@@alexthomas7555 r rajkumar കുഴപ്പം ഇല്ല മടുക്കാതെ കണ്ടിരിക്കാം ഇത് പോലെ അവരാതം അല്ല ചെലയിടത്ത് ചെറിയ ക്രിഞ്ച് സീൻ ടോക്സിക് ലവ് സീൻ ഒണ്ടെന്നേ ഒള്ളു പിന്നെ പണ്ടത്തെ തമിഴ് തെലുങ്ക് ടെംബ്ലേറ്റ് പടങ്ങൾടെ ഹിന്ദിവേർഷൻ ബട്ട് വലിയ കുഴപ്പം ഇല്ലാത്ത പടം ആണ് കണ്ടിരിക്കാം പാട്ടൊക്കെ അടിപൊളീയാ.
താങ്കൾ ആദ്യം പറഞ്ഞതിൽ ചെറിയ ഒരു തിരുത്തുണ്ട് പോക്കിരി ഡയറക്ടർ മാത്രമാണ് prabhudeva അത് ഒരു remake മൂവി ആണ്. But പോക്കിരി തന്നെ ആണ് റീമേക്കിൽ എനിക്കിഷ്ടപ്പെട്ടതും. ഇതൊരു അവരാതം സിനിമ ആണെന്ന് നേരത്തെ തന്നെ എനിക്ക് മനസ്സിലായി താങ്കളുടെ roast സൂപ്പർ. എങ്കിലും thumbnile മാറ്റമായിരുന്നു കാരണം ആടുജീവിതം roast എന്ന് ഇട്ടത് മോശം ആയി.വരാനിരിക്കുന്ന നമ്മുടെ ഒരു നല്ല സിനിമയുടെ പേര് roast മൂവിക്ക് ഇടേണ്ടായിരുന്നു എന്ന് തോന്നി.
Pokkiri എടുത്ത prabhudeva അല്ല... Pokiri copy അടിച്ച prabhudeva 😅😅😅... അങ്ങേരു അതും കുറെ നശിപ്പിച്ചായിരുന്നു... But vijay കൊല mass performance കൊണ്ട് അത് cover ചെയ്തതാ 🤭
6:28 വില്ലന്റെ കണ്ണ് കുഴപ്പം ഉള്ളത് വലത്തേ കണ്ണിന് ആയിരുന്നു... 7:54 ആയപ്പോ അത് നേരെ ഇടതു കണ്ണ് ആയി 😂... ഇത് സിനിമയിൽ സംഭവിച്ച ഒരു continuity mistake ആണ്... ഇത് ഒന്നും സിനിമയുടെ ആസ്വധനത്തെ ഒരിക്കലും ബാധിച്ചിട്ടില്ല എന്നത് ആണ് സത്യം 😝😂😅
ആദ്യം കണ്ട ഫൈറ്റ് ഞാൻ ഏതോ ഒരു തെലുങ്ക് സിനിമയുടെ ട്രോൾ വീഡിയോയിൽ കണ്ടിട്ടുണ്ട്... പിന്നെ ആ ആനന്ദ് രാജ് (മുട്ട ബോസ്സ്) bgm കേട്ടപ്പോൾ യോദ്ധ സിനിമയിൽ അപ്പുക്കുട്ടൻ (ജഗതി) bgm ആയിട്ട് നല്ല സാമ്യം തോന്നി
"ഇതൊന്നും ഞാൻ ഇടുന്നതല്ല, അതിലുള്ള bgm ആണ് സത്യം വിശ്വസിക്ക്".... എന്ന് പറഞ്ഞത് കൊണ്ട് മാത്രം ഞാൻ വിശ്വസിക്കുന്നു!... 😂
Sathyam ath edit cheyth kettiyatha enn karuthi😂
bt ath sherikkum jagathy de bgm alle mohanlal nt yodha paranjaa cinemayile
Aa yoooooooo 😂 BGM aanu poli😂😂😂
🤣🤣ejjathi item 🤣🤣
ee bgm video l edit cheythataanenn thanne karutiya correct timelaanu ath paranjath😂😂
Not gonna lie reeload roast has become my favorite Roast channel in youtube! 😂🙌🏻
+1 😂🙌
+2 💯
+3
10
I miss appoopan and the boys
Meanwhile mushkoon: 🪦
ഒരു സിനിമയിലെ costume മുതൽ direction വരെയുള്ള എല്ലാ ഡിപ്പാർട്മെന്റ്സും മോശം ആക്കണമെങ്കിൽ എത്രമാത്രം കഴിവ് വേണം. Kudos.
