Jubilee | malayalam movie roast | EP49

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 249

  • @jayK914
    @jayK914 Год назад +223

    ഇമ്മാതിരി ഐറ്റംസ് ഒക്കെ കാണുമ്പോ ആണ് സൈജു കുറുപ്പിന് ഇപ്പോൾ ഇത്രയും improve ചെയ്തതിന് ഒരു സല്യൂട്ട് കൊടുക്കാൻ തോന്നുന്നത്

    • @axxoaxx288
      @axxoaxx288 Год назад +5

      Athu oru nadante yum. Kuzhappam alla..

    • @narkman_
      @narkman_ 6 месяцев назад +2

      Avrkoke pidichu keraan kutunne chance aakum . Actors alalo oriklum cinema build cheyubath

  • @lithin4630
    @lithin4630 Год назад +246

    That title tribute for our EMI star was next level ❤

  • @Thomasmullerthegoat
    @Thomasmullerthegoat Год назад +112

    കടകെണി സ്റ്റാർ 💥❤️സൈജു കുരുപ്പേ

  • @shadrachgeorge108
    @shadrachgeorge108 Год назад +551

    ഇങ്ങനൊരു പടം ഉണ്ടെന്ന് ഞാൻ ഇപ്പോഴാണ് അറിയുന്നത് 🥵😂

  • @adithyaashok2275
    @adithyaashok2275 Год назад +237

    അറിയാത്ത മലയാള സിനിമകൾ പരിചയപെടുത്തുന്ന അപ്പുപ്പൻ & ബോയ്സിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത Filmyshekinu ആശംസകൾ...🔥🤞

  • @arun4557
    @arun4557 Год назад +75

    ഇതിലെ വിനീത് ശ്രീനിവാസൻ പാടിയ പാട്ട് സൂപ്പർ 👌🏻ആണ്. ശാരികേ....

  • @reju8433
    @reju8433 Год назад +25

    എത്ര വിഷമം ഉണ്ടെങ്കിലും ഒരു Filmysheks episode കണ്ടാൽ മാറിക്കിട്ടും

  • @pixaliengaming
    @pixaliengaming 9 месяцев назад +38

    ഇങ്ങനെ ഒരു പടം ആരും കാണില്ലെന്ന് അറിഞ്ഞു അതിൽനിന്നും bgm കോപ്പി ചെയ്ത് എടുത്ത ഗോപി സുന്ദർ ആണ് എന്റെ ഹീറോ😂😂

