ഭദ്രകാളിയെ കുറിച്ച് നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട 25 കാര്യങ്ങൾ ! 25 DOUBTS FOR BHADRAKALI
HTML-код
- Опубликовано: 8 фев 2025
- #kali #kalipooja #kodungallurtemple
വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/c...
FACE BOOK PAGE : / harichandhnamamadom
INSTAGRAM : / harichandhanamadom
WEBSITE :www.harichandhanamadom.com
PODCAST 1: ANCHOR.FM :anchor.fm/rj-iyer
PODCAST 2: SPOTIFY :open.spotify.c....
PRATHILIPI :malayalam.prat...
TWITTER : / iyer_rj
MOTIVATIONAL MESSAGES
RUclips 2 : / @harichandhanamadomrjiyer
RUclips 3 : / @malayalamhealth
1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS...
5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
COMMERCIAL CONTACT :harichandhanamadom@gmail.com
ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
NEDUMANGAD
(കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
WHATSAPP NO : 9496367702
ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
DISCLAIMER
This channel always share good knowledge.It do not add such contents which violate RUclips PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of RUclips PARTNERSHIP POLICY.
** copy right**
All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person
വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w
നമസ്കാരം
ManiRajan.magam.Malayalapuzha
നമസ്ക്കാരം സ്വാമി
I am a devotee of Aryankavu Bhadrakali. Very good information about Bhadra kali devi.
കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ 🙏🏻🙏🏻🙏🏻
Nashikkum😮😮
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
വളരെ ഉപകാരം തിരുമേനി 😍❤️ഏറെ അറിവുകൾ പകർന്നു നൽകിതിന് 🙏🙏🙏
വളരെ ഉപകാരപ്രദമായ ഒന്നാണ് ഇത്.❤
പ്രപഞ്ച മാതാവേ
🪔 സ്തുതി 🪔
തിരുമേനി ഒരു സംശയം എൻറെ തറവാടിൻ്റെ അടുത്ത് ഭദ്രകാളി ക്ഷേത്രം ഉണ്ട് അമ്മയെ എൻറെ കുടുംബ ദേവതയായി സങ്കൽപ്പിച്ചുകൊണ്ട് വർഷങ്ങളായി ആരാധിക്കുന്നു ഇപ്പോൾ ഞാൻ ദൂരെയാണ് താമസിക്കുന്നത് അവിടെയും അടുത്തൊരു ഭദ്രകാളി ക്ഷേത്രം ഉണ്ട് ഞാൻ അവിടെ പോയി ആരാധിച്ചാൽ മതിയോ ഇല്ലേൽ ഞാൻ ഇത്രയും നാൾ ആരാധിച്ച ക്ഷേത്രത്തിൽ തന്നെ പോകണമോ ഒന്നു പറഞ്ഞുതരുമോ തിരുമേനി
2 idathum oral thanyala irikuna pinentha? Om bhadhrkaliya nama
കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച കുല ധർമ്മം ച മാം ച പാലയ പാലയ 🙏🙏🙏
വളളിയാം കാവ് ഭദ്രകാളി ക്ഷേത്രം. പാഞ്ചാലി മേട്ടിൽ നിന്നും വള്ളിയിൽ ആടി താഴെ വന്നു. പാണ്ഡവർ വനവാസ കാലത്ത് പൂജിച്ചിരുന്ന വിഗ്രഹം ആണ്. വലിയ ശക്തിയാണ്. എന്റെ എല്ലാമെല്ലാം ആണ് അമ്മ. U tubeൽ നോക്കിയാൽ കാണാം. നിങ്ങൾക്കും അനുഗ്രഹം ഉണ്ടാകട്ടെ.
