ഭദ്രകാളി ക്ഷേത്രത്തിൽ ഈ വഴിപാടുകൾ ചെയ്താൽ അത്ഭുത ഫലം ! BHADRAKALI TEMPLE !BHADRAKALI POOJA
HTML-код
- Опубликовано: 1 дек 2024
- #ayyappan #ayyappaswami #sabarimala #sasthavu #vazhipadu #swamiayyappan
Follow :
WEBSITE :www.harichandhanamadom.com
#INSTAGRAM : / harichandhanamadom
#TELEGRAM CHANNEL: t.me/harichand...
PODCAST 1: ANCHOR.FM :anchor.fm/rj-iyer
PODCAST 2: SPOTIFY :open.spotify.c....
PRATHILIPI :malayalam.prat...
#FACE BOOK : / harichandhanamadom-r-j...
#FACE BBOK (HINDU VISION) / hindu-vision-malayalam...
#INSTAGRAM : / harichandhanamadom
MOTIVATIONAL MESSAGES
RUclips 2 : / @harichandhanamadomrjiyer
RUclips 3 : / @malayalamhealth
TWITTER : / iyer_rj
1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS...
5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
COMMERCIAL CONTACT :harichandhanamadom@gmail.com
ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
NEDUMANGAD
(കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
WHATSAPP NO : 9496367702
ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
DISCLAIMER
This channel always share good knowledge.It do not add such contents which violate RUclips PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of RUclips PARTNERSHIP POLICY.
** copy right**
All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person
എന്റെ അമ്മയെ കുറിച്ച് പറഞ്ഞു തന്ന തിരുമേനിക് 🙏നമസ്കാരം
Iyal udayip annu....
ആരാ ഉടായിപ്പ്
@@shajis6502 ningalkengane ariyam
ഞാൻ ഒരു ക്രിസ്ത്യൻ ആണ് പക്ഷെ എല്ലാ അമ്പലങ്ങളിലും പോകും sir പറഞ്ഞതുപോലെ അവിടെ ചെന്ന് ഒന്നുമറിയില്ല പ്രാർഥിച്ചു പോരും ഇതെനിക്ക് വളരെ ഉപകരിക്കും
❤️🙏
❤️❤️🙏🙏🙏
❤
No
Nice
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏
തിരുമേനി വളരെ ഉപകാരം എന്റെ പ്രിയപ്പെട്ട ദേവി ആണ്.. കാത്തിരുന്ന വീഡിയോ
Antayum 🥰🥰🥰
Anteum
നമസ്കാരം തിരുമേനി 🙏🙏 കുറെ വഴിപാടുകളെ കുറിച്ച് അറിയാൻ കഴിഞ്ഞു നന്ദി നമസ്കാരം തിരുമേനി 🙏🌹
ഓം ഭദ്രകാളിയെ നമഃ...🙏🙏🙏🙏
നല്ല അറിവ് പറഞ്ഞു തന്നതിന് 🙏🙏🙏
കാളി.കാളി.മഹാകാളി.ഭദ്രകാളി നമോസ്തുതേ..കുലം. ച.കുലം. ധർമ്മം.ച.മാം ച. പാലയാ പാ ല യാ
ഞാൻ കാത്തിരുന്ന കാര്യം തിരുമേനി വളരെ നന്ദി 🙏🙏🙏
അമ്മേ നാരായണ ദേവി നാരായണ ലേഷ്‌മി നാരായണ ഫാഭദ്ര നാരായണ🙏
Very good upadesam nandhi namaskaram
കളി കളി മഹാ കളി ഭദ്രകാളി നമസ്തേ🙏🙏🙏🙏🙏🙏
Anta Dharma dhyvam anu bhadrakali. Thanks thirumani. Good information.
