Dude, you ruined my whole night. I had plans, man. For an early morning. Get up early, do some exercise, start working early. Then my sister shared your shambhu video with the message "watch now immediately". After watching that one, I had to watch your other videos. I was happy to binge the whole line up, from Mr. Marumakan, to Singham 3. But when I finished this video, it was 4:45 am 🤦🏻
Villian acted as Dridarashtra in 2013 Mahabharata. Anoop Singh Thakur! He is a body builder. Quite a good actor too. In tv shows he usually does a great job.
അണ്ണന്റെ തിരിച്ചുവരവ് ഗംഭീരം😅സിങ്കം മീശ പോലെ കൻസിസ്റ്റൻസി ഉണ്ടാവട്ടെ വീഡിയോസിലും.. 08:51 I am happy with the way that include sanju samson in the video😊😊he is so special..
അണ്ണാ... എന്റെ പൊന്ന് അണ്ണാ... ഇപ്പോഴെങ്കിലും വന്നല്ലോ, സന്തോഷായി അണ്ണാ😃😍 കഴിഞ്ഞ കൊറച്ച് ദിവസങ്ങളായി അണ്ണന്റെ വീഡിയോസ് കണ്ടത് തന്നെ വീണ്ടും വീണ്ടും കണ്ട് അതിലെ ഡയലോഗ് ഒക്കെ എനിക്ക് കാണാപാഠം ആയി...പുതിയ video ഇട്ട് ഞെട്ടിക്ക്കും എന്ന് മനസാ വാച കർണാടക ഞാൻ നീരീചില്ല്യ😅❤😂❤
സ്ത്രീകൾ പോലീസ് സ്റ്റേഷനിൽ വരാൻ പാടില്ല എന്ന് പറഞ്ഞിട്ട് ശ്രുതി IPS എഴുതുന്നതിന് ഫുൾ സപ്പോർട്ട് 🤦♀️. അപ്പൊ അവൾ വർക്ക് ഫ്രം ഹോം ആയി ചെയ്യും ആയിരിക്കും.
Self ook Politicians ook Bigboss ook Bcci ook Bjp oook Vijay ook RUclipsrs ook Reaction channels oook Tamil cinema ook Pinarayi ook Bro literally jab the entire world including himself..... 🤣👏🏻👏🏻
avasaanam malayalam youtube community idhupole nallla quality aaguna kaaanan oru sugam.. havent laughed like this in a long time ... keep it coming bro .. adipoli sambhavam....
First off, I don’t usually comment on videos, but I just had to for yours. I stumbled upon your channel yesterday and now I’m hooked! I've binged almost all of your reaction videos in just two days. It's really hard to find good movie roasts in Malayalam, but your content is spot on. I can totally relate to every comment you make...I get that second-hand embarrassment watching those movies too. All the films you’ve roasted are ones I’ve always felt deserved it. I'm not sure if you’ll see this or take it seriously, but I have a few movie requests for you. These movies always gave me that second-hand embarrassment, and I haven’t found a good roast of them anywhere on RUclips. It would be amazing if you could cover them because I need to know I'm not the only one who felt that way. 1. Oru Yamandan Premakadha (I really can't stand this movie....PLEASE DO THISSSS!!!!!!) 2.Queen 3.Hridayam(OMG!!!!) 4.Love in Singapore
ആ time ലു പുള്ളിയെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല ഇതിന് മുന്നേ ഇറക്കിയ quality item ആയ 24 അണ്ണന് മാര്‍ എല്ലാം കൂടി flop ആക്കി എന്ന പിന്നെ typical പടം ചെയ്തപ്പോ tn lu ഹിറ്റ് സ്റ്റാറ്റസ് കിട്ടി just kwood things ഇങ്ങനത്തെ പടങ്ങള്‍ക്ക് അവിടെ നല്ല പ്രോൽസഹനമാണ് 🤣🤣 by the way i thoroughly enjoyed the video keep going
