ഞങ്ങൾ ഫാമിലിയായി കാണാൻ പോകാനിരുന്ന movie യായിരുന്നു.. എന്റെ brother ഈ movie തീയേറ്ററിൽ പോയി കണ്ടിരുന്നു ചേട്ടൻ പറഞ്ഞത് അത് മോശം പടമാണെന്ന് , എന്നിട്ട് ഞങ്ങൾക്ക് കണ്ട പടം ordinary ആയിരുന്നു... That was a gem 💎🧡
സത്യം പറഞ്ഞാൽ പേട്ടൻ അവടെ മാസങ്ങൾ നിന്നു എന്ന് സാരം. അതോണ്ട് മാത്രം അച്ഛനെ രക്ഷിക്കാൻ ലേറ്റ് ആയി...... ആദ്യമേ ബിജു മേനോനെ ഒന്ന് പൊട്ടിച്ചു ചോദ്യം ചെയ്തിരുന്നേൽ എപ്പോഴേ അച്ഛനെ രക്ഷിക്കാർന്നു. പൊട്ടൻ... 😂😂😂😂😂😂
7 ൽ പഠിക്കുമ്പോൾ അച്ഛനെ നിർബന്ധിച്ചു ഈ പടത്തിനു കൊണ്ടോയിട്ട് ഒന്നും മനസ്സിലാകാത്ത ചില സീനിൽ അച്ഛനോട് സംശയം ചോദിച്ചിട്ട് അച്ഛന് എന്ത് പറയണം എന്നുപോലും അറിയില്ലായിരുന്നു 😢
ചങ്ങനാശ്ശേരി അഭിനയയിൽ പോയി ഈ പടം കാണാൻ വേണ്ടി ടിക്കറ്റ് എടുക്കാൻ നിൽക്കുമ്പോൾ ടിക്കറ്റ് വിൽക്കുന്ന ചേട്ടൻ തന്നെ അച്ഛനോട് പറഞ്ഞു ഫാമിലി ആയി കാണാൻ കൊള്ളില്ല എന്ന്, അങ്ങനെ ഞങ്ങൾ അനുവിൽ പോയി ഓർഡിനറി കണ്ടു 😊
Watched this at 11 when it was released in theatre with fam. Literally had to close eyes half the time. Enthukundu ee padam hit aayi? Why? why? why? why?
After watching my brother who is a big Dileep fan, I understood a few things. Lots of people who watch these movies are looking for 'DUMB HUMOUR'. They never think about character development, story, screenplay or watch something new. They just want the same 'DILEEP COMEDY'. Most of these fans don't even remember the climax or the resolution of half of these movies. Remember 'Mimicry'- Cochin Kalabhavan etc? Most of the malayalam movie audience are still from that era. But new generation is growing up, that's why we see new changes in malayalam movies. But still most of these young generation are fans of international media(Hollywood, Korean, Thai, Japanese animes, Netflix, Hulu, Disney+ shows).
