ചാത്തൻ കഥകൾ | DEMON WORSHIP KERALA | DARKMODE ©BeyporeSultan Vlog 219

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 971

  • @BeyporeSultanOnline
    @BeyporeSultanOnline  2 года назад +69

    Get free Google stock- indmoney.onelink.me/RmHC/l371zg42
    Download INDmoney app from the above link, set up your US stocks account & get free shares of Google worth ₹250* or download the INDmoney app from the Playstore/Appstore, use the code BSGOO while signing up, set up your US stocks account to get free shares of Google worth Rs. 250*.
    INDmoney helps you invest in US Stocks from India with a completely hassle free experience. ZERO Commission in buying & selling US Stocks, ZERO charges to load US Dollars in your US Stock Account, Best FX conversion rate and the freedom to buy fractional shares.
    *T&C Apply

    • @avanisyam2134
      @avanisyam2134 2 года назад +3

      🎈🎈🎈

    • @K_D_rubbish
      @K_D_rubbish 2 года назад +3

    • @infotech4956
      @infotech4956 2 года назад

      കയ്യ് വിഷത്തെ പറ്റി വീഡിയോ ചെയ്യൂ സുൽത്താനെ... നല്ലൊരു video ഇതുവരെ മലയാളത്തിൽ ഇല്ല... 👍🏻

  • @shibinjoshy11
    @shibinjoshy11 3 месяца назад +18

    നിങ്ങൾ ഈ പറയുന്നത് . ചാത്തനെ വേണ്ടത്ര പരിചയം ഇല്ലാത്തത്കൊണ്ടാണ്.. വിശ്വസിച്ചു പ്രാർത്ഥിച്ചാൽ അത്ഭുദങ്ങൾ കാണാം. എന്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമി ❤️❤️

  • @dileepdevas3747
    @dileepdevas3747 2 года назад +129

    നല്ലതിനു വേണ്ടി പ്രാർഥിച്ചാൽ,, ഒരു കുഴപ്പവും ഇല്ല,,,,, അനുഭവം ഉണ്ട്,,, ഇപ്പോഴും ജീവനെ പോലെ എന്നിൽ ഉണ്ട് .സ്വാമി🙏

    • @ashkarashkarashkar
      @ashkarashkarashkar 11 месяцев назад +5

      Ninthe Viswasam Ninne Rekshikatte 🤟

    • @madhukoko1815
      @madhukoko1815 10 месяцев назад +1

      Chathan anubavamanu satyam

    • @DARKGAMING-jp9ss
      @DARKGAMING-jp9ss 9 месяцев назад

      😂😂😂😂

    • @Cinema_Library
      @Cinema_Library 6 месяцев назад

      Bro എവിടെപ്പോയാണ് പ്രാർത്ഥിക്കേണ്ടത്. കുറെയധികം ക്ഷേത്രങ്ങളുണ്ട്്. തൃശ്ശൂർ ജില്ലയിൽ ആണെന്ന് മാത്രം അറിയാം. അറിയുമെങ്കിൽ ഒരു replay tharru.​@@madhukoko1815

  • @menterarun7713
    @menterarun7713 2 года назад +20

    അത് സാധാരണ മൂർത്തി അല്ല... പോത്തിന്റെ പുറത്തു ഇരിക്കുന്ന രൂപം. അതിന്റെ ആശയം നമ്മുടെ മനസിന്റെ കളങ്കത്തിനെ സൂചിപ്പിക്കുന്നു (കാമ ക്രോധ അഹങ്കാരാ ദുരാഗ്രഹങ്ങളെ ) പുറത്തു കയറി ഇരിക്കുന്ന വിഷ്ണുമായ ആശയം... ഇവയൊക്കെ അടക്കി വാഴുന്നവൻ 🙏🙏🙏 അത് മായ അല്ല നമ്മെ ആത്മ ബോധത്തിലേക്ക് എത്തിക്കുന്ന വിഷ്ണുമായ എന്റെ ഗുരു 🙏🙏🙏🙏

  • @noushadkp8509
    @noushadkp8509 2 года назад +556

    അനന്തഭദ്രം _ പരകായപ്രവേശം ഈ ഒരു topic ചെയ്യുമോ.. ആ പടം ഇപ്പോഴും മനസ്സിൽ അങ്ങനെ തന്നെ കിടക്കുന്നു..

  • @eziowasfooled8273
    @eziowasfooled8273 2 года назад +417

    എന്റെ അപ്പുപ്പൻ ആണ് മൈ ഡിയർ കുട്ടിച്ചാത്തൻ സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ S.L Puram Anand കുറച്ചു നാൾ മുന്നേ മരണപെട്ടു...💔🙂

    • @Gunter06
      @Gunter06 2 года назад +14

      Wow😍,condolences to him🌹

    • @vipinkvenugopalan9182
      @vipinkvenugopalan9182 2 года назад +13

      We proud of him!!..
      Rest in piece

    • @AneeshPTinertia
      @AneeshPTinertia 2 года назад +10

      @@विशान्थवासुदेवन् 😂 ente muthashanu oru Hi tharu friends..

    • @aryamolt.s9084
      @aryamolt.s9084 2 года назад +4

      Mathachayane ariyaavo??? Chenda mathen??? Mathew Paul

    • @eziowasfooled8273
      @eziowasfooled8273 2 года назад +3

      @@विशान्थवासुदेवन् ayin nee ethaan??

  • @AjithKumar-qi3bu
    @AjithKumar-qi3bu 2 года назад +234

    വിഷ്ണുമായയെ പ്രാർത്ഥിച്ചു കാര്യം സാധിച്ച ആരും ആ മൂർത്തിയെ അവിശ്വസിക്കില്ല.
    വിശ്വാസം ഉള്ളവർ ചെയ്യട്ടെ. ഞാനും അതിൽ ഒരാളാണ്.

    • @saneesh430
      @saneesh430 2 года назад +20

      ഞാനും എല്ലാ മാസം പോകാറുണ്ട്

    • @redgaming462
      @redgaming462 2 года назад +4

      😍

    • @scifind9433
      @scifind9433 2 года назад +11

      Njnanum but karyam mathram sadhikanala enik avide poyi irikan valya ishtaman

    • @alanbabu1293
      @alanbabu1293 2 года назад +3

      Njanum pokkarunde

    • @jackjhons8686
      @jackjhons8686 2 года назад +2

      എങ്ങനെയാണ് പ്രതിക്കേണ്ടത് എനിക്ക് താല്പര്യം ഉണ്ട്

  • @rahuldev3673
    @rahuldev3673 9 месяцев назад +100

    ബ്രഹ്മയുഗം കണ്ട് വന്നവർ ഇവിടെ come on🙌

    • @sandhyaas1013
      @sandhyaas1013 9 месяцев назад

      Bro where can I get more info about this

    • @n1rjnhh__
      @n1rjnhh__ 8 месяцев назад +1

      അത് കണ്ടിട്ട് എന്റെ ഉറക്കം പോയി. കണ്ണിന്റെ മുന്നിൽ ചാത്തൻ വന്നു നിൽക്കുന്ന പോലെ

  • @godsonvjohn6495
    @godsonvjohn6495 2 года назад +60

    യഥാർത്ഥത്തിൽ സുൽത്താന്റെ ശബ്ദത്തിൽ ഉൾപ്പെടാൻ കഴിയുന്ന വിഷയങ്ങൾ(chaathan,pretham etc🔥🔥)ആണ് ഭാഗ്യം ചെയ്‌തവ.. ഓരോ വിഷയങ്ങളെയും ഇത്ര ഗംഭീരമായി അവതരിപ്പിക്കാൻ സുൽത്താനെ പറ്റൂ