@@atwunz 24 ഒക്കെ നല്ല പടം ആണ് still one of the best making wise നോക്കിയാൽ ആ പടം അവിടെ കാലം തെറ്റി ഇറങ്ങി എന്നു പറയാം ഒരു scientific fiction നു 💯 നീതി പുലർത്തിയിരുന്നു.. ഇപ്പോഴും singam franchise ക്കു tn ,andra ഒക്കെ നല്ല market ആണ്
Bro അത് സിഗം 1,2 ok പുള്ളിയുടെ അന്നത്തെ commericial movies ആണ് അന്ന് mass ആയിട്ടു തോന്നുന്നു ഇന്ന് നമ്മക്ക് കല്ല് കടി ആയിട്ടു തോന്നും ഇപ്പം അന്നത്തെ action വേറെ ഇന്ന് വേറെ ഇനി കുറച്ചു കഴിയുബോൾ ഈ generation action കളിയാക്കും
5:31 Bro Is Spitting The Truth.! ❤️ ഇതിനെപറ്റി പ്രത്യേകം ഒരു വീഡിയോ ചെയ്യണം...! ആരും അങ്ങനെ ചെയ്തിട്ടില്ല..കാരണം ഇപ്പോഴും ഇതൊക്കെ Genuine ആണെന്ന് വിശ്വസിക്കുന്ന ഒരുകൂട്ടം ആളുകൾ ഇപ്പോഴും ഉണ്ട്..അത് foreigners മാത്രമല്ല Mallus,Tamil,North indian ടീംസ് വരെയുണ്ട്..! ഇതിനെ കുറിച്ച് separate വീഡിയോ ചെയ്താൽ ആളുകൾക്ക് Informative ആകും ആളുകൾ ഇവരെ വളർത്തുന്ന രീതി കുറയും എന്ന് വിശ്വസിക്കുന്നു..So Make A Roast Video Of These Stupid Fake Reaction Channels Bro..❤️😊🙏🏻
Ee cinema yil ente mind il nannaayi pathinjath oru moment aanu and I'm surprised you didn't talk about it. Villain Shruthi Hassan e adichu ittittu avale konnu kalayaan parayum. Ennittu gundakal athu cheyyan thudangumbozhekkum le villain : "Allenkil venda. Enthayaalum aval bodham kettu kidakkualle, aadyam njan onnu peedippikkatte, ennittu kodupoykko" Private plane il parakkunna multimillionaire aaya villain u polum ithraye class ullu. Shows you that some writers can only think of one type of bad guy. Avarrku enthokke shape koduthaalum enthokke color adichaalum at the end of the day all villains have same personality in their mind.
@@DumbFlicks No worries, I understand. BTW, I'm a huge Suriya fan. 2017 il ithu kaanaan theere taalparyam illatha ente roommates ineyum nirbandhichu njan kondu poyi kaanichu movie aayirunnu ithu. I felt that this movie was okay ish ennalum definitely deserving this roast. Ee movie roast content cheyyunnavar il ithiri class Ulla aal ningal aanu bro so don't worry about the frequency of posting and focus on the quality. Love your work.
Nice 🤣 ippo nigal vijayde movies ingane ചെയ്തിരുന്നെങ്കിൽ ഈ cmt ബോക്സിൽ ഫുൾ തെറി ആയിരിക്കും അതിപ്പോ varisu പോലത്തെ പടം ആണെങ്കിലും 😅 filmyshekinte cmt box nokkiyaal manasillaavum 🤣 ithu oru mosham padam ആയിരുന്നിട്ടും suriya fans ആരും വെളുപ്പിക്കാൻ നിന്നിട്ടില്ല kaaranam we know what is good film and bad film ❗ vijay fan aayirunnengil ningale ippo karanju teri vilich mezhukiyene😂
1.5 Ton Roast🔥
Thank you soo much bro ❤
👈👈👈👈😡😡😡👈👈👈👈👈👈👈gooood name 😁😁😁😁😁😁😁😁😁😁😁😁😁😁😁😁
Thalaivaaa nigalaaaa❤❤
Annee ningalaa
Thalaivaree ningalaa 😂😂
8:13 കമൽ അണ്ണന്റെ മോൾ എല്ലാം പഠിച്ചു acting ഒഴികെ 😂😂😂😂
I'm very happy in the way that you have approached this video 😉
vere routele work pannitirukke sir😉
Check my account
Dude, you ruined my whole night. I had plans, man. For an early morning. Get up early, do some exercise, start working early.
