Ullasam | EP30 | malayalam movie funny review roast

Поделиться
HTML-код
  • Опубликовано: 28 сен 2024
  • Instagram id : ...
    CONTENT DISCLAIMER
    Copyright disclaimer under section 52(1)(a)(ii) of the Copyright Act, 1957.
    Certain scenes have been taken from movies which are the copyrighted materials of others for the purpose of review and criticism, we do not claim any copyright ownership on those scenes, the work in it entirely belong to Filmyshek! and is subject to rights and license for production of the content.
    Section 52 of the Copyright act embodies certain acts not to be considered as infringement.
    Section 53(1)(a)(ii) reads as follows:
    The following acts shall not constitute an infringement of copyright, namely :- criticism or review, whether of that work or of any other work.
    This video and our youtube channel in general may contain some copyrighted work that were not specifically authorized to be used by the copyrighted holder(s) but which we belive in good faith are protected by Indian law and Doctrine of fair use, this video is a parody of the movie, which is considered as FAIR USE under the purview of Sec 52 of the Copyright Act and therefore THIS VIDEO IS NOT AN INFRINGEMENT OF ANY COPYRIGHT.
    #roasting #youtubevideos #forgottenmalayalammovies #malayalammovieroast #malayalammoviereview #malayalamreview #malayalamcomedy #malayalammoviereviewfunny #shanenigam #ullasam #malayalammovieullasam #fullmovie

Комментарии • 396

  • @weirdmallumeme8962
    @weirdmallumeme8962 Год назад +570

    വന്നവനും പോയവനും ചായക്കടയിലെ ചേട്ടനും വരെ " അടുത്ത തവണ വരുമ്പോ കല്യാണം കഴിച്ചിട്ട് വരണം 😂 depression universe

  • @ananduas189
    @ananduas189 Год назад +234

    Low cost Charlie 😂😅

  • @laluselbinsebastian
    @laluselbinsebastian Год назад +63

    ഞാൻ ഈ പടം കാണാൻ പോയിട്ട് ഇന്റർവെൽ ന് ഇറങ്ങി പോന്നതാ.. ഇറങ്ങി പോന്നത് വേറെ ആവശ്യം ഉള്ള കൊണ്ടാണെങ്കിലും പിന്നീട് ഇത് OTT വന്നിട്ടും എനിക്ക് ബാക്കി കാണാൻ തോന്നിയിട്ടില്ല..😁😁😁

  • @jerinnj1999
    @jerinnj1999 Год назад +97

    Heroine=Samantha+ishwarya Lakshmi+samyuktha menon

    • @shanujwilson1204
      @shanujwilson1204 Год назад +5

      Everything, but worse.

    • @MinuTrishiva
      @MinuTrishiva Год назад +1

      Correct

    • @fuzrohdah
      @fuzrohdah 3 месяца назад

      Couldn't be more accurate!

    • @sajithks97
      @sajithks97 2 месяца назад

      the reason is all are referring to the same idea of beauty when they reach out to plastic surgeon

  • @nisashiras6309
    @nisashiras6309 Год назад +111

    ആക്ച്വലി ഊട്ടി - മേട്ടുപ്പാളയം train ൽ നിന്ന് വീഴുന്നത് വല്ല കൊക്കയിൽ അല്ലെങ്കിൽ നല്ല സുഖമായിട്ട് നടന്നു പോയി കേറാം അത്രക്ക് slow ആണത് ... പിന്നേണ്...