  • @kevinjecob7345
    @kevinjecob7345 2 года назад +63

    70% വെള്ളം 30% കര ഈ 30% കരയിൽ എന്തൊക്കെ ഉണ്ടെന്ന് പോലും മനുഷ്യൻ ഇനിയും കണ്ടില്ല ബാക്കി 70%ൽ ഒളിഞ്ഞിരിക്കുന്നത് എന്തൊക്കെ ആണെന്നും അറിയില്ല but some one knw everything 💜

  • @niranjanaprasad4293
    @niranjanaprasad4293 2 года назад +125

    Friday 9 pm has become the best story -time!! Thank you beypore sultan!!

    • @BeyporeSultanOnline
      @BeyporeSultanOnline  2 года назад +7

      🎈🎈🎈🎈🎈

    • @ArunKumar-nd6ho
      @ArunKumar-nd6ho 2 года назад +5

      സുൽത്താനെ,,,
      ഒരു കാര്യം പറയണം,,,,
      ഇനിക്,,,
      ഇത് ഇനിക്
      സ൦ഭവികുന ഒരു കാര്യം
      ആണ്,,,
      അതായത്,,,
      നെഗറ്റീവ്
      ആയിചിൻതിചാൽ
      അനുകൂലമായി സംഭവിക്കും,,,,
      അനുകൂലമായി
      ചിൻതിചാൽ നെഗറ്റീവ് ആയി
      സ൦ഭവികു൦,,,,,

    • @niranjanaprasad4293
      @niranjanaprasad4293 2 года назад

      @@ArunKumar-nd6ho 😯same

    • @yujirohanma2585
      @yujirohanma2585 2 года назад

      @@ArunKumar-nd6ho eda mwonu same anakkum😯

    • @Allin-jq4eq
      @Allin-jq4eq 2 года назад

      Athum oru antha viswasam anu😂

  • @shezza9410
    @shezza9410 2 года назад +63

    Omgg 😯😯😯 12:20 with headphones,, it's an amazing audio experience...

    • @arthurmarston102
      @arthurmarston102 2 года назад +7

      Njn pettannu pedich poyi 😑

    • @abiyers8335
      @abiyers8335 2 года назад +5

      Nyan njettiii💯

    • @safar8209
      @safar8209 2 года назад +6

      Kopp oru mini heart attack 😵

    • @RIYAS-h7v
      @RIYAS-h7v 2 года назад +2

      വല്ല ചൈന ഹെഡ്സെറ്റ് ആകും 🙄🤣

    • @kevinjecob7345
      @kevinjecob7345 2 года назад

      @@RIYAS-h7v 😆😆

  • @Katberry_0
    @Katberry_0 2 года назад +85

    ശ്രീ വിഷ്ണുമായ കുട്ടിച്ചാത്തൻ ❤

  • @qudonixsolutions1597
    @qudonixsolutions1597 Год назад +20

    സത്യം ആണ്. 2 വർഷം ആയി എന്റെ കമ്പനി loses ആയിരിന്നു
    Samiyude കല്പന ketu കർമം ചെയ്യാൻ പറഞ്ഞു
    41 ദിവസം കൊണ്ട് എല്ലാം മാറും എന്നു പറഞ്ഞു. 28 ദിവസം തന്നെ എല്ലാം മാറ്റങ്ങൾ കണ്ടു. ഇപ്പോ സന്തോഷം മാത്രമേ ഉള്ളു.

  • @vikkuna3314
    @vikkuna3314 2 года назад +38

    ഐശ്വര്യദയകനായ വിഷ്ണുമായ സ്വാമിക്ക് 🙏🙏🙏🙏🙏

    • @rehananobin5252
      @rehananobin5252 2 года назад +4

      എന്റെ പൊന്നുണ്ണി വിഷ്ണുമായ ചാത്തൻ സ്വാമി........ 🙏🙏🙏

  • @Linsonmathews
    @Linsonmathews 2 года назад +37

    സുൽത്താന്റെ മാസ്മരിക ശബ്ദത്തിൽ , ചാത്തന്റെ രഹസ്യങ്ങൾ കേൾക്കാൻ കഴിയുന്നു 👌❣️❣️❣️

  • @ramii2551
    @ramii2551 2 года назад +40

    Interesting topic... Katta waiting aarnn സുൽത്താൻറെ വീഡിയോക്ക് 😌😌❤️

  • @thefuture6839
    @thefuture6839 2 года назад +14

    വന്നതും പോയതും മനോഹരം ഇനി വരാനിരിക്കുന്നതും അതിമനോഹരം ❤️❤️❤️

  • @satheeshchandhran5950
    @satheeshchandhran5950 2 года назад +30

    ഡോറിൽ മുട്ടുന്ന ശബ്ദം.... എന്റെ പൊന്നെ.... 🔥

    • @Savu130
      @Savu130 2 года назад +3

      Njaanum. Pedichu sherikum realistic🤣

    • @harisksharisrichu3178
      @harisksharisrichu3178 2 года назад +1

      കേട്ടിട്ട് ഒണ്ടോ

    • @alexxavier9984
      @alexxavier9984 2 года назад +3

      കിളി പോയി

    • @jayadevm.s4149
      @jayadevm.s4149 2 года назад +2

      Kop serikkum njetttiii 🙁😀

  • @salsYThandle
    @salsYThandle 2 года назад +53

    My wife's ancestor home had these issues like burning clothes and stone pelting. Some religious rituals done stop it. One famous in Calicut happened in Christian college professor Sridharan mash's home that was news in the city. Famous rationalist AT Kovoor, debunked chattan issue that's connected to teenage girls who are behind this. Just thought of sharing. As always good episode.

    • @harisksharisrichu3178
      @harisksharisrichu3178 2 года назад +1

      നബർ തരോ

    • @salsYThandle
      @salsYThandle 2 года назад

      @@harisksharisrichu3178 for what?