  • @vishnu_namboothiri
    @vishnu_namboothiri Год назад +62

    3:20 a fazil movie??😂
    3:24 kerala's first hydrogen car 🎈🎈

  • @noufalkolakkada3817
    @noufalkolakkada3817 Год назад +49

    ഡിവൈഎസ്പി നമ്മുടെ ഉണ്ണിത്താനാണല്ലോ😂

    • @Ma_ya_vi
      @Ma_ya_vi 9 дней назад

      ഉണ്ണിത്താൻ തന്നെ

  • @jingles514
    @jingles514 Год назад +111

    ഞാൻ ഇപ്പോഴും ഓർക്കുന്നു ഈ വാളി പടം സിഡി ഇട്ടു കണ്ടത് 😢😢

    • @anuvindm2092
      @anuvindm2092 Год назад +2

      🥇🏆

    • @bibinjohn7550
      @bibinjohn7550 11 месяцев назад

      Njanum 😂😊

    • @manoofaansar
      @manoofaansar 11 месяцев назад

      Njanummmm😂😂😂😂😂

    • @adhilsulthan5813
      @adhilsulthan5813 8 месяцев назад +1

      ninum bro..annatt pittoosam classi chenn kidu padam nn paranju😂😂avastha ente😅

  • @ajithvasudev3677
    @ajithvasudev3677 Год назад +15

    Udhayame എന്നോരു song ഉണ്ട് ❤ പണ്ട് fm ൽ കേട്ട ഓർമ്മ

  • @Xenonboii
    @Xenonboii Год назад +24

    2:18 Jubilee T-shirt😂

  • @vivi9176
    @vivi9176 Год назад +16

    6:15 njn karuthi agent x akum ennu 🤪🤪🤪

  • @shanibmuhammed489
    @shanibmuhammed489 Год назад +18

    1:41 Nnaaalum Song So nice ❤❤

  • @Mahesh-wo6np
    @Mahesh-wo6np Год назад +7

    പണ്ട് ദുരദർശൻ ചാനലിൽ ചിത്രഗിതത്തിൽ ഒരുപാടു തവണ ഈ പാട്ടു കണ്ടിട്ടുണ്ട്

  • @vishnumurali-kv8rs
    @vishnumurali-kv8rs Год назад +13

    ഇതിലെ songs എനിക്കിഷ്ടമാണ്.. പ്രതേകിച്ചു പിരിയാൻ ഇനി വയ്യ സോങ് 😊

  • @happy333100
    @happy333100 11 месяцев назад +6

    This is one of your Best ..
    Style of narration, wit, esp.. placement of 'kunjoottan reference '😂😂

  • @SIDLOKI
    @SIDLOKI Год назад +11

    5:41 Thank You😭😭😭😭I lost it

  • @manishsuresh4996
    @manishsuresh4996 Год назад +7

    Aaraanu nee Enna song annu orupaad Shradha nediyirunnu radio stationsil back in 2008, ithil thanne piriyaan ini vayya ennoru song koodi undu sung by Unni Menon❤❤❤

  • @calisthenicaksh-27
    @calisthenicaksh-27 Год назад +4

    kochile chithrageetham kand mind il keeriya oru tholinja padavum title um athile song um aan ith. Saiju kurupp inte per marannaalum pullide ee jubilee padam ente mind il ninn irangunnilla😢.. why.. but why

  • @shanujwilson1204
    @shanujwilson1204 Год назад +25

    Innocent 🌿 manakkunna scene😂😂.

    • @atwunz
      @atwunz Год назад +6

      angeruku egane manasilaayi athu kanjaav aanu ennu 😂

    • @the_chainsaw_man
      @the_chainsaw_man Год назад +8

      @@atwunz അതല്ലേ അതിനടക്കുള്ള scene നോക്കിയാൽ മനസിലാവും 💥😁

  • @wildstylenk6882
    @wildstylenk6882 Год назад +9

    ബാക്കി നാടുകളിൽ GTR , സുപ്ര , MUSTANG ETC, ഒക്കെ വെച്ച് RACE നടത്തുമ്പോൾ മലയാളത്തിലും തമിഴിലും ഒക്കെ RACING നടത്താൻ സ്റ്റിക്കർ ഒട്ടിച്ച മാരുതി ESTEEM , BALENO , LANCER , SKODA ഒക്‌ടേവിയ വരെ അങ്ങ് പോവും 😂😂😂

    • @bogula3700
      @bogula3700 Год назад +4

      Dey Lancer rally il ondarnnatha mistbushiyude pada kuthira

    • @wildstylenk6882
      @wildstylenk6882 Год назад

      @@bogula3700 അത് lancer evolution ആയിരിക്കും മാത്രമല്ല റാലിയിൽ ഓടുന്ന ഒട്ടുമിക്ക വണ്ടികളും മൊത്തത്തിൽ ട്യൂൺ ചെയ്ത പെർഫോമൻസ് ആഡ് ചെയ്തവയാണ് , അതിൽ തന്നെ മറ്റു കമ്പനികളിൽ പെട്ട സാധാ വാഹനങ്ങളും കാണാം ഒക്കെ പെർഫോമൻസ് ചെയ്ത വണ്ടികളാണ് അല്ലാതെ ബോഡി കിട്ടും സ്റ്റിക്കർ വർക്കും മാത്രം ചെയ്തവയല്ല

  • @DOLOR___The_pain
    @DOLOR___The_pain Год назад +3

    ഇന്നലെ ഇതിലെ ശാരികെ എന്ന പാട്ട് ഞാൻ സർച് ചെയ്ത് കേട്ടതെ ഒള്ളു.ഇപ്പൊ ദേ റോസ്റ്റിങ്ങും വന്നേക്കുന്നു🤣

