Devji was secretly the hero of this movie, originally. That's why Mammookka and Sureshettan got jealous and tweaked the script to kill Devji. #Justice for Devji.
വിജയരാഘവൻ കമ്മീഷനർ second part ആയ Bharathchandran IPS ൽ തന്നെ തലതിരിഞ്ഞുപോയി... First partൽ ACP ആയ വിജയരാഘവൻ മരിക്കുന്നു... But second partൽ CM ആയിട്ട് വരുന്നു 😂
ഞാൻ ഈ സിനിമ കണ്ടിട്ടില്ല. 03:29 പക്ഷേ "None other than" എന്ന് പറഞ്ഞപ്പോഴെ "Devji ആയിരിക്കും" എന്ന് മനസ്സിൽ തോന്നി. Which means I'm watching too much movie roasts😂😂
Love your movie roast videos!!! Please keep adding more, this is the best channel I’ve seen out of all other channels! Keep up the good work👌👌 shout out from Indiana, USA bud. You and your team are doing great!!
Bro plz do videos more often.. I was waiting for a new video as I have finished watching every videos you have uploaded in your channel.. You have an excellent talent to keep the viewers rooted and can easily win more subscribers and views. So plz don't take such long breaks.
എന്റെ പൊന്നു മോനേ ❤❤😂😂😂 നീ ഇത് മുഴുവനും ഇരുന്നു കണ്ടാ 😂😂😂അയ്യോ ഇങ്ങനെ കൊറേ ഉണ്ട്. പണ്ട് ഓടിയതിന്റെ രണ്ടാം വരവ്. എന്ത് തേങ്ങയാണോ. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി. ഇവർക്കറിഞ്ഞൂടെ അന്ന് ഇത് OK. ഇനി ചെലവാകൂലന്ന്. 42 വയസുള്ള എനിക്കു പോലും ഇഷ്ടമല്ല ഇങ്ങനെ ഉള്ള പടങ്ങൾ. നീ സ०ഭവ० പൊളി ❤❤❤😂😂 ചിരിച്ചു ചാവു० ❤❤❤😂😂😂😂
Devji tribute kanan vendi mathram oru 100 times ee video kanam. Aarokke Devjiye miss cheyyunnu, Devji cinemayil thiricche varanam, death star pattam veendedukkanam
ഷാജി കൈലാസ് എന്ന സംവിധായകൻ ഒരു പുരോഗതിയും ഇല്ലാത്ത ഒരു ഡയറക്ടർ ഒരേ pattern ൽ സിനിമ എടുത് മടുപ്പിക്കും വിത്യസ്തതമായ ഒരു തീമും ഇല്ല, ഇടക്ക് ഇടയ്ക്കു എല്ലാം കൂടി അവിയൽ ആക്കി സിംഹസനം പോലെ ഉള്ള ചവറുകൾ
The കിങ്ങിൽ സുരേഷ് ചേട്ടൻ ഭാരത് ചന്ദ്രൻ ആയി തന്നെ ഒരു ഗസ്റ്റ് റോൾ ചെയ്യുന്നുണ്ടല്ലോ.😂😂എന്നിട്ട് ഈ സിനിമയിൽ ആദ്യം ആയി പരിചയം കാണിക്കുന്നത് എത്രപേർ ശ്രെധിച്ചു
Bro thangalude presentation nil idaykku appuppanum outspoken num Keri varunnu.athu matti thangalude style il irakkunnathu super aanu for example mayamohini
Devji was secretly the hero of this movie, originally. That's why Mammookka and Sureshettan got jealous and tweaked the script to kill Devji. #Justice for Devji.