  • @JankoBoii
    @JankoBoii Год назад +100

    When you order Charlie on Naptol 😂

  • @hannahray6120
    @hannahray6120 Год назад +106

    ഞാനൊക്കെ ട്രെയിനിൽ എന്തോരം യാത്ര ചെയ്തിട്ടുണ്ട്. ഒരിക്കൽ പോലും നമ്മുടെ age ൽ opposite gender ഇൽ ഉള്ള ആളുടെ അടുത്തു സീറ്റ് കിട്ടുകയോ ഒരു friendship ഉണ്ടാവുകയോ ഒന്നും നടന്നിട്ടില്ല.. എപ്പോഴും ട്രെയിനിൽ പോകുമ്പോൾ വാരണം ആയിരം മൂവി മനസ്സിൽ ധ്യാനിച്ചാണ് കയറുക. എന്നാലും കഥ അതു തന്നെ. ഈ സിനിമാ കാർക്ക് മാത്രം ഇതുപോലത്തെ scenarios നു ഒരു പഞ്ഞവും ഇല്ല. എന്നാലും എന്റെ പവിത്രേ, തമിഴ് ന്നു ചാടി തല വെച്ചത് ഈ പാഴ് സിനിമയ്ക്ക് ആണല്ലോ..
    Bro സ് അടിപൊളി ആയിരുന്നു. കോമഡി ഒക്കെ നന്നായി workout ചെയ്തു. ഇനിയും ഒരുപാട് വീഡിയോസ് ചെയ്യണം.