Kazhiveri 😌
The film is from other universe
@@murthazahammedp5329 Theatre il poi kanda ente avastha aniyaaa
Kurach Roja pak edukkatte
Prabhu deva😂😂😂
Pan India star ❎️ pan parag star ✅️😂😂
🤣
Bolo zubaan kesari😊
pin cheyyy
But Ajay Devgan is a good actor. Prabhudeva is a shitty director
ഒരാൾ നെന്മ മരം മറ്റാൾ സാധാ മരം 🎉
ഇത് യോദ്ധാ യിലെ ജഗതി ചേട്ടന്റെ BGM അല്ലേ😂
കാതലൻ... രഘുവരൻ bgm by ARR
കാതലനും യോദ്ധയും രണ്ടും ar റഹ്മാൻ
ചതിക്കാത്ത ചന്തു also😅
😅😅ĺ😮😅😅@@arunkesavan1
3:38 other animals vs Sloth
ഏതോ ഹിന്ദി കോമഡി സീരിയൽ സൗണ്ട് എഫക്ട് ഇടുന്നവൻ റെ കയ്യിലാണ് സിനിമയുടെ സൗണ്ട് എഫക്ട് ജോലി ഏൽപ്പിച്ചത് എന്ന് തോന്നുന്നു😂
0:58 step കെറാൻ വയ്യാത്ത ചെച്ചിനെ നോക്കാതെ aa കൊച്ചിനെ കൊണ്ടുപോയ അവരാതം 😅
6:21 മുറിവേറ്റ കുരങ്ങിന്റെ കരച്ചിൽ +bgm😂😂😂
ആ ബിജിഎം chotta bheem ഇൽ ഞാൻ കേട്ടിട്ടുണ്ട് 😂
@@kirankanth500njanum😂
exactly @@kirankanth500 🤣🤣🤣
07:05 aaha dileesh pothan cameo oke undallo
😂😂😂
😂
Dileesh pottan 😂
😂
BGM ഉണ്ടാക്കിയവൻ zoo il security ആണെന്ന് തോനുന്നു
😂
😂😂
😂
6:10 - open gannam style music🚶.
😭
04:38 Oruthane chavutti och aakum 😂😂😂
3:27 ith chotta bheem ile oru witch character nte laugh alle 🧐
Kirmaanda😂
Sathyam 😂
Athe
@@1minutefacts952 Kirmada alla athu poli bgm anu
Ice cream world aan thonunn
Oscar level BGMs 😂
😂😂
Roasting കയിഞ്ഞപ്പോൾ അവസാനം AJ ന്റെ jungle rummy add വന്നു 😂
😂
RUclips vicharichu nammal 'Pan star' nte fans ayirikkumennu
3:28 ee bgm ഞാൻ Chhota Bheemil കേട്ടിട്ടുണ്ട്...ഒരു മന്ത്രവാധി തള്ളടെ...👀
അതും മടിച്ച് മാറ്റിയോ...😶😬
Copyright koddukanam pillecha...!!🤣🤣
that RUROUNI KENSHIN reference. glad to see a Samurai X enjoyer. keep up the good work
3:04 ഇത് നമ്മുടെ യോധയിലെ അമ്പട്ടൻ BGM 😊 നേപൽ ജഗതിയെ കാണിക്കുമ്പോൾ ഉള്ള BGM😊😅
I've seen every single roast you have posted. They are so good!!! Keep making more and never stop bro!!! My favorite Roast channel.
0:34 thakida thakida Christy cameo expect cheythu 😔
😄😄
Aah scene ith kand inspired ayitt aavum😂😂😂
3:04 Evideyo kanda nalla parichayam 😂. Ariyamenkil aarenkilum comment cheyyane !
Veruthe yooo sound effect nne thappiya mathi😂😂😂
yoddha movie
Ivan kallana ivante thantha perum kallana😂
@@Arjun-ek9oh😂🤣
I like that kola dailogue , kola fight 😂😂😂😂
ഈ സിനിമ ഇറങ്ങിയ ആ ഒരു timeil കണ്ടപ്പോ കൊള്ളാമായിരുന്നു ഇപ്പൊ കാണുമ്പോ എന്താ അരോചകമായി തോന്നുന്നു. മിക്ക പടങ്ങളും ഇപ്പൊ ഇങ്ങനൊക്കെ തന്നെ 😅
Athe R Rajkumar ethande engane anne but kuzhappamilla ithu vechu nokumbol😂
@@alexthomas7555randum prabhudeva Aanu director.
