Rajadhiraja roast | EP57 | malayalam movie roast

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 659

  • @athulghosh1458
    @athulghosh1458 10 месяцев назад +728

    MCU-Mookambika Cinematic Universe😌🙌😂

    • @nivedssajith8880
      @nivedssajith8880 10 месяцев назад +6

      😂😅😅

    • @grvind223
      @grvind223 Месяц назад +1

      😂😂😂😂😂😂😂😂😂😂😂

  • @adheera_
    @adheera_ 10 месяцев назад +353

    ഒടുവിൽ ആ രണ്ട് യൂണിവേഴ്സും ഒന്നിക്കുകയാണ്
    Fcu + mcu 🔥🔥

  • @LevisRaju
    @LevisRaju 10 месяцев назад +262

    that "enikk mattoru makan koodiyundu" moment 😌🙌😂

  • @jr.strell
    @jr.strell 10 месяцев назад +107

    3:17 background score❤

  • @febinbabu11
    @febinbabu11 10 месяцев назад +163

    6:25 ലൈഫിൽ ഞാൻ ഇതുവരെ കണ്ട പടങ്ങളിൽ ഇത്രയും ഹൈപ്പ് കൊടുത്തിട്ട് ഇക്കയുടെ വെറും ഒരു കത്തിയേറിൽ സമാധി ആയി 😢പോയ നിർഭാഗ്യവാനായ professional killer 😂😂. അന്ന് ഈ സീൻ കണ്ട് ചിരിച്ചതിന് ഒരു കണക്കുമില്ല 😂😂😂

    • @arjunsudhan9211
      @arjunsudhan9211 10 месяцев назад +10

      ഞാൻ അന്ന് ഇതൊക്കെ കണ്ട് കോരിതരിച്ചിരുന്നതാ, ഇപ്പോഴാ ചിരി വരുന്നേ

    • @_Albert_fx_
      @_Albert_fx_ 10 месяцев назад +2

      Lol 🤣🤣🤣🤣🤣

    • @_Albert_fx_
      @_Albert_fx_ 10 месяцев назад

      ​@@arjunsudhan9211 haa

  • @reshmaraju96
    @reshmaraju96 10 месяцев назад +44

    മൂകാംബികയിൽ അച്ഛന് മറ്റൊരു കുടുംബമുണ്ട്... 🤣🤣

  • @mmanishmmanish1507
    @mmanishmmanish1507 3 месяца назад +15

    ''ഡോണ്‍ മാത്യൂ യൂണിവേഴ്സിലെ രണ്ടാമത്തെ പടമാണ് ഇത് first ശൃംഗാരവേലന്‍

  • @ADMINDHANUSTUDIOS
    @ADMINDHANUSTUDIOS 10 месяцев назад +27

    6:25 teernu 😂😂😂😂😂 chirich oru vazhi aayi bro
    poli video .❤❤❤

  • @IlahGod
    @IlahGod 10 месяцев назад +76

    8:18 FCU crossover MCU
    By മൂകാംബിക Secret agent 😂😂
    മൂകാംബിക യൂണിവേഴ്സിറ്റിയിൽ നിന്നും ഇനിയും മൂവീസുകൾ ഉണ്ടാവും😂😂😂

  • @___Xlr8
    @___Xlr8 10 месяцев назад +57

    Justice for Sharpshooter 😂

  • @akshaypramesh
    @akshaypramesh 10 месяцев назад +248

    Leo ഈ പടത്തിന്റെ Inspiration ആയിരുന്നോ 😂🤣.

