Singer Nithinraj here, and I am truly grateful for the opportunity to have sung the theme song of the movie - " Shapa surya shobhayil " . It brings me immense joy to see all the positive comments here for the song. I am deeply touched by the enduring love and support, even after so many years. However, as an ardent follower of this channel, I can't help but feel a slight sadness over the absence of a mention for the theme song😊 in the video. Nevertheless, I am grateful for everyone's sweet comments and continued support. Thank you from the bottom of my heart. ❤️
Dudeee dudeee dudeeee! 2:14 casually re-watching when captions was turned on. Broo whats a fucking awesome easter egg mannn. Now imma rewatch all with captions on.
ഈ സിനിമയുടെ ഹൈലൈറ്റ് തീം സോങ്ങും സാവിത്രിയുടെ കഥയുമാണ്. ഈ സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം സാവിത്രിയുടെ കഥ പറയുന്ന ഭാഗമാണ്. പിന്നീടാണ് സാവിത്രിയുടെ കഥ യഥാർത്ഥത്തിൽ മുച്ചിലോട്ട് ഭഗവതിയുടെ ഐതിഹ്യമാണെന്ന് അറിഞ്ഞത്. പോരായ്മകൾ ഉണ്ടെങ്കിലും ഊ സിനിമ കാണാൻ വല്ലാത്തൊരു താൽപര്യമാണ് ഇന്നും.
@@shrutimohan8908 അതെ. ധന്യ മേരി വർഗീസ് സുന്ദരിയാണ്. തലപ്പാവ്, റെഡ് ചില്ലിസ്, വൈരം, നായകൻ, ദ്രോണ, കരയിലേക്ക് ഒരു കടൽ ദൂരം, കോളേജ് ഡേയ്‌സ് ഈ സിനിമകളിലൊക്കെ എന്ത് സുന്ദരിയായിരുന്നു. പക്ഷേ പിന്നെ ഇടയിൽ ഫ്ലാറ്റ് തട്ടിപ്പ് കേസ് പോലെ കള്ള കേസ് ഒക്കെ വന്ന് ജയിലിൽ കിടന്നപ്പോൾ സിനിമയിൽ പിന്നെ നല്ല roles കിട്ടാതായതോടെ സീരിയലിലേക്ക് shift ചെയ്യേണ്ടി വന്നു😔
വൃത്തിക്ക് എഴുതിയായിരുന്നേൽ nice ആകേണ്ട പടമായിരുന്നു. മമ്മൂട്ടിടെ സ്വാമി character ഒക്കെ സീനാകേണ്ടതായിരുന്നു. ആ എന്ത് ചെയ്യാം. പക്ഷേ ഇതിനകത്തെ സാവിത്രീടെ കഥ പറയുന്ന ഭാഗങ്ങളും സുരാജിൻ്റെ ഇൻട്രോയിലെ കുറെ കോമഡികളും ദ്രോണയുടെ തീം സോങ്ങും കിടിലനായിരുന്നു.
വളരെ മനോഹരമായ ഒരു മൂവി ആയിരുന്നു. ക്ലൈമാക്സ് ൽ മനോജ് k ജയന്റെ വെറുപ്പിക്കൽ സിനിമ മുഴുവൻ തുലച്ചു കളഞ്ഞു. അവസാനം വരെ കയ്യടിച്ചവരൊക്കെ ക്ലൈമാക്സ് ൽ എഴുന്നേറ്റ് നിന്നു കൂവുകയായിരുന്നു
TV കാണുന്ന കാലഘട്ടത്തിൽ പടം മുഴുവൻ കണ്ടിരിക്കാൻ പറ്റാത്തതാണെന്ന് അറിയാമെങ്കിലും ചില ഭാഗങ്ങളും ഇക്ക entry യും bgm ഉം സുരാജും അങ്ങിനെ എന്നെ കാണാൻ തോന്നിപ്പിക്കുന്ന എന്തൊക്കെയുണ്ട്,
Bro consistent ay vdos upload cheyyu...brode എല്ലാ vds ും കണ്ട് തീർത്തു...other roasting channel നെക്കളും bro de presentation, detailing,editing,honest music okke variety an so please upload more vds...