    • @harisksharisrichu3178
      @harisksharisrichu3178 2 года назад

      @@salsYThandle അനുഭവം കേൾക്കാൻ എനിക്ക് കഥ എഴുതാൻ

    • @libragirl5533
      @libragirl5533 2 года назад +3

      @@harisksharisrichu3178 Enthuvaadoo 😂😂😂

    • @harismch4379
      @harismch4379 2 года назад

      @@libragirl5533 😆😆

  • @sisirsasidharan8608
    @sisirsasidharan8608 Год назад +16

    ചാത്തന് പലതും തോന്നിപ്പിക്കാൻ കഴിയും ചിലർക്ക് കൂടെ ഉണ്ടാകും. ഉദാഹരണം ഒരാൾക്ക് പല ശത്രുക്കൾ ഉണ്ടാകുമ്പോൾ അയാളെ കൊല്ലാൻ എല്ലാവരും പതിയിരിക്കുന്നു അതറിയാതെ അയാൾ രാത്രി ഒരു വഴിയിലൂടെ ഒറ്റയ്ക്ക് നടക്കുന്നു കൊല്ലാൻ വന്നവർ അയാളുടെ ഒപ്പം അഞ്ചോ ആറോ പേരെ കാണുന്നു, ഉദ്യമം ഉപേക്ഷിച്ചു അവർ പിന്തിരിഞ്ഞു പോകുന്നു... പിന്നീട് വർഷങ്ങൾക്കു ശേഷം ഇവരൊക്കെ നല്ല ഫ്രണ്ട്‌സ് ആയി കൊല്ലാൻ ഉദ്ദേശിച്ചവർ കൊല്ലപ്പെടാൻ ഉദ്ദേശിച്ച വ്യക്തിയോട് ഇതിനെ പറ്റി പറയുന്നു ( തല്ലണം എന്ന് മാത്രം അവരുടെ ഉദ്ദേശം ) ഉത്സവം കഴിഞ്ഞു ഞാൻ ഒറ്റക്കാണ് വന്നതെന്ന് ആ വ്യക്തി ആണയിടുന്നു.. അപ്പോൾ ആരാണ് കൂടെ വന്നവർ 😂... അതാണ് ചാത്തൻ. അത് എന്റെ അനുഭവം ആണ്.

  • @vishalvijayan7590
    @vishalvijayan7590 2 года назад +40

    എനിക്കേറ്റവും ഇഷ്ടപെട്ട കഥപാത്രമാണ് ചാത്തന്മാർ.. ചാത്തൻ കഥകൾ എത്ര കേട്ടാലും മതി വരില്ല.... ❤

  • @K_D_rubbish
    @K_D_rubbish 2 года назад +48

    Le സുൽത്താൻ :subscribers വരും ഇല്ലേൽ എന്റെ ചാത്തൻ മാർ അവരെ കൊണ്ട് വരും 😂🤘

  • @kalarikkalsaneesh7179
    @kalarikkalsaneesh7179 2 года назад +28

    എൻ്റെ ഒരു അനുഭവം ഒന്ന് പറയട്ടെ. അനുഭവം അല്ല എൻ്റെ ജീവിതത്തിൻ്റെ ഒരു ഭാഗം. കുറച്ച് നീണ്ടതാണ് എന്ന് തോന്നുന്നു എന്നാലും,
    ഞാൻ ഒരു അസ്സൽ തൃശൂർകാരൻ ആണ്. സാധാരണ ഒരു ഗ്രാമീണൻ. ചെറുപ്പം മുതലേ ഞങ്ങളുടെ കുടുംബ കളരിതറയിൽ പണ്ട് മുതൽക്കേ ഉള്ള കാര്യമാണ് തോറ്റവും പാട്ടും. അതിൽ മുഖ്യൻ വിഷ്ണുമായ സ്വാമി തന്നെ. കുട്ടിയായിരിക്കുമ്പോൾ എൻ്റെ വലിച്ചൻ ആയിരുന്നു സ്വ്‌മിയുടെ തുള്ളൽ നടത്തിയിരുന്നത്. അതിനിടക്ക് വലിയച്ചൻ എനിക്കാണ് ഉഴിഞ്ഞു തന്നത്, അദ്ദേഹത്തിൻ്റെ പിൻഗാമിയായി.
    കാലങ്ങൾക്ക് ശേഷം ഞാൻ പണികൾ പഠിച്ചു കൊണ്ടിരിക്കുമ്പോൾ പാലക്കാട്ടേക്ക് നാട് വിട്ടു. അവിടെയാണ് എൻ്റെ സുഹൃത്ത് താമസിച്ചിരുന്നത്. സുഹൃത്ത് മാത്രമല്ല എൻ്റെ കളികൂട്ടികാരനും ആയിരുന്നു. അവൻ ഒരു ചെറിയ മന്ത്രവാദി കൂടിയായിരുന്നു. പിന്നീടാണ് അവൻ പറഞ്ഞ് അറിഞ്ഞത് ഞാൻ അവിടെ എത്താൻ കാരണം അവൻ്റെ മന്ത്രവാദം കാരണം ആയിരുന്നു എന്ന്. അങ്ങനെ ഇരിക്കുമ്പോൾ പണി കുറഞ്ഞു. എന്താ ചെയ്യുക എന്ന് ആലോചിച്ചു ഇരിക്കുമ്പോൾ അവൻ പറഞ്ഞ് ചെറിയ ഒരു ക്രിയ ചെയ്താൽ അതെല്ലാം ശരിയാകും എന്ന്. എന്നിട്ട് ഒരു വെള്ളിയാഴ്ച പാതിരാത്രി 12 മണിക്ക് അരുവിയുടെ കരയിൽ പോയി ആ കാര്യം ചെയ്തു ഓഫീസിൻ്റെ മുകളിൽ സ്ഥാപിച്ചു. കുറച്ചു നാളുകൾക്ക് ശേഷം. എൻ്റെ നേതൃത്വത്തിൽ വിഷുവിന് മിൽ വൃത്തിയാക്കുന്നതിനിടയിൽ ആ പൊതി പുറത്ത് വന്നു. കയ്യോടെ എന്നെ പിടിച്ച് പുറത്താക്കി. Aa സമത്ത് ആ ജില്ലയിൽ എവിടെയും പണി ചെയ്യാൻ അവർ സമ്മതിച്ചില്ല. പിന്നെ നാട്ടിൽ തിരിച്ചു എത്തി.
    കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ ആ മന്ത്രവാദതിൻ്റെ hangover എന്നിൽ നിന്നും പോയിട്ട് ഉണ്ടായിരുന്നില്ല. അതിൻ്റെ കൂടെ വലിയച്ചൻ്റെ സമ്മാനവും പൊന്തി വന്നു. അങ്ങനെ ഇരിക്കെ മന്ത്രവാദം പഠിക്കണം എന്ന് ആശ തോന്നി അത് പഠിക്കാൻ പോയി. അതിനു ശേഷം സേവയും ഉറപ്പിച്ചു. ഞങ്ങളുടെ കളരിതരയിൽ രണ്ട് വട്ടം തുള്ളുവാൻ അവസരവും കിട്ടി. അവസാനം തുള്ളുന്ന സമയത്ത് ഞാൻ നെഞ്ച് തല്ലി തറയിൽ വീണു. അത് കണ്ട അമ്മ പിന്നീട് തുള്ളുവാന് സമ്മതിച്ചില്ല. വീണ കാര്യം എനിക്ക് ഓർമ ഉണ്ടായിരുന്നില്ല. അമ്മയാണ് പറഞ്ഞത് ഇങ്ങനെ നടന്ന കാര്യം.
    അങ്ങനെ കാലങ്ങൾ പോകുന്നതിനു ഇടക്ക് മന്ത്രവാദവും നിർത്തി, സേവയും നിർത്തി. അതിന് ഇടക്ക് സുൽത്താന് വന്നു. ഇപ്പൊൾ അമ്പലങ്ങളിലേക്ക് പോകുന്നത് തന്നെ വിരളം ആണ്.
    ചില സമയങ്ങളിൽ ഏതൊരു മനുഷ്യനും നടക്കുന്ന ആരോഹണ അവരോഹണ സമയങ്ങളിൽ വന്നു ഇടം പിടിക്കുന്നതാണ് ഈ ദൈവങ്ങൾ. സുൽത്താൻ നേരത്തെ പറഞ്ഞ പോലെ മുന്നോട്ട് ഇനി എന്ത് എന്ന് ചിന്തിക്കുമ്പോൾ ഇന്ന ആളെ കണ്ടാൽ കാര്യം സാധിക്കും എന്ന് കേൾക്കുമ്പോൾ തന്നെ അത് നല്ലതാണോ ചീതയാണോ എന്ന് ചിന്തിക്കാതെ എടുത്ത് ആരായാലും ചാടി പോകും പോകും.