🙏നന്ദി തിരുമേനി..... അമ്മയെ കുറിച്ചുള്ള കുറെ അറിവുകൾ പകർന്നു തന്നതിന്
നമസ്കാരം തിരുമേനി വളരെ ഉപകാരമായി നന്ദി
You are the great narretor for hindu samajam very valuble swamy. Anirudhan AK
അമ്മച്ചിയേ ... ❤🌹🙏😢 കൈവെടിയല്ലേ ദിവ്യ മാതേ 😢
Thank u so much h Thirumeni fir ur Valuable knowledge about Parashakti Mat Kaki. Our Kuldevi is Mata Kali
ദേവിയുടെ ഓരോദിവസത്തിലെയും വസ്ത്രം അതിന്റ നിറം എന്തൊക്കെയാണ്
സ്വാമി അറിവില്ലാത്തത് പറഞ്ഞു തന്നതിൽ വളരെയ് ധികം ബഗ് മാനിക്കുന്നു
നമസ്കാരം തിരുമേനി പുതിയ അറിവുകള്‍ പറഞ്ഞു തന്നതിന് 🙏🙏🙏❤️
🙏🙏🙏🙏 വളരെ വിലപ്പെട്ട അറിവ് തിരുമേനി
Amme narayana 🙏
എൻ്റെ അമ്മ❤
Amme narayana 🙏 thanku thirumeni 🙏
വളരെ നല്ല അറിവ് തന്നതിന് വളരെ സന്തോഷം
എൻ്റെ നാൾ ഭരണി അമ്മയുടെ മകൻ ആണ് ഞാൻ എന്നും എപ്പോൾ കാത്തു കൊള്ളൂ❤❤🙏🙏
അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം
Ammma❤❤❤❤
നമസ്തേ തിരുമേനി 🙏🙏🙏
Bindu bharani 🙏sadhasivan barani🙏 subin moolam 🙏sachin🙏
വളരെ നന്ദി ❤❤❤🙏🙏🙏
Valare nalla avatharanam 🙏
Sathikumari Satheesh Adarsh 🙏🙏🙏🙏🙏 9
Namaste
Please tell about tara devi and tara devi temples in kerala
Thankyou thirumeni
അമ്മേ അമ്മേ എന്റെ അമ്മേ 🙏
Very good Thakyu
karungali മാലയെ കുറിച്ച് പറയാമോ
തിരുമേനി എന്റെ നക്ഷത്രം ഭരണി ആണ് എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഭദ്രകാളിയെ ഞാൻ ചുമന്ന ചെമ്പരത്തി പൂവ് ആണ് പൂജിക്കുന്നത് എന്തെങ്കിലും കുഴപ്പമുണ്ടോ 🙏🙏🙏🙏
No
Rurujit vidhanathe patti paramarshichilla.
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏🙏
Thirumeni bhadrakali pathine kurichu onnu parayamo
രുദ്ര കാളിയെ കുറിച്ച് ഇവിടെ പരാമർശിച്ചിട്ടില്ല. അതുപോലെ മന്ത്രങ്ങൾ എങ്ങിനെയാണ് മനുഷ്യനെ സ്വാധീനിക്കുന്നത് (രോഗ സൗഖ്യം അങ്ങിനെ )?
Kuli kazhinju thala Thorthathe Kulimuriyil ninnuthanne ammakku arunnazhi nernnal valla doshvum undo thirumeni
Kali vazhipadus details i need....
Bhadrakaliyum mahakaliyum onnano allenkil vthyasam anth
Nalla arivu
എന്റെ ദേവി അമ്മ 🙏🙏🙏🙏
Prarthikanda time eappol parayamo thirumeani
Kai vatta guruthi nadathiyal enthellam aanu nammukku jeevithathil vannu cherunnathu
Let me know about VIJAYA BHIRAVI....TEMPLE IN KERALA
തിരുമേനി കരി ങ്കാളിയെക്കുറിച്ച് അറിയണമായിരുന്നു. ഒന്ന് പറഞ്ഞു തരുമോ
Durga Devyn e Ente amma
Thirumeni oru Samsun
Ammye mansrinje orthal
Ente kanne nirnge örülün m
Amblthilayum ethupolethnne
Enthgilum theytundo
Kaali kaali maha kaali bhadrakali namosthuthe kulam cha kula dharmam cha maam cha palaya palaya❤❤️🩹🥹🙏🏻🙏🏻🙏🏻🙏🏻
രക്തപുഷ്പാജ്ഞലി ചുവന്ന പട്ട് ഇവ സമർപ്പിക്കുന്നതിനെ എന്തിനെയാണ് സൂചിപ്പിക്കുന്നത്
please let me know about kalu vazhipadu s
Dumavathi deviyea kurichu onnu parayamo
Thanks
കൊടുങ്ങല്ലൂർ താലൂക്കിൽ എന്റെ ഭവനം. ധാരാളം ദേവീക്ഷേത്രങ്ങൾ താലൂക്കിൽ ഉണ്ട്
വാട്സാപ്പ് ചാനലിൽ കയറാൻ പറ്റുന്നില്ല
ഞാൻ ഭദ്രകാളി ക്ഷേത്രത്തിൽ മേളം ചെയ്യുന്ന ഒരു വ്യക്തിയാണ് 🙏
കാളിയമ്മ എന്റെ ഹൃദയത്തിലുണ്ട്. ഐ ലവ് മൈ കാളിയമ്മ❤
തിരുമേനി, periods കഴിഞ്ഞു എത്ര ദിവസം കഴിഞ്ഞാൽ സ്വാമിക്ക് ഭക്ഷണം പാകം ചെയ്തു കൊടുക്കാം
Orupade arivukitty
Amme devi🙏🙏🙏
കൂവളം ഭദ്രകാളി ക്ഷേത്രങ്ങളിൽ സ്വീകരിക്കുമോ
ദാരികവധത്തിലും രക്തബീജവധത്തിലും ഭദ്രകാളി തന്നെയാണോ രക്തം പാനം ചെയ്യുന്നത്, അതോ മറ്റേതെങ്കിലും മൂർത്തിയാണോ
ദാരിക വധത്തിൽ ഭദ്രകാളി യും രക്ക്ത ബീജ വധത്തിൽ മഹാകാളിയും
എന്റെ ഹൃദയേശ്വരിയായ അമ്മ ❤️🌺🌺🌺🙏
ഭദ്രകാളിയെ അമ്മയുടെ ഫോട്ടോ വീട്ടിൽ വച്ച് വിളക്ക് എത്തിക്കാൻ വിളക്ക് തെളിയിക്കാൻ പറ്റുമോ
🙏🙏🙏
Jai kali MAA
Watsapp chanelil keran patunnilla
Ammenamosdhutheenttepriyapettaorayiramnanni
Karikali badra kali same alle
നമസ്തേ തിരുമേനി...