  • @Ardeshir83
    @Ardeshir83 Год назад +10

    Filmyshek strikes again…..❤❤❤…..epic levl roasting…..❤❤❤

  • @sandeepgecb1421
    @sandeepgecb1421 Год назад +7

    You are not under arrest now,but soon😂🤣🤣🤣

  • @naveentpakd
    @naveentpakd 10 месяцев назад +3

    ഇത് ഞാൻ സിഡി എടുത്തിട്ടുണ്ട്....വേറെ ഒന്നും ഇല്ലാത്തൊണ്ട കണ്ടു....10 മിനിറ്റു കണ്ടു കാണും...😊😅

  • @a5lm_mdk-20
    @a5lm_mdk-20 Год назад +9

    Debt star for a reason ❤

  • @shafijamohmd6670
    @shafijamohmd6670 Год назад +5

    ഇങ്ങനെ ഒരു സിനിമ ഇറങ്ങി എന്ന് ഇപ്പോൾ അറിഞ്ഞു 🤣🤣

  • @btestframework1452
    @btestframework1452 Год назад +5

    [ 0:50 ]
    Aa bike inte side stand sredikku..🤭

  • @jkkj2k03
    @jkkj2k03 Год назад +10

    Ithokke eth padam 😂😂😂
    50th Episode movie ethayirkkum ennariyan katta waiting 🔥

  • @noushu5f
    @noushu5f 11 месяцев назад +6

    പ്രാരാബ്ധം സ്റ്റാർ😂

  • @jishnumohanmp9391
    @jishnumohanmp9391 Год назад +10

    ഇങ്ങേരുടെ സ്കെച്ച് എന്ന മൂവി ചെയ്യുമോ 😂

  • @Aryan009-m8b
    @Aryan009-m8b Месяц назад +2

    പണ്ട് ഈ പടം Asianet Movies ൽ കണ്ടിട്ടുണ്ട്. അന്ന് കൊള്ളാം എന്ന് തോന്നിയിട്ടുണ്ട്

  • @alansaviojijo9592
    @alansaviojijo9592 Год назад +15

    5:25 king of kotha part 2 even mathi

    • @atwunz
      @atwunz Год назад

      veruthe prakopikathe 😂

  • @Krishnanunni12345
    @Krishnanunni12345 Год назад +8

    Gopi sundar😂

  • @snair4548
    @snair4548 Год назад +4

    6:08 Pettennu phone vili kaettappo enteyum manassu pathari. Njaanum vichaarichu, Agent X aayirikkumnnu
    Sathyam paranjaa Saiju ettan allae Lokpal aavaan apt?

  • @11minutegamer97
    @11minutegamer97 Год назад +3

    Mwoneee pwoli🔥🔥🔥🔥🔥🔥🔥🔥🔥🔥🔥love from Kozhikode ❤❤❤❤❤

  • @godwinsabuantony8474
    @godwinsabuantony8474 8 месяцев назад +4

    2:50 ijjathi editt

  • @mhdsiyad2077
    @mhdsiyad2077 Год назад +10

    ഡാൻസർ റംസാൻറ്റെ ഒരു മൂവി ഉണ്ട്‌ dance dance ഒന്ന് roset cheyy

  • @minnal8017
    @minnal8017 Год назад +17

    ഇതിലെ പാട്ട് ഒരുപാട് ഇഷ്ടമാണ് പണ്ടുത്തോട്ടെ. ഇന്നും ഈ പാട്ട് ഫോണിൽ ഉണ്ട് 😁😁🤍

    • @Shriyashri24
      @Shriyashri24 Год назад +1

      ഏതാണ്?