8:54 ആദ്യമായി മോഹന കൃഷ്ണൻ സംഗീതയെ കാണുന്നത് രണ്ടുവർഷം മുൻപേ ആണെന്ന് പറയുന്നു...അന്ന് ഇട്ടെന്ന് പറഞ്ഞ പോസ്റ്റ് അവൾ നോക്കുമ്പോൾ കാണുന്നതോ 38 minutes ago എന്നും... 13:43 അച്ഛന്റെ മുൻപിൽ വെച്ച് kiss chytha മോൾ 🤣😂 Lastil വരുന്ന ammachi ചോതി നക്ഷത്രം ആയതുകൊണ്ട് സ്വാതി എന്ന് പേര് ഇട്ടതെന്ന് പറയുന്നു.. വല്ല അശ്വതി, കാർത്തിക, രോഹിണി, ചിത്തിര, രേവതി.. ഈ നാളുകൾ ആണെങ്കിൽ പൊതുവേ ഈ പേരുകളും ഇടാറുണ്ട്.. അതൊക്കെ ഒരു logic ഉണ്ട്.. ഇത് എന്തിനാ അമ്മച്ചി ബാലകൃഷ്ണന്റെ മുൻപിൽ തന്നെ മോളുടെ പേരും നാളും പറഞ്ഞത് 🤔 പിടി കിട്ടുന്നില്ലല്ലോ 😁😁😁 അമ്മച്ചിയെ 🤣😂
അയ്യോ പണ്ട് അഞ്ചിൽ പഠിക്കുമ്പോ (vacation)എന്റെ ചേച്ചി സിനിമ കാണണമെന്ന് പറഞ് വാശി പിടിച്ചപ്പോ 'ജനപ്രിയ നായകന്റെ സിനിമ അല്ലേന്ന്' പറഞ് അച്ഛൻ ഞങ്ങളെ കൊണ്ടുപോയത് ഈ സിനിമയ്ക്ക്... 💀 എത്ര നേരം കണ്ണടച്ചിരുന്നു എന്ന് ഓർമയില്ല. എന്നാലും ഒറിജിനൽ ദിലീപേട്ടൻ screenil വരുമ്പോൾ ആശ്വാസം ഉണ്ടായിരുന്നു.😅
Its crazy how I used to think this was a great movie back in the day. I think it depends on the perspective, if you watch dileep ettan movies for comedy then it wouldn't be a problem
എന്തൊരു അപാര എഡിറ്റിംഗ് ആണ് bro ❤️.... പിന്നെ ആ പാട്ടും.... അന്യായം 👌🏻👌🏻 thnku ചിരിപ്പിക്കുന്നതിനു.... ഇനിയും പുതിയ വീഡിയോ ഇടൂ ktooii.... Full സപ്പോർട്ട് 🥰
Kidillan item. After hearing about anantha Raman was going to take a break. I think about wtf were do i get a quality roasting and the witness dude has arrived the quality contents. Keep going bro 😂😁
ഇതൊക്കെ എല്ലാവർക്കും അറിയാം.. അതു കൊണ്ടാണ് സിനിമ മാറുന്നത്...പറ്റുമെങ്കിൽ പുതിയ സിനിമകൾ റോസ്റ്റ് ചെയ്ത് കാണിക്.. അതാണ് അന്തസു... താങ്കൾക്ക് ചെയ്യാൻ പറ്റില്ല... കാരണം പുതിയ ഹിറ്റ് സിനിമകൾ 10 വർഷം കഴിയണം അതിൻ്റെ പോരായ്മകൾ തങ്ങൾക്ക് മനസ്സിലാവാൻ... ഇന്നത്തെ ഹിറ്റ് സിനിമകൾ അന്നത്തെ യൂത്ത് റോസ്റ്റ് ചെയ്യുന്നതായിരിക്കും.seriyalle സാറേ
പേട്ടൻ അക്കാലത്ത് ജനപ്രിയനായിരുന്നത് കൊണ്ട് എന്തെങ്കിലുമൊക്കെ തട്ടിക്കൂട്ടി കുറെ കോമാളിത്തരവും കാണിച്ചാൽ മതിയായിരുന്നു. പടം ഹിറ്റ്. വല്ലാത്ത ഭാഗ്യമായിരുന്നു ആ കാലത്തൊക്കെ. നല്ലവണ്ണം ഹാർഡ് വർക്ക് ചെയ്തൊക്കെയാണ് ആദ്യകാലത്ത് നല്ല നല്ല പടങ്ങൾ ചെയ്ത് കയറി വന്നത്. പക്ഷേ ഈ ഒരു ടൈം എത്തിയപ്പോ പുള്ളിക്ക് ഇമ്മാതിരി മസാലപ്പടങ്ങൾ മതിയെന്നായി. എന്ത് കാണിച്ചാലും നാട്ടുകാർ വിജയിപ്പിച്ച് കൊടുക്കും എന്നൊരു തോന്നൽ ഉണ്ടായി. കാര്യസ്ഥൻ പോലുള്ള സീരിയൽ ടൈപ്പ് പടമൊക്കെ ഇൻഡസ്ട്രിയൽ ഹിറ്റ്. ലോജിക് തൊട്ടു തീണ്ടാത്ത കഥകളും കഥാപാത്രങ്ങളും സീനുകളും.