Then my sister shared your shambhu video with the message "watch now immediately". After watching that one, I had to watch your other videos. I was happy to binge the whole line up, from Mr. Marumakan, to Singham 3. But when I finished this video, it was 4:45 am 🤦🏻
Thank you bro 😊
When the world needs him the most, he returned🎉🔥🔥🔥
when the world needs him most, he returned with his roast
Villian acted as Dridarashtra in 2013 Mahabharata. Anoop Singh Thakur! He is a body builder. Quite a good actor too. In tv shows he usually does a great job.
He was just 24 years old when acting as Dhritarashtra the most complex character🔥🔥
Ithrem logical aayitt oru സിനിമയെ റോസ്റ്റ് ചെയ്യുന്നത് bro മാത്രേ ഉള്ളൂ. You deserve more sub ❤
അണ്ണന്റെ തിരിച്ചുവരവ് ഗംഭീരം😅സിങ്കം മീശ പോലെ കൻസിസ്റ്റൻസി ഉണ്ടാവട്ടെ വീഡിയോസിലും..
08:51 I am happy with the way that include sanju samson in the video😊😊he is so special..
9:48 Aandipetti Shanmughan 😂😂
🤣
Warner will be impressed seeing this😄😄
😂😂😂
Adipoli bro. This is one of your best episode. Vere level
Thank you brooo ❤
6:56 Appante marumon kettiya thaali😂🔥
Broo poli poli poli🔥
Ohhhhh thank you machanei ❤
Legend 🗿🫡
2 legends!
ഇതും പറഞ്ഞു താനിവിടെ ഇരിക്കുവാണോ... വേഗം ചെന്ന് അടുത്ത വിഡിയോ ഇട്
9:49 Aandippatti shanmugha warner😂😂😂
അണ്ണാ... എന്റെ പൊന്ന് അണ്ണാ... ഇപ്പോഴെങ്കിലും വന്നല്ലോ, സന്തോഷായി അണ്ണാ😃😍
കഴിഞ്ഞ കൊറച്ച് ദിവസങ്ങളായി അണ്ണന്റെ വീഡിയോസ് കണ്ടത് തന്നെ വീണ്ടും വീണ്ടും കണ്ട് അതിലെ ഡയലോഗ് ഒക്കെ എനിക്ക് കാണാപാഠം ആയി...പുതിയ video ഇട്ട് ഞെട്ടിക്ക്കും എന്ന് മനസാ വാച കർണാടക ഞാൻ നീരീചില്ല്യ😅❤😂❤
Thank you brthr 😊
Enthokke paranjitt ntha karyam, adtha vdo ee aduth onnum pratheekshikkanda
Vannal thanne voice over cheyyannpoova
Onnillenki clean shave alle gi thala motta adikkan avum 😂💨
@@DumbFlicks
04:02 RUclipsr ശ്രീകാന്ത് വെട്ടിയാറിനെയും റോസ്റ്റ് ചെയ്തു. 08:13 11:45 Rolex 😂😂😂
സ്ത്രീകൾ പോലീസ് സ്റ്റേഷനിൽ വരാൻ പാടില്ല എന്ന് പറഞ്ഞിട്ട് ശ്രുതി IPS എഴുതുന്നതിന് ഫുൾ സപ്പോർട്ട് 🤦♀️. അപ്പൊ അവൾ വർക്ക് ഫ്രം ഹോം ആയി ചെയ്യും ആയിരിക്കും.
😂😂😂😂
athu kollaam...criminals ne ellam google meet vazhi pidikkumayirikkum...