#justice4devji 😊
ആ സമയം മമ്മുട്ടിയുടെ എല്ലാ പടവും വെറുപ്പീര് ആയിരുന്നു
Ippozum mammunny verupikuuni aanu
@@AkhilRaj-iw3oe bhramayugam erangi oru kollam aayilla.. oru minimum ulupp vende hater aavumbo😂😂
ദേവ്ജി mashup 💥💥💥യാ മോനെ രോമാഞ്ചം 💥💥
അന്യായം bro 🥰🥰
❤ DevJi on Fire 🔥
Dev Ji - The Unflinching Badass 😎
Badass paa..
Aynu😂
4:06 bro dropped the hardest devji edit and thought we would'nt notice🔥
അണ്ണാ.. പൊളി.. സിനിമയിലെ മിസ്റ്റേക്കിലെ detailing സൂപ്പർ 👌👌👌.. അടുത്ത വീഡിയോ ഉടനെ പോരട്ടെ 😂
പ്രധാന മന്ത്രിയുടെ മുന്നില് നിന്നു തീപ്പൊരി ഡയലോഗ് അടിക്കുന്ന ജോസഫ് അലക്സ്, ഷാജി കൈലാസ് ഏത് ലോകത്ത് ആണോ, അഭിനയ സിംഹങ്ങൾ വെറുപ്പിച്ചു
ഇത് തിയേറ്ററിൽ പോയി കണ്ടപ്പോൾ എനിക്ക് തോന്നിയ ഒരു ദേഷ്യം ഉണ്ട്
ഈ സിനിമയിൽ മമ്മുട്ടിയും സുരേഷ് ഗോപിയും മത്സരിച്ചു വെറുപ്പിച്ചു
തന്നെ കൊണ്ട് പറ്റുമ്പോലെ ജയൻ ചേർത്തലയും, പിന്നെ കഴിവിന്റെ പരമാവധി ബാക്കിയുള്ളവരും....
Padam hit aayi
@@Nothing00746എട്ടു നിലയിലാണ് ഈ പടം പൊട്ടിയത് 🤣
@@Nothing00746undayanu padam aa varshathe ettavum valiya flopukalil onnayirunnu.
No. The movie director and his work were extremely pathetic. No actor can save a movie which is poorly directed or with bad script.
That Devji Tribute was lit!!!!
Devji tribute.. Romamchfication🔥🔥
Orginal version was better, pakshe copyright kitty music mattendi vannu😑
@@DumbFlicks shey... Missed it
Enthu romancham.. Avasanam kondupoyi konnille.
❤❤❤❤❤❤❤0
Saikumar villain vesham കൊള്ളായിരുന്നു
7:13 ente ponno 🤣🤣🤣🤣ithokke evidunnu kittunnu dude🤣ijjathi pinne Aa 'Camera'' 🤣
Ente mone oru rakshayumilla video ORE POLI👌👌👌
Thank you 😊
ജോസഫ് ആലക്സ് & ഭരത് ചന്ദ്രൻ, ഈ പടത്തോട്കൂടി അകാലത്തിൽ മരണപെട്ടു.
As a Devji fan really disappointed that Shaji killed him this too 🥺 10:43 💔 moment
8:43 BJ annan reference was an icing on the cake 🎉
Who is BJ I didn't get that reference
@@radhamohanan1925 binoy john. Watch the 14th roast in dumb flicks
@@radhamohanan1925 bro watch "Achan Ammayum Chirikumbol" and "Orkut Flower" episodes
വിജയരാഘവൻ കമ്മീഷനർ second part ആയ Bharathchandran IPS ൽ തന്നെ തലതിരിഞ്ഞുപോയി... First partൽ ACP ആയ വിജയരാഘവൻ മരിക്കുന്നു... But second partൽ CM ആയിട്ട് വരുന്നു 😂
Athe 😂. Bharath chandran ips koodi ithilek consider cheithal 😵💫
Fancy dress കളിക്കുന്ന വില്ലനാണ് ഇതിൽ ഏറ്റവും വലിയ comedy 😅🤣
അതെ😂😂👌
This is by far the best roast I’ve seen. Have not laughed so much at any video in more than a year.