    • @_Albert_fx_
      @_Albert_fx_ 10 месяцев назад +14

      Yaa 😌 ithu history of violence inu inspired cheythu irakkaki ithinay inspire cheythu leoyum irakki athre ollu 🤣

    • @deepaks4060
      @deepaks4060 10 месяцев назад +4

      രാജാധിരാജ മുമ്പ് ഭാഷയാണ് വന്നത്

    • @MaheshM-fu7lt
      @MaheshM-fu7lt 7 месяцев назад +4

      Pakshe Leo hitayi

    • @mhdhisham9784
      @mhdhisham9784 7 месяцев назад +7

      Inspiration ❌ Copy ✅ 😌

    • @_Albert_fx_
      @_Albert_fx_ 7 месяцев назад

      @@mhdhisham9784 athey athey 😂🤣

  • @amalmohanans3292
    @amalmohanans3292 10 месяцев назад +35

    ഡയറക്ടർ 🔥 പേര് മാത്രം മതി ഈ സിനിമയുടെ റേഞ്ച് അറിയാൻ 😇

  • @thepetrophile2535
    @thepetrophile2535 10 месяцев назад +67

    Lokesh kanagaraj history of violence download cheythapo kittiyath Rajadhiraja😂

    • @_Albert_fx_
      @_Albert_fx_ 10 месяцев назад +6

      😂 enittu athu onnnudi convert cheythu leo irakki 🤣

  • @nazka666
    @nazka666 10 месяцев назад +335

    There is no difference between Rajadhiraja and Leo🎉

    • @adheera_
      @adheera_ 10 месяцев назад

      Leo ഒഫീഷ്യലി റെറ്റ് വാങ്ങി. ഇവന്മാര് കോപ്പിയും

    • @human854
      @human854 10 месяцев назад +43

      Making is the difference

    • @Thorappan507
      @Thorappan507 10 месяцев назад +34

      ​@@human854because lokesh copypaste Hollywood movie

    • @ajithvasudev3677
      @ajithvasudev3677 10 месяцев назад +50

      ഒരെണ്ണം വിജയിച്ചു ഒരണ്ണം പൊട്ടി അതാ വ്യത്യാസം 😂

    • @kidneyless_dog
      @kidneyless_dog 10 месяцев назад +23

      Lokesh is the difference.
      എത്ര നല്ല കഥയാണെങ്കിലും പടം എടുക്കാനറിയണം.

  • @ajayakumar9603
    @ajayakumar9603 10 месяцев назад +98

    4:33 😂 ലെ ഇക്ക : ഇവിടെ ഞാൻ
    മാത്രം ബോംബ് പൊട്ടിച്ചാൽ മതി.😂😂😂😂
    (No hate. Only for commenting purposes ❤😂)

  • @Nishad_Nadeer
    @Nishad_Nadeer 4 месяца назад +12

    3:07 വരാം ഞാൻ... 😂എന്നട പണ്ണി വെച്ച്റുക്കെ, 😅😂

  • @muhammedshafi2276
    @muhammedshafi2276 10 месяцев назад +19

    വെറും universe അല്ല multiverse , MoM -Multiverse of moonjals 🔥🔥🔥

  • @AashishUdayan
    @AashishUdayan 10 месяцев назад +58

    Bro the Leo connection hint pwolichu. Waiting for the Filmyshek cinematic universe lol🤣🤣🤣🤣

  • @jrjtoons761
    @jrjtoons761 10 месяцев назад +18

    Twist ഇക്ക കെട്ടിയ പെണ്ണ് pigeon gangster ന്റെ പെങ്ങളാണ്😊

    • @grvind223
      @grvind223 Месяц назад +1

      😂😂😂😂😂

  • @pabloyt2198
    @pabloyt2198 16 дней назад +5

    7:27 the coldest climax in mollywood industry 💀💀

  • @ajayakumar9603
    @ajayakumar9603 10 месяцев назад +9

    Last twist 😂😂😂😂
    മൂകാംബിക Universe 😂😂😂😂

  • @naveentpakd
    @naveentpakd 10 месяцев назад +15

    അങ്ങനെ രാജ ഒരു മൾട്ടിവേഴ്സൽ പോർട്ടൽ ഓപ്പൺ ആക്കി ഗയ്‌സ്😅😊
    Fcu*mcu
    യൂണിവേഴ്‌സിന്റെ കാലം അവസാനിച്ചു...
    ഇനി മുൾട്ടിവേഴ്സ് ഓഫ് madness only😂