  • @i_m_nakul
    @i_m_nakul 2 года назад +10

    വിശ്വാസമാണ്, പ്രാർഥിച്ചത് എനിക്ക് നടത്തി തന്നിട്ടുണ്ട് വിഷ്ണുമായ സ്വാമി

    • @arsixonenine6117
      @arsixonenine6117 2 года назад +1

      Swantham kazhivikondu nadannathaanu. allaathe maayayum manthravum chaaththanumonnum alla.
      Iniyippo swanthamaayi kaaryangal nadaththaan madi ulla aal aanenkil,thaan oru kazhivuketta aal aanu ennaanu viswasikkunnathenkil,chaaththan enna kadhaapaathrathe vishwasicholoo.

    • @AbhiS-zd9fu
      @AbhiS-zd9fu Год назад

      ​@@arsixonenine6117 swantham kazhivu mathram kond enthum nadakuvarnel ethra simple ayirunu alle lokam ellathinum mukalil oral kanum .adheham koode ille onnum nadakoola eni madanma thanne korach kazhiyumbo thirichadi kittum

    • @VIRALPARTS
      @VIRALPARTS 9 месяцев назад

      ​@@arsixonenine6117ayaaa.... ezunett podae ....pinna ethina business kar Paisa kond ozhukunnae

  • @ദേവി-ര7ക്ഷ
    @ദേവി-ര7ക്ഷ 2 года назад +21

    സ്വാമി ഒരു കാര്യം ഏറ്റെടുത്താൽ അത് തീർപ്പാക്കാൻ സ്വാമിക്ക് തന്നെ പറ്റുകയുള്ളൂ

  • @benetjoy7283
    @benetjoy7283 2 года назад +15

    എന്റെ വീട്ടിന്റ അടുത്ത് ഒരു വലിയ പണകാരൻ ഉണ്ടായിരുന്നു 5 ടൂറിസ്റ്റ് ബസും 4 travellerum പിന്നെ ഒരു കൺസ്ട്രക്ഷൻ കമ്പനിയും ചാത്തൻ സേവ ചെയ്തിരുന്ന അയാൾ അത് നിർത്തിയപ്പോൾ അയാൾക് ഉണ്ടായ നഷ്‌ടങ്ങൾ 😥
    ഇപ്പോൾ അയാൾ ഓട്ടോറിക്ഷ ഓടിക്കുകയാണ് പിന്നെ അയാളുടെ മോൻ കോഴി കൃഷിനടത്തി ജീവിക്കുന്നു. ഇത് ഓക്കേ ചാത്തൻ സേവ കാരണം അണ് ഇങ്ങനെ ആയത് എന്ന് നാട്ടുകാർ പറഞ്ഞു നടക്കുന്നു 😥😥

    • @nasarmh9745
      @nasarmh9745 2 года назад

      കയ്യിലിരിപ്പ് അല്ലിതെന്താ?

    • @vishnuvm5133
      @vishnuvm5133 2 года назад +1

      അയാളുടെ ഉള്ളിലെ ഭയം അല്ലെ അയാളെ നശിപ്പിച്ചത്... think

    • @anniebaburaj9760
      @anniebaburaj9760 2 года назад +3

      ചത്താൻ സേവാ നമ്മൾ ആരാധിക്കുന്ന ദൈവത്തിൽ നിന്ന് വിപരീതം ആണ്...അപ്പോൾ അയാൾ നിർത്തി അപ്പോൾ ആ തന്നതെല്ലാം തിരിച്ചെടുത്തത് ആകും....ഇതൊക്കെ എന്തിനാണ് ചെയ്യുന്നത്...നല്ലൊരു വക്തി ചെയ്യില്ല...ക്രൂരത നിറഞ്ഞ മനസ്സ് ഉണ്ടാകും അത് നാശവും ആകും

    • @anniebaburaj9760
      @anniebaburaj9760 2 года назад +1

      @@vishnuvm5133 അയാൾ അത് നിർത്തിയല്ലോ അതുകൊണ്ട് വന്നേ ആകും...നമ്മൾ ആരാധിക്കുന്നതിനും ചിന്തിക്കുന്നതിനും വിപരീതം ആണ് ഇവരൊക്കെ

  • @ദേവി-ര7ക്ഷ
    @ദേവി-ര7ക്ഷ 2 года назад +16

    Great fan of വിഷ്ണുമായ 🐃🐃🐃 frm തൃശൂർ

  • @Mahadevafinance
    @Mahadevafinance Год назад +56

    ചാത്തൻ പാവം ആണ്. മനുഷ്യൻ ആണ് ചത്താനെ നശിപ്പിക്കുന്നത് 🙏

  • @subinfx5426
    @subinfx5426 2 года назад +32

    വേണ്ട... ഞങ്ങൾക്ക് ഹലോ കുട്ടിച്ചാത്തൻ സീരിയലിലെ കുട്ടപ്പായിയായി ആൾമാറാട്ടം നടത്തുന്ന പാവം കുട്ടിച്ചാത്തനെ മതി🥰

  • @arunkalady2435
    @arunkalady2435 2 года назад +19

    വിഷ്ണുമായ സ്വാമി🙏❤️

  • @ArjunS177
    @ArjunS177 2 года назад +13

    Rathri 2 mani vare wait cheyth ambience okke itt sulthante narration kekkunna feel... ❤️❤️❤️

