സാത്താൻ സേവ | SATANISM MALAYALAM | DARKMODE ©BeyporeSultan Vlog 080

Поделиться
HTML-код
  • Опубликовано: 28 сен 2024
  • #Getsultanified #Darkmode
    Feel free to connect me guys -
    Facebook : beyporesultanonline
    Instagram : beyporesultanonline
    RUclips : beyporesultanonline
    Blog : www.beyporesultan.com
    Mail me to beyporesultanonline@gmail.com
    Whatsapp (Only): 9947780588
    നിഗൂഢതകൾ ചർച്ചിക്കാനുള്ള ടെലിഗ്രാം ഗ്രൂപ്പ്
    Link: t.me/beyporesu...
    Follow me on Instagram - / beyporesultanonline
    Follow me on Facebook -
    / beyporesultanonline
    Vlog Details -
    Vlog: SATANISM
    Location : BEYPORE
    Shot Date : 20 OCT 2019
    Concept : TALK VLOG
    Support : Syamcocktails
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Track: Asketa & Natan Chaim - Alone (feat. Kyle Reynolds) [NCS Release]
    Music provided by NoCopyrightSounds.
    Watch: • Asketa & Natan Chaim -...
    Free Download / Stream: ncs.io/-AloneYO
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Gears used -
    Shot In : Canon 200D (18-55/55-250) | Nokia5
    Microphone : Boya By-M1
    Tripod(s): Amazon Basics | Joby Gorillapod 3K | SIMPEX
    Machine : MacBook Pro
    Software : FCP | Adobe Premiere | Adobe Photoshop | Adobe Soundbooth
    Others : Brain, Voice, Me & Myself
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    ©www.beyporesultan.com

Комментарии • 4 тыс.

  • @rohiths1219
    @rohiths1219 5 лет назад +676

    പരീക്ഷക്ക് പഠിക്കുമ്പോൾ doubt നോക്കാൻ യൂട്യൂബിൽ കേറിയതാ...അവസാനം എത്തിയത് സാത്താൻ സേവയിൽ 😂😂

  • @Apatani775
    @Apatani775 3 года назад +92

    ഈശോയെ ഞാൻ അങ്ങയെ ഞാൻ ആരാധിക്കുന്നു. ദിവ്യ കാരുണ്യ ഈശോയെ അങ്ങേക്ക് മാത്രം ആരാധന.

    • @treesa7696
      @treesa7696 2 года назад +5

      Amen❤

    • @zahalsiraj3615
      @zahalsiraj3615 Год назад +1

      Yeshuvune srihticha ekanaaya Allahuvine maathram aaraadhikkuka

    • @Chhfhdhdyfjghdgdh
      @Chhfhdhdyfjghdgdh 3 месяца назад +2

      Hare Rama hare Rama Rama Rama hare hare hare Krishna hare Krishna Krishna Krishna hare hare
      Jesus I am son of God
      Allah I am messenger of God
      Krishna in bhagava gita in his own voice I am god 😎😚😘

  • @sijojose6826
    @sijojose6826 4 года назад +751

    ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപെടുത്തിയാൽ അവന് എന്തു പ്രയോജനം..... മത്തായി.. 16/26

    • @BeyporeSultanOnline
      @BeyporeSultanOnline  4 года назад +37

      🎈🎈🥰🥰🥰🥰

    • @jithingeorge1897
      @jithingeorge1897 4 года назад +12

      ആത്മാവ് എന്നൊരു വസ്തു ഇല്ല

    • @Jayarajdreams
      @Jayarajdreams 4 года назад +2

      Self realization

    • @Jayarajdreams
      @Jayarajdreams 4 года назад +66

      @@jithingeorge1897 ശരി ജീവനുള്ള മാംസ പിണ്ഡമേ

    • @jithingeorge1897
      @jithingeorge1897 4 года назад +12

      @@Jayarajdreams ശെരിയാണ് ജീവനുള്ള മാംസ പിണ്ഡം തന്നേയ് ആണ് മനുഷ്യൻ 😂

  • @mammukafanboy2592
    @mammukafanboy2592 4 года назад +449

    💞Jesus is my saviour ❣️

  • @scargaming7053
    @scargaming7053 5 лет назад +515

    രാത്രി video ഇട്ടാൽ ഞാൻ പിറ്റേന്ന് രാവിലെ കാണും...
    ഞാൻ ആരാ മോൻ ??
    (എന്നെ പേടിപ്പിക്കാന് പറ്റൂല)😊