Enik athupole an Christian brothers um 🙃
@@alexthomas7555 r rajkumar കുഴപ്പം ഇല്ല മടുക്കാതെ കണ്ടിരിക്കാം ഇത് പോലെ അവരാതം അല്ല ചെലയിടത്ത് ചെറിയ ക്രിഞ്ച് സീൻ ടോക്സിക് ലവ് സീൻ ഒണ്ടെന്നേ ഒള്ളു പിന്നെ പണ്ടത്തെ തമിഴ് തെലുങ്ക് ടെംബ്ലേറ്റ് പടങ്ങൾടെ ഹിന്ദിവേർഷൻ ബട്ട് വലിയ കുഴപ്പം ഇല്ലാത്ത പടം ആണ് കണ്ടിരിക്കാം പാട്ടൊക്കെ അടിപൊളീയാ.
Rowdy rathore onnukoodi eduth veruppichu .. Atholl ith
8:25 ye prebhudeva ... ye kaya avaradh hai...😂😂
3:02 mampally mukhundan clean shave
6:12 "open gangam style"
വില്ലൻദേ BGM nammude ജഗതിച്ചേട്ടൻ പണ്ടേ വിട്ടതാണ് = യോദ്ധ ✌🏻❤️😅
2:53 dileesh pothan
Direction prabhu deva....😂
വില്ലത്തിയുടെ കൊറച്ച് സീൻ ഉള്ളത് കൊണ്ട് മാത്രം കണ്ട് തീർത്ത പടം...🥹
7:05 fruit ninja 🔥😂
Tru 😂
തന്റെ ജീവതത്തിൽ ഭാഗ്യം കിട്ടാത്ത നായികയ്ക്ക് നായകന്റെ 'ഉമ്മറം' കണ്ട് ഭാഗ്യം കിട്ടുന്നു. Fresh fresh fresheeeee
ഇത് ഓക്കെ തീയേറ്റർ I'll കണ്ടവരെ മാല ഇട്ട് വേണം സീകരിക്കാൻ 😂🤌
0:21 ചാടി ചാടി ചാടി അയ്യേ അരുതാത്തതൊന്നും ചിന്തിച്ചു കൂടാ…😂😂😂
Underrated roast channel 😂❤
0:49 : നന്മയോളി കഴിവേറി AJ 🚶♀️
ഇത് മറ്റേ 'സത്യം' സിനിമയിലെ വില്ലൻ അല്ലെ 😂😂
Athe athe
Uff anirundh nte joli poyi... Ejjathi BGM... Aaranavo ithinte pinnale🤧
3:04 ഇത് കേൾക്കുമ്പോ brook നെ ഓർമ്മ വന്നത് എനിക്ക് മാത്രമാണോ
yohohoho😂
2:29 this is manga pari cheli kuthu 😂😅
Dulqurm Dileepum kaattyal ahaa, Ajay cheythal ehe
😂
Ronouni kenshin 🔥😂
2:37 ൽ മാങ്ങപറി ചെളികുത്ത് voice-over ഉപയോഗിക്കാതിരുന്നതിൽ കടുത്ത നിരാശ അറിയിച്ചുകൊള്ളുന്നു.
ചാടി ചാടി എന്നു അണ്ണൻ ഉദ്ദേശിച്ചത് എന്തരാണ് അണ്ണാ 😂😂😂😂
യ അയാം അൽസോ നോട്ടീസ്ഡ് ചാടിയുടെ അടുത്ത് എത്തിയപ്പോൾ അണ്ണ ന് ഒരു സൈഡ് വലിവ് 😂
Chaadi chaandi chaaadi chaaaaadiiiiii
ആദ്യമായിട്ട് ഞാൻ ഒരു സിനിമ കണ്ടിട്ട് ഉറങ്ങിപ്പോയത് ഈ അപരാതം കണ്ടപ്പോൾ ആണ് 😄
First ❤❤❤
Dialog ആണ് biggest comedy.😂
(Me criminaly good)😂
സത്യമാണെന്ന് പറഞ്ഞിട്ടും ആ bgm അത് വിശ്വസിക്കാൻ പറ്റുന്നില്ല😅
ഈ ഐറ്റം ഞാൻ തീയറ്ററിൽ പോയി കണ്ടതായിരുന്നു. വീണ്ടും ഓർമിപ്പിച്ചതിന് നന്ദി.