Love your channel, started watching this channel because its one of the only roast channels that used to have subtitles in videos. please consider posting subtitles on your newer videos. appreciate your videos bro ♥♥
രസം അതല്ല ഇങ്ങനെ ഉള്ള എല്ലാ പടത്തിലും കാണും കിളി പോയ ഒരു charoctor ഉം.. വെറുതെ ഒരു കാര്യോല്ലാതെ horror expresson ഇട്ട് പട്ടി sho കാണിക്കുന്ന മറ്റൊരു charoctor ഉം.. ഇതിൽ കനിഹ കൊണോത്തിലെ expresson ഇട്ട് വരുന്നത് കാണുമ്പോ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ 😂😂
ഈ പടത്തിന്റെ തുടക്കത്തിൽ കാണിക്കുന്ന പല കാര്യങ്ങൾക്കും പടം തീർന്നപ്പോഴും ഒരു ഉത്തരവുമില്ല. എഴുതി വന്നപ്പോ കൈയിലെ സ്റ്റോക്ക് തീർന്നതാണെന്ന് തോന്നുന്നു.അവസാനം മനോജ് കെ ജയനെ നാഗവല്ലി കളിപ്പിച്ച് തീർത്തു.
Singer Nithinraj here, and I am truly grateful for the opportunity to have sung the theme song of the movie - " Shapa surya shobhayil " . It brings me immense joy to see all the positive comments here for the song. I am deeply touched by the enduring love and support, even after so many years. However, as an ardent follower of this channel, I can't help but feel a slight sadness over the absence of a mention for the theme song😊 in the video. Nevertheless, I am grateful for everyone's sweet comments and continued support. Thank you from the bottom of my heart. ❤️
I'm really sorry, bro. I had to trim the theme song because of copyright😑.I'm glad to hear that you watched my videos❤. Thank you 😊
@@DumbFlicks no probs brother love your work ..Godbless 😊❤
Reply to Dumb flicks
Manu Uncle Roast
@@NithinRajSinger The best theme music ever in Mollywood industry.
@bairikatte whats wrong with manu uncle?
The drona theme song mahn 🔥🔥🔥
Not too shabby ❤
Savitri😂
Fr
Pretty damn good, yes
😂😂😂
പടത്തിൽ ഇങ്ങനെ കുറെ മണ്ടത്തരങ്ങൾ ഉണ്ടെങ്കിലും ഇതിലെ പട്ടാഴി മാധവൻ നമ്പൂതിരിയുടെ പഞ്ച് ഡയലോഗുംകളും Theme സോങ്ങും കേൾക്കാൻ നല്ല മജ ആണ് 🤌🏻❤️🔥
അത് ഇക്ക ആയത് കൊണ്ടാണോ 🤣🤣
Ikka fans oro mandatharanghal thonnum😂😂
@@priyadarshan4258pinne mohanante vaanangalkku athillathondu prashname illa. Poyi pani nokkada poojapura vaaname .
Athe athe, enthoru rasam
@@priyadarshan4258 ബെറ്റിയിട്ട വാഴ തണ്ട് പാൻസ് മാറി ഇരുന്ന് കരയു 🤌🏻😅
എന്തൊക്കെ പറഞ്ഞാലും പടത്തിലെ, മമ്മൂക്കയുടെ intro song 🔥 ആണ്
@@santazaff7224 എനിക്ക് പ്രജാപതി യിലെ ആ ഇൻട്രോ സോങ് ഭയങ്കര ഇഷ്ടാ
dont skip the ad
thank me later
Roger that 😂
Umb win
Nalla peru
😄😄😄
😂
ഈ സിനിമയിൽ ആകെ ഇഷ്ടപെട്ടത് theme song🔥🔥🔥 വേറെ ലെവൽ ആണ് 👌👌
Nakshtrakodikal athipana Drona ❤
Cleavage scn only😍
@@aryanjohn5527 P*rn has corrupted you 😆😜💀
2010 is known for two reasons:
1. Spain lifted the World Cup 🏆
2. Drona
😂😜
Third reason how to hold pregnancy for more than 1 year in tv serials and washing laptop in serials 😂😂
CSK Lifted First IPL & champions league Titles💛💛
Rafa Nadal's three straight Grand Slams and a European clay-swing sweep. Athum undaayirunnu.
Entho enik Botham uthichath ah varshama athin munne ulla oru karyavum enik ariyaila
Sura
That "thamburendi" is killing😂🔥
Dudeee dudeee dudeeee!