  • @siddeeqhasan8161
    @siddeeqhasan8161 5 лет назад +1699

    ⚫Dark Mode⚫ ഇഷ്ടപ്പെടുന്നവർ Like.....🎈🎈🎈

  • @fcdbcc3339
    @fcdbcc3339 5 лет назад +54

    Dark adich വരുമ്പോൾ sulthante intro ആണ് ഒരു ആശ്വാസം തരുന്നേ.... ✌

  • @muhammedrafi3921
    @muhammedrafi3921 5 лет назад +351

    "പിശാചിനെ വല്ലവനും മിത്രമായി സ്വീകരിക്കുന്ന പക്ഷം പിശാച്‌ തീര്‍ച്ചയായും അവനെ പിഴപ്പിക്കുകയും, ജ്വലിക്കുന്ന നരകശിക്ഷയിലേക്ക്‌ അവനെ നയിക്കുകയും ചെയ്യുന്നതാണ്‌"
    (വിശുദ്ധ ഖുർആൻ:-22:4)

    • @dedsecanimation9493
      @dedsecanimation9493 5 лет назад +23

      Hhahahahajahaha, ചിരിക്കാൻ വയ്യ

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 5 лет назад +1

      👍

    • @aswarmonai6420
      @aswarmonai6420 5 лет назад +5

      വളരെ ശരിയാണ് ....ഇത് മാരക കുഴിയിൽ ചെന്നു ചാടിക്കും ....ഒരു ഉപാസകൻ എന്ന നിലയ്ക്ക് -ve എനർജി ആദ്യം വല്ലാതെ ബുദ്ധി മുട്ടിച്ചിരുന്നു

    • @dedsecanimation9493
      @dedsecanimation9493 5 лет назад +2

      Heaven😇 or Hell😈

    • @ajum8267
      @ajum8267 4 года назад +1

      @@dedsecanimation9493 nna jj chirkanda

  • @SABIKKANNUR
    @SABIKKANNUR 5 лет назад +62

    *_ഈ സമയം സംസാരിക്കാൻ പറ്റിയ നല്ല സബ്ജക്ട് അടിപൊളി_* 🙆🙆🙆😂😂😂😂😝😝😋

  • @Terror-il5nm
    @Terror-il5nm 5 лет назад +252

    Darkmode fans
    👇

  • @jchandran08
    @jchandran08 5 лет назад +56

    Sherikkanum sultananu 1 M subscribers deserve cheyyunnath. .
    Supporters👇👇👇

  • @anandhuajith4819
    @anandhuajith4819 5 лет назад +391

    *സാത്താനും സുൽത്താനും നല്ല കോമ്പിനേഷൻ ആണ്*

  • @ട്രോൾമോൻട്രോൾമോൻ-സ9ര

    *വന്നല്ലോ വനമാല പൊളിക്കും ഇന്ന് അല്ലേ സുൽത്താൻ 🎈🎈🎈🎈🎈🎈🎈🎈*

  • @adwaith696
    @adwaith696 5 лет назад +90

    ഈ subject ഇഷ്ടപ്പെട്ടവര്‍ like adi 👍 👍 👍

  • @G0D-eternal._
    @G0D-eternal._ 5 лет назад +42

    ഒന്നാം സ്ഥാനം അടിക്കാൻ നിൽക്കുമ്പോൾ ചെറുതായി 3 മിനിറ്റ് വൈകിപ്പോയി അപോളത്തേക്കും 607 വ്യൂ വും 210 like കേരികഴിഞ്ഞു . 😨😨😨😨😨

  • @sheethalmenon3734
    @sheethalmenon3734 5 лет назад +35

    കുറച്ചു late ആയി.... എന്തായാലും കുറെ പേർ ഈ വീഡിയോക്ക് വേണ്ടി ബഹളം വെച്ചേർന്നല്ലോ 🤭👍👍👍

  • @noormuhammed8145
    @noormuhammed8145 5 лет назад +17

    Muthe correct timing
    Set....