    • @ftverse
      @ftverse Год назад +16

      Bro adalle IRCTC de algorithnte pewer 😂🤣

    • @muhammadazhar2481
      @muhammadazhar2481 Год назад +8

      _"ലിഫ്റ്റ്/പവർ കട്ട്" എന്ന് കേട്ടിട്ടുണ്ടോ സക്കീർഭായ്..._ 😌🥲

    • @sreeragssu
      @sreeragssu Год назад +4

      ജനറൽ ടിക്കറ്റ് il പോയാൽ ഉണ്ടാവും .. 👍🏻

    • @rar188
      @rar188 Год назад +25

      എനിക്ക് കിട്ടി ഒന്നല്ല 3 എണ്ണത്തിനെ. സംസാരിച്ച് വന്നപ്പോൾ 2 എണ്ണം കന്യാസ്ത്രീ പട്ടത്തിന് നോർത്തിലോട്ട് വെച്ച് പിടിക്കുവാ കൂടെ മഠത്തിലെ മദറും. മദർ 24 മണിക്കൂറും ഉറക്കമായതിനാൽ പിള്ളേരോട് സംസാരിക്കാൻ പറ്റി. പക്ഷേ പാവത്തുങ്ങൾക്ക് കുടുംബത്തിലെ കഷ്ടപ്പാട് മാത്രേ പറയാനുണ്ടായുള്ളൂ. അങ്ങനെയാണ് നല്ല നോർത്തിന്റ്യൻ ലുക്കുള്ള 3 ആമത്തെ കണ്ണൂര്കാരിയെ മുട്ടി നോക്കിയത്. അവളാണെങ്കിലോ തെക്കൻമാരെന്ന് കേട്ടാൽ മൂർഖൻമാരെന്ന് വിശ്വസിക്കുന്ന ടിപ്പിക്കൽ മലബാറി. തെക്കൻമാരെ നമ്പാൻ കൊള്ളൂലെന്ന് പറഞ്ഞ് നിർത്തി അങ്ങ് അപമാനിക്കുവാന്നേ. വടക്കുള്ള ചേച്ചിയേം കുടുംബത്തെയും കാണാൻ കുറ്റീം പറിച്ച് പോകുവാ സാധനം. നമ്മള് അവസാനത്തെ നമ്പർ എടുത്ത് ഇറക്കി. തന്നെ ആദ്യം കണ്ടപ്പോൾ നോർത്തിന്ത്യൻ ആണെന്നാ കരുതിയത് എന്നങ്ങ് കാച്ചി. അങ്ങനെ ഒരു മുഴുവൻ പകലും രാത്രിയും കൊണ്ട് അതിനെ കുപ്പിയിലാക്കി. അവസാനം വിശ്വസിക്കാൻ കൊള്ളാത്ത തെക്കന്റെ കൈയിൽ ഫോണും പൈസയും അടങ്ങുന്ന പേഴ്സ് തന്നിട്ടായി ബാത്റൂമിൽ പോക്ക്😂. അത്രക്ക് വിശ്വാസം. വെളുപ്പിന് നാലരക്ക് ഞങ്ങളുടെ സ്റ്റേഷൻ വരും. എല്ലാവരും ഉറങ്ങിയിട്ടും 3 മണിവരെ ഞങ്ങൾ വശത്തെ സിംഗിൾ ബർത്തിൽ അപ്പുറം ഇപ്പുറം ഇരുന്ന് കഥ പറഞ്ഞു. അവളുടെ അമ്മ മരിച്ച കഥയും മറ്റും സകല വിശേഷങ്ങളും പറഞ്ഞു. ഞാൻ പറഞ്ഞു തെക്കനോട് എല്ലാം പറയല്ലേ ചതിക്കും എന്ന്😃. തന്നെ കണ്ടതും ആ ധാരണ മൊത്തം മാറിയെടോ എന്ന് പറഞ്ഞ് ഒരു ചിരി. ഹൊ എന്റെ സാറേ. 3 മണിയായപ്പോൾ അവള് പറഞ്ഞു ഞാൻ ഒന്ന് കിടക്കുന്നു സ്റ്റേഷൻ വരുമ്പോൾ വിളിക്കണേ എന്ന്. എന്നിട്ട് പേഴ്സും കൈയിൽ തന്നിട്ട് കൂളായിട്ട് കിടന്നുറങ്ങുന്നു. കാര്യം ഏറ്റു പോയില്ലേ ഉറങ്ങാൻ പറ്റുമോ ഞാൻ കണ്ണും തുറന്ന് അവളുടെ കാൽക്കൽ ഇരുന്ന് മുഖത്തേക്ക് നോക്കിയിരുന്നു. ഇനി ഒന്നര മണിക്കൂർ ഈ ബ്രാക്കറ്റിൽ നിന്ന് അവൾ പോകും. കുറച്ച് വിഷമമായി. എനിക്കന്ന് കൊടുക്കാൻ സ്വന്തമായി ഫോൺ നമ്പരില്ല, ഫെയ്സ് ബുക്കോ ഓർക്കുട്ടോ പോലും ഇല്ലാത്ത കാലം. അവളുടെ നമ്പർ ചോദിക്കാൻ ആകെ ജാള്യത. ഒടുവിൽ സ്റ്റേഷനെത്താറായി. എങ്ങനെ വിളിക്കും അവൾ നല്ല ഉറക്കം. തട്ടിവിളിച്ചാൽ പ്രശ്നമില്ലാത്ത ഭാഗം ഏതാണെന്ന് ഓർത്ത് വല്ലാത്ത അവസ്ഥയിൽ ഇരിക്കമ്പോൾ opposit നിന്ന് ഒരു അലവലാതി ട്രെയിൻ ടമാർ പഠാർ ശബ്ദത്തിലങ്ങ് പാഞ്ഞ് പോയി. അതുകേട്ട് അവളുണർന്നു. ഞാൻ പറഞ്ഞു സ്ഥലമെത്താറായി. അവൾ എണീറ്റു പോയി മുഖം കഴുകി വന്നു. ഞാൻ പേഴ്സ് തിരികെ ഏൽപ്പിച്ചു. സ്റ്റേഷനെത്തിപ്പോൾ ഒരു വലിയ ബാഗ് ചൂണ്ടിക്കാണിച്ചിട്ട് അതെടുക്കാൻ സഹായിക്കുമോ എന്ന് ചോദിച്ചു. ഒടുക്കത്തെ വെയിറ്റ്. ഞാൻ ചോദിച്ചു എന്താ അകത്ത്? 20 പൊതിച്ച തേങ്ങയും ചക്കയുമൊക്കെയാണത്രേ. അങ്ങനെ എടൂത്താൽ പൊങ്ങാത്ത ആ ബാഗും എടുത്ത് ഞാൻ അവളുടെ പുറകേ നടന്നു. പ്ലാറ്റ്ഫോമിൽ ചേച്ചിയേം ഭർത്താവിനെയും കണ്ടതും നമ്മളെ ചെറുതായൊന്ന് കൈ വീശിക്കാണിച്ച് അവള് പോയി. ഒറ്റക്ക് കണ്ണൂര് നിന്ന് രാജസ്ഥാൻ വരെ വന്ന അവളെ ഒരു പോറലുമില്ലാതെ ഇവിടം വരെ കൊണ്ടുവന്ന ഞാൻ തെക്കൻ ചതിയൻ. മൈന്റ് ചെയ്യാതെ പോയ അവള് സുന്ദരി സുമുഖ സുശീല😂😂