Kudos
Thank you bro😊
Inc യുടെ badge തൂക്കി നിൽക്കുന്ന വാജ്പേയ് അത് പൊളിച്ച്
Ente pinne bro! Njna ee aaduthonnum ithrake chirichitilla. Fantastic work!! Full support!!!
Adipoli 👌👌
Shaji kailas's brilliant Mistake 😂😂😂
ഈ ചാനൽ ഒരിക്കൽ one മില്യൺ അടിക്കും.. സൂപ്പർ ബ്രോ ❤
ഞാൻ ഈ സിനിമ കണ്ടിട്ടില്ല.
03:29 പക്ഷേ "None other than" എന്ന് പറഞ്ഞപ്പോഴെ "Devji ആയിരിക്കും" എന്ന് മനസ്സിൽ തോന്നി.
Which means I'm watching too much movie roasts😂😂
Coz...Deep inside you are a Devji Fan bro 😂
Super...🤣🤣🤣 geography & language lessons! Deadly observation & hilarious videos. Oru rakshayum illa 👍🏽
Reference to his other films can be seen in plenty.. Ustad- Jagan Bhai ( 6am Thamburan) . Commissioner yil Sakker Hussain (Praja) Ex Don)
Consistent ആയിട്ട് വീഡിയോ ഇട്ടാൽ bro ക്ക് കൊള്ളാം 😀😀😀ഇല്ലേൽ കാത്തിരുന്നു മടുക്കും ഞങ്ങൾ 😅😅😅
mmmm ready akkam 👍🏻
Mm ready aakki @@DumbFlicks
ബ്രോ പൊളി... ഇങ്ങനെ വേണം roasting.... 😂😂😂...അപ്പോ പുരിയലെ ഇപ്പൊ പുരിയിത്... ഇമ്മാതിരി വധം ആയിരുന്നു എന്ന് 😂😂😂
പൊളി വീഡിയോ.. കുറെ ആയല്ലോ കണ്ടിട്ട് എന്നു വിചാരിച്ചിരുന്നു
After watching this video, i become fan of Dev Ji!! 😂
Chettaa , tension kurakkan roast vdo thappi vanne a, ipo njn ningade fan ayi , eduvare sredhikkatha kore logical mistakes okay kand chirichu oopad elaki , continue your journey chetta. Enne kond pattunnath subscribe cheythittunde . 🙌🏻
One of your best work till date
Thank you 😊
Aa chupake rekha poli dialogue 😂😂😂😂
Attention to detail.....wooow
Hats off
Thank you bro ❤
Bro you deserve more subscribers. Most underrated
7:07 badass Devji 😂😂🔥🔥
Ambo ❤🔥 Great effort and observation broh!!!
Thank you so much bro😊
Love your movie roast videos!!! Please keep adding more, this is the best channel I’ve seen out of all other channels! Keep up the good work👌👌 shout out from Indiana, USA bud. You and your team are doing great!!
Thank you so much bro 😊
9.15 ചിരിച്ചു ചിരിച്ചു മരിച്ചു 😁😁.... അണ്ണന്റെ പാട്ട് miss ചെയ്തു 😢😢😢😢.... വേഗം വേഗം വീഡിയോ ചെയ്യൂ broooo😍🥰
പടത്തിൽ song ഇല്ലെർന്ന് 😒. അടുത്തതിൽ ഉണ്ടാകും 😊
@@DumbFlicks ❤️❤️❤️✨️
Awesome bro….❤ saw all the videos in loop!!! Your 17000th subscriber
Thank you bro ❤
വെറുപ്പീറിന്റെ എക്സ്ട്രീം ലെവൽ പടം 😂😂😂😂😂
🥰ur editing skill.....Keep going bro❤️
Thanks ✌️
Camera...camera 😂
6:22 Madness of party-verse😹
1:25 subtitles.....🤣🤣
ഈ സിനിമ എന്ത് കൊണ്ട് ഇത് വരെ ആരുടേയും കണ്ണിൽ പെട്ടില്ല..!!