  • @sultandfc7171
    @sultandfc7171 5 лет назад +58

    ഇൗ രാത്രി തന്നെ വീഡിയോ ഇട്ടു ഭീതി കയറ്റുന്നത് നിങ്ങൾക്ക് വല്യ താൽപര്യം ആണല്ലോ.. സുൽത്താനെ..😯😐

  • @dracarys2677
    @dracarys2677 5 лет назад +83

    Video കാണുന്നതിന് മുൻപ് like adichavar ivide come on
    Onnu pinnuo

    • @BeyporeSultanOnline
      @BeyporeSultanOnline  5 лет назад +3

      😍😍😍🎈🎈🎈next time മച്ചാനെ.. ഒരെണ്ണം പിന്നിപോയി

    • @dracarys2677
      @dracarys2677 5 лет назад

      Ikka waiting for the video💓💓

    • @anupamasony9015
      @anupamasony9015 3 года назад

      @@BeyporeSultanOnline super

  • @Aadhilnizam
    @Aadhilnizam 5 лет назад +60

    When watching sulthans video it feels like watching a horror movie

  • @kuttalu
    @kuttalu 5 лет назад +84

    ഈശ്വരൻ ഉണ്ടെന്ന് വിശ്വസിക്കുന്നവരൊക്കെ തന്നെ അല്ലെ ചെകുത്താൻ ഉണ്ടെന്നും വിശ്വസിക്കുന്നത് ?

    • @BeyporeSultanOnline
      @BeyporeSultanOnline  5 лет назад +36

      🎈🎈🎈🎈🎈🎈🎈 ഈശ്വരൻ ഉണ്ടെന്ന് വിശ്വസിക്കുന്നവരും ഈശ്വരനിൽ വിശ്വസിക്കുന്നവരും രണ്ടല്ലേ ബ്രോ

    • @kuttalu
      @kuttalu 4 года назад +1

      @@BeyporeSultanOnline athe

    • @zigzag940
      @zigzag940 4 года назад +1

      Eeshwaranil vishwasikkunavar pishachine shathru ayitta kanna

    • @shinypoulose914
      @shinypoulose914 3 года назад +2

      Adhengane sheryavum..

    • @sreeharia.s343
      @sreeharia.s343 3 года назад +1

      ALLA.

  • @yadhukrishna9191
    @yadhukrishna9191 5 лет назад +7

    സംസാരം സൂപ്പർ.
    സൗണ്ട് എഫക്ട് 👌
    Waiting for more vedios.

  • @sarathparameswar1949
    @sarathparameswar1949 5 лет назад +34

    *ഞാൻ skip ചെയ്യാതെ കാണുന്ന 3 ചാനലുകൾ,,,, മച്ചാന്റെ ബേപ്പൂർ സുൽത്താന്റെ ഈ ദുനിയാവ്,,,, പിന്നെ കരിക്ക്,,, omkv fishing,,,,, Content Quality വേറെ ലെവൽ,,,, editing അപാരത,,,, Best Wishes broii😍😍😍😍*

  • @448adithyanpa2
    @448adithyanpa2 5 лет назад +58

    *ആരോടും അപേക്ഷിക്കണ്ട, ask him.. *🦇
    °•Adam John🎥•°
    ഒരവസരം കിട്ടിയപ്പോൾ പറഞ്ഞൂന്നേ ഒള്ളു... 😂

  • @bennett8965
    @bennett8965 5 лет назад +150

    ദൈവം ഉണ്ട്😇😇😇

    • @aswathykrishnas8312
      @aswathykrishnas8312 4 года назад +8

      Theerchayayum...

    • @BeyporeSultanOnline
      @BeyporeSultanOnline  4 года назад +4

      🎈🎈🎈🎈🎈🎈

    • @husniyaluba1302
      @husniyaluba1302 4 года назад +2

      @@BeyporeSultanOnline balloon....?