This movie was directed by my dad, but I'll be honest, I laughed a lot! Very decent yet very funny!
Thank you so much 👍🏼
👀
omg
Shit movie
💀
ഞങ്ങൾ ഫാമിലിയായി കാണാൻ പോകാനിരുന്ന movie യായിരുന്നു.. എന്റെ brother ഈ movie തീയേറ്ററിൽ പോയി കണ്ടിരുന്നു ചേട്ടൻ പറഞ്ഞത് അത് മോശം പടമാണെന്ന് , എന്നിട്ട് ഞങ്ങൾക്ക് കണ്ട പടം ordinary ആയിരുന്നു... That was a gem 💎🧡
Same njnm ordinary k aan poyath
Same😂
കുടുംബമായി Theatre ൽ പോയി കണ്ട ഞാൻ (ഒരു കൊച്ചു കുട്ടിയായിരുന്നെങ്കിൽ എന്നാശിച്ചു പോയി, ഒന്നും കണ്ടാൽ മനസ്സിലാവില്ലലോ 😢) cringe അടിച്ചു മരിച്ചു 😢
😑
Super review… മോഹനകൃഷ്ണാ .. അച്ഛനെ രക്ഷിക്കണ്ടേ ....hilarious😂😂😂😂
😂
Athinivide prasakthi illa😂
മോഹന കൃഷ്ണാ.... അച്ഛനെ രക്ഷിക്കണ്ടേ... 😂😂🤣🤣🤣.. ഇജ്ജാതി ഡയലോഗ് 😜
😉😃
Lovente edeela അച്ഛൻ😅😂
Athinu ivide presakthi illa😂😂
എന്നിട്ട് അച്ഛനെ രക്ഷിച്ചോ സിനിമ കണ്ടവർ പറയണേ🤭
അതിനിവിടെ പ്രസക്തി ഇല്ല😂😂😂😂
പണ്ട് ഞാനും വീട്ടുകാരുടെ കൂടെ ഈ സിനിമ കണ്ടത് ഓർക്കുമ്പോ കാലങ്ങൾക്ക് ശേഷം പല തിരിച്ചറിവുകളും വന്ന ഞാൻ ആ ചിരിച്ച പഴയ എന്നോട് പുച്ഛം തോന്നുന്നു 😢
Athe😂
Nallatha😂
Hmm👍🥲
Filmyshek, outspoken, mushkoon, അപ്പൂപ്പൻ ആൻഡ് ബോയ്സ് പോലെ നിങ്ങളും എല്ലാവരും അറിയപ്പെടേണ്ട ഒരു ചാനലായി മാറും.... Keep going bro❤
Outspoken apoopan അറിയപ്പെടുന്നു. മെട്ടെത് ആരു അറിയപ്പെടുന്നു
@@JithuRaj2024 ആ ചാനലുകളിലും കേറി നോക്ക് ബ്രോ, കിടിലൻ വീഡിയോസ് ആണ്.. ഒരുവിധം എല്ലാം സിനിമാ റോസ്റ്റ് വീഡിയോസ് ആണ്.
Mushkoon should comeback
@@JithuRaj2024 അതു ഒൻ്റെ channel ആടോ
❤❤❤
PCU moments are so true. Njan ith parayumbo aarum sammathich tharillayrnn. I'm glad I found this channel.😌✌️
കുടുംബത്തോടൊപ്പം ഈ സിനിമ പോയി കണ്ട ഞാൻ😢😢
Oh daark 😑
Really dark..