  • @midhulmanojmannariyath9583
    @midhulmanojmannariyath9583 10 месяцев назад +148

    Varaam njan 😆🤣

  • @vismayakrishnankk7166
    @vismayakrishnankk7166 10 месяцев назад +28

    വീഡിയോ ഓപ്പൺ ചെയ്തപ്പോ 100 ലൈക്‌. ആദ്യം രണ്ട് മിനിറ്റിൽ 224ലൈക്‌ 😲 വീഡിയോ തീർന്നപ്പോൾ 283 like❤️

  • @azurj7367
    @azurj7367 9 месяцев назад +5

    2:47 yyyaa mone goosebumps

  • @abhijithprakash9390
    @abhijithprakash9390 10 месяцев назад +60

    5:39 Sorry Shaktiman 😂😂

    • @_Albert_fx_
      @_Albert_fx_ 10 месяцев назад +1

      Uff 🤣🤣🤣🤣🤣

  • @nihad2125
    @nihad2125 6 месяцев назад +13

    2:42 enthokke paranjalum ikkante screen presence 🔥

  • @Nishad_Nadeer
    @Nishad_Nadeer 4 месяца назад +4

    8:14 LOL ബ്രദർ, saddly say you are the most underrated troll channel, your entire video was awesome I am fan of you ബ്രോ❤...

  • @shijind.shivan2644
    @shijind.shivan2644 10 месяцев назад +46

    8:23 ഇജ്ജാതി crossover into the multiverse only from UKRI universe 🙌😁 waiting for Mr. Fraud 😈

  • @cjgta7869
    @cjgta7869 10 месяцев назад +18

    Last cameo stealed the show 🥵

  • @sidharthm5510
    @sidharthm5510 10 месяцев назад +10

    01:39😂 🔥 saadhanam😂

  • @sandeeprajan4690
    @sandeeprajan4690 10 месяцев назад +7

    ക്ലൈമാക്സ്‌ മൂകാംബിക സ്റ്റാർ ട്വിസ്റ്റ് പൊളിച്ചു 😂

  • @nidhungl9334
    @nidhungl9334 10 месяцев назад +27

    3:11 🥺🥺 pavam gundakal
    6:25 👀 ithrem daridryam pidicha hitman
    7:37 💥🤯 entammo itengottani ee ponath🙄

  • @moonlightlofi44
    @moonlightlofi44 10 месяцев назад +122

    7:04 Tini Tom alle athu 😂

    • @Chilluzz
      @Chilluzz 10 месяцев назад +4

      😂😂

    • @grvind223
      @grvind223 Месяц назад

      😂😂😂

  • @NeymarJr-ti1cb
    @NeymarJr-ti1cb 10 месяцев назад +169

    baasha+history of violence+mamu ooka combo ufff
    Mcu confirmed

    • @shadowspeaks.6652
      @shadowspeaks.6652 10 месяцев назад +14

      Now Leo, Jailer,ഒരുപാട് പടങ്ങൾ ഈ pattern പിടിക്കുന്നുണ്ട്

    • @AlokManu
      @AlokManu 10 месяцев назад

      ​@@shadowspeaks.6652jailer engne ee pattern aayath🤣🤣🤣🤣onn podey

    • @AlokManu
      @AlokManu 10 месяцев назад +11

      ​​@@shadowspeaks.6652jailer engne ee pattern aayath 🤣😂😂?onn podeyyy?

    • @shadowspeaks.6652
      @shadowspeaks.6652 10 месяцев назад +12

      @@AlokManu nayakanu oru flash back..
      Nayakan return to fire...pinne villain mare kollunnu ithu thanne alle ellaam..
      Ne onnu podey..