ഇങ്ങനെ ഒരു പടം ഉള്ളത് തന്നെ ആർക്കും അറിയില്ല 😂😂😂
Bro plz do videos more often.. I was waiting for a new video as I have finished watching every videos you have uploaded in your channel.. You have an excellent talent to keep the viewers rooted and can easily win more subscribers and views. So plz don't take such long breaks.
Shaji kailas cinematic universe is underrated asf
Cameraaaa cameraaaa scene 🔥🔥 double stand 😂😂😂
9:35 Camera Rap by Mammukka 😂
Devji supremacy 🔥🔥
I can't understand, how they can make such big blunders.
Over confidence aayirikkaam... Like priyan once said.... വർഷങ്ങളായിട്ട് audiencine പറ്റിക്കുന്നുണ്ടെന്ന്
Waited a long time for the video!!! Finally!!
😊
Njan parenjillai famous cinema il pottataram kandu pidikunnathaa ellarkum ishtam😂😂😂😂 set videos ❤
Best scene : 15:00
Devji 🔥
5:05 you just made me lost there😂😂
Great findings of mistakes...its lesson to new film makers who see audience as fools..
Shaji kailas be like - iam trapped😂😂😂
Woow.. sooo much input for this video, enjoyed thoroughly... Lots of love from tamilnadu
Thank you bro ❤
this is my domain, my jurisdiction, i am the authorityyyy!!!!
1:36 😂😂 illicit hoochhhhh😂
എന്റെ പൊന്നു മോനേ ❤❤😂😂😂 നീ ഇത് മുഴുവനും ഇരുന്നു കണ്ടാ 😂😂😂അയ്യോ ഇങ്ങനെ കൊറേ ഉണ്ട്. പണ്ട് ഓടിയതിന്റെ രണ്ടാം വരവ്. എന്ത് തേങ്ങയാണോ.
മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി. ഇവർക്കറിഞ്ഞൂടെ അന്ന് ഇത് OK. ഇനി ചെലവാകൂലന്ന്. 42 വയസുള്ള എനിക്കു പോലും ഇഷ്ടമല്ല ഇങ്ങനെ ഉള്ള പടങ്ങൾ.
നീ സ०ഭവ० പൊളി ❤❤❤😂😂
ചിരിച്ചു ചാവു० ❤❤❤😂😂😂😂
Enthokke paranjalum bgm poliya...koode sai kumarinte abhinayavumm
2:15 Video w/o webcam 😂😂😂 3:31 devji(നായകൻ വീണ്ടും വരാൻ.mp3) 5:09 Photoshop😂😂😂
3:32 aval de kailulla blood anu eriuntathu ..🤣🤣🤣🤣🤣
ഇതു കാണുന്ന രഞ്ജി പണിക്കർ:
*ഇതിനെ വെല്ലുന്ന രീതിയിൽ ലേലം 2ആയി വരാൻ നോക്കാം*
അടിപൊളി ബ്രോ❤️❤️😍😍😂
ബ്ലാക്ക് ക്യാറ്റ് സിനിമ റോസ്റ്റ് ചെയ്യോ.
That's a really good recommendation 😂. Let me see bro 👍🏼
You are really talented and hardworking guy, you should explore more than this in RUclips, like something good for country.
Pwoli ❤😊
Sg ഈ പടത്തിൽ സൂപ്പർ ആണ് വെറുപ്പിച്ചത് മമ്മൂട്ടി ആണ്
.so much details....u nailed it bro...😂😂😂
I died at the adobe pdf…..🤣🤣🤣🤣
Niceeee keep going ❤❤❤
Thank you 😊
Nice presentation. Pwoli saanam❤😂
Thank you
Best episode yet❤
Thank you 😊
Ufffff...poli bro🔥
3:59 Dev ji montage starts :
wow bro!! I was waiting for your videos... This one is lit like all others.. Keep going!! Big fan of ur way of presentation. ❤❤
Thank you❤
Devji tribute kanan vendi mathram oru 100 times ee video kanam.
