ഈ വിഷയത്തെ കുറിച്ച് ചിന്തിച്ചിരിക്കുകയായിരുന്നു.. കുറെ search ചെയ്തു നോക്കിയിട്ട് വ്യക്തമായിട്ട് കിട്ടിയില്ല... ഈ വിഷയം തെരഞ്ഞെടുത്തതിൽ വളരെ സന്തോഷം...
ഈ വിഷയത്തെ കുറിച്ചുള്ള ഗവേഷണത്തിൽ ഒരു 95% വ്യക്തത കിട്ടി എന്നാലും ഒരു 5% ഉണ്ട്.. അത് എന്തെന്നാൽ ഇങ്ങനെ സർപ്പം കയറിയത് പോലെ പെരുമാറുന്നവർ എങ്ങനെ നമുക്ക് സംഭവിച്ച കാര്യങ്ങൾ വിളിച്ചു നമ്മളോട് തന്നെ ചോദിക്കുന്നു... ഒരുപക്ഷെ നമ്മൾ ആരോടും പറയാതെ നമ്മുടെ മനസ്സിൽ മാത്രം സൂക്ഷിച്ചിരുന്ന കാര്യങ്ങൾ വരെ ചോദിക്കും അതെങ്ങനെ....?
@@keasalam അതെ അതൊക്കെ കൈനോട്ടക്കാർ പറയുമ്പോൾ ആണ് 10 പറഞ്ഞാൽ 5 എണ്ണമെങ്കിലും ശരിയാവുന്നത്... ഇത് കൈനൊട്ടക്കാരുടെ കാര്യം അല്ല പറഞ്ഞത്... പച്ചക്ക് അനുഭവിച്ചറിഞ്ഞ കാര്യം ആണ് ചോദിച്ചത്..
നിനക്കു സുൽത്താനെ പറ്റി പറയാൻ. ഫ്രണ്ട്സ് എങ്കിലും ഉണ്ടാലോ..നിന്റെ ഭാഗ്യം.. ഇവടെ യൂട്യൂബ് എന്ന് പറയുന്നത്. പലർക്കും കോമഡിയും. ഫുഡ് യാത്ര. ഇതേനെയൊക്ക പറ്റി മാത്രം കാണുന്ന. ഒരു സംഭവം ആണ് യൂട്യൂബ് എന്നാണ്
എൻ്റെ ജീവിതത്തിൽ ശെരിക്കും ഉണ്ടായ സംഭവമാണ്.. സയൻസിനും അപ്പുറം വിഷ്ദ്ധീകരിക്കാൻ പറ്റാത്ത പലതും ഉണ്ട്.. ഡോക്ടർമാർ ചികിത്സിച്ചാൽ മാറാത്ത രോഗം അമ്പലത്തിൽ പൂജ ചെയ്യുന്ന തിരുമേനി aaanu മറ്റിതന്നത്... ഒരു സയൻസിനഉം പറയാൻ പറ്റാത്ത കണ്ടുപിടിക്കാൻ പറ്റാത്ത .. ഒരു ഫോർസ് ഉണ്ട്😀
Haa bro chila yukthikavthikal ath vishwasikkilla science nu oru paridhi ind but ithinathilla anubhavam guru ennanallo parayunne avrkk oranubhavm vrmbo padikkum Ivar e vtl irunnaple parayane avide onn pokan para appo mansilakum
ആല്മീയ വിഷയങ്ങൾ ഒരിക്കലും ശാസ്ത്രീയ അന്വേഷണം കൊടണ്ട് കണ്ടെത്താൻ കഴിയില്ല. മനുഷ്യരിൽ ഉണ്ടാകുന്ന ഇത്തരം എല്ലാവിഷയംഗൾക്കും ഉത്തരം കണ്ടെത്താൻ ശാസ്ത്രത്തിനു ഇന്നേവരെ കഴിഞ്ഞിട്ടില്ല.
നിങ്ങൾ പറഞ്ഞത് ശാസ്ത്രീയമായി ശെരിയായിരിക്കാം പക്ഷെ തുള്ളൽ ഒരു കലയാണ് അതു മനുഷ്യൻ മറ്റുള്ളവരുടെ പോസ്റ്റിവ് ന് വേണ്ടി സമർപ്പണത്തോടെ കെട്ടി ആടുന്നു പിന്നെ ആ അറ്റ്മോസ്ഫിയർ സാഹചര്യം എല്ലാം കൊണ്ട് ചിലർ മറ്റൊരു ലോകത്തേക്ക് പോകുന്നു ചില പള്ളി വാളുകൾ വെളിച്ചപ്പാടില്ലാതെയും വിറച്ചിട്ടുണ്ട് സുൽത്താനെ നിങ്ങൾ പറഞ്ഞതും ശെരിയാണ് പക്ഷെ ഒരുപാട് കുടുംബങ്ങളുടെ മനസ്സ് നിറയും എങ്കിൽ ആരെയും ഒന്നിനെയും ചൂഷണം ചെയ്യുന്നില്ല എങ്കിൽ ദൈവീക മായാ ഈ വെളിച്ചപ്പാട് ഒരു സത്യമാണ് ഒരു കലയാണ് ❤️
psychology students, If you interested, i would like to invite to a temple in thrissur to study the "vellichapad" when he /she is in trance. Let me know if you are interested. ,
ഒരു ചോദ്യം? നമ്മുടെ സമൂഹത്തിൽ വെളിച്ചപ്പെടുന്നവരും ദൈവം കൂടുന്നവരും എന്തിനു നാഗക്കാലത്തിൽ മുടിയഴിചാടി കളം മയക്കുന്ന പ്രായപൂർത്തിയാവാത്ത പെണ്മക്കൾ പോലുമിവിടെയുണ്ട്. എന്നാൽ! സ്വന്തം നാടല്ലാതെ മറ്റൊരു നാട്ടിലെ ക്ഷേത്ര പരിപാടിയിലെ ചെണ്ടമേളവും നാകപ്പാട്ടൊക്കെ കേട്ടിട്ട് ഒന്നും സംഭവിക്കാത്തത് എന്തുകൊണ്ടാണ്. ചുരുക്കം പറഞ്ഞാൽ.. സ്വന്തം നാട്ടിൽ നിന്ന് സംബവികുന്ന. ഈ സ്വഭാവമാറ്റം എന്തുണ്ടുകൊണ്ട് മറ്റൊരുനാട്ടിൽ നിന്ന് സംഭവിക്കുന്നില്ല? ഇതും തലച്ചോറിന്റെ വിളയാട്ടമാണോ....... കുലദയവത്തിന്റെ കാണപ്പുറം തേടിപ്പോയാൽ സുൽത്താന് ഇതിനുള്ള ഉത്തരം കിട്ടും. സിനിമയിൽ കണ്ട ബാധ കുടലല്ലാതെ.. ഉറഞ്ഞു തുള്ളുന്ന മനുഷ്യർക്ക് പറയാൻ പറ്റും മറഞ്ഞു കിടക്കുന്ന പല സത്യങ്ങളും.
സത്യം ഞാൻ എന്റെ തറവാട്ടിൽ സർപ്പകളത്തിൽ തുള്ളാറുണ്ട്.. പക്ഷേ മറ്റൊരു വീട്ടിൽ സർപ്പകളത്തിന് പോയാൽ ഒരു ഫീലും ഉണ്ടാവാറില്ല. പാട്ടും മേളവും ഒന്നുമില്ലാത്ത നൂറും പാലും കൊടുക്കുന്ന സമയത്ത് പോലും ആവാഹനം നടക്കാറുണ്ട്
Great content! Deep Trance Identification , making yourself to believe that you are another person. It's somewhat similar to High level of method acting, where actors convince themself to be the character they are playing by observing and incooperating mannerism and subconsciously self hypnotising.
ഞാൻ ഒരു psychology Student ആണ്. സാർ പറഞ്ഞത് ശരിയായിരിക്കാം എന്നാൽ ഒരു വാദ്യോപകരണങ്ങളോ, ഈ പറഞ്ഞ atmosphere ഇല്ലാതെ നമുക്ക് ഒരു പരിചയവും ഇല്ലാത്തയാൾ ഉറഞ്ഞു തുള്ളി വന്ന് നമുക്ക് പലതും കാട്ടി തരികയും , അവർ പറയുന്ന കാര്യങ്ങൾ നടക്കുകയും , എന്തിനേറെ പറയുന്നു നമ്മൾ കണ്ട സ്വപ്നം പോലും കൃത്യമായി പറയുകയും ചെയ്യാറുണ്ട്.
ഇതിനെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ സന്ദോഷം. Sultan പറയുന്ന ഓരോ കാര്യങ്ങളും തിങ്കിങ് പോലെ ഉള്ള പലതും ഇപ്പോൾ എനിക്ക് പഠിക്കാൻ ണ്ട് 😅 അതൊക്കെ ഓർമ വരുകയാണ് 😂😂😅 സുൽത്താൻ ഇഷ്ട്ടം
@@BeyporeSultanOnline Brother ഞാൻ phygicart യിൽ ചേരാൻ പോവുകയാണ് തങ്ങൾക്ക് ഇത് true or fake ആണോ എന്ന് reasearch ചെയ്തിട്ട് or പഠിച്ചിട്ടുണ്ടെങ്കിൽ ഒരു video ചെയ്യാമോ please ഞാൻ ഇതിനെ കുറിച് you tubil നോക്കിയപ്പോഴ് true and fake, രണ്ട് രീതിയിലും വീഡിയോസ് ഉണ്ട് ആകെ confution ആകുന്നു, brother please replay i am waiting your replay❤️❤️❤️

ഈ വിഷയത്തിൽ ഞാൻ കേട്ടതിൽ കുറച്ചെങ്കിലും promising ആയ വീഡിയോ ഇതാണ്... പക്ഷേ ചോദ്യങ്ങൾ ഇനിയും നിരവധി ബാക്കിയുണ്ട്... ഇങ്ങനെ ഉള്ള patterns music ഒക്കെ കേട്ടാൽ ഇങ്ങനെ ഉള്ളവർ ഉറഞ്ഞ് തുള്ളും എന്ന് പറഞ്ഞല്ലോ, എൻ്റെ ഗേൾ ഫ്രണ്ട് അവരുടെ കുടുംബ ക്ഷേത്രത്തിൽ (ഒരു ചെറിയ കാവാണ്) സർപ്പം തുള്ളുന്ന വ്യക്തി ആണ്. പക്ഷേ അവൾ മറ്റു കാവുകളിൽ പോവുമ്പോഴോ സർപ്പം പാട്ട് വെറുതെ കേൾക്കുമ്പോഴോ തുള്ളാറില്ല... തുള്ളുമ്പോൾ ഉണ്ടാവുന്ന ഫീലിംഗ് ഞാൻ പലപ്പോഴായി ചോദിച്ചിട്ടുണ്ട്, aa സമയത്ത് ബോഡി മറ്റാരോ കൺട്രോൾ ചെയ്യുന്നതായി തോന്നും എന്നാണ് പറഞ്ഞത്. ചുറ്റും നടക്കുന്നത് സ്വപ്നം പോലെ half ബോധത്തിൽ കാണാൻ പറ്റും എന്നാണ് അവൾ പറഞ്ഞത്. പിന്നെ അവൾക്ക് ഒരു പരിചയവും ഇല്ലാത്ത ആൾക്കാരുടെ കാര്യങ്ങൾ കൃത്യമായി പറയും. അവള് വല്യ വിശ്വാസി ഒന്നുമല്ല. നല്ല രീതിക്ക് പ്രാർത്ഥന പോലും ചൊല്ലാത വ്യക്തി ആണ്. പക്ഷേ തുള്ളുമ്പോൾ ശ്ലോകങ്ങൾ ഒക്കെ പയറുപോലെ പറയും 😐😐
ഞാൻ സർപ്പത്തിന് കോമരം ആവാറുണ്ട് അതുപോലെ ദേവിക്കും. ആദ്യമായി കളത്തിൽ ഇരുന്നത് ചെറുപ്പത്തിൽ ആണ്. അന്ന് എനിക്ക് സ്വബോധം വന്നത് വിട്ടിൽ കയറിയപ്പോൾ ആണ് അതുവരെ പറഞ്ഞതും ചെയ്തതും എനിക്ക് ഓർമയില്ല
എൻ്റെ ഒരു സുഹൃത്ത് പടയണി കോലം കെട്ടറുണ്ട് അവൻ പറയാറുണ്ട് അവർ ഇതുപോലെ തുള്ളയാൽ അവർക്ക് ഒന്നും ഓർമ കണ്ണിലാ എന്നും അതുപോലെ bhygra energy el aa thullunne normal ayi athra Shakthi avannu kannarum lla
There is a disorder in psychiatry called dissociative disorder which comes nearby to possesion/hysteric state. In psychology how it describes as when a person is going through an extremely traumatic situation or unbearable stress the brain itself shut down the memory area as a defensive mechanism to escape from the situation. The person forgets everything includes their name . They may eloped somewhere and live as a new identity with new name. They are not faking it. Comes to hysteria, why it is commonly seen in women especially in lower economic condition. Bcos they didn't get support or attention from family or husband. If they started doing these kind of hysteric action like inorganic epilepsy,pambuthullal,Ammanthullal,bhadakeral etc they get mob attention and satisfied emotionally. Everything is connected with mind. By a Medical and Psychiatric social worker
Velichapedal of Velichapadu isnot dissociative personality disorder or hysteria. It is the part of their discipline. During the velichapedal the Velichapadu will know the problems of the devotees infront of him. During childhood I never liked them. But now I like them very much. There are educated Velichapadu also.
@@BeyporeSultanOnline Brother ഞാൻ phygicart യിൽ ചേരാൻ പോവുകയാണ് തങ്ങൾക്ക് ഇത് true or fake ആണോ എന്ന് reasearch ചെയ്തിട്ട് or പഠിച്ചിട്ടുണ്ടെങ്കിൽ ഒരു video ചെയ്യാമോ please ഞാൻ ഇതിനെ കുറിച് you tubil നോക്കിയപ്പോഴ് true and fake, രണ്ട് രീതിയിലും വീഡിയോസ് ഉണ്ട് ആകെ confution ആകുന്നു, brother please replay i am waiting your replay❤️❤️❤️
Mmmm..... ഗംഭീരം.. ഇതിന്നെ കുറിച്ചു പറയുകയാണെങ്കിൽ ഇതുന്നുമല്ല കാര്യങ്ങൾ എന്നു താങ്ങൾക്കും എനിക്കും നല്ലപോലെ അറിയാം...അതുപോലെ ഇതിനെ കുറിച്ചു അറിയുന്നവർക്കും... താങ്കൾക്ക് അറിയാത്ത മേഘയിലേക്ക് കൂടുതൽ പോകാതിരിക്കുന്നതാണ് ബുദ്ധി....

മുൻപൊരിക്കൽ ഇത് സുൽത്താന്റെ രീതിൽ എങ്ങനെ ആയിരിക്കും എന്ന അറിയാൻ ഒരു അഭ്യർത്ഥന അയച്ചിരുന്നു.അതിന് മറുപടിയൊന്നും കാണാഞ്ഞപ്പൊ വളരെ വിഷമമായിരുന്നു . ഇന്ന് കണ്ടപ്പോൾ വളരെ സന്തോഷമായി. Thanks sulthan........❣️
Orupadu thanks... Pakshe ee oru karyam neerittu anubhavichittund njn.. Njn orikkal devi temple meena bharani ulsavathinu poyi at that day "thee chatti" Ennoru chadangu nadnnukond irunna time njnum ente friend um undayirunn adh kaanan adhyamokke aviduthe aalukal kaanikkunne kallatharam ano sheriyano enn manasilayilla chilappo thonnum abhinayam ann alle real ann thoonnum.... Endhayalum kurach neeram kazhinj avide ninna ente thalayil nalla weight thoonni and oru white color kannil spread aayi correct paranja thalakarangi veezhunne thott munbulla stage but thalakarangi vezhumbo its becoming black out.. Ith kazhinja udane ente thighs il vibration keeri enik endha enn manasilayilla after that abdomen lek spread aayi then enik ente body ye control cheyyanaayilla but enik ellareyum kaanam but ee oru thullal nirthaan pattiyilla pinned njn thee chatti eduth thullukayum cheydhu.... Enik ente body control cheyyan pattunnathe illa it's like nammude bodye veere endho control cheyyana oru avastha but ellam kaanam keelkkam... Annu mudhal enik oru peedi thudangi adhokke veruthe kaanikkane alla enn... Endho onn ind it's undefined and not clear... Idhokke veruthe ann vijariche irunna time enik idh experience cheydhappo actually oru positive energy indenn manasilayi but idhil ningal parayaathe kaaryangalum ind ... It's not even 90 % , oru 50% ayittullu bakki adh anubhavichale manasilaaku..... May be it's a psychological phenomenon but ente experience vach it's not that veruthe angu thalli kalayaan pattilla... Oru 50%aalukalilum idhoke ningal paranja psychological allel brain abnormal function kond avam but baakki 50%...
നിങ്ങൾ ഈ പറയുന്നതൊന്നും ശെരിയല്ല. രണ്ടു മൂന്നു മണിക്കൂർ പെരുവിരലിൽ നിന്നു തുള്ളാൻ ഒരു സാധാരണ മനുഷ്യന് സാധ്യമല്ല. ഒരു ശാസ്ത്രത്തിനും അതിന് വിശദീകരണം നൽകാൻ സാധിക്കില്ല. നിങ്ങൾ യഥാർത്ഥ തുള്ളൽ കണ്ടിട്ടില്ല.പക്ഷെ നിങ്ങളും അത് ദൈവീകമാണെന്ന് വിശ്വസിക്കുന്നു, നിങ്ങളുടെ ഉള്ളിലും ആ ഭയമുണ്ട്.