    • @bindujoseph1223
      @bindujoseph1223 4 года назад +4

      അങ്ങനെയാണെങ്കിൽ സാത്താനും ഉണ്ട്😙😱😱😵🎈🎈🎈🎈🎈🎈

    • @dennyaugustymanickathan384
      @dennyaugustymanickathan384 4 года назад +3

      @@bindujoseph1223
      ദൈവം ഉണ്ട് എങ്കിൽ സാത്താനും ഉണ്ട്.
      ദൈവം അര്?
      ദൈവത്തിന് ഒരു പേരുണ്ടോ?
      സാത്താൻ ആര്?
      സാത്താന് പേരുണ്ടോ?
      *എല്ലാം സൃഷ്ടിച്ച ദൈവം* തന്നെയാണൊ *സാത്താനെയും സ്യഷ്ടിച്ചത്?*
      *താന്‍ സൃഷ്‌ടിച്ചതെല്ലാം* വളരെ നന്നായിരിക്കുന്നുവെന്നു ദൈവം കണ്ടു. സന്‌ധ്യയായി, പ്രഭാതമായി - ആറാം ദിവസം.
      ഉല്‍പത്തി 1 : 31
      ഞങ്ങളുടെ *ദൈവമായ കര്‍ത്താവേ,* അവിടുന്നു മഹ ത്വവും ബഹുമാനവും ശക്‌തിയും സ്വീകരിക്കാന്‍ അര്‍ഹനാണ്‌. *അങ്ങു സര്‍വ്വവും സൃഷ്‌ടിച്ചു.*
      *അങ്ങയുടെ ഹിതമനുസരിച്ച്‌* അവയ്‌ക്ക്‌ അസ്‌തിത്വം ലഭിക്കുകയും *അവ സൃഷ്‌ടിക്കപ്പെടുകയും ചെയ്‌തു.*
      വെളിപാട്‌ 4 : 11
      *ആകാശവും അതിലുള്ളവയും, ഭൂമിയും അതിലുള്ളവയും, സമുദ്രവും അതിലുള്ളവയും സൃഷ്‌ടിച്ച*
      *നിത്യം ജീവിക്കുന്നവന്‍െറ നാമത്തില്‍* ആണയിട്ടു: ഇനി കാലവിളംബം ഉണ്ടാവുകയില്ല.
      വെളിപാട്‌ 10 : 6
      ദൈവമാണ് സാത്താനെ സൃഷ്ടിച്ചതെങ്കിൽ,
      എന്തിനാണ് ദൈവം അവനെ സൃഷ്ടിച്ചത്?
      *ബൈബിൾ എന്തു പറയുന്നു?*
      9895106406 വാട്ട്സാപ്പ് നമ്പർ.

  • @abhijithvv4028
    @abhijithvv4028 5 лет назад +22

    സുൽത്താന്റെ വീഡിയോ ഞാൻ രാത്രിയെ കാണൂ അതിന്റെ ത്രില്ല് ഒന്ന് വേറെ സൂപ്പർ😈😈

  • @anusreev756
    @anusreev756 4 года назад +7

    Ingall pwoliyattoo...💓💓beypore nivasi thanne ano...

  • @rosestoryteller
    @rosestoryteller Год назад +3

    You are right... Anton lavey aanu black mass thudamgiyath.... Ippozhum kore musicians eth follow chayunund... Like billie Ielish, ghost band, Taylor Swift, etc... Orupadu famous english singers ond.. Nammal okke orupaadu Instagram vazhi aswathikkunna MERY ON A CROSS enna song anti christian song aanu.... By ghost band... So... Nammal ariyathe nammale idayil thenne ellam ond

  • @dev_thug
    @dev_thug 5 лет назад +8

    Entamme!!!!
    Got Scared😱😱😱😱😱
    Pakshe Video Eppozhum ❤❤❤

  • @vishnu_madayi3937
    @vishnu_madayi3937 5 лет назад +21

    ⚫DARK🏴‍☠️ MODE⚫ uyire🎈

  • @MAVLOGSMALAYALAM
    @MAVLOGSMALAYALAM 5 лет назад +40

    Pinnee
    Ivide
    Onn
    👇

  • @Kingsman-i4i
    @Kingsman-i4i 4 года назад +41

    12:57 സാത്താൻ സേവയെ വെറുക്കാൻ ഈ ഒറ്റ sentence തന്നെ ധാരാളം...😔😔

    • @BeyporeSultanOnline
      @BeyporeSultanOnline  4 года назад +3

      🎈🎈🎈🎈🎈🎈

    • @jithingeorge1897
      @jithingeorge1897 4 года назад +2

      ഇതൊന്നും സാത്താൻ സേവയും ആയി ബന്ധപ്പെട്ട കാര്യങ്ങൾ ഒന്നും അല്ല....

