu... Kandu kandu ithvare vann...😂 great effort🙌🏼
Observations at the peak... 👍
Keep going bro.. Good luck ❤
Thank you 😊
Subscribed!!! Cool narration... Brilliant 👍🏻👍🏻
0:42 അവളുമാരുടെ നടു ഒടിഞ്ഞന്ന കേട്ടെ
Aliya ninte creativity vere level ❤👏👏👏
Thanks aliya❤
5:27 FACTSSSS🇺🇲🦅💀🤣🤣🤣🤣
1:28 neyyatinkara Patti😂😂
Kandu njan krishnane gopalakrishnane😂
"വ്യാസ മഹർഷിയുടെ കാലത്തെ തുണ്ട്" 😂😂😂😂 എവിടുന്ന് കിട്ടുന്നേഡെയ് ഇതൊക്കെ 😂😂😂😂💯🔥
😂😂
0:38 ആനയുടെ അടിയില് പെട്ട് അരഞ്ഞുപോയ പാവം സഹോദരിമാർക്ക് ആദരാഞ്ജലികള്
അവരാതം.
Roast കണ്ടിട്ട് പോലും സഹിക്കാൻ വയ്യ. അപ്പോൾ പടം ഫുൾ കണ്ടാൽ ഉള്ള അവസ്ഥ.🙏🏼
Bro you post like once a month or something so you can't expect consistent subs, but I dig your content its entertaining 😉
Tym eduth cheithale set aakullu bro.. Rush cheithal orupaad karyangal miss aakum. 😑
@@DumbFlicks true bro .content quality und.. congratulations 🤜🤛
You deserve 10M subscribers dear.
ന്റെ മോനെ ഒരേ പൊളി🔥🔥👏👏😂😂
Excellent roast...waiting for your next one😀👏👏
ഇത്രയും സുന്ദരൻ ആയ എന്റെ ഏട്ടനെ എങ്ങനെ നിനക്ക് 'ഊക്കാൻ' തോന്നി!!... 😢
*appreciate the efforts bruh...every minute details* 👏
Just wow 😍😍😍😍..
എജാതി item👌😂😂🔥..............
Subscribed mone, ne kidu❤
King of kotha, varisu, cbi 5, alone, bandra roasting venam 🤣
+1
Chettante vedio ellam adipoli aanu. Roasting vedios pole thanne correct logic il edutha movies um explain cheyamo?
E padam first day first show poyi kandane njn first shows kanunnath nirthiyath😅
8:03 this joke is underrated
Finally ഒരാൾ ശ്രദ്ധിച്ചു . Thank You bro 🤗
As a Tubelight Enikk ippozha kathiyath😂😂🤣
😅@@DumbFlicks
🤣🤣🤣