7:20 Social distancing alla, height difference ariyathe irikkan ulla distancing 🤣
Onnu Matti pidiyedey pand thotte ithalle kedann konakane 😂
@@suriyaveriyan8646 Ee mongal onnu nirthadey, kure kalam aayallo ingane kidannu konakane 😂
Self ook
Politicians ook
Bigboss ook
Bcci ook
Bjp oook
Vijay ook
RUclipsrs ook
Reaction channels oook
Tamil cinema ook
Pinarayi ook
Bro literally jab the entire world including himself..... 🤣👏🏻👏🏻
😂
Nepo kid രാഹുൽ പപ്പു ഗണ്ടിയെ കുടി റോസ്റ് ആക്കുന്നുണ്ട്
@@DumbFlicksസത്യം പറ അണ്ണാ അത് അണ്ണന്റെ fake id അല്ലേ 😂
pappu gandhi ook miss cheythu....
8:24 Jabriship : "ക്ലാരിറ്റി ഇല്ലായ്മയാണ് ഞങ്ങളുടെ ക്ലാരിറ്റി "
14:26 control room❌
gaming room✅
5:42 well said
Best one from you so far. Detailing 😂👌
അണ്ണന് എത്ര കൊമ്പത്തെ റോസ്റ്ററായാലും ന്യാപകം പോലത്തെ പാട്ടൊന്നും വീഡിയോയില്‍ ഇല്ലാത്തതുകൊണ്ട് ഞങ്ങള്‍ വെറും രണ്ടു തവണയേ കാണൂ.
ഞാൻ ഒരു തൈര് സാദം അങ്ങ് വാങ്ങി തരും ....അപ്പോളോ?? 😵💫
@@DumbFlicks തൈര് സാദത്തില്‍ നില്‍ക്കില്ല. ചെന്നൈ ബിരിയാണി വേണ്ടി വരും🤣
നായിക പോലീസ് സ്റ്റേഷനിൽ പോകുന്നത് തെറ്റ് ആണെന്ന് പറയുന്ന ആൾ നായികയുടെ കൂടെ ഐറ്റം ഡാൻസ് കളിക്കുന്നു
police stationil item dance kalichale kozhapam ollu.. purath kalikamallo😌
ഞാനൊരു സൂര്യ fan ആണ്, എന്നാലും 🤣🤣🤣 ഈ വീഡിയോ എന്റളിയാ എത്ര effort എടുക്കുന്നു നീ hats off you 🫂
Uploadinte kaaryathil consistency kuravaanenkilum qualityude kaaryathil bro ennum consistent aan. Hope people appreciate your efforts more.
avasaanam malayalam youtube community idhupole nallla quality aaguna kaaanan oru sugam.. havent laughed like this in a long time ... keep it coming bro .. adipoli sambhavam....
I'm so glad that you are doing this much factual research before doing a movie review. You set a new standard bro. Hats off You brother 🙌
1.5 ton thanks 😊
Im very happy in the way you're approaching the case
0:35 ഊക്ക് Ulitimated😂😂😂😂😂😂
Highly Appreciated your dedication.....The one and one only perfect Roaster....❤
Thank you 😊😂
GPS ആണെന്ന് പറഞ്ഞു GTA 5 ൻ്റെ മാപ്പ് കാണിച്ച ആ മനസ്സ് 😂😂😂
The best roasting channel i have ever seen, you earned a subscriber guyssss
5:03 1% charge 🥲
5:33 facts
Most of them are milking contents,but some of them are genuine
First off, I don’t usually comment on videos, but I just had to for yours. I stumbled upon your channel yesterday and now I’m hooked! I've binged almost all of your reaction videos in just two days.
It's really hard to find good movie roasts in Malayalam, but your content is spot on. I can totally relate to every comment you make...I get that second-hand embarrassment watching those movies too. All the films you’ve roasted are ones I’ve always felt deserved it.
I'm not sure if you’ll see this or take it seriously, but I have a few movie requests for you. These movies always gave me that second-hand embarrassment, and I haven’t found a good roast of them anywhere on RUclips. It would be amazing if you could cover them because I need to know I'm not the only one who felt that way.