    • @dennyaugustymanickathan384
      @dennyaugustymanickathan384 4 года назад +2

      *ആരാണ്* സാത്താൻ...?
      അവനെ *ആര് സൃഷ്ടിച്ചു .?*
      *എന്തിനു* ?
      കാരണം *എല്ലാം സ്യഷ്ടിച്ചത്* ദൈവമാണല്ലോ!...?
      *ബൈബിൾ വിഷയങ്ങൾ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർ...*
      എഴുതുക
      My what's app number is *9895106406*
      ദയവായി മെസേജയക്കുമ്പോൾ *താങ്കളുടെ പേരും ഞാൻ ചോദിച്ച/ സംസാരിച്ച വിഷയവും* അയക്കാമൊ?
      അത് *താങ്കളെ തിരിച്ചറിയാൻ* എന്നെ സഹായിച്ചേക്കും.
      *നന്ദി.*

    • @anniebaburaj9327
      @anniebaburaj9327 4 года назад +4

      @@dennyaugustymanickathan384 sathan annath pandu daivathinte oru dhoothan ayirunnu.. pinne daivathe pole ah sathanu aakanamenn vijarichu agane aanu daivam chiraku vetti thazhek ittu... agane deshyam koodi aganeyanu

  • @Shiz3520
    @Shiz3520 4 года назад +5

    kettirikkam ....without getting bored .....adipoliii presentation .... loved it

  • @harisajeevan6903
    @harisajeevan6903 5 лет назад +56

    ഓരോ പ്രാവശ്യം വീഡിയോ ഇടുമ്പോളും ഔജോ ബോർഡ്‌ ആണോ എന്ന് നോക്കാൻ വരുന്നവർ ലൈക് അടി.. 😁😁
    Pin me🔥

  • @Michael.De.Santa_
    @Michael.De.Santa_ 5 лет назад +110

    സുൽത്താൻ ഒന്നു സൂക്ഷിച്ചോ ഇലുമിനാട്ടി ചിലപ്പൊ തട്ടിക്കൊണ്ടു പോകും.......😅😅😅😅😂

  • @SindhuGouri
    @SindhuGouri 4 года назад +7

    Your videos have good quality, editing, animation & of the lots I like your presentation.

  • @aamisworldaadi4454
    @aamisworldaadi4454 5 лет назад +9

    കുറേനാളായി ഞാനും ഈ ടോപിക്കിനു പിന്നാലെയാണ്.......

  • @manoshbk2969
    @manoshbk2969 5 лет назад +7

    Kalakkn Info, you have good career in counselling 🎈🎈🎈

  • @athulraj8094
    @athulraj8094 5 лет назад +6

    Please do a video about "KUMARI KANDAM"

  • @PhonkXPlanet148
    @PhonkXPlanet148 5 лет назад +8

    8 likes 0 views that's the power of beypore Sultan

  • @hishammuneer1112
    @hishammuneer1112 5 лет назад +22

    ഇയാൾക്ക് കാര്യങ്ങളെ സിമ്പിൾ ആയി പറഞ്ഞു കൂടെ
    സുൽത്താൻ : എനിക്ക് ഇങ്ങനെ BGM ഒക്കെ ഇട്ടു ആൾക്കാരെ പേടിപ്പിച്ചു പറയാനേ പറ്റുള്ളൂ