  • @Kp-jp6tj
    @Kp-jp6tj 2 года назад +103

    WE NEED THIS TYPE OF VIDEOS SULTHAAN🔥❤❤💥

  • @chemmadan974
    @chemmadan974 2 года назад +10

    കുറച്ചു നാളായി ഇത്തരം ടോപ്പിക്ക് വന്നിട്ട്.... കിടുക്കി ❤️

  • @sreeuma
    @sreeuma 2 года назад +15

    12:19 😰oh sherikum njan njetti poi ..😅Great video ....♥️💯you really deserve more subscribers🤟

  • @സീതാപതിരാവണപ്രഭു

    മേൽപറഞ്ഞ ക്ഷേത്രമാണ് തൃശ്ശൂർ പെരിങ്ങോട്ട്കരയിലുള്ള ആവണങ്ങാട്ട് വിഷ്ണുമായ ക്ഷേത്രം... എല്ലാവർക്കും സമ്പൽസമൃതി നൽകുന്ന പുണ്യയിടം....
    വൈകാതെ നമുക്ക് അവിടെ കാണാം സുൽത്താനെ 😈

    • @thanfeez369
      @thanfeez369 2 года назад +9

      ഭീഷണി 🤭

    • @SK-qc7pn
      @SK-qc7pn 2 года назад +8

      @@thanfeez369 അല്ല പിന്നേ ചാത്തനെ ഒരു മലക്കിനെ വിട്ട് അങ്ങോട്ട് ഒതുക്ക് ഉസ്മാനെ 😂

    • @jeejak.l4745
      @jeejak.l4745 2 года назад

      😂

    • @yadhudas709
      @yadhudas709 2 года назад

      😂

    • @MBR-THAZHEKAD.
      @MBR-THAZHEKAD. 2 года назад +2

      അവിടെ പോയി പണം പോയവർ ഉണ്ട്

  • @veenagraj5861
    @veenagraj5861 2 года назад +7

    Really appreciate people who talk sense like you😌👌Way to go!

  • @ecstazy4151
    @ecstazy4151 2 года назад +15

    വിഷ്ണുമായ എന്ന സങ്കല്പത്തെ കുറിച്ച ശരിയായി അറിയാവുന്നവർ ഇത്തരത്തിൽ വീഡിയോ ചെയ്യില്ല... ഈ സങ്കല്പത്തെ കുറിച്ച അറിയാത്തവർ ഇതിനെ കുറിച് അറിയാൻ ശ്രമിക്കരുത് എന്നാണ് എന്റെ അഭിപ്രായം...അവികസിതമായ രാജ്യങ്ങളിൽ ഭൂരിഭാഗം പേരും ദൈവം എന്ന സങ്കല്പത്തെയോ മറ്റു സങ്കല്പത്തെയോ ആരാധിക്കുന്നു.. വിശ്വസിക്കുന്നു.. കാണാതെ വിശ്വസിക്കുന്നവൻ ഭാഗ്യവാൻ എന്നു എഴുതിയിട്ടുണ്ട് ബൈബിൾ എന്ന പുസ്തകത്തിൽ.. പക്ഷെ തിരിച്ചറിയാൻ സാധിക്കാത്തതിനാൽ അതും അന്ധവിശ്വാസം തന്നെ...നോർവേ, scotland പോലെയുള്ള രാജ്യങ്ങളിൽ ഭൂരിഭാഗം ആളുകളും സമാധാനമായി ജീവിക്കുന്നു... സാമ്പത്തികം ഉണ്ട്... പ്രധാന ഉപജീവനം കൃഷി.. 30% പേര് മാത്രം ദൈവം എന്ന സങ്കല്പത്തിൽ വിശ്വസിക്കുന്നു...ലോകത്തിൽ ശരിയായ സമാധാനവും സാമ്പത്തികവും ഉള്ള പല സ്ഥലങ്ങളിലും ദൈവവും ഇല്ല ചാത്തൻ എന്ന സങ്കല്പവും ഇല്ല മനുഷ്യമനസ്സിൽ..മനുഷ്യന്റെ ആവശ്യം ആണ് എല്ലാ സങ്കല്പങ്ങളുടെയും ജീവൻ...പക്ഷെ ഈ മണ്ണും സംസ്കാരവും മനുഷ്യ മനസ്സിൽ ഒരുപാട് സങ്കല്പങ്ങൾക് ജീവൻ നൽകി സ്ഥാനവും നൽകി രൂപവും നൽകി.... അറിവ് ജീവിക്കാനുള്ളത് മാത്രം മതി എന്നു എന്റെ അഭിപ്രായം... എല്ലാ മതവും വിശ്വാസവും നിരീശ്വര വാദവും ശരിയാണ്...മറ്റോനിനെ കുറ്റം പറയുമ്പോൾ മാത്രമാണ അവനവൻ തെറ്റായി മാറുന്നത്.... ഞാൻ മാത്രം ശരിയായാൽ ലോകം മുഴുവൻ ശരിയാകും.. ആ ഞാൻ നമ്മിൽ എല്ലാവരിലും ഉണ്ട് ....

    • @ABI-j3q
      @ABI-j3q 2 года назад +2

      Truth 🔥🔥🔥🔥

  • @vismayvinodkumar502
    @vismayvinodkumar502 2 года назад +8

    How many of you'll thought ur house door was knocked
    Amazing sound effects cheta
    Appreciation needed 💯

  • @kavithashibu2956
    @kavithashibu2956 2 года назад +7

    Ur video is just awesome. HIGH QUALITY VIDEO AND AUDIO... 👌🏻❤️🎈🎈🎈

  • @Bharath_2255
    @Bharath_2255 2 месяца назад +3

    ഓം വിഷ്ണുമായ നമഃ🧡

  • @sarathprabharajan1091
    @sarathprabharajan1091 2 года назад +13

    Video start at 1:36

  • @falgun86645
    @falgun86645 2 года назад +1

    നിങ്ങളെ വലിയ ഇഷ്ടമായിന്നു പണ്ട്,
    പക്ഷെ നിങ്ങൾ ഒരു ഭീരുവാണ്,
    പക്ഷപാതമുള്ളവൻ

    • @steninjoy4899
      @steninjoy4899 2 года назад

      Kaaranam

    • @AneeshPTinertia
      @AneeshPTinertia 2 года назад +1

      ഇദേഹം 2 പക്ഷത്തും നിൽക്കുന്നതായിട്ടാ എനിക്ക് തോന്നിയെ. ഒരേ സമയം അന്ധവിശ്വാസങ്ങളെ പ്രൊമോട്ട് ചെയ്യുകയും എതിർക്കുകയും ചെയ്യുന്നു.

    • @sangeetharajdas2082
      @sangeetharajdas2082 8 месяцев назад

      ​@@AneeshPTinertia ithe anda visvasam alla orupadu perude anubavam anu

  • @heisenberg1458
    @heisenberg1458 2 года назад +12

    Madravadam is a practicise to create some energy. Both positive and negative.
    I can affect people mentally. Emotionally. Etc.
    Negative energies can cause people's life to shrink.
    Positives give away confidence and self emotional stability.