💯 മനം ഇതൊരു നാടകീയവും ആണ്. ഒരു മാനസിക രോഗമാണ്. പണ്ടുകാലങ്ങളിൽ കേൾക്കുന്ന പല കഥകളും മനസ്സിൽ കയറിയിരുന്നു അവസരം കിട്ടുമ്പോൾ ഞാനും അതു പോലെ ഒന്ന് കാണിച്ചേക്കാം എന്ന് കരുതി ചെയ്യുന്ന പരിപാടിയാണ് ഇത്.ഭക്തി കൂടുമ്പോൾ മനുഷ്യൻ മനുഷ്യൻ അല്ലാതാകും.
യുക്തി വാദം സയൻസ് കമ്മ്യൂണിസം ഒക്കെ വെച്ച് ഒരു സർപ്പകാവിൽ പോയി തുള്ളുന്നത് കണ്ട് കളിയാക്കി നന്നായി ഒന്നു തുപ്പി വീട്ടിൽ ചെന്ന് പെട്ടെന്ന് ഒരു ചൊറിച്ചിൽ ദേഹം മൊത്തം പിറ്റേന്ന് നോക്കിയപ്പോൾ നീല നിറത്തിൽ കൈയിൽ അവിടവിടെ അടയാളങ്ങൾ പോകാത്ത ഹോസ്പിറ്റലിൽ ഇല്ലാ എന്താണ് സ്കിനിൽ പറ്റിയത് എന്ന് ഒരു ടെസ്റ്റിലും അറിയുന്നില്ല. അസുഖം തുടങ്ങിയത് എങ്ങനെ എന്ന് ഡോക്ടർ ചോദിച്ചപ്പോൾ കാര്യങ്ങൾ പറഞ്ഞു പുള്ളി ഇങ്ങോട്ട് പറഞ്ഞു നേരെ മണ്ണാറശാലയിലേക്ക് പൊക്കോ അവിടെ കാര്യം പരയൂ. അവിടെ ചെറിയൊരു വഴിപാട് അമ്മയെയും കണ്ട് കാര്യം പറഞ്ഞു.ഒരു മരുന്നും ചെയ്യാതെ ഒരാഴ്ചക്കുള്ളിൽ 80% മാറി പിന്നീട് കുറച്ച് ദിവത്തിനുള്ളിൽ പൂർണമായും മാറി. മനസ്സിന്റെ സൈക്കോളജിക്കൽ ഡിസ്ഓർഡർ ഉപഭോതമനസ്സ് ഉണ്ട എന്നൊക്ക പറഞ്ഞാലും ഇതിൽ ഒക്കെ എന്തോ സത്യങ്ങളും ഉണ്ട്. അനുഭവം ഗുരു 🔥🔥 വ്ലോഗർ അണ്ണൻ ഇങ്ങനെ ഉള്ള അമ്പലത്തിൽ ഒക്കെ പോയി അവിടെ വരുന്നവരുടെ അനുഭവങ്ങളും ഒന്നു കേൾക്കണം. അതിലും രസം ഞാൻ ചെന്ന ദിവസം അവിടെ അമ്മേയെ കാണാൻ ഉള്ള കൂടുതൽ പേരും അന്ന്യ മതസ്ഥരാ.. അതൊരു നല്ല സോഷ്യലിസ്റ്റ് ദൈവമാ ഒരു ex athiest ന്റെ ഓർമ്മക്കുറിപ്പ്. വിശ്വസികാം വിശ്വസിക്കാതിരികാം....
ഒരു pediyom ഇല്ലാതെ രാത്രിയിൽ പൊറത് ഇറങ്ങാനും ഒന്നിനും പേടി ഇല്ലാതെ le ഞാൻ inggerde korch old vidoeo yom video oky കണ്ടതിനു ശേഷം പേടി ആയി ഹമ്മേ 😹 അതിനു ശേഷം 2week ഒടുക്കത്തെ പേടി aaarnu sheshm പിന്നയു കാണും അവതരണം ഒരു rakshem illa hammo poli🔥
അതൊരു കോസ്മിക് പവർ ആണ്.. നാല് ആളുകൾ പിടിച്ചു ബാലൻസ് ചെയ്യുന്ന വലിയ പന്തം വലിയ കലശം എടുത്ത് കൗള ആചാരങ്ങൾ നിർവഹിക്കുമ്പോൾ ശ്രീ പോർക്കലി ഭദ്രകാളി എന്നിവരുടെ മാനുഷിക ശക്തി നേരിട്ട് അനുഭവിച്ചിട്ടുണ്ട്
നാം അനുഭവിക്കാത്ത കാര്യങ്ങൾ നമ്മുക്ക് വെറും കെട്ട് കഥകൾ മാത്രം ആണ്.... Njn ഒരു അന്ധ വിശ്വാസി allla... പക്ഷെ kurach kaarynfalil njn viwsasikkunnnu... അതിൽ ഒന്നാണ് സർപ്പം... ന്റെ അനുഭവങ്ങൾ ആണ് അതിനു സാക്ഷി.. Njn ഞെട്ടി വിറച്ച anubhavm ആരുന്നു അത്..വേറെ ആരുടേയും തള്ളൽ അല്ല...ഒരു നിമിഷം കൊണ്ട് നമ്മുടെ മനസിൽ ഉള്ളത് പറയുക.. നമ്മുടെ ഒരു അസുഖം മാറ്റുക എന്ന് pryummth n8ssaramaayi kaanan kszhyilla... ഇനി അത് svience ആണെങ്കിൽ അത് തെളിയിക്കാൻ സയൻസ് നു pattanam... പാട്ട് കേൾക്കാതെ തുള്ളുന്ന aalkr ഉണ്ട്... .
ചോറ്റാനിക്കര ഗുരുതി പൂജയിൽ അടുത്ത് നിൽക്കുന്ന സ്ത്രീ കളുടെ ഭാവം സൂക്ഷ്മമായി പലവട്ടം ശ്രദ്ധിച്ചപ്പോൾ അവരുടെ ആ നേരത്തെ ശ്വാസ ഗതിയിൽ ഉണ്ടാവുന്ന വ്യത്യാസം ആണ് ആ ഉന്മദാ അവസ്ഥയിൽ അവരെ എത്തിക്കുന്നത് എന്ന്മനസ്സിലായി.. ആ ഗുരുതിയുടെ ചെണ്ടയുടെ പൂജയുടെ ഗന്ധം കാരണമാവാം
I always watch your Vlog and liked it before I watch, bcoz I know that your video is always worth & something always new come to makes conscious to think in our mind. Thank you for your concern..... Luv it.....
ഈ വിഷയത്തെ പറ്റി തുള്ളുന്ന ഒരു കൂട്ടുകാരന്റെ അടുത്തു ചോദിച്ചിരുന്നു...അവൻ പറഞ്ഞതു ഇങ്ങനെ ആണ്...ഇടക്ക് ഇടക്ക് ബോധം പോകും ....അപ്പൊ പറയുന്നത് ഒന്നും ഓർമ കാണില്ല....ബാക്കി കുറച്ചൊക്കെ അഭിനയിക്കും... ആള് പറയുന്ന കാര്യങ്ങൾ ഒക്കെ കേട്ടാല് ഞെട്ടി പോവും...മൂപ്പർക്ക് പണ്ടേ നടൻ pattinodu ഇഷ്ടമാർന്നു എന്നാണ് പറഞ്ഞതു...അതു കൂടുതൽ ശ്രദ്ധിക്കുമ്പോ ഒരു trance സ്റ്റേജ് എത്തും പോലും....
Sulthane well explained as usual ❤🔥bt still oru samshyam ee parayuvar chilla karyngl pravachikumalo athil mikyathum crct ayi nadakkum alo ath engne ame???
Hi your Contents are very unique and loving it , could you do a video on how religion conditions people and make them live in fear , and also maybe a video on mind manifestation
@@jesusistheonlytrueGod7 pakshe matti parayumbozhum evidence undavum. Veruthe alla maati parayaaru. Pazhaya theory enthukond mari puthiyathu vannu ennathinu correct aaya reason research theory ellam undavum. Athanallo science.. Ennum update aakum😊
Sub concious mindil olla oral ath vittt unconscious mind lekk pokum apoo avrde manasil taan oru sarpa daivam aanu enna mind viswasippikm basically hypnotism thinta trickum ithaan. Athinu olla key aan background pulluvan music pinna sarpakkalam okke. Pakshe victim ith defensive mind aay ninnal oru hypnotysm vum nadakkilla 😊
പല എക്സ്പീരിയൻസ് ഉണ്ട് bro.....പല ക്ഷേത്രങ്ങളിലും ഉറഞ്ഞുതുള്ളി നമ്മുടെ കഴിഞ്ഞ കാലങ്ങളും സംഭവിക്കുന്നതും ഇനി വരാൻ പോകുന്നതും വളരെ വ്യക്തമായിട്ട് പറയുന്ന ക്ഷേത്രങ്ങൾ അല്ലെങ്കിൽ കാവുകൾ കേരളത്തിലുണ്ട്. കോഴിക്കോട് അതുപോലെ തൃശ്ശൂർ ഭാഗങ്ങളിൽ ഞാൻ പോയിട്ടുണ്ട് ഭഗവതി, വിഷ്ണുമായ ക്ഷേത്രങ്ങൾ അല്ലെങ്കിൽ ചാത്തന്റെ ക്ഷേത്രങ്ങളിൽ ജാതി മത ഭേദമെന്നെ എല്ലാവരും വരുന്നുണ്ട് ഭൂരിഭാഗം മുസ്ലിം വിഭാഗത്തിൽപ്പെട്ട ആളുകൾ. അവരുടെ കൽപ്പനകൾ കേൾക്കേണ്ടത് തന്നെയാണ് 1:431:431:43
Bro തുള്ളുമ്പോൾ ഉള്ള കാര്യങ്ങളെ പറ്റി പറഞ്ഞു ശെരി ഇതെല്ലാം കഴിഞ്ഞു അവരെല്ലാരുംകുടി ഇരിക്കും അപ്പോൾ നമ്മൾ ചെല്ലുമ്പോൾ പറയുന്നതെല്ലാം correctaaya കാര്യങ്ങളാണ്
ഈ വിഷയത്തെ കുറിച്ച് ചിന്തിച്ചിരിക്കുകയായിരുന്നു.. കുറെ search ചെയ്തു നോക്കിയിട്ട് വ്യക്തമായിട്ട് കിട്ടിയില്ല... ഈ വിഷയം തെരഞ്ഞെടുത്തതിൽ വളരെ സന്തോഷം...