    • @BeyporeSultanOnline
      @BeyporeSultanOnline  5 лет назад +7

      🤣🤣🎈🎈🎈 സിമ്പിൾ ആയി പറഞ്ഞാ ഈ കമന്റിടുന്ന ചേട്ടൻ പോലും ഇവിടെ കാണില്ല🤣🤣

    • @hishammuneer1112
      @hishammuneer1112 5 лет назад +2

      @@BeyporeSultanOnline ഇങ്ങനെ ഒക്കെ ഇട്ടാലും അധിക കാലം കാണത്തില്ല
      വല്ല അറ്റാക്ക് വന്നു പോയിട്ടുണ്ടാവും

    • @Vasuki_24
      @Vasuki_24 5 лет назад

      @@hishammuneer1112 🤣

  • @shibinphilip2888
    @shibinphilip2888 4 года назад +8

    Hi what does it symbolize by the locket you wear??

  • @nandurajeev6643
    @nandurajeev6643 5 лет назад +12

    Bro just loved the way u present each videos...go on bro..👍😊

  • @aparnadipu3281
    @aparnadipu3281 4 года назад +29

    സാത്താനിസം ഒരിക്കലും ഒരു മതം അല്ല. ഒരു മതത്തിലും മനുഷ്യൻ നശിപ്പിച്ചു പോവാൻ പറയുന്നില്ല. എല്ലാമത ഗ്രൻഥങ്ങളും മനുഷ്യന്ന് നന്മ പറഞ്ഞു കൊടുക്കുന്നു

  • @priyaps1370
    @priyaps1370 5 лет назад +4

    Great video with good message. Let people who understood this decide whether they want the deal with God 😇 or the deal with Devil 👿

  • @betsyjames4344
    @betsyjames4344 5 лет назад +1

    As usual valare informative Ayyaaa nalla oru Vedio... The way of presentation, No wordss...great effort.. Keep going.....

  • @factsvlogzonemalayalam7464
    @factsvlogzonemalayalam7464 3 года назад +3

    സുൽത്താൻ എങ്ങനെയാണ് വീഡിയോയുടെ അവസാനം അനിമേഷൻ ചെയ്യുന്നത് ഒരു വീഡിയോ ചെയ്യാമോ

  • @jefryjamesjoseph3817
    @jefryjamesjoseph3817 5 лет назад +4

    Keeps on exploring the truth. The world needs it.

  • @bytesmdkm5425
    @bytesmdkm5425 4 года назад +2

    Nammal veedukalil Christmasinu use cheyyunna Stars, Athu thookkiyidumpol 2 kalu mukalilekkum 1 thazhekku erikkum .....? Apol Athu Sathan sevakkarude pole alle veedukalil kidakkaru..?

    • @BeyporeSultanOnline
      @BeyporeSultanOnline  4 года назад +1

      🎈🎈🎈🎈exactly. പക്ഷേ ആരും ശ്രദ്ധിക്കാറില്ല

  • @sangeethavenu8267
    @sangeethavenu8267 4 года назад +5

    Sultane,what is your logo indicates.

  • @muhammedhashifak1074
    @muhammedhashifak1074 5 лет назад +9

    The dark prince
    സുൽത്താൻ ഇഷ്ടം 😍😍😍😍👌👌

  • @abhiramrnambiar8940
    @abhiramrnambiar8940 5 лет назад +8

    sulthan say something about speciality of "konark sun temple" ( magnetic properties)📢

  • @anoopms5423
    @anoopms5423 4 года назад +4

    I watched your video. Topics are good and interesting. New information and creations. How do you collect this datas

  • @AnilKumar-ef7gu
    @AnilKumar-ef7gu 5 лет назад +4

    straight to the comments.......v trust in ur level and capacity

  • @ratheeshak4475
    @ratheeshak4475 4 года назад +11

    I like your presentation.