  • @sreejithmanghat6202
    @sreejithmanghat6202 2 года назад +4

    Oh my god.vere level stories.alwyas supports the channel ❤️

  • @praveenareghunath1123
    @praveenareghunath1123 2 года назад +7

    Ente ammede veede thrissur aane,
    Ente ammede achan undaayirunna kaalathe avar valare rich aayirunnu,veedinode chernne thanne oru veliya ishtiga company okke undaayirunnu,pinneed aedhoo oru bhandhu chaathan seva cheydhu,adhe kaaranam ah company poottipoyi,ammede achan kidappilaayi ennokke ammamm thalli vidunnadhe njn kettattinde,avade pinneed pande chathan seva undayirunnu.idhepole choril visargam kaanaa,,,plat potti povaaa thudangiya kadha veettil nadannadhaayi njaanum paranje kettattunde,chathane aaraadhikkunnavar eppozhum mudangaathe adhe cheyyanam ennaanatre,allengi chaathan pani tharum ennaane avarude viswasam,
    Veedinte ullil oru pooja muri unde,adhil oru kudathil chaathane aavahiche vechattunde,pinne pande chaathan thullalum undaayirunnu vtl adhinte kuree aabharangalum chilambe thudangiyaa saadhanagal adhinte ullil unde,streegalkkonnum adhinullilekke praveshanam illa,enikke pinne manichitra thazhile gange de pole anganathe kaaryangal okke ariyaan bhayangara thwara aayakonde,njn oru dhivasam adhinullil kadanne adhokke eduthe nokki,kudam thuranne nokki njn idhe vare oru chathanem kandattillaa😁😁😁njn 10 varsham ah vtle aayirunnu thamasam enikke oru anubhavam polum undayittilla,adhe join family aarnnu,ippo share okke seperataakki njngal maari thamasikkunnu,but ippozhum ah vtl ullavar pazheepolethanne avade thamasikkunnu,saadharan oru kai thozhil aane avarkke,koree per parayum chathane okke aaraadhikkana konde oru purogadhi illa avarkke nne,koree pere parayum chaathan ullakonda avare nilaninne ponadhenne,njn parayum avare nannavanadhum nannavaandirikkanadhum avaravarde kayyilirippe pole irikkum😌😌
    Ippo ndha preshnamnnocha ah veedinte chittum parambaane,adhilaane ellamakkalkkum share,chathan seva aanennum paranje ah stalam vitte ponilla😕

    • @sjmars66
      @sjmars66 2 года назад

      Vayichirunnu poyi.. Nice story 🙌❤️

  • @dalinsixtus6752
    @dalinsixtus6752 2 года назад +7

    Serious narration with pinches of humour enhances the humour proved by Sultan

  • @MAX-mp2yz
    @MAX-mp2yz 2 года назад +18

    Vedio quality ,. Sound quality , quality presentation, topic
    This is bapor sulthan
    ഇരുട്ടിൻ്റെ രാജാവ്💖

  • @ghostdrones
    @ghostdrones 2 года назад +6

    ഡാർക്ക് മോഡിന്റെ സ്വന്തം സുൽത്താന് ഈ ഭൂതഗണത്തിന്റെ സലാം 🎈🎈🎈

  • @arthurmarston102
    @arthurmarston102 2 года назад +5

    Saayipinte manasu viswasuchath aanu Caz what we believe it will become manufest in our reality ✨

  • @aswathychandra1547
    @aswathychandra1547 2 года назад +2

    ഇത്തരം വിഷയങ്ങൾ സുൽത്താന്റെ sond ൽ thanne കേൾക്കാൻ ആണ് രസം.... 🎈

    • @harisksharisrichu3178
      @harisksharisrichu3178 2 года назад

      അത് വെറുതെ

    • @aswathychandra1547
      @aswathychandra1547 2 года назад

      @@harisksharisrichu3178 എനിക്ക് ഇതാണ് ഇഷ്ട്ടപെട്ടത്

  • @shahinsha_18
    @shahinsha_18 2 года назад +7

    My favorite youtuber❤️

  • @rupaljeeth9081
    @rupaljeeth9081 4 месяца назад +1

    ഇത് ഒരു അന്തവിശ്വാസം അല്ല വിശ്വസിക്കുന്നവരുടെ കൂടെയുള്ളവൻ ആണ് ചാത്തൻ ചാത്തൻ സത്യം ഉള്ളതാണ്

  • @anjanaanil9537
    @anjanaanil9537 2 года назад +70

    ഞാൻ ഒരു തൃശ്ശൂർകാരിയാണ്, താങ്കളുടെ സ്ഥിരം പ്രേക്ഷകയുമാണ്... Sulthan ഇന്ന് പറഞ്ഞ വിഷയം മുക്കാൽ ഭാഗവും ശരിയാണ്..... വിഷ്ണുമായയെ ആരാധിക്കുന്ന 3 ക്ഷേത്രങ്ങൾ ഉണ്ട് തൃശൂർ il.. അവനെങ്ങാട് ക്ഷേത്രം എന്നാണ് പറയുക.. എന്റെ വീടിന്റെ 1 km distance മാത്രം anu ഉള്ളത്.... നമ്മളുടെ ആഗ്രഹങ്ങൾ പരിശുദ്ധമാണെങ്കിൽ അത് ഉറപ്പായും നടക്കും..... എന്റെ അനുഭവമാണ്..... തൃശൂർ il ഉള്ള മുക്കാൽ ജനങ്ങളും ഈ അമ്പലത്തിൽ പോകൻ ഭയക്യന്നവർ anu.... Enikum viswasam illayirunu... Ennal... ആ അമ്പലത്തിൽ പ്രവേശിച്ചാൽ... പ്രാർത്ഥിച്ചാൽ..... നമ്മുടെ ആഗ്രഹം നല്ലതാണ് എങ്കിൽ.... Anu നടക്കും.100%.
    മറ്റുള്ള അമ്പലം പോലെ ഒരുപാട് അർബധം ഒന്നും ഇല്ല..... അവനെങ്ങാട് അമ്പലം വളരെ ലളിതമാണ്.......
    മറ്റുള്ളവർ നശിച്ചു പോകൻ ഇവടെ പ്രാർത്ഥിച്ചാൽ... അത് thirich കിട്ടും എന്നുള്ളതും therchayanu

    • @bulleterss
      @bulleterss 2 года назад +2

      Completely agreed 👍

    • @jeesonjames3298
      @jeesonjames3298 2 года назад +2

      Sarikkum aagraham saadhikko

    • @rijuram7
      @rijuram7 2 года назад +1

      അവണങ്ങാട്ടു എന്റെ വീടിന്റെ തെട്ട് അടുത്തണ് അമ്പലം ഒരു 300 മീറ്റർ .....

