Simhasanam | malayalam movie roast | EP45
HTML-код
- Опубликовано: 23 сен 2024
- Instagram id : ...
CONTENT DISCLAIMER
Copyright disclaimer under section 52(1)(a)(ii) of the Copyright Act, 1957.
Certain scenes have been taken from movies which are the copyrighted materials of others for the purpose of review and criticism, we do not claim any copyright ownership on those scenes, the work in it entirely belong to Filmyshek! and is subject to rights and license for production of the content.
Section 52 of the Copyright act embodies certain acts not to be considered as infringement.
Section 53(1)(a)(ii) reads as follows:
The following acts shall not constitute an infringement of copyright, namely :- criticism or review, whether of that work or of any other work.
This video and our youtube channel in general may contain some copyrighted work that. were not specifically authorized to be used by the copyrighted holder(s) but which we belive in good faith are protected by Indian law and Doctrine of fair use, this video is a parody of the movie, which is considered as FAIR USE under the purview of Sec 52 of the Copyright Act and therefore THIS VIDEO IS NOT AN INFRINGEMENT OF ANY COPYRIGHT.
funny movie review
prithviraj
shajikailas
simhasanam
roast
malayalam cringe movie
#roasting #malayalammoviegunnureview #roast #simhasanam #prithvuraj #memes #funnyreview #malayalammovie #mobiereview #filmreview #prithviraj #mohanlal #shajikailas #aramthamburan #narasimham #comedy #review #malayalamreview #malayalammovieroast #funnyreview #memes #comedy #malayalamtroll
😂😂 നാടുവാഴിയിൽ തുടങ്ങി - നരസിംഹം - താണ്ഡവം - വാഴുന്നോർ - ആറാംതമ്പുരാൻ - എല്ലാം ഒരു സിനിമയിൽ 😂😂😂😂😂 ടിക്കറ്റ് എടുത്താൽ 4 സിനിമ ഒരുമിച്ചു കാണാം😅😂😂😂😂😂😂😂 Last dailoge
അതിനുപുറമേ, രാജമാണിക്യം ക്ലൈമാക്സ് കൂടെ ചേർത്തിട്ടുണ്ട്! അവിടെ വില്ലനെ കാള കുത്തിക്കൊല്ലുന്നു; ഇവിടെ ആന ചവിട്ടികൊല്ലുന്നു...!! 😂 😂
തേവർ മകൻ കൂടി ഉണ്ട് ഇതിൽ
Ellam oru kudakeezhil🌝
The Godfather Ond guys
രാജു നമ്മൾ ഇങ്ങനെ ഇരുന്നാൽ കൊത്ത കൈവിട്ടു പോകും 💔
Teerkan pattumenkil teerkeda 😌
Theernenna keattathu🥂
Avalente chankaada paricheduthath 🤣
@@MuhammadSumail-xj8ogNe karanam ente etra Kalikal aanu nashtapettatu 😢
@@MuhammadSumail-xj8og ne thabasirunna kitto enne poloru chullane kanjavu valikunathu aano ne ennil kanda preshnm😂🤣
Two contries ലെ ആ ഷോട്ടിൻ്റെ ടൈമിംഗ് കിടു. ചിരിച്ച് ഒരു വഴിയായി 😂
Le prithviraj: pettanu superstar aavan entha vazhi?
Le shaji: ippo shariyakki tharaam 😂
എന്റെ പൊന്നു ബ്രോ അതിനിടയിൽ ആ ഡോക്ടർ റോബിന്റെ sequence എജ്ജാതി ചിരിച്ചൊരു വഴിയായി 😂 Anyway narration was really superb
😂
😂😂
3:57 devji & brothers ⚡
Romanjification level📈📈🥵
04:09 അത് കഴിഞ്ഞ് റിയാസ് ഖാൻ entry കൂടെ ആകുമ്പോൾ 🔥🔥
Siddique mudi aatal scene
😂🤣
First came കിരീടം
Then came ചെങ്കോൽ
Both weren't enough for
ശ്ശ്യായ്യ്യണ്ണൻ & ര്ര്യായ്യ്യേട്ടൻ
They teamed up to complete the trilogy with a ബൈള്ളാപ്പള്ളി biopic *സിമ്മത്തിൻ്റാസനം* !
😂holy shit
🦁 ( | )
Devjii... Siddique ikkaa.... Riyaaz ikkaaa...🔥Ithilum mikachaa villain gang swapnangalil maathram 🔥
2:12 ചാടി ചാവാൻ പോയവനെ
തൂക്കി കൊല്ലുന്ന motivation cameo 🔥🔥
Prroo 😂😂😂
Leo reference 😂 7:45
Subramani🤣🤣🤣🤣🤣
Nice😂❤
Chubru ❤
_പണ്ട് ഈ pan ഇന്ത്യൻ സിനിമ ടീവിയിൽ കണ്ട് കോരിത്തരിച്ചത് മിച്ചം!!_ 😁
_ഇത്രയും ഗതികെട്ട ഒരു ബാല്യകാലം_ 😂🤣
😂😂
I feel ya bruhh 😂
Naanam undo do vallavarum parayunnath kettu swantham baalyakaala ormakal mosham aanennu parayaan.