Ippo malayalathil irangunathokke pinne kudumbathode kaanan pattiya padangal aanallo 😂😂😂
@@akhilkumar702 അതൊന്നും കുടുംബ ചിത്രം എന്ന ലേബലിൽ അല്ല വരുന്നേ 🤣
Ente cousins oke poypo...entho thiriku Karanam Njan pokathirunthe nannayyii😅 tonni...DVD ittu kandapoo😅
ഇനി ആ സെൻട്രൽ ജയിൽ കൂടെ ചെയ്യു 😂
പണ്ടത്തെ എല്ലാ സിനിമകളിലും പണക്കാർ പിള്ളേർ അനാഥരാകുന്നത് അച്ഛനും അമ്മയും plane crash ൽ ചാകുമ്പോഴാണ് 😂
Yah 😂
Plane,train,sangattanam
Adopt chaiyan ethelum panachakkum kanum😂
സത്യം പറഞ്ഞാൽ പേട്ടൻ അവടെ മാസങ്ങൾ നിന്നു എന്ന് സാരം. അതോണ്ട് മാത്രം അച്ഛനെ രക്ഷിക്കാൻ ലേറ്റ് ആയി...... ആദ്യമേ ബിജു മേനോനെ ഒന്ന് പൊട്ടിച്ചു ചോദ്യം ചെയ്തിരുന്നേൽ എപ്പോഴേ അച്ഛനെ രക്ഷിക്കാർന്നു. പൊട്ടൻ... 😂😂😂😂😂😂
അതിന് ഇവിടെ പ്രസക്തി ഇല്ല 😂😂
Let this channel grow abundantly 😍 Its soo under rated.
Thank you so much 😊
Yes, quality content.
7 ൽ പഠിക്കുമ്പോൾ അച്ഛനെ നിർബന്ധിച്ചു ഈ പടത്തിനു കൊണ്ടോയിട്ട് ഒന്നും മനസ്സിലാകാത്ത ചില സീനിൽ അച്ഛനോട് സംശയം ചോദിച്ചിട്ട് അച്ഛന് എന്ത് പറയണം എന്നുപോലും അറിയില്ലായിരുന്നു 😢
15:12 hardwork ചെയ്യുന്നവരെ support ചെയ്തിട്ടുണ്ട്... anyway വീഡിയോ കലക്കി
ചങ്ങനാശ്ശേരി അഭിനയയിൽ പോയി ഈ പടം കാണാൻ വേണ്ടി ടിക്കറ്റ് എടുക്കാൻ നിൽക്കുമ്പോൾ ടിക്കറ്റ് വിൽക്കുന്ന ചേട്ടൻ തന്നെ അച്ഛനോട് പറഞ്ഞു ഫാമിലി ആയി കാണാൻ കൊള്ളില്ല എന്ന്, അങ്ങനെ ഞങ്ങൾ അനുവിൽ പോയി ഓർഡിനറി കണ്ടു 😊
Same njn trv Aries plexil anen tonunu family aay kanan poyapo ticket chettan parnju alamb padaman kuttikal aay kanan pokale enn enit njngal ordinary cinemak keri ath nalla oru film aayrunu❤
All heroes dont wear capes
എന്റെ പൊന്നോ ഇജ്ജാതി 😁....ഈ ചാനലിന് ഇത്രയേ subscribers ഉള്ളോ 🥹
പണ്ട് വീട്ടിൽ ഒരുപാട് വാശി പിടിച്ചിട്ട് പോയി കണ്ട പടമായിരുന്നു. അതിൽ ഞാൻ ഇന്നും ഖേദിക്കുന്നു.🤧
Njanum
Cold rain of love aahha .. ഷേക്സ്പിയർ മാറി നിൽക്കും😂😂
😎😁
"Cold shower"
@@lookingforlove839 golden shower 💀
True...even I have noticed in all dileep movie he will be highlighted as smart,most humble ,genuine lover and others as lower to him
Nala decent qayitu roast chythu. Interesting points and thought in a fun yet decent language.👌 expecting more such fun content
വളരെ നന്നായി roast ചെയ്തു അതിലെ content il തന്നെ focus cringe feel ചെയ്യിപ്പിക്കാതെ ചെയ്തു😊👍
ദിലീപ് പെണ്ണായി വരുന്ന സീൻസിൽ ഒക്കെ ഒരു special spot light മുഖത്ത് കാണാം...മുഖത്ത് fair n lovely ടെ special glow 😂
Athe bulb kathiyath pole 😂
Used to wonder the same back then😵💫
പെണ്ണായി തോന്നിക്കാൻ ആവും 💯💯💯ഇല്ലെങ്കിൽ മീശ താടി ഒക്കെ മേക്കപ്പ് ഇട്ട് മറച്ചത് കാണില്ലേ അതുകൊണ്ട് ആവും 🤣🤣🤣
ശരിയാ 😂
Only watched this movie in theatre but can't finish even 15 minute in tv. Really regret watching this movie in theatre
You watched this ultra-cringe stuff to entertain us. Thank you for your sacrifice. 😅
🥲😄
ആളുകളെ പറ്റിച്ചു പേട്ടൻ അങ്ങനെ ജനപ്രിയനായി 😂
വെറും 30ലക്ഷത്തിനു താഴെ ഇൻഡസ്ടറി hit നഷ്ടപെട്ട സിനിമ 😂 ഇത്ര ആദമ്പതിച്ച ഓടിയനസ് ആയിരുന്നു നമ്മൾ 😂🤣
Swantham kaaryam parnjaathi bahuvachanam venda😏
@@hridyakarat2742😂
Super roasting bro. ഈ വീഡിയോ viral ആവട്ടെ എന്ന് ആശംസിക്കുന്നു.