  • @mvandananair4740
    @mvandananair4740 4 года назад

    nte ponn chetta....chettante dark mode videos (abt illuminati)kanditt njn 2 divasam urangiyilla pedichitt...but nalla resam und tto...keep going

  • @amozkaliyas8178
    @amozkaliyas8178 4 года назад +6

    അറിവിന്റെ നിറകുടം സുൽത്താൻ 🙏

  • @ishaqichu4787
    @ishaqichu4787 5 лет назад +6

    നമ്മുടെ സുൽത്താൻ എപ്പഴും
    poliyalle 😀

  • @ashwin5369
    @ashwin5369 5 лет назад +7

    സുൽത്താൻ ഇഷ്ടം ❤️🔥

  • @aneeshar1521
    @aneeshar1521 4 года назад +3

    Back ground music and effects are super

  • @kombancuts9269
    @kombancuts9269 5 лет назад +7

    സുൽത്താൻ പൊളിയാ vere level

  • @VishnuVishnu-bp5mm
    @VishnuVishnu-bp5mm 5 лет назад +8

    പാസ്ററ് ലൈഫ് ഒരു വീഡിയോ പ്ലീസ്

  • @Miithunvardhan
    @Miithunvardhan 4 года назад +1

    Its realy a gud channel..targetung all types of knwledges......i hav a suggestion....can u do a video abt jacquilin el chappo guezmen.....?

  • @nithiya45
    @nithiya45 3 года назад +3

    സുൽത്താന്റെ വീഡിയോസ് പകൽ മാത്രം കാണുന്ന ഞാൻ. പക്ഷെ രാത്രിയും ഇത് ഓർത്ത് ഓർത്ത് പേടിക്കുന്നു 🙄🙄🙄

  • @jojose3469
    @jojose3469 4 года назад +9

    എന്റെ സഹോദരാ, മനുഷ്യനെ പേടിപ്പിക്കാൻ പ്രേത്യേക കഴിവാണല്ലോ. Anyway.. may the almighty God bless you.

  • @irshadnice6690
    @irshadnice6690 5 лет назад +13

    *ഇരുട്ടിന്റെ ഒരേ ഒരു സുൽത്താൻ*

  • @CinemaFreak
    @CinemaFreak 4 года назад +1

    Lucid dream theory patty oru video chey

  • @vikeshjordanvictor7471
    @vikeshjordanvictor7471 5 лет назад +8

    The davangi code book onne explain chyo

  • @hemalatha1964
    @hemalatha1964 4 года назад

    First time aanu kaanunne but kandathum sulthaan manoorajyam keezhadakki.... adipoli content adipoli editing... ❤️❤️❤️❤️

  • @muttibasheer1491
    @muttibasheer1491 4 года назад +4

    Excellent, good knowledge and ideas

  • @unni323
    @unni323 5 лет назад +5

    1st🎈

  • @IvinMarkPampackan
    @IvinMarkPampackan 4 года назад

    Vdos ella pwoli aanu.. but vdosinte contentsuayi ottum chercha illatha intro music.. athonnu maattikoode..

  • @sajeesh7622
    @sajeesh7622 5 лет назад +7

    നിങ്ങളുടെ ഇൻട്രോ അടിപൊളിയാ

  • @iamaju01
    @iamaju01 5 лет назад +6

    Easily understandable and relatable after watching films Eyes Wide Shut, Chilling Adventures of Sabrina and reading Francis Ittikora ( TD Ramakrishnan) 🎈🎈🎈

  • @mohsinmoh
    @mohsinmoh 5 лет назад

    നിങ്ങ വീണ്ടും വീണ്ടും തെളിയിക്കുകയാണ് ഭായ്.. u are a gem!! Keep up the good work! God bless.

  • @kunjumuzhakkunnu3238
    @kunjumuzhakkunnu3238 5 лет назад +3

    സുൽത്താൻ, എന്താണ് ഈശ്വരൻ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, അതിനെപ്പറ്റി ഒരു വീഡിയോ cheyyuo

  • @swathycs4344
    @swathycs4344 5 лет назад +1

    പേടിക്കും എന്ന് അറിയാം എന്നാലും വരും സുൽതാൻ ആയത് കൊണ്ട്. ഇങ്ങള് വേറെ ലെവൽ ആണ് മാഷേ.....

  • @sagarsolomon3641
    @sagarsolomon3641 4 года назад +2

    Bro oru doubt broyude mala ku nthelum prethyekatha undo. Ath oru symbol aano nthinteyenkilum

  • @ajithks257
    @ajithks257 3 года назад +3

    "But who prays for Satan? Who, in eighteen centuries, has had the common humanity to pray for the one sinner that needed it most?"