Ithenthuvade mrigashaalayo😂 7:54
ഒരാളെ സഹിക്കാൻ പറ്റില്ല അപ്പോഴാണ് രണ്ടാൾ 🤣😜
അതൊക്കെ പോട്ടെ 2:54 dhileesh pothan adipwoli acting
3:04 ethentha takeshi's castlo? Aa pullide look kanda avidatha aalanenne parayu
താങ്കൾ ആദ്യം പറഞ്ഞതിൽ ചെറിയ ഒരു തിരുത്തുണ്ട് പോക്കിരി ഡയറക്ടർ മാത്രമാണ് prabhudeva അത് ഒരു remake മൂവി ആണ്. But പോക്കിരി തന്നെ ആണ് റീമേക്കിൽ എനിക്കിഷ്ടപ്പെട്ടതും. ഇതൊരു അവരാതം സിനിമ ആണെന്ന് നേരത്തെ തന്നെ എനിക്ക് മനസ്സിലായി താങ്കളുടെ roast സൂപ്പർ. എങ്കിലും thumbnile മാറ്റമായിരുന്നു കാരണം ആടുജീവിതം roast എന്ന് ഇട്ടത് മോശം ആയി.വരാനിരിക്കുന്ന നമ്മുടെ ഒരു നല്ല സിനിമയുടെ പേര് roast മൂവിക്ക് ഇടേണ്ടായിരുന്നു എന്ന് തോന്നി.
04:34 Enthonede ith papada vade..😂😂😂😂
3:28 chotta bheem cartoon ഈ bgm ഞാൻ കേട്ടിട്ടുണ്ട്.😂
7:06 dileesh pothan alle😂
3:12 thalaivare neengala😮 kazhiveri universe il nammade swantham mukundan sir💥🗿
ACTION JACKSON 😂
RELOAD ROASTIL അണ്ണന് വേറേ ബാധ കേറും...2:02 MAGICK FLICKS എന്ന RUclips CHANNELILE SUREET😅
Roast ചെയ്യാൻ ഇത് മുഴുവൻ കണ്ട ബ്രോ super ആണ്
5:03 "Rurouni Kenshin"
Machan anime-ulsahi aanale :P
Live action franchise und 5 films
5 um 🔥 aanu
എന്റെ ബ്രോ ചിരിച്ചു ചിരിച്ചു ഞാൻ മരിച്ചു,.. നിങ്ങളുടെ വീഡിയോസ് നു ഞാൻ അഡിക്ട് ആയി
0:20 uhmmm chadi chadi 🌚😂
ഇതൊക്കെ കൊണ്ടാണ് ഇന്ത്യൻ സിനിമകളെ ലോകം മൊത്തം കളിയാക്കുന്നത് 🤮🤮🤮
Indian cinimayil pattum dancumokke nirthanam👍
2:42😂😂😂shooo
2:55 AJ mass maa😂
'Not a review ' vedio kanunnatinu munnye like edum😌
Pokkiri എടുത്ത prabhudeva അല്ല... Pokiri copy അടിച്ച prabhudeva 😅😅😅... അങ്ങേരു അതും കുറെ നശിപ്പിച്ചായിരുന്നു... But vijay കൊല mass performance കൊണ്ട് അത് cover ചെയ്തതാ 🤭
Villante aniyathiyude BGM kettappo CHOTTA BHEEM ille manthravathiye orma vanu🤣🤣🤣
4:39 evdinn kittunnedaai🤣
Ente chodhyam ithaanu.. Ithil first aa chechiye konnath enthinaa????.. 🤔🤔🤔🤔🤔
Lockdown timeil Ajay Devgn inte Shivaay❤ adakkam korach nalla padam kand fan aayi
Action padam kandappol athu onnu koranj kitti😂
ഇത് പണ്ട് കണ്ടപ്പോൾ എനിക്കിഷ്ടപ്പെട്ടായിരുന്നു.... ഇപ്പോഴാണ് roasting material ആയത്😢
ഇത്ര വയസ്സായിട്ടും ആ നായി അജയന് ഒരു മാറ്റവും ഇല്ല🤣🤣🤣
Samsung ringtone and notification tone oramma vannu 😂
Aake Ajay devgante Golmaal franchise um Dhirshyam 2 de pyaar de singam 1 and 2 mathre kanan kollu
0:22 Hardik Pandya wants to know their location....😬🥲
6:24 chottabhemle manthravadhiyude bgm 😂😂
അന്ന് ആ സീൻ കാണാൻ വേണ്ടി എത്ര വട്ടം കണ്ടിട്ടുള്ള പടമാണെന്നോ അണ്ണാ 🤣🤣🤣🤣
ഇങ്ങേരുടെ റിവ്യൂവിനെക്കാൾ എനിക്കിഷ്ടം ഈ റോസ്റ്റിംഗ് ആണ്
4:37 Aayonta mone!! ochu scene polichu haha
My way, ya sky way
ഇതെവിടെയോ കേട്ടിട്ടുണ്ടല്ലോ?
