Unnecessary length + Prithvi, Nayan Thaara hype ആണ് main problems. ഇത് കൃഷ്ണ ശങ്കർ, ഷറഫുദ്ധീൻ അങ്ങനെ ആരെങ്കിലും as hero & some smaller actress as heroine ആയിരുന്നെങ്കി ഇത്രേം over expectations വരില്ലായിരുന്നു. And length. ചെറിയ കഥ ആയ Gold duration 165 minutes. Meanwhile 3 stages of life കാണിക്കുന്ന പ്രേമം duration 156 minutes. First film നേരം 109 minutes ഇൽ ഒതുക്കിയ ആൾ ആണ്. Alphonse Puthran ന്റെ ചില filmmaking രീതികൾ & ഇങ്ങനത്തെ simple films generally ഇഷ്ടം ഉള്ളത് കൊണ്ടും Alphonse mistakes correct ചെയ്ത് ഇനിയും films ഇറക്കണം എന്ന് ആഗ്രഹം ഉണ്ട്. But situation unfortunate ആണ്.
എപ്പോളും ഒരേ ഫോർമുലയിൽ സിനിമ ചെയ്യാൻ പാടില്ല കാരണം അത് ചിലപ്പോൾ വെറുപ്പീരിന് വഴി തെളിക്കും... അതുകൊണ്ട് എപ്പോളും റൂട്ട് മാറ്റി പിടിക്കണം.. ഇനിയെങ്കിലും അൽഫോൻസ് പുത്രൻ അത് മനസ്സിലാക്കേണ്ട..
Jokes apart,കഥയ്ക്ക് ആവശ്യമെയില്ലാത്ത second halfile characters,slow motion,repetitive scenes ഒഴിവാക്കിയാൽ നല്ല സിനിമയായിരുന്നു.6:33 preview കണ്ടപ്പോ പ്രിത്വിരാജിനു മനസിലായികാണും ഇതിന്റെ അവസ്ഥ.പിന്നെ എന്ത് പറഞ്ഞു promote ചെയ്യാനാണ്?
സോഷ്യൽ മീഡിയ ഇൽ കമന്റ്നു റിപ്ലൈ ഇട്ടു എയർ ഇൽ ആയി മടുത്തു അവസാനം ഇച്ചിരി സമാധാനത്തിന് യൂട്യൂബ് ഓപ്പൺചെയ്തപ്പോൾ ഈ വീഡിയോ എങ്ങാനും സജേഷൻ ആയി ഹോം പേജിൽ പുത്രേട്ടൻ കണ്ടാൽ ഉള്ള അവസ്ഥ.. ഹോ😢😅 പറയാൻ പറ്റില്ല യുട്യൂബ് അൽഗോരിതം ഇപ്പോ മനസറിഞ്ഞാ വീഡിയോ സാജ്ഷൻസ് തരുന്നേ
എനിക്ക് എല്ലാവരും പറഞ്ഞ അത്രേം ശോകം ആയി തോന്നിയില്ല. ഒഴിവു ദിവസങ്ങളിൽ casual watch ഇന് പറ്റിയ പടം ആണ്. പക്ഷെ പടം flawed ആണ്. എന്ത് കൊണ്ട് ആൾക്കാർ disappointed ആയി എന്ന് മനസ്സിലാവും.
Bro, your content is perfect. You are putting in a lot of effort to entertain your audience as well as build your channel. Although it's awesome, I have a small suggestion. Your intro is not bad, but it seems a bit lacking in quality. I suggest making a high-quality creative intro instead. It's just a suggestion. WELL DONE! 👍👍
I understand Alphonse Puthren's way of director better now that he revealed he is autistic. I have an autistic child also. His direction is awesome, those little things like butterfly, squirrels are all unique..
That Casting Rap was Dope 🤣🔥
Exactly. Casting rap was amazing.
78 കഥാപാത്രങ്ങളെ കവച്ച് വച്ച് ഓസ്ക്കാർ നോമിനേഷനിൽ ഇടംനേടിയ പൂമ്പാറ്റയ്ക്ക് അഭിനന്ദനങ്ങൾ 😆
പടത്തിന്റെ തുടക്കം മുതൽ ക്ലൈമാക്സ് വരെ ഉഴുന്നുവടയും ചായയയും ഉണ്ടാക്കി കൊണ്ടിരുന്ന മല്ലികചേച്ചിയാണ് എന്റെ ഹീറോ 👏😂
Characterinte സീന് വേണ്ടി ആണെന്ന് പറഞ്ഞ് സെറ്റിലേക്ക് വേണ്ടിയുള്ള മൊത്തം ചായ ഉണ്ടാക്കിച്ച ഡയറക്ടർ ബ്രില്ലിയൻസ്.