കാളി കാളി മഹാകാളി ഭദ്ര കാളി നമോസ്തുതേ കുലം ച്ച കുലം ധർമം ച്ച മമ്ച് പാലയ പാലയ 🙏🙏🙏
അമ്മേ ഭദ്രേ മഹാമായേ കാത്ത് രക്ഷിക്കണെ
Nalla arivukal kaatti thanna thirumenicku orayiram nanny 🙏
Thanx Thirumeniii..... 🙏🙏🙏🙏
കടം തീരാൻ ഏത് വഴി പാട് ചെയ്യണം തിരുമേനി പറയുമോ 🙏🙏🙏🙏
കടംതിരാൻ എന്തെങ്കിലും പണി എടുക്കണം
Very useful video thirumeni, thanks a lot.
അമ്മേശരണം ദേവിശരണം 🙏🙏🙏
ഹനുമാൻ സ്വാമി യെക്കുറിച് ഒന്നും parayamo
ഞാൻ ആഗ്രഹിച്ചത് തന്നെ ലഭിച്ചു.... നന്ദി
Bhagea vadhl mldukky
,ഒരുപാട് നന്ദി സാർ 🙏🙏🙏🙏🙏
വളരെ നന്ദി ഗുരുവേ 🙏
എന്റെ പൊങ്കാല വിള അമ്മ ശരണം
അമ്മേ ഭഗവതി 🙏
Amme Narayana Devi Narayana Lekshmi Narayana Bhadre Narayana❤❤❤
അമ്മയുടെ വഴിപാടുകളെ പറ്റി പറഞ്ഞുതന്നതിനു അങ്ങേക്ക് നമസ്ക്കാരം
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
Thirumenik orayiram nanni namaste ram swami
ഭഗവതി സേവ നടത്തുന്നതിനെ കുറിച്ച് ഒന്നു പറയണെ
ഓം ഭദ്രകാളി നമഹ
നന്ദി ടൈയിരുന്മേനി..
.
.
Om Bhadrakaliye Nama 🕉️🙏🏻
Very informative
Devi Narayana.... Thanks thiriumeni.
Thirumeni namaskaram ente momu mangalyayogam appozhanu thiruvathira Kumba masam
Enike nalla upkaerm ayi...well thanks
Namaskaram. Thirumeni. Good information.
ദേവി ശരണം🙏🙏🙏🙏
Thank you thirumeni...
ഞാൻ ദുർഗ്ഗയുടെ അമ്പലത്തിൽ വഴിപാട് കഴിക്കുന്നതാണ് വെളുത്ത വാവ് ദിവസം ആക്സിഡൻറായി കിടപ്പിലായി
അതെങ്ങനെ
Ente ishtadevatha yanu bhadrakali amma
Thanks thirumani,🙏🙏🙏🙏🙏🙏
Amme Saranam 🙏🏻🌹
🙏 Amme Narayana Devi Narayana
അമ്മേ ഭഗവതി 🙏🙏🙏🙏🙏🥰🥰
എന്റെ സ്വാത്തെ മുഴുവൻ ആശ സുജാത എല്ലാം തട്ടിയടുത്തു രൂപ ഗോൾഡ് 7സന്റ് സ്ഥലം കെ ളാ പത്രം തന്നു ഓം
സന്തേയ്
Manjalattam vazhipad endinullathanu orupad paisayavumo
This is very good video
Ammeasaranamdevisaranam
Shakethipooja
Andinuvediyarunu
Devi narayana orupad arivu thannathil nanni thirumeni 🙏
നല്ല വിഡിയോ
നമസ്കാരം തിരുമേനിയെ നമ്മൾ കടം കൊടുത്ത പൈസ തിരിച്ചു കിട്ടാൻ എന്താണ് വേണ്ടത് പ്ലീസ് ഒന്നു പറഞ്ഞു തരുമോ
Tharanullaaalkk kail paisa illathadh kodavum undenkil tharathirikkilla
Adhe potta padmlnl liianjlttaylrlkkum
@@babubaboos931 yes
കൊടുത്ത പൈസ തിരിച്ചു കിട്ടാൻ യോഗം ഉണ്ടോ എന്ന് ജ്യോതിഷിയെ കൊണ്ട് നോക്കിച്ചും, പൂജകളും പിന്നെ ഇത്തരം അന്ധമായ രീതികളും ചെയ്തു കുറേകൂടി കാശ് കളയുക അപ്പോൾ ബോധം വരുമോ എന്ന് നോക്കുക
... മലയാളി പ്രബുദ്ധനാണ് എന്ന് വെറുതേ പറയുന്നു, കഷ്ടം ബോധം വരാത്ത ആളുകൾ ഇഷ്ടംപോലെ ഉണ്ട് എന്ന് ഈ ചാനൽ തിരക്ക് കണ്ടാൽ അറിയാം, എന്താ ചെയ്ക!