    • @kunjuz258
      @kunjuz258 Год назад

      @@rar188 😁😁😁

  • @machine6238
    @machine6238 Год назад +50

    1:30 EPIC moment , പൊളിച്ചടുക്കി ബ്രോ മാരക എഡിറ്റിംഗ് , ആ reviving ഉം

  • @amy9964
    @amy9964 Год назад +31

    Plot nice ആണ്. ഒന്ന് അറിഞ്ഞു എടുത്തിരുന്നേൽ മലയാളത്തിൽ ഒരു classic കിട്ടിയേനെ

    • @aspirant335
      @aspirant335 9 месяцев назад +5

      But ee plotil already kure padangal irageetundu.

  • @mr.mallucutzz2681
    @mr.mallucutzz2681 Год назад +31

    Naml lifil chela karnangl nadakkanam enn verthe swapnam kanarille, Athpole oru karym film aayi kaanunnu enna mindil kandal mathi, adipoli film onnum alla, ennalum mosham film alla
    Especially bgm🎶👍
    Oru nice movie❣

  • @jerinnj1999
    @jerinnj1999 Год назад +22

    1:44 enik vettam cinemaya oorma vanne

  • @hari-k2d
    @hari-k2d Год назад +31

    അവതരണം കലക്കി ബ്രോ ❤️🔥😅

  • @hashimmohammed
    @hashimmohammed Год назад +12

    Appopan & the boys break eduthu mushkoom video idunath nirthukayum cheythu ini enth enn alochich irikumbolan ee channel kittiyath pinne binge watch ayirnu😅🤗

  • @Sun.Shine-
    @Sun.Shine- Год назад +26

    Title കണ്ട ഞാൻ:
    "ഉല്ലാസ പൂങ്കറ്റിന് ഊര് വിലക്കിയ മാന്തോപ്പിൽ, ഉള്ളം തുള്ളും സല്ലാപകാലം 🎶🎶🎶"

  • @azad738
    @azad738 Год назад +51

    3:30 E bull jet entry...🤣🤣🤣

  • @sharodastamannah2800
    @sharodastamannah2800 2 месяца назад +4

    3:29 😂😂😂😂ചതിച്ചതാ mvd 😂

  • @Sebiyann
    @Sebiyann Год назад +15

    Brw ടെ എല്ലാ Video തുടങ്ങുമുന്നനു like ചെയ്യും , അത്രേം confidence ആണ് brw. ❤ keep going bro 🎉

  • @krishnanforfunishere
    @krishnanforfunishere Год назад +7

    Thank you..കുറച്ച് kandu veruthu..adachu vachu irikuvayirunu.ini ipo enthayalum kanendalo..
    ഒരു apakadathil ninum thaankal rakshichu

  • @naveenkariyatt4813
    @naveenkariyatt4813 Год назад +7

    Sincere review. While watching the movie I felt it's really not good and hackneyed. But all the so called reviews said it's a good movie and I felt I have something wrong. Now I am convinced

  • @lovemalakha6904
    @lovemalakha6904 Год назад +38

    സിനിമ എന്റർടൈൻമെന്റ് ആയി കാണുന്നവർക്ക് പടം ഇഷ്ടപ്പെടും. അല്ലാതെ എന്തോ വരുന്നു എന്ന് വചാരിക്കുന്നവർക് ഇഷ്ട പെടില്ല. I liked tha movie

    • @amarendrababubali
      @amarendrababubali Год назад +33

      ഞാനും എന്റർടൈൻമെന്റ് നു തന്നെടെ പടം കാണുന്നേ, ഇഷ്ടപ്പെട്ടില്ല 😬കുറെ ഡയലോഗ് ഒക്കെ എന്റെ പൊന്നോ ആ ബ്രാക്കറ്റ് സീൻ പറയുന്ന ഒക്കെ 💩

    • @vntimes5560
      @vntimes5560 Год назад

      ഇതൊക്കെ നീ പെണ്ണായതു കൊണ്ട് തോന്നുന്നതാണ്.