🎈🎈🎈🎈🎈
@@BeyporeSultanOnline
Than enda beloon parapichu kalikunno😄😄🎈
🤗
Me also...
Ayn
ഈ വിഷയത്തെ കുറിച്ചുള്ള ഗവേഷണത്തിൽ ഒരു 95% വ്യക്തത കിട്ടി എന്നാലും ഒരു 5% ഉണ്ട്.. അത് എന്തെന്നാൽ ഇങ്ങനെ സർപ്പം കയറിയത് പോലെ പെരുമാറുന്നവർ എങ്ങനെ നമുക്ക് സംഭവിച്ച കാര്യങ്ങൾ വിളിച്ചു നമ്മളോട് തന്നെ ചോദിക്കുന്നു... ഒരുപക്ഷെ നമ്മൾ ആരോടും പറയാതെ നമ്മുടെ മനസ്സിൽ മാത്രം സൂക്ഷിച്ചിരുന്ന കാര്യങ്ങൾ വരെ ചോദിക്കും അതെങ്ങനെ....?
10 karyam paranja athil 5um ellavarilum common aayittulla karyam aayirikkum
Athe naml mansil arodum parayathe ambalathil nercha koottiyth okee avark engane parayan sadhikunu...
@@keasalam താങ്കൾക്ക് നേരിട്ട് എക്സ്പീരിയൻസ് ഇല്ല അതാണ് .... പൂരപ്പറമ്പിൽ കൈ നോക്കുമ്പോൾ ആണ് അങ്ങനെ 5 / 10 .
@@keasalam അതെ അതൊക്കെ കൈനോട്ടക്കാർ പറയുമ്പോൾ ആണ് 10 പറഞ്ഞാൽ 5 എണ്ണമെങ്കിലും ശരിയാവുന്നത്... ഇത് കൈനൊട്ടക്കാരുടെ കാര്യം അല്ല പറഞ്ഞത്... പച്ചക്ക് അനുഭവിച്ചറിഞ്ഞ കാര്യം ആണ് ചോദിച്ചത്..
@@TravelingMamas12 nammal ishtamallatha emotion vannirikkumbol athine samyamulla artham varunna sentence upayogichal...nammalu thanne ath poornamai nadannennu varuthi viswasippikkum...
Eg 3 masathinullil kalyanam nadakkumennu paranjal... 5 masam kazhinju kalyanam nadannal aa statement polinju...but nammal viswasikkan ishtappedunnath ayal paranja karyam nadakkumbozhanu avde statementle 5 masam ennath 3 masam aayi kanum allenkil 3 masam ennu paranjath neglect cheyyum... Ath perfect aayi nadamnennu viswasichu thanne irikkum....ithil masakkanakke parayu exact date parayilla....
ഞാനും എന്റെ frnds എപ്പോളും പറയും വല്ല english chanal ആണ് എങ്കിൽ വേറെ level ആയി വരേണ്ട ആൾ ആണ് സുൽത്താൻ എന്ന്
🎈🎈🎈🎈🎈🎈
Exactly 👍
നിനക്കു സുൽത്താനെ പറ്റി പറയാൻ. ഫ്രണ്ട്സ് എങ്കിലും ഉണ്ടാലോ..നിന്റെ ഭാഗ്യം.. ഇവടെ യൂട്യൂബ് എന്ന് പറയുന്നത്. പലർക്കും കോമഡിയും. ഫുഡ് യാത്ര. ഇതേനെയൊക്ക പറ്റി മാത്രം കാണുന്ന. ഒരു സംഭവം ആണ് യൂട്യൂബ് എന്നാണ്
@@haseebhamza8544 sathyam🙌....sulthante video kandit ithokke njan aarodelum parayan poyal avar enne puchichu thallaranu Pathiv... Aval oronnum RUclips il parayunna kettitt vannolum ennu parayum😏
@@meenakshimeenu096 haha. Sathyam..eniyippo njan undallo... 😌😄
എൻ്റെ ജീവിതത്തിൽ ശെരിക്കും ഉണ്ടായ സംഭവമാണ്.. സയൻസിനും അപ്പുറം വിഷ്ദ്ധീകരിക്കാൻ പറ്റാത്ത പലതും ഉണ്ട്.. ഡോക്ടർമാർ ചികിത്സിച്ചാൽ മാറാത്ത രോഗം അമ്പലത്തിൽ പൂജ ചെയ്യുന്ന തിരുമേനി aaanu മറ്റിതന്നത്... ഒരു സയൻസിനഉം പറയാൻ പറ്റാത്ത കണ്ടുപിടിക്കാൻ പറ്റാത്ത .. ഒരു ഫോർസ് ഉണ്ട്😀
Broo true ahnn orupad kaaryangal und nammal ariyathayittulla ❤brode experience share cheyyaamo?😊
Haa bro chila yukthikavthikal ath vishwasikkilla science nu oru paridhi ind but ithinathilla anubhavam guru ennanallo parayunne avrkk oranubhavm vrmbo padikkum Ivar e vtl irunnaple parayane avide onn pokan para appo mansilakum
കാരണം placebo effect ആണ്,അതും സയൻസ് കണ്ടുപിടിച്ചിട്ടുണ്ട് ❤
Same too you bro🙌
ആല്മീയ വിഷയങ്ങൾ ഒരിക്കലും ശാസ്ത്രീയ അന്വേഷണം കൊടണ്ട് കണ്ടെത്താൻ കഴിയില്ല.
മനുഷ്യരിൽ ഉണ്ടാകുന്ന ഇത്തരം എല്ലാവിഷയംഗൾക്കും ഉത്തരം കണ്ടെത്താൻ ശാസ്ത്രത്തിനു ഇന്നേവരെ കഴിഞ്ഞിട്ടില്ല.
കറക്റ്റ്
100%correct
നിങ്ങൾ പറഞ്ഞത് ശാസ്ത്രീയമായി ശെരിയായിരിക്കാം പക്ഷെ തുള്ളൽ ഒരു കലയാണ് അതു മനുഷ്യൻ മറ്റുള്ളവരുടെ പോസ്റ്റിവ് ന് വേണ്ടി സമർപ്പണത്തോടെ കെട്ടി ആടുന്നു പിന്നെ ആ അറ്റ്മോസ്ഫിയർ സാഹചര്യം എല്ലാം കൊണ്ട് ചിലർ മറ്റൊരു ലോകത്തേക്ക് പോകുന്നു ചില പള്ളി വാളുകൾ വെളിച്ചപ്പാടില്ലാതെയും വിറച്ചിട്ടുണ്ട് സുൽത്താനെ നിങ്ങൾ പറഞ്ഞതും ശെരിയാണ് പക്ഷെ ഒരുപാട് കുടുംബങ്ങളുടെ മനസ്സ് നിറയും എങ്കിൽ ആരെയും ഒന്നിനെയും ചൂഷണം ചെയ്യുന്നില്ല എങ്കിൽ ദൈവീക മായാ ഈ വെളിച്ചപ്പാട് ഒരു സത്യമാണ് ഒരു കലയാണ് ❤️
സുൽത്താനെ ഈ വീഡിയോയിൽ സുൽത്താൻ പറഞ്ഞതിലും അപ്പുറം ഒരുപാട് ചുരുളഴിയാത്ത രഹസ്യങ്ങളുണ്ട് കേട്ടറിവല്ല വർഷങ്ങൾ കൊണ്ട് ഞാൻ മനസിലാക്കിയ സത്യം
Bro... Explain cheyyaamo plz????
Athe chetta pulli parayunnath ellam crct alla ithinappurathu kore nd
Correct
എത്ര കാലമായി ഈ വീഡിയോ ക്കു കാത്തുനിന്നത്.. Finally💥
So much informative as a psychology student ❤️❤️✨️
🤗
IKR ❤️❤️✨️
Social anxiety 😔
Hy i am also a Psychology Student!
psychology students,
If you interested, i would like to invite to a temple in thrissur to study the "vellichapad" when he /she is in trance.
Let me know if you are interested.