ശ്രീഭദ്രകാളി യെ തന്നെയല്ലേ രുധിരഭാല ഭഗവതി എന്നു പറയുന്നത് ????
🙏🙏🙏🙏🙏
Madayikkave nmmude ambla
🙏🙏🌼🙏🙏🙏🙏🙏
❤🙏🙏🕉
തിരുവനന്തപുരം ജില്ലയിൽ 90% വും ഭദ്രകാളി ക്ഷേത്രങ്ങൾ ആണുള്ളത്
Kure arivukal manasil Akan Patti 😊
ഭദ്രകാളി ശിവ അംശമാണോ അതോ ആ തിപരാശക്തിയുടെ അംശമാണോ ഈ സംശയം ഇത് വരെ മാറിയിട്ടില്ല തിരുമേനി ഒന്ന് വ്യക്തമാക്കി തന്നാൽ നന്നായിരുന്നു
Ithu oru pishachini.anu.aradhichal.nashikkum.😮😮😮
Adiparashakthi anu amma...ammenarayana...vilichhaal vilikelkkum amma ..🙏🙏🙏
@@johnskuttysabu7915
വന്ദിച്ചില്ലേൽ കുഴപ്പമില്ല
നിന്ദിക്കരുതേ.... 🙏
🙏🙏🙏🙏q
🙏എൻ്റമ്മേ🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹♥️
ആദ്യം താങ്കൾ ചെയ്യേണ്ടത് ഭദ്രകാളി ദേവി അച്ഛനെ ചവിട്ടുന്ന ആ പടം ഒഴിവാക്കുക ആ പടം വച്ചുകൊണ്ട് എന്തൊക്കെ നിങ്ങൾ പറഞ്ഞാലും ഭദ്രകാളി ദേവിയുടെ ശാപവും കോപവുമായി നിങ്ങൾക്കുണ്ടാകും ഭദ്രകാളി ദേവിയെ കുറിച്ച് പറഞ്ഞിരിക്കുന്നത് മാർക്കണ്ഡേ പുരാണത്തിലാണ് അത് താങ്കൾ വായിച്ചിട്ടുണ്ടോ കണ്ടിട്ടുണ്ടോ അതിൽ ഒരൊറ്റ സ്ഥലത്തും ഭദ്രകാളി ദേവി അച്ഛനെ ചവിട്ടുന്നത് പറഞ്ഞിട്ടില്ല ഭദ്രകാളി സങ്കല്പത്തിന്റെ ശത്രുക്കൾ ഉണ്ടാക്കിയ ഒരു കള്ളച്ചിത്രമാണ് ഇത് ഭദ്രകാളി അമ്മയുടെ അനുഗ്രഹം കൊണ്ട് ഈയുള്ളവൻ എഴുതിയ ഗ്രന്ഥമാണ് ഭദ്രകാളി പ്രഭാവം ഭദ്രകാളി പ്രഭാവം താങ്കൾ വായിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നു ഓം നമഹ ഭദ്രകാളി ദേവിക്ക് അമ്മയെ നാരായണ എന്നുള്ളതാണ് നാമങ്ങൾ ഒന്നുമില്ല തത്തേനങ്ങളെ വഴിതെറ്റിക്കരുത് ദാരിഗവതം കഴിഞ്ഞു വന്നപ്പോൾ അമ്മയെ ജയ ജയ ആരവം മുഴക്കി സ്വീകരിച്ചവരുടെ കൂട്ടത്തിൽ നാരായണനും ഉണ്ടായിരുന്നു എന്നുള്ളതല്ലാതെ നാരായണമായിട്ട് ഒരു ബന്ധവും ഭദ്രകാളി ദേവിക്ക് ഇല്ല
👍👍👍
ഇത് 21 നാം നുറ്റണ്
അമ്മേ ശരണം ദേവി ശരണം അമ്മൻ കോവിൽ അമ്മേ ശരണം
😂
😊
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