നമസ്കാരം സാർ 🙏🙏
Nt
56🌟🤔🤔🥰🥺😜🥺
@@ardraroy7086??
Please say eyka madya archana
അമ്മേനാരായണ ദേവിനാരായണ
അമ്മേ നാരായണ ദേവി നാരായണ 🙏🙏
എനിക്കു അബദ്ധം പറ്റി ബോർഡ് കണ്ട് കടും പായസം നേർന്നു ഒരു jobvendi ആരുന്നു അവിടുന്നു kittiya കടും പായസം ബോട്ടിൽ കിട്ടുന്നതാരുന്നു അത് കൊണ്ടു എന്ത് നല്ലത് വരും
നല്ല വീഡിയോ നല്ല അറിവ് 🙏🙏🙏തിരുമേനി ഭദ്രകാളിയെ ഭജികുന്നവർ മറ്റു ദൈവങ്ങളെ ഭജിക്കാമോ 🙏🙏🙏🙏🙏
Bhajiklam
Namasthe, can you plz explain Tirumadhuram offering in bhadrakali templ
കൈവട്ടക ഗുരുതി വഴിപാട് എന്താണ് എന്ന് അറിയുമോ
പ്രണയ സഫല്യത്തിന് ചെയ്യാവുന്ന വഴിപാടിനെ കുറിച് പറയാവോ 🙏
Guruthi pushpanjali ethra days kazhikkanam
Malayalapuzha amma😊
എന്റെ അമ്മക്ക് ഇഷ്ടപെട്ട പായസ നിവേദ്യം ഏതൊക്കെയാണ് ഒന്ന് പറഞ്ഞു തരാമോ 🙏🙏🙏🙏
Kadum payasam
കടും പായസം
തിരുമാന്ധാംകുന്നിലമ്മ കാത്തോളണേ
Om namo bhagavathi raktam peetham namaha ll
🙏 തിരുമേനി.. ഈ മന്ത്രം ക്ഷേത്രത്തിൽ ഭജിക്കാൻ സാധിക്കുമോ..?
ഈ മന്ത്ര ത്തിന്റെ അർത്ഥം എന്താണ് എന്ന് പറഞ്ഞു തന്നാൽ വളരെ ഉപകാരം.
എൻ്റെ അമ്മ,🙏
സർ എനിക്കു അമ്പലത്തിൽ പോയി രക്ത പുഷ്പാഞ്ജലിയും ശത്രു samhara പുഷ്പാഞ്ജലിയും നടത്തണം. ഒരുപാട് ശത്രു ദോഷം ഉണ്ട്. പക്ഷെ അമ്പലത്തിൽ ആരുടെ പേരിലും നാളിലുമാണ് ഈ വഴിപാടുകൾ നടത്തേണ്ടത്
Thaangalude peril
Swantham peril. Nammude manasile chintha kal aanu nammude sathru
കുറെ അറിവുകൾ കിട്ടി.