@@jishnusankar 😂😂👏
ഹീറോ അല്ല heroin
@@s.m.k2919heroin അല്ല heroine, heroin മയക്കു മരുന്ന് ആണ്
ഇപ്പൊ തന്നെ അൽഫോൺസ് ആകെ കലിപ്പിലാണ്. നിങ്ങളുടെ ee വീഡിയോ കണ്ട് പുള്ളിക്കാരൻ ഒരു കൊലപാതകിയായി മാറും!
Nice ആയിട്ട് എല്ലാവരും കൂടി അൽഫോൺസ് പുത്രൻ പടം എന്ന് പറഞൊഴിഞ്ഞ സിനിമ 😅😹
Athil oru thetum undennu thonunila...
Entha, nalla cinem aayirinilla? What about Aavesham?
This guy is extremely talented and creative, dude deserve more subscibers, lets support him!
Brooo❤️
couldn't agree more ❤. @Filmyshek I have been actively going to my friends house and showing them you vedios
Njan adhyam vicharichu Alphonse puthrane kurichaano ee parayunnathennu🙂
Bro ever heard of mushkoon ??? It's just cntrl c , cntrl v..
Y? Copy paste@@gokulgi3347
*"മൂന്ന് കോടി വീണ്ടെടുക്കാൻ അഞ്ച് കോടി മുടക്കാനും എനിക്ക് മടിയില്ല"*
ഇജ്ജാതി ഇല്ലോജിക്കൾ ഡയലോഗ് 😂🥵🔥
Siddique 🔥🔥
അതൊക്കെ കൊച്ചിൻ ഹനീഫിക്ക പറഞ് കഴിഞ്ഞതാണ്...പുലിവാൽ കല്യാണത്തിൽ...
Ilogical alla
Vera oral thande panam adich edukkan sammathikkila ennanu
@@Mukesharchana888but കൊച്ചിൻ ഹനീഫ കോമഡി പറഞ്ഞതാണ് എന്ന് കാണുന്നവർക്ക് അറിയാം but sidique മാസ്സ് രീതിയിലാണ് പറഞ്ഞത്...
3 kodi vindedukan 5 kodi irakkiyal pinne pullik 2 kodi alle nashtamaavum..Its Logical😌
ഒരു Bolero ഉടമ എന്ന നിലയിൽ അഭിമാനം തോന്നിയ നിമിഷം.Mahindra Bolero ആണ് താരം .Thank you Filmyshek❤
Unnecessary length + Prithvi, Nayan Thaara hype ആണ് main problems.
ഇത് കൃഷ്ണ ശങ്കർ, ഷറഫുദ്ധീൻ അങ്ങനെ ആരെങ്കിലും as hero & some smaller actress as heroine ആയിരുന്നെങ്കി ഇത്രേം over expectations വരില്ലായിരുന്നു.
And length.
ചെറിയ കഥ ആയ Gold duration 165 minutes.
Meanwhile 3 stages of life കാണിക്കുന്ന പ്രേമം duration 156 minutes.
First film നേരം 109 minutes ഇൽ ഒതുക്കിയ ആൾ ആണ്.
Alphonse Puthran ന്റെ ചില filmmaking രീതികൾ & ഇങ്ങനത്തെ simple films generally ഇഷ്ടം ഉള്ളത് കൊണ്ടും Alphonse mistakes correct ചെയ്ത് ഇനിയും films ഇറക്കണം എന്ന് ആഗ്രഹം ഉണ്ട്.
But situation unfortunate ആണ്.
That Rap tho!🤩🤩❤️✨
Hai hai❤️
എപ്പോളും ഒരേ ഫോർമുലയിൽ സിനിമ ചെയ്യാൻ പാടില്ല കാരണം അത് ചിലപ്പോൾ വെറുപ്പീരിന് വഴി തെളിക്കും... അതുകൊണ്ട് എപ്പോളും റൂട്ട് മാറ്റി പിടിക്കണം.. ഇനിയെങ്കിലും അൽഫോൻസ് പുത്രൻ അത് മനസ്സിലാക്കേണ്ട..
Basically Alphonse is an egoistic person…he thinks he is a very big sambhavam. Life is a great leveller.
He looks really unwell though. Hope he is alright health-wise.
Well he did alright with his first two movies,sure he messed up with this one,but let's not deny that the dude knows what he's doing.