,
ഒരു ചോദ്യം? നമ്മുടെ സമൂഹത്തിൽ വെളിച്ചപ്പെടുന്നവരും ദൈവം കൂടുന്നവരും എന്തിനു നാഗക്കാലത്തിൽ മുടിയഴിചാടി കളം മയക്കുന്ന പ്രായപൂർത്തിയാവാത്ത പെണ്മക്കൾ പോലുമിവിടെയുണ്ട്. എന്നാൽ! സ്വന്തം നാടല്ലാതെ മറ്റൊരു നാട്ടിലെ ക്ഷേത്ര പരിപാടിയിലെ ചെണ്ടമേളവും നാകപ്പാട്ടൊക്കെ കേട്ടിട്ട് ഒന്നും സംഭവിക്കാത്തത് എന്തുകൊണ്ടാണ്. ചുരുക്കം പറഞ്ഞാൽ.. സ്വന്തം നാട്ടിൽ നിന്ന് സംബവികുന്ന. ഈ സ്വഭാവമാറ്റം എന്തുണ്ടുകൊണ്ട് മറ്റൊരുനാട്ടിൽ നിന്ന് സംഭവിക്കുന്നില്ല? ഇതും തലച്ചോറിന്റെ വിളയാട്ടമാണോ....... കുലദയവത്തിന്റെ കാണപ്പുറം തേടിപ്പോയാൽ സുൽത്താന് ഇതിനുള്ള ഉത്തരം കിട്ടും. സിനിമയിൽ കണ്ട ബാധ കുടലല്ലാതെ.. ഉറഞ്ഞു തുള്ളുന്ന മനുഷ്യർക്ക് പറയാൻ പറ്റും മറഞ്ഞു കിടക്കുന്ന പല സത്യങ്ങളും.
Correct
സത്യം ഞാൻ എന്റെ തറവാട്ടിൽ സർപ്പകളത്തിൽ തുള്ളാറുണ്ട്.. പക്ഷേ മറ്റൊരു വീട്ടിൽ സർപ്പകളത്തിന് പോയാൽ ഒരു ഫീലും ഉണ്ടാവാറില്ല. പാട്ടും മേളവും ഒന്നുമില്ലാത്ത നൂറും പാലും കൊടുക്കുന്ന സമയത്ത് പോലും ആവാഹനം നടക്കാറുണ്ട്
Athe athenthukondanu
രാത്രിയിലെ സുൽത്താന്റെ കഥ കേൾക്കാൻ ഒരു പ്രത്യേക സുഖം ആണ് 🔥🔥🔥..
🎈🎈🎈🎈🎈
😂😂 😂
🫣🤤
Great content!
Deep Trance Identification , making yourself to believe that you are another person. It's somewhat similar to High level of method acting, where actors convince themself to be the character they are playing by observing and incooperating mannerism and subconsciously self hypnotising.
Who make u like this that's real question ⁉️
What is higher self ? .. every answer available there
Then how could they ans our past and our question
Just justify
ഞാൻ ഒരു psychology Student ആണ്. സാർ പറഞ്ഞത് ശരിയായിരിക്കാം എന്നാൽ ഒരു വാദ്യോപകരണങ്ങളോ, ഈ പറഞ്ഞ atmosphere ഇല്ലാതെ നമുക്ക് ഒരു പരിചയവും ഇല്ലാത്തയാൾ ഉറഞ്ഞു തുള്ളി വന്ന് നമുക്ക് പലതും കാട്ടി തരികയും , അവർ പറയുന്ന കാര്യങ്ങൾ നടക്കുകയും , എന്തിനേറെ പറയുന്നു നമ്മൾ കണ്ട സ്വപ്നം പോലും കൃത്യമായി പറയുകയും ചെയ്യാറുണ്ട്.
സുൽത്താൻ ടെ എല്ലാം videos കാണാർ ഉണ്ട് എല്ലാം videos നെ പറ്റിയും നല്ല അഭിപ്രായം ആണ് എനിക്കു, പക്ഷെ ഇതിൽ അഭിപ്രായ വ്യത്യാസം ഉണ്ട്
ഇതിനെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ സന്ദോഷം. Sultan പറയുന്ന ഓരോ കാര്യങ്ങളും തിങ്കിങ് പോലെ ഉള്ള പലതും ഇപ്പോൾ എനിക്ക് പഠിക്കാൻ ണ്ട് 😅 അതൊക്കെ ഓർമ വരുകയാണ് 😂😂😅 സുൽത്താൻ ഇഷ്ട്ടം
🎈🎈🎈🎈🎈
നിഗൂഢതകൾ നിറഞ്ഞ സുൽത്താന്റെ ദുനിയാവിലേക്ക് ഈ ഭൂതഗണം വന്നിട്ടുണ്ടേ ❤️🎈🎈🎈❤️
🎈🎈🎈🎈🎈
@@BeyporeSultanOnline Brother ഞാൻ phygicart യിൽ ചേരാൻ പോവുകയാണ് തങ്ങൾക്ക് ഇത് true or fake ആണോ എന്ന് reasearch ചെയ്തിട്ട് or പഠിച്ചിട്ടുണ്ടെങ്കിൽ ഒരു video ചെയ്യാമോ please ഞാൻ ഇതിനെ കുറിച് you tubil നോക്കിയപ്പോഴ് true and fake, രണ്ട് രീതിയിലും വീഡിയോസ് ഉണ്ട് ആകെ confution ആകുന്നു, brother please replay i am waiting your replay❤️❤️❤️
ഞാൻ കമന്റ് ഇട്ടു പോണു ബ്ലാസ്റ്റേഴ്‌സ് ന്റെ കളി കഴിഞ്ഞു കാണാം 🙂💛💛💛💛💛💛💛
🎈🎈🎈🎈🎈
@@BeyporeSultanOnline Brother ഞാൻ phygicart യിൽ ചേരാൻ പോവുകയാണ് തങ്ങൾക്ക് ഇത് true or fake ആണോ എന്ന് reasearch ചെയ്തിട്ട് or പഠിച്ചിട്ടുണ്ടെങ്കിൽ ഒരു video ചെയ്യാമോ please ഞാൻ ഇതിനെ കുറിച് you tubil നോക്കിയപ്പോഴ് true and fake, രണ്ട് രീതിയിലും വീഡിയോസ് ഉണ്ട് ആകെ confution ആകുന്നു, brother please replay i am waiting your replay❤️❤️❤️
ഈ വിഷയത്തിൽ ഞാൻ കേട്ടതിൽ കുറച്ചെങ്കിലും promising ആയ വീഡിയോ ഇതാണ്... പക്ഷേ ചോദ്യങ്ങൾ ഇനിയും നിരവധി ബാക്കിയുണ്ട്... ഇങ്ങനെ ഉള്ള patterns music ഒക്കെ കേട്ടാൽ ഇങ്ങനെ ഉള്ളവർ ഉറഞ്ഞ് തുള്ളും എന്ന് പറഞ്ഞല്ലോ, എൻ്റെ ഗേൾ ഫ്രണ്ട് അവരുടെ കുടുംബ ക്ഷേത്രത്തിൽ (ഒരു ചെറിയ കാവാണ്) സർപ്പം തുള്ളുന്ന വ്യക്തി ആണ്. പക്ഷേ അവൾ മറ്റു കാവുകളിൽ പോവുമ്പോഴോ സർപ്പം പാട്ട് വെറുതെ കേൾക്കുമ്പോഴോ തുള്ളാറില്ല... തുള്ളുമ്പോൾ ഉണ്ടാവുന്ന ഫീലിംഗ് ഞാൻ പലപ്പോഴായി ചോദിച്ചിട്ടുണ്ട്, aa സമയത്ത് ബോഡി മറ്റാരോ കൺട്രോൾ ചെയ്യുന്നതായി തോന്നും എന്നാണ് പറഞ്ഞത്. ചുറ്റും നടക്കുന്നത് സ്വപ്നം പോലെ half ബോധത്തിൽ കാണാൻ പറ്റും എന്നാണ് അവൾ പറഞ്ഞത്. പിന്നെ അവൾക്ക് ഒരു പരിചയവും ഇല്ലാത്ത ആൾക്കാരുടെ കാര്യങ്ങൾ കൃത്യമായി പറയും. അവള് വല്യ വിശ്വാസി ഒന്നുമല്ല. നല്ല രീതിക്ക് പ്രാർത്ഥന പോലും ചൊല്ലാത വ്യക്തി ആണ്. പക്ഷേ തുള്ളുമ്പോൾ ശ്ലോകങ്ങൾ ഒക്കെ പയറുപോലെ പറയും 😐😐
ഞാൻ സർപ്പത്തിന് കോമരം ആവാറുണ്ട് അതുപോലെ ദേവിക്കും. ആദ്യമായി കളത്തിൽ ഇരുന്നത് ചെറുപ്പത്തിൽ ആണ്. അന്ന് എനിക്ക് സ്വബോധം വന്നത് വിട്ടിൽ കയറിയപ്പോൾ ആണ് അതുവരെ പറഞ്ഞതും ചെയ്തതും എനിക്ക് ഓർമയില്ല
സർപ്പത്തിന്റെ bgm കേക്കുമ്പോ തന്നെ വേറൊരു ലോകത്തെത്തിയ ഫീല് ആണ് 😨
Kuthiyottm chuvad vekkunvrum kaanan irikunvrilm anugrhm kerar ondd sarppapaat kkumbo
Wow super epza aneകാര്യങ്ങൾ മനസ്സിലായത് ഇതുപോലെയുള്ള വീഡിയോകൾ ഇനിയും വരണം
എൻ്റെ ഒരു സുഹൃത്ത് പടയണി കോലം കെട്ടറുണ്ട് അവൻ പറയാറുണ്ട് അവർ ഇതുപോലെ തുള്ളയാൽ അവർക്ക് ഒന്നും ഓർമ കണ്ണിലാ എന്നും അതുപോലെ bhygra energy el aa thullunne normal ayi athra Shakthi avannu kannarum lla
There is a disorder in psychiatry called dissociative disorder which comes nearby to possesion/hysteric state. In psychology how it describes as when a person is going through an extremely traumatic situation or unbearable stress the brain itself shut down the memory area as a defensive mechanism to escape from the situation. The person forgets everything includes their name . They may eloped somewhere and live as a new identity with new name. They are not faking it.