1. Oru Yamandan Premakadha (I really can't stand this movie....PLEASE DO THISSSS!!!!!!)
2.Queen
3.Hridayam(OMG!!!!)
4.Love in Singapore
Im already working on a movie which you mentioned here 😂😂
@@DumbFlicks Woah…I’m waitinggg….😂😇
Innale koodi vichariche ollu enda veraathe ennu😂😂😂😂 pazhaya vedio thnne etrann vecha kaanunne 😂😂 thnku anna thnku
ആ time ലു പുള്ളിയെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല ഇതിന് മുന്നേ ഇറക്കിയ quality item ആയ 24 അണ്ണന് മാര്‍ എല്ലാം കൂടി flop ആക്കി എന്ന പിന്നെ typical പടം ചെയ്തപ്പോ tn lu ഹിറ്റ് സ്റ്റാറ്റസ് കിട്ടി just kwood things ഇങ്ങനത്തെ പടങ്ങള്‍ക്ക് അവിടെ നല്ല പ്രോൽസഹനമാണ് 🤣🤣 by the way i thoroughly enjoyed the video keep going
Ini athum parajno agane aanel vikram vedha, 96 pole padam pinne tamilan maaru allatto hit aakiye mallus aanu ennu koodi thallividu. 😂 24 iragnunathinu mumbu thottulla varshathil miayum vishnu vishalokke ulla inthru nethru naale time travel movie vannitundu athu 24 vechu nokkumbo betterum youngsters kooduthal etheduthathum aanu. S3 okke tn polum hit nu parayan illa suriyaku telugu il annu nalla market undaayirunu athinthe belathil aanu odiye. 🤣
@@atwunz 24 ഒക്കെ നല്ല പടം ആണ് still one of the best making wise നോക്കിയാൽ ആ പടം അവിടെ കാലം തെറ്റി ഇറങ്ങി എന്നു പറയാം ഒരു scientific fiction നു 💯 നീതി പുലർത്തിയിരുന്നു.. ഇപ്പോഴും singam franchise ക്കു tn ,andra ഒക്കെ നല്ല market ആണ്
24 quality item ooh😂🤣
Bro അത് സിഗം 1,2 ok പുള്ളിയുടെ അന്നത്തെ commericial movies ആണ് അന്ന് mass ആയിട്ടു തോന്നുന്നു ഇന്ന് നമ്മക്ക് കല്ല് കടി ആയിട്ടു തോന്നും ഇപ്പം അന്നത്തെ action വേറെ ഇന്ന് വേറെ ഇനി കുറച്ചു കഴിയുബോൾ ഈ generation action കളിയാക്കും
@ashishpthomas7723 sheriya pakshe Malayalam cinema amude action chorography valare creative Anne pakshe Tamil telegu kannada hindi oke hevy action akum logic kannail. Agane padachu viddum
bro, was waiting for so long
വർഷങ്ങൾക്കു ശേഷം roast please
ഒരു സിനിമയിൽ തന്നെ രണ്ടു ഐറ്റം ഡാൻസ് കളിക്കേണ്ട വന്ന ഗതികേട്
5:36 💯💯💯 correctanu bro
Suriya fan aaya enikku polum ishtam allatha padam.. Singam.. 1 2 3 🙃
Same here 😌
Ippo kuda solren Singam 1 >= Singam 2>>>Si3
Deii S3 oola padam thanne bt Singam, S2 kidilan entertainers ann 🔥
സിംഗം 1 2 നല്ലത് ആണ് but നമ്മക്ക് ഇന്ന് കാണുമ്പോൾകല്ല് കടി തോന്നും പിന്നെ അന്നത്തെ action അങ്ങനെ ആണ്
Idhukellam antha Anjaan, Masss ellam way way better (that 2014-15 phase with mid films were way better), Anjaan la vara S Annan looks 💯💯💥💥
ദ്രോണ കഴിഞ്ഞതിൽ പിന്നെ മുങ്ങിയതാ... ഇപ്പോഴാ അണ്ണൻ പൊങ്ങുന്നത്.. 😂
00:34 ookk at peak😂😂 viju😂😂
here before this guy blows up and gets so famous my internet explorer of a friend asks me "ninakk iyaale arayo?"