  • @febeenasaneesh369
    @febeenasaneesh369 4 года назад +1

    Engalu poli aanu bro...wht a presentation

  • @jeevajohnson8828
    @jeevajohnson8828 2 года назад +6

    Jesus und❤️

  • @jithukrishnan4447
    @jithukrishnan4447 4 года назад +5

    Le Lucifer from Lucifer series : DeTeCtIvE!!!!

  • @naznazee4991
    @naznazee4991 4 года назад

    ബേപ്പൂർ സാത്താനെ നിങ്ങൾ പൊളിച്ചടുകയാണല്ലോ കട്ട വെയ്റ്റിംഗ് അടുത്ത വീഡിയോക്ക്

  • @shijub862
    @shijub862 5 лет назад +4

    സുൽത്താൻ😘 ഒരേ ഒരു രാജാവ്💝

  • @vmp_12
    @vmp_12 4 года назад +23

    ഞാൻ സാത്താനെ കണ്ടിട്ട് ഉണ്ട് ഞാൻ തന്നെ ആണ് സാത്താൻ 🤡

  • @vishnuunni6580
    @vishnuunni6580 4 года назад +14

    Judgement day 🌹🌹🌹🌹

  • @Smile-vh3iv
    @Smile-vh3iv 4 года назад

    Njan chettante video aadhyamayitta kanunne.kidu voice and presentation.subscribed

  • @akashvysakh4309
    @akashvysakh4309 4 года назад +6

    നിങ്ങള്ക്ക് ഉറപ്പായും ഒരു കിടിലം ത്രില്ലെർ film എടുക്കാൻ പറ്റും ,കാരണം നിങ്ങളുടെ വീഡിയോ എത്ര സമയം ഉണ്ടെങ്കിലും ആരും സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കില്ല ,അതാണ് കഴിവ് ,താങ്കൾക്ക് പണി അറിയാം👍👍👍

  • @bhoothakkunjnj5381
    @bhoothakkunjnj5381 2 месяца назад

    oru doubt...firstsatanicchurch sitel THE ELEVEN SATANIC RULES OF THE EARTH- le 9th rule Dont Harm Children nnaan...appo kochukuttikalde raktham kudikknnath engane sharyaavum?

  • @shirinsaleem2888
    @shirinsaleem2888 5 лет назад +8

    സുൽത്താനേ ഒരു നട്ടുച്ചകൊക്കെ ഇതൊക്കെ പൊസ്റ്റി കൂടേ😢😊

  • @Mul1594
    @Mul1594 3 года назад +2

    ചേട്ടനെ കണ്ടാൽ ഡയറക്ടർ രഞ്ജി പണിക്കരുടെ നല്ല മുഖഛായ ഉണ്ട് 👍🏻

  • @devilboy9604
    @devilboy9604 3 года назад +3

    എനിക്ക് ഭയങ്കര പേടിയാണ് പക്ഷെ ഞാൻ രാത്രിലെ vedio കാണത്തൊള്ളൂ കാരണം പേടിച്ചാലെ ഒരു ത്രിൽ ഒള്ളു 😜

  • @7ustiin
    @7ustiin 5 лет назад +5

    *കാജാ ബോർഡ്‌ വേണം സുൽത്താന്നെ...* 🎈🎈😉

  • @loofiboy5864
    @loofiboy5864 4 года назад +2

    this is sooo intresting. do you have mor information about this..........

  • @rajappankk4462
    @rajappankk4462 3 года назад +7

    Love you Jesus

  • @mizhalkathungal7036
    @mizhalkathungal7036 4 года назад +1

    Njn eeswara viswaasi.. But not blind,, my God has asked me to use yukthi to solve worldly problems..
    Dithaanu njn..

  • @kuttankuttan543
    @kuttankuttan543 4 года назад +3

    sulthante duniyavil dayavayi ttu aarum matham paranja thallukoodalle pls...

  • @srijila000
    @srijila000 4 года назад +5

    ⚫⚫Dark mode⚫⚫sulthan ishtam✌😍❤❤🔥

  • @arun3223
    @arun3223 4 года назад

    Beypore sultan nigal kidu aanu.. nigalude Ella videos kidu anu,