Comes to hysteria, why it is commonly seen in women especially in lower economic condition. Bcos they didn't get support or attention from family or husband. If they started doing these kind of hysteric action like inorganic epilepsy,pambuthullal,Ammanthullal,bhadakeral etc they get mob attention and satisfied emotionally. Everything is connected with mind.
By a Medical and Psychiatric social worker
Nirthi pooda
💞😂😔
💯 Crrct
@@athul6252പോയി തുള്ളു ഗത്തികെട്ടവനെ പോയി തുള്ളലിൻ്റെ mood താങ്ങ്
Velichapedal of Velichapadu isnot dissociative personality disorder or hysteria. It is the part of their discipline. During the velichapedal the Velichapadu will know the problems of the devotees infront of him. During childhood I never liked them. But now I like them very much. There are educated Velichapadu also.
I'm Always had curious about this....now it was✌🏿
🎈🎈🎈🎈🎈
@@BeyporeSultanOnline Brother ഞാൻ phygicart യിൽ ചേരാൻ പോവുകയാണ് തങ്ങൾക്ക് ഇത് true or fake ആണോ എന്ന് reasearch ചെയ്തിട്ട് or പഠിച്ചിട്ടുണ്ടെങ്കിൽ ഒരു video ചെയ്യാമോ please ഞാൻ ഇതിനെ കുറിച് you tubil നോക്കിയപ്പോഴ് true and fake, രണ്ട് രീതിയിലും വീഡിയോസ് ഉണ്ട് ആകെ confution ആകുന്നു, brother please replay i am waiting your replay❤️❤️❤️
Friday +sulthan+nyt 10pm ❤👍
Kathirikkarnnu❤
Mmmm..... ഗംഭീരം.. ഇതിന്നെ കുറിച്ചു പറയുകയാണെങ്കിൽ ഇതുന്നുമല്ല കാര്യങ്ങൾ എന്നു താങ്ങൾക്കും എനിക്കും നല്ലപോലെ അറിയാം...അതുപോലെ ഇതിനെ കുറിച്ചു അറിയുന്നവർക്കും... താങ്കൾക്ക് അറിയാത്ത മേഘയിലേക്ക് കൂടുതൽ പോകാതിരിക്കുന്നതാണ് ബുദ്ധി....
100%
സയൻസും വിശ്വാസങ്ങളും ഒരു നാണയത്തിന് രണ്ട് വശങ്ങളാണ് എന്ന് ഞാൻ വിശ്വസിക്കുന്നു
താങ്കളുടെ അവതരണം ഒരു രക്ഷയും ഇല്ല powli 🔥🔥🔥❤️
There is something unexplainable things beyond our explanation, metaphysical world
Athe nammal e yukthivathom kond nadakkum enthokkryo ond ennariyunills e yukthikavthukal
Orupad kalamayi manasilulla oru samshayamayirunnu. Sulthan athinum utharam nalki❤
🎈🎈🎈🎈🎈
@@BeyporeSultanOnline Brother ഞാൻ phygicart യിൽ ചേരാൻ പോവുകയാണ് തങ്ങൾക്ക് ഇത് true or fake ആണോ എന്ന് reasearch ചെയ്തിട്ട് or പഠിച്ചിട്ടുണ്ടെങ്കിൽ ഒരു video ചെയ്യാമോ please ഞാൻ ഇതിനെ കുറിച് you tubil നോക്കിയപ്പോഴ് true and fake, രണ്ട് രീതിയിലും വീഡിയോസ് ഉണ്ട് ആകെ confution ആകുന്നു, brother please replay i am waiting your replay❤️❤️❤️
മുൻപൊരിക്കൽ ഇത് സുൽത്താന്റെ രീതിൽ എങ്ങനെ ആയിരിക്കും എന്ന അറിയാൻ ഒരു അഭ്യർത്ഥന അയച്ചിരുന്നു.അതിന് മറുപടിയൊന്നും കാണാഞ്ഞപ്പൊ വളരെ വിഷമമായിരുന്നു . ഇന്ന് കണ്ടപ്പോൾ വളരെ സന്തോഷമായി. Thanks sulthan........❣️
നമ്മൾ ആരോടും പറയാത്ത കാര്യങ്ങൾ പോലും വെളിച്ചപ്പാട് പറയുന്നു .. Why..?
Orupadu thanks... Pakshe ee oru karyam neerittu anubhavichittund njn.. Njn orikkal devi temple meena bharani ulsavathinu poyi at that day "thee chatti" Ennoru chadangu nadnnukond irunna time njnum ente friend um undayirunn adh kaanan adhyamokke aviduthe aalukal kaanikkunne kallatharam ano sheriyano enn manasilayilla chilappo thonnum abhinayam ann alle real ann thoonnum.... Endhayalum kurach neeram kazhinj avide ninna ente thalayil nalla weight thoonni and oru white color kannil spread aayi correct paranja thalakarangi veezhunne thott munbulla stage but thalakarangi vezhumbo its becoming black out.. Ith kazhinja udane ente thighs il vibration keeri enik endha enn manasilayilla after that abdomen lek spread aayi then enik ente body ye control cheyyanaayilla but enik ellareyum kaanam but ee oru thullal nirthaan pattiyilla pinned njn thee chatti eduth thullukayum cheydhu.... Enik ente body control cheyyan pattunnathe illa it's like nammude bodye veere endho control cheyyana oru avastha but ellam kaanam keelkkam... Annu mudhal enik oru peedi thudangi adhokke veruthe kaanikkane alla enn... Endho onn ind it's undefined and not clear... Idhokke veruthe ann vijariche irunna time enik idh experience cheydhappo actually oru positive energy indenn manasilayi but idhil ningal parayaathe kaaryangalum ind ... It's not even 90 % , oru 50% ayittullu bakki adh anubhavichale manasilaaku..... May be it's a psychological phenomenon but ente experience vach it's not that veruthe angu thalli kalayaan pattilla... Oru 50%aalukalilum idhoke ningal paranja psychological allel brain abnormal function kond avam but baakki 50%...
Me too..... Same experience
Kore kalamayi anveshikunu....sultnod chodhikum cheythirunuu...thnx sultan ♥️ 🎈🎈
Sulthan explaining every single doubt of our childhood beautifully
🎈🎈🎈🎈🎈
ഇങ്ങജനെ നടക്കുന്നത് ഓർമയിൽ നിന്ന്, അത് ഒരാളെ ഡിസ്റ്റർബ് ചെയുന്നുണ്ടകിൽ അതിന് എന്താ ഒരു സൊല്യൂഷൻ
Sathyam....njn anubhavikkanath
🎈🎈🎈🎈🎈
കൈലാസത്തിനെപ്പറ്റി വീഡിയോ ചെയ്തത് പോലെ ശിവനെ പറ്റി മാത്രം ഒരു വീഡിയോ ചെയ്യുക💯
🎈🎈🎈🎈
Yes
☮️
🙌❤️
നിങ്ങൾ ഈ പറയുന്നതൊന്നും ശെരിയല്ല. രണ്ടു മൂന്നു മണിക്കൂർ പെരുവിരലിൽ നിന്നു തുള്ളാൻ ഒരു സാധാരണ മനുഷ്യന് സാധ്യമല്ല. ഒരു ശാസ്ത്രത്തിനും അതിന് വിശദീകരണം നൽകാൻ സാധിക്കില്ല. നിങ്ങൾ യഥാർത്ഥ തുള്ളൽ കണ്ടിട്ടില്ല.പക്ഷെ നിങ്ങളും അത് ദൈവീകമാണെന്ന് വിശ്വസിക്കുന്നു, നിങ്ങളുടെ ഉള്ളിലും ആ ഭയമുണ്ട്.
When we revise psychiatry notes, we end up using stories from your videos as context and examples sometimes. 😅💯
Psychiatrist anno??