    • @minnal8017
      @minnal8017 Год назад

      @@Shriyashri24 ruclips.net/video/xeOVuJysKCs/видео.htmlsi=rFausn5Ih92prgJl

    • @edfredson
      @edfredson Год назад +1

      ശാരികേ

  • @joynicholas2121
    @joynicholas2121 Год назад +12

    You are make the life so funny ,,,and makes me to forget all tensions bro

  • @ananth3982
    @ananth3982 Год назад +2

    ഈ സിനിമയിലെ പാട്ടുകൾ എല്ലാം അടിപൊളിയാണ്. ഉദയമേ..., ആരാണ് നീ..,

  • @sujithsb8895
    @sujithsb8895 Год назад +17

    they made 100% oombitharam, then called the movie 😅

  • @bhagyalekshmir1151
    @bhagyalekshmir1151 Год назад +2

    Aaandilum changrandhilum video cheyyathe rand dhivasam koodumbo video chey chetta kandath thanne kand kand maduthu 🙆‍♀🙏🙌

  • @snair4548
    @snair4548 10 месяцев назад +5

    5:44 Ingeru nere 'Crazy Gopalan'de settinnu vannathaa?

  • @vishnuvijayas840
    @vishnuvijayas840 Год назад +12

    ഇങ്ങനെ ഒരു സിനിമ ഉണ്ടെന്ന് അറിയിച്ചതിൽ നിനക്കും ഈ ചാനലിനും എന്റെ അകമഴിഞ്ഞ നന്ദിയും സ്നേഹവും അറിയിക്കുന്നു 😁😁😁😁😁ഒരൊറ്റ ഇടി കിട്ടിയെങ്കിൽ നന്നാകുമായിരുന്നു 😂😂😂

  • @krizaster
    @krizaster 5 месяцев назад +2

    ഇതിലൊരു സ്ലോമോഷൻ സീൻ കാണാൻ മാത്രം ഇതിലെ പാട്ട് വീട്ടുകാർ കാണാതെ കാണുന്നൊരു കുട്ടിക്കാലം ഉണ്ടായിരുന്നു 😅😅😅

  • @anupm3268
    @anupm3268 3 месяца назад +2

    800 നു കോറോളാ അല്ല, അതിലും മികച്ചൊരു ദുരന്ത വണ്ടി.. Opel Corsa 😁

  • @saleenavs3115
    @saleenavs3115 Год назад +3

    ഇതുപോലുള്ള സിനിമകൾ മുഴുവൻ ഇരുന്നു കാണാൻ എ ങ്ങനെ പറ്റുന്നു 😄

  • @sreejithraju4815
    @sreejithraju4815 Год назад +6

    2:56 😂😂😂😂

  • @kdp1997
    @kdp1997 9 месяцев назад +4

    പടം കൈഞു😅

  • @haranvj1997
    @haranvj1997 Год назад +3

    കടകെണി ⭐ സൈജു കുറുപ്പ്

  • @jinujoseph8205
    @jinujoseph8205 Год назад +1

    Njan pandu chavan ninnapoo ee padam kandu athukondu eeepozhum jeevanode ondu

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 Год назад +4

    പ്രാരാബ്ധം star 😃😃

  • @play_hard896
    @play_hard896 Год назад +7

    😂The emi ster💫😂

  • @sarangsreekumaran0603
    @sarangsreekumaran0603 Год назад +2

    Debtpathy Saiju ser 🔥💪🏻

  • @a.m.xeditzzzz5513
    @a.m.xeditzzzz5513 Год назад +4

    6:35🤣🤣🤣🤣🤣

  • @abhi596868
    @abhi596868 4 месяца назад +3

    The emi star.. 🎉🎉🎉😅😅😅

  • @RFYWC
    @RFYWC Год назад +2

    But the song "Udayame" is awesome

  • @sachincalicut6527
    @sachincalicut6527 Год назад +10

    ഇതിലെ songs പൊളി ആണ് ❤

  • @Bpositive885
    @Bpositive885 25 дней назад +1

    Aah ee song kettittund

  • @dee2210
    @dee2210 Год назад +2

    Ethile songs okke adipoli aanu

  • @Creator777-rm7sw
    @Creator777-rm7sw Год назад +5

    Gopi annan 😂😂

  • @anims7516
    @anims7516 Год назад +4

    But vineeth srinivasan padiya oru nalla song undu ee movieil😅

    • @anims7516
      @anims7516 Год назад

      Only song is good
      Not visuals 😂

    • @achuthharisankar
      @achuthharisankar Год назад

      ഏതാ അത്?