    • @gokulrajeev2941
      @gokulrajeev2941 10 месяцев назад +1

      ​@@shadowspeaks.6652Alla baaki filmsil villanmaarum aayitt nerathe connection undaavum jaileril ath illaa

  • @itsme1938
    @itsme1938 10 месяцев назад +20

    ഇക്ക നേരെ ഒളിക്കാൻ കുട്ടനാട്ട് പോകുന്നു, ദേ തൻ്റെ ഛായ ഉള്ള ഒരുത്തൻ ഇരുന്ന് ഫിലിം കറക്കുന്നു. നേരെ പിന്നെ ഒന്നും നോക്കിയില്ല ഓടിത്തള്ളി കടപ്പുറത്ത് എത്തി; ദേ വളളത്തിൽ തൻ്റെ ഛായ ഉളള ഒരുത്തൻ വരുന്നു " നീ ഒരു അരയനാണോ " എന്നും ചോദി 😂ച്ചോണ്ട്. പിന്നെ ഒന്നും നോക്കിയില്ല കിട്ടിയ KSRTC യിൽ വലിഞ്ഞ് കയറി എറണാകുളത്ത് എത്തി മാനത്ത് നോക്കി വണ്ടി ഓടിച്ച മനുവിൻ്റെ കാറ് തട്ടി കൈമുറിഞ്ഞു നോക്കിയപ്പോൾ അയാൾക്കും ഇണ്ട് ഛായ ഓട്ടോ പിടിച്ച് ഉടൻ ആശുപത്രിക്ക് വിട്ടു. ആശുപത്രിയിൽ ചെന്ന് ഓട്ടോ കാശ് എത്ര ആയി എന്ന് ചോദിച്ചപ്പോൾ നത്തിൻ്റെ കയ്യിൽ നിന്ന് കാശ് വാങ്ങിക്കുകയോ എന്ന് പറഞ്ഞ് ഓട്ടോക്കാരൻ പോയി. ആശുപത്രിയിൽ മുറിവ് വച്ച് കെട്ടുമ്പോൾ അതാ തൻ്റെ ഛായ ഉള്ള ഒരുത്തൻ Dr അനന്ത പദ്മനാഭൻ എന്ന പേര് എഴുതിയ മുറിയിലേക്ക് കയറുന്നു. എല്ലാം കണ്ട് വട്ടായി മുൻകൂർ ജാമ്യം എടുക്കാൻ പോയപ്പോൾ അവിടെയും തൻ്റെ ഛായ ഉള്ള ഒരുത്തൻ നരിന്നോ മറ്റോ ഒരുത്തൻ അയാളെ വിളിക്കുന്നു. ഇതിലും ഭേദം പിടി കൊടുക്കുന്നതാണ് എന്ന് വിചാരിച്ച് ടൗൺ സ്റ്റേഷനിൽ ചെന്നപ്പോൾ അതാ അവിടെ ഒരുത്തൻ ബൽറാം എന്ന പേരിൽ ഉടൻ തന്ന ട്രിയിൻ കയറി നാട് വിട്ട് അവസാനം മധുരയിൽ ചെന്ന് ചേർന്ന്😅

  • @busvloggerdj8554
    @busvloggerdj8554 10 месяцев назад +15

    0:35 Just an ordinary person 😂

  • @Naruto_Uzumaki_9597
    @Naruto_Uzumaki_9597 Месяц назад +1

    Nte ponno 😂😂😂💥💥💥 adaar item ellam scene mm dialogue delevery kondu engaged akki kalanju, unexpected twist 😂😂ellam ore pwoli 🎉

  • @JithinS-ce6xo
    @JithinS-ce6xo 10 месяцев назад +81

    ഒരു നടനും അവകാശ പെടാൻ ഇല്ലാത്ത ഇക്ക ടെ സുവർണ കാലം ബോംബ് ഫാക്ടറി🔥🥰

    • @_Albert_fx_
      @_Albert_fx_ 10 месяцев назад +12

      Ippol arkku avakasha pedan avatha bomb history make cheythuyyan pokkounna ettan 🔥😍