5:31 Bro Is Spitting The Truth.! ❤️ ഇതിനെപറ്റി പ്രത്യേകം ഒരു വീഡിയോ ചെയ്യണം...! ആരും അങ്ങനെ ചെയ്തിട്ടില്ല..കാരണം ഇപ്പോഴും ഇതൊക്കെ Genuine ആണെന്ന് വിശ്വസിക്കുന്ന ഒരുകൂട്ടം ആളുകൾ ഇപ്പോഴും ഉണ്ട്..അത് foreigners മാത്രമല്ല Mallus,Tamil,North indian ടീംസ് വരെയുണ്ട്..!
ഇതിനെ കുറിച്ച് separate വീഡിയോ ചെയ്താൽ ആളുകൾക്ക് Informative ആകും ആളുകൾ ഇവരെ വളർത്തുന്ന രീതി കുറയും എന്ന് വിശ്വസിക്കുന്നു..So Make A Roast Video Of These Stupid Fake Reaction Channels Bro..❤️😊🙏🏻
Yah bro avnmarda vaayinn veezhunna fake varthamaanm kelkkan kumbitt kidakkm kure ennam. Saar mollywood good saar ennoke paranj. 😑
@@DumbFlicks Yes..Ser Pleese React Kumbelengi neits,Good Movie Ser!🙂
Man came with a BANGER !!!
Waiting for your next.
1:57 subtle with the noise, made me laugh out loud
Bro pls post regularly......btw this video was great
Ee cinemayil ithrem comedy undennu arinjilla.. hat's off to your way of presentation ❤
U R the GOAT off Roast because yourdedication is amazing
Ipozhelm vannallo😂. Was waiting for your video for a long time..
0:34 epic 🤣😂
എന്റെ ചേട്ടാ... എവിടയെ ആയിരുന്നു.... Busy ആണെന്നറിയാം 😌😌😌 എന്നാലും മാസത്തിൽ ഒന്ന് വരാം 😌😌😌
Next video pettann ready aakkam 👍🏼
@svarghesenoel2023 shylock blockbuster aano😮 therivili mathram alle undayirunollu?😢
5:43 camera *ഒക്കെ എടുത്തു workout ചെയ്യും* 😂
Welcome back... 👍🏻
You are really underrated waiting for the next one 👍🏼
Your videos may be late but they are always latest 😊 Great job!
Thanks! 😃
@@DumbFlicks ini apo sept ll kaanam 😂🚶♂🚶♂
11:45 Rolex flash back 😂 cool 😂😂
11:44 bro predicted the future 😂😂😂😂
Welcome back man.. Enna ini oru English padam roast cheyu
Bro evide ayirunu miss you 😂 Bro start roasting ettan and ikka movies more 😂 Big request : please roast praja 😂
Avare kore roastiyatha ini korachu thamizh annanmare roastanam 😂.
How man, great job😊
എയർപോട്ടിലേക്ക് ലോറി ഓടിച്ചു വരുന്ന സീൻ CGI 😂
😂😂😂😂😂😂😂😊
welcome back bro💌
11:43 കാലത്തിനു മുൻപേ സഞ്ചരിച്ച സായിപ്പ് 😮🔥
4:23 😂 brilliance
4:39 evidinu kitunu enganthe ideas🤣
0:34 അണ്ണാക്കിലാടി 😂😂
bro ningade observation skills are epic..
psc ezhuthi police il cherunna🤣🤣🤣
Nice chettaa…. Your way of presentation super funny😂😂
Thank you so much 😃
Anna e channel kanan njn vaiki poi😢 scene illa otta irupinu 19 videos um ang kand theerth subscribe um chytitund...Anna vegam adutha video idu❤
Inga enna nadakuth 🤣🤣🤣🤣 I’m really satisfied the way you are approaching the case Uff ath idayk idayk idumbo 😹😹🤌🔥
9:43 epic😂😂😂
9:26 bro referred this shit also.