Annatha kaalathu ellavarum enjoy cheytha pole thaanum ee cinema enjoy cheythille? Athu kazhinju. Ini innathe lens iloode nokki athu mosham aanennu paranjathu kondu thanikku aara medal tharunne?
Oru entertainment inu vendi just chirikkaan aanenkil vendilla. Thaan ivide thante swantham baalyakalathe thanne thalli parayunnu.
Shaji Kailas ന് Singham 😂 ഒത്തിരി ഇഷ്ട്ടമായി എന്ന് തോന്നുന്നു അതാണ് Mollywood 👑 King Khan ന് Singham മീശ കൊടുത്തത്..😂 വൻ comedy look ആയിരുന്നു..
Njangal Riyas Ji fans ee comment il aswastharanu😂
Rizz Khan fans assemble...
അസ്വസ്ഥർ അയിക്കോ.😂
🦁 ആസനം 🥵🔥
എന്തിനാ അത് തന്നെ അടിച്ച് തരും...
വല്ലാത്തൊരു ആസനമായി പോയി 🤭😅😅😅
02:11 unexpected intro💀😂😂😂😂
Bruuhh 😋
😂
അപ്പൊ പുരിയലെ, ഇപ്പോ പുരിയിത്... ഇതൊക്കെ ഇത്രേം വധം ആയിരുന്നു എന്ന് 😂😂😂
4:12 adrinalin 💉 rush 🔥🔥🔥🔥
Aake Ulla Santhosham Ithil #Devji Marichilla Ennathanu 😅 But Police Pokkiyenh Thonunh 😂
6:38 എടമുറുകണ് ഏയ് 🤣🤣🤣
പണ്ട് ഇത് ടിവിയിൽ വരുമ്പോ രോമാഞ്ചത്തോടെ കണ്ടിരുന്ന രാജുവേട്ടൻ ഫാനായ ഞാൻ..🥲
ഇപ്പോൾ എല്ലാരും വളഞ്ഞിട്ട് ഊക്കുന്നത് കാണുമ്പോൾ നല്ല ക്രിഞ്ച് 😆🙏🏻
7:27🤣😂
Entaliyaa. odukkathe stress buster anu ella videos um.
Davarayoli annante sequences oke adi poli ayit merge ayittund. Thanks man. Expecting more contents from you
7:28 da my... 🤣
Simhasanam was released on 10 August 2012 and received negative reviews from critics and became a box-office bomb. 😂😂
And the truth is that it is a box-office flop and a Television/satellite Blockbuster... it is repeatedly telecasted on TV for more than 15 times a year every year on Asianet channels
7:57 അത് പൊളിച്ചു 😆
Man, you are so underrated. Well researched, awesome observation, well made.
Thank you so much 😀
Dr Robin reference 😂
Still a better watch than King of Kotham😂😂
😂
Oh .. so true... Kingofkotham is unsaikable...
Simhasanam has a larger viewership even now on tv and that's why it is repeatedly telecasted at least 15 times every year across Asianet, plus and Movies...
Rebel Hero Prithiviraj vs Rebel Star Prabhas in Salaar 😂
Dey 😂
6:38 my🤣🤣
അറിഞ്ഞൊണ്ട് അല്ലല്ലോ 😔..... മനഃപൂർവ്വം അല്ലേ 😂
You're improving like RG.
Rg?
ഏത് rg
Just meant You have improved like Rahul Gandhi. Pun intended.
Rg 🤔
ഒരു നാടൻ നായിക ഒരു modern നായിക...
നാടൻ നായിക എല്ലാ കാലത്തും നായകനെ കൊണ്ട് പോകും.. Sillonu ഒരു കാതലിൽ 2 നാടൻ ഒരു സിനിമയിൽ വാഴില്ല എന്ന് കണ്ടു നാടൻ കാമുകിയെ അവസാനം modern നായിക ആക്കി..😂😂തൂവാനത്തുമ്പികളും ഇത് തന്നെ അവസ്ഥ... അവസാനം കുല സ്ത്രീകൾ ജയിക്കും 😄
മാധവേട്ട ഞാൻ ചാടി ചാവും എന്ന ഡയലോഗ് പറഞ്ഞപ്പോൾ അതിന്റെ continuity ആയി പഞ്ചാബി housil തിലകൻ കയർ കൊടുക്കുന്ന ആ scene ആയിയുന്നേൽ ചിലപ്പോൾ നന്നായേനെ,
Chaadi chavumbo kayar vedallo...