"എൻ വഴി, തനീ വഴി"
------
"കൊള്ളക്കാരി ആയിരുന്താലും
നീ എൻ മോഹവല്ലി..." വില്ലന്റെ പെങ്ങൾ ഉയിർർർർ
6:28 വില്ലന്റെ കണ്ണ് കുഴപ്പം ഉള്ളത് വലത്തേ കണ്ണിന് ആയിരുന്നു...
7:54 ആയപ്പോ അത് നേരെ ഇടതു കണ്ണ് ആയി 😂...
ഇത് സിനിമയിൽ സംഭവിച്ച ഒരു continuity mistake ആണ്... ഇത് ഒന്നും സിനിമയുടെ ആസ്വധനത്തെ ഒരിക്കലും ബാധിച്ചിട്ടില്ല എന്നത് ആണ് സത്യം 😝😂😅
Eee movie full kandittunttuu 😂😂😂😂
പുരി ജഗന്നാഥ് ചെയ്ത പോക്കിരി കട്ട് and പേസ്റ്റ് അടിച്ചപ്പോൾ എന്തോ ഭാഗ്യത്തിന് തമിഴ് പോക്കിരി നന്നായി... പാഴ് ഡയറക്ടർ ആണ് prebudeva..
0:45,Alla ithu nammude Dilli bhaiyude thantha Bhola bhai Alle malayude mandayil poyi dhyanam cheyunathu😂?
*no one can replace reload media💯😂🔥*
pampe illathavarkke pampine pidichu kodukkuka....chirichu muscle ulukki...ente ponnooo😂😂😂😂
Villante kannadiyil camera kanunnundeee3:03
Prabhu deva pokkiri kazhinjhu ejjathy valippan🤷♂️🤷♂️🙇♂️🙇♂️🙏🙏
Incidentally theatrel കാണാൻ ഇടയായ പടം ഫുൾ ഹിന്ദി കാർ ആയിരുന്നു അത് കൊണ്ട് fun watch ആയിരുന്നു. Especially songs oke😊
She 😂😂
Keralathil vechano kande
Prabhas first Bollywood film in a cameo role
3:03 ഇത് ഞാൻ എവിടായോ... നമ്മളെ യോദ്ധയിലും ഇല്ലേ ഇതേ പോലെ ഒരെണം....😅😅😅
youtube nu copyright free sound pack ahn thonnunu film il use cheythe
3:04 bgm yodha cinemayil jagathiye goorkha veshathil kanikkumbo ullathanu 😂😂😂
ആദ്യം കണ്ട ഫൈറ്റ് ഞാൻ ഏതോ ഒരു തെലുങ്ക് സിനിമയുടെ ട്രോൾ വീഡിയോയിൽ കണ്ടിട്ടുണ്ട്... പിന്നെ ആ ആനന്ദ് രാജ് (മുട്ട ബോസ്സ്) bgm കേട്ടപ്പോൾ യോദ്ധ സിനിമയിൽ അപ്പുക്കുട്ടൻ (ജഗതി) bgm ആയിട്ട് നല്ല സാമ്യം തോന്നി
Adhe bro ee thendikal yoddhe polum verudhe vitilla
പപ്പട വടേ... 🤣🤣🤣👌🏻👌🏻👌🏻
Motta vaasu bgm addicted 😂😂😂❤ youuuuughhh
4.04 . Aaaaaa oooooh oohoo
Bro, njanee പടം തിയേറ്ററിൽ പോയി കണ്ടതാണ്. Interval വരെ. പിന്നെ ഇറങ്ങി പോന്നു 😢