    • @bluewhalemedia1621
      @bluewhalemedia1621 10 месяцев назад +6

      ​@@_Albert_fx_ 2016 മുതൽ ഏട്ടൻ ആ റെക്കോര്ഡ് തകർക്കാൻ ആരംഭിച്ചില്ലേ

    • @_Albert_fx_
      @_Albert_fx_ 10 месяцев назад

      @@bluewhalemedia1621 2019 Luciferinu irangiyathinu shesham Ettan akey oru ashwasam ayittu ulla oru theaterical hit neerum mathram athinu shesham Ettan massive comeback adikkan pokunna blockbuster movie anannu paranju irangiya padam katta bomb ayi poyi 😍🔥

    • @15nikhilksam60
      @15nikhilksam60 9 месяцев назад

      ഇന്നതിനൊരു അവകാശി ഉണ്ട്, ഒരേയൊരു അവകാശി

    • @kyc.thambolam
      @kyc.thambolam 6 месяцев назад

      Eppo lallettantte avasthaaa 🤣✋🏻

  • @arjunrdev1281
    @arjunrdev1281 10 месяцев назад +6

    Ee padam ennale njn TV yil kande moonjiyitteyullu appo tanne roastum vannu Filimyshek power

  • @Chhjmmkg
    @Chhjmmkg 10 месяцев назад +17

    3:05 Ivan ethu padathinte kaaryam aanu parayunnath? Leo correct history of violence inte 240 p aanu.. appozha cheriya oru part ennu 😂

    • @Itsthala7
      @Itsthala7 10 месяцев назад +4

      Da vaaname ath trailero vere etho leo related video kandtt olla opinion aan
      👍🤌

    • @Chhjmmkg
      @Chhjmmkg 10 месяцев назад +5

      ​@@Itsthala7 shazzam shannante fan vaanam ivide ondarno... Antam Vijay fan 😂

    • @Chhjmmkg
      @Chhjmmkg 10 месяцев назад

      ​​@@Itsthala7 pettan fan aanennu recent commentsil ninnu manasilaayi... Thankamani serial kando? Tini ni ni ngi ngi ni 😂

    • @Itsthala7
      @Itsthala7 10 месяцев назад +3

      @@Chhjmmkg ini athum paranj umb 😂👍

    • @Chhjmmkg
      @Chhjmmkg 10 месяцев назад +3

      @@Itsthala7 swantam commentinu like adikkunnath ni alle.. ni thanne poyi swayam oombu 👍

  • @Disneyfangirl2008
    @Disneyfangirl2008 Месяц назад +3

    Maybe I am crazy . but I love this movie lol 😂 . dont ask me why . maybe because its mammoty . ( I am mohanlal fan ) . ❤. Amazing roast . sending love and support ❤🎉😊

  • @ttthomas1905
    @ttthomas1905 10 месяцев назад +10

    Climax powlichu 😂😂😂 eee ede item chirichittilla

  • @skylightmedia555
    @skylightmedia555 10 месяцев назад +50

    ഇതിലെ ഹിന്ദി 🙏🏻😌 ( മമ്മൂക്കയുടെ ജോയ് മത്യുവിൻ്റെയുടെ എല്ലാം Pronunciation mistakes + grammar mistakes കണ്ട് ഇപ്പോഴും Cringe അടിക്കും) ഇന്നലെ കൂടി ടിവിയിൽ കണ്ട് Cringe ആയതേ ഉള്ളൂ 😅