@@MinuTrishiva chaadi kazhiyumpo puzhayio vellam kuravanenkilo.. Athava pedich vendanu vechalo.. 😁
2:47 aa nadatham, nottam with bgm😂😂😂😂
1:57 ചന്ദ്രഗിരി ചുബ്രമണി😂
paapi appaacha keri vannu edakk😂3:53
Chandragiri chubramani🐘😂
Mumbai Police Prithviraj and Two Countries Riyas Khan aayi oru multiverse pratheekshichu
4:29 Alin Jose Perera spotted. 😂
Enikum thonni😂
Ini Ve10-ae kandu padichittaano kozhi parakkaan nokkana polatthae dance thodangiyathu?
Bro.. താങ്കളുടെ എല്ലാ roasting വീഡിയോകളും കാണാറുണ്ട്. ശെരിക്കും roast എന്ന് പറഞ്ഞാൽ താങ്കൾ ചെയ്യുന്നത് പോലെ ആയിരിക്കണം.. 😆👌 well done... 👍👍👍
7:26🤣🤣
2:12 uff ijjathi🤣🤣
2:26 eh ehhh 😂
8:22 ah ha list alpam kuranju poyallo😂😂😂
Such a fabulous video... Laughed my heart out 😊🤣🤣😊... Expecting more 😍
യൂട്യൂബിൽ skip ചെയ്‍തു പോയപ്പോ കണ്ടാ ഈ വീഡിയോ കണ്ടു പിന്നെ നിന്റെ എല്ലാം വീഡിയോസ് കാണാൻ തുടങ്ങി Support da Subscribe ചെയ്തിരിക്കുന്നു കുട്ടാ ഇനിയും വീഡിയോസ് വരട്ടെ 👍👍👍👍😁😁♥️♥️🔥
Thankyou brooo❤️❤️❤️
3:30 Edo onnu vaa potthi pidikkedo, eecha kaerum!
We want Saturday Nights Roast🙏🙏🙏
7:49 😂😂 സുരാജ് വെഞ്ഞാറമ്മൂടിനെ ഓർമ്മ വന്നു.
പത്മനാഭാ ഒരു കോളൊത്തു വന്നിട്ടുണ്ട്
സിംഹസനം മൂവിയുടെ ഹിസ്റ്ററി അറിയാതെ ഇങ്ങനെ റോസ്റ്റ് ചെയ്യരുത്... സിനിമ ആദ്യം തന്നെ മോഹൻലാൽ സിനിമ ആയ നാടുവാഴികൾ സിനിമയുടെ remake ആയി ആണ് എടുക്കാൻ തീരുമാനിച്ചത്.... അണിയറയിൽ ഉണ്ടായ പ്രശ്നം കാരണമോ പ്രൊഡ്യൂസർക്ക് ഇന്നത്തെ കാലത്തെ പോലെ തിരക്കഥ മാറ്റണം തുടങ്ങയാ പലപ്രശ്നം ഉടുവിൽ... പ്രൊഡ്യൂസർക്ക് ഡേറ്റ് കൊടുത്തു കാരണം മാത്രം എടുത്ത സിനിമ ആണ് സിംഹസനം.... അന്ന് പൃഥ്വിരാജ് നു എതിരെ ആയിരുന്നു മലയാളസിനിമയിലെ ആക്ടർസ് technical department എല്ലാം... Google നോക്കിയാൽ അറിയാം സിനിമ ടെ കൂടുതൽ കാര്യങ്ങൾ... "നാടുവാഴികൾ" സിനിമ പൃഥ്വിരാജ് നെ വെച്ചു റീമക് ചെയ്യാൻ ഇരുന്നത് ആണ്... പിന്നീട് വർഷങ്ങൾക്ക് ശേഷം... കേസ് പരാതി ആയി... സംഘടന ഇടപെട്ട്... എടുത്തു സിനിമ ആണ് അത്.... പ്രൊഡ്യൂസർക്ക് വേണ്ടി മാത്രം...