Thank you bro.....😊
ഇതാരെങ്കിലും trollan വേണ്ടി കാത്തിരുന്ന ഞാൻ 🙏🙏thnk u bro 🥰
i love the fact that you called him PETTAN! Adipoli
എനിക്ക് മനസിലാവാത്തത് അതല്ല....എന്തിനാ ഇടയ്ക്കിടയ്ക്ക് പുള്ളി തുള്ളുന്നത് കാണിക്കുന്നെ 🤣🤣
Next roasting Dileep movie: Naadodimannan
Athin ivide prasakthiyilla..😂😂😂
😂
Ith eth movie ayirunnu ?
Watched this at 11 when it was released in theatre with fam. Literally had to close eyes half the time. Enthukundu ee padam hit aayi? Why? why? why? why?
അന്നത്തെ 'janapriyan factor', may be...
After watching my brother who is a big Dileep fan, I understood a few things. Lots of people who watch these movies are looking for 'DUMB HUMOUR'. They never think about character development, story, screenplay or watch something new. They just want the same 'DILEEP COMEDY'. Most of these fans don't even remember the climax or the resolution of half of these movies.
Remember 'Mimicry'- Cochin Kalabhavan etc? Most of the malayalam movie audience are still from that era. But new generation is growing up, that's why we see new changes in malayalam movies. But still most of these young generation are fans of international media(Hollywood, Korean, Thai, Japanese animes, Netflix, Hulu, Disney+ shows).
padam blockbuster aah da potta
അടിപൊളി❤❤ സൂപ്പർ ആകുന്നുണ്ട്vedios എല്ലാം അഭിനന്ദനങ്ങൾ വിച്ചു Good Job👌👌🥰🥰
Thank you.... 😊😊
Chettante video yile honest music aan enikk isttam 😂😂😂
I enjoy so much doing it 😂
8:54 ആദ്യമായി മോഹന കൃഷ്ണൻ സംഗീതയെ കാണുന്നത് രണ്ടുവർഷം മുൻപേ ആണെന്ന് പറയുന്നു...അന്ന് ഇട്ടെന്ന് പറഞ്ഞ പോസ്റ്റ് അവൾ നോക്കുമ്പോൾ കാണുന്നതോ 38 minutes ago എന്നും...