    • @jjjDM
      @jjjDM 10 месяцев назад +3

      *pronunciation

    • @jjjDM
      @jjjDM 10 месяцев назад +3

      Joy Mathew nte Hindi allelum cringe aa ... 😢

    • @akhil7318
      @akhil7318 10 месяцев назад

      *pronunciation

    • @skylightmedia555
      @skylightmedia555 10 месяцев назад +1

      @@jjjDM Autocorrect aayi poyi 🤭

  • @theinfoguyhere
    @theinfoguyhere 10 месяцев назад +7

    Last aa mookambika universe connection 😅😅😅

  • @shravanak898
    @shravanak898 Месяц назад +2

    Last poster kalakki💥💥💥💥💥

  • @jenharjennu2258
    @jenharjennu2258 10 месяцев назад +39

    ഇതിനേക്കാൾ റോസ്റ്റ് ചെയ്യാൻ ഉള്ളത് ഷൈലോക്ക് ആണ്

    • @Heis.theman
      @Heis.theman 5 месяцев назад +1

      @@jenharjennu2258 ufff ellathinte adiyil ikka ne pati aaneloo bayngere sneham aano

  • @XUII-e3z
    @XUII-e3z Месяц назад +3

    Ithu njan cheruppathil lapil 10 ,50 thavana itti kanda padama... enikk isthapetta movie aa ithu 😌

  • @sreeharipv4510
    @sreeharipv4510 10 месяцев назад +28

    8:12 Waiting for the entry of payyarath padmanabhan to the multiverse 🔥🔥

  • @ARunJK999
    @ARunJK999 10 месяцев назад +4

    മലയാളത്തിന്റെ ഏറ്റവും വലിയ പടക്ക കട അത് മമ്മൂട്ടി ഹിക്കക്ക് മാത്രം സ്വന്തം

  • @LordMonkeyDLuffy
    @LordMonkeyDLuffy 10 месяцев назад +54

    Leo leo leo leo leoooo🤣🤣

    • @_Albert_fx_
      @_Albert_fx_ 10 месяцев назад +2

      Rajadi raja 🎶🎶🎶🎶 rajadhi raja 🤪

  • @ZenCho007
    @ZenCho007 10 месяцев назад +13

    Ente ponno last was really unexpected

  • @stalinthomas9470
    @stalinthomas9470 10 месяцев назад +3

    Bro Enna Editing Ithu. Semma. Semma

  • @akshaytv1901
    @akshaytv1901 10 месяцев назад +6

    that mookambika vaala killadi......🔥

  • @JohnWick-tt5uv
    @JohnWick-tt5uv 10 месяцев назад +16

    സന്തോഷ് പണ്ഡിറ്റ്‌ ഫസ്റ്റ് മൂവി,,

  • @Harizzzz10
    @Harizzzz10 10 месяцев назад +5

    06:28
    ആ തീർന്ന് 😂
    Professional killer 😅

  • @aslahproductions1621
    @aslahproductions1621 10 месяцев назад +30

    എന്തൊക്കെ പറഞ്ഞാലും രാജാധിരാജ നല്ല padam ആണ്
    Ikka ക് ഒരു come back കിട്ടിയ സിനിമ കൂടിയാണ്😊
    Theatre experience കിട്ടി 🔥
    Raja 🔥