Like renjitj
@@oru_malayaleezombie7329 Good editing skills and too much exposition using colourful texts every 2 minutes doesn’t make him a good director.
@@jrjtoons761 But according to me Renjith is a better director than Alphonse
00:51 🧑🏻🎤🎶🔥 scene saanm
ലോഹം സിനിമയിൽ 100 kg ഗോൾഡിന് വേണ്ടി ഉള്ള ഓട്ടം ആണ്.ഇതിൽ 200 kg gold ആണ് പുല്ല് പോലെ വേണ്ടന്നു വെക്കുന്നത്😅
കഥയിലൊക്കെ വേണ്ടെന്ന് വെക്കും ശരിക്കും കിട്ടിയാൽ ഒരു പുത്രനും വേണ്ടെന്ന് വെക്കില്ല
Athukondu taneyanu cinema pottiyathum.
Entha ithra preshnam Enikk ee padam ishtapettu
@@harankrishnas1183Gold gram inu ethra aanu ariyavo?
Can't wait for Alphonse Puthren to see this and absolutely flip out across Facebook, Instagram and Twitter.
50th Episode. Aiwa. "Gold"en Jubilee.
Aiwaa🤣🤣🤣
RUclipsr brilliance 😂😂
6:46
ഇങ്ങനെ ഒരു സാധനം ഞാൻ കണ്ടില്ലല്ലോ...കണ്ടിരുന്നെങ്കിൽ അങ്ങ് മലർത്തിയെനെ😂😂
A10, J10, മേട്ടൻ, പേട്ടൻ, ദാ ഇപ്പൊ വേട്ടൻ 🤣🙏 എന്തുവാ ഇത് 😄
oralukoodi ond threttan
J10 aara
@@PranavMBMEJAYASURIYA
പറയുന്ന ഒക്കെ correct ആണെങ്കിലും ഇവൻ മമ്മൂട്ടിയുടെ അവിഞ്ഞ പദങ്ങൾ പോലും ഷേക്ക് അക്കുന്നില്ല
5:30, Gold the most ductile metal, athrakkum valichu neeti😂😂😂😂😂
എജ്ജാതി സാനം... 🤣🤣👌🏻👌🏻👌🏻
That cast rap 🔥…far better than the whole movie! 🕺🏻
Jokes apart,കഥയ്ക്ക് ആവശ്യമെയില്ലാത്ത second halfile characters,slow motion,repetitive scenes ഒഴിവാക്കിയാൽ നല്ല സിനിമയായിരുന്നു.6:33 preview കണ്ടപ്പോ പ്രിത്വിരാജിനു മനസിലായികാണും ഇതിന്റെ അവസ്ഥ.പിന്നെ എന്ത് പറഞ്ഞു promote ചെയ്യാനാണ്?
പൃഥ്വിയുടെ കരിയറിലെ അടാർ 💣 പടം 🥰
Eh eh eh eh 🚂
George poora 😍
My story manapoorvam marannathaanoo
@@shakeerali2220ക്ഷമിക്കണം.... മറന്ന് പോയതാണ് 😂
Calender...
Big fan of @filmyshek for its perfectly entertaining presentation 🎉🎉🎉🎉🎉😂😂
3:38 VW Polo... no no 🤫🥺
78 characters ഉള്ളതിൽ 50 എണ്ണവും cameo 😂
Short Film എടുക്കാൻ പോലും കൊള്ളാത്ത script
തീയേറ്ററിൽ ഇരുന്നു കണ്ടവർക്ക് ഒരു ഓസ്കാർ കൊടുക്കണം 😂
Bro. Coincidence to its peak.....
Njan 2 days മുന്നേ ഓർത്തേയുള്ളൂ ..... നിങ്ങടെ കൈയ്യിൽ ഇതെന്നാ എത്താഞ്ഞേന്ന്😊
സോഷ്യൽ മീഡിയ ഇൽ കമന്റ്നു റിപ്ലൈ ഇട്ടു എയർ ഇൽ ആയി മടുത്തു അവസാനം ഇച്ചിരി സമാധാനത്തിന് യൂട്യൂബ് ഓപ്പൺചെയ്തപ്പോൾ ഈ വീഡിയോ എങ്ങാനും സജേഷൻ ആയി ഹോം പേജിൽ പുത്രേട്ടൻ കണ്ടാൽ ഉള്ള അവസ്ഥ.. ഹോ😢😅 പറയാൻ പറ്റില്ല യുട്യൂബ് അൽഗോരിതം ഇപ്പോ മനസറിഞ്ഞാ വീഡിയോ സാജ്ഷൻസ് തരുന്നേ
ലെ റോക്കി ബായ് ഒരു വണ്ടി സ്വർണം അല്ലേ പോയത്🥺
Alphonse പുത്രൻ്റെ post കണ്ട് വന്നതെയുള്ളു അപ്പൊ ദെ Gold സിനിമയുടെ roast 😂
Entha post?