    • @anims7516
      @anims7516 Год назад

      @@achuthharisankar aaranu nee starting

  • @kailasnaths5861
    @kailasnaths5861 Год назад +4

    02:40 😂😂🤣🤣🤣

  • @bhagathsivadas2048
    @bhagathsivadas2048 Год назад +4

    ജൂബിലി ക്ക് fcu il cameo role കൊട്ക്കണം

    • @Filmyshek
      @Filmyshek  Год назад +2

      Agent x inte aduthunu kadam vangan vidam😂

  • @maddysworld8663
    @maddysworld8663 8 месяцев назад +2

    നമ്മുടെ കാസർഗോഡ് mp ഉണ്ണിത്താൻ അല്ലേ dysp

  • @reshmaraju96
    @reshmaraju96 Год назад +5

    എല്ലാം k.. ബട്ട് 4:38 il ഉള്ള ah word.. Ath vendyrnu... Klkmbl nthopole... Penninte kale vari kuthan thonum..Mthrmalla headsetm illayrnu😒😒

    • @Filmyshek
      @Filmyshek  Год назад +1

      Ayyoo😂😂

    • @reshmaraju96
      @reshmaraju96 Год назад +2

      @@Filmyshek 😂🤣 onm prynda bro mikapozhm ivdunu thnne pani kitarund.. Ath ee otta wordil🤣😂

    • @snair4548
      @snair4548 Год назад

      Aa penkutti ente schoolmate aayirunnu
      Paavatthine ee clip kaaranam korae ponkaalayittu

    • @reshmaraju96
      @reshmaraju96 Год назад +1

      @@snair4548 ano.... Aiyooo...

  • @nyx_369_
    @nyx_369_ Год назад +5

    0:31 😂😂

  • @Boogey_M4N
    @Boogey_M4N Год назад +6

    ആ DySP ആയത് എം. പി രാജ്‌മോഹൻ ഉണ്ണിത്താൻ അല്ലെ.. 🤔..

  • @rajithnambiar2737
    @rajithnambiar2737 Год назад +1

    🤣🤣🤣🤣🤣
    Golden Jubilee aavaan aayi bhai! 🎉🎉🎉

  • @lostlove3392
    @lostlove3392 Год назад +3

    2000 to 2010 kurre vrittiketta cinemakal irangiyittundu.

    • @mmb5859
      @mmb5859 Год назад

      2011-2023 valya mecham onnum illa ....

    • @lostlove3392
      @lostlove3392 Год назад

      @@mmb5859 2011-2023 valare better aayirunnu. 1985 to 1993 best. Pinne 2010 kazhinjannu Malayalam cinemayude kurachu standard koodiyathu. Traffic aayirunnu thudakkam.

    • @lostlove3392
      @lostlove3392 Год назад

      @@mmb5859 2000 to 2010 kurachu repeat watch ulla cinemakal Mammootyde aayirunnu. Rajamanikyan, Mayavi, Annan Thambi, Big B. Mohanlalinte Naran. Dileepinte Meesha Madhavan, Parakkum Thalika, Kunjikoonan. Prithvirajinte Swapnakoodu, Chocolate, Vargam, Vaasthavam. Pinne Vineeth Sreenivasante Cycle.

    • @dreamshore9
      @dreamshore9 Год назад

      Big 5 മാത്രം വാഴുന്ന കാലം ഇതിലൂടെ side പിടിച്ചു പോയ പ്രിത്വി 🔥

    • @lostlove3392
      @lostlove3392 Год назад

      @@dreamshore9 Dileep also best kaalam aayirunnu 2000 to 2010.

  • @SONU-ds1cc
    @SONU-ds1cc Год назад +3

    വാട്ട്‌ a അവിഞ്ഞ പടം......😢

  • @bluewhalemedia1621
    @bluewhalemedia1621 Год назад +1

    നമ്മുടെ ഉണ്ണിത്താൻ ആണല്ലോ dysp 😂😂

  • @raghuramthampy
    @raghuramthampy Год назад +1

    😂😂😂 adipoli bro...