    • @Hari-kx2er
      @Hari-kx2er 10 месяцев назад +5

      Lol, Baasha144p

    • @_Albert_fx_
      @_Albert_fx_ 10 месяцев назад +1

      ❤️🙂

    • @axxoaxx288
      @axxoaxx288 10 месяцев назад

      i cant agree on rajadhi raja comparing masterpiece

    • @rejanr.j5884
      @rejanr.j5884 2 месяца назад +1

      Athu sathyam

  • @olivezenex4511
    @olivezenex4511 10 месяцев назад +4

    Each time it's alwys getting better...😅

  • @stalinthomas9470
    @stalinthomas9470 10 месяцев назад +6

    6:56 😅😅😅😅😂😂😂😂😂😂😅😂😅😂😅😂😅😂😅😂😅😂😅😂😅😂😅😂😅😂😅😂😅😂😅😂😂😅😂😅. Chirich Chirich ❤❤❤❤❤

  • @padampidi-talkies1085
    @padampidi-talkies1085 10 месяцев назад +32

    8:11 ultimate twist🤣💥

  • @santazaff7224
    @santazaff7224 10 месяцев назад +5

    ഇന്നലെ ഈ പടം സൂര്യ tv ൽ ഉണ്ടായിരുന്നു

  • @thedew1
    @thedew1 10 месяцев назад +5

    mookambika universe crossover😲🤯

  • @alantonoble8005
    @alantonoble8005 10 месяцев назад +7

    6:29 pattase neck shot😹

  • @faisalkarunagappally
    @faisalkarunagappally 10 месяцев назад +5

    മൂകാമ്പിക ട്വിസ്റ്റ് 😂

  • @Krishnanunni12345
    @Krishnanunni12345 10 месяцев назад +12

    6:03 bomb squad😂

  • @bhagathsivadas2048
    @bhagathsivadas2048 10 месяцев назад +7

    Sharp shootere oru minnayam pole kand🤣🤣🤣iyyo... Aaaa തീർന്ന്

    • @_Albert_fx_
      @_Albert_fx_ 10 месяцев назад

      Lol 🤣🤣🤣🤣🤣

  • @bhajanoo7876
    @bhajanoo7876 10 месяцев назад +7

    Leo❌️RAJATHIRAJA☑️

  • @meenumohanr8674
    @meenumohanr8674 10 месяцев назад +4

    Your videos never disappoint me when it comes to humor😂
    2:58 , 8:11 😆😆😆

  • @x-gamer7202
    @x-gamer7202 9 месяцев назад +2

    FCU+MCU ith oru kalakke kalakkum 🔥

  • @alantonoble8005
    @alantonoble8005 10 месяцев назад +6

    6:03 athinte ededekude😂

  • @midhulmanojmannariyath9583
    @midhulmanojmannariyath9583 10 месяцев назад +6

    Shekaran kutti ayi irundal 4 per pothum , aana athive raaja ya irunda namma motha ure ponalum patath 💀🔥

  • @PSCCODEMAKER-nl4jy
    @PSCCODEMAKER-nl4jy 10 месяцев назад +47

    8:10 the Mookambika reference 🤣

  • @milansebastian20
    @milansebastian20 10 месяцев назад

    Bro oru rekshayum illa heavy item 😂😂
    Waiting for next video..

  • @rolexsir4462
    @rolexsir4462 10 месяцев назад +10

    രാജാധിരാജേടെ റീമേക്ക് ആണ് leo എന്ന് എത്ര പേർക്ക് അറിയാം 😌?

  • @Delvinபார்த்திபன்
    @Delvinபார்த்திபன் 9 месяцев назад +4

    Who was expecting a cameo in 7:26

  • @raaz4u1
    @raaz4u1 10 месяцев назад

    എന്റെ പൊന്നോ...... ഒരു രക്ഷയുമില്ല.....🎉

  • @printumathew2847
    @printumathew2847 10 месяцев назад +25

    Climax 😂😂

  • @DB-rl6ql
    @DB-rl6ql 10 месяцев назад +21

    സാധാരണ ഒന്നിലധികം സിനിമകൾ കൂടി ചേർക്കുന്നതാണ് Universe
    ഇതിപ്പോ 2,3 universe ഒണ്ട്
    Multiverse

  • @aswinasasi3223
    @aswinasasi3223 10 месяцев назад +1

    ഒരു phonecall മതി universe മാറ്റിമറിക്കാൻ 🔥

  • @thekrtrolls8072
    @thekrtrolls8072 10 месяцев назад +31

    Lokesh annaaa ennaddaa panni vechurikkee

  • @nithinkb6905
    @nithinkb6905 9 месяцев назад +3

    6:52 varaam njan..🤣🤣🤣

  • @lithinkbabu27
    @lithinkbabu27 10 месяцев назад +8

    ബാഷ 44p അല്ലേ ഇത്😂

  • @vivekmv8299
    @vivekmv8299 7 месяцев назад +1

    8:10 mukambika universe × Ukri agent universe 😂. Alla
    Appom Ukri Universe il Nammude Anto Antony IPS undello Masterpiece ayi . pulli ee Cross over kazhinju vanna universe il ayirikum 🤣🤣.

