കുട്ടിക്കാലത്ത് ഈ സിനിമ കണ്ട് ജയറാം തറവാട്ടിൽ മാറ്റങ്ങൾ കൊണ്ടുവരുന്നത് കണ്ട് ദേഷ്യം തോന്നിയിട്ടുണ്ട്. പക്ഷെ വലുതായപ്പോൾ ആണ് ജയറാം ശരിക്കും നായകൻ ആണെന്ന് തിരിച്ചറിഞ്ഞത്. 😄
പക്ഷെ ഇപ്പോൾ കാണുമ്പോൾ ഇത് തെറ്റായിട്ട് തോന്നുന്നില്ല.. അവരുടെ ഒരു private ആവശ്യങ്ങളുടും നടത്തി കൊടുക്കാതെ ഫുൾ ഒറ്റയ്ക്കു കണക്കു വച്ച് അടച്ചു വായിക്കുമ്പോൾ സ്വാഭാവികമായും ഇതു നടക്കുമല്ലോ
Oduvil unnikrishnan.... What a character...... ❤️❤️❤️
കുട്ടിക്കാലത്ത് ഈ സിനിമ കണ്ട് ജയറാം തറവാട്ടിൽ മാറ്റങ്ങൾ കൊണ്ടുവരുന്നത് കണ്ട് ദേഷ്യം തോന്നിയിട്ടുണ്ട്. പക്ഷെ വലുതായപ്പോൾ ആണ് ജയറാം ശരിക്കും നായകൻ ആണെന്ന് തിരിച്ചറിഞ്ഞത്. 😄
😂😂😂 me also 😄😄😄
രാമനാഥൻ എന്നാ ഒരു ഗ്ലാമറാ
@@akbaralikhanshots9315സിനിമ അല്ലേ ചങ്ങാതീ.
❤
Nee mandan aaarnno appo cheruppathil ..........oru veetinnu kakkunnathu thadanjatho ninakku deshyam vannathuuu
Mani, chetan, super,, ചില സിനിമകളിലുണ്ട് രണ്ടുപേരും jayaram chetan
മാമുക്കോയ 😂😂😂
രാമനാഥൻ ഇതും വശമുണ്ടോ 😌
ഞാൻ ബീരാൻ കുട്ടി ഒറിജിനൽ 😂😂
ഇതൊക്കെയാണ് മനസ്സിന് കുളിര്മയേകുന്ന സിനിമകൾ.
ബന്ധങ്ങൾ ഒക്കെ നല്ലതല്ല എങ്കിൽ ഇല്ലാത്തതാണ് ഒള്ളത് മോശം അകുന്നതിലും നല്ലത്😂
പോകു കുടവയറൻ ചേട്ടാ... 🤣🤣🤣
ഇതെന്താ എന്ത് ചോദിച്ചാലും ഉവ്വ് ഉവ്വ് ഉവ്വ്.. ഉവ്വ് റിക്കാഡ് ചെയ്ത് വെച്ചിരിക്കുകയാ. 😂😂😂
ഒരു നിർവികാര ബ്രഹ്മം 🤭🤭🤭😁😁😁😁
😂
കുടവയറൻ ചേട്ടാ 😅
ഉവ്വ് 😂😂😂
Jayaram, chetan, super nice malayalam movie
njammalu beerankutty original 😂
Many Deeply missed😢
വാഴക്കുലയിൽ എന്താ ചേർക്കുക😂😂
😂😂😂
Class 😁
വാഴക്കുലയിൽ അന്റെ തല 😉
9:51 😂
ഞാൻ ഭീരാൻ കുട്ടി orginal 😹
Nan beeran kutti original 😂
എത്ര മാത്രം പരസ്യം ആണ്
Revanced use cheyyu
1:53 കീ ഇടുന്നത് 😂😂😂
പക്ഷെ ഇപ്പോൾ കാണുമ്പോൾ ഇത് തെറ്റായിട്ട് തോന്നുന്നില്ല.. അവരുടെ ഒരു private ആവശ്യങ്ങളുടും നടത്തി കൊടുക്കാതെ ഫുൾ ഒറ്റയ്ക്കു കണക്കു വച്ച് അടച്ചു വായിക്കുമ്പോൾ സ്വാഭാവികമായും ഇതു നടക്കുമല്ലോ
Private avashyangalkk avark job and salary nallonam undavum. Kalavu cheyunath athyagraham kondanu
എന്നാലും നാളികേരത്തിൽ ന്തയേയിരിക്കും ചേര്ക്കുന്നെ 🤔