    • @lovemalakha6904
      @lovemalakha6904 Год назад

      @@vntimes5560 ആന്നോ. എന്ന പെണ്ണുങ്ങൾക്കുള്ള പടം ആണെന്ന് കരുതി കണ്ട മതി.

    • @vntimes5560
      @vntimes5560 Год назад +2

      @@lovemalakha6904 പെണ്ണുങ്ങൾക്കുള്ള പടം ഞാൻ കാണാറില്ല. ഭൂരിഭാഗം ആണുങ്ങൾക്കിഷ്ടപ്പെടില്ല. പെണ്ണിന്റെ യുദ്ധമല്ല പ്രസവം കാണാനാണ് ജനങ്ങൾക്കിഷ്ടം.

    • @Here_we_go..557
      @Here_we_go..557 Год назад +1

      ഇതെന്ത് അവരാതം

  • @amsakeerjerry
    @amsakeerjerry Год назад +9

    നല്ല പടം ആണല്ലോ.... Background musicum super

  • @sreeragssu
    @sreeragssu Год назад +51

    Climax il കറക്റ്റ് ഒറ്റപാലത്ത് അവന്റെ വീടിന്റെ അവിടെ തന്നെ ബ്ലോക്ക്‌ ആവുന്നു തീയേറ്റർ കാണുന്നു അവൾ അവന്റെ വീട്ടിൽ എത്തുന്നു അവരെല്ലാം ഇവളെ പ്രതീക്ഷിച്ചിരിക്കുന്നു.. ക്രിഞ്ചോട് ക്രിഞ്ച് 🤣
    ലാസ്റ്റ് ചാർളി യെ പോലെ അവൻ ഒരിടത് പോയ്‌ ഇരിക്കുന്നു.. ശുഭം

    • @AZMI490
      @AZMI490 Год назад +2

      😂😂

    • @sreeragssu
      @sreeragssu Год назад +2

      @@AZMI490 😂

    • @noushadinfinity9943
      @noushadinfinity9943 8 месяцев назад +1

      അപ്പോൾ മലേഷ്യക്ക് പോയത് ആരാ ??..🤔..

  • @itsjosephpius
    @itsjosephpius Год назад +1

    First half mathre kanditundayirunnullu.. Ini kaananda.. katha muzhuvan ivde kitty. Thanks filmyshek.. 👍👍

  • @ydfugifi
    @ydfugifi Год назад +5

    ഈ പടം ഞാൻ കണ്ടിട്ടുണ്ട്, ചാർളി പോലെ എടുക്കാൻ നോക്കിയപോലെ അപ്പോഴേ തോന്നി, പക്ഷേ എന്തോ പടം കുഴപ്പമില്ല എന്ന അപ്പൊ തോന്നിയിരുന്നത്

  • @tipsandtricksbyfawaz3726
    @tipsandtricksbyfawaz3726 Год назад +8

    നല്ല പടമാണ് തെലുങ്ക് പ്രണയ പടം പോലേ കളർഫുൾ visuals

  • @nithinkb93
    @nithinkb93 Год назад +12

    5:35😂😂😂 ningal super anu

  • @mallutripstories
    @mallutripstories Год назад +5

    Kollam bro. Pakshe audio quality onnude sheriyakkanam. Koodiyum kuranjum irikkunnu.

  • @shuhaib_malik
    @shuhaib_malik 3 месяца назад +3

    Nan late aayi ende annaa. Namichu 😂😂😂

    • @Filmyshek
      @Filmyshek  3 месяца назад

      ❤️❤️❤️

  • @MrAKR-cn7dj
    @MrAKR-cn7dj Год назад +23

    Bro please do Jack and Jill 🤪

  • @MohithStories
    @MohithStories Год назад +12

    5:38
    Dope saanam. 😂

  • @sreerag8293
    @sreerag8293 Год назад +38

    Last Marvel bgm 🔥🔥

  • @jothish4884
    @jothish4884 Год назад +4

    Oru decent small feel gud movie aayirunnu , movie kanathe vann ee video kk support kodukathe movie kandit vann review idu makkale. അത് അന്തസ്സ്