13:43 അച്ഛന്റെ മുൻപിൽ വെച്ച് kiss chytha മോൾ 🤣😂
Lastil വരുന്ന ammachi ചോതി നക്ഷത്രം ആയതുകൊണ്ട് സ്വാതി എന്ന് പേര് ഇട്ടതെന്ന് പറയുന്നു.. വല്ല അശ്വതി, കാർത്തിക, രോഹിണി, ചിത്തിര, രേവതി.. ഈ നാളുകൾ ആണെങ്കിൽ പൊതുവേ ഈ പേരുകളും ഇടാറുണ്ട്.. അതൊക്കെ ഒരു logic ഉണ്ട്.. ഇത് എന്തിനാ അമ്മച്ചി ബാലകൃഷ്ണന്റെ മുൻപിൽ തന്നെ മോളുടെ പേരും നാളും പറഞ്ഞത് 🤔 പിടി കിട്ടുന്നില്ലല്ലോ 😁😁😁 അമ്മച്ചിയെ 🤣😂
അയ്യോ പണ്ട് അഞ്ചിൽ പഠിക്കുമ്പോ (vacation)എന്റെ ചേച്ചി സിനിമ കാണണമെന്ന് പറഞ് വാശി പിടിച്ചപ്പോ 'ജനപ്രിയ നായകന്റെ സിനിമ അല്ലേന്ന്' പറഞ് അച്ഛൻ ഞങ്ങളെ കൊണ്ടുപോയത് ഈ സിനിമയ്ക്ക്... 💀 എത്ര നേരം കണ്ണടച്ചിരുന്നു എന്ന് ഓർമയില്ല. എന്നാലും ഒറിജിനൽ ദിലീപേട്ടൻ screenil വരുമ്പോൾ ആശ്വാസം ഉണ്ടായിരുന്നു.😅
That avastha 😂
4:45 trending now 😂
Njn athyamayan ee channel kanunath to be honest i really enjoyed it. Keep growing❤
Thank you bro 😊
സിനിമ വെറുപ്പിക്കൽ ആയത് കൊണ്ട് മുഴുവൻ കാണാൻ മെനക്കെട്ടില്ല ഇന്നും മ്യയാ മ്യോഹിനിയേ കണ്ടാൽ ഛർദ്ദിക്കാൻ തോന്നും...but roasting full കണ്ടു അടിപൊളി
😂😂
Sharikum...a movie enthoru veruppeerayirunu...thuranu paranjathinu❤
Honest Music kandu Fan aaya njan. Keep going bro. You will beat other roasting channels one day.
😊
നിങ്ങളുടെ presentation അടിപൊളിയാണ്.
ഒരു Friend അടുത്തിരുന്നു കഥ പറയുന്ന feel🙂
Bro അടിപൊളി... Carry on... വേറെ പുതിയ ഫിലിംസ് ഒക്കെ ഉണ്ട്.. തപ്പ് തപ്പ്... 💥💥💥💥
ഈ movie song കണ്ടപ്പോൾ 😂Dileep ന് വല്ല ആനിയത്തി ആയിരികും എന്ന് കരുതി.But പിന്നിട് ആണ് Dileep ആണ് എന്ന് മനസ്ലായത്..
😮😮ohhh reallyyyyyy😂
Oohho anganeyaannoo
Ithoke first time kandapo nalla pole aswadich kandu
Veendum veendum kanumbo aan scene aayi maari 😂😂
ചന്ദ്രമുഖിയിൽ നാഗവല്ലി കേറിയ ജ്യോതികേടെ കണ്ണിലേക്കു ആരോ ടോർച്ചടിച്ച പോലെ ഇതിൽ ദിലീപിന്റെ മുഖത്തേക്ക് എപ്പോഴും ആരോ ടോർച്ചടിക്കുന്നുണ്ട്.... 😂😂😂😂
I simply love your video style, truly refreshing and creative.👌🤝Thank you so much for this video, 👌👍❤️
Thank you soo much bro 😊
@@DumbFlicks bro ഒരു suggestion ഉണ്ട് myboss, happydays, Action tamil, dj allu arjun മൂവി ഇതെല്ലാം roast ചെയ്യാമോ
😂😂😂😂good one👌
ഒന്നും നോക്കിയില്ല Subscribe ചെയ്തു.
Thank you 😊
പാട്ടുകൾ ഒരു രക്ഷേം ഇല്ല 🤣🤣🤣🤣👏🏻👏🏻👏🏻👏🏻
You deserve more subscribers 🙌
😊
Thnga
Very creative...kshama venam...very soon , ur channel will one of the bests
Thank you..... Hopefully 😊
Its crazy how I used to think this was a great movie back in the day. I think it depends on the perspective, if you watch dileep ettan movies for comedy then it wouldn't be a problem
It IS a problem. His comedies are insensitive, borderline racist and of bad taste
Tour pokumbo e cinema thane vekan vaashi pidicha njan...urangiyennu kandapo thane matti vere film itta ende sirne orkunu..😊
Enta ponalliya.... Ee channel powliya.... Ur going to be viral soon....... Powli episode
Thank you...... 😊
ഈ പേസിൽ പോയാൽ ഈ ചാനൽ പെട്ടന്ന് തന്നെ 📈
😊 hopefully
10:40 Pickup line (10:34)
മോഹനകൃഷ്ണാ അച്ഛൻ 🤣
😊
soo much of hardwork and talent seen here...good luck brooo...