    • @aseem9683
      @aseem9683 2 года назад

      Perigotkara evdeya veed

    • @rijuram7
      @rijuram7 2 года назад

      @@aseem9683 M G Road

  • @shemeerkb54
    @shemeerkb54 2 года назад +7

    കുറച്ചു കഥകൾ കൂടി ഉണ്ടെങ്കിൽ കൊള്ളാമായിരുന്നു ഈ സബ്ജെക്ട് നല്ല ഭയം ഉണ്ടാക്കുന്നതാണ്

  • @King-Abdul-87
    @King-Abdul-87 2 года назад +5

    that knock ...that was so intense brooooooo

  • @DARKGAMING-jp9ss
    @DARKGAMING-jp9ss 9 месяцев назад +2

    താഴെ വന്ന comments കണ്ടാൽ അറിയാം സുൽത്താൻ പറഞ്ഞത് ആർക്കൊക്കെ ഇഷ്ട്ടപെട്ടിട്ടില്ല എന്ന്. ജനങ്ങൾ അന്ധവിശ്വാസികൾ ആയിരിക്കെ അന്തന്മാരായിത്തന്നെ തുടരും 💯

  • @infotech4956
    @infotech4956 2 года назад +3

    കയ്യ് വിഷത്തെ പറ്റി വീഡിയോ ചെയ്യൂ സുൽത്താനെ... നല്ലൊരു video ഇതുവരെ മലയാളത്തിൽ ഇല്ല... 👍🏻

  • @KIRAN611993
    @KIRAN611993 2 года назад +26

    Sultan please do more kerala based real ghost stories, haunted places.. Please🙏🙏🙏

  • @Dr.ThanosNair
    @Dr.ThanosNair 2 года назад +37

    വിഷ്ണു മായ ചാത്തൻ പവർഫുൾ ഗോഡ് ആണ്.... കേരളത്തിലെ പ്രശസ്ത വൻകിട ബിസിനസുകാർ അവരുടെ ലാഭത്തിന്റെ ഒരു ഭാഗം ഇവിടെ കൊടുക്കുന്നു.... ക്രിസ്താനികളും ഹിന്ദുക്കളും മുസ്ലിങ്ങളും ആയ ബിസിനസുകാരുടെ ഫേവരിറ് അമ്പലം ആണിത്..... 👍

  • @sibityson6619
    @sibityson6619 2 года назад +7

    Sulathane katta fann Sahooo.. Night oru neramenkilum ethelum oru episode repeat adich kelkathe urangathilla athrek pwoliyaanu ningade avatharanam... Heavy support und brothere🔥🙏

  • @asnsoulyt7485
    @asnsoulyt7485 2 года назад +7

    Waiting For More This Like Videos ♥️

  • @vishnupranav6310
    @vishnupranav6310 2 года назад +3

    KADAMATTATHU KATHANAR AND CHERNOBYL and PARAYIPETTA PANTHIRUKULAM vedio cheyyumo Sultan

  • @ansaskk7031
    @ansaskk7031 2 года назад +5

    സുൽത്താനെ നമസ്ക്കാരം 🙏

  • @Komala-pl3pq
    @Komala-pl3pq 9 месяцев назад +1

    ചാത്തനിൽ അടിയുറച്ചു വിശ്വസിക്കുന്നു.. But ഇത് വെച്ച് ചിലർ ദുരുപയോഗം ചെയ്യുന്നു.. 💯

  • @athuathu9705
    @athuathu9705 9 месяцев назад +4

    Is any one here after watching bhramayugam 🕸️

  • @abiyers8335
    @abiyers8335 2 года назад +2

    Fav youtuber till date ❤️

  • @abhijithdev936
    @abhijithdev936 2 года назад +8

    Door il muttana sound effect oru reksha illa....❤

  • @animeuniverse2816
    @animeuniverse2816 8 месяцев назад

    12:18 12:20 was awesome

  • @Anupjohn007
    @Anupjohn007 2 года назад +6

    തെയ്യം ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ.

  • @Mr.dude.kerala
    @Mr.dude.kerala 7 месяцев назад +1

    ചാത്തൻ റിയൽ ആണ് വിഷ്ണുമായ 🙏❤️
    ബട്ട്‌ ഫേക്ക് ചാത്തൻ അത് കള്ളന്മാർ ചാത്തന്റെ പേരിൽ കളവ് ചെയുന്നത്....

  • @What_ever_makes_you_happy.367
    @What_ever_makes_you_happy.367 2 года назад +5

    ഞങ്ങടെ നാട്ടിൽ ചാത്തൻകലശം famous ആണ് എല്ലാ വർഷവും ചെയ്യാറും ഉണ്ട് ഞങ്ങൾ ഉൾപ്പടെ 😬

  • @antapps
    @antapps 2 года назад +1

    You remind me of a podcast called Lore, by Aaron Mahnkee... I appreciate your research, passion, and presentation... Awesome channel

  • @vishnu.kssivadas5833
    @vishnu.kssivadas5833 2 года назад +2

    തൃശ്ശൂർ പെരിങ്ങോട്ട്ക്കര, ആണ് main ചാത്തൻ അമ്പലങ്ങൾ... ആവണേംങ്ങാട്.........

  • @vinodvm3837
    @vinodvm3837 2 года назад +2

    ഓം ശ്രീ വിഷ്ണു മായേ നമഃ 💫💫💫

  • @Greenshock
    @Greenshock 2 года назад +4

    പണ്ടൊക്കെ വെള്ളിയാഴ്ച ബാലര മേലെ ചുരുളഴിയാത്ത രഹസ്യങ്ങൾ ഒരു വീക്നെസ് ആരുന്നു. ഇപ്പൊ ഇതാ വെള്ളിയാഴ്ച എത്തുന്ന ബേയ്പ്പൂർ സുൽത്താനും

  • @saneesh430
    @saneesh430 2 года назад +1

    വിഷ്ണുമായ ഉയിര്... കുറേ അനുഭവങ്ങൾ ഉണ്ട്‌

  • @Rahulkrishnan-d3y
    @Rahulkrishnan-d3y 2 года назад +3

    ദൈവ സങ്കല്പം അല്ല വിളിച്ചാൽ വിളിപ്പുറത്ത് ആണ് വിഷ്ണുമായ സ്വാമി

  • @abhirajbyju8738
    @abhirajbyju8738 7 месяцев назад

    Nice sultan..... Appreciation for your work🪬

  • @aniyansc5696
    @aniyansc5696 2 года назад +7

    I got an experience ...when l was studying in Thiruvananthapuram...Something caught me...And after that having depression and mood swings....No concentration on studies...I never believed in spiritual entities...but after that.....I think it is all about our mind....when it gets weak....Negative entities will be there...That s not for destroying us.....Sometimes to give some protection...Sometimes to give some awareness to the surroundings....Hope it will help me also.....i

    • @zabbb_05
      @zabbb_05 2 года назад +1

      I believe negative entities affect us when our mind gets weak

    • @aniyansc5696
      @aniyansc5696 2 года назад

      @@zabbb_05 yup...