  • @Anandhudas111
    @Anandhudas111 Год назад +37

    THE WHOLE 7 MINUTE VIDEO IS EQUAL TO ASWANTH KOK'S ONE SINGLE STATMENT .MALAMCULT 🔥 KOK 🔥

  • @arjunsudhan9211
    @arjunsudhan9211 Год назад +7

    2:23 🙏എങ്ങനെ സാധിക്കുന്നു 😂

  • @nivedhyaniranjana5035
    @nivedhyaniranjana5035 Год назад +8

    അത് ശരിയാ അത് ശരിയാ 😄😄

  • @sreekanthazhakathu
    @sreekanthazhakathu Год назад +8

    It was a ok Movie
    But Roasting 😂👌🏽👌🏽
    Bro Al Mallu Roast Cheyyam Pattuvoo 🤯🤯🤯🤯

  • @memalayalam5009
    @memalayalam5009 8 месяцев назад +3

    ഇങ്ങനെ ഒരു പടം ഉണ്ടെന്നു ഇപ്പോഴാ അറിഞ്ഞത്

  • @MalluBMX
    @MalluBMX 3 месяца назад +3

    ഓട്ടം 😂

  • @ali.p.safvan1677
    @ali.p.safvan1677 Год назад +5

    Ingane oru padam undenn ariyicha filmysheknod ente vyakthiparamaaya peril nanni rekhappeduthunnu

  • @annammuski
    @annammuski 4 дня назад +1

    സത്യത്തിൽ ഇതൊന്നും ട്രോൾ ആയിട്ട് പോലും കാണാൻ പറ്റുന്നില്ല ശര്ദിക്കാൻ വരുന്നു..ഇതൊക്കെ തിയേറ്ററിൽ കണ്ടവരുണ്ടോ എന്തോ 🤣🤣

  • @sibilm9009
    @sibilm9009 Год назад +6

    5:19 മുതൽ എൻ്റെ mwone 😂😂🤣🤣🤣

  • @behappysufferwitasmile6223
    @behappysufferwitasmile6223 Год назад +7

    Ithilum adipoli aakaarunnu,,,,, Anoop menon'chettan aarunnu enkil writer ,😂😂😂😂

  • @vimalmannapurath9651
    @vimalmannapurath9651 Год назад +26

    Depression star🤣

  • @savadkk5787
    @savadkk5787 Год назад +2

    എന്റെ പൊന്നോ...... ഇന്ന് കണ്ടു.. 😇 കലൈമാക്സ് വരെ സഹിച്ചു ക്ലായ്മക്സ് എങ്കിലും എന്തെങ്കിലും ഉണ്ടെന്നു വിചാരിച്ചു ന്റെ പൊന്നേടാവേ... മലയാള സിനിമ ഇന്നുവരെ കാണാത്ത ഒരു കിടുലോസ് കി ക്ലായ്മക്സ് 🫤🫤🫤🤐🤐🤐🤐

  • @akhilgovindmalayalam
    @akhilgovindmalayalam 2 месяца назад +3

    Competition for Vineeth Srinivasan.

  • @abhi596868
    @abhi596868 Месяц назад +3

    Low cost Charlie.. 😂😂

  • @r.m7921
    @r.m7921 8 месяцев назад +2

    Depression star cured my depression for 7 minutes snd 28 seconds.