2:14 casually re-watching when captions was turned on. Broo whats a fucking awesome easter egg mannn. Now imma rewatch all with captions on.
Real സ്റ്റോറി യെക്കാൾ രസമുണ്ട് ഈ അവതരണം ❤❤❤😂😂
ഈ സിനിമയുടെ ഹൈലൈറ്റ് തീം സോങ്ങും സാവിത്രിയുടെ കഥയുമാണ്. ഈ സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം സാവിത്രിയുടെ കഥ പറയുന്ന ഭാഗമാണ്. പിന്നീടാണ് സാവിത്രിയുടെ കഥ യഥാർത്ഥത്തിൽ മുച്ചിലോട്ട് ഭഗവതിയുടെ ഐതിഹ്യമാണെന്ന് അറിഞ്ഞത്. പോരായ്മകൾ ഉണ്ടെങ്കിലും ഊ സിനിമ കാണാൻ വല്ലാത്തൊരു താൽപര്യമാണ് ഇന്നും.
Real story aano
@@adiza1830 മുച്ചിലോട്ട് ഭഗവതി തെയ്യമാണ്, അതിന്റെ ഐതിഹ്യം സിനിമയിൽ ഉപയോഗിച്ചു.
Puthiya arivane ...savithrade part ❤aa movie best then intro of pattazhi madhavan
💯🔥
Njan reapeated ayi kannunna movie ane enik endo ishtam ane
9:50 സ്വന്തം ശബ്ദത്തിൽ മറ്റുള്ളവരെ മിമിക്രി ചെയ്തു എന്ന് അവകാശപ്പെടുന്ന കൊലാ..sorry കലാകാരൻ - ടിനി ടോം !!!! 🎉🎉🎉
Ath Cherthala Jayan aanu.
ജ്ഞാനിയാണ് നീ 🙂
@@sivasankarn1723Aa scene pinneedalle?
Peruchazhi Malayalam movie
"Backatabber got backstabbed"💀
Presentation adipoli aanu
A great fan of this channel
Thank you 😊
The captions toooo hits diffrents tho❤😂😂
കുഞ്ഞുണി ആണ്😂😂😂 എന്തിനോ വേണ്ടി തിളച്ച സാമ്പാർ , പാവം😂
Sherikum thalachu. Kulathil kidannu thalachu
@@SI_Mariyama_Thomas ഒറ്റ ചവിട്ട് കുളത്തിലേക്ക്.... Tata, katham, gaya
9:49 Tini Tom അല്ലെ അണ്ണാ
പിൻ ആക്കിക്കോ 😂😂😂
👇
1:06 😂 That Title card ... Poli bro
Watching this after bramayugam is wild 😂
പട്ടാഴി മാധവൻ🔥
This character deserves a good story❤️
But,
നക്ഷത്ര കോടികൾക്കതിപനാം ദ്രോണ ...............
That BGM🔥
Drona movie mamookade pattazhi madhavan entry pwoli ayirunnu..
Savithride scenes oke aa bgm nannayiruunu...❤
But chila scenes cringe pole...
Ente amme thilkan sir entha savithre vilikne orthupoyi
Savithri kurach over aayirnnu. IMO 😑. Deliberately eye vachit kadhakali aaernnu epolum.
@@DumbFlicks 🤣but she looks cute 😍
@@shrutimohan8908 അതെ. ധന്യ മേരി വർഗീസ് സുന്ദരിയാണ്. തലപ്പാവ്, റെഡ് ചില്ലിസ്, വൈരം, നായകൻ, ദ്രോണ, കരയിലേക്ക് ഒരു കടൽ ദൂരം, കോളേജ് ഡേയ്‌സ് ഈ സിനിമകളിലൊക്കെ എന്ത് സുന്ദരിയായിരുന്നു. പക്ഷേ പിന്നെ ഇടയിൽ ഫ്ലാറ്റ് തട്ടിപ്പ് കേസ് പോലെ കള്ള കേസ് ഒക്കെ വന്ന് ജയിലിൽ കിടന്നപ്പോൾ സിനിമയിൽ പിന്നെ നല്ല roles കിട്ടാതായതോടെ സീരിയലിലേക്ക് shift ചെയ്യേണ്ടി വന്നു😔
Athe. Dhanya Mary Varghese aa kalathokke enth sunthari ayirunnu. Prathyekich kannukalum pinne aa chiriyum😂❤️❤️
Dude, the way you’ve edited here is a lot funnier than the filmyshake channel. Cheers!