  • @achuthharisankar
    @achuthharisankar 10 месяцев назад +7

    1:57 song?

  • @manujshenoi2558
    @manujshenoi2558 10 месяцев назад +1

    ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോവുന്നത് രാജാധി രാജ റോസ്റ്റ്....

  • @AmalSuresh6693
    @AmalSuresh6693 9 месяцев назад +3

    2:10 real gooosebumb🔥🔥

  • @akrgaming9157
    @akrgaming9157 10 месяцев назад +3

    History Of Violence, Rajadhiraja, Leo👌🏻🔥

    • @_Albert_fx_
      @_Albert_fx_ 10 месяцев назад

      Leoyekaalum bedham making kodnu vfx work kondu rajadhiraja thannay 😌 but bgms & songs leo anu 🔥

    • @sajeevmoothedath4453
      @sajeevmoothedath4453 10 месяцев назад

      Chirippikalle😂​@@_Albert_fx_

    • @_Albert_fx_
      @_Albert_fx_ 10 месяцев назад

      @@sajeevmoothedath4453 njan ollathu alle paranje 🙄 😮 vfx rajadhiraja alla sorry 🙃

  • @rohithrajan4846
    @rohithrajan4846 10 месяцев назад +2

    Before Parthiban/ LEO Das we had Raja🔥🔥🔥💯💯💯

  • @AlsabithCp_220
    @AlsabithCp_220 10 месяцев назад +3

    Aarokke end credit scene n vendi waiting aan

  • @_Albert_fx_
    @_Albert_fx_ 10 месяцев назад

    Eee padam athyavishyam kollavunathu anu 😌 but climax pora pinnay vfx workumb 🙃 but ithilay raja Aaanu ennu reveal cheyyunna timeillu ulla 2:45 Eee fight scene okke 🥵🔥😎 Anu 😌 but bro varam njan song ittu tholachu kalanju 🥲😂🤣

  • @Suryasivakumarjj
    @Suryasivakumarjj 10 месяцев назад

    Ithu polichu adichu annaakil thane koduthuuuu😂😂😂😂😂😂 .ipo kure vanagal iranginddd ikka fenss😂😂😂😂😂

  • @Piratesof5677
    @Piratesof5677 6 месяцев назад +1

    Omg😂😂😂 that varam njan😂

  • @sruthysn8229
    @sruthysn8229 9 месяцев назад +1

    Ithanu pilkkalathe LEO aayathu...... 😂😂😂😂 Lokki bro cheated us.....

  • @sirajms
    @sirajms Месяц назад +2

    5:29 collector of the year😂😂

  • @PackingMaterial
    @PackingMaterial 9 месяцев назад +1

    2:42 Epic Transformation 😘

  • @albinusjoyfisat5572
    @albinusjoyfisat5572 9 месяцев назад

    These kind of avarathams prove how legendary 'History of Violence' is❤

  • @F84GAMING-gq3to
    @F84GAMING-gq3to 10 месяцев назад +36

    intro ante ponno🤣🤣🤣🤣 0:01

  • @saneeshks9316
    @saneeshks9316 10 месяцев назад +3

    ക്ലൈമാക്സ് അടിപൊളി 😂😂😂

  • @MinuTrishiva
    @MinuTrishiva 10 месяцев назад +2

    Nedumudi venu nod valla vairagyavum undo...? Ipo end twist sthiram ithanalo...

  • @murukeshthulasiram9897
    @murukeshthulasiram9897 10 месяцев назад

    😁😁😁😁👍🏼... ഇക്കയുടെ വിക്കിപീഡിയ bombography 👍🏼