  • @krishnendu_69
    @krishnendu_69 6 месяцев назад +2

    1:48 ith vettam alle 🧐

  • @vijilavijayan1215
    @vijilavijayan1215 Год назад +12

    😂😂😂😂ഇജ്ജാതി editing 😂😂😂

  • @Dr_Lucifer_
    @Dr_Lucifer_ Год назад +6

    ഇവന്റെ ഒടുക്കത്തെ ഒരു ഫിലോസഫി 💀

  • @shanuAzu
    @shanuAzu Год назад +14

    ഇത് മൂസയുടെ വിജയം

  • @sinuydw
    @sinuydw Год назад +31

    Brother u have great sense of humor... Keep it up ♥️♥️🔥🔥

  • @_xann_y_
    @_xann_y_ Месяц назад +3

    hindi movie "tamasha" koode ind ithil😂

  • @Anjo_suek
    @Anjo_suek 4 месяца назад +3

    Subscribed🤣🔥

  • @vincentajeesh7200
    @vincentajeesh7200 Год назад +7

    ലോ കോസ്റ്റ് ചാർളി 😝😝😝😝😝

  • @aswinasasi3223
    @aswinasasi3223 Год назад +7

    4:32🤣

  • @abhijithsanthosh3681
    @abhijithsanthosh3681 Год назад +8

    ഒരാളെ ഒരു അപകടത്തിലേക്ക് പറഞ്ഞു വിടുമ്പോൾ എന്തൊരു ആശ്വാസം ആണെന്നോ...... 😂

  • @kenelytics6754
    @kenelytics6754 Год назад +3

    Bro perfect editing
    Salute you

  • @adharshcs756
    @adharshcs756 Год назад +4

    Chunni vlogs unexpected Cameo

  • @Lifelong-student3
    @Lifelong-student3 2 месяца назад +1

    Depression is not a joke bro..ath treatment edukkenda bad mental state aan... Thankalude ee video kaanunna oru aaswasathin kaanunna ee avastha ulla aalukal ith pole depression ne oru fun aayi kaanunnath kandaal Orupakshe avar hurt aavan saadhyatha und..

    • @Filmyshek
      @Filmyshek  2 месяца назад +2

      Yes bro ini ingane varathe nokkam❤️

  • @sumeshmt
    @sumeshmt Год назад +1

    Machane ചാനൽ oke rech ayi varunnundallo❤️💥❤️.
    Polikku muthe🙂❣️🔥

  • @azad738
    @azad738 Год назад +8

    This film was a garbage.. over philosophical dialogues, artificial acting, artificial plots! Cleeshe storyline!
    Film after film Shane Nigam became exposed that he only suit sad,depressed charcaters.

  • @ABINSIBY90
    @ABINSIBY90 Год назад +1

    ഈ പടം കാണണമെന്ന് കുറെ നാളായി വിചാരിക്കുന്നു. ഇതുവരെ നടന്നിട്ടില്ല .

  • @sreekumar1013
    @sreekumar1013 11 месяцев назад +2

    Unni vlogger nte reference... entammo.... polichu...😄😄😄

  • @Victoryvortex962
    @Victoryvortex962 Год назад +4

    nalla movie aayirunu

  • @soniaarmaan9487
    @soniaarmaan9487 Год назад +3

    Njn e idak aan.. my story roast kandath... Oru reksha illato... Nalla avatharanam ... 😂👌Ipo ullasam roast um kandu... Subscribeum cheiydhu... 💕💕😍

  • @randomlinguist7089
    @randomlinguist7089 Год назад +18

    DDLJyum Charliyum mathramalla. Tamashayum undallo. Basic plot ath thanne, just without nuance. :D :D

  • @-YNWA-1892.
    @-YNWA-1892. 2 месяца назад +1

    Bro ishq roast cheyyamo
    Kidilam padam aaannne😂

  • @mphoenix9375
    @mphoenix9375 Месяц назад +1

    'Ithonum velill parayale nanakedanu' ee joke avide ittondu parayuva can we normalize men being decent?

  • @Edwardthomas14
    @Edwardthomas14 Год назад +9

    Bro you are a gem ❤️❤️❤️

  • @kukufmofficial5460
    @kukufmofficial5460 Год назад

    Alarmer is better than philosopher..... alarm Stop cheyyam...matte sadhanm ochavach thudangiya ezhunettu povanum pattilla, ketondirikkanm pattilla

  • @AthulAntonyx
    @AthulAntonyx Год назад +11

    കഞ്ഞിയിൽ പാറ്റ ഇടരുത് 😂😂

  • @RetroMaverick
    @RetroMaverick Год назад +4

    ഇജ്ജാതി കൂറ മൂവി, cringe extreme, നന്മയുള്ള ലോകമേ character, Mb waste my day ruined.