4:23 That scared the shit out of me😭
First time ആണ് നിങ്ങളുടെ വീഡിയോ കാണുന്നത്.എന്തായാലും സൂപ്പറായിട്ടുണ്ട്.
ദ്രോണ എന്ന പേരിൽ മലയാളം, ഹിന്ദി , തെലുങ്ക്, കന്നട ഭാഷയിൽ ഇറങ്ങിയിട്ടുള്ള എല്ലാ സിനിമകളും പരാജയപെട്ടു.
😂
This channel is criminally underrated ❤
Love all your roast videos😂🤗
പക്ഷേ മോനെ ആ bgm ഒരു രക്ഷയുമില്ല goosebumps 😮😮😮
9:04 This video peaked here 😂😂😂😂
വൃത്തിക്ക് എഴുതിയായിരുന്നേൽ nice ആകേണ്ട പടമായിരുന്നു. മമ്മൂട്ടിടെ സ്വാമി character ഒക്കെ സീനാകേണ്ടതായിരുന്നു. ആ എന്ത് ചെയ്യാം.
പക്ഷേ ഇതിനകത്തെ സാവിത്രീടെ കഥ പറയുന്ന ഭാഗങ്ങളും സുരാജിൻ്റെ ഇൻട്രോയിലെ കുറെ കോമഡികളും ദ്രോണയുടെ തീം സോങ്ങും കിടിലനായിരുന്നു.
Crt
Yes savithrade scenes ..dhanya chechide performance nannayirunnu...bgm oke adipoli ayirunnu.
Kadal paambine nakki nokkyal mansilakum ennullath oru maathuri potta cmdy aanu😴😴
@@Efootball.Specialist_Malayalam
Backi ullath kando
Scene aanu
@@adheera_ chelathokke kollam
2:19 - 2:39 Subtitles-intem chiriyudem maalapadakkam!
വളരെ മനോഹരമായ ഒരു മൂവി ആയിരുന്നു. ക്ലൈമാക്സ് ൽ മനോജ് k ജയന്റെ വെറുപ്പിക്കൽ സിനിമ മുഴുവൻ തുലച്ചു കളഞ്ഞു. അവസാനം വരെ കയ്യടിച്ചവരൊക്കെ ക്ലൈമാക്സ് ൽ എഴുന്നേറ്റ് നിന്നു കൂവുകയായിരുന്നു
Health conscious movie aanu, Manoj k jayan laugh therapy, Thilakan Head and hand massage
സുരാജ് പറഞ്ഞതാണ് ശരി. ഇവിടെ പൂജയുടെ മറവിൽ പെണ്ണുങ്ങൾ വരുന്നു. ജപങ്ങൾ മുറയ്ക്ക് നടക്കുന്നു.
Bro video katta waiting ayyirnu 😂🎉
🎉🎉Last portion, out of the world 👍🏻👍🏻
You are back 😂😂😂 Bro next Do Mohanlal Dialogue vedikettu 💥💥 Praja 😂😂😂
Praja had more collection than Drona... just saying 😂❤
@@shadrachgeorge1082011,2012 Year Toppers roast cheytha Channel aanithu
@@shadrachgeorge108ya bro 😂 but over dialogues 😂
@@KRP-y7y Avasanam shwasam mutti pavam Lalettan oru vazhikkayi. Ranji Panikkarude oro karyangal😂😂
@@harikrishnank1996Ya bro 😂
TV കാണുന്ന കാലഘട്ടത്തിൽ പടം മുഴുവൻ കണ്ടിരിക്കാൻ പറ്റാത്തതാണെന്ന് അറിയാമെങ്കിലും ചില ഭാഗങ്ങളും ഇക്ക entry യും bgm ഉം സുരാജും അങ്ങിനെ എന്നെ കാണാൻ തോന്നിപ്പിക്കുന്ന എന്തൊക്കെയുണ്ട്,
1:42 you got me in first half😂
Orupad per ith real aanenn karuthi 😂
പണ്ട് കുളിക്കൂട് പൊളിഞ്ഞ ശംബു അണ്ണൻ ആരുന്നു ഇപ്പോൾ land cruiser il ആണ് എൻട്രി 🔥 shambu annan hero da
ചെങ്കണ്ണ് ബാധിച്ച കുടുംബം.. 😂
Theme song🔥
15:36 Enthinayirunnu bro ath...My sould left the body for a second😵💫🥴
Bro പൊളിച്ചു. Next Roast വേഗം വേണം
Long time no see bro, finally about time ;)
after a long night shift watching your video is absolutely rejuvenation 🔥
Glad to hear that bro 😊
1:32 ijjathi oookkk😂😂
Bro consistent ay vdos upload cheyyu...brode എല്ലാ vds ും കണ്ട് തീർത്തു...other roasting channel നെക്കളും bro de presentation, detailing,editing,honest music okke variety an so please upload more vds...