    • @babishak.b3001
      @babishak.b3001 2 года назад

      Yeah same with me

  • @vishnuok6883
    @vishnuok6883 2 года назад

    Polichu....👍☺️❤️... Ippol Soul of Sultan il videos vararille sultan?

  • @mathewidiculla8298
    @mathewidiculla8298 2 года назад +6

    Hi sultan
    Can you please tell me, from where did you get that silver chain.... It look so cool.

  • @rijomotors6112
    @rijomotors6112 2 года назад +3

    1:45Video start here

  • @satheesanthenur7130
    @satheesanthenur7130 2 года назад +3

    സൂപ്പർ വീഡിയോ ഞാൻ ഇതിൽ ഒരുപാട് വിശ്വസിക്കുന്നു അതുകൊണ്ട് ഞാൻ ഒരു അന്ധവിശ്വാസി ആണെന്ന് പറയുന്നില്ല വിശ്വാസം അതല്ലേ എല്ലാം 🤣🤣🤣 ബേപ്പൂർ സുൽത്താൻ

  • @dcloudsync
    @dcloudsync Год назад +1

    3 pradhana vishnumaya kshetrangal und.. 3um Thrussur Peringottkarayil.. 3 aideehyangalum.. Avanagatt Kalari, Peringottkara Devasthanam, Kanaadikkavu Madam..

  • @alexxavier9984
    @alexxavier9984 2 года назад +10

    ചാത്തന്മാരെ ശക്തി tharane🎂

    • @Messi-l1-c2y
      @Messi-l1-c2y 2 года назад +3

      Njn Thanna mathiyo 😁😁

  • @rajesh.varahi
    @rajesh.varahi Год назад +1

    🔥🕉️🔱nallathu bavikkan preyer cheyya🙏🙏bagavanoodu moosham aaradhana maatta, sathbigamayi bajikka🙏.

  • @manumohan6747
    @manumohan6747 2 года назад +3

    Kukshi Shasthaavu...enthu extra ordinary experience undaayaalum aarodum share cheyaruthu... keep your beliefs secret...and never try to convince others and don't try to drag others into your beliefs.

  • @tbbibin
    @tbbibin 2 года назад +1

    Video super.... 👍👍👍.. chila theyyangal und pariharikkan pattatha orupaad prashnangal, vazhakkukal pariharichu kodukkunnath njan neritt kandittund, athokke kanumbol "chila daivangalodu" respect thonnunnu..... Athavanam daivathinte varam....

  • @shezza9410
    @shezza9410 2 года назад +8

    As usual Excellent 🙌💞,
    അടുത്ത vedio topic മുഹമ്മദ് നബിയെ കുറിച്ച് ആകണം എന്ന് ആഗ്രഹിക്കുന്നു☝️

    • @falgun86645
      @falgun86645 2 года назад +4

      എന്തിനാ bro ,മതേതരത്വം തകർക്കുന്നത്

    • @BeyporeSultanOnline
      @BeyporeSultanOnline  2 года назад +1

      🎈🎈🎈🎈

    • @shezza9410
      @shezza9410 2 года назад +8

      @@falgun86645 ഒരു വ്യക്തിയെ അല്ലെങ്കിൽ ഒരു വസ്തുവിനെ/വസ്തുതയെ/ചരിത്രത്തെ സംബന്ധിച്ച് കൂടുതൽ അറിയാൻ ഉള്ള Curiosity യും മതേതരത്വവും തമ്മിൽ എന്താണ് ബന്ധം Buddy? 😊 സുൽത്താൻ തന്നെ മുമ്പ് 'Jesus , എന്ന Topic ചെയ്തിരുന്നു..No more intension.. just 🔎📖📗

    • @kevinjecob7345
      @kevinjecob7345 2 года назад +1

      @@falgun86645 nabiye kurich vdo ettal. Takarunna sadanm ano ee matetaratham

    • @falgun86645
      @falgun86645 2 года назад

      @@kevinjecob7345 തീർച്ചയായും ,മുസ്ലീം സമൂഹം വേദനിക്കും

  • @itsmesree1244
    @itsmesree1244 11 месяцев назад +2

    Ente veedinte aduth thanne kuttichathante ambalam und.. Orma vecha nal muthal njn eth ambalathil poyalum prarthikarulathum kuttichatha Ellavreyum rakshikane ennu anu...
    Manas arinj prarthichal dhiavam kelkarum und.. Oralk dhosham varan vendi prarthichal ath namuk thanne sambavikum ennanu parayarullath.. Ivide chathan alla ee paranja karayagal okey cheyunath.. Ithoke chathan Enna perinte maravil manushyan chyunath anu..

  • @sarangsreekumaran0603
    @sarangsreekumaran0603 2 года назад +4

    Similar hoax happened in Plavoor (Near Kattakada) in Thiruvananthapuram 5 years ago. Police & media attention were also there.

  • @bahubali325
    @bahubali325 Год назад +2

    കുമാരി സിനിമയിലെ ചത്തനേം ഗാരി ദേവനെ പറ്റി ഒരു വീഡിയോ ചെയ്യാമോ.

  • @amalkrishnan2856
    @amalkrishnan2856 2 года назад +3

    തൃശ്ശൂരിലെ പ്രമുഖ ചാത്തൻ അമ്പലം പെരിങ്ങോട്ടുക്കര അല്ലെ ഉദ്ദേശിച്ചത്.?

  • @ashwink3394
    @ashwink3394 Год назад +1

    You're the best💗

  • @gkznazi
    @gkznazi 2 года назад +8

    Thrissurile പ്രേമുഗമായ ചാത്തൻ ക്ഷേത്രം..ഏതാ സുൽത്താനെ.. ആ അമ്പലത്തിന്റെ പേരുപറയാൻ... മുട്ടു ഇടികുന്നുടോ... ഡയലോഗ് അടിച്ച മാത്രം പോരാ.... അത് ഒന്നുകിൽ ആവണംകാട്, അല്ലങ്കിൽ kaanaadi എന്നു പറയടോ......

    • @AbhiS-zd9fu
      @AbhiS-zd9fu Год назад

      Athentha bro ?? Angane paranje pullikk ithil vishwasam undo

  • @sajeevk.k1178
    @sajeevk.k1178 2 года назад +2

    Video Start's at 1:51

  • @youngermedia9073
    @youngermedia9073 2 года назад +3

    12:30 kanunna le njn
    edakku ad varunnondu rakshapettu

  • @arjunsmith9262
    @arjunsmith9262 2 года назад +2

    Hiiii. Huge fan......

  • @febinsaju4282
    @febinsaju4282 2 года назад +7

    ഞാൻ ചത്താനെ അറിഞ്ഞു തുടങ്ങിയത് കളിക്കുടുക്കയിലൂടെ ആയിരുന്നു.
    ലുട്ടാപ്പി ആയിരുന്നു എന്റെ ഹീറോ