That's a great compliment
💯 മനം ഇതൊരു നാടകീയവും ആണ്. ഒരു മാനസിക രോഗമാണ്. പണ്ടുകാലങ്ങളിൽ കേൾക്കുന്ന പല കഥകളും മനസ്സിൽ കയറിയിരുന്നു അവസരം കിട്ടുമ്പോൾ ഞാനും അതു പോലെ ഒന്ന് കാണിച്ചേക്കാം എന്ന് കരുതി ചെയ്യുന്ന പരിപാടിയാണ് ഇത്.ഭക്തി കൂടുമ്പോൾ മനുഷ്യൻ മനുഷ്യൻ അല്ലാതാകും.
@@Blackexplore7438 ntha athe
Eniyulla kuttikale ethil ninnum rekshikan anthu cheyyanam
@@prasadsiva9672 avark ariyam ethoru disorder ananu
എനിക്കവശ്യമായ ഞൻ അറിയണം എന്ന് വിചാരിക്കുന്ന കണ്ടെന്റ് ചെയ്യുന്ന ബേയ്പ്പൂർ സുൽത്താൻ!!! 🖤🖤🖤
ഉയോ.. 😲
ചാത്തൻ സേവ.. വിഷ്ണുമായ ക്ഷേത്ര ങ്ങൾ അവിടെ നടക്കുന്ന തുള്ളൽ അത് മായി ബന്ധപെട്ട എല്ലാ കാര്യങ്ങളെ കുറിച്ചും ഒരു വീഡിയോ ചെയ്യുമോ???????
യുക്തി വാദം സയൻസ് കമ്മ്യൂണിസം ഒക്കെ വെച്ച് ഒരു സർപ്പകാവിൽ പോയി തുള്ളുന്നത് കണ്ട് കളിയാക്കി നന്നായി ഒന്നു തുപ്പി വീട്ടിൽ ചെന്ന് പെട്ടെന്ന് ഒരു ചൊറിച്ചിൽ ദേഹം മൊത്തം പിറ്റേന്ന് നോക്കിയപ്പോൾ നീല നിറത്തിൽ കൈയിൽ അവിടവിടെ അടയാളങ്ങൾ പോകാത്ത ഹോസ്പിറ്റലിൽ ഇല്ലാ എന്താണ് സ്കിനിൽ പറ്റിയത് എന്ന് ഒരു ടെസ്റ്റിലും അറിയുന്നില്ല. അസുഖം തുടങ്ങിയത് എങ്ങനെ എന്ന് ഡോക്ടർ ചോദിച്ചപ്പോൾ കാര്യങ്ങൾ പറഞ്ഞു പുള്ളി ഇങ്ങോട്ട് പറഞ്ഞു നേരെ മണ്ണാറശാലയിലേക്ക് പൊക്കോ അവിടെ കാര്യം പരയൂ. അവിടെ ചെറിയൊരു വഴിപാട് അമ്മയെയും കണ്ട് കാര്യം പറഞ്ഞു.ഒരു മരുന്നും ചെയ്യാതെ ഒരാഴ്ചക്കുള്ളിൽ 80% മാറി പിന്നീട് കുറച്ച് ദിവത്തിനുള്ളിൽ പൂർണമായും മാറി. മനസ്സിന്റെ സൈക്കോളജിക്കൽ ഡിസ്ഓർഡർ ഉപഭോതമനസ്സ് ഉണ്ട എന്നൊക്ക പറഞ്ഞാലും ഇതിൽ ഒക്കെ എന്തോ സത്യങ്ങളും ഉണ്ട്. അനുഭവം ഗുരു 🔥🔥 വ്ലോഗർ അണ്ണൻ ഇങ്ങനെ ഉള്ള അമ്പലത്തിൽ ഒക്കെ പോയി അവിടെ വരുന്നവരുടെ അനുഭവങ്ങളും ഒന്നു കേൾക്കണം. അതിലും രസം ഞാൻ ചെന്ന ദിവസം അവിടെ അമ്മേയെ കാണാൻ ഉള്ള കൂടുതൽ പേരും അന്ന്യ മതസ്ഥരാ.. അതൊരു നല്ല സോഷ്യലിസ്റ്റ് ദൈവമാ ഒരു ex athiest ന്റെ ഓർമ്മക്കുറിപ്പ്. വിശ്വസികാം വിശ്വസിക്കാതിരികാം....
❤
അങ്ങനെ ആണെങ്കിൽ ഇത്തരം ആളുകൾ എല്ലാ സ്ഥലത്തും തുള്ളുനില്ലാലോ,,, അവരവരുടെ കാവിൽ മാത്രമേ ഇവർക്ക് വെളിച്ചപെടുനുള്ളു....Y
Great job...keep continuing👌👌
A small request ....can u do a video about muthappan
ഒരു pediyom ഇല്ലാതെ രാത്രിയിൽ പൊറത് ഇറങ്ങാനും ഒന്നിനും പേടി ഇല്ലാതെ le ഞാൻ inggerde korch old vidoeo yom video oky കണ്ടതിനു ശേഷം പേടി ആയി ഹമ്മേ 😹
അതിനു ശേഷം 2week ഒടുക്കത്തെ പേടി aaarnu sheshm പിന്നയു കാണും അവതരണം ഒരു rakshem illa hammo poli🔥
Its beyond scientific explanation.
But anubhvam is always guru for only some people 💯🔥✌
Crct 👍 anubhavam onnu parayo
@@AbhiS-zd9fu Athu thangal swayam mansil aakanm feel chyanm .Pranjal maathram mansil aakim engil ee lokarhil athiest kal indagila runnu ✌🔥❣️
@@ABI-j3q ath sheriya bro👍 pinne oru karyam e ivade palarum athiest aakanulla karanm avr vilichittu daivam avrk onnum kodukkunilla enna kaatanathaalanu avrokke oru karyam mansilaknm vilichal odane daivm ellam vaari koori therilla
I was waiting for this for a long. Thank you so much sultan🎈❤
Kure nokki ee oru subject ne kurich 🎈 well explained sultan🎈🎈🎈
Presentation is awesome 👏🏻
അടി പൂക്കുറ്റി 💥
കിടുവേ...... എടുത്തു പൊതി ഖൽബേ........ ❤❤❤
അയ്യങ്കാളിപടയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ??സുൽത്താനെ. സുൽത്താൻ ഇ വീഡിയോ ചെയ്താൽ ഇരട്ടി ഫീൽ തോന്നിക്കും 🔥
അറിയണം എന്നറിഞ കാര്യങ്ങൾ... Topic 👏👏👍
Explanation agrahicha vishayam thanx🙌🏻
Again a nice concept & presentation ❤️
സുൽത്താനെ ആത്മീയതയെ കുറിച്ചു ഒരു episode ചെയ്യുമോ, Plz💕
Babaji .kriya yoga dark mode onnu prethishikunuu ♥️🧘
Thanks for fulfilling my request 🤩
ഒരുപാട് ചിന്തിച്ചു കുട്ടിയ വിഷയം 🔥
🎈🎈🎈🎈🎈
അതൊരു കോസ്മിക് പവർ ആണ്.. നാല് ആളുകൾ പിടിച്ചു ബാലൻസ് ചെയ്യുന്ന വലിയ പന്തം വലിയ കലശം എടുത്ത് കൗള ആചാരങ്ങൾ നിർവഹിക്കുമ്പോൾ ശ്രീ പോർക്കലി ഭദ്രകാളി എന്നിവരുടെ മാനുഷിക ശക്തി നേരിട്ട് അനുഭവിച്ചിട്ടുണ്ട്
അത് ചെണ്ടയുടെയും ആ ഭക്തി സാഹചര്യം ത്തിൽ ഉറഞ്ഞു തുള്ളുമ്പോൾ നമ്മുടെ ഉള്ളിൽ ഉളിഞ്ഞു കിടക്കുന്ന കുണ്ഡലിനി ശക്തി ആവാം
2:53, 9:20, 10:22, 13:33 videoil വന്ന glitch ഞാൻ മാത്രമാണോ കണ്ടത്?
Ath oru secret code anu
🪲
ഡാർക്ക് മോഡിന്റെയും,ഇല്ലുമിനാറ്റിയുടെയും🧿 സ്വന്തം സുൽത്താന് ഈ ഭൂതഗണത്തിന്റെ👻 സലാം 🎈🎈🎈🎈
🎈🎈🎈🎈🎈
Manasil orupad agrahicha vishayam, ithonnu ariyan kure shramichu
നാം അനുഭവിക്കാത്ത കാര്യങ്ങൾ നമ്മുക്ക് വെറും കെട്ട് കഥകൾ മാത്രം ആണ്.... Njn ഒരു അന്ധ വിശ്വാസി allla... പക്ഷെ kurach kaarynfalil njn viwsasikkunnnu... അതിൽ ഒന്നാണ് സർപ്പം... ന്റെ അനുഭവങ്ങൾ ആണ് അതിനു സാക്ഷി.. Njn ഞെട്ടി വിറച്ച anubhavm ആരുന്നു അത്..വേറെ ആരുടേയും തള്ളൽ അല്ല...ഒരു നിമിഷം കൊണ്ട് നമ്മുടെ മനസിൽ ഉള്ളത് പറയുക.. നമ്മുടെ ഒരു അസുഖം മാറ്റുക എന്ന് pryummth n8ssaramaayi kaanan kszhyilla... ഇനി അത് svience ആണെങ്കിൽ അത് തെളിയിക്കാൻ സയൻസ് നു pattanam... പാട്ട് കേൾക്കാതെ തുള്ളുന്ന aalkr ഉണ്ട്...