Instagram ഇൽ ഇപ്പോ troll കണ്ടേ ഉള്ളു... അപ്പോളേക്കും 😌😌😌
Alphonse puthren kili poyi irikunna samayathu thanne ithu irakkanam aayirinno?😂
2:51 ഗാനഭൂഷണം നെയ്യാറ്റിൻകരപ്പട്ടി
5:18 അപ്പൊ ബാന്ദ്രയിൽ വന്ന തമന്ന 🤣🤣🤣🤣🤣🤣🤣🤣🤣🤣
Polichu😅😅 Puthrente sradayil pettile ith😅
Deadly!! 😂😂
Love Filmyshek
Sheyyy വീഡിയോ പെട്ടന്ന് തീർന്നുപോയി 😢
ഗോൾഡ് അല്ല റോൾഡ് ഗോൾഡ് 💀☠️🤣🤣
Video ore powli...... No doubt man😊😊🙌🏻🙌🏻🙌🏻...but puthrante avastha aaloykombo.... Ath maathram🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻
🥲🥲🥲
What a video man...cast paranja portion heavy...❤
Roasting ന് filmyshek കഴിഞ്ഞേ മറ്റൊരു ചാനൽ മലയാളത്തിൽ ഒള്ളു 😌❤😚✨
നന്നായിട്ടുണ്ട് ..... തുടക്കമൊക്കെ ശരിക്കും വ്യത്യസ്ഥം
Alphonse puthren ippo varum : ente cinemaye nashippikunnodaa 😂
എന്തോ ഈ പടം എനിക്കിഷ്ടപ്പെട്ടു. My personal opinion ❤️ ആ വണ്ടീൽ ഉള്ള ഒരു ബോക്സ് എങ്കിലും എനിക്ക് കിട്ടണേ എന്ന് ആഗ്രഹിച്ചു പോവും 😁
എനിക്ക് എല്ലാവരും പറഞ്ഞ അത്രേം ശോകം ആയി തോന്നിയില്ല.
ഒഴിവു ദിവസങ്ങളിൽ casual watch ഇന് പറ്റിയ പടം ആണ്.
പക്ഷെ പടം flawed ആണ്. എന്ത് കൊണ്ട് ആൾക്കാർ disappointed ആയി എന്ന് മനസ്സിലാവും.
@@Paul-qe1jn Ethaanu innathe kaalathu "perfect" film?
6:05 bharya reels idunathu movieyil place cheythu 😂
That eminem part was lit😂
Gold ഒരു അൽഫോൺസ് പുത്രൻ പടം ആവർത്തിച്ചു ആവർത്തിച്ചു ഇന്റർവ്യൂ യിൽ പറഞ്ഞപ്പോഴേ ഉറപ്പിച്ചു ടമാർ പാറ്റാർ 🤣
Dude what have you done....idhe aa Alphonse Puthren kandaaal theernuu.....!! 😂
Waiting for the incoming drama 🍿
Uff bro de rap song 😂❤❤❤
Next 😂 Oru yamandan pramakadha roast
Yup.. also Pattam pole 🤦♂️
ഈ സിനിമ എന്തിനാണ് എന്താണ് എന്ന് ഇപ്പോഴും മനസിലാകാത്ത ലെ ഞാൻ 😂😂
I just realised I didn't comment when I saw this. Hence here it is. Keep going bro.
Oru variety roasting liked it❤🔥
Bolero bolaro boliro bolaro bolaro🤣🤣😆😆😆
Aliyaaaa😂😂😂😂 pwlyyyyyy
The best roast for a golden breakfast. 😂❤🎉
Aa rap adaar thanne😂😂😂😂😂❤❤❤❤❤❤❤❤
ഈ സിനിമ എന്റെ കൂട്ടുകാരെ നിർബന്ധിച്ചു fdfs കാണിച്ചതിന്റെ ക്ഷീണം ഇത് വരെ മാറീട്ടില്ല 😢
1:22 യെന്ത് കാര്യത്തിനാണ് ഇത്
Black money scene black-and-white aakki Puthrettan...
Golden jubilee episode 'Gold'-ine patthi aakki Shek-ettan!