ഈ സിനിമയിലെ ആകെയുള്ള ഒരു പോസിറ്റീവ് ഇതിലെ theme song ആണ്. 🔥🔥🔥🔥
Bro vdos okke adipoli aahntto....❤
8:42 ente ponno😂😂
Bro the captions 😂🤣👌
"Thamburantee" 😂😂😂
Athu matte Guruvayoorkkili alle ?
@@jjjDM അതെ 😂😂😂
@@dipeesh.k.pk.p8025 🤣🤣🤭
Weekend il kaanaan irunnathaa.. pullu... Ini kaanenda aavashyam illa 😂😂
Nice work bro.... Liked it
Thank you bro 😊
@@DumbFlicks so happy that u replied again ..🤩
But ഈ movie എന്റെ fav ആണ് 😁
Bro you need a raise🔥
😂😂🤣🤣
2:14 to 2:39 captions.
Mone... scene 🔥🔥🔥
15:38 - editor kitt oru kott😂
+2 പഠിക്കുമ്പോൾ തിയേറ്റർ ഇൽ പോയി കണ്ട പടം...😅
Siree new videoo kku tym ayiii 🙌
Brilliant, most brilliant മോനേ ❤
ഇക്കയുടെ ബ്രമയുഗം lite 😂
@@user-ed8ps9pz5o😂arelum ukkane ookiya odane le lu anante pedalikk enthuvday
@@user-ed8ps9pz5o ni vaalibante vaayil eduthondu nadanno
😂ettan ippazhum mezhuknnu
കനിഹ cuteness വാരി വിതറുന്നുണ്ട് 😂
5:50 sanju techy 😂
😉
9:49 - Tini Tom 😆😆
Continuous vdio cheyy bro channel nalla reach aavunndallo I like your presentation mainly songss 😅
Superb...gaming app ad powlichu 🤣🤣🤣
Thank you so much 😊
kok reference ആണോ മച്ചാനെ
@@trailersnow1703 kuku fm addict aayal aarum mudinj pokilla 😂. So athinod enik yojipilla.kett kett cringe aayath kondaerkku kok athine kaliyakkiyath.
Green screen vach ozhivakkiyath enthaanenn parayamo
Nalla padamahnn mammukka nalla reethiyil presentation koduthittund👍👍
Love your channel, started watching this channel because its one of the only roast channels that used to have subtitles in videos. please consider posting subtitles on your newer videos. appreciate your videos bro ♥♥
Oo... brooo.... chirich chirich njan mulli... bro nice editing and counters
Kalakki broooi😂 pande kure vaanangal engane erangum valiya sambhavan aanennu Karuthi nammal poyi kaanum😂
2:33 caption pwoli 🤣🤣🤣🤣🤣👌🏻👌🏻
promotion real anennu vicharichu skip adicha njan...😪
kurach per enkilum unsubscribe cheith kanum njn oru rocketoli aanenn karuthi 😂
Anytime DHRONA bgm is🔥
13:50 BGM name pls...
Waiting aayirunn machane
Good bro add more and more appupan and boys and out spoken poii...new onnum varunnila...so ake olla pretheksha bro anu add moree
Bro iniyum ithupolathe videos venam✅ waiting....