തിരുമേനി ദേവിക്ക് വെള്ളിയിൽ സ്വർണ്ണം പൂശിയ തൃശൂലം സമർപ്പിക്കുന്നതിൽ തെറ്റുണ്ടോ 🙏🙏pleas reply
Chettikulangara amme❤
Aparadahara Suktha pushpanjali Cheythal ulla result ? Enthunu vendiyanu athu cheyunnathu. Thirumeni parangal nannayirunni
🙏
Ohm amme nama🙏🙏🙏
അമ്മേ നാരായണ 🙏🏻🙏🏻
Bhagavatherseva ye ppatti oru vedeo cheyyamo
നമസ്കാരം 🙏🙏🙏
തിരുമേനി ഇഷ്ട്ടാസൂക്തം എന്തിനാണ് നടത്തുന്നത് ???plzz Replay
ഇഷ്ടസന്താനം ലഭിക്കാൻ എന്ത് വഴിപാട് കഴിക്കണം
Amme devi.... adiparasakthi
Om Bhram Bhadrakaliyeh Namah:
Orikalum Cher atha oru bandham Ente molusde etra paranjittum aval Marin Illa avar Thanmmilmaripokanam enthu cheyyanam
Hari Om Namaste Sir 🙏🏽🙏🏽🙏🏽
🙏🙏
Thank thirumenii
ഗുരുതി ചെയ്ത മഞ്ഞളും സിന്ദൂരവും ഇട്ട വെള്ളം എന്ത് ചെയ്യാം
മഞ്ഞൾ പറ ചെയ്യാം എനിക്ക് വിവാഹ തടസ്സം ഉണ്ട്
Onnu paranju tharumo enak cheyyan aan
Shobha.kp.pooradom
Sir plz tell us about kurumulag vartham in eng
Kumkuma para benefits
kumkuma archana, neypayasam, kavungin poonkula maala
ദേവി ദര്ശനം സത്യമായ തിരുമേനി അവിടുന്ന് എത്ര പുണ്യം ചെയ്ത മഹാൻ ആണ് . ദേവീ ശരണം ,,,,
Rekthapushparchanaenthnu
ജോലി കിട്ടാൻ എന്ത് വഴിപാട് ചെയ്യണം
Thirumeni ezharapayasam enna vazhipade. Endanu
Kali.kalibhadrakali.bhadrakali...namo.namaha
തിരുമേനി എന്റെ പേര് ഉഷാകുമാരി ആലപ്പുഴ ഞാൻ വലിയ ഒരു ധർമം സങ്കടത്തിലാണ് എന്നെയും എന്റെ കുടുമ്പത്തെയും രക്ഷിക്കണം പ്ലീസ് ഞാൻ കഴിഞ്ഞ പത്തു വര്ഷമായിട്ട് ഓരോ ദുരിതങ്ങൾ അനുഭവിച്ചു വരികയാണ് ഈ ഇടെയാണ് ഞാൻ അറിഞ്ഞത് അതു ശത്രു ദോഷംകൊണ്ട് ഉള്ളതാണെന്ന് ഞാൻ ദോഷങ്ങൾ മാറാൻ ഒരുപാട് വഴിപാടുകൾ നടത്തി പക്ഷേ ഫലം ഒന്നും ഉണ്ടായില്ല എന്നുമാത്രമല്ല എനിക്ക് വീണ്ടും ഓരോ പ്രേശ്നങ്ങൾ ഉണ്ടാകുന്നുഎ ഞാൻ എന്തു ചെയ്യണം പ്ലീസ് മറുപടി പ്രേതിക്ഷിക്കുന്നു
കുറ്റിപ്പുറം. പറക്കുന്നത് കാവ് ഭ്രാദ കാളി ക്ഷേത്രത്തിൽ പോവുക
14 yrs. job chitu oru company il. Manager um ayi Eppol job ella. Ashwin vishakam star. Bhadrakaliammak ethu Pooja chaiyyanam Tirumeni 🙏
Thirumeni... Bhadrakali devikk vettila paakk samarppikkunnath enthinu aanu?