You are the new mushkoon
Ur effort and research ... Top notch.... From a Surya fan 😅😅😅
current fav roasting channel.😁 thank you for making me laugh this hard.
7:48 Sruthi hassane eduthitt ookk starts here🤣
4:31 bro this is not overacting
0:32 ejjathi ookkal Viju Annan😂😂
But this video fully no hit siriya 😂😂😂
@@Therealbat-x6kNot suriya buddy ,the movie😂
@@anandkrishnanr7567 ok sharavana shivakumar 🤯
Ee cinema yil ente mind il nannaayi pathinjath oru moment aanu and I'm surprised you didn't talk about it.
Villain Shruthi Hassan e adichu ittittu avale konnu kalayaan parayum. Ennittu gundakal athu cheyyan thudangumbozhekkum le villain : "Allenkil venda. Enthayaalum aval bodham kettu kidakkualle, aadyam njan onnu peedippikkatte, ennittu kodupoykko"
Private plane il parakkunna multimillionaire aaya villain u polum ithraye class ullu. Shows you that some writers can only think of one type of bad guy. Avarrku enthokke shape koduthaalum enthokke color adichaalum at the end of the day all villains have same personality in their mind.
That dialogue was disgusting bro.add cheiyyan thonneela to be honest 😑.
@@DumbFlicks No worries, I understand. BTW, I'm a huge Suriya fan. 2017 il ithu kaanaan theere taalparyam illatha ente roommates ineyum nirbandhichu njan kondu poyi kaanichu movie aayirunnu ithu. I felt that this movie was okay ish ennalum definitely deserving this roast.
Ee movie roast content cheyyunnavar il ithiri class Ulla aal ningal aanu bro so don't worry about the frequency of posting and focus on the quality. Love your work.
7:12 True 😂
Kiranism and bro : the most consistant 🤣🤣🤣
😂.njan ini consistent aayirikkum 😑👍🏼
Entha observation👏👏
Best way of roasting. 😂😂😂
loved the new way of approach
Chandranudhikkunna dikkil❌ കിഴക്ക് ✅
Watched all the videos in two days.... Onnum parayanillaa🙌🔥..... At least weakly once u do vdo
0:33 😹😹😹😹😹ultimate ookku
Pi remains constant..😂 now only why we are referring to pi...😅
Congrats on being a father, Chettaa!
Anybody noticed the 2nd gmail used 11:18
Sambhavam nalla concept okke aanu but hari annan shruti yem lighting effects um shape shifting um okke itt 3G aakki
അതെ വളരെ നല്ല കോൺസെപ്റ്റ് ആണ്. ബട്ട് തമിഴ് സിനിമയിൽ ഉപയോഗിച്ച് ഉപയോഗിച്ച് തേഞ്ഞ ഒരു കോൺസെപ്റ്റ് കൂടെ ആണ് 😂😂
Bro could have said anything positive about this movie
But he said nalla concept 🙏🤡
Masterpieces take time.This is great
Nice 🤣 ippo nigal vijayde movies ingane ചെയ്തിരുന്നെങ്കിൽ ഈ cmt ബോക്സിൽ ഫുൾ തെറി ആയിരിക്കും അതിപ്പോ varisu പോലത്തെ പടം ആണെങ്കിലും 😅 filmyshekinte cmt box nokkiyaal manasillaavum 🤣 ithu oru mosham padam ആയിരുന്നിട്ടും suriya fans ആരും വെളുപ്പിക്കാൻ നിന്നിട്ടില്ല kaaranam we know what is good film and bad film ❗ vijay fan aayirunnengil ningale ippo karanju teri vilich mezhukiyene😂
അല്ലാണ്ട് സൂര്യ അണ്ണന് 4+3=7 fans ഉള്ളോണ്ട് അല്ല
Ma guy is back ❤
As usual.. Video പൊളിച്ചു 😂🎉
00:43 Oh shit, SHIT ntey background Thamburaati yo?
Chettayi back 🤩🤩