Aarokke Devjiye miss cheyyunnu, Devji cinemayil thiricche varanam, death star pattam veendedukkanam
Nice dedication , well appreciated
Devji tribute extraordinary❤
Bro... indraprastham filim onnu roast cheyyanee😃
😂
എനിക്ക് തോന്നുന്നത് ഇതൊന്നും mistake അല്ല, ഏതോ ഒരു അസിസ്റ്റൻ്റ് പണി കൊടുത്തതാകാനേ സാധ്യത ഉള്ളൂ.
Devji becoming the fuel for this whole video
11:34 To paraphrase Harisree Ashokan chettan: "Enikku Hindi theri vilikkaan alle ariyullu saare, vaayikkyaan ariyillallo!"
ഷാജി കൈലാസ് എന്ന സംവിധായകൻ ഒരു പുരോഗതിയും ഇല്ലാത്ത ഒരു ഡയറക്ടർ ഒരേ pattern ൽ സിനിമ എടുത് മടുപ്പിക്കും വിത്യസ്തതമായ ഒരു തീമും ഇല്ല, ഇടക്ക് ഇടയ്ക്കു എല്ലാം കൂടി അവിയൽ ആക്കി സിംഹസനം പോലെ ഉള്ള ചവറുകൾ
Highly Appreciated your hardwork and dedication..... really.... going well🔥🔥🔥❤❤you gonna reach a highest Level....Soon👏👏
Thank you so much 😀
The കിങ്ങിൽ സുരേഷ് ചേട്ടൻ ഭാരത് ചന്ദ്രൻ ആയി തന്നെ ഒരു ഗസ്റ്റ് റോൾ ചെയ്യുന്നുണ്ടല്ലോ.😂😂എന്നിട്ട് ഈ സിനിമയിൽ ആദ്യം ആയി പരിചയം കാണിക്കുന്നത് എത്രപേർ ശ്രെധിച്ചു
Broo thee sanam🔥 keep going and be consistent
Thank you bro 😊
Bro you are too good at this keep up the good work😅
Thank you 😊
തന്റെ effort കൊള്ളാം,, സൂപ്പർ
nailed it bro..😂😂😂😂❤❤❤❤💥💥
Bro poli ❤️❤️ keep going🔥🔥
Thanks 🔥
The amount of work that must have gone into making this.
Saakshal devendrante perumaayi malayalam cinemayill vanna eka villian aane nammede dev ji. 😂
7:54 Did you notice that all the suggested video titles are filled with “Lorem ipsum” placeholder text?
എല്ലാവരും നിങ്ങളുടെ കഴിവിനെ അംഗീകരിക്കുന്നു.. പക്ഷെ എനിക്ക് ഇഷ്ടപെട്ടത് നിങ്ങളുടെ patience ആണ് 😂 ഇത് കണ്ട് തീർത്തില്ലേ?
Super bro. ഇനിയും Roast വേണം
ഇത് എന്ത് കൊണ്ട് ഫ്ലോപ്പ് ആയി എന്ന് മനസിലായി ഇല്ലാ പടം അധ്യം കണ്ടപ്പോൾ. ഈ ട്രോൾ കലക്കി ഇതിലെ കുറെ പൊട്ടത്തരം കാട്ടി തന്നു
Dude, love your content! Please do a take on the 2004 Mohanlal starrer Mambazhakalam😊
Mambazhakalam okke athavashyam nalla padamanu
Vamanapuram bus route aanu roast cheyyendath
Nannayi chuttu eduthu, great job bro !!
Thank you😊
Bro thangalude presentation nil idaykku appuppanum outspoken num Keri varunnu.athu matti thangalude style il irakkunnathu super aanu for example mayamohini
Subscribed on 1st video… fantastic😂