.
ചോറ്റാനിക്കര ഗുരുതി പൂജയിൽ അടുത്ത് നിൽക്കുന്ന സ്ത്രീ കളുടെ ഭാവം സൂക്ഷ്മമായി പലവട്ടം ശ്രദ്ധിച്ചപ്പോൾ അവരുടെ ആ നേരത്തെ ശ്വാസ ഗതിയിൽ ഉണ്ടാവുന്ന വ്യത്യാസം ആണ് ആ ഉന്മദാ അവസ്ഥയിൽ അവരെ എത്തിക്കുന്നത് എന്ന്മനസ്സിലായി.. ആ ഗുരുതിയുടെ ചെണ്ടയുടെ പൂജയുടെ ഗന്ധം കാരണമാവാം
I always watch your Vlog and liked it before I watch, bcoz I know that your video is always worth & something always new come to makes conscious to think in our mind. Thank you for your concern..... Luv it.....
നിങ്ങൾ എങ്ങനെ ഒക്കെ നിരീശ്വരവാദം പ്രചരിപ്പിച്ചാലു൦ ഭക്തർ നിങ്ങളേ മനസിലാക്കുന്നതിന്ന് അനുസരിച്ചു നിങ്ങളിൽ നിന്നു പിരിഞ്ഞു പോകു൦
Vlog number ezhuthikanikkumbolulla music remove cheyyandayirunnu vallathe miss cheyyunnu 🎈🎈🎈🎈
ഈ വിഷയത്തെ പറ്റി തുള്ളുന്ന ഒരു കൂട്ടുകാരന്റെ അടുത്തു ചോദിച്ചിരുന്നു...അവൻ പറഞ്ഞതു ഇങ്ങനെ ആണ്...ഇടക്ക് ഇടക്ക് ബോധം പോകും ....അപ്പൊ പറയുന്നത് ഒന്നും ഓർമ കാണില്ല....ബാക്കി കുറച്ചൊക്കെ അഭിനയിക്കും...
ആള് പറയുന്ന കാര്യങ്ങൾ ഒക്കെ കേട്ടാല് ഞെട്ടി പോവും...മൂപ്പർക്ക് പണ്ടേ നടൻ pattinodu ഇഷ്ടമാർന്നു എന്നാണ് പറഞ്ഞതു...അതു കൂടുതൽ ശ്രദ്ധിക്കുമ്പോ ഒരു trance സ്റ്റേജ് എത്തും പോലും....
Enikum ishtanu ennit enik pattu kelkumbol onnum illalo
@@Sangeethkrishna13 bro.. Pattukal ellarkum ishtamanu... Aa ishtathinte deepness anusarich irikkum... Atharam aalukal itharathil ulla pattukal. Kelkunnath hridayam kondaayirikkum... Avar athil muzhuki poovumbo indaavunna oru trance state aahn ithu ennahnu enikku manasilayath... Trance enna vakkinu transition of mind ennahn artham... Ippo parayunna mattee trance alla
@@canisaysomething5002 njn cherupam muthale kanduvarunnathnu ee pattoke innne ee keralathil ettavum kooduthal nadanpattukal thanne pulaya paraya samuthayathinte idayil aanu njn pulayan aanu.... Pathikalil kottipadunna pattukal ethra thavanaya oppam haramkeri thullikanennu enik tanne ariyila..palapattukalum kettupaduchitum und Ennitum trance experience undayitila
Ninte aah kootukaran parayanth mathram nokanda... Karanam ithonnum allandum aah stage lek ethunnath und ninna nipil therich veezhunnapole 35 kilo ullavane 60 kg ulla3 per pidichit kitanila athrem sakthiyi aanu ah time il ithoke kevalam oru pattukettitonnm. Varilallo
Sulthane well explained as usual ❤🔥bt still oru samshyam ee parayuvar chilla karyngl pravachikumalo athil mikyathum crct ayi nadakkum alo ath engne ame???
അന്യൻ സിനിമ ഓർമ വരുന്നു.. 👍
ഇങ്ങനെ തുള്ളി വരുന്നവർ പറയുന്ന കാര്യങ്ങൾ പലതും എങ്ങനെ ആണ് സത്യം ആകുന്നത്??
സുൽത്താന്റെ ഈ ബലൂൺ ന്റെ പിറകിലുള്ള രഹസ്യത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ 😜
Cheruthayitu pedichu pakshe informative aayirunnu innium inganthe video venam sulthan 🎈🎈🎈🎈🎈
This really helped me for my psychology thesis for indian thoughts. ❤️❤️
Ente chitayude vtil ella varshavum und sarppam thullal. Adyamayi kandappol pedichu karanju. Masangalk munp poyapol nagarajavum nagayekshiyum enod samsarikukayum cheythu. Ore samayam pediyum santhoshavum thoniya nimisham.!
Hi your Contents are very unique and loving it , could you do a video on how religion conditions people and make them live in fear , and also maybe a video on mind manifestation
Are you talking about Christianity
ഇതിനു പ്രതിവിധി ഇല്ല...
Its incurable 😂
വിശ്വാസം അത് സയൻസിൽ മാത്രം 💯
സയൻസ് എന്നാല് വെറും വിശ്വാസം അല്ല സത്യം ആണ് ♥️
@@Mupztalks സത്യം ആണ് പക്ഷെ ഇന്ന് പറയുന്നത് നാളെ മാറ്റി പറയും 😇😇💪
@@jesusistheonlytrueGod7 technology um knowledge um koodumbol kooduthal karyangal add on aakum
@@babumohanan1467 add allelo
@@jesusistheonlytrueGod7 pakshe matti parayumbozhum evidence undavum.
Veruthe alla maati parayaaru.
Pazhaya theory enthukond mari puthiyathu vannu ennathinu correct aaya reason research theory ellam undavum.
Athanallo science..
Ennum update aakum😊
Notification vannapozhe.. Ing ponnu❤️
🎈🎈🎈🎈
സുൽത്താനെ .. കയ്യ് വിഷത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ???? 🤒
1:26 ഈ bgm ഏതാ സുൽത്താനെ ഒന്ന് പറയാമോ 🎈🎈🎈
Created🎈🎈
സർപ്പ ദോഷം വീഡിയോയിൽ ഈൗ music കേട്ട് addict ആയി പോയിരുന്നു, പൊളി സുൽത്താൻ ❤❤❤❤❤
Andhakarathindea nishabdhathayea bayamullathakkan sultan ethi ....🥰 kurachu late ayi poyi vedio kanan
I think its a hypnotising
Superb.always supports the channel
Sulthaan🔥♥️
🎈🎈🎈🎈
There is no god than you think 💭✨
🎈🎈🎈🎈🎈
Sub concious mindil olla oral ath vittt unconscious mind lekk pokum apoo avrde manasil taan oru sarpa daivam aanu enna mind viswasippikm basically hypnotism thinta trickum ithaan. Athinu olla key aan background pulluvan music pinna sarpakkalam okke. Pakshe victim ith defensive mind aay ninnal oru hypnotysm vum nadakkilla 😊
Trance Movie Explains all aspects of this kinda shits in religion. In movie they just used Christianity . But it actually happens in all religion .
പല എക്സ്പീരിയൻസ് ഉണ്ട് bro.....പല ക്ഷേത്രങ്ങളിലും ഉറഞ്ഞുതുള്ളി നമ്മുടെ കഴിഞ്ഞ കാലങ്ങളും സംഭവിക്കുന്നതും ഇനി വരാൻ പോകുന്നതും വളരെ വ്യക്തമായിട്ട് പറയുന്ന ക്ഷേത്രങ്ങൾ അല്ലെങ്കിൽ കാവുകൾ കേരളത്തിലുണ്ട്. കോഴിക്കോട് അതുപോലെ തൃശ്ശൂർ ഭാഗങ്ങളിൽ ഞാൻ പോയിട്ടുണ്ട് ഭഗവതി, വിഷ്ണുമായ ക്ഷേത്രങ്ങൾ അല്ലെങ്കിൽ ചാത്തന്റെ ക്ഷേത്രങ്ങളിൽ ജാതി മത ഭേദമെന്നെ എല്ലാവരും വരുന്നുണ്ട് ഭൂരിഭാഗം മുസ്ലിം വിഭാഗത്തിൽപ്പെട്ട ആളുകൾ. അവരുടെ കൽപ്പനകൾ കേൾക്കേണ്ടത് തന്നെയാണ് 1:43 1:43 1:43
Anyone after Kantara here ✨
Me🤭
Beypur sulthan adipoli ❤️👍👍
My father had similar experience even though he is not a believer.
Thanks for the info 😊
Jesus is the only saviour
മാടൻ ദൈവം എന്ന് ഒരു viedo ചെയ്യാമോ ❓️
കടമറ്റത്തു കത്തനാരെ കുറിച്ചു video ചെയ്യാമോ 😊
"Kullirunil soyam irangi kadha menanja paigilli"
Ooi sulthane⚡️⚡️
Sultann💞🎈🎈