  • @selfxss2004
    @selfxss2004 Год назад +3

    seriousli i enjoyed this movie a little bit

  • @sangeethlakshmanan7778
    @sangeethlakshmanan7778 11 месяцев назад +2

    low cost charliee🤣🤣🤣🤣

  • @jerinmartin3005
    @jerinmartin3005 29 дней назад +1

    Abimanatoda parayam shane inta oru film polum kantitilla njan

  • @alenjosephdsouza8313
    @alenjosephdsouza8313 Год назад +3

    Marakkar Nutshell cheyyumo

  • @instrider
    @instrider 10 месяцев назад +3

    മണി ഏഴരാ.... 🤣🤣🤣

  • @mithunnambiar1433
    @mithunnambiar1433 Год назад +1

    ഇപ്പോഴാ ഓർത്തെ ആടിന് വെള്ളം കൊടുത്തില്ല....🏃

  • @ameyarajpr9675
    @ameyarajpr9675 Год назад +8

    mani aezhara... cracked it🤣

  • @nani.c5086
    @nani.c5086 8 месяцев назад +1

    ഇങ്ങനെ ഒരു കഞ്ചാവ് മോറൻ 😂 ഷൈൻ നിഗം

  • @zainmuhammed4700
    @zainmuhammed4700 Год назад +5

    Full film 7 minute kond kand tnx aliyaaa

  • @sruthip20
    @sruthip20 Год назад +3

    Download cheyanja nannaii
    Verde 600 mb poyene🤣

  • @saneethvt5324
    @saneethvt5324 Год назад +2

    03:14 ഉല്ലാസ്

  • @ayushmohan3472
    @ayushmohan3472 4 месяца назад +2

    5:36

  • @Thoughtsandsayings
    @Thoughtsandsayings Год назад +2

    Njan eee param kaanunnathinu munne ee roast kaanan patiyirunnnnengil

  • @nofaceman5398
    @nofaceman5398 Год назад +2

    Thattassery Koottam movie onnukand nokk bro🔥🔥

  • @heathledger8439
    @heathledger8439 Год назад +4

    That chendamelam in the background is funny AF😂

  • @ikgamer488
    @ikgamer488 Год назад +2

    ഹാരി മേനോൻ😂

  • @Sinister-o8k
    @Sinister-o8k Год назад +2

    05:35🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @youngindian4083
    @youngindian4083 Год назад +14

    Cinema നല്ലത്‌ ആരുന്നു... മലയാള സിനിമയില്‍ അടുത്തിടെ എല്ലാം ഏറെകുറെ പ്രഹസനം arunnu... ഇത് നല്ല ഒരു romance ആയി തോന്നി... more than looks and feelings beyond words..
    Romance is always cliche but the beauty is eternal

    • @achu3056
      @achu3056 10 месяцев назад

      👍👍👍

  • @maxinproytb
    @maxinproytb Год назад +3

    I enjoyed this video more than that movie

  • @dixonmichelgeorge1072
    @dixonmichelgeorge1072 10 месяцев назад +1

    Congratulations for 100K views

  • @mohdshamy
    @mohdshamy Год назад +1

    ആ Bracket സൈന്യത്തിലെ cine എടുക്കായിരുന്നു...

  • @selfxss2004
    @selfxss2004 Год назад +1

    ithoke end roast aanu bro, i feel like bro ee full movie explain cheydhu thanna pole indu,oru contentum illand verdhe ee paniku erangyeka FUNDA😂😂🤣🤣

  • @sreekumar1013
    @sreekumar1013 Год назад +1

    oru rakshem illa bro...😄😄😄

  • @darkfuture2544
    @darkfuture2544 Год назад +7

    Depression star 😆😆

  • @d.v.k.a
    @d.v.k.a 10 месяцев назад +1

    Keep going bro❤

  • @Fly691
    @Fly691 Год назад +3

    Latest movie pathaan okke nee onnu check cheyy...ithilum orupad und...pinne ee movie onnum athrak mosham alla man...creativity illatha yethryo movies valiya star's ippo cheyynd

  • @shahilkv6754
    @shahilkv6754 Год назад +7

    നിനക്ക് editing അറിയോ??