Appupanum, outspoken silent aayathu sangadam undu... Ah gap fill chythu happy aakunundu bro ningal ipo
😊 thank you bro
ഇടക്കിടയ്ക്ക് പുട്ടിന് തേങ്ങയിടുന്നതു പോലെ പേട്ടന്റെ കുതിരച്ചാട്ടം ചേർത്തത് നല്ല ഒരു ഇതായിട്ടുണ്ട് 😂 ബൈ ദു ബൈ സംഭവം കളറാണ് ❤
Adipoli channel..ur presentation is superb..keep going bro
Thank you so much 😊
Appooppanum pillaarum break eduthappo ballatha oru sangadaayirunnu....aana thalivaaa...ni shooopparaada🔥❤️
Thank you bro.... 😂
എന്തൊരു അപാര എഡിറ്റിംഗ് ആണ് bro ❤️.... പിന്നെ ആ പാട്ടും.... അന്യായം 👌🏻👌🏻 thnku ചിരിപ്പിക്കുന്നതിനു.... ഇനിയും പുതിയ വീഡിയോ ഇടൂ ktooii.... Full സപ്പോർട്ട് 🥰
Thank you 😊
14:31 ഇമ്മാതിരി ഇടിവെട്ട് ഐറ്റംസ് ഉണ്ടായിട്ടും ആ ശിഗണ്ടിയുടെ പുറകെ പോയ പട്ടാല അല്ലേ യഥാർത്ഥ വാണം 😂
Verum vanam alla malavanam
😂😂😂😂😂😂
bruhhh, you are sooo underrated❤
Pettans cinematic universe of idiots …. Pettannnn… lol… nice video bro
Bro keep doing videos. Your videos have good quality. You will become a famous channel in a short time. Keep doing👍
Thank you soo much 😊
*കുഞ്ഞികൂനൻ, പച്ചകുതിര, ചക്കരമുത്ത്, ചാന്ത് പൊട്ട് സിനിമയിലെ👌👌👌 മേക്കപ്പ് പോലെയല്ല മായാമോഹിനിയായിട്ടു ദിലീപിന്റെ പെൺ വേഷം.. 👎👎👎 ആറുബോർ ആണ് ..*
മേക്കപ്പ്ന് state award കിട്ടി എന്നാണ് എൻ്റെ ഓർമ 🤔.
7:17 Honest Music 😂😂😂
Amazing content...keep going bruh❤
Thank you 😊
15:46 വടൈ പോച്ചേ... 😂😂
😉
😂😂😂
Kidillan item. After hearing about anantha Raman was going to take a break. I think about wtf were do i get a quality roasting and the witness dude has arrived the quality contents. Keep going bro 😂😁
Thank you..... 😊
Last club danceil ne patti paranja kaaryam Padam kandapol orthathaa....😂😂😂
Love to see ur you tube channel.. amazing content... good presentation... discovered this channel very recently..... now one of ur subscribe...