Everything is temporary pakshe "kashumangayude andi" is permanent🤌
മലയാളത്തിലെ ഏറ്റവും നല്ല മൂവി റോസ്റ്റ് ചാനൽ😂
Appuppan & the boys? Kandittille 🙄
kashumaangende andi hits different😂
1:02 ഇങ്ങനെ പറയാൻ എത്ര സമയമെടുത്ത് ചേട്ടാ 😂
രായന്റെ വർത്താനം കേട്ടാൽ വലിയ കൊമ്പത്തെ മറ്റവനാ , പക്ഷെ തല വയ്ക്കുന്നത് 😊
Kashumangade andi😂😂😂😂😂😂
This one is top notch..😊
ഈ സിനിമ ക്ലൈമാക്സ് ഒരു മെന ഇല്ലാത്തത്. അത്രേം നേരം പണി എടുത്ത് ഗോൾഡ് ഉരുകിയിട് ലാസ്റ്റ് അത് verudey കൊടുത്തു
Ultimate roast bro🤣🤣🤣🤣🤣🤣
Ithenganeya Ingane......vedio cheyyan pattane😅😅😅
Gandinagaril Unniyarcha cheyamo
Athil undu lokathil ettavum soundaryam ulla pennum pinne 58:47 muthal THAKIDA THOM
But idea Shaji😂🔥
Already alphonse putran kili poy irikua ini. Ningalum koode reeth vekuano😅
പടം കയ്യീന്ന് പോയപ്പോ ആണെന്ന് തോനുന്നു PrithviRaj nice ആയിട്ട്
"ഇതൊരു അൽഫോൻസ് പുത്രൻ മൂവി ആണെന്ന്" പറഞ്ഞു escape
ആയത്
ഓഹോ ഓഹോ കിക്ക് ഏറുതെ 🤣🤣 ntemme
Mone abhi...nee gold aanu ....ഒന്നാന്തരം 916...സൂപ്പർ bro
Bro, your content is perfect. You are putting in a lot of effort to entertain your audience as well as build your channel. Although it's awesome, I have a small suggestion. Your intro is not bad, but it seems a bit lacking in quality. I suggest making a high-quality creative intro instead. It's just a suggestion. WELL DONE! 👍👍
Okay bro❤️
The effort u have take. 👏
പൂമ്പാറ്റ 🤣🤣
ഇഹ് ഇഹ് ഇഹ് ഇഹ് 😂😂😂😂😂😂😂
Last parayarulla roast rap thudakathil paranjenna adyam karuthiye🤣🤣🤣
ആ ഇപ്പൊ നടന്നത് തന്നെ ചാരിറ്റി 😅😅
BOLERO - 51 Pravishyam, onnum miss aayittilla😂😂
1:37 🤣🤣🤣🔥🔥🔥
I understand Alphonse Puthren's way of director better now that he revealed he is autistic. I have an autistic child also. His direction is awesome, those little things like butterfly, squirrels are all unique..
What happened to his film with fahad?
Actually ithoru sarcastic movie aanu director trolling himself. Aasensil Kandal this is a good movie 👍
Aa Bolero parachil kettu kettu ippo eniku Bolero maari Borelo aayi
I love gold movie
💗💓🌸
പടം ഷൂട്ട് കഴിഞ്ഞ് ഡിലീറ്റ് ആയിപ്പോയി വീണ്ടും തട്ടിക്കൂട്ടി ഉണ്ടാക്കിയതാണെന്നു ആന്ന് കെട്ടിരുന്നു
Kasumangade Andi????? 😁😁😁😁😁
രാജുവേട്ടൻ ഗോൾഡ് മൊത്തം
മുഖ്യമന്ത്രിക്ക് ചാരിറ്റിക്ക് കൊടുത്തു മുഖ്യമന്ത്രി അതെല്ലാം ബിരിയാണി ചെമ്പിലാക്കി നാട്കടത്തി 🤣🤣🤣😂😂
Ith valya vijayam akum ennu alphonse vijarichirunnu... Athann pritvi adakkam ellarum athoru alphonse magic enn paranjatjum last angane ezhuthiyathum😂
After Entertainment kizhi reaction 🥵🥵🥵🥵🥵
Bandra ye rostamo bro 🤣
Looking forward to how you'll say the outro after 500 videos
Film തുടക്കം മുതൽ ഒടുക്കം വരെ ചായയും വടയും പഴംപൊരിയും
editing vere leval bro ( cuts )
padam kayinj😂 fenz undoo❤
Bolero....Bolero....Mudiyale Thalavare...Mudiyale...😂😂😂