7:35 😂😂😂😂
എന്റെ പൊന്നു bro ചിരിച് ചിരിച് ഒരു വഴിയായി 🤣🤣🤣🤣😂😂ഇത്രേം അടുത്ത കാലത്തൊന്നും ഇങ്ങനെ ചിരിച്ചിട്ടില്ല.... Keep going bro 👏🏻👏🏻👏🏻👏🏻👏🏻ഇനിയും കൂടുതൽ roast പ്രതീക്ഷിക്കുന്നു 🙏🏻❤️
4:10 അടിച്ച് കേറി വാ.. 💥😌
7:18 bro, it's the same fkin location where 6 aam thambiuran was shot
4:49 😂😂😂 Njan ipo pokunu 😂😂😂
3:22 ithu kayinju ulla Ai Ai Ai 😂🤣 thyre 🤣🤣🤣🤣🤣
Ee video edukkan vendi ee thallippoli padangal oke irunnu kannunna aa dedication undallo😂😂 undoubtedly the best roasting you tube channel in malayalqm
5:14 ഞാൻ 😢😢😢
Robin scene 😂😂😂
Atlee is cool, but Shaji Kailas started the trend 😂😅
1:20 Raju bhai full attitude look
അവസാനം സിദ്ധിക്കണ്ണനെ ചന്ദ്രഗിരി ശുപ്രനെക്കോണ്ട് ചവിട്ടിപ്പിക്കും😂
06:50 ഫാൻസ് സോങ്
😂😂😂😂
That Robin part😂😂😂
3:23 🤣🤣🤣💀
5:30 vedikattu 🥵😂🤣
5:48 ഡെയ് ഇത് ലേലം, പിന്നെ മറ്റേ വാഴുന്നോരിൽ നിന്നൊക്കെ ഊമ്പിച്ചത് അല്ലെ😮
Hi bro, make uploads more frequent. Your content is gold❤😂
2:03 😂😂😂......♾️
അടുത്തത് നാടോടി മന്നൻ ചെയ്യുമോ
7:27😂😂😂😂😂😂😂
3:04 ente shajiyetta😐
4:52 ente shajiyetta🙂
7:01 ente shajiyetta😶
7:24 ente anna 🙄
എന്റെ വിജയണ്ണാ,സ്സ്സ്സ്
But ഈ സിനിമയിൽ സായികുമാർ പൊളിച്ചിട്ടുണ്ട്❤❤
😂😂😂0:53😂😂😂
Devji and Death name a better love story than this 😂
4:00 ejjathhii... Thee pori sanam 👏👏👏👏 devji ✨
7:28 jolsiyanu kondappol nodhu alle 😂🤣🤣🤣🤣🤣🤣
😂😂😂😂😂😂😂😂😂 shey... EnnLum ee channel ituvere miss ayallooo...
Supr😅😂
4:13🗿🗿🔥🔥🔥🔥🔥🔥
Once upon a time there lived a Rajappan 😂
Prithvi is a gem and he is gonna prove it on aadujeevitham
ഇതും കൂടി ചേർത്ത് 42ആമത്തെ തവണയാ തെളിയിക്കാൻ നോക്കുന്നേ
@@675K-views it's sure bro
😂😂😂😂😂😂😂
ആറാം തമ്പുരാൻ മലയാളം സിനിമാ സ്പൂഫ് 😂🤣
Ente ponne annaa you deserve more subscribers!!!!❤❤❤
7:31 Jolsyan😂
3:57 translation "enikku nallathu poley karayanam ennundu but njaan ippo karayillaaa😅😅"
King Of Chandragiri Raju Bhaii🫶🏽🔥
🤣🤣🤣🤣🤣🤣ആ ഡാൻസിൽ,..,. ആആആആ ആആആആആ
0:55 🤣
ഇഹ് ഇഹ് ഇഹ് ഇഹ് ഇഹ്ഹാസനം രായൻ 😂😂😂😂😂😂😂😂😂😂😂😂😂😂😂
3.58…nyan Kannada il 10th std il schoolil topper aayirunnu. Nyan padicha Kannada idhalla 😅. Verudhe ella Siddique paranatha Kannada venda enne…
കിടിലൻ മോനെ...ഞാൻ ആദ്യം ആയി ആൺ നിങ്ങളുടെ വീഡിയോ കണ്ടത് കിടിലം...ഈ പറഞ്ഞത ഇപ്പൊൾ ആൺ കത്തിയത്....ഞാൻ subscribe ചെയ്ത കഴിഞ്ഞു
നാട്ടുകാര് മൊത്തം നെഗറ്റീവ് റിവ്യൂ കൊടുത്തത് കൊണ്ട് മാത്രം പരാജയപ്പെട്ട ഒരു ഗംഭീര സിനിമ
6:42 thyre 😂 chirichu oru vayi ayi 🤣🤣🤣🤣🤣🤣
ഇതെല്ലാം പോരാഞ്ഞിട്ട് ഓമയ്യ ഓമയ്യ പാട്ടും ...😂😂😂😂
2:47 😂😂
#31, unsettled 😅😅😂😂
Chandragiri Chubramani😂😂
ചന്ദ്രഗിരി chubramanii 😂
ഇത് പാപമല്ല 😂😂
3:10😂
3:32 ente ponno chirichu paripu elaki😂😂