Thank you 😊
You honest music is something different.. polichuu
Thank you 😊
ഇതൊക്കെ എല്ലാവർക്കും അറിയാം.. അതു കൊണ്ടാണ് സിനിമ മാറുന്നത്...പറ്റുമെങ്കിൽ പുതിയ സിനിമകൾ റോസ്റ്റ് ചെയ്ത് കാണിക്.. അതാണ് അന്തസു... താങ്കൾക്ക് ചെയ്യാൻ പറ്റില്ല... കാരണം പുതിയ ഹിറ്റ് സിനിമകൾ 10 വർഷം കഴിയണം അതിൻ്റെ പോരായ്മകൾ തങ്ങൾക്ക് മനസ്സിലാവാൻ... ഇന്നത്തെ ഹിറ്റ് സിനിമകൾ അന്നത്തെ യൂത്ത് റോസ്റ്റ് ചെയ്യുന്നതായിരിക്കും.seriyalle സാറേ
പണ്ട് ടിക്കറ്റ് കിട്ടാൻ ഒരുപാട് പാട് പെട്ട പടം.... ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റ്.... Mayamohini
Ee avaratham kke veendum repeat adich kanunna ninne sammaykkanam machane😂😂
Enik pakshe eee movie istayi🙂 Njan 5 class il padikkumpol Theatre il poyi kanda padam ❤
പേട്ടൻ അക്കാലത്ത് ജനപ്രിയനായിരുന്നത് കൊണ്ട് എന്തെങ്കിലുമൊക്കെ തട്ടിക്കൂട്ടി കുറെ കോമാളിത്തരവും കാണിച്ചാൽ മതിയായിരുന്നു. പടം ഹിറ്റ്. വല്ലാത്ത ഭാഗ്യമായിരുന്നു ആ കാലത്തൊക്കെ. നല്ലവണ്ണം ഹാർഡ് വർക്ക് ചെയ്തൊക്കെയാണ് ആദ്യകാലത്ത് നല്ല നല്ല പടങ്ങൾ ചെയ്ത് കയറി വന്നത്. പക്ഷേ ഈ ഒരു ടൈം എത്തിയപ്പോ പുള്ളിക്ക് ഇമ്മാതിരി മസാലപ്പടങ്ങൾ മതിയെന്നായി. എന്ത് കാണിച്ചാലും നാട്ടുകാർ വിജയിപ്പിച്ച് കൊടുക്കും എന്നൊരു തോന്നൽ ഉണ്ടായി. കാര്യസ്ഥൻ പോലുള്ള സീരിയൽ ടൈപ്പ് പടമൊക്കെ ഇൻഡസ്ട്രിയൽ ഹിറ്റ്. ലോജിക് തൊട്ടു തീണ്ടാത്ത കഥകളും കഥാപാത്രങ്ങളും സീനുകളും.
2:25 aa dialogue pwolichh 😂😂😂
അടിപൊളി roasting...😊
Thank you..... 😊
Ee padam varumbozhokke 1 St half njan kaanarund athuvareyulla Biju Menonteyum Baburajinteyum comedy enikk ishtanu
Baburaj ❤ 'buttons azhichath enthinanavo'..... 😂😂 aa scen poli aayirnnn
@@DumbFlicks 😂😂😂😂
It was a cringe fest movie..... Theater il irunnu kanda njan 😢😅
😂
Aliya same avastha 😂
Pwoli saanam you continue bro😂
Avvai shanmugi gone wrong 😂
First day ith familyodoppam poyirunn kand,Ann Njan koch aayirunnu,ammade mukhathe expression 🤦🤣🤣
😂😂😂😂
പാട്ട് പൊളിച്ചു bro😄😂🔥👍🏻
Thank you 😊😂
Each time pettan escapes, how he got out of his bracelets from his hand?
ഉക്രിയോട് തന്ന ചോദിക്കേണ്ടിവരും 😑
@@DumbFlicks 🤣
Achane rakshikande .... Aa question made me lol
Frst time watching this channel but its worth to watch ❤ nyc presentation nd effort 🎉
അതെല്ലാ കോമഡി 1986 കൊച്ചി ഇൻ്റർനാഷണൽ എയർപോർട്ട് .. ഇല്ല. 1999 ലാണ് എയർപോർട്ട് വരുന്നത്
Mohana Krishna Achane reshikkande - Nedu mudi venunude aa irupp 🤣😂
Editing oke improve ayi ⚡set keep going ✨
Thank you bro... 😊
Oh god ഞാൻ ഇപ്പോഴാ ഈ ചാനെൽ കണ്ടത്. . Super bro 😅
4:39 😂😂 pavam christy
എൻ്റെ പൊന്നു ചേട്ടാ 7:17 ഇത് കണ്ട് ചിരിച്ച് ചോറ് അണ്ണാക്കിൽ കയറി 😂😂😂