10:44 this is sooo funny, like why's bro so seriously concentrated 😂 lmao
ആ മനയിലുള്ള ആകെ പ്രെശ്നം, കിളി പോയ ഗിരീശൻ വന്നു strip dance കളിക്കുന്നതാണ് WTF bro 😂😂😂😂
12:40 സൈക്കോ തച്ചൻ😂😂😂
Ee thachante kusruthikaleyy🤣🤣🤣
Thamburandi hits hard😂❤
5:51 fishing ഫ്രീക്കനെ nice ആയിട്ട് ഊക്കി... സൂപ്പർ 😂😂😂😂😂
😉
😂😂😅😅😂😅😂😅😂😅😂😅❤❤❤❤
ബ്രോ പാവം ഞങ്ങൾക്ക് വേണ്ടി എല്ലാ വധവും കണ്ട് തീർക്കാണല്ലേ😂😂
10:34 Somewhere in a theatre in 2010, Omerikka: "Kitti, enikkente padatthile naayakane kitti!"
Excellent and exceptional broiiii
Nxt video kk waiting 🔥🔥
Coming soon
കനിഹാ എന്തൊരു വെറുപ്പിക്കൽ ആയിരുന്നു ഈ സിനിമയിൽ
8:15 why that's so accurate but no one cares about it 😂😂😂
'Makane madangi varoo' ennu ithinu munne itta videoyil idaan irikkyaayirunnu, enthaayaalum selection-um episode-um polichu!
Thank you bro 😊
രസം അതല്ല ഇങ്ങനെ ഉള്ള എല്ലാ പടത്തിലും കാണും കിളി പോയ ഒരു charoctor ഉം.. വെറുതെ ഒരു കാര്യോല്ലാതെ horror expresson ഇട്ട് പട്ടി sho കാണിക്കുന്ന മറ്റൊരു charoctor ഉം.. ഇതിൽ കനിഹ കൊണോത്തിലെ expresson ഇട്ട് വരുന്നത് കാണുമ്പോ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ 😂😂
അവൾ ആയിരുന്നു മാടമ്പള്ളിയിലെ യഥാർഥ മനോരോഗി 😑
ശെരിക്കും അവളെ ആയിരുന്നു ആ കുളത്തിലോട്ട് ചവിട്ടി ഇടേണ്ടിയിരുന്നത്
8.48 . savithti manoj k jayan ayalle mariyath mafia sasi ayillalo bagyam..😂😂
ബാൽ ചുള്ളി: The underrated steel dealer😂😂
But ഈ മൂവി അത് പോലെ ദേവദൂതൻ രണ്ടും എപ്പോ വന്നാലും ഇരുന്നു കാണും ♥️😂
Devadoothan is a great movie
Don't Compare That film with this garbage 😂😂
@@JAGUAR73679 njan compare cheythathalla randilum mysterious ayi entho undennu personally enik thonunnath kond kanarund
ഡേയ് ദേവദൂതൻ ആയിട്ട്..... ഈ വേട്ട പടം 😂
@@vishnuvichuzz9424 ഡേയ് ഇതൊക്കെ കാണുന്നവരുടെ പേർസണൽ opinion അല്ലെ 😂 ഈ രണ്ട് മൂവിയും ഇഷ്ടം അല്ലാത്തവരും കാണില്ലേ 🙂
Love your videos❤🎉
Please post more often
Please make a video on Love in Singapore
Prajapathi,nasrani,ali bhai,maya bbasr roast cheyyamo.
ഡിവിഡി എടുത്ത് കണ്ട പടം പക്ഷെ അന്ന് ഇഷ്ടപ്പെട്ടു പ്രത്യേകിച്ച് ആ തീം സോങ് ഇട്ടുള്ള മമ്മൂട്ടിയുടെ എൻട്രി
respect for the editor +++
0:23 from here , some elements have specifically mentioned.😂😂😂
ഈ പടത്തിന്റെ തുടക്കത്തിൽ കാണിക്കുന്ന പല കാര്യങ്ങൾക്കും പടം തീർന്നപ്പോഴും ഒരു ഉത്തരവുമില്ല. എഴുതി വന്നപ്പോ കൈയിലെ സ്റ്റോക്ക് തീർന്നതാണെന്ന് തോന്നുന്നു.അവസാനം മനോജ് കെ ജയനെ നാഗവല്ലി കളിപ്പിച്ച് തീർത്തു.
Ananthabhadram roast cheyyan patto sakheer bhaikk 😁