  • @statuspiratesinc.7674
    @statuspiratesinc.7674 Год назад +1

    6.36 which movie scene?

  • @unni.m1959
    @unni.m1959 Год назад +1

    0:55 . 800, corolla, esteem grille

  • @_Dreamgirl
    @_Dreamgirl 7 месяцев назад +4

    2:50🤣

  • @vishalkvijayan
    @vishalkvijayan 10 месяцев назад +2

    DYSP avasanam kasargod MP aayi.... 😂

  • @arjun3098
    @arjun3098 2 месяца назад +3

    padam nallath an pandathe oru style vech nokkumbo chumma kandirikkam

  • @mcy_maman
    @mcy_maman Год назад +1

    6:12 ore oru datura factory azhichidinaale ella prachinayum solve aayi enn nikkariyila parthibhan Sorry leo yaarenn therikirathaa🙃🙃

  • @DinuSebastian-x7o
    @DinuSebastian-x7o Месяц назад +2

    5:47 Babu john alle ithu

    • @snair4548
      @snair4548 Месяц назад

      Athe😂

    • @snair4548
      @snair4548 Месяц назад +2

      Gopalane pole ivanum patthichu

  • @sangeethlakshmanan7778
    @sangeethlakshmanan7778 Год назад

    ethokke evdn perukki pidich vern broo😂😂😂

  • @ismailtv9338
    @ismailtv9338 Год назад +2

    Adipoli❤❤❤

  • @snair4548
    @snair4548 Год назад +1

    Jubilee chettaayi onnaraadam onnaraadam divasam ee F*CK T-shirt aanallo idanathu...ini detergent-um kadam medichaano upayogikkanathu?

  • @gayathrigayu7572
    @gayathrigayu7572 Год назад +2

    Columbia pictures inte adhya malayala cinema😅😂

  • @divyapbr
    @divyapbr Год назад +5

    Jubilee the terror 😂😂

  • @sudheesha2006
    @sudheesha2006 Год назад

    നീ കണ്ടതോ കണ്ട് എന്തിനാ ഞങ്ങളെ വിളിച്ചു കാണിക്കണേ 😄

  • @gokul7053
    @gokul7053 Год назад +1

    പൊളിറ്റിക്കൽ കറിച്ചെട്ടിക്കാർക്ക് കരണത്തടി animal intostry hit

  • @jiyooshjibu7621
    @jiyooshjibu7621 7 месяцев назад +2

    Kerala MR Bean

  • @Anaswa975
    @Anaswa975 Год назад +5

    Bro Telugu , kannada movies roast cheyyamo❤

    • @snair4548
      @snair4548 Месяц назад

      Ettaa Kannada padangalum roast cheyy

  • @Prabhasfanskerala
    @Prabhasfanskerala Год назад +1

    6:37 😹😹😹😹😹😹😹

  • @Alpha11129
    @Alpha11129 Год назад +2

    റോസ്റ്റ് നോക്കണ്ട. നല്ല പടം ആണ് 👌

  • @shrutimohan8908
    @shrutimohan8908 Год назад

    Adyamaya ingane oru film kekunne

  • @trailersnow1703
    @trailersnow1703 10 месяцев назад +2

    6:22 ഗോൾഡ് digger spotted

  • @afsalmk5341
    @afsalmk5341 Год назад +1

    മുന്‍പ് Hotel ഇല്‍ waiter ആയിരുന്നല്ലേ അവസാനം സിനിമാ പേര് പറയുന്ന സ്പീഡ് കേട്ടാല്‍ അറിയാം

  • @praveenvijayan883
    @praveenvijayan883 Год назад +1

    Thenggs 😅

  • @abelmathew9700
    @abelmathew9700 Год назад +2

    Akasha ganga 2 cheyo

  • @ikgamer488
    @ikgamer488 